ചരിത്രം എഴുതപ്പെടുമ്പോൾ ആർക്ക് വേണ്ടിയാണോ എഴുതപ്പെടുന്നത് അവരുടെ എതിരാളികളെ തരം താഴ്ത്തിയും അവരെ സ്വയം പുകഴ്ത്തിയും എഴുതും. അത് കൊണ്ട് തന്നെ ചരിത്രം പലതും അർത്ഥസത്യങ്ങളും അസത്യങ്ങളുമാണ്.
ചരിത്രം എന്നത് സത്യത്തിനെതിരായ ഒരു ഗൂഢാലോചനയാണ് ചരിത്രം എഴുതിച്ചവന്റെ താല്പര്യങ്ങൾ എഴുതിയ കാലഘട്ടം എഴുതിച്ചവന്റെ വീക്ഷണങ്ങൾ ഇവ ചരിത്രത്തിൽ പ്രതിഫലിക്കപ്പെടും..
Great work, especially in this MODIfied India
Thanks for watching ✌🏻😍
Good effort... Keep it up
Thank you Bro 😎✌🏻
ചരിത്രം എഴുതപ്പെടുമ്പോൾ ആർക്ക് വേണ്ടിയാണോ എഴുതപ്പെടുന്നത് അവരുടെ എതിരാളികളെ തരം താഴ്ത്തിയും അവരെ സ്വയം പുകഴ്ത്തിയും എഴുതും. അത് കൊണ്ട് തന്നെ ചരിത്രം പലതും അർത്ഥസത്യങ്ങളും അസത്യങ്ങളുമാണ്.
ചരിത്രം എന്നത് സത്യത്തിനെതിരായ ഒരു ഗൂഢാലോചനയാണ് ചരിത്രം എഴുതിച്ചവന്റെ താല്പര്യങ്ങൾ എഴുതിയ കാലഘട്ടം എഴുതിച്ചവന്റെ വീക്ഷണങ്ങൾ ഇവ ചരിത്രത്തിൽ പ്രതിഫലിക്കപ്പെടും..
Great ❤
Thank You 😊
KALAV
താങ്കൾക്ക് ബോധ്യപ്പെട്ട ആ സത്യങ്ങൾ പങ്കുവെക്കാമോ ?