ചേട്ടാ പുഷ് റോഡ് ഗ്യാസ്കറ്റ് വഴി ഓയിൽ വരുന്നത് breather കിറ്റ് കംപ്ലയിന്റ് ആകുന്നതാണ് അത് കൊണ്ടാണ് റിങ്സ് മാത്രം മാറ്റിയിട്ടു ഒരു കാര്യം ഇല്ല പിസ്റ്റോൺ തെയ്മാനം ഉണ്ടാവും പിന്നെ ലോങ്ങ് സെൽഫ് വരുന്നത് ഹെഡ് കംപ്ലയിന്റ് വരുന്നതാണ് കോമ്പ്രെഷൻ നില്കാതെ വരുന്നതാണ് പിന്നെ പുക അത് റിങ്സ് കംപ്ലൈന്റ് കൊണ്ടും എയർ സർകുലേറ്റ് ചെയ്ത് deisel കറക്റ്റ് ആയി കത്താത്തത് കൊണ്ടുമാണ് ഓയിൽ കൂടുതലായി കറുത്ത് പോകുന്നത് ബ്ലോ by ഗ്യാസ് എഞ്ചിന്റെ ഉള്ളിൽ കൂടുതൽ ആയി ഇറങ്ങുന്നത് കൊണ്ടാണ് എഞ്ചിന്റെ ഉള്ളിൽ ഇറങ്ങുന്ന ബ്ലോ by ഗ്യാസ് ഒരു എയർ പ്രഷർ ആയി പുഷ് റോഡ് പൈപ്പ് വഴി മുകളിലേക്കു വന്ന് breather വഴി ഹെഡ് ഇൻടേക്ക് വഴി വീണ്ടും compastion ചെമ്പറിലേക്കു വരും അതിന് ക്രാങ്ക് കേസ് വെന്റിലേഷൻ എന്ന് പറയും piston പണി ആയോ എന്നറിയാൻ സിംപിൾ വഴി എന്ന് പറഞ്ഞാൽ ഒന്ന് ഓടിയിട്ട് വന്നിട്ട് എഞ്ചിൻ നിർത്തി ഓയിൽ ക്യാപ് ഒന്ന് തുറന്ന് നോക്കിയ്യാൽ അത് വഴി സ്‌മോക്കിങ് ഉണ്ടാവും അപ്പോൾ സിലിണ്ടർ ഒരു വഴി ആയിട്ടുണ്ട് എന്ന് അനുമാനികാം
ഹായ് ചേട്ടാ എന്റെ ഓട്ടോ 2013 മോഡൽ ആണ് ആപേ ഞാൻ സിലിണ്ടറും പിഷ്ടൻ ഹെഡ് മാറ്റിയിട്ട് ഏകദേശം ഒരു വർഷമാവും ഇപ്പൊ എന്റെ ഓട്ടോയിൽ കാണിക്കുന്ന കമ്പ്ലൈന്റ് ഒരു 450 കിലോമീറ്റർ 700 കിലോമീറ്റർ ഓടുമ്പോൾ 400 ഓയിൽ കമ്മി ആവുന്നുണ്ട് ഇത് സിലിണ്ടർ ഫിഷിന് കമ്പ്ലൈന്റ് ആയിരിക്കുമോ ചേട്ടാ
Cable problem ഉണ്ടെങ്കിൽ എല്ലാ ഗിയറിലും പ്രശ്നമുണ്ടാവും. Slow running കൂടുതലുണ്ടോ? ഉണ്ടെങ്കിലും ചാടാൻ chance ഉണ്ട്. നിർത്തിയിട്ട വണ്ടി first gear ലിടുമ്പോൾ ചെറിയൊരു ചാട്ടം ഉണ്ടാവും.
എന്റെ വണ്ടിക്ക് ഓയിൽ ലീക്ക് ഉണ്ടായിരുന്നൂ ഞാൻ ഫ്ലൈ വീൽ ഓയിൽ സീൽ കവർ മാറി പക്ഷെ ഓയിൽ കുറയുന്നുണ്ട് ലീക്ക് ഇല്ല വലിവ് ഉണ്ട് ഗിയർ ബോക്സ് ഓയിൽ കൂടുന്നു ചിലപ്പോൾ

സൗണ്ട് മാറ്റം ഉണ്ട് എൻ്റെ വണ്ടിക്ക് പിന്നെ ഓയിൽ കുറയുന്നുമില്ല പുക കൂടുതലും ഇല്ല എന്താവും കാരണം ഒരു സ്മൂത്ത് സൗണ്ട് അല്ല ഇപ്പൊ
Cylencer hole undooo.
Good information
ഫ്രണ്ട് സൈഡ് വലി എന്തായിരിക്കും പ്രശ്നം. ടയർ തെയ്മാനാം കുഴപ്പമില്ല.
യെസ് വളരെ ശെരിയാണ് എനിക്കും എഞ്ചിൻ പണിയായി....
Good information,👍👍
Cylinder weak ayal brether kit leakum kanikkarundu
Ente vandiyude geerboxinte paniyeduthatha athin shesham valiyum kuranu raising bayangara pidutham
രാവിലെ start ആവാൻ വിഷമമുണ്ട് പിന്നെ കുറേ time നിർത്തിയിട്ടാൽ long self aavunnud cylinder cheruthayit leekk kaanikunnud, വലി കുറവില്ല ഓയിലും കുറവില്ല.
തല്കാലത്തേക്ക് പ്രശ്നമില്ല
Batteri ok aano
Tvs anno
Sater bres pokunnata
Njangalude puthiya vandiya but panni kitti
Chetta ente vandi alfa aan eee paranne sound ellam vanit njan motham paniyum edupichu paniyedupichitum pazhe sound aan vandik athentha angane
Correct point
Thanks machuu
രണ്ട് മണിക്കൂറിൽ കൂടുതൽ ഓടിക്കഴിഞാൽ സൗണ്ട് കൂടുതലും വലിവും കുറയുന്നു എഞ്ചിൻ ലീക്കുണ്ട്
ബ്രോ ape auto milage test video ഒന്നു ചെയ്യാമോ
njan eppol 3 vandiyanu upayogikunnathu
vandiku orupadu heat akunna compalint
heat ayal oru 5 minit kazhinju start avullu valivu kurayum
companint ie crankinte setup bush ayirunnu...
Oil koodi poyal puratheak talli pokille..?
Thnk you 👌
ഹായ് ചേട്ടാ എന്റെ ഓട്ടോ 2013 മോഡൽ ആണ് ആപേ ഞാൻ സിലിണ്ടറും പിഷ്ടൻ ഹെഡ് മാറ്റിയിട്ട് ഏകദേശം ഒരു വർഷമാവും ഇപ്പൊ എന്റെ ഓട്ടോയിൽ കാണിക്കുന്ന കമ്പ്ലൈന്റ് ഒരു 450 കിലോമീറ്റർ 700 കിലോമീറ്റർ ഓടുമ്പോൾ 400 ഓയിൽ കമ്മി ആവുന്നുണ്ട് ഇത് സിലിണ്ടർ ഫിഷിന് കമ്പ്ലൈന്റ് ആയിരിക്കുമോ ചേട്ടാ
Rings poyathavum
Slow speed adjust cheyyunna oru video idavo
Bro kutty auto engine പണി യെ പറ്റി വീഡിയോ cheyyumo
Same engine aanu bro
Tankx bro ഞാൻ അപേ വാങ്ങാൻ നിൽക്കുക ആണ് ബജാജ് വിറ്റ് 😍
Ape city yude ithu pole okke ulla video cheyyamo brother❤
Citykkum apekkumokke ore engine alley broo gear boxil maathre vithyasamollu
good info
രാവിലെ സ്റ്റാർട്ട് ആകാൻ 3,4 തവണയോ അതിൽ കൂടുതലോ ശ്രമിക്കണം സ്റ്റാർട്ടായാൽ ചിലമ്പൽ ശബ്ദവും ഓയിൽ ലീക്ക് ഉണ്ട് എന്താണ് കാരണം എന്താണ് പ്രതിവിധി?
First gear idumbol oru chaatam pinne cheriya sound und... thangal paranjapole clutch adjust cheydu but oke aayilla.. gear cable problem undagumo?
Cable problem ഉണ്ടെങ്കിൽ എല്ലാ ഗിയറിലും പ്രശ്നമുണ്ടാവും. Slow running കൂടുതലുണ്ടോ? ഉണ്ടെങ്കിലും ചാടാൻ chance ഉണ്ട്. നിർത്തിയിട്ട വണ്ടി first gear ലിടുമ്പോൾ ചെറിയൊരു ചാട്ടം ഉണ്ടാവും.
@@ShijoVideosOfficial slow running kurach koodudalind over aayt illa
Clutch paniyaan ethrayaan. Rate
കൊത്തീം സ്പ്രിംഗും നോക്കുക.. അതും അല്ലെങ്കില്‍.. ഗിയർ ബോക്സ് പണി ആയിട്ടുണ്ട്
Clutch nde bush maatti noku suhrithe👍
Etta ബ്ലാക്ക് പുക നല്ലോണം ഉണ്ട് but വലി കുറവൊന്നും ഇല്ല engine പണി ആവുമോ
ഏതായാലും ബജാജ് വണ്ടിക്കില്ല അതുകൊണ്ട് ആ വണ്ടി ടയർ മറച്ചു ഇടേണ്ടആവശ്യമില്ലാ
Cylinder piston pump 10000 varilla bro
Ape autoyude valive kuravu airfiltter mari noki ennittu valive kuravu
പൊളി
സ്റ്റാട്ടിങ്ങ് പക്കാ വലി കുറവ് ഓയൽ ചിലവ് കൂടുതൽ എന്തായിരിക്കും
Woho
👍👍👍
എൻ്റെ വണ്ടിയുടെ പുതിയ സപ്പോർട്ട് കവർ മാറ്റി ഇട്ടു എന്നിട്ടും ഓയൽ ലീക്ക് കാണിക്കുന്നുണ്ട് എന്താ കാരണം?
Engine panni aayi
ചേട്ടാ ഞാൻ എന്റെ വീട്ടിലെ വാപ്പയുടെ വണ്ടി കഴുകുമ്പോൾ സൈലെന്സറില് വെള്ളം കേറും അങ്ങനെ വന്നാൽ കേടാവോ
Bro എന്റെ വണ്ടി എഞ്ചിൻ മടുത്തു കെറുവാ പെട്ടന്ന് ഓയിൽ കുറയുന്നു
🙏🏻🙏🏻
Engine bush comblant vanal enthu cheyam pls rply
ഹാൻഡ് ബ്രെക്കിൽ വണ്ടി ഓടിയാൽ ഓട്ടോയ്ക് എൻജിൻ പണി വരുമോ
❤️❤️❤️❤️👍👍👍
Slow speed setting Bs3 ape auto
Ok 👍
ലോഗ് സെൽഫ് അടിച്ചിട്ട് രവി ലെ കിട്ടുന്നില്ല കുറച്ച് നിർത്തിയിട്ട വണ്ടിയാണ് ബാറ്ററി പ്രശ്നം ആകുമോ?
ഒന്ന് കയറിട്ടു വലിച്ചു സ്റ്റാർട്ട് ചെയ്തനോക് ok ആണെങ്കിൽ ചിലപ്പോൾ battery ആവാം
@@ShijoVideosOfficial ഓയിൽ ലീക് ഉണ്ട് OK
ക്രാങ്ക് പണി വരാൻ കാരണമെന്താണ്
പുക കൂടുതലാണ് പുക ഭയങ്കരമായി പുറന്തള്ളുന്ന കാരണമെന്താണ്
Cylinder kit🔧
കുട്ടി ഡീസൽ എജിനു പണി എത്ര രൂപ ആകും, പണിഞ്ഞാൽ വണ്ടി നിൽക്കുമോ
എഞ്ചിൻ പണിക്ക് എത്ര പൈസ ആവും Apeക്ക്
Rings mattan 3000 verilla
ആപ്പകുനല്ല സ്പ്രിങു ഏതാണ്
Vrea engin veahal porea 5000/- agulle
Ape breather kit -ഇൽ നിന്നും ഓയിൽ ചാടുന്നു. Kit ചേഞ്ച് ചെയ്തിട്ടും ഇത്തെ അവസ്ഥ. Air filter മോശം ആയതുകൊണ്ടാണോ?
എന്റെ വണ്ടിക്ക് കുറ്റിയിൽ നിന്ന് ഒയിൽ ലീക്ക് ഉണ്ട് വലിവും കുറവാണ്
Enteyum pistam paniyanu le
Yes enteyum
Alla..leak mattuka..oil kurayunilla enkil head lathil kodukkika valve seat chaiyyuka..pump injector service chaiyyuka..governer controls proper aayi set chaiyyuka..pump retiming chaiyyuka..പ്രോബ്ലം solve
എന്റെ വണ്ടിക്ക് ഓയിൽ ലീക്ക് ഉണ്ടായിരുന്നൂ ഞാൻ ഫ്ലൈ വീൽ ഓയിൽ സീൽ കവർ മാറി പക്ഷെ ഓയിൽ കുറയുന്നുണ്ട് ലീക്ക് ഇല്ല വലിവ് ഉണ്ട് ഗിയർ ബോക്സ് ഓയിൽ കൂടുന്നു ചിലപ്പോൾ
Ape 2012
Athe clutch sid cranginde oil seal matiyal sheriyavum i am meck
ഗിയർ ബോക്സ് വെയ്റ്റിംഗ് പോയതാണ്
Piston complaint aayirinno
പിടിഎ കവർ ഓയിൽസിൽ മാറിയാൽ മതി
Please Hindi
ചേട്ടാ ചേട്ടന്റെ നമ്പർ തരുമോ ഒരു ഡൗട്ട് ചോദിക്കാൻ ആണ്
Aboutil und
ചേട്ടാ മേശിരി അന്നോ എലം ശരിയായിട് പറയുന്നു
റിൻസ് മാറ്റാൻ അത്രയും പൈസ വരില്ല ഞാനും ഒരു വർഷോപ്പ് കാരനാണ്
Engine oil vallathe leak aavunnu entha karanam
നിങ്ങ കാസറഗോഡ
No pic
Mob naber tharumo
ആപ്പ ഓട്ടോയുടെ പിക്കപ്പ് പ്രോബ്ലം
Number sent
Vere vella paniku pokoode
Ninte Pennine tharumo ? Pani edutholam
good info