JB Junction ജെബി ജംഗ്ഷനിൽ അനുശ്രീ | 8th August 2019 | Full Episode

Поділитися
Вставка
  • Опубліковано 7 сер 2019
  • For more: www.kairalitv.in/
    UA-cam: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitvyoutube
    Twitter: / thekairalitv

КОМЕНТАРІ • 254

  • @shahimusthu8947
    @shahimusthu8947 4 роки тому +102

    അഭിനയിക്കാൻ അറിയുന്ന കുറേ നടിമാർ ഉണ്ട്, പക്ഷെ സത്യം ആയി സംസാരിക്കുന്ന നടി anusree തന്നെ ആണ്

  • @bijirpillai1229
    @bijirpillai1229 4 роки тому +286

    ഒരു ജാഡയും ഇല്ലാത്ത നമ്മുടെ സ്വന്തം നായിക അനു. ഒത്തിരി ഇഷ്ടത്തോടെ, ലാൽ ജോസ് സർ ന്റെ അടുത്ത് പറഞ്ഞ റിപ്ലൈ അടിപൊളി. ഒരുപാട് ഉയരത്തിൽ എത്തി. വീണ്ടും അതിലും കൂടുതൽ ഉയരത്തിൽ എത്തട്ടെ 💓💓💓👍

  • @cmdnambeeshan2011
    @cmdnambeeshan2011 4 роки тому +83

    പുലിമുരുക൯ സിനിമയില് അനുശ്രീ യ്ക്ക് വെച്ചിരുന്ന കഥാപാത്ര൦ ഒരിയ്ക്കലു൦ അവ൪ക്ക് ചേരുന്നതല്ലായിരുന്നൂ... അനുശ്രീ ആ കഥാപാത്ര൦ അഭിനയിയ്ക്കാഞ്ഞത് നന്നായന്നേ പറയാനവൂ.... മോഹ൯ലാലിന്റെ നായിക കഥാപാത്ര൦(പുലിമുരുക൯ സിനിമയിലെ) ഒരിയ്ക്കലു൦ അനുശ്രീയ്ക്ക് ചേരാത്തതാണ്...

  • @edwinalaxander1930
    @edwinalaxander1930 4 роки тому +108

    അനുശ്രീ ക്ക് മികച്ച വേഷങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല...കിട്ടിയതെല്ലാം ഭംഗിയാക്കി.........ഇനി അല്പം ദൈര്‍ഘ്യമുള്ള നല്ല ഒരു കഥാപാത്രം അവര്‍ അര്‍ഹിക്കുന്നു.

  • @athiraunnikrishnan31
    @athiraunnikrishnan31 4 роки тому +133

    ഒട്ടും ജാടയില്ലാത്ത നടിയാണ് എനിക്കൊരുപാട് ഇഷ്ടമാണ്.

  • @nishanthnair6916
    @nishanthnair6916 3 роки тому +3

    ജാടയില്ലാത്ത സംസാരിക്കുന്ന ഒരു മലയാള നടി. ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @user-ku3th2yr4z
    @user-ku3th2yr4z 4 роки тому +89

    വിശദീകരിക്കാൻ അറിയില്ല ! അനുശ്രീക്ക് "ഒരു പെങ്ങൾ look തന്നെയാണ് " 😊

  • @TouchTouch
    @TouchTouch 4 роки тому +163

    എന്റെ അയൽക്കാരി ആണ്✌️

  • @vijilkhan6667
    @vijilkhan6667 4 роки тому +117

    ഒട്ടും ജാടയില്ലാത്ത നടി. അനുശ്രീ ❤️

  • @clapinmedia4041
    @clapinmedia4041 4 роки тому +83

    ഇതിഹാസ അനുശ്രീ ഷെെന്‍ ടോം എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ഫിലിം

  • @sajinarayanan1495
    @sajinarayanan1495 4 роки тому +140

    അനുശ്രീ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അനുയോജ്യമായ ഒരു നടിയാണ്.

  • @jdstudio8820
    @jdstudio8820 4 роки тому +1

    അനുശ്രീയെ ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക്‌ അടിച്ചേ.

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +124

    മലയാളം നല്ല സൂപ്പെർ ആയിട്ട് സംസാരിക്കണ നല്ലൊരു actress...ഉയരങ്ങളിൽ എത്തട്ടെ💪💪

  • @gopuz899
    @gopuz899 4 роки тому +426

    ഒരു ജാടയും ഇല്ലാതെ വന്ന വഴി പറയുന്ന അനുശ്രീ ചേച്ചി ഇസ്‌തം 😍😍

  • @mercyjacobc6982
    @mercyjacobc6982 3 роки тому +5

    സിനിമാക്കാരി ആയിട്ടില്ല അനുശ്രീ എന്ന് പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നു, പിഷാരടി 👍💚

  • @kadeejakadeeja9720
    @kadeejakadeeja9720 4 роки тому +14

    എനിക്ക് ഭയങ്കര ഇഷ്ടം മാണ്

  • @s9ka972
    @s9ka972 4 роки тому +47

    അനുശ്രീ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാ ക്യാരക്ടേഴ്സിലും.

  • @jayakumarb1538
    @jayakumarb1538 4 роки тому +43

    Anusree is a highly talented girl. Now also she didn't get characters she deserves. She can perform bold characters. Hope she have a great future 👍👍

  • @nairhareesh
    @nairhareesh 4 роки тому +16

    Anusree Valare Nalla oru Abinethri anu..... Hridayam Niranja Asamsakal..... God Bless You...

  • @Thepulians
    @Thepulians 4 роки тому +4

    നല്ല മിടുക്കി.very simple.