My WARNING⚠️ Green Line Problem in SmartPhones ! 😡 What YOU Need to Know!

Поділитися
Вставка
  • Опубліковано 11 жов 2024
  • My WARNING⚠️ Green Line Problem in SmartPhones ! 😡 What YOU Need to Know!
    ഫോൺ വാങ്ങി പെട്ടു 🥵🥵🥵 സൂക്ഷിക്കുക | Phone received with Bend - • ഫോൺ വാങ്ങി പെട്ടു 🥵🥵🥵 ...
    Recently Mobile smartphone users are facing Green line in their Amoled display smartphones in most of the Brands like
    Samsung Amoled Display Green line problem
    OnePlus Amoled Display Green line problem
    Similarly in iPhones, vivo, oppo etc and mostly users are facing display issue after software update.
    #smartphonebrands #smartphonebrands #MyWARNING #Tech #Smartphone #AmoledDisplay
    #displayproblem
    For Business Enquiry Email :- newrecovery303@gmail.com
    ►Telegram Channel :-t.me/ECmalayalam
    ►Whatsapp channel -whatsapp.com/c...
    FOLLOW ME ON:
    📸 Instagram: shijopabraham
    🚀facebook: / shijopabraham303
    ▶️ Main Channel: / shijopabraham
    🎦 Vlog Channel: / @shijozvlog
    --------------------------------------------------
    MY EQUIPMENTS : (affiliate)
    Adcom Gaming Chair Amazon : amzn.to/3Hky5ny
    Camera Used : fkrt.it/y!rY5PNNNN
    lens used :fkrt.it/ATSnW4uuuN
    Mic Used : fkrt.it/ATxkR4uuuN
    Laptop Used : fkrt.it/ptVEs8uuuN
    Simpex 690 Tripod - amzn.to/3mBzyLB
    DIGITEK 18" Professional big LED Ring Light - amzn.to/2KIqjvy
    DIGITEK 9 Feet Studio Light Stand - amzn.to/3h8uYDd
    Modern wall rack Wooden Wall Shelf - fkrt.it/hn9VjduuuN
    MDF Digital Painting - fkrt.it/hMeP1WuuuN
    Don’t Forget To Like , Comment , Share & Subscribe
    [ THANKS FOR WATCHING THIS VIDEO ]
    --------------------------------------------------
    Shijo p Abraham
    From - kerala ( India ) #computermobiletips

КОМЕНТАРІ • 204

  • @jayakrishnansp5414
    @jayakrishnansp5414 День тому +6

    motrola യിൽ സോഫ്റ്റ്‌വെയർ update വരുന്നത് മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ ആണ്. Service ലഭിക്കുന്ന മോഡൽ എടുക്കുക motrola പോലെ തന്നെ ഉള്ള barndukal ആണ് ഗൂഗിൾ, nothing, service സെന്റർ പേരിനു മാത്രം ഒന്നോ രണ്ടു എണ്ണം

  • @blindtechMalayalam
    @blindtechMalayalam 2 дні тому +21

    ഞാനും മുമ്പ് സർവീസ് സെന്ററിന് അത്ര വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഞാൻ മേടിച്ച ഫോണിന് ഒരു പ്രശ്നം വന്നപ്പോഴാണ് അതിന്റെ വില എനിക്ക് മനസ്സിലായത്. ഭാഗ്യവശാൽ എന്റെ ഫോണിലെ സർവീസ് സെന്റർ എന്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി ഫോണ് മേടിക്കുന്നുണ്ടെങ്കിൽ അടുത്ത് സർവീസ് സെന്റർ ഉള്ളത് മാത്രമേ മേടിക്കുന്നുള്ളൂ എന്ന്

  • @anzalma8680
    @anzalma8680 21 годину тому +6

    Samsung എടുത്ത് പെട്ടു പോയി.warranty കഴിഞ്ഞ് 3 month ആയപ്പോൾ green line കിട്ടി. Service സെന്ററിൽ ചെന്നപ്പോൾ free replacement കിട്ടിയില്ല. Reason വാറന്റി കഴിഞ്ഞെന്ന്. No body scratch and body damage. കുറച്ച് നാൾ service സെന്റർ കയറിയിറങ്ങി mail അയച്ചു. സർവീസ് വളരെ മോശം ആണ്. കിട്ടിയ പൈസക്ക് ഫോൺ വിറ്റു 😢. ഇനി samsung ലേക്ക് ഒരു തിരിച്ചു വരവില്ല.

    • @yasarnujum1693
      @yasarnujum1693 19 годин тому +2

      കിട്ടും തനിക്ക് അത് പറഞ്ഞ് മനസ്സിലാക്കാനോ തെളിവ് കാണിക്കണം ആപ്പിൾ 2500 വാങ്ങും dignose cheyyan ennittu fail ayya aa cashum പോകും

    • @yasarnujum1693
      @yasarnujum1693 19 годин тому +2

      ഞാൻ സാംസങ്ങ് user ആണ് നമ്മളെ പോലെ തന്നെയാണ് ഒരിക്കലും അവർക്ക് software updates കൊണ്ട് software issues വരുമോ വരൂലെ എന്ന് പ്രവചിക്കാൻ കഴിയില്ലാ display ഒക്കെ tiny sensors ലാണ് പ്രവർത്തിക്കുന്നെ watt fluctuations..... ആണ് main വില്ലൻ dispaly ഒക്കെ നല്ല Quality test cheythu thanneyanu companies ഇറക്കുന്നെ Samsung ഈ സാഹചര്യങ്ങളിൽ ഫോണിലെ data protect cheyyan maintenance mode und❤

    • @anzalma8680
      @anzalma8680 4 години тому

      @@yasarnujum1693 diagnosis cheyth. Phone perfectly fine. No body damage & water damage. But warranty കഴിഞ്ഞതിനാൽ screen replacement ചെയ്യാൻ cash അടക്കണം എന്ന്. One week Samsung service സെന്ററി കയറിഇറങ്ങിയപ്പോൾ നിരവധി ആളുകൾ same complaint ആയി വരുന്നത് കണ്ടു. അവരോടും cash അടക്കാൻ ആവശ്യപെടുന്നു. After warranty S series& note series മാത്രമേ free display replacement ഉള്ളു.

  • @mahshooq.mohamed
    @mahshooq.mohamed 14 годин тому +2

    എൻ്റെ മോട്ടോറോള G72 വാങ്ങിച്ച് കൃത്യം 14 മാസം ആയപ്പോൾ ഗ്രീൻലൈൻ വീണു...അവരെ ബന്ധപ്പെട്ടപ്പോൾ വാറൻ്റി കഴിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ല 7000 ക്യാഷ് അടച്ച് ഡിസ്പ്ലേ മാറ്റിക്കോളാൻ പറഞ്ഞു..ഒരുപാട് മെയിലുകൾ അയച്ച് നോക്കി...ഫോണിന് ഒരു ഫിസിക്കൽ കംപ്ലൈൻ്റ് പോലുമില്ല..ഒരു സ്ക്രാച്ച് പോലും ഇല്ല... മോട്ടോറോള വളരെ മോശം സർവീസ് ആണ്

  • @muhammednazer1884
    @muhammednazer1884 2 дні тому +17

    ഞാൻ മി ഫോൺ വാങ്ങി 4 മാസം കഴിഞ്ഞപ്പോൾ ഇതേ കംപ്ലയിന്റ് വന്നു av🫂ടെ പോയി ബഹളം ഉണ്ടാക്കിയപ്പോൾ 5 ദിവസം കൊണ്ട് ഫ്രീ ആയി മാറ്റി തന്നു 4 മാസം കഴിഞ്ഞപ്പോൾ വീണ്ടും കംപ്ലയിന്റ് ആയി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ ആയിരുന്നു അവർ 900/- വേണമെന്ന് പറഞ്ഞു അല്ലാതെ പറ്റില്ല എന്ന് പറഞ്ഞു ഞാൻ ഉപ ഭോക്താ കോടതിയിൽ കംപ്ലയിന്റ് കൊടുത്തു നഷ്ടം കിട്ടുന്നതുവരെ ഞാൻ fight cheyum

    • @rjunni
      @rjunni 2 дні тому +1

      Set eatha

    • @jeep2173
      @jeep2173 День тому +1

      ഖുർആൻ വായിച്ചിട്ട് അതുപോലെ പെരുമാറി അല്ലേ 👍

    • @Jithindev10
      @Jithindev10 11 годин тому

      Same avastha vannu bro ende mi 11ultra display lines vannu njan warrenty kazhinjate kondu vere oru display vangichu 6,7 month vare problem ellate poyi oru putiya os update vanne ariathe njan onnu veendum update cheyte with 24 hours , da kidakkunnu new line 😂 🍻,, mayire avstha

  • @raknair3634
    @raknair3634 День тому +2

    No more Samsung products in our family. The pink line issue not only damages phones but also breaks our trust. This is not what we expect from Samsung-their updates harm their devices, yet they’re not taking responsibility. My warranty just expired, and now I have to pay extra to repair the screen. 😢

  • @KrishnaDas-yl2om
    @KrishnaDas-yl2om 2 дні тому +10

    വളരെ കുറച്ച് youtuber മാർ മാത്രമേ ഇതിനെ കുറിച്ച് വീഡിയോ ചെയ്യൂ
    ബാക്കി ഉള്ളവർ ക്യാഷ് വാങ്ങിയും
    Free ആയി ഫോൺ കിട്ടിയും ആണ് വീഡിയോ ചെയുന്നത്
    ആരും മറ്റുള്ളവരെ നന്നാക്കാൻ അല്ല ജീവിക്കുന്നത്

  • @josephpj501
    @josephpj501 День тому +3

    കൂടുതൽ കോസ്റ്റ് ഉള്ള ഫോണുകൾ വാങ്ങാതെ ഇരിക്കുക, കൊച്ചിയിൽ motorola ഫോൺ സർവീസ് സെന്റർ ശോകം ആണ്, ഒന്നും ഫ്രീ കോസ്റ്റ് ൽ മാറി തരില്ല

  • @jsm123-n3z
    @jsm123-n3z День тому +4

    Amoled, oled display kk ahn kuuduthal issues lcd kk kurava..

  • @x-gamer7202
    @x-gamer7202 День тому +8

    Xiaomi device ill green line issue valare rare aanu

    • @computermobiletips
      @computermobiletips  День тому +1

      അതേ

    • @princejhon3709
      @princejhon3709 19 годин тому

      Yes

    • @Rtechs2255
      @Rtechs2255 16 годин тому +1

      Correct ആണ്. എന്നാലും ഓരോ update ഉം പേടിച്ചാണ് ചെയ്യുന്നത് 😅.
      ആവശ്യത്തിന് മാത്രമേ update ചെയ്യാവു.
      ഞാൻ 2 പ്രാവശ്യം ചെയ്തിട്ടുണ്ട്.
      1, 5g കിട്ടാൻ.
      2, hyper OS കിട്ടാൻ.
      1st update ചെയുന്ന ടൈമിൽ warrenty ഉണ്ടായിരുന്നു.
      2nd ചെയ്യാൻ പേടിച്ചാണ് ചെയ്തത്.

    • @mahshooq.mohamed
      @mahshooq.mohamed 14 годин тому

      Xiaomi 6 years use ചെയ്തു....വളരെ rough aayi തന്നെ.... ഫോൺ slow ആയി എന്നല്ലാതെ ഒരു complaintum വന്നില്ല

  • @nimil999
    @nimil999 День тому +2

    Mobile screen damaged insurance etha better

  • @AnandhuMmenon
    @AnandhuMmenon 11 годин тому

    Bro curved display ulla phonil uv screen guard use cheythal any issues indo please reply?

  • @VigneshNAppu
    @VigneshNAppu 2 дні тому +5

    Phonil update nu shesham green line issue vannal service center nnu free replacement cheythu thannillengil consumer courtil poyal solution undaville?

    • @amarnathananth9304
      @amarnathananth9304 День тому

      Not on Evey case

    • @antares64917
      @antares64917 День тому

      You'll need to prove that a specific model has green line issue by collecting hundreds of samples.

  • @akkiibacker
    @akkiibacker 11 годин тому

    iPhone 13pro same issue 😢 out of warranty

  • @sreejinashamjith220
    @sreejinashamjith220 2 дні тому +5

    എനിക്കും ഈ problem വന്നിട്ടുണ്ട്

  • @swalishaan5705
    @swalishaan5705 2 дні тому +6

    Bro ഞാൻ use ചെയ്യുന്നത് samsung S20+ ആണ് ഇതില് കുറഞ്ഞ mb യുടെ ഒരു update വന്നിട്ടുണ്ട് ചെയ്താൽ പണിയാകുമോ

  • @soorajsoorajs3385
    @soorajsoorajs3385 2 дні тому +2

    Same phone bro I'm useing but no issue. I didn't update. Softwareea use I'd don't hold one to one phone for long.so I don't care.

  • @Thanosuniverse
    @Thanosuniverse День тому +4

    Lcd display phone വാങ്ങിയ മതി, ഞാൻ മോട്ടോ g73 ആണ് ഉപയോഗിക്കുന്നെ 😊

  • @jayachandrannair4356
    @jayachandrannair4356 День тому +6

    Don't buy moto ,their service is very inferior, no spares,no expert technicians. Don't charge with very high speed charger,it will damage mother board and allied parts,charge with 25 watts or below,moto is also reluctant in updates, overall it is now owned by lenovo,a pucca China company not moto usa

  • @arunachuadoor
    @arunachuadoor 2 дні тому +14

    Valichu neettall kooduthal ..

  • @JRX900
    @JRX900 День тому +2

    Njn Motorola anu use cheyune ,ethuvare engane complaint vannitila , display matiyitund. Motorola one fusion plus anu

  • @Superman-46
    @Superman-46 День тому +1

    Oppo f17 aanu.ithuvare oru kuzhappavum illa.battery valare mosham asnu

  • @soorajsoorajs3385
    @soorajsoorajs3385 2 дні тому +2

    6:46 Chennai anne factory so..

  • @Rahulpalakkad
    @Rahulpalakkad День тому +1

    Useful info bro... 👍
    Njn pandu okke redmi update varan idaillathe akkumayirunu... Agne oru day pani kitty, update shesham pala pala colour varan thudagi...screen kurch neram mini mini....kathuka ayirunnu... Pine redy ayi thane...😐ayinu shesham update vanu 1, 2 week shesham mathrama update cheyyaru 👍 epo agne scn vararee illa...

  • @walkwithlenin3798
    @walkwithlenin3798 День тому +1

    എൻറെ മോട്ടറോള ഫോണിന് ഈ അവസ്ഥ വന്നു.
    ഒരുതവണ അവർ റിപ്പയർ ചെയ്തു തന്നു എന്നിട്ട് അവർ പറഞ്ഞു രണ്ടാം തവണ വരികയാണെങ്കിൽ ഞങ്ങൾ നന്നാക്കില്ല.
    രണ്ടാംതവണയും ഇതു വന്നു

    • @computermobiletips
      @computermobiletips  День тому +1

      എത്ര തവണ വന്നാലും അവര് ചെയ്തു തരണം അതല്ലേ ശരി

  • @rajeshaymanam6706
    @rajeshaymanam6706 День тому +3

    ആരും പറയാത്ത കാര്യം .... 👌👌👌

  • @Matt_Murdoc
    @Matt_Murdoc День тому +1

    Moto vaangi iniyum warranty und ... green line vannittum spare illa ennu paranju maari tharanilla

    • @computermobiletips
      @computermobiletips  День тому

      കൺസ്യൂമർ കോർട്ട് ിൽ പരാതി കൊടുത്തു നോക്കൂ

  • @RijuMv
    @RijuMv День тому +1

    Same avastha ammaku eduthu kodutha moto G72 green line issue vannu pinne network problem service poyappol cheyyan pattilla ennu paranju njan customer court complaint cheyithu phone eduthittu 2 year ullil nammuku customer court case kodukkam

  • @rebinxavier
    @rebinxavier 2 дні тому +2

    Ernakulathum avar ayachukodukukayanu cheyunnath.. 3 azcha kazhinju phone kitiyapol

  • @Mzilviews
    @Mzilviews День тому +2

    Good Information..😊
    എന്റെ Samsung s22 ultra.. കമ്പനി വാറന്റി കഴിയാൻ നേരത്ത് തന്നെ Updation നിലൂടെ green line ൽ പണി തന്നു.!!

    • @anandhusiby873
      @anandhusiby873 День тому +1

      Ente frndinum same avastha.. s23 ultra aarunnu.. update cheythu kazhinju 1 day koodi warrenty olla annu adichu poyi... Avante bhaghyam kond 1 day koodi warrenty olla kond display maari kitti.. but 10% ethandu cash kodukkanam..

    • @RjTube-r5t
      @RjTube-r5t День тому

      Entea x80 pro 1.5 year ayiii athu free ayi cheythu

  • @amarokthedeveloper
    @amarokthedeveloper День тому +2

    The issue started from OnePlus. Not iphone 😂

  • @unniks7309
    @unniks7309 2 дні тому +3

    Phone mottam line aaayi bruh... Aaa phone tanne aanu use cheyyunnth(one plus) solve cheyyn endha vazhi... Showroom.. Kodthapo.. Warrrnty illa ennoke paragh

    • @computermobiletips
      @computermobiletips  2 дні тому

      service center kanikku not showroom

    • @visakhnair6768
      @visakhnair6768 2 дні тому

      Service centre poyal Matti therum freeyayitte

    • @jeep2173
      @jeep2173 День тому +1

      ഒന്നുകിൽ നീ മലയാളത്തിൽ എഴുത് അല്ലെങ്കിൽ ഇംഗ്ലീഷ് 😡 ഫോൺ ഉപയോഗിക്കാൻ തുടങ്ങി ഇത്ര കാലമായിട്ടും ഒരു മൈരും അറിയില്ല 😡😡😡

  • @arunsadanandan5447
    @arunsadanandan5447 2 дні тому +4

    30k yude underil edukkan pattiya phone recommend cheyyavo

  • @shinivlogs6508
    @shinivlogs6508 2 дні тому +2

    ഞാനും അപ്ഡേറ്റ് വന്ന ഉടനെ അപ്ഡേറ്റ് ചെയ്യാറില്ല
    ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത് ❤❤
    Thank you thank you very much ❤️❤️🎉

  • @rjunni
    @rjunni 2 дні тому +2

    Ente samsung a73 5g line ayii service center il poyappo outoff warranty anenu paranju vittu Coustomercare il vilichapolum ithe reply

    • @adithyakrishna4396
      @adithyakrishna4396 День тому

      Bro samsung scam aanu. Avar influencers inu mathram free replacement baaki ollavare poyi phone inte half price medikkum

  • @adithyakrishna4396
    @adithyakrishna4396 День тому +3

    Aarum samsung edukkalle . Very bad experience 😕. Boycott samsung

  • @vishnus2567
    @vishnus2567 2 дні тому +5

    My moto g 72 green line occurred for the 2nd time after screen replacement😐

    • @pauljeevan
      @pauljeevan 2 дні тому

      Warranty ...?

    • @vishnus2567
      @vishnus2567 День тому +1

      @@pauljeevan 1st green line occured was in jan 2024. Warranty expired and the cost of the display was 5500 rs. (warranty for the new display was for 6 months)
      After 7 months, green line again appeared. Now the display cost in 7500 rs ( karamana service center, TVM). So i didn't repair the phone and buy a new phone.

    • @christothomas8473
      @christothomas8473 День тому +1

      Lcd display eduka. എന്റെ Samsung phone ന് green ലൈൻ വന്നു ഞൻ led മാറ്റി lcd ആക്കി.
      അങ്ങനെ ആക്കുമ്പോൾ കുറച്ചു കാര്യങ്ങൾ മാറ്റി നിർത്തേണ്ടി വരും അത്രേ ഉള്ളു

    • @rejilp.r
      @rejilp.r День тому

      Same line issue with my moto g72.kochi service centre is asking Rs 9000 for replacement

    • @x-gamer7202
      @x-gamer7202 День тому +1

      ​@@vishnus2567😬

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 2 дні тому +4

    ❤‍🔥

  • @thoufeekjaseera3055
    @thoufeekjaseera3055 День тому

    Honor phone ni arkenkilum ithpolulla issue vannitundo pls

  • @ashlyprakash87
    @ashlyprakash87 День тому +1

    Ente motorola edge 30 anu major update thannathu 1 year munp arunnu athukazhinu kure masam kazhinjittum green line vannilla ennal idakoke tharunna security pach updatesum pani tharum april masathe update kazhinjanu greenline varan thudangiyathu athum idaku varum pokum temporary line athipol pala colour il ullathu entho bugs pole pinne athu permanent ayi oru sidil vannu pinneyum 2 masam use cheythu athu kazhinju off akki vachu ee month on cheythu wifi connect cheythapol android 14update vannu enthayalum line und pedikoodathe update cheythu, ipol aa green linum poyi. Sathyathil pandokke updates illate ethra varsham venelum use cheyyam ipolum athu thanneya nallathu ennu thonnunnu.

  • @vineethradhakrishnan6425
    @vineethradhakrishnan6425 7 годин тому +1

    Real me ഫോണിൽ same green line undakkamo?

    • @computermobiletips
      @computermobiletips  5 годин тому

      ഏറ്റവും കൂടുതൽ OnePlus,vivo, Moto, സാംസങ്ങ്

  • @A_n_j_a_n_a4
    @A_n_j_a_n_a4 2 дні тому +4

    Motorola G52 enikkum undayirunnu
    Use illathe veruthai irikkunnu 😢
    Oru famous chengannur oru famous service centre il koduthu nannaki ath athilum eratti pani ayipoyi , fingerprint strip avar pottichu display touch um poyi nashippichu thannu 🥹🥹

    • @computermobiletips
      @computermobiletips  2 дні тому +1

      service center il kanikku free ayittu marikkittum ennanu ariyan sadichathu

    • @A_n_j_a_n_a4
      @A_n_j_a_n_a4 2 дні тому

      Premugha service centre Karu nannaki ippol finger print strip pottichitu, kuraye avarudai purakai nadannu, ippo new phone edukandi vannu ​@@computermobiletips

    • @Matt_Murdoc
      @Matt_Murdoc День тому

      Same bro...second time vannu green line...maari tharunilla

  • @ManojManu-g1z
    @ManojManu-g1z 2 дні тому +2

    Cheta. G 52 aanu. 54. Lcd. Display aanu😊

  • @JRX900
    @JRX900 День тому +2

    Mobile hut ano poyathu ,oru service centre moto help nerathe kanichirunuu

  • @poochakuttii
    @poochakuttii День тому +2

    vivo yil greenline issues unooo

    • @computermobiletips
      @computermobiletips  День тому +1

      Yes

    • @poochakuttii
      @poochakuttii День тому +1

      @@computermobiletips Bro please upload short about how to turn off automatic software update

  • @yasarnujum1693
    @yasarnujum1693 19 годин тому +1

    എല്ലാർക്കും updates കൊണ്ട് issues ഉണ്ടാകില്ലാ തെറ്റായത് പറയൂലാ

    • @computermobiletips
      @computermobiletips  16 годин тому

      എല്ലാവർക്കും ഉണ്ടെന്ന് പറഞ്ഞില്ലാലോ

  • @soorajpmg
    @soorajpmg День тому +1

    ചേട്ടാ സാംസംഗ് എങ്ങനെയാ മാറ്റി കിട്ടിയത്. എൻ്റെ ഫോണിൽ Line വന്നിട്ടുണ്ട്. സർവീസ് സെൻററുകാർ പൈസ കൊടുത്ത് മാറ്റാനാണ് പറയുന്നത്

    • @computermobiletips
      @computermobiletips  День тому

      Ethu മോഡൽ ആണ്?
      Warranty ഉണ്ടോ?
      Custumer care il contact chaitho?

    • @soorajpmg
      @soorajpmg День тому

      @@computermobiletips s21fe but avar Paisa koduth mattan paranju

    • @soorajpmg
      @soorajpmg День тому

      @@computermobiletips warranty 2 masam mump kazhinju

  • @ellathuvision1695
    @ellathuvision1695 День тому +2

    പഴയ മോഡൽ വാങ്ങുന്നതാണ് നല്ലത്... പുതിയവ എല്ലാം പോക്കാണ്

  • @Robin-sd1zf
    @Robin-sd1zf День тому +2

    Moto g52 ith thane enikum kitiyath ...myr phone service um ila onumila

  • @abinadoor4253
    @abinadoor4253 2 дні тому +4

    Vivo Pathanamthitta ille

  • @yamunazvlog
    @yamunazvlog 11 годин тому

    Thanku for latest update about phones

  • @MuhammadAli-vf2zi
    @MuhammadAli-vf2zi 2 дні тому +2

    Ente realme xt ithanu avastha 😢

  • @atravelersdairy42
    @atravelersdairy42 2 дні тому +3

    Oppo a9😢

  • @achusivakumar1368
    @achusivakumar1368 18 годин тому +1

    ente samsung m52 full green line aan...service centeril kanichapol warranty period kazhinjath kond avr ath free off costil cheyilla ennan parayunne....what to do??...any suggestions..

    • @computermobiletips
      @computermobiletips  18 годин тому +1

      Custumer കെയർ കോണ്ടാക്ട് ചെയ് mail ayekku

  • @amarnathananth9304
    @amarnathananth9304 День тому +5

    എൻറെ അനുഭവം പറയാം ഞാൻ ഉപയോഗിക്കുന്ന ഫോൺ വിവോ x60 ആണ് മൂന്നുതവണ ലൈൻ വീണു മൂന്നുതവണയും ഫ്രീയായിട്ട് മാറ്റി തന്നു വിത്തൗട്ട് വാറണ്ടി കാരണം എക്സൈസ് ഉപയോഗിക്കുന്ന ആൾക്കാർ ഫിസിക്കൽ ഡാമേജ് ഒന്നും തന്നെ ഇല്ലെങ്കിൽ അവർ ഫ്രീയായി മാറ്റിത്തരും എവിടെയാണ് vivo ബാക്കിയുള്ള ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് സാംസങ് ഐഫോൺ ആണെങ്കിൽ കണ്ടം വഴി ഓടാൻ പറഞ്ഞേനെ😂 ഇനി ഒരു ഫോൺ എടുക്കുന്നതെങ്കിൽ vivo X100pro/X100. Ultra*

  • @manuart5565
    @manuart5565 День тому +2

    Moto service centre kochiyil illa , remember that...

  • @dreamIndia121
    @dreamIndia121 9 годин тому +1

    Moto സർവീസ് കുറവാണു കേരളത്തിൽ ടീവിപിഎം ഉണ്ട് ekm ഉണ്ട്

    • @computermobiletips
      @computermobiletips  9 годин тому

      Trivandrum service centre ആണോ
      Collection point aano???

  • @maskeddroid535
    @maskeddroid535 День тому +1

    honor x9b service centrel parts onnum illa one 2 month nu mele aanu avar chodikkunnath solve cheyyan aake 6 month aayitte ullu eduthitt

  • @anusitharasunny
    @anusitharasunny День тому +1

    Ithonnum aarum paranju tharilla 😍thanq so much

    • @computermobiletips
      @computermobiletips  День тому +1

      Yes അതുകൊണ്ടാണ് ഞാൻ pareyunne 😂😍😍
      Keep watching

  • @VenuGopal-h2k
    @VenuGopal-h2k 2 дні тому +3

    more than helpful video❤

  • @yasarnujum1693
    @yasarnujum1693 19 годин тому +1

    താങ്കളുടെ ഫോൺ തറയിൽ വീണതാണോ മനപൂർവ്വം താഴെയിട്ട് line ആക്കിയതാണോ ... vedios വേണ്ടി താഴെ ബോട്ടം നോക്കിയപ്പോ മനസ്സിലായതാണ് തറയിൽ വീണും issues വരുന്നുണ്ട്😂

  • @lion8264
    @lion8264 2 дні тому +2

    ബ്രോ വിവോ ഫോണുകൾ എങ്ങനെ ആണ്...?. ഇതുപോലെ ഉണ്ടാകാറുണ്ടോ..?.. അപ്ഡേറ്റ് ചെയ്താൽ പണി ആകുമോ..?.

    • @abinadoor4253
      @abinadoor4253 2 дні тому

      @@lion8264njan t3x eduthu update akkila enthekilum problem aakumo

    • @Voyager2-v8i
      @Voyager2-v8i День тому +1

      Yea. But vivo de service adipoli ane

  • @DasVettiparambil
    @DasVettiparambil День тому +3

    Motog52 മൊത്തം green line ആണ്

    • @DasVettiparambil
      @DasVettiparambil День тому

      നന്നാക്കിയാൽ ഒക്കെ ആകുമോ

    • @vishakhev5097
      @vishakhev5097 День тому

      Sathyam

    • @_paul_son_878
      @_paul_son_878 День тому

      Enikkum kitti

    • @Itsdeva.
      @Itsdeva. День тому

      അതെ എനിക്കും 🥲
      നടുക്ക് ഒരു കുറച്ചു ഭാഗം മാത്രം ഉണ്ട് വര ഇല്ലത്തെ

    • @Itsdeva.
      @Itsdeva. День тому

      അതെ എനിക്കും 🥲
      നടുക്ക് ഒരു കുറച്ചു ഭാഗം മാത്രം ഉണ്ട് വര ഇല്ലത്തെ

  • @JaicysCreativeDesigns
    @JaicysCreativeDesigns День тому +1

    palarum face cheyyunna issue anu ithu😢

  • @foodmaster5439
    @foodmaster5439 День тому +1

    pta evidaa bro

  • @priyadarshanpccreation3109
    @priyadarshanpccreation3109 2 години тому

    എൻ്റെ one plus 9r green line 🧩🧩🧩

  • @sreejith6969
    @sreejith6969 2 дні тому +2

    Realme service center evdokkeyud

  • @starlightledelectronicsmoo4503
    @starlightledelectronicsmoo4503 2 дні тому +2

    Good Information 👍

  • @ajeshmg86
    @ajeshmg86 День тому +1

    എൻ്റെ വൺ പ്ലസ് പണിയാകുമോ

  • @akashvishnu7662
    @akashvishnu7662 День тому +2

    എന്ത് വലിച്ചു നീട്ടൽ ആണ് ഭായ്.... ഒരുപാട് lag അടിക്കുന്ന പോലെ തോന്നി

    • @computermobiletips
      @computermobiletips  День тому

      Lag തോന്നുന്നവർക്ക് speed കുട്ടി കാണാൻ പറ്റുമല്ലോ brother

  • @myworlditsme9933
    @myworlditsme9933 2 дні тому +2

    Moto service centre kochiyil undoo

    • @ajikoikal1
      @ajikoikal1 День тому +1

      ഇല്ല. കളക്ഷൻ സെൻറർമാത്രമാണ് എന്നാണ് അറിഞ്ഞത്. പക്ഷേ തിരുവനന്തപുരം കരമനയിൽ ഡ്രീംസ് മൊബൈൽ മോട്ടോയുടെ ആതറൈസ്ഡ് സർവ്വീസ് സെൻററാണ്. റിവ്യു നോക്കിയപ്പോൾ ചിലരുടെ പ്രോബ്ലം പെട്ടെന്നു സോൾസ് ചെയ്തു വേറെ ചിലർക്ക് ഒന്നും രണ്ടും ആഴ്ച്ച എടുത്തു എന്നും കണ്ടു.

    • @computermobiletips
      @computermobiletips  День тому

      Anekshivhappol കൊച്ചിൽ ഉണ്ടെന്നാണ് അരിഞ്ഞത്

    • @computermobiletips
      @computermobiletips  День тому

      കൊച്ചിയിലും collection centre മാത്രം ആണെന്നും pareyunnu

  • @abdulsamad4597
    @abdulsamad4597 День тому +1

    പറഞ്ഞത് എല്ലാം ok but പത്തനംതിട്ട to കൊച്ചി 2000 ഒന്നും വേണ്ട ബസ് ഇൽ ആണേൽ two side ഒരു 400 ആവും അത്രേ ഒള്ളു 😂😂 രാവിലെ ഇറങ്ങിയ maximum 3 hours കൊണ്ട് കൊച്ചി എത്താം 😂😂😊

    • @computermobiletips
      @computermobiletips  День тому

      ബസ്സ് അല്ല ഞാൻ പറേഞ്ഞത് 😂😍

  • @nisanthmpillai7337
    @nisanthmpillai7337 День тому +2

    OnePlus is now offering a free lifetime screen replacement to users in India who are struggling with a green line issue.

  • @KAASHI841
    @KAASHI841 День тому +1

    എന്റെ മോട്ടോ g 52 ഇതേ അവസ്ഥയാണ് full lines ആയി

    • @computermobiletips
      @computermobiletips  День тому +1

      Free ആയി മാറിക്കിട്ടും

    • @KAASHI841
      @KAASHI841 День тому

      Waranty കഴിഞ്ഞതാണ് updation cheyathe thane lines വന്നു, local service centr kanichapol 3500, paranju sheriyakan, 6 month aayi agane ittirikka, displya maari kazhinja pienm problm varumo

    • @Matt_Murdoc
      @Matt_Murdoc День тому +1

      Same bro ...entem g52 aanu...nannaklanda .. second time green line vannu

    • @walkwithlenin3798
      @walkwithlenin3798 День тому +1

      @@KAASHI841 enteyum. 2 times vannu.
      Oru thavana service team ready aaki thannu

  • @ihsanas2729
    @ihsanas2729 День тому +1

    Mic pora😢

  • @JRX900
    @JRX900 День тому +2

    Tvm karamana moto service centre und

  • @ranjuzz318
    @ranjuzz318 23 години тому +1

    ബ്രോ ഒന്ന് സ്പീഡ് ഒന്ന് കുറച്ചുകൂടെ

  • @salilerakkodan4143
    @salilerakkodan4143 2 дні тому +2

    ഹോണർ ഫോണിൻറെ സർവീസ് സെൻറർ മലപ്പുറം കോഴിക്കോട് എന്ന ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ

  • @ajikoikal1
    @ajikoikal1 День тому +5

    തിരുവനന്തപുരം കരമനയിൽ ഡ്രീംസ് മൊബൈൽ മോട്ടോയുടെ ആതറൈസ്ഡ് സർവ്വീസ് സെൻററാണ്. മോട്ടോയുടെ സൈറ്റിൽ നിന്നും കിട്ടിയതാണ്

    • @computermobiletips
      @computermobiletips  День тому

      അവിടെ സർവീസ് ഉണ്ടോ എന്ന് anneshichu നോക്കിയേ

    • @ajikoikal1
      @ajikoikal1 День тому

      @@computermobiletips Check Google map reviews

  • @JaicysCreativeDesigns
    @JaicysCreativeDesigns День тому +1

    useful video ❤❤

  • @muhammedshafi-ob3kw
    @muhammedshafi-ob3kw День тому +1

    Phone very medikkan software vachuu Mobil compnykal konachathaaa 😂😂😂

    • @computermobiletips
      @computermobiletips  День тому

      അതിനും സാധ്യത ഉണ്ട്.
      എന്തും നമ്മുടെ നട്ടിൽ ചെയ്യാൻ പറ്റുമെല്ലോ

  • @JaineP-pe8ww
    @JaineP-pe8ww День тому +2

    👍

  • @ShellyLemon
    @ShellyLemon 18 годин тому +1

    One plus worst brand

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 День тому +1

    ചേട്ടാ എത്ര നാൾ ആയി നാട്ടിൽ വന്നിട്ട്

  • @tunerocket
    @tunerocket День тому +1

    gift കൊടുത്താൽ മതി

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 День тому +1

    🤍🤍🤍🤍🤍🤍🤍🤍🤍

  • @muraleedharan8450
    @muraleedharan8450 День тому +2

    🤝

  • @THESIGMAMALES1
    @THESIGMAMALES1 День тому +2

    MOTOROLA FULLWORST PHONEW ANU BLAST POTTY THERIKUM🤬🤬🤬

  • @Fiance24
    @Fiance24 2 дні тому +4

    എന്റെ മൊട്ടോറോളയിൽ ഈ പ്രോബ്ലെം ഇല്ലാട്ടാ

    • @computermobiletips
      @computermobiletips  2 дні тому +2

      ente motoyilum problem illaarunnu 😂

    • @harianymatter3552
      @harianymatter3552 2 дні тому +2

      Ente motoyilum ella Karanam lcd display anu g64😂😅​@@computermobiletips

    • @Fiance24
      @Fiance24 2 дні тому +1

      @@computermobiletips ദൈവമേ ഒന്നും വരുത്തല്ലേ already പുള്ളിക്കാരൻ ആൻഡ്രോയ്ഡ് 14 അപ്ഡേറ്റ് ചെയ്തശേഷം വെള്ളമടിച്ച് കോൺ തിരിഞ്ഞമട്ടാ ഇനി പച്ച ലൈൻ കൂടി കാണിച്ചാ തീർന്നു 🙄

    • @Matt_Murdoc
      @Matt_Murdoc День тому +1

      Vannolum...enite g52 um same avastha aarunn...but ippo enikkum kitti

    • @Fiance24
      @Fiance24 День тому

      @@Matt_Murdoc 14 ഇൻസ്റ്റാൾ ആയ ശേഷം ഇപ്പോ ഹാങ്ങോട് ഹാങ്ങ്‌ ആണ് ആൻഡ്രോയ്ഡ് 13 ആയിരുന്നപ്പോൾ ഭയങ്കര സ്പീഡ് ആയിരുന്നു

  • @ADTECH-g6r
    @ADTECH-g6r 12 годин тому

    👍