ജാതിയില്ലാത്ത ഹിന്ദു മതം എന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലൂള്ള ഒരു വ്യാമോഹം മാത്രം എന്ന് പറഞ്ഞത് സഹോദരൻ അയ്യപ്പൻ. അപ്പോൾ ജാതി നിർമ്മാർജനം ചെയ്യാൻ എന്താണ് മാർഗം എന്ന ചോദ്യത്തിന് Liquidate Hinduism എന്നായിരുന്നു മറുപടി. അന്നും ഇന്നും എന്നും പ്രസക്തമായ ഉത്തരം.
Dr sir താങ്കൾ ഹിന്ദു മതത്തിലെ ജബ്ബാർ മാഷാണ്, എന്റെ ഈ കമന്റ് വെറും ആറാമത്തേതാണ്, ഇനിയും ഏഴാമതായി ആരെങ്കിലും കമന്റ് ഇടുമോ എന്നറിയില്ല,ഈ ആറുപേരിലെങ്കിലും ഒരു തീ ജ്വാല നിറക്കാൻ താങ്കൾക്ക് ആയെങ്കിൽ, ഇതു ലക്ഷങ്ങളിലേക്കും പടരും, തുടരുക........
ഒരു കാര്യം ഉണ്ട്. ഇത്രയും ചവിട്ടും കുത്തും ഏറ്റിട്ടും, ഏറ്റുകൊണ്ടിരിക്കുമ്പോഴും, ഇനി ഏൽക്കാൻ ഉള്ളപ്പോഴും ദളിതർ എന്തിനാണ് "ഞാൻ ഒരു താഴ്ന്ന ജാതി ഹിന്ദു, താഴ്ന്ന ജാതി മുസ്ലിം, താഴ്ന്ന ജാതി ക്രിസ്ത്യൻ ആണെന്ന്" വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് ദളിതർ മതങ്ങൾക്കും ആചാരങ്ങൾക്കും അവരുടെ ദൈവങ്ങളുടെയും പിടിയിൽനിന്നും പുറത്തു കടക്കാൻ സാധിക്കുന്നില്ല. ദളിത് സാമൂഹിക പ്രവർത്തകർ - ദളിതർ മതങ്ങൾക്കും ആചാരങ്ങൾക്കും അവരുടെ ദൈവങ്ങളുടെയും പിടിയിൽനിന്നും പുറത്തു കടക്കാൻ ആഹുവാനം ചെയ്യുന്നില്ല. ഒരിടിയതും ഇത് ചർച്ചക്ക് വരാത്തത് എന്താണ്.
ബ്രട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ പറ്റി വീഡിയോ ചെയ്യാമോ കസേരയിൽ ഇരിക്കാനുള്ള അവകാശവും താഴ്ന്ന jatikar ആദ്യത്തെ കുട്ടിയെ ഗംഗ നദിയിൽ ദാനം ചെയ്യണം എന്നുള്ളതു നിർത്തി യ നിയമം.നരബലി നിർത്തൽ ആക്കിയത്
A very enlightening discussion. We want more of it for the sake of India and Kerala. Brahminism which one thought would take a backseat with the advance of science and technology and the spread of humanitarian thoughts are simply baffled at the return of brahminism through Hindutva.
Is it the british who conducted vaikom and guruvayoor sathygraham.British statrted ruling india since 1760s .Most part of the country came under British since 1800.British ruled America till 1776 .Slavery system existed in America till 1862 .So atrocities againest the black and other weaker drown tridden people existed all over the word.The growth of democratic system and values inherited from the struggles for the democracy happened all over the world had led to a better world where human rights got recognised .The indian independence struggle was also such a struggle resulting in to democratic rule in the country
But that didn't ease the downtrodden situation of Dalits, who were deemed impure.After so many decades, there are still vilages in our country were Dalit discrimination is a daily reality.
America was under british rule then they brought back African black to America for slavery. Black people was made force to work without any rest food and water. Is it british contribution. British has nothing done with indian civilization and democrazy. They have killed so many innocent people sikh people in the jalianwala bagh. Don't glorifying british cruelty when they are ruling our beautiful country india
എന്തായിരിക്കും ബ്രാഹ്മണർക്ക് ഇത്രയും മറ്റു വിഭാഗങ്ങളോട് പകതോന്നാൻ കാരണം. ബ്രാഹ്മണർ ഒരുകാലത്തു ഈ വിഭാഗങ്ങൾ ടെ അടിമത്വം അനിഭവിച്ചിട്ടുണ്ടോ...??? ആ വശം ആരും പറയുന്നില്ലല്ലോ...
എണ്ണത്തിൽ വളരെ കൂടുതൽ ഉള്ള മറ്റു വിഭാഗങ്ങൾ അവർ അനുഭവിച്ച ദുരിതങ്ങൾ മനസിലാക്കി ഒരു കാലത്തു ബ്രഹ്മണന്റെ നേരെ തിരിഞ്ഞാൽ അത് ബ്രമണന്റെ അവസാനമായിരിക്കും എന്ന പേടി ഉണ്ട്
താങ്കൾ ആദ്യം ചാതുര്‍വര്‍ണ്യം എന്നൊരു വ്യവസ്ഥിതി ഉണ്ട്. അതിനേപ്പറ്റി പഠിക്കുക. കേരളത്തിൽ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നതോടെ ഈ വ്യവസ്ഥിതിയില്‍ പകുതി മാറിയിട്ടുണ്ട്. എന്നാല്‍, മറ്റു സ്റ്റേറ്റ്കളില്‍ ഇപ്പോഴും രൂക്ഷമാണ്.......
അവർക്ക് മറ്റ് വിഭാഗത്തോട് വൈര്യമുണ്ടായതല്ല. അവർ തൊഴിലെടുക്കാതെ മറ്റുള്ളവരെ അടിമകളക്കി പണിയെടുപ്പിച്ചു സുഖമായി ജീവിക്കാൻ വേണ്ടിയുണ്ടാക്കിയ ആശയമാണ് ജാതിവ്യവസ്ഥ.
അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ അവിടെ തന്നെ ഇരിക്കട്ടെ സുഹൃത്തേ... ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ നിശ്ചയിക്കുന്നത് സമ്പത്ത് മാത്രമാണ്... അപ്പോ ഈ ജാതി മത അടിസ്ഥാനത്തിൽ ഉള്ള ചർച്ചകൾ എല്ലാം വിട്ടിട്ട് സാമ്പത്തിക അടിസ്ഥാനത്തിൽ ഉള്ള ചർച്ചകൾ തുടങ്ങുവാനുള്ള സമയമായില്ലേ??
ആര് വിശ്വസിച്ചാലും ഇല്ലങ്കിലും ജാതി എല്ലായിടത്തും ഉണ്ട് എന്നുള്ളത് ഒരു നഗ്ന സത്യമാണ് . മാത്രമല്ല ജാതി വാലും നൂലും ഉള്ളിടത്തോളം കാലം ഇതൊന്നും മാറാനും പോകുന്നില്ല
കിട്ടിയ അവസരങ്ങൾ ഒന്നും പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്ത വർ ആണ് ദലിതർ. ബ്രിട്ടിഷ് ഇന്ത്യ യുടെ കാലത്ത് പിന്നോക്ക ക്കാരുമായി ചേർന്ന് ആംഗ്ലോ ഇന്ത്യൻ എന്നൊരു വിഭാഗം രൂപപ്പെട്ടു.അവർക്ക് ലോക സഭ, രാജ്യ സഭയിൽ ഒക്കെ സീറ്റ് ഉണ്ട്. അറബി കല്യാണം നടത്തി വടക്കേ മലബാറിൽ പുതിയ ആൾക്കാർ വന്നു.അറബി ഏതു മലയാളി ഏതു എന്ന് തിരിച്ചറിയാൻ പറ്റാതായി.ആംഗ്ലോ ഇന്ത്യൻ നും അറബി മലയാളിയും സാമ്പത്തികമായി വളർന്നു.ദലിതർ എങ്ങും എത്തിയില്ല.ഒരു വിദ്യാലയം , ബിസിനസ് സ്ഥാപനം ,വേണ്ട ഒരു നല്ല ചായക്കട ഉണ്ടോ ദളിതന് . കേരളത്തിൽ അന്യ നാട്ടുകാര് വന്നു ഇതൊക്കെ നടത്തുന്നുണ്ട്.പിന്നെ എവിടെ ആണ് പ്രശ്നം.ബഹ്യം അല്ല, ആന്തരിക മാണ്.കുറേപ്പേർ മതം മാറി .അവർക്ക് ഇപ്പോഴും ദൈവം ഒന്ന് പള്ളി വേറെ . പെണ്ണ് കെട്ടാനും പറ്റില്ല. ഒരു കാലത്ത് പിന്നോക്ക ക്കാരും ദളിതനും ക്ഷേത്രത്തിൽ കെറാൻ ശ്രമിച്ചു പിന്നീട് വിളംബര ത്തിൽ കൂടി നേടി.അത് പോലെ എല്ലാ പള്ളിയിലും കേറി കുർബാന നടത്താനും പെണ്ണ് കെട്ടാനും ദളിത് എന്ന് പറ്റും . സാമ്പത്തിക മായു ഉയരണം . കേരളത്തിലെ ഏതെങ്കിലും പ്രധാന പാത ഓരത്ത് ദലിതർ ക്കു വീടുണ്ടോ.അവരെ പണ്ട് മാറ്റി നിർത്തിയ പോലെ കോളനി യില് തളച്ചു. ദളിത് ആക്ടിവിസ്റ്റ് കളും വിമോചകരും ഇതൊന്നും കാണുന്നില്ലേ.പണം ഉണ്ടാക്കാനുള്ള മേൽവിലാസം മാത്രമാണ് പലർക്കും ആക്ടിവിസ്റ്റ്, വിമോചകർ എന്നത്.
Athe നിങ്ങൾ പറഞ്ഞതാണ് ശെരി. Mindset ആണ് മാറേണ്ടത്. ബംഗാളികൾ ഇവിടെ വന്നു ബിസിനസ് ചെയ്ത് കാശ് ഉണ്ടാകുന്നു. ഇവിടെയുള്ളവർ അവകാശം പറഞ്ഞു ഇരുന്നു മൂഞ്ഞുന്നു
കോളനിയലിസത്തെപ്പറ്റി പുതിയ view എനിക്ക് കിട്ടി. Thank you..
ജാതിയില്ലാത്ത ഹിന്ദു മതം എന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലൂള്ള ഒരു വ്യാമോഹം മാത്രം എന്ന് പറഞ്ഞത് സഹോദരൻ അയ്യപ്പൻ. അപ്പോൾ ജാതി നിർമ്മാർജനം ചെയ്യാൻ എന്താണ് മാർഗം എന്ന ചോദ്യത്തിന് Liquidate Hinduism എന്നായിരുന്നു മറുപടി. അന്നും ഇന്നും എന്നും പ്രസക്തമായ ഉത്തരം.
വളരെ നന്നായിരിക്കുന്നു.
സ്ഥിരതയും ദൃഢതയുമുള്ള വിശകലനം.
എന്തുകൊണ്ട് സംഘികൾ രാജാറാം മോഹൻ റോയിയെ ആഘോഷിക്കുന്നില്ല എന്നതിലുണ്ട് അവർ എത്രത്തോളം ആധുനിക വിരുദ്ധരാണ് എന്ന ഉത്തരം.....
👍👍👍
Dr sir താങ്കൾ ഹിന്ദു മതത്തിലെ ജബ്ബാർ മാഷാണ്, എന്റെ ഈ കമന്റ് വെറും ആറാമത്തേതാണ്, ഇനിയും ഏഴാമതായി ആരെങ്കിലും കമന്റ് ഇടുമോ എന്നറിയില്ല,ഈ ആറുപേരിലെങ്കിലും ഒരു തീ ജ്വാല നിറക്കാൻ താങ്കൾക്ക് ആയെങ്കിൽ, ഇതു ലക്ഷങ്ങളിലേക്കും പടരും, തുടരുക........
നിങ്ങളെപോലുള്ളവർ ഇതുപോലത്തെ വിഷയങ്ങൾ കൂടുതലായി ചർച്ച ചെയ്യൂ എല്ലാ ഫാവുകങ്ങളും
ഇത്തരം വിവരങ്ങൾ ദെളിതരിലെക്ക് കൂടതൽ എത്തിപെടട്ടെ,
😊
പ്രതീഷ് സാറിന്റെ ചോദ്യങ്ങൾ കൊള്ളാം
No one ignore the unfathomable value of Christian missionaries in changing the social injustice and inequality....
ദളിതർക്ക് വിദ്യാഭ്യാസം ഉണ്ടായത് ബ്രിട്ടീഷുകാർ വന്നതുകൊണ്ടു മാത്രമാണ്
😂😂എന്ത് വിദ്യാഭ്യാസം.. British കാര് സവർണ്ണരുമായി ചേർന്ന് നിന്നാണ് പ്രവർത്തിച്ചത്..
Nthu thengayanu ee parayunne🤣
ഒരു കാര്യം ഉണ്ട്.
ഇത്രയും ചവിട്ടും കുത്തും ഏറ്റിട്ടും, ഏറ്റുകൊണ്ടിരിക്കുമ്പോഴും, ഇനി ഏൽക്കാൻ ഉള്ളപ്പോഴും ദളിതർ എന്തിനാണ് "ഞാൻ ഒരു താഴ്ന്ന ജാതി ഹിന്ദു, താഴ്ന്ന ജാതി മുസ്ലിം, താഴ്ന്ന ജാതി ക്രിസ്ത്യൻ ആണെന്ന്" വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് ദളിതർ മതങ്ങൾക്കും ആചാരങ്ങൾക്കും അവരുടെ ദൈവങ്ങളുടെയും പിടിയിൽനിന്നും പുറത്തു കടക്കാൻ സാധിക്കുന്നില്ല.
ദളിത് സാമൂഹിക പ്രവർത്തകർ - ദളിതർ മതങ്ങൾക്കും ആചാരങ്ങൾക്കും അവരുടെ ദൈവങ്ങളുടെയും പിടിയിൽനിന്നും പുറത്തു കടക്കാൻ ആഹുവാനം ചെയ്യുന്നില്ല. ഒരിടിയതും ഇത് ചർച്ചക്ക് വരാത്തത് എന്താണ്.
താഴ്ന്ന ജാതി മുസ്ലിമോ 😂
ബ്രട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ പറ്റി വീഡിയോ ചെയ്യാമോ കസേരയിൽ ഇരിക്കാനുള്ള അവകാശവും താഴ്ന്ന jatikar ആദ്യത്തെ കുട്ടിയെ ഗംഗ നദിയിൽ ദാനം ചെയ്യണം എന്നുള്ളതു നിർത്തി യ നിയമം.നരബലി നിർത്തൽ ആക്കിയത്
👍👍👍👍👍👍👍💯💯💯💯
Mattu desangalil yajamananmar adimakalku nalla bhakshanam koduthirunnu.ennal indiayile chandala adimakalku yajamananmar avarude kannukalikalku kodukunna bhakshanam polum koduthirinnilla..
A very enlightening discussion. We want more of it for the sake of India and Kerala. Brahminism which one thought would take a backseat with the advance of science and technology and the spread of humanitarian thoughts are simply baffled at the return of brahminism through Hindutva.
❤❤
Nice
👍👍
India become India after the coming of Europeans only. They were not a problem for dalits bt "Nadan saaipumar or so called uppercaste hinds"
This discours isgood of narrationof castisom in yesteryears in kerala.
Britishukaar nammale pattikale kaal thazheyanu kandath athil dhalithare ivar uyarthi ennu parayaan naanam ille avare athinekaal thazhethattil aanu kandathu, konnu kolavilichattullath, adimakal aakiy bogam cheythum aakiyavare veruthe pokkunno🤣
Nirad C. Chaudhuri has it all in his two autobiographies. He is stupidly dismissed as anti-Indian.
Is it the british who conducted vaikom and guruvayoor sathygraham.British statrted ruling india since 1760s .Most part of the country came under British since 1800.British ruled America till 1776 .Slavery system existed in America till 1862 .So atrocities againest the black and other weaker drown tridden people existed all over the word.The growth of democratic system and values inherited from the struggles for the democracy happened all over the world had led to a better world where human rights got recognised .The indian independence struggle was also such a struggle resulting in to democratic rule in the country
But that didn't ease the downtrodden situation of Dalits, who were deemed impure.After so many decades, there are still vilages in our country were Dalit discrimination is a daily reality.
America was under british rule then they brought back African black to America for slavery. Black people was made force to work without any rest food and water. Is it british contribution. British has nothing done with indian civilization and democrazy. They have killed so many innocent people sikh people in the jalianwala bagh. Don't glorifying british cruelty when they are ruling our beautiful country india
അയ്യോ ചേട്ടാ ... ഇതൊക്കെ എപ്പഴായിരുന്നു ?
Pulli....
Pulli....
Pulli...
Pulliyo....?
എന്തായിരിക്കും ബ്രാഹ്മണർക്ക് ഇത്രയും മറ്റു വിഭാഗങ്ങളോട് പകതോന്നാൻ കാരണം. ബ്രാഹ്മണർ ഒരുകാലത്തു ഈ വിഭാഗങ്ങൾ ടെ അടിമത്വം അനിഭവിച്ചിട്ടുണ്ടോ...??? ആ വശം ആരും പറയുന്നില്ലല്ലോ...
എണ്ണത്തിൽ വളരെ കൂടുതൽ ഉള്ള മറ്റു വിഭാഗങ്ങൾ അവർ അനുഭവിച്ച ദുരിതങ്ങൾ മനസിലാക്കി ഒരു കാലത്തു ബ്രഹ്മണന്റെ നേരെ തിരിഞ്ഞാൽ അത് ബ്രമണന്റെ അവസാനമായിരിക്കും എന്ന പേടി ഉണ്ട്
താങ്കൾ ആദ്യം ചാതുര്‍വര്‍ണ്യം എന്നൊരു വ്യവസ്ഥിതി ഉണ്ട്. അതിനേപ്പറ്റി പഠിക്കുക. കേരളത്തിൽ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നതോടെ ഈ വ്യവസ്ഥിതിയില്‍ പകുതി മാറിയിട്ടുണ്ട്. എന്നാല്‍, മറ്റു സ്റ്റേറ്റ്കളില്‍ ഇപ്പോഴും രൂക്ഷമാണ്.......
Pattanmar iranil ninnu vannayha. Angotu poya mathi
അവർക്ക് മറ്റ് വിഭാഗത്തോട് വൈര്യമുണ്ടായതല്ല. അവർ തൊഴിലെടുക്കാതെ മറ്റുള്ളവരെ അടിമകളക്കി പണിയെടുപ്പിച്ചു സുഖമായി ജീവിക്കാൻ വേണ്ടിയുണ്ടാക്കിയ ആശയമാണ് ജാതിവ്യവസ്ഥ.
അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ അവിടെ തന്നെ ഇരിക്കട്ടെ സുഹൃത്തേ... ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ നിശ്ചയിക്കുന്നത് സമ്പത്ത് മാത്രമാണ്... അപ്പോ ഈ ജാതി മത അടിസ്ഥാനത്തിൽ ഉള്ള ചർച്ചകൾ എല്ലാം വിട്ടിട്ട് സാമ്പത്തിക അടിസ്ഥാനത്തിൽ ഉള്ള ചർച്ചകൾ തുടങ്ങുവാനുള്ള സമയമായില്ലേ??
ഇല്ല, ജാതി പോയിട്ടില്ല, ശക്തമായി ഇപ്പോഴും nilanilkkunnu
@@imagicworkshop5929 ഞാൻ മതത്തിലും ജാതിയിലും വിശ്വസിക്കുന്നില്ല....❤️❤️
ആര് വിശ്വസിച്ചാലും ഇല്ലങ്കിലും ജാതി എല്ലായിടത്തും ഉണ്ട് എന്നുള്ളത് ഒരു നഗ്ന സത്യമാണ് . മാത്രമല്ല ജാതി വാലും നൂലും ഉള്ളിടത്തോളം കാലം ഇതൊന്നും മാറാനും പോകുന്നില്ല
രാമനെയും മറ്റും അവതരിപ്പിച്ചു
കിട്ടിയ അവസരങ്ങൾ ഒന്നും പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്ത വർ ആണ് ദലിതർ. ബ്രിട്ടിഷ് ഇന്ത്യ യുടെ കാലത്ത് പിന്നോക്ക ക്കാരുമായി ചേർന്ന് ആംഗ്ലോ ഇന്ത്യൻ എന്നൊരു വിഭാഗം രൂപപ്പെട്ടു.അവർക്ക് ലോക സഭ, രാജ്യ സഭയിൽ ഒക്കെ സീറ്റ് ഉണ്ട്. അറബി കല്യാണം നടത്തി വടക്കേ മലബാറിൽ പുതിയ ആൾക്കാർ വന്നു.അറബി ഏതു മലയാളി ഏതു എന്ന് തിരിച്ചറിയാൻ പറ്റാതായി.ആംഗ്ലോ ഇന്ത്യൻ നും അറബി മലയാളിയും സാമ്പത്തികമായി വളർന്നു.ദലിതർ എങ്ങും എത്തിയില്ല.ഒരു വിദ്യാലയം , ബിസിനസ് സ്ഥാപനം ,വേണ്ട ഒരു നല്ല ചായക്കട ഉണ്ടോ ദളിതന് . കേരളത്തിൽ അന്യ നാട്ടുകാര് വന്നു ഇതൊക്കെ നടത്തുന്നുണ്ട്.പിന്നെ എവിടെ ആണ് പ്രശ്നം.ബഹ്യം അല്ല, ആന്തരിക മാണ്.കുറേപ്പേർ മതം മാറി .അവർക്ക് ഇപ്പോഴും ദൈവം ഒന്ന് പള്ളി വേറെ . പെണ്ണ് കെട്ടാനും പറ്റില്ല. ഒരു കാലത്ത് പിന്നോക്ക ക്കാരും ദളിതനും ക്ഷേത്രത്തിൽ കെറാൻ ശ്രമിച്ചു പിന്നീട് വിളംബര ത്തിൽ കൂടി നേടി.അത് പോലെ എല്ലാ പള്ളിയിലും കേറി കുർബാന നടത്താനും പെണ്ണ് കെട്ടാനും ദളിത് എന്ന് പറ്റും . സാമ്പത്തിക മായു ഉയരണം . കേരളത്തിലെ ഏതെങ്കിലും പ്രധാന പാത ഓരത്ത് ദലിതർ ക്കു വീടുണ്ടോ.അവരെ പണ്ട് മാറ്റി നിർത്തിയ പോലെ കോളനി യില് തളച്ചു. ദളിത് ആക്ടിവിസ്റ്റ് കളും വിമോചകരും ഇതൊന്നും കാണുന്നില്ലേ.പണം ഉണ്ടാക്കാനുള്ള മേൽവിലാസം മാത്രമാണ് പലർക്കും ആക്ടിവിസ്റ്റ്, വിമോചകർ എന്നത്.
മേൽജാതിയുടെ അടുത്ത് കീഴ്ജാതി ഇരുന്നാൽ ആസനം ചെത്തി നാടുകടത്തണം എന്ന് ഒരു പുരാണത്തിൽ കണ്ടു ദളിതരെ വളരാൻ മേൽജാതി സമ്മതിക്കാറില്ലായിരുന്നു