സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
സിനിമ എന്ന മായ ലോകത്തിലേക്ക് എത്തിപ്പെട്ട മിക്കവർക്കും വേദനിപ്പിക്കുന്ന ഒരു പാട് ഓർമ്മകൾ ഉണ്ടവും. താങ്കളും അതിലെ ഒരു കണ്ണിയായി.ആ നല്ല അമ്മയുടെ അനുഗ്രഹ oഎന്നും ഉണ്ടാവട്ടെ.
വെള്ളത്തൂവൽ സ്റ്റീഫൻ പേരുകേട്ട നക്സലേറ്റ് ആയിരിക്കാം .. പക്ഷെ പുള്ളിക്കാരൻ നല്ല ഒരു orator അല്ല എന്നാണ് അദ്ദേഹത്തിന്റെ episodes കണ്ടപ്പോൾ തോന്നിയത് . അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന episode വേഗം തീർന്ന പോലെ തോന്നി .. എന്തായാലും ഇനി കുറച്ചു സിനിമാക്കഥകൾ കേൾക്കാം 👍👌
വെള്ളത്തൂവലിന്റെ കഥയിൽ യുവാക്കൾ ആകൃഷ്ടരായി എന്ന് പറയുന്നവർ ഒരാൾ പോലും മുഴുവൻ എപ്പിസോഡും കാണാത്തവർ ആണ് , കാരണം അദ്ദേഹം തന്നെ പറയുന്നുണ്ട് താൻ എടുത്ത വഴികളിലെ തെറ്റും ശരിയും , അത് തിരിച്ചറിയാൻ മാത്രം വിവേകമുള്ളവരാണ് ഇന്നത്തെ തലമുറ , അല്ലാതെ എല്ലായിടത്തും നെഗറ്റീവും കൊണ്ട് നടക്കുന്നവരല്ല ☺️
@@hniyas28 മലയാള സിനിമയുടെ ഒരിടകാലത്തെ ജഗദീഷ് -സിദ്ദീഖ് തരംഗമൊക്കെ ഒഴിച്ചു കൂടാൻ പറ്റാത്തതായിരുന്നു..അതിനു വഴിമരുന്നിട്ട സംവിധായകനാണ് ഇദ്ദേഹം..കൂടാതെ ഒരു പിടി ലോ ബജറ്റ് ഹിറ്റ് കോമഡി ചിത്രങ്ങളുടെ അമരക്കാരൻ.. മിമിക്സ് പരേഡ്, കൗതുക വാർത്തകൾ, കാസർഗോഡ് കാദർ ഭായ്..അങ്ങനെ കുറെയുണ്ട്.. പക്ഷെ മുഖ്യധാരാ അഭിമുഖങ്ങളിലൊന്നും അദ്ദേഹത്തെ കണ്ടിട്ടില്ല..അതുകൊണ്ട് സൂചിപ്പിച്ചതാണ്..
ഒരുകാര്യം 🤫 പുതിയ ആൾ വരുന്നതും പോകുന്നതും ആരും പരയുന്നില്ലാലോ 🤔🤔🤔 ഡെന്നിസ് ജോസഫ് സാറ് ന്റെ എപ്പിസോഡ്‌പോലെ കുറെയധികം സിനിമാ കഥകളുടെ തുടക്കത്തിലെ എപ്പിസോഡ് 💐 നല്ല സെലെക്ഷൻ തുളസീ ദാസ് ..
സർ..,.. താങ്കൾ പറഞ്ഞുവല്ലോ ഗ്രീൻലാന്റ് ഹോട്ടൽ...അതിലെ ഒരു ജീവനക്കാരൻ ആയിരുന്നു ഞാൻ..,.. താങ്കൾ വരുത്തിയിരുന്ന ന്യൂസ് പേപ്പറിനും..... താങ്കൾ കഴിച്ച ഭക്ഷണത്തിനും പൈസ കൊടിത്തിട്ടില്യ ഇതുവരെ
വെള്ളതൂവൽ സ്റ്റീഫൻ, ഈ കമന്റുകളൊക്കെ വായിക്കാറുണ്ടോ.....? താങ്കൾക്ക് ഇനിയും ഏറെ പറയുവാനുണ്ടെന്ന് തോന്നുന്നു. താങ്കൾ ഒരു യൂടൂബ് ചാനൽ തുടങ്ങുകയാണെങ്കിൽ വളരെ നന്നായിരിക്കും.
ഒരു ട്രയിനിൽ വെള്ളമെടുക്കാൻ വിഷമിക്കുന്ന ഒരു അപരിചിതനെ താങ്കൾ സഹായിക്കുന്നു. സിനിമ യിലേ യ്ക്കുള്ള കിളിവാതിൽ തുറക്കുന്നത് അവിടെയാണ്. നിസ്വാർത്ഥമായി നമ്മൾ ചെയ്യുന്ന ഒരു കൊച്ചു നന്മ പോലും പാഴാകില്ല. പക്ഷെ എപ്പോൾ എങ്ങനെ? അത് ആർക്കുമറിയില്ല.
ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ ജീവിക്കണം എന്ന് വെള്ളത്തൂവൽ സ്റ്റീഫൻ കാണിച്ചു.. തന്നു... മാരു മജംഉംധാർ ..രീതികൾ തെറ്റ് ആണ്... എന്ന് മനസ്സിലാക്കി... ജീവിതത്തിലേക്ക് വന്നു....cpim ഒരു communist പാർട്ടിയെ അല്ല എന്ന് ഉറക്കെ പറഞ്ഞു... but i love നക്സലിസും
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
We want vellathooval stephen back
ഇതൊന്നും ഞങ്ങൾക്ബ്‌വേണ്ട ഞങ്ങൾക്ക് വേണ്ടത് സ്റ്റീഫൻ
സിനിമ എന്ന മായ ലോകത്തിലേക്ക് എത്തിപ്പെട്ട മിക്കവർക്കും വേദനിപ്പിക്കുന്ന ഒരു പാട് ഓർമ്മകൾ ഉണ്ടവും. താങ്കളും അതിലെ ഒരു കണ്ണിയായി.ആ നല്ല അമ്മയുടെ അനുഗ്രഹ oഎന്നും ഉണ്ടാവട്ടെ.
തുളസിദാസ് ചരിത്രം ഞാൻ ആവശ്യപ്പെട്ടിരുന്നു.
നന്ദി സഫാരി
❤❤
ഈ മരപ്പാഴിനെ ഒക്കെ സഫാരിയിൽ കാണേണ്ടി വന്നല്ലോ
മലപ്പുറം ഹാജി മഹാനായ ജോജി 😍 കിലുകിൽ പമ്പരം 👍❤
സ്റ്റീ ഫൻ സാറിന്റെ അനുഭവങ്ങൾ ഇനിയും കേട്ടാൽചെറുപ്പക്കാർ അതിലേക് ആകൃഷ്ടരാരവും എന്നാണ് കേട്ടത് അത് കൊണ്ട് നിറുത്തിയതാണ്
ചെഗുവേട്ടനായിരുന്നെങ്കിൽ എപ്പിസോഡ് ആയിരം തികഞ്ഞേനെ.
അത്ഭുതകരമായ അനുഭവങ്ങൾ❤️❤️❤️ !!
വെള്ളത്തൂവൽ സ്റ്റീഫൻ പേരുകേട്ട നക്സലേറ്റ് ആയിരിക്കാം .. പക്ഷെ പുള്ളിക്കാരൻ നല്ല ഒരു orator അല്ല എന്നാണ് അദ്ദേഹത്തിന്റെ episodes കണ്ടപ്പോൾ തോന്നിയത് . അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന episode വേഗം തീർന്ന പോലെ തോന്നി ..
എന്തായാലും ഇനി കുറച്ചു സിനിമാക്കഥകൾ കേൾക്കാം 👍👌
ഫുൾ എഡിറ്റഡ് ആയിരുന്നു.... Sredichu കണ്ടാൽ മനസിലാകും... ഫുൾ വെട്ടി കളഞ്ഞു
സ്റ്റീഫൻ ബ്രോയെ പ്രതീക്ഷിച്ചു വന്നു ശശിയായ ഞാൻ 😟
Me too
വെള്ളത്തൂവൽ സ്റ്റീഫൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നതു്
ഞാനും
@@abdulsamadsamad6626 ചെലച്ചുവട് ഇടുക്കി
Stephen aara
എന്തോ പ്രശ്നം ആയെന്ന് തോന്നുന്നു. അല്ലെങ്കിൽ സ്റ്റീഫൻ എപ്പിസോഡ് തീരാൻ സമയം ആയില്ലല്ലോ 😭
*നിങ്ങളുടെ കിലുകിൽ പമ്പരം എന്ന സിനിമ ഒരുപാട് ഇഷ്ടമാണ്*
വെള്ളതുവൽ സ്റ്റീഫൻ പറഞ്ഞത് മൊത്തം കാണിച്ചാൽ ചാനൽ പൂട്ടി പോകും 😂😂
last episod last word shraddikkuka
@@alavict942 വലിയ മനുഷ്യനാണ് ഒരു വ്യാഴവട്ടം മൊത്തം വിവരണത്തിൽ ഉണ്ടായിരുന്നു
വെള്ളത്തൂവലിന്റെ കഥയിൽ യുവാക്കൾ ആകൃഷ്ടരായി എന്ന് പറയുന്നവർ ഒരാൾ പോലും മുഴുവൻ എപ്പിസോഡും കാണാത്തവർ ആണ് , കാരണം അദ്ദേഹം തന്നെ പറയുന്നുണ്ട് താൻ എടുത്ത വഴികളിലെ തെറ്റും ശരിയും , അത് തിരിച്ചറിയാൻ മാത്രം വിവേകമുള്ളവരാണ് ഇന്നത്തെ തലമുറ , അല്ലാതെ എല്ലായിടത്തും നെഗറ്റീവും കൊണ്ട് നടക്കുന്നവരല്ല ☺️
പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. തുളസിദാസ് സാർ എന്തേ വന്നില്ല..ഒരുപാട് അനുഭവപരിചയമുള്ള സംവിധായകനാണ് ഇദ്ദേഹം..
താങ്കളുടെ ഒരു വല്ലാത്ത ദീര്‍ഘവീക്ഷണം തന്നെ.!!
@@hniyas28 മലയാള സിനിമയുടെ ഒരിടകാലത്തെ ജഗദീഷ് -സിദ്ദീഖ് തരംഗമൊക്കെ ഒഴിച്ചു കൂടാൻ പറ്റാത്തതായിരുന്നു..അതിനു വഴിമരുന്നിട്ട സംവിധായകനാണ് ഇദ്ദേഹം..കൂടാതെ ഒരു പിടി ലോ ബജറ്റ് ഹിറ്റ് കോമഡി ചിത്രങ്ങളുടെ അമരക്കാരൻ.. മിമിക്സ് പരേഡ്, കൗതുക വാർത്തകൾ, കാസർഗോഡ് കാദർ ഭായ്..അങ്ങനെ കുറെയുണ്ട്.. പക്ഷെ മുഖ്യധാരാ അഭിമുഖങ്ങളിലൊന്നും അദ്ദേഹത്തെ കണ്ടിട്ടില്ല..അതുകൊണ്ട് സൂചിപ്പിച്ചതാണ്..
സഖാവിനെ പ്രതീക്ഷിച്ചു ♥️..
Master bin ചാനലിൽ ഒരുപാട് കേട്ടിട്ടുണ്ട്
സ്റ്റീഫൻ ലാസ്റ്റ് എപ്പിസോഡിൽ ഇത്ര ഒകെ ആണ് എന്റെ കഥ എന്ന് പറഞ്ഞത് ആരും ശ്രദ്ധിക്കാത്ത പോലെ ഉണ്ട് coments
*vellathoovaline നോക്കി വന്നതാ,,പോയി അല്ലേ,,,,🙇*
രാഘവൻ സാറും മുഴുമിക്കാതെ പോയി...
❤️❤️❤️
വെള്ളത്തൂവൽ സ്റ്റീഫൻ എന്തുകൊണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ല എന്ന് , അടുത്ത സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ പറയും എന്ന് പ്രതീക്ഷിക്കുന്നു .
വെള്ളത്തൂവൽ സ്റ്റീഫൻ എവിടെ..
Good (pk മാവിലൻ )
ഒരുകാര്യം 🤫
പുതിയ ആൾ വരുന്നതും പോകുന്നതും ആരും പരയുന്നില്ലാലോ 🤔🤔🤔
ഡെന്നിസ് ജോസഫ് സാറ് ന്റെ എപ്പിസോഡ്‌പോലെ കുറെയധികം സിനിമാ കഥകളുടെ തുടക്കത്തിലെ എപ്പിസോഡ് 💐
നല്ല സെലെക്ഷൻ തുളസീ ദാസ് ..
🙏❤️SK
കുറച്ചു വിവാദങ്ങൾ കേൾക്കാം ,waiting
Gopika kalyanathinu vilichilla ennalle?
@@kuttappanKarthavu dileep issue, fefka undayath
സർ..,.. താങ്കൾ പറഞ്ഞുവല്ലോ ഗ്രീൻലാന്റ് ഹോട്ടൽ...അതിലെ ഒരു ജീവനക്കാരൻ ആയിരുന്നു ഞാൻ..,.. താങ്കൾ വരുത്തിയിരുന്ന ന്യൂസ് പേപ്പറിനും..... താങ്കൾ കഴിച്ച ഭക്ഷണത്തിനും പൈസ കൊടിത്തിട്ടില്യ ഇതുവരെ
You to check that before His Check Out.
സ്റ്റെഫൻ ഇനി വാ തുറന്നാൽ വിപ്ലവ നാ...യകർ ക്കു പലർക്കും പൊള്ളും..
കൊടുങ്ങല്ലൂർ🔥
Vellathooval Stephen sir de episode theerthathil predhishedhichu safari chanel inte charithram enniloode enna program kanunnathu nirthunnu
എന്റെ പൊന്നു ചേട്ടാ നിങ്ങളെന്തിനാ എങ്ങനെ നാടകം പോലെ സംസാരിക്കുന്നെ, നിങ്ങള് ആള് അടിപൊളിയാ, സിമ്പിൾ ആയിട്ട് സംസാരിക്കു. ചുമ്മാ വെറുപ്പിക്കാതെ.....
Vellathooval comrade poyo?
വെള്ളതൂവൽ സ്റ്റീഫൻ,
ഈ കമന്റുകളൊക്കെ വായിക്കാറുണ്ടോ.....?
താങ്കൾക്ക് ഇനിയും ഏറെ പറയുവാനുണ്ടെന്ന് തോന്നുന്നു.
താങ്കൾ ഒരു യൂടൂബ് ചാനൽ തുടങ്ങുകയാണെങ്കിൽ
വളരെ നന്നായിരിക്കും.
അവസാന ദിവസം പറഞു പോകണേ
അത് ശരിയാ...
വെള്ളത്തൂവൽ സ്റ്റീഫൻ ചേട്ടൻ ഒന്നും പറയാതെയാണ് പോയത് 😔
സത്യം
ഭാര്യയെയും മക്കളെയും പറ്റി പറഞ്ഞാൽ മനസ്സിലാക്കണം അവസാന എപ്പിസോഡ് ആണെന്ന്🙂🙂
ഇതാണ് എന്റെ ജീവിത കഥ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
First.... Firsteyyy
where is Wellathooval Stephen?
Home
ഒരു ട്രയിനിൽ വെള്ളമെടുക്കാൻ വിഷമിക്കുന്ന ഒരു അപരിചിതനെ താങ്കൾ സഹായിക്കുന്നു. സിനിമ യിലേ യ്ക്കുള്ള കിളിവാതിൽ തുറക്കുന്നത് അവിടെയാണ്.
നിസ്വാർത്ഥമായി നമ്മൾ ചെയ്യുന്ന ഒരു കൊച്ചു നന്മ പോലും പാഴാകില്ല. പക്ഷെ എപ്പോൾ എങ്ങനെ? അത് ആർക്കുമറിയില്ല.
ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ ജീവിക്കണം എന്ന് വെള്ളത്തൂവൽ സ്റ്റീഫൻ കാണിച്ചു.. തന്നു... മാരു മജംഉംധാർ ..രീതികൾ തെറ്റ് ആണ്... എന്ന് മനസ്സിലാക്കി... ജീവിതത്തിലേക്ക് വന്നു....cpim ഒരു communist പാർട്ടിയെ അല്ല എന്ന് ഉറക്കെ പറഞ്ഞു... but i love നക്സലിസും
ഇനി നമുക്ക് തുളസീമഹാത്മ്യം കേൾക്കാം..
SGK.. this is not fair.. anyways welcome mr. Thulsidas..
👍
ലയനം - മറക്കാൻ പറ്റുമോ?
Sgk sir KJ simon sir ne kondu varumo??😍
ജോർജ് കുളങ്ങര സാറിനെ ‘ചരിത്രം എന്നിലൂടെ’ പരിപാടിയിൽക്കൂടി കാണുവാൻ ആഗ്രഹിക്കുന്നു.
എവിടെ സ്റ്റീഫൻ 🤨🤨🤨
Stephen Sir Evide????
Episode theernnu
First viewer
... 🙏🙏🙏❤
Dinny films Usama M.A.kuruvilaye thankalk marakkan pattumo
😍👏👌👍❤
സ്‌റ്റീഫൻ ഇല്ലെങ്കിൽ എനിക്ക് ഒരു കുഴപ്പവുമില്ല...... Welcome new guest
First 🤚
Vella tho oval stephen ?
അദ്ദേഹത്തിന്റെ വിപ്ലവജീവിതത്തിന്റെ ഏടുകൾ ഏകദേശം പൂർണമായും വിവരിച്ചല്ലോ..ബാക്കിയുള്ളത് പിന്നീടു ഉണ്ടായിട്ടുള്ള സുവിശേഷപ്രചരണമൊക്കെയാണ്..
We want joshie.
He gave only one Interview till now.. That also to Mathrubhumi .. Just once
മണിയൻപിള്ള രാജു, ക്യാമറമാൻ S. കുമാർ എന്നിവരുടെ അനുഭവങ്ങൾ വളരെ രസകരമായിരിക്കും.....
ഡയറക്ടർമാർ ജോഷി , ഹരിഹരൻ, കെ.മധു
എന്നിവരെയും ഉൾപ്പെടുത്തുക
ജോഷി ക്യാമറയ്ക്ക് മുന്നില്‍ വരില്ല ഇനി നിര്‍ബന്ധിച്ചു കൊണ്ടുവന്നാല്‍ പുള്ളി ഒരക്ഷരം മിണ്ടില്ല
Joshy Sir $ Anwer Resheedh...... Iver interview nalkaarilla bro. .
Joshy sirinte interivew kandittu marikkanam
I heard that, Joshi never gives any interview to any media.
സ്റ്റീഫൻ ചേട്ടന്റ സ്റ്റോറിയിൽ യുവാക്കൾ അകൃഷ്ടർ ആകുന്നു എന്ന കാരണം സ്റ്റോറിയിൽ കത്തി വെച്ചു.....
5 th comment
Hiii👍👍👍👍
ഈ മരപ്പാഴിനെ ഒക്കെ സഫാരിയിൽ കാണേണ്ടി വന്നല്ലോ
താങ്ങൾ ഒരുപാടു ദുരിതങ്ങൾ അനുഭവിച്ച സംവിധായകൻ ആണെന്ന് കേട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും മറ്റുള്ളവർ കാണിച്ച ചതി ഒക്കെ തുറന്നു പറയുക
Shaji kailasine koduvarumo
🤣🤣
ആയിരം നാവുള്ള അനന്തൻ ഭരതം കോപ്പി അടിച്ചതാണോ
1
2
ബോറൻ