നിപ്പ മരണം വീണ്ടും? കൊന്നത് വൈറസോ അതോ 2021-ലെ നിപ്പയുടെ അതേ കാരണമോ? Nipah Kerala latest news

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 176

  • @shekeelasheki1590
    @shekeelasheki1590 Місяць тому +60

    താങ്കൾ പറയുന്നത് വളരെ ശരിയാണ് വെറുതെ മനുഷ്യനെ പേടിപ്പിക്കുകയാണ് 👍🏻

  • @mastermaster6116
    @mastermaster6116 Місяць тому +47

    കുട്ടിയുമായി അടുത്തിടപഴകിയ ഉറ്റവർക്കും ബന്ധുക്കൾക്കും നിപ്പയില്ലെങ്കിൽ കാരണം മറ്റൊന്ന് തന്നെയായിരിക്കും. കുട്ടിയുടെ തുടക്കം മുതലേയുള്ള ചികിൽസ, കഴിച്ചമരുന്നുകൾ തുടങ്ങി കൃത്യമായ ഒരു അന്വേഷണം നടന്നാലേ വിശ്വാസയേഗ്യമായ ഉത്തരം ലഭിക്കൂ.....
    നിലവിലെ ആലോപതി മേഖലയെ നിരീക്ഷിക്കുന്നവർക്ക് എന്തു വൃത്തികേടും നടത്തുന്ന മേഖലയാണ് അത് എന്ന് ഊഹിക്കാം...

  • @abdusalamabdusalam4898
    @abdusalamabdusalam4898 Місяць тому +39

    സാമുവൽ ജോർജ് സാറിന്റെ ഈ വീഡിയോയും ഞാൻ ഗ്രൂപ്പുകളിലേക്ക് Share ചെയ്തു🖌️
    നേരത്തേ കൊറോണക്കാലത്തും സാറിന്റെ വീക്ഷണങ്ങൾ വല്ലാത്ത ധൈര്യമാണ് നൽകിയിരുന്നത്: 🌹

  • @sajikphilip5274
    @sajikphilip5274 Місяць тому +44

    പനിക്കു ചികിൽസിച്ച് വഷളാക്കി. മരണം ഉറപ്പായപ്പോൾ നിപയെന്നു പേരിട്ടു. ഇനി നിപയെ പിടിച്ചു കെട്ടിയെന്ന പ്രചരണം. ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല സമ്പർക്കത്തിലുള്ളവർക്കും രോഗമില്ല. ഇതിൻ്റെയൊന്നും യാഥാർത്ഥ്യം അന്വേഷിക്കാൻ മാധ്യമങ്ങൾക്കും താൽപര്യമില്ല.

  • @arunakumartk4943
    @arunakumartk4943 Місяць тому +36

    നമസ്ക്കാരം🙏
    ഇതെന്താ കേരളത്തിൽ കോഴിക്കോടും, മലപ്പുറത്തും മാത്രമെന്താ ഇങ്ങനെ നിപ പൊട്ടിപ്പുറപ്പെടുന്നത് ?
    താങ്കൾപറഞ്ഞത് 100 % ശരി.
    ചികിത്സാ ഭീകരതയാണ് ഇവിടെ. മുൻപുണ്ടായിരുന്ന നിപാ മരങ്ങളെക്കുറിച്ചുള്ള അന്വേഷണം സ്വാഹാ.
    ഇവിടെ ആരോഗ്യവകുപ്പ് അലോപ്പതി വകുപ്പായി അധ: പതിച്ചിരിക്കുന്നു.!
    തലതിരിഞ്ഞ ആരോഗ്യ പ്ര പ്രവർത്തനം.
    ഞാൻ ഇപ്പോൾ പനി ബാധിച്ചിരിക്കുന്ന വ്യക്തിയാണ്. എല്ലാവരും അലോപതി ആശുപത്രിയിൽ പോകുന്നതിന് നിർബന്ധിക്കുന്നു. പനിയുടെ നല്ല ക്ഷീണമുണ്ട്. ലളിതമായ ആഹാരങ്ങൾ കഴിക്കുന്നു കൂടെ ഹോമിയോ മരുന്നും രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ അത് മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്.
    എന്തായാലും മരണമടഞ്ഞ കുരുന്നുകൾക്ക് പ്രണാമം🙏

  • @fasnahusain9730
    @fasnahusain9730 Місяць тому +37

    എൻ്റെ ഭർത്താവിന് രണ്ട് ദിവസം പനിച്ചിട്ടും വീടിൻ്റെ മുറ്റത്ത് നടക്കുകയും വർത്തമാനം പറയുകയും ചെയ്തിരുന്നു.
    രണ്ട് ദിവസം കഴിഞ്ഞിട്ടും പനി മാറാതെ ആയപ്പോൾ ഒരു യാത്ര ചെയ്യാനുള്ളത് കാരണം പനി വേഗം മാറാൻ Govt Hospital ൽ പോയി
    പനിക്ക് injection എടുത്തു.
    വീട്ടിൽ വന്ന് കുറച്ച് കഴിഞ്ഞപ്പോൾ ആൾ ആകെ തളർന്ന് അവശയായി ബോധം പോയി.
    പനി വേഗം മാറാൻ ചികിത്സക്ക് പോയ ആൾ രണ്ട് ആഴ്ച്ച രണ്ട് സ്വാകാര്യ ആശുപത്രിയിൽ admit ആയി ..
    ഇതാണ് ഇന്ന് കേരളത്തിൻ്റെ ജനതയുടെ അവസ്ഥ

    • @anniejoy6217
      @anniejoy6217 Місяць тому +4

      കഴിയുന്നതും ഇത്തരം ചികൽസകൾ ഒഴിവാക്കുക ജീവൻ എങ്കിലും ബാക്കി കിട്ടും

    • @noorjahanashraf1828
      @noorjahanashraf1828 Місяць тому

      ഞാൻ കൊത്തിയ ഭാഗം ഒഴിവാക്കി ആദ്യവും ഇപ്പോഴും കഴിക്കാറുണ്ട്... സാധനത്തിന്റെ കുറവ് കാരണം അല്ല.... ഭക്ഷത്തിന്റെ നല്ല ഭാഗം ഒഴിവാക്കി കളയുന്നതിന്റ മനപ്രയാസം....

  • @user-zr8sb6cw5i
    @user-zr8sb6cw5i Місяць тому +21

    ഇത് ആരോഗ്യ വകുപ്പല്ല. അലോപ്പതിക്ക് ആരോഗ്യം ഉണ്ടാക്കുന്ന വകുപ്പാണ്. ഉളുപ്പ് എന്ന ഒന്ന് ഉണ്ടെങ്കിലല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ. Samuel സാറിന് ഊര് big സല്യൂട്ട്

  • @radhikapk5517
    @radhikapk5517 Місяць тому +63

    എന്തെങ്കിലും നിവൃത്തി ഉണ്ടെങ്കിൽ കോലോപ്പതി ആശുപത്രിയിൽ പോകാതിരിക്കുക , ജനങ്ങൾ ജാഗ്രതൈ!!!!!!

    • @navashanzia7633
      @navashanzia7633 Місяць тому

      If the modern hospitals remain closed for a second, thousands will die and the world will shiver
      Ee Samuel one anti science man that is all

    • @rajeevkummilthattayil8111
      @rajeevkummilthattayil8111 Місяць тому +1

      താങ്കളെ ആരും നിർബ്ബന്ധിക്കുന്നില്ല.

    • @AjithSurya-go7xi
      @AjithSurya-go7xi Місяць тому +1

      ​@@rajeevkummilthattayil8111മരിച്ച ആ കുട്ടിയെയും ആരും നിർബന്ധിച്ചിട്ടല്ല അലോപ്പതി വിഷം കൊടുത്തത് ' വാക്സിൻ കേറ്റിയോ മ്യാനേ ......

    • @rajeevkummilthattayil8111
      @rajeevkummilthattayil8111 Місяць тому

      ​@@AjithSurya-go7xiആ കുട്ടിയെ അവരുടെ മാതാപിതാക്കളാണ് അലോപതി ചികിത്സക്ക് വിധേയയാക്കിയത്.
      അവർ ആരും ആയുഷ് ചികിത്സക്ക് പോയിട്ടില്ല

  • @Travelmute
    @Travelmute Місяць тому +46

    കാലാവസ്ഥ മാറിയപ്പോൾ പനി വരുന്നു....
    പക്ഷെ ആളുകൾ ഹോസ്പിറ്റലിൽ വരുന്നില്ല 😂😂😂
    പിന്നെ ഒന്നും നോക്കിയില്ല മീഡിയകളെ വിളിച്ച് ഒറ്റ തള്ള് 🤔🤔🤔
    നിപ്പ, അമീബ
    അടുത്ത ദിവസം മുതൽ ഹോസ്പിറ്റലിൽ ഫുൾ 😆😆😆

  • @radhikapk5517
    @radhikapk5517 Місяць тому +25

    പനിയെ മറ്റ് പലതും ആയി chithreekarichu പല മരുന്നുകളും കേറ്റി നല്ല ആരോഗ്യവാനായ ഒരു കുഞ്ഞിനെ ... 😔😟 കോലോപ്പതി

  • @mangosaladtreat4681
    @mangosaladtreat4681 Місяць тому +11

    എൻ്റെ കുഞ്ഞിലേ ഞങ്ങൾ വെളുപ്പാൻ കാലത്ത് "വവ്വാലണ്ടി "പറക്കാൻ പോകും!വച്ചാലണ്ടി... വച്ചാലു ചാറുമുഴുവൻ ചപ്പി ഊറ്റി കുടിച്ച പഴത്തിൻ്റെ അറ്റത്ത് പറങ്ങാണ്ടി കാണും..... ഇതെല്ലാം ഇറുത്തെടുത്ത് കരീലകൂട്ടിയിട്ട് ചുട്ടു തല്ലി കട്ടം കാപ്പിയും ഇട്ടും രാവിലെ കുടിക്കും... പഴയ കാലം ഓർത്തു പോയി..... എന്തു ചെയ്യാം പുതിയ രോഗം സൃഷ്ടിച്ച് പഴയ കുപ്പിയിൽ വിതരണം .......👌🏽💕💞💙💖💝👍🏽✍🏽

  • @raghavanks8895
    @raghavanks8895 Місяць тому +14

    പനി അടിസ്ഥാനപരമായി ശരീരത്തിന്റെ രോഗപ്രതിരോധ പ്രവർത്തനമാണ്. പനിയുടെ കാരണം അറിയാതെ- Non steroidal anti inflammatory മരുന്നുകൾ ( NSAIDs) ,മുൻ കരുതലുകളില്ലാതെ,കഴിച്ച് പനിയെ അടിച്ചമർത്തുന്നത് അപകടമാണ്.

  • @rahmanmuhamed5619
    @rahmanmuhamed5619 Місяць тому +16

    ഇവമ്മാരുടെ ചികിത്സ കാരണമാണ് ജനങ്ങളെ രോഗികളാക്കുന്നത്

  • @sulekhavasudevan680
    @sulekhavasudevan680 Місяць тому +20

    കൊന്നു ആ പാവം കുട്ടിയെ.😢..എന്നാലല്ലേ ആളുകൾ പേടിക്കുകയുള്ളൂ.എന്നാലല്ലേ ppe കിറ്റ്,test kit,vaccine,mask ഇവ വിറ്റ് പണം തട്ടിയെടുക്കാൻ പറ്റൂ ..

  • @sulekhavasudevan680
    @sulekhavasudevan680 Місяць тому +21

    പനിക്ക് പട്ടിണി....fasting എടുത്ത് വിശ്രമിച്ചാൽ പനി മാറും 20 വർഷമായി ഞാനോ എൻ്റെ വീട്ടിലുള്ളവരോ പനിക്ക് ചികിത്സിച്ചിട്ടില്ല..104 ഡിഗ്രി വന്നാലും 2 ദിവസം കൊണ്ട് പനി മാറും.

  • @abdullap1825
    @abdullap1825 Місяць тому +9

    താങ്കൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ.

  • @abdulazizshamsudeen
    @abdulazizshamsudeen Місяць тому +15

    Allopathy ഉപേക്ഷിക്കണം

  • @worldofzam7886
    @worldofzam7886 Місяць тому +31

    മരുന്ന് മാഫിയക്ക് കൊടിപിടിക്കുന്ന ആരോഗ്യവകുപ്പും മീഡിയയും
    കഷ്ടം തന്നെ.
    പണ്ടൊക്കെ ആരെയെങ്കിലും കൊന്നിട്ട് യക്ഷി,ഗന്ധർവ്വൻ, മറുത. ...എന്നിങ്ങനെയുള്ള സാങ്കല്പിക കഥാ പത്രങ്ങളിലേക്ക് കൊലപാതകത്തെ ചേർത്ത് പറയുമായിരുന്നു.
    ഇന്ന് ചികിത്സ പിഴവുകൾ അത്രയും അമീബ, വൈറസ്, നിപ, കൊറോണ,,,,,.......എന്നിങ്ങനെയുള്ളവയിലേക്ക് ചേർത്ത് പറയുന്നു.
    ഫലത്തിൽ രണ്ടും മനുഷ്യന്മാർ തന്നെ

    • @Dhuriyodhanan
      @Dhuriyodhanan Місяць тому

      Aarogya manthrichi mattemolu

    • @Usmantusman
      @Usmantusman Місяць тому

      ​@@Dhuriyodhananഎന്ത് ആരോഗ്യ മന്ത്രി അലോപതി മരുന്നു മാഫിയ ജനങ്ങളെ കൊന്ന് പണം തിന്നുന്നആരോഗ്യ മ ന്ത്രി

  • @SuttuPapan
    @SuttuPapan Місяць тому +8

    സാറേ, the final suggestion, കലക്കി 🌹🙏🌹❤️👍👍👍👏👏👏👌👌👌💞🙏🌹

  • @healthy_believer
    @healthy_believer Місяць тому +12

    എന്താണ് സൂഖേട് മനസ്സിലായില്ലെങ്കിൽ ആൻ്റിബയോട്ടിക്
    ആൻ്റിബയോട്ടിക് ശരീരത്തിൽ സൂഖേട് കൂട്ടിയാൽ, അഡ്മിറ്റ്
    സൂഖേട് സങ്കീർണമായാൽ മെഡിക്കൽ കോളേജ് അല്ലേൽ, വല്യ ആസ്പിറ്റൽ ട്രാൻസ്ഫർ
    അവിടെ അഡ്മിറ്റ്, കൂടുതൽ സങ്കീർണമായ reductionist ഇടപടൽ ആവുമ്പോൾ,
    ഐസിയു, അല്ലേൽ വെൻ്റിലേറ്റർ
    അവിടെ ഹൈപോക്‌സിയ അധികരിച്ച് എല്ലാ സങ്കീർണ്ണതകൾക്കും വിട.
    ഈ ലോകത്തിന് മോചിതനവാൻ ഒരവസരം.
    പ്രതി വൈറസ്.
    വൈറസ്സോ, ഇന്നേവരെ സയൻ്റിഫിക് മേത്തേട് അനുസരിച്ച് വേർതിരിക്കാൻ (purify or isolate) സാദ്ധിക്കാത്തൊന്ന് 🤦🏻‍♂️

  • @tennivarghese867
    @tennivarghese867 Місяць тому +11

    കേരളത്തിൽ നിന്നും കുറെ ജനങ്ങളെ ഓടിക്കണം കേരളം ചിലർക്ക് സ്വന്തമാക്കണം അതിന് ഉള്ള ചട്ടവട്ടങ്ങൾ ആയിരിക്കണം ഇതെല്ലാം എന്നാണ് എനിക്ക് തോന്നുന്നത്, ഭ്രൂണാവസ്ഥയിൽ ഉള്ളപ്പോൾ തന്നെ അമ്മവഴി കുത്തി കയറ്റുന്ന മരുന്നുകൾ, ജനിച്ച ഉടനെ കുത്തികയറ്റുന്ന മരുന്നുകൾ വെറും രാസവളം മാത്രമായ ഹൈബ്രിഡ് ഭക്ഷ്യ വസ്തുക്കൾ, രാസ ലായിനി ആയ വെള്ളം മനുഷ്യന് എങ്ങിനെ ആരോഗ്യമുണ്ടാകും..? ഈ ഭക്ഷ്യ് വസ്തുക്കളിൽ എല്ലാം തന്നെ സിന്തെറ്റിക് മയക്കു മരുന്നിന്റെ ഘടകങ്ങൾ കയറ്റി വിടുന്നില്ല എന്ന് ആര് കണ്ടു, ഇതൊക്കെ തിന്നു സാധാരണ മനുഷ്യർ എല്ലാം ഒരു മായിക അവസ്ഥയിൽ ആണ്, ചിന്താ ശേഷിയോ ഓർമ്മ ശക്തിയോ ആരോഗ്യമോ ഇല്ല 98%ത്തിനും, പിന്നെ ഇതൊക്കെ ആരോട് പറയും നമ്മൾ എന്തെകിലും പറയുംബോൾ ഏരുമ തലപൊക്കി നോക്കുന്നപോലെ ഒന്ന് നോക്കും പിന്നെ തലയും താഴ്ത്തി പഴയപടി പുല്ല് തിന്നും.
    പിന്നെ പ്രേതങ്ങളുടെ കാര്യം, പ്രേതങ്ങളെ വീണ്ടും തിരികെ കൊണ്ട് വരാൻ രാജീവ്‌ ഗാന്ധിയേ കൂടി വധിച്ചതിന് ശേഷം ഒരു ശ്രമം നടത്തിയിരുന്നു, ഫാദർ കപ്പല് മാക്കൻ.. എന്നാൽ ഇവിടുത്തെ ചില ബുദ്ധി ജീവികളും മറ്റും ചാടി വീണതിനാൽ അത്‌ വിജയിച്ചില്ല കാരണം കേരളത്തിൽ അകാലത്ത് ശാസ്ത്ര ബോധം നിലനിന്നിരുന്നു, ഇന്ദിരാ സർക്കാർ ശാസ്ത്രബോധം വളർത്തിയിരുന്നു., ഏറ്റവും ഉപരിയായി സഖാക്കൾ അന്ന് ഉഷാറായിരുന്നു അന്ധവിശ്വാസം കണ്ടാൽ അപ്പോൾ തന്നെ ചാടിവീണു അത്‌ അടിച്ചു പറത്തിയിരുന്നു. ഇപ്പോൾ പിന്നെ പ്രേതങ്ങൾക്ക് അനങ്ങാൻ മേലാത്ത അവസ്ഥയിൽ ആണ്, എക്സ്ട്രാ ഹൈ ടെൻഷൻ ഇലെക്ട്രിക് ലൈനുകൾ അല്ലേ തലങ്ങും വിലങ്ങും 440 Kv, ലൈനിന്റെ ഏഴയലോക്കത്ത് കൂടിപോയാൽ മതി ചാരമാകാൻ അതിനാൽ ഒനിനും വെളിയിൽ ഇറങ്ങി ചോര കുടിക്കാൻ ആകാതെ പട്ടിണി കിടന്ന് ചത്തു കാണും.. 😊.
    പിന്നെ മറ്റൊന്നു, ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്ന സാമൂവൽ സാറിനും, ഭാര്യക്കും മക്കൾക്കും അപ്പനും അമ്മക്കും, സഹോദരങ്ങൾക്കും ബന്ധുക്കൾക്കും അയലോകത്ത്കാർക്കും സാറ് പോകുന്നവഴിയിൽ ഉള്ള വർക്കും, ആ വാർഡിലെയും പഞ്ചായത്തിലെയും ജില്ലയിലെയും എല്ലാവർക്കും നന്ദി എന്നൊക്കെ പറഞ്ഞു ചില കമെന്റ്കൾ കാണാറുണ്ട് അവരോട് എനിക്ക് പറയാൻ ഉള്ളത് സാമൂവലിന് വേണ്ടി ജാമ്യം എടുക്കാനും കേസ് നടത്താനും ഉള്ള വക ഉടനെ കണ്ടുവെക്കണം എന്നാണ്, പിടിച്ചു അകത്ത് ഇട്ടാൽ ആരും ഉണ്ടകില്ല.. ഞാൻ 2000 രൂപ ഉണ്ടാക്കി തരാം എനിക്ക് അതിനെ നിർവാഹം ഉള്ളൂ, ഞാൻ തമാശ പറഞ്ഞത് അല്ല ഈ ഗൂഡാലോചനയുടെ പിന്നിൽ ഉള്ളവർ പണി കൊടുക്കാൻ സാധ്യതയുണ്ട് കരുതിയിരിക്കണം.

    • @SamuelGeorge
      @SamuelGeorge  Місяць тому +8

      നന്മ ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് ഭാഗ്യമായി കാണണം എന്നാണെന്റെ ഗുരു, യേശുക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ആ ഭാഗ്യം ഞാന്‍ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കും. താങ്കളുടെ സ്നേഹത്തിനും സന്മനസ്സിനും നന്ദി. നന്മ പറയുന്ന വ്യക്തികള്‍ക്ക് വേണ്ടിയല്ല, നന്മയ്ക്ക് വേണ്ടി പോരാടുക!

  • @saleems2164
    @saleems2164 Місяць тому +6

    കഴിഞ്ഞ ദിവസങ്ങളില്‍ ഓയൂരിലും 14 വയസ്സുള്ള അർച്ചന എന്ന പെൺകുട്ടി പനി (ചികിത്സ) ബാധയേറ്റു മരിച്ചിരുന്നു.
    യാതോരു ചികിത്സയും ആവശ്യമില്ലാത്ത പനിക്ക്, ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന കുട്ടിയാണ് മരിച്ചത്. ചികിത്സാ മേന്മ... അലോപ്പതി എന്ന വ്യാജചികിത്സയുടെ ഇര... മലയാളിക്ക് വിദ്യാഭ്യാസവും അതിലേറെ പൊങ്ങച്ചവും അഹങ്കാരവും ഉണ്ട്. പക്ഷേ, സാമാന്യബുദ്ധി തീരെയില്ല, പക്ഷി മൃഗാദികൾക്ക് ഉള്ളത്ര പോലും...😢

  • @healthy_believer
    @healthy_believer Місяць тому +8

    Dr. Jordan Grant, 'Science, Pseudoscience' എന്ന സെമിനാറിൽ - ശാസ്ത്രവും, കപ്ടശസ്ത്രവും വേർതിരിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് സസൂക്ഷ്മം വിവരിക്കുന്നുണ്ട്.

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 Місяць тому +13

    അന്നത്തെ കാലത്ത് കടിച്ച ഭാഗം ഒഴിവാക്കി ബാക്കി കഴിക്കാം ഒന്നും സംഭവിക്കില്ലാം

  • @manutyypklr6505
    @manutyypklr6505 Місяць тому +13

    ഒരു സംശയവുമില്ല രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആ കുഞ്ഞിനെ ബലിയാട് ആക്കിയതാണ്
    ഇനി ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടി സ്റ്റുഡിയോയിൽ എന്നും രാവിലെ വിശദീകരണമായിട്ട് മുഖ്യമന്ത്രി വരാതിരുന്നാൽ മതിയായിരുന്നു മറ്റുള്ള പിടിപ്പുകേടുകൾ മറക്കാൻ ഇതൊരു മറയാക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക

  • @aboobackertm6542
    @aboobackertm6542 Місяць тому +5

    എത്രയോ ശരിയാണ് താങ്കൾ പറഞ്ഞത്, ആരോഗ്യ മന്ത്രി ആലോപ്പതി അധോലോകത്തിൻ്റെ ഏജൻ്റ് മാത്രം, ജനങ്ങളെ പേടിപ്പിച്ച് ഇവരൊക്കെ എത്ര ആയിരമാണ് കമ്മീഷൻ വാങ്ങിയിട്ടുണ്ടാകുക, നിഷ്പക്ഷമായി അന്വേഷിക്കുക തന്നെ വേണം

  • @KrishnadasT-pi2sx
    @KrishnadasT-pi2sx Місяць тому +5

    സത്യങ്ങൾ വിളിച്ചു പറയുന്ന സാറിന്... ബിഗ് സല്യൂട്ട് ❤️🙏👍

  • @BushraSavad-hv8gg
    @BushraSavad-hv8gg Місяць тому +7

    Sir ന്റെ ഈ ജങ്കുറപ്പിന്ന് ഒരു ബിഗ് സലൂട്ട് 👌👌👌

  • @JosephTM-wm1ve
    @JosephTM-wm1ve Місяць тому +10

    വീണ പടി ഇറങ്ങിയാൽ നിപ്പ പോകും എല്ലാവരും ഒരു വർഷം കൂടി ക്ഷമിക്കു

  • @manutyypklr6505
    @manutyypklr6505 Місяць тому +12

    😔 ചാനലുകൾക്ക് പബ്ലിസിറ്റി ലഭിക്കാൻ മലപ്പുറം മലപ്പുറം മലപ്പുറം എന്ന് ഇടക്കിടക്ക് പറഞ്ഞില്ലെങ്കിൽ ആരും ശ്രദ്ധിക്കില്ല എന്നായിരിക്കുന്നു ഇപ്പോഴത്തെ സ്ഥിതി

  • @rifaahhh____
    @rifaahhh____ Місяць тому +6

    സത്യം പറഞ്ഞു തരുന്ന സർ നു അഭിനന്ദനങ്ങൾ 💐💐💐💐

  • @shibukuriakose8957
    @shibukuriakose8957 Місяць тому +13

    എന്തു പൊട്ടക്കഥകളും അതേപടി വിഴുങ്ങുന്ന പ്രബുദ്ധരാണ് ഈ നാടിൻ്റെ ശാപം...

  • @sijojoy7020
    @sijojoy7020 Місяць тому +29

    ഇപ്പോഴും പറമ്പിൽ നിന്നും അടർന്നു വീഴുന്ന പഴങ്ങളും മറ്റു പക്ഷികൾ കഴിച്ചതിൻ്റെ ബാലൻസുമൊക്കെ കഴിക്കുന്ന മനുഷ്യർ ഉണ്ട് എന്നതു സത്യമാണു

    • @soumyarenju-rl2cd
      @soumyarenju-rl2cd Місяць тому

      ഒരു ജീവിയും തൊടാത്ത എന്തെങ്കിലും പഴമോ പച്ചക്കറിയോ തിന്നാൻ കിട്ടുമോ😮. അമ്പഴങ്ങ തിന്നു പോലും 😮😮.

  • @josekthomas3387
    @josekthomas3387 Місяць тому +30

    ഇന്നലെയും പേരയിൽ നിന്ന് ഒരു ഓറഞ്ച് വലുപ്പമുള്ള പേരയ്ക്ക പറിച്ചെടുത്തു. അണ്ണാനാണോ വവ്വാലാണോ എന്നറിഞ്ഞു കൂടാ, ഒരു വശത്ത് കുറേ മാന്തലിന്റെ പാടും നെല്ലിക്കാ വലുപ്പത്തിൽ കുഴിയുമുണ്ടായിരുന്നു...
    നാലഞ്ചു തവണ കഴുകിയ ശേഷം ആ ഭാഗം ഒഴിവാക്കി കടിച്ചു തിന്നു...!
    ജോസ്

    • @abdulazizshamsudeen
      @abdulazizshamsudeen Місяць тому +7

      Very good.

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr Місяць тому +6

      Turbo Jose 😂😂😂🎉

    • @salahudheenayyoobi3674
      @salahudheenayyoobi3674 Місяць тому +6

      സത്യത്തിൽ വവ്വാൽ എന്ന ജീവി കഴിക്കുന്നത് ഏറ്റവും ശ്രേഷ്ഠ ഭക്ഷണം ആണ്. അതിന്റെ ശിഷ്ടം കഴിച്ചതുകൊണ്ട് ഇവിടെ ആർക്കും ഒന്നും സംഭവിക്കാൻ ഒന്നും പോകുന്നില്ല. എന്നാൽ മണ്ണിലും ഒഴുക്കിലും ചെളിയിലും കിടന്നത് കഴുകിയെടുത്ത് കഴിച്ചാലും ചിലപ്പോൾ ഇൻഫെക്ഷൻ വരാം.

  • @babyjoseph713
    @babyjoseph713 Місяць тому +20

    'പനി പിടിച്ചു മരിച്ചു ' എന്ന് പത്രവാർത്തകണ്ടാൽ പനികൊണ്ടല്ല, പനി മാറാൻ കഴിച്ച മരുന്നുകൊണ്ടാണ് മരിച്ചതെന്നു നിങ്ങളറിയണം,
    Dr BM Hegde (padmabhushan Awardee)യുടെ 'ഞാൻ' നിങ്ങളെ രോഗിയാക്കുന്നു എന്ന പുസ്തകം (പേജ് 27)

  • @sobhitham
    @sobhitham Місяць тому +11

    വീക്ഷണം നന്നായി

  • @jewelsmediavlog4820
    @jewelsmediavlog4820 Місяць тому +2

    ഭരണ വർഗത്തിന്റെ പല കഴിവുകേടുകളും മറച്ചു പിടിക്കാൻ പൊതുജനത്തിന്റെ ചർച്ചകൾ വഴി തിരിച്ചു വിടാനും വേണ്ടി ചെറ്റകൾ ആ പാവം മോനെ ബലിയാടാക്കി 😪😪😪അള്ളാഹു ആ പൊന്നുമോന് ശഹീദിന്റെ കൂലി നൽകട്ടെ 🤲🏻🤲🏻🤲🏻പ്രതിപക്ഷ കക്ഷികളൊക്കെ ഉണർന്ന് പ്രവൃത്തിക്കേണ്ടത് ഇത്തരം വിഷയങ്ങളിലൊക്കെ ആണ്

  • @dasandasan6879
    @dasandasan6879 Місяць тому +11

    മഴ കാലത്ത് മരുന്ന് കച്ചവടം പോടീ പൊടിക്കാൻ ഉള്ള ഒരു അടവ് മാത്രം

  • @premraj3293
    @premraj3293 Місяць тому +7

    Sathyam ,sathyam , sathyam
    Realise the true thing everybody 🙏🙏🙏

  • @haristhorayi6679
    @haristhorayi6679 Місяць тому +6

    കത്രിക ഉള്ളിൽ വെച്ചത് തന്നെ എവിടെയും എത്തിയില്ല എന്നിട്ടാ ഇപ്പോൾ ഇത്

  • @rifaahhh____
    @rifaahhh____ Місяць тому +6

    സർ.. ഫുൾ സപ്പോർട് 👍

  • @sijujoseph5520
    @sijujoseph5520 Місяць тому +5

    Good msg

  • @rahmanmuhamed5619
    @rahmanmuhamed5619 Місяць тому +7

    എൻ്റെ വീട്ടിലെ മാവിൽ നിന്നുംപതിവായി വാവ്വാൽ കടിച്ചിടുന്ന മാങ്ങ കടിച്ച ഭാഗം ഒഴിവാക്കി ബാക്കി സ്ഥിരമായി കഴിക്കാറുണ്ട് ഒരു കുപ്പയും എനിക്ക് വന്നിട്ടില്ല

  • @itsmevineetha2973
    @itsmevineetha2973 Місяць тому +1

    Hi ചേട്ടാ....കാൻസർ treat ചെയ്യുന്ന ആയുർവേദ or ഹോമിയോ... നല്ല ഒരു ഡോക്ടറുടെ പേര് suggest ചെയ്യാമോ.. Mammogram positive ആണ് എന്നറിഞ്ഞ ഫ്രണ്ടിന്റെ അമ്മക്ക് വേണ്ടി ആണ്..

    • @SamuelGeorge
      @SamuelGeorge  Місяць тому +1

      Vineetha, I will give my contact number in the comment section of your last video. Please whatsapp me once you see it and delete the number from the comment

    • @saneeshkuttan4
      @saneeshkuttan4 Місяць тому +1

      Nature ലൈഫ് international

    • @noorjahanashraf1828
      @noorjahanashraf1828 Місяць тому +1

      സിംഗിൾ നീഡിൽ acupuncture ഇൽ സുഗമായിട്ടുണ്ട്... You ട്യൂബിൽ serch ചെയ്ത് അനുഭവം പങ്കു വെക്കുന്നവരുടെ വീഡിയോ കാണൂ....ആവശ്യ മെങ്കിൽ പൊയ്ക്കോളൂ.... ആയുർവേദം ആയാലും, acupuncture ആയാലും വന്ന അസുഗം ദൈവം പെട്ടെന്ന് സുഖപ്പെടുത്തട്ടെ...

  • @jayamoldsouza7288
    @jayamoldsouza7288 Місяць тому +2

    THANK YOU BROTHER 🌹

  • @user-yy3nj8kk9j
    @user-yy3nj8kk9j Місяць тому +3

    Correct

  • @amruthmd
    @amruthmd Місяць тому +3

    Great👏

  • @aflahaflu8258
    @aflahaflu8258 Місяць тому +4

    Kallatharam velichathu varatte.. Ithinokke predikarikkunna oru samooham ivide undakatte.. Enkile ini aavarthikkathirikkoo

  • @Sanalami
    @Sanalami Місяць тому +2

    സാർ പറഞ്ഞതാണ് ശെരി

  • @raghavanks8895
    @raghavanks8895 Місяць тому +9

    ആരോഗ്യ വകുപ്പുകൾ, ആരോഗ്യ ബോധവൽക്കരണം നിത്യവും നിർവ്വഹിക്കണം.
    വീട്ടമുറ്റത്ത് പഴവർഗങൾ, പച്ചക്കറികൃഷി പ്രോൽസാഹിപ്പിക്കുക.
    സമീകൃതആഹാരം, നല്ല വായു, നല്ല വെള്ളം, വ്യായാമം, ശരിയായ ഉറക്കം എന്നിവ അധിപ്രധാനം. ജങ്ക് ഭക്ഷണങൾ,കൃത്രിമ നിറമുള്ള പാനീയങ്ങൾ ഒഴിവാക്കുക.

  • @pookoyappp6955
    @pookoyappp6955 Місяць тому +4

    ,സാക്ഷരതയിൽ ഒന്നാംസ്ഥാനം കേരളം!!!അറിവിന്റെകാര്യം,;0 സ്ഥാനത്ത്.😅😅😅

  • @jayamoldsouza7288
    @jayamoldsouza7288 Місяць тому +2

    HERE IS NEED WISDOM

  • @rineeshpadannayil1438
    @rineeshpadannayil1438 Місяць тому +2

    As u said I think Clinical trials are happening

  • @thsalim966
    @thsalim966 Місяць тому +2

    വൈറൽ പനിക്ക് അലോപ്പതി യിൽ ഇത് വരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല.ഹോമിയോപ്പതിയിൽ ഉണ്ട്.

  • @aboobackerp2105
    @aboobackerp2105 Місяць тому +1

    വളരെ ശരിയാണ് ❤❤❤❤❤

  • @jaleele2790
    @jaleele2790 Місяць тому +2

    ശ്രീ സാമുവൽജോർജ് പറഞ്ഞതനുസരിച്ച് ഈ കുട്ടിയെ ആദ്യം കൊണ്ടു പോയ ക്ലിനിക്കിൽ ഏതു മരുന്നുകളാണ് കൊടുത്തതെന്ന് അന്വേഷിക്കണം

  • @sanilvaliyaveettil6210
    @sanilvaliyaveettil6210 Місяць тому +1

    Very good information,

  • @jamesoommen
    @jamesoommen Місяць тому +2

    Fight for change. Switzerland people got fed up with their Kolopathy system. In 2009 2/3rd of the population voted to include complementary treatments as an option ( They practice direct democracy). Today Acupuncture, Homeopathy and Herbal medicine are available in their hospitals.

    • @ittyci7812
      @ittyci7812 Місяць тому

      Great!!!

    • @ittyci7812
      @ittyci7812 Місяць тому

      Please send me the link of the news

  • @MOHAMEDABDULKADER-ml6uc
    @MOHAMEDABDULKADER-ml6uc Місяць тому +2

    വീട്ടിൽ പെരുച്ചാഴി ശല്യം മാറ്റാൻ paracetamol ചോറിൽ പൊടിച്ച് അല്പം കറി വെച്ച മീനും mix ചെയ്ത് രാത്രിയിൽ വെച്ചു,
    ഒറ്റ ദിവസം കൊണ്ട് result കിട്ടി ആ പെരുച്ചാഴി ശല്യം അതോടെ തീർന്നു, you tube il നിന്നും ഈ അറിവ് കണ്ടപ്പോൾ ആദ്യം തമാശയാണ് തോന്നിയത്, പക്ഷെ സത്യമാണെന്ന് അനുഭവത്തിൽ കണ്ടപ്പോൾ ഇത് മനുഷ്യൻ്റെ ആരോഗ്യ രക്ഷകനായി അവതരിപ്പിക്കുന്ന ആരോഗ്യ വിഭാഗത്തോട് എന്തെന്നില്ലാത്ത അമർഷവും തോന്നി.

  • @sherlyjacob4367
    @sherlyjacob4367 Місяць тому +1

    Correct 🙏👍👍👍

  • @hamzak3913
    @hamzak3913 Місяць тому +2

    ഒരു കാര്യം ഉറപ്പാണ് ജനങ്ങൾ ഉൽബുദ്ധരാവാത്ത കാലത്തോളം ഈ ഡ്രഗ്സ് മാഫിയയുടെ ചൂഷണം വിജയകരമായി തുടരും

  • @pookoyappp6955
    @pookoyappp6955 Місяць тому +1

    ആരോഗ്യമന്ത്രി സുഷുപ്തിയിൽ.😅😅😅മനുഷ്യ ബോധമുള്ളവർ,മന്ത്രിയാവണം.❤❤❤

  • @mhdyasir4810
    @mhdyasir4810 Місяць тому +2

    👍

  • @sabujoseph6072
    @sabujoseph6072 Місяць тому +2

    Veena might have been waiting for such deaths , she must be dancing now at her heart's content

  • @jijosfarm8947
    @jijosfarm8947 Місяць тому +4

    കേരളത്തിൽ മാത്രം എന്താ എപ്പോഴും നിപ്പ

  • @TreesaJohn-ys4hx
    @TreesaJohn-ys4hx Місяць тому +6

    Varshavarsham pazhi pani, nippa athum special seasonil matram ENG. medicine kachavavadam pavam vaval kazhtam😅😅😅😅

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk Місяць тому +2

    ഞങ്ങൾ ആരോഗ്യ വകുപ്പ് പറയും കല്പിക്കും അനുസരിക്കുക എന്നതാണ് പൗര ധർമം അതങ്ങു അനുസരിച്ചാൽ മതി

  • @suharaalavi3133
    @suharaalavi3133 Місяць тому +2

    ❤❤

  • @navashanzia7633
    @navashanzia7633 Місяць тому

    Samuel Achayan should be made the DME of Kerala state!!!!!
    Allergy to drugs can happen to anyone dear Achaya

  • @itsmevineetha2973
    @itsmevineetha2973 Місяць тому

    Email നോക്കണേ... കണ്ടില്ലെങ്കിൽ ഇവിടെ തന്നെ ഡോക്ടറുടെ പേര് പറഞ്ഞു തന്നാൽ മതി 👍🏻

  • @joseantony4983
    @joseantony4983 Місяць тому +5

    പനക്കലച്ചൻ അറിഞ്ഞ് കാണില്ല. അങ്ങേര് നിപ്പയെ പറപ്പിക്കും

  • @khaleelrahman9517
    @khaleelrahman9517 Місяць тому +2

    💯💯💯💯💯💯

  • @muhammedameen8832
    @muhammedameen8832 Місяць тому +1

    💯

  • @sreelayam3796
    @sreelayam3796 Місяць тому +4

    പനി വന്നാൽ സ്വയം ചികിത്സ പാടില്ല... ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പാണ്

    • @mhdfasalat
      @mhdfasalat Місяць тому +1

      ജീവൻ തന്നത് അവൻ്റെ അമ്മ അല്ലല്ലോ😂

    • @sreelayam3796
      @sreelayam3796 Місяць тому

      @@mhdfasalat 👍👍😂

  • @jyothia5667
    @jyothia5667 Місяць тому

    100/. Sure

  • @221bbakerstreetsherlock7
    @221bbakerstreetsherlock7 Місяць тому +4

    cinema theateril vannal nippa pakarum..medical storil varilla😂😂😂udayippu

  • @rajeevpandalam4131
    @rajeevpandalam4131 Місяць тому +5

    പഴയ നിപ്പ പുതിയ കുപ്പി യിൽ ആക്കി

  • @RajuG-d3b
    @RajuG-d3b Місяць тому +1

    Sathyam nirengiye pokoo 😮

  • @safiyasafiya37
    @safiyasafiya37 Місяць тому +1

    😢

  • @aboobackertm6542
    @aboobackertm6542 Місяць тому +1

    👍👍👍🤝🤝👏👏

  • @ubaidmv790
    @ubaidmv790 Місяць тому +1

    അലോപ്പതി...? ഇപ്പൊൾ ഉണ്ടോ?

  • @KYNAIMEDIA
    @KYNAIMEDIA Місяць тому +2

    കർണാടകയിൽ ഉണ്ടായ ദുരന്തത്തെക്കുറിച്ച് പ്രതികരണം കണ്ടില്ല അടുത്തദിവസം പ്രതീക്ഷിക്കുന്നു

  • @kasimthattarathil7976
    @kasimthattarathil7976 Місяць тому +1

    ഇത് ഡോക്ടറുടെ അപാകതമൂലം സംഭവിച്ചതാണോ?

    • @ittyci7812
      @ittyci7812 Місяць тому

      മരുന്നിന്റെ അപാകത മൂലം

  • @pkhafsa9633
    @pkhafsa9633 Місяць тому +1

    ❤❤'''

  • @santhigopan9596
    @santhigopan9596 Місяць тому

    🙏🙏

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys Місяць тому +1

    കറക്ട്

  • @diyamehrin5845
    @diyamehrin5845 Місяць тому

    ithu pole kandupidutham ondengil pinne kashtappett mbbs padikkunne enthina,,prarthichal marum yethu paniyum

  • @shobakoranath6954
    @shobakoranath6954 Місяць тому

    പേടിച്ചിരിക്കായിരുന്നു സമാധാനമായി❤

  • @fasalpk5549
    @fasalpk5549 Місяць тому

    കുറെയധികം മാസ്ക്ക് സ്റ്റോക്കുള്ളവർക്ക് ഒറ്റയടിക്ക് ചില വഴിക്കാൻ കിട്ടിയ വലിയ അവസരങ്ങൾ..

  • @sislypt3132
    @sislypt3132 Місяць тому

    Sir നിലത്തു വീഴുന്ന മാങ്ങ കഴുകിയതിനു ശേഷം കഴിച്ചാൽ ഒരുകുഴപ്പവും ഇല്ല.

  • @abeyjohn8166
    @abeyjohn8166 Місяць тому

    Kolopathy mantri

  • @kesavadas5502
    @kesavadas5502 Місяць тому +2

    നേരിട്ട് പരീക്ഷണം ആണോ കേരളം പ്രബുദ്ധ മാണ് 😆😆😆😆👍

  • @rajeevkummilthattayil8111
    @rajeevkummilthattayil8111 Місяць тому +1

    സാറേ സാറ് സാറിൻ്റെ മകനെയോ മകളെയോ ഈ നിപ ബാധിച്ച ആളുകളുടെ കൂടെ ഇടപഴകാൻ അവസരം കൊടുക്കൂ. അതിന് ശേഷം അസുഖം വന്നാൽ ആയുഷ് മരുന്നു കൊടുത്ത് ചികിത്സിക്കൂ അങ്ങനെയാണ് മാതൃകയാ വേണ്ടത്.കഴിവു തെളിയിക്കേണ്ടത്.

    • @crbinu
      @crbinu Місяць тому

      There was the same challenge in covid time,people came forward, they didn't allow, they will not...because the drama will fail! The new religion is "scientism". It is not science. Its a terrorist religion, which has the problem of any other terrorist religion. It is based on narratives. The so called experts are new priests.. funded by medical mafia.

  • @mohamediqbal1006
    @mohamediqbal1006 Місяць тому

    താങ്കളുടെ ക്ലാസ്സ് കേട്ടതിൽ പിന്നെ ഞാൻ ക്രേറോണ്ണ കുത്തിവെപ്പ് നടത്തി യില്ല ഇപ്പോൾ വളരേസുഖം

  • @beenap1566
    @beenap1566 Місяць тому +3

    Aarogia rengathu mathramalla thallalilum keralam No1😂

  • @itsmevineetha2973
    @itsmevineetha2973 Місяць тому +1

    കണ്ടില്ല നമ്പർ 😊... മറന്നോ

    • @SamuelGeorge
      @SamuelGeorge  Місяць тому

      @@itsmevineetha2973 it's strange that the comment is not there. Please email me at sharusourav@yahoo.com with your contact number

    • @itsmevineetha2973
      @itsmevineetha2973 Місяць тому

      ​@@SamuelGeorgeനോക്കാമോ email

  • @navashanzia7633
    @navashanzia7633 Місяць тому

    Achaya don’t bark simply
    Nothing is going to happen to modern medicine

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Місяць тому

    ഇതൊന്നും നടക്കില്ല. ഒരു റിപ്പോർട്ടും ലഭിക്കില്ല.

  • @kesavadas5502
    @kesavadas5502 Місяць тому +1

    ഇൻജെക്ഷൻ കണ്ട് പിടിച്ചോ.

  • @ktajamal
    @ktajamal Місяць тому

    ഒലക്ക