How to Track Stolen Phone ? നഷ്ടപെട്ട Phone എങ്ങിനെ കണ്ടുപിടിക്കാം ? With Live Demo | Malayalam

Поділитися
Вставка
  • Опубліковано 11 жов 2024
  • In this Video I will discuss about how to find Lost Smartphone. What if your Smartphone got Stolen? Is there a way to find Stolen or lost smartphone? Thief took your smartphone? We will help you find it out. Try these ways on how to find android smartphone or an iPhone
    --------------------------------------------------------
    Welcome Back to my channel Sarath’ S Neon Tech...
    If you Like my Videos Feel free to subscribe as it is absolutely free
    / sarathsneontech
    Follow on Insta : / saraths.me
    -----------------------------------------------------------
    For Promotion Enquiry do mail me at:
    Email- sarathsmailbox1997@gmail.com
    ____________________________________
    ..............................................................
    Thanks for watching Sarath’ S Neon Tech Videos. Keep Supporting!

КОМЕНТАРІ • 62

  • @srirag5483
    @srirag5483 2 дні тому +17

    Internet on അല്ലെങ്കിൽ കളഞ്ഞുപോയ ഫോൺ തിരിച്ചു കിട്ടില്ല എന്നുപറയാൻ 13 മിനിറ്റ് നീണ്ട ഒരു വീഡിയോ കണ്ട് സമയം കളഞ്ഞു..... 🤷🤷🤷🤦🤦

  • @blindtechMalayalam
    @blindtechMalayalam 2 дні тому +11

    ഇതിനെക്കുറിച്ച് ഇത്ര വിശദമായി ആരും വീഡിയോ ചെയ്തിട്ടില്ല എന്നാണ് എന്റെ ഒരു തോന്നൽ എന്തായാലും വീഡിയോ പൊളിച്ചു ഉപകാരപ്രദം

    • @srirag5483
      @srirag5483 2 дні тому +2

      ഇപ്പോഴും ചോദ്യം ബാക്കിയാണ് ഇൻറർനെറ്റ് ഓഫ് ആണെങ്കിൽ കളഞ്ഞുപോയ ഫോൺ എങ്ങനെ തിരികെ കിട്ടും.... ഇതു പറയാനും ആരും ഇത്ര നീണ്ട വീഡിയോ ചെയ്തിട്ടില്ല

  • @amalbennykarekunnel5076
    @amalbennykarekunnel5076 2 дні тому +4

    Ante phone poya karyam egane arinju 😢
    Samsung galaxy S23 Ultra.
    Correct video👍

  • @lonelycat5521
    @lonelycat5521 День тому +1

    ഫോൺ നഷ്ടപ്പട്ടാൽ അടുത്ത ഫോണ്‍ വാങ്ങിക്കുക.അല്ലാതെ ഒരു കാര്യവും ഇല്ല.മാമൻമാർക്ക് ആ ഫോണിന്റെ imei നമ്പര്‍ ഉള്ളത് വരെ എപ്പോഴും കണ്ടു പിടിക്കാ മെന്കിലും തരത്തില്ല. പ്രത്യേകിച്ച് വിലകുറഞ്ഞ ഫോൺ ആണെങ്കിൽ ഒട്ടും കണ്ടു പിടിക്കില്ല. ഒരുപക്ഷേ വിലകൂടിയ ഫോൺ ആണെങ്കിൽ നമ്മൾ അത് ഫോളോ അപ്പ് ചെയ്താൽ കണ്ടുപിടിക്കും ആയിരിക്കും

  • @Itsme_AR_bro
    @Itsme_AR_bro 2 дні тому

    Super informative video! Ammayude phone poyapo enthokkeyo ingane cheyth kitty..Penta Menaka il kondoi pulli vittu.. but entho bhaagyathin kitty..❤😅

  • @sajeerc6826
    @sajeerc6826 День тому

    Samsung gave you a good choice. A physical sim slot and a E-sim. Use E-sim for mobile data and the other for call. And don’t worry about turning on mobile data or location. If you are a hard core Samsung galaxy phone user you will let Bixby handle it. Just make schedule Bixby routine and it will do it’s job.

  • @salmankakkidi8988
    @salmankakkidi8988 2 дні тому

    "I phone 14 pro" പോയിട്ട് പോലും പിടിക്കാത്ത കാലുകളില്ല...ഒന്നും നടന്നില്ല....ഇപ്പോ ആ ഫോൺ ആരുടെ കയ്യിൽ ആണേലും parts ആക്കാണ്ടിരുന്നാൽ മാത്രം മതിയാരുന്നു... അത് മാത്രമാണ് ഇപ്പോ എന്റെ പ്രാർത്ഥന 😊"

  • @FRQ.lovebeal
    @FRQ.lovebeal 2 дні тому +15

    *ente ella ഫോണും കട്ടോണ്ടു പോയി.. 🥺🥺🥺🥺🥺🥺🥺🥺🥺*

    • @premiercinnemass4624
      @premiercinnemass4624 2 дні тому

      Which phones

    • @AJMALKKR
      @AJMALKKR 2 дні тому

      Machane ivan oru vattanaan dont mind​@@premiercinnemass4624

    • @Rihan-mm9vf
      @Rihan-mm9vf День тому +2

      ഇതൊക്കെ സൂക്ഷിച്ചു വെക്കണ്ടെ 😂😂😂

    • @Mkmz
      @Mkmz День тому

      france ll aano thaamasikuune??

  • @ravipullur5520
    @ravipullur5520 День тому +1

    Good information brother. ഞാൻ മുമ്പ് തന്നെ ചെയ്തു വച്ചിരിന്നു. പക്ഷെ Back up code എന്ന option കാണുന്നില്ല

  • @arunkumarvelinalloor1497
    @arunkumarvelinalloor1497 День тому

    ഹായ് ബോ, phone lamination നെ കുറിച്ച് എന്താണ് അദ്ദിപ്രായം? വ്യക്തമാക്കാമൊ?

  • @AR-jy7pm
    @AR-jy7pm 2 дні тому

    Here, esim plays a great role. So, the network can't be blocked.

  • @larinjos4010
    @larinjos4010 2 дні тому +1

    Super
    Useful

  • @visakhmk7329
    @visakhmk7329 День тому

    Bro anik oru gaming + prefessional cooding (bca,mca) set aavuna oru under 65000 laptop suggest cheyyavo plsssss🙏🏻🙏🏻

  • @AJMALKKR
    @AJMALKKR 2 дні тому +1

    Without internet find my device android chila devices il ippol rollout aayittund pls do check

  • @Fahim.KZM5
    @Fahim.KZM5 2 дні тому +1

    Hello hello Chromebookinte munil mutkuthum🔥💀

  • @aadhilkamarudin1317
    @aadhilkamarudin1317 2 дні тому +1

    MacBook 💻 kandupidikan pattummo

  • @ambivertmonkey
    @ambivertmonkey 2 дні тому

    0:15 ഇനി അഥവാ ഇത് എന്നേലും വാങ്ങിച്ചിട്ട് അത് കളഞ്ഞുപോയാലോ എന്ന് ഒരു category.... 🥹

  • @shalisasidharan722
    @shalisasidharan722 2 дні тому +4

    ബ്രോ എൻ്റെ ഫോൺ തിരുവനന്തപുരം അരുവിപ്പുറം ക്ഷേത്രത്തിൽ വച്ച് മോഷ്ട്ടിച്ചു. 6 മാസം കഴിഞ്ഞു എനിക്കത് കണ്ടുപിടിക്കാനാവുമോ?

    • @SarathNeonTech
      @SarathNeonTech  2 дні тому +2

      Videoil paranja pole cheyth nokku, illenkil ithil paranja details enthenkilum kayyil undekil legally move cheyuu

    • @ZephyrZ90
      @ZephyrZ90 День тому +1

      ​@@SarathNeonTech... ഇത്രേം പറഞ്ഞിട്ടും പ്രധാന കാര്യം പറഞ്ഞില്ലല്ലോ.....ഫോൺ എടുത്തോണ്ട് പോകുന്നവൻ ആണേൽ സിം മാത്രം അല്ല എടുത്ത് മാറ്റനേയ് അത് switch off ആക്കി ഫാക്ടറി reset cheyyaam....pinne ethra find my device ennu പറഞ്ഞിട്ടും phn lock aakum ennu പറഞ്ഞിട്ടും കാര്യം ഇല്ല അതിനു വേണ്ട logged aayitt ulla google id ulappadey ellam pokum...ath ഒഴിവാക്കാൻ ആയിട്ട് പുതിയ ആൻഡ്രോയ്ഡ് version നുകളിൽ restart lock option und phn restart ചെയ്യണമെങ്കിൽ notification lock ennu പറഞ്ഞപോലെ തന്നെ ഇതിലും പാസ്‌വേഡ് അടിച്ച് കൊടുക്കണം...ഫാക്ടറി reset cheyyanel polum ath വേണം

    • @shalisasidharan722
      @shalisasidharan722 15 годин тому

      വീഡിയോയിൽ പറഞ്ഞതുപോലെയൊക്കെ തന്നെ ചെയ്യ്തിരുന്നു. പോലീസുകാർ പറഞ്ഞത് ആ ഫോണിൽ ഇട്ട സിമിൻ്റെ Duplicate എടുക്കണമെന്നായിരുന്നു. എന്നാൽ ആ സിം എൻ്റെ അച്ഛൻ്റെ പേരിലായിരുന്നു. ശേഷം ഞങ്ങൾ കോട്ടയം vi യുടെ ഓഫീസിൽ പോയി. ഫോൺ നഷ്ട്ടപ്പെട്ടത്ത് തിരുവനന്തപുരത്ത് വച്ചായിരുന്നു എങ്കിലും ഞാൻ താമസിക്കുന്നത് കോട്ടയം ജില്ലയിൽ ആണ്. ആയതിനാൽ ഞങ്ങൾക്ക് അപരിചിതമായ സ്ഥലമായതിനാൽ ഞങ്ങൾക്ക് ഫോണിനെ നോക്കിയുള്ളിലേക്ക് പോകാനായില്ല. Last location ആയി അവിടെ അടുത്ത തന്നെ ഉള്ള കൊടി തൂക്കി മല എന്ന മലയായിരുന്നു കാണിച്ചത്. ആ മലയിലാവട്ടെ വളരെ കുറച്ച് വീടുകൾ മാത്രം.... ബാക്കി മുഴുവനും കാട്. ഇതൊക്കെ മാർച്ച് 9 ന് പുലർച്ചെ 4 മണിക്ക് നടന്ന കാര്യമാണ്. ഇത് കഴിഞ്ഞിട്ട് 6 മാസത്തിനേക്കാൾ കൂടുതൽ നാളായി . ഇനി എനിക്കത് കണ്ടെത്താനാകുമോ. വല്ല വഴിയുമുണ്ടോ ഇത് കണ്ടെതാൻ

  • @austinignatius9012
    @austinignatius9012 7 годин тому

    Bro are you using Wifi 6 Router ?

  • @asnabmk
    @asnabmk 2 дні тому +7

    ഇതൊക്കെ വളരെ നന്നായി iphone ൽ വർക്ക് ചെയ്യുന്നു. 👍

  • @Devang_Aneesh
    @Devang_Aneesh 2 дні тому +1

    Battery kuduthal pokkille?

  • @TheFeb29
    @TheFeb29 День тому

    That's why E-sim is there.

  • @J4Y729
    @J4Y729 2 дні тому

    So basically just take an e-SIM

  • @allaboutnature986
    @allaboutnature986 2 дні тому

    Bro Sim lock feature entha. Parrayamo pls

  • @midhunms2489
    @midhunms2489 День тому

    Le thief : good information 😂

  • @Faheemplatheef
    @Faheemplatheef 2 дні тому +1

    Iphone se de battery maaran pattiya oru sthalam suggest cheyyuvo

  • @Renneesh_Gp
    @Renneesh_Gp День тому

    Guyzz njaan inn post cheytha video dayavaayi kaanu enikkariyam ningalk bore adikkumenn, njn innale anubavicha ende sankarshangal aan njn videoyil parayunnath so mattaarkkum ee avasthakal onnum vararuthenn njn aagrahikkunnu. Please bro please visit

  • @jayanthankk3982
    @jayanthankk3982 День тому

    bro ee phone tampering ayal engane recover cheyam

  • @TheKooliyadan
    @TheKooliyadan День тому

    ആദ്യം തന്നെ esim ആക്കാൻ പറഞ്ഞാൽ മതിയെർന്നു 🤣

  • @wayfarer1679
    @wayfarer1679 2 дні тому

    E sim ആണെങ്കിലും switch off ആക്കാൻ ഉള്ള സാധ്യത ഇല്ലേ?

  • @benfinjoseph947
    @benfinjoseph947 2 дні тому

    ente phonum kattond poi, but njanum cyber cellum ayi ulla joint operation with 2 hours trace out cheyth thirich eduthu😂😁

  • @naswihfouzankl6225
    @naswihfouzankl6225 2 дні тому +1

    IMEI number vech kandu pidikkaan pattille

  • @abijithsajeev
    @abijithsajeev 2 дні тому +2

    Ath Sheri...Chettan paranja pole Ella step um cheythatt last sim oori kalanjal ithonnum cheythatt karyam illann aayo😂
    Njan entha pottanaa😂

  • @AlameenAmeen-b6h
    @AlameenAmeen-b6h 2 дні тому

    backup codes kanunnilla

  • @Ameer_anasz
    @Ameer_anasz 2 дні тому +1

    first😇

  • @kcc______
    @kcc______ День тому

    E sim ഊരാൻ pattilla e sim is better

  • @ABHISHEk_p
    @ABHISHEk_p 2 дні тому

    ❤❤

  • @abhinefx
    @abhinefx 2 дні тому

    Yoo pin meeee✌🏻

  • @achucreesent7795
    @achucreesent7795 2 дні тому +1

    I love how you present things in such a concise and effective way-it's just like that "a UA-camr who always values their subscribers' time". The security settings you mentioned for Google accounts really helped me out; thank you so much for that! Looking forward to more quality tech videos from you, bro.🫶❤

  • @brocklesnar5750
    @brocklesnar5750 2 дні тому

    Veruthe athum ithum okke video idaathe iphone ovaratted,iphone dhurantham ennokke paranju oru video idu 💯
    Engine engilum apple brand pootikkanam
    Vegam kuttam paranju video cheyy 💩💩💩💩💩

    • @NjanUyir
      @NjanUyir 2 дні тому

      ഇപ്പോ video എടുക്കുമ്പോൾ pause ചെയ്യാൻ പറ്റുന്നില്ല ബ്രോ😊

    • @SarathNeonTech
      @SarathNeonTech  2 дні тому

      Athey athey, ennit Fans enne therivilikanath Kand Aswadhikan alle🤙

    • @brocklesnar5750
      @brocklesnar5750 2 дні тому

      @@SarathNeonTech athinu apple fans onnum e vaka cheap paripaadikk nilkkarilla 💯
      Athinokke samsung ultra fans ethelum iphone topic video kandaal athinte thaazhe vannu mongunnath kanaam 😭😭😭

    • @gaminggamer2266
      @gaminggamer2266 2 дні тому

      ​@@brocklesnar5750
      -By apple fan boy👦

    • @rajeeshlincolinzz
      @rajeeshlincolinzz День тому

      Ippo nee cheyyunnathentha 😂​@@brocklesnar5750