കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, നഷ്ടമായത് ഒരു കോടി രൂപയും മുന്നൂറ് പവൻ സ്വർണവും | Kannur

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 14

  • @fathimathulsaja1033
    @fathimathulsaja1033 5 днів тому +9

    ഞങ്ങളുടെ വീട്ടിലെങ്കാനും കയറിയിനെങ്കിൽ മുക്കാൽ പവൻ പോലും കിട്ടില്ല....

    • @Diya-wj6qh
      @Diya-wj6qh 5 днів тому

      😂😂😂

    • @malumalu29
      @malumalu29 5 днів тому

      @@fathimathulsaja1033 അതുകൊണ്ട് സമാധാനം ആയി വീടും പൂട്ടി പുറത്തു പോകാം 😀

  • @malumalu29
    @malumalu29 5 днів тому +7

    ഇത്രേം സ്വർണവും പണവും വീട്ടിൽ വച്ചിട്ട് പോയവരെ സമ്മതിക്കണം 🙏🏻

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 5 днів тому

      😂😂 കള്ളപ്പണം പിന്നെ എന്ത് ചെയ്യും. പാവങ്ങൾക്ക് കൊടുകക്കാൻ പറ്റില്ല. ഇവരൊക്കെ ആണ് ആഫ്രിക്കയിലെ പാവങ്ങളുടെ ഫോട്ടോ ഇട്ടു വിശപ്പാണ് വലിയ വികാരം എന്ന് parayunnavar

    • @malumalu29
      @malumalu29 5 днів тому

      @PraveenKumar-fy8dj 🤦🏻‍♀️

  • @soumya7542
    @soumya7542 5 днів тому +1

    രാവിലെ മുതൽ ഇതല്ലേ കാണിക്കുന്നത്. അന്വേഷണത്തിൽ പുരോഗതിയില്ലേ?

  • @ashokan2378
    @ashokan2378 5 днів тому +1

    വീട്ടിൽ സൂക്ഷിക്കാൻ ഇയാൾക്ക് ഇത്രയധികം പണവും സ്വർണവും എവിടെനിന്ന് ലഭിച്ചുവെന്ന് എത്രയും വേഗം അന്വേഷിക്കണം

  • @ZamreenKonilagath
    @ZamreenKonilagath 5 днів тому

    Ullavante alle

  • @PoochaSaar
    @PoochaSaar 5 днів тому

    കണ്ണൂർ... ബോംബ് നാടാണ്🤪

  • @muhammedsaleem3258
    @muhammedsaleem3258 5 днів тому +1

    BLACK MONEY AND SMUGGLED GOLD HIDDEN IN BED ROOM GOT ROBBED BY SOME LEARNT THIEVES😂😂😂

    • @ActorGlobel
      @ActorGlobel 5 днів тому

      അശ്രഫ് ബിരിയാണി റൈസിന്റെ 6 ജില്ലയുടെ ദിവസേന ലക്ഷക്കണിക്കിന് രൂപയുടെ ബിസിനസ് നടത്തുന്ന മൊത്ത വ്യാപാരിയാണ് -