aadujeevitham ibrahim qadri: നജീബിന്റെ ഇബ്രാഹിം ഖാദിരി ആരാണെന്ന് അറിയാമോ?

Поділитися
Вставка
  • Опубліковано 18 вер 2024
  • നജീബിന്റെ ഇബ്രാഹിം ഖാദിരി അതിശയിപ്പിച്ച നടന്റെ ജീവിത കഥ #aadujeevitham #JimmyJeanLouis
    News Updates Log On To : malayalam.sama...
    Facebook : / samayammalayalam
    Twitter : sa...
    Instagram : www.instagram....
    Times XP : malayalam.time...
    Sharechat : sharechat.com/...
    Download Samayam Android App
    ____________________________________
    play.google.co...
    Download Samayam iOS App
    __________________________________
    apps.apple.com...
    DISCLAIMER
    ------
    Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2022 ©

КОМЕНТАРІ • 75

  • @latheefcreation5021
    @latheefcreation5021 4 місяці тому +18

    ഇനിയും ഒരുപാട് മലയാളം സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്

  • @sajeeshparayil9491
    @sajeeshparayil9491 5 місяців тому +78

    ഇബ്രാഹിം ഖാദരി... ❤❤🥰🥰നിങ്ങളായിരുന്നു ഹീറോ..👌👌👌👌പക്ഷെ അവസാനം ഒരു നൊമ്പരമായി മാറി... 😔😔😔ഗുഡ് ആക്ടർ... 🔥🔥🔥

    • @ambilyhamza1693
      @ambilyhamza1693 5 місяців тому +1

    • @vaisakhv.s6723
      @vaisakhv.s6723 5 місяців тому +12

      അവസാനം ആ നോട്ടീസ് ബോർഡിൽ കാണിക്കുന്നത് അദ്ദേഹം മരിച്ചു എന്നാണോ wanted എന്നാണോ?

    • @User-wo7rg
      @User-wo7rg 5 місяців тому

      ​@@vaisakhv.s6723wanted anenn thonunu

    • @mallayya2453
      @mallayya2453 5 місяців тому

      ​@@vaisakhv.s6723wanted aayrkum

    • @pradeepkv544
      @pradeepkv544 5 місяців тому

      ​@@vaisakhv.s6723Wanted എന്നാണ്

  • @jomonvs5406
    @jomonvs5406 5 місяців тому +20

    യഥാർത്ഥ ആഫ്രിക്കക്കാരന് എന്ത് പറ്റി എന്നറിയാൻ യാതൊരു വഴിയും ഇല്ലല്ലേ

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 5 місяців тому +16

    ഞാൻ രണ്ടു പ്രാവിശ്യം കണ്ടു 😍😍 എത്ര കണ്ടാലും നമ്മൾക്ക് പിന്നെയും പിന്നെയും കാണാൻ തോന്നും കണ്ടെറങ്ങുമ്പോൾ മനസിന്‌ വല്ലാത്തൊരു വിങ്ങൽ ആണ് 😔😔

  • @company6676
    @company6676 5 місяців тому +13

    Ibrahim khadri polichu ❤❤❤❤❤❤

  • @noblejosev
    @noblejosev 5 місяців тому +16

    Africans and Nigerians are good people. They came from some harsh realities of life like us

    • @bineshgopi6881
      @bineshgopi6881 5 місяців тому +1

      Well said

    • @prasadjoseph1563
      @prasadjoseph1563 5 місяців тому +2

      ഇയാൾ haithi രാജ്യക്കാരൻ ആണ്. South അമേരിക്കയിലെ Caribbean രാജ്യമാണ്. ഒരിക്കലും ആഫ്രിക്കൻ അല്ല

    • @kumarmohanan9779
      @kumarmohanan9779 5 місяців тому

      ​@@prasadjoseph1563Yes.. Haithy ഒരു കരിബിയൻ island ആണ്... Near domanica republic...

    • @Santhosh96502
      @Santhosh96502 5 місяців тому

      കരീബിയൻ ദ്വീപുകളിലെ കറുത്തവർഗ്ഗക്കാർ ആഫ്രിക്കയിൽ നിന്ന് എത്തിയവർ തന്നെയാണ്. അവരുടെ പൂർവ്വികർ ആഫ്രിക്കക്കാരാണ്. ഇന്ത്യൻ വംശരും അവിടെയുണ്ട്. വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നോക്കിയാൽ മതി. മറ്റു രാജ്യങ്ങളിൽ നിന്ന് എത്തിയവരുമുണ്ട്.

  • @sujith.ssujith.s4260
    @sujith.ssujith.s4260 5 місяців тому +9

    Real my hero..god.......❤❤❤.my like

  • @smitharenjith1700
    @smitharenjith1700 5 місяців тому +4

    We salute Jimmy

  • @shiraz786
    @shiraz786 5 місяців тому +16

    എത്തേണ്ടവൻ തന്നെയാണ് ഉയരങ്ങളിലേക്ക് എത്തുന്നത് God dicides

  • @prasadjoseph1563
    @prasadjoseph1563 5 місяців тому +10

    ആഫ്രിക്കക്കാരൻ അല്ല. കരീബിയൻ ആണ്. Heithi എന്ന രാജ്യം south അമേരിക്കയിൽ ആണ്

    • @deepasivan604
      @deepasivan604 5 місяців тому +1

      തോന്നി. കരീബിയൻ സൗന്ദര്യം❤

    • @Santhosh96502
      @Santhosh96502 5 місяців тому

      People of Afro-Caribbean descent today are largely of Central and West African ancestry, and may additionally be of other origins, including European, Chinese, South Asian and Amerindian descent, as there has been extensive intermarriage and unions among the peoples of the Caribbean over the centuries.

  • @johnalexv399
    @johnalexv399 5 місяців тому

    Jimmy. Hero✝️🇮🇳👍

  • @chachuchachu-pr3fm
    @chachuchachu-pr3fm 5 місяців тому +5

    നജീബ് ഞാൻ ഉമർ സലാം

  • @mumbaiachayans
    @mumbaiachayans 5 місяців тому +2

    Super presentation ❤🎉

  • @abbasillath9237
    @abbasillath9237 5 місяців тому +13

    ആടുജീവിതം എന്ന വിഖ്യാത സിനിമയുടെ പ്രൊഡ്യൂസർ കൂടിയാണ് ഇദ്ദേഹമെന്ന് എത്ര പേർക്കറിയാം.....?

  • @mumbaiachayans
    @mumbaiachayans 5 місяців тому +2

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @VinJes-yx7wp
    @VinJes-yx7wp 5 місяців тому +1

    ഇനിയിപ്പോ ഇത്തരം സാഹചര്യങ്ങളിൽ പെടുന്ന വർ രക്ഷപ്പെടാനുള്ള വഴി അടയുമോ

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 5 місяців тому +9

    എന്റെ അടുത്ത പടത്തിൽ വില്ലൻ ഇബ്രാഹിം ആണ്

  • @akhilraju8306
    @akhilraju8306 4 місяці тому

    Haiti caribbean country alle

  • @noushadnoushad756
    @noushadnoushad756 5 місяців тому

    മലയാള സിനിമക്ക് ഒരു കരുതായ വില്ലൻ കഥാപാത്രം കിട്ടി എന്ന് എത്ര പേർക്ക് മനസിലായി അടുത്ത ഞാൻ സ്ക്രിപ്റ്റ് എഴുതുന്ന മോഹൻലാൽ ചിത്രത്തിൽ വില്ലൻ കഥാപാത്രം jimmychan

  • @krishtitans
    @krishtitans 5 місяців тому +9

    the movie is just a normal movie. not so much as the hype

    • @likeminded777
      @likeminded777 5 місяців тому

      പ്രിത്വിരാജ് ഒരു below average നടന്‍ അല്ലേ

    • @thiruveesham-pg8bg
      @thiruveesham-pg8bg 5 місяців тому +1

      നോർമൽ മൂവി എടുക്കാൻ 85 crore എടുത്തു ചേട്ടാ.

  • @user-lf8yd8on2i
    @user-lf8yd8on2i 5 місяців тому +10

    ഇത് പോലെ ഒരു ആളിനെ ദൈവം എനിക്ക് വേണ്ടി വിട്ടിരുന്നു 2003 ലാസ്റ്റിൽ ബട്ട് അപ്പോഴേക്കും എനിക്ക് വേണ്ടി എന്റെ പാവം അമ്മ യുടെ ജീവൻ പോയി

    • @saamikp9759
      @saamikp9759 5 місяців тому +2

      Njnm ente first pravasam najeeb poyapole jailil koodi ayirunnu 2003 to 2008

    • @Thejas9369
      @Thejas9369 5 місяців тому

      ​@@saamikp9759aadujeevitham ayirunno😢

  • @saibar007
    @saibar007 5 місяців тому +1

    Ithu oru latha maatram aanu aa knaappan thanne paranhu.. ennittaanu ippo 😂😂😂

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 5 місяців тому +1

    Nalloru manussian akunnu

  • @JOSHI-j1i
    @JOSHI-j1i 5 місяців тому +1

    Lottery eduthu nashicha njjaan

  • @karthiayanim2970
    @karthiayanim2970 5 місяців тому +2

    ഹക്കിം രക്ഷപ്പെട്ടില്ല ട്ടാ

  • @user-yw8cq5sv8s
    @user-yw8cq5sv8s 5 місяців тому +12

    😮ഇപ്പോൾ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാശാണ് കൂടുതൽ പോയിട്ടുണ്ടാവാം പെരുന്നാൾ ആവുമ്പോൾ മുസ്ലിങ്ങളുടെ കാശും പറ്റിക്കപ്പെടാൻ ഒരിക്കലും ആടുജീവിതം നിങ്ങൾ കാണരുത് കാരണം അതിലൊന്നുമില്ല വെറുമൊരു സാധാരണ നാടകം പോലെയാണ് എനിക്ക് തോന്നിയത് എൻറെ തൊട്ടടുത്ത സീറ്റിലെ രണ്ടുപേരും ഉറങ്ങുകയായിരുന്നു ചേച്ചിയും ചേട്ടനും 😂
    പിന്നെ വേറൊരു കാര്യം കുടുംബസമേതം ഈ പടം കാണാൻ ഒരിക്കലും നിങ്ങൾ
    പോകരുത്
    ഡയറക്ടർ ശങ്കർ ആണെങ്കിൽ ഇത് എങ്ങനെ എടുക്കാം എന്ന് ബ്ലെസ്സിക്ക് കാണിച്ചു കൊടുത്തായിരുന്നു
    എന്തൊക്കെയോ ചെയ്തു കൂട്ടി ചിരിക്കുന്ന പോലെയാണ് തോന്നിയത്
    പടത്തിൽ ആ പാട്ടില്ല 😂
    എല്ലാവരും എണീറ്റ് പോകാൻ നേരത്താണ് പാട്ട്
    😂 അതായത് പടം കഴിഞ്ഞാൽ...
    ഇതിൽ റസൂൽ പൂക്കുട്ടി എആർ റഹ്മാൻ എന്നിവരുടെ പേരും പോയി
    ആകെ കാണാനുള്ളത് അവൻറെ മേക്കോവർ
    ശരീരം മെലിഞ്ഞത്

    • @onlyfor4372
      @onlyfor4372 5 місяців тому +22

      ചേട്ടൻ ഈ എസ്സയ്‌ എഴുതുന്ന സമയത്ത്‌ ബ്ലെസ്സിക്ക്‌ പഠിപ്പിച്ച്‌ കൊടുത്താ മതിയായിരുന്നു 🎭

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 5 місяців тому +10

      സാർ പറഞ്ഞത് സത്യാണ്
      ഞാൻ എല്ലാർക്കും പറഞ്ഞു കൊടുത്തോളാം
      നിങ്ങൾ ഇനി വിശ്രമിക്ക്

    • @johnsonantony627
      @johnsonantony627 5 місяців тому +7

      ഇതിൽ കൂടുതൽ നിങ്ങൾക്ക് എന്താണ് വേണ്ടത്. കുറച്ചു കാശു തരട്ടെ
      പരട്ട കമന്റ്‌ മേലിൽ പറയരുത്

    • @Thomas6322-u3z
      @Thomas6322-u3z 5 місяців тому

      സംഘി 😂😂😂😂😂

    • @santhoshsanthosh-ir9lq
      @santhoshsanthosh-ir9lq 5 місяців тому

      😁🤣😭

  • @user-dd2nj2ks4q
    @user-dd2nj2ks4q 5 місяців тому +2

    ഈ ബുക്ക്‌ മിക്കവാറും ആദ്യം വായിച്ചത് ഞാനാണോ

  • @user-dd2nj2ks4q
    @user-dd2nj2ks4q 5 місяців тому +1

    ബുക്ക്‌ വായിച്ചാൽ കൊള്ളാമായിരുന്നു

  • @hafsabasheer7830
    @hafsabasheer7830 5 місяців тому +1

    Ibrahim khadri polichu
    ❤❤❤❤❤❤