ഗുരുവായൂരപ്പവിഗ്രഹം എങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ അലങ്കരിക്കപ്പെടുന്നു എന്നത് കുറെ കാലമായി ഉള്ള സംശയം ആയിരുന്നു.. ഇപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്.. ഒരുപാട് നന്ദി തിരുമേനി ❤️🙏🙏🙏
അതി മനോഹരം. കളഭ ചാർത്തിനെ കുറിച്ചുള്ള എന്റെ സംശയങ്ങൾ തിരുമേനി പറഞ്ഞു തന്നപ്പോൾ മാറി. സാദാരണക്കാർക്ക് ഇത്തരം അറിവുകൾ തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു
എല്ലാ വിഷയങ്ങളേപ്പോലെ ഇതും നന്നായി അവതരിപ്പിച്ചു. സ്വന്തമായ ശൈലി വളരെ അധികം മെച്ചപ്പെട്ട തായി ആദ്യ കാലത്തേയും ഇപ്പോഴത്തേയും വീഡിയോകൾ താരതമ്യപ്പെടുത്തിയാൽ അറിയാം. അഭിനന്ദനങ്ങൾ. താങ്കളുടെ പുസ്തകം വളരെ ഉപകാരപ്പെട്ടു.
ശെരിക്കും കളഭം ചാർത്തു എന്ന് ഒരു വഴിപാട് ഉണ്ടോ... നിലവിൽ clay മോഡലിംഗ് ക്ലാസ്സ് അറ്റൻഡ് ചെയ്ത് കുറെ ക്ഷേത്ര മേല്ശാന്തിമാർ ഫെവിക്കോൾ ലായനി ചേർത്ത അരച്ച എടുത്ത് ചിലയിനം താടികൾ (പലതും ദേവവൃഷം പോലും അല്ല ) അതിൽ ഹാർപിക് സോഡാ പൊടി ഇവ ചേർത്ത് വിഗ്രഹങ്ങളിൽ എഥേഷ്ടം ഡിസൈൻ ഇടുന്നു ശേഷം അതിൽ ഇമെല്ഷൻ പെയിന്റ് ഉപയോഗിച്ച് കളർ നൽകുന്നു വര്ണാഭആക്കാൻ കുറെ വിളക്കും വിഗ്രഹംവും ശ്രീകോവിലും ഒരേ സമയം വൃത്തികെട്ട അവസ്ഥ ആക്കുന്ന ഈ കോപ്രായിതരാം എങ്ങനെ ആണ് ആചാരം ആകുന്നത്
അതിമനോഹരം ❤❤ ഞാൻ സുനിൽ. മേൽശാന്തി ശ്രീ കൃഷ്ണ ക്ഷേത്രം ഇടുക്കി ചക്കുപള്ളം... താങ്കളുടെ എല്ലാ വീഡിയോ യും കാണും
തിരുമേനിയുടെ പ്രധാന ഗുണം വിനയവും, ലളിതമായ അവതരണവും ആണ്...നല്ല പോലെ അറിവ് ഉണ്ടെങ്കിലും അങ്ങനെയുണ്ട് എന്ന അഹന്ത തീരെ കാണിക്കില്ല.... 🙏🙏
ഗുരുവായൂരപ്പവിഗ്രഹം എങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ അലങ്കരിക്കപ്പെടുന്നു എന്നത് കുറെ കാലമായി ഉള്ള സംശയം ആയിരുന്നു.. ഇപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്..
ഒരുപാട് നന്ദി തിരുമേനി ❤️🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
അതി മനോഹരം. കളഭ ചാർത്തിനെ കുറിച്ചുള്ള എന്റെ സംശയങ്ങൾ തിരുമേനി പറഞ്ഞു തന്നപ്പോൾ മാറി. സാദാരണക്കാർക്ക് ഇത്തരം അറിവുകൾ തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു
Hare krishnaa guruavyoorapa sharanam❤️💖❤️
എല്ലാ വിഷയങ്ങളേപ്പോലെ ഇതും നന്നായി അവതരിപ്പിച്ചു. സ്വന്തമായ ശൈലി വളരെ അധികം മെച്ചപ്പെട്ട തായി ആദ്യ കാലത്തേയും ഇപ്പോഴത്തേയും വീഡിയോകൾ താരതമ്യപ്പെടുത്തിയാൽ അറിയാം. അഭിനന്ദനങ്ങൾ. താങ്കളുടെ പുസ്തകം വളരെ ഉപകാരപ്പെട്ടു.
ഹരേ കൃഷ്ണ.🙏അതിമനോഹരം 🙏🙏🙏🌹🌹🌹🌹
ഭഗവാനെ അലങ്കരിയ്ക്കാൻ കഴിയുന്നത് തന്നെ ഒരു മഹാ ഭാഗ്യo. വളരെ നന്നായിട്ടുണ്ട്. ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️❤️❤️❤️❤️
വിവരിച്ചു തരുന്നത് വളരെ വളരെ നന്നായിട്ടുണ്ട്.
ഭഗവാൻ അനുഗ്രഹിക്കട്ടെ.
🙏
തീർച്ചയായും ഇഷ്ടപ്പെട്ടു..... ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ....🙏🙏🙏
വളരെ നന്നായിട്ടുണ്ട് ...ഈശ്വര ചൈതന്യം ഉള്ള വിഗ്രഹം 🙏
ചാർത്ത് നന്നായിട്ടുണ്ട്
Guruvayur ambalam ande favorite aann. Avide poya krishnan ae itrem aduth kaanan pattarr illa. Njan innalem koodi poyath aann ❤️kaanan aagrahichitt um inganae aduth ninn kaanan sadikkathath kondd aavum oru pakshae inganae oru UA-cam channel inn kandath. Nirmalyam um enna abishekavum vaakacharthum ippo kalaba abishekavum allam manas nirayae tirumeniyiloode bagavan krishnan aniykk kaanich tannath aayi karuthunu. Ithum oru baagyam tannae aann. Hare krishnaa Guruvaaurappaaaaa ❤️ allavrem anugrahikkanae. Oro divasam chellum thorum pudiya pudiya arivukal ❤️krishnanod ulla Istam koodi koodi varunu.Nalla bangi undd to 😊
കണ്ണന്റെ പുഞ്ചിരി മാത്രം മതി ...
കാണുന്ന ഭക്ക്തർക്ക് മതി മറക്കാൻ ...
ഹരേ കൃഷ്ണാ..!
സുന്ദരം ,ഓം നമോ നാരായണായ.....
Beautiful.....om namo bhagavathe vasudevaya🙏🙏🙏🙏
Thirumeni excellent, soooper. Guruvayurappan neril prathtyakshappetta pratheethi🙏🙏🙏
കൃഷ്ണാ..... വളരെ മനോഹരം....
Krishna nee kanan valare bhangi und, krishna guruvaayoorappaa 🙏🙏
Bhagavaane chandanam chaarthunna thu kanan enthu bhangi 🙏🙏🙏🙏🙏🙏 krishna guruvaayoorappaa 🙏 narayanaya 🙏🙏
എന്റെ കണ്ണൻ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവയഃ
🙏നാരായണ നാരായണ
ഹരേ കൃഷ്ണ ഹരേ രാമ 🙏🏻
ഗംഭീരമായി തിരുമേനി 🙏🙏🙏
Super tirumani 🥰🥰🥰❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
Thank you for sharing, God bless us 🙏
വളരെ..നന്നായിട്ടുണ്ട്....
Bagavante nettiykum kireedathinum idaykk enthenkil undayirunenkil ithiri kudi bangi aakumayirunnu.....
Mothathil nalla bangi und....
Mahavishnu vigrahathil kaliyamardhanam kandapol njan njetti...
Ithrem kazhivu undayitt njan expert alla enn parayunnu..... 🙏🙏👏👏
ഗുരുവായൂരിൽ അങ്ങനെയല്ലേ എന്നും. ചതുർബാഹു വിഗ്രഹത്തിൽ എത്രയെത്ര ഭാവങ്ങൾ
Guruvayur devaswom എന്ന ചാനലിൽ വർണ്ണന കേൾക്കാം
ഓം നമോം നാരായണായ
So beautiful om namo narayanaya
നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏
വളരെ നന്നായിട്ടു ചാർത്തി,,,, കൃഷ്ണ രൂപം
അതി മനോഹരം🌹
Nannayi charthiyittundallo👏🙏🙏🙏
നല്ല ഒരു വീഡിയോ ആണ് 🔥🔥🔥🤗🤗🤗😍😍
Best explanation, God bless you to attain tantric heights
valara nannayittund ohm namo narayanaya
വളരെ ഭംഗിയായി🙏
Thank you very much..
excellent chandanam charthu. Amazing
😍JAI SRIKRISHNA🙏
Excellent😊😊😊Narayana...
Krishna Guruvayoorappa
നല്ല വിവരണം🙏
ഹരേകൃഷ്ണ നന്നായി ചാർത്തിയിട്ടുണ്ട് 🙏🙏🙏🙏🙏🙏
ശിവായനാരായണായ സായിപ്പിന്റെ ഉടായിപ്പ് ഹരേ കൃഷ്ണ ഇവിടെ ആവശ്യമില്ല, കേരളത്തിലേ ക്ഷേത്രതിൽ കൃഷ്ണ സങ്കൽപ്പം വിഷ്ണു പ്രതിഷ്ട്ടയിൽ ആണ് സങ്കൽപ്പിക്കുന്നത്
Beautiful. Thank You sharing. Excellent. Aum Namo Narayanaya. 🙏
Om namo narayanaya🙏🙏🙏
മനോഹരം
nalloru episode.. TQ Tq
Etra Time edukkum... EE sankalppathil cheyyan ?
നന്നായിട്ടുണ്ട് 🙏
ഹരേ കൃഷ്ണാ 🙏🙏🙏🌹
ഹരേ കൃഷ്ണാ പ്രസ്ഥാനക്കാരൻ ആണെങ്കിൽ പറയാൻ ഉള്ളത് , ഈ നാട്ടിൽ ഗുരുവായൂരപ്പൻ കൃഷ്ണ രൂപത്തിൽ അല്ല, സാക്ഷാത് മഹാവിഷ്ണു രൂപത്തിൽ ആണുള്ളത്.
ഭഗവാനെ വേറെ ഭാവംട്ടിൽ കലാഭം chartttuna video edumo. Om നമോ narayana.
Om namo narayanaya
Sarvam krishnarpanamasthu 🙏🙏🙏🙏❤
Muzhukkapu charthiyathathu photo edukan padilla ennu parayunnathu shariyanno thirumeni
Kollam potti
Nanniyutunda..
🙏❤️... വാകച്ചാർത്തു കൂടി പറയാമോ തിരുമേനി
Great explanation sir....if you can plz make videos in Tamil...it would be really helpful...
എന്റെ ഈശ്വര നന്നായി കാണുന്നുണ്ട്, ഭംഗി ആയിട്ടുണ്ടല്ലോ എന്റെ കുട്ടി,
പ്രവീൺ ജി ഇത് ഏതുത്തരം കളഭം ആണ്
Manoharam......
🙏🥰❤️
Chandanam charth video eniyum venam
Hare Krishna 🙏🙏🙏🙏🙏
Hare krishna 🙏🙏🙏🙏❤
സൂപ്പർ
അങ്. ഒരു. ഗുരു വായീ
കൃ🐂ഷ്🐂ണ🐂🙏
Hare Krishna
👌🏻👌🏻👌🏻👌🏻🙏
Want more in this series please!
🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏
🙏Thirumeni mukhacharthinu etra charg avum
നമസ്കാരം. ജീ
നന്നായിരിക്കുന്നു
🙏🙏🙏🙏🙏🙏🙏
Super super
How to wear thattudupa
🙏🏽🙏🏽🙏🏽
Baghavane kanniraye kandu
നന്നായി
😍❤️
Nannaittund
Athi gambeeram aayirikkunnu
Super mode
Super
Good
Poor audio quality.what is defference b/w kalabham&chandanam
thank u sawmi
Enta manassil nruthamadoo param porule
ആറന്മുള പാർത്സാരഥി യിൽ കളഭം ചാർത്തിയ ഭഗവാനേ കണ്ടാൽ അവിടുന്ന് പോരാൻ തോന്നില്ല..
അത്പോലെ തിരുവല്ലം പരശുരാമൻ
From PTA, 😊
എനിക്ക് ഒരു സംശയം ഉണ്ട് തിരുമേനി..! ഒരു തവണ ഉപയോഗിച്ച ചുവന്ന പട്ട് പിന്നെയും ഉപയോഗിക്കാമോ? ഇതിൻ്റെ ഉത്തരം ഒന്ന് പറഞ്ഞു തരുമോ 🙄
തിരുമേനി ശാരദ ദേവിയുടെ ദ്വാരപാലികമാർ ആരൊക്കെ എന്ന് ഒന്നു പറഞ്ഞുതരാമോ
ഉത്സവത്തിൻ്റെ അടുത്തഭാഗം ഇടുമോ ?
ഇടും
@@praveennamboothiripalakkol9135 ♥️♥️🙏
Ulsavam part 2 waiting
Bhakthi kurakkalle govindha
ശെരിക്കും കളഭം ചാർത്തു എന്ന് ഒരു വഴിപാട് ഉണ്ടോ...
നിലവിൽ clay മോഡലിംഗ് ക്ലാസ്സ് അറ്റൻഡ് ചെയ്ത് കുറെ ക്ഷേത്ര മേല്ശാന്തിമാർ ഫെവിക്കോൾ ലായനി ചേർത്ത അരച്ച എടുത്ത് ചിലയിനം താടികൾ (പലതും ദേവവൃഷം പോലും അല്ല ) അതിൽ ഹാർപിക് സോഡാ പൊടി ഇവ ചേർത്ത് വിഗ്രഹങ്ങളിൽ എഥേഷ്ടം ഡിസൈൻ ഇടുന്നു
ശേഷം അതിൽ ഇമെല്ഷൻ പെയിന്റ് ഉപയോഗിച്ച് കളർ നൽകുന്നു
വര്ണാഭആക്കാൻ കുറെ വിളക്കും
വിഗ്രഹംവും ശ്രീകോവിലും ഒരേ സമയം വൃത്തികെട്ട അവസ്ഥ ആക്കുന്ന ഈ കോപ്രായിതരാം എങ്ങനെ ആണ് ആചാരം ആകുന്നത്