കടല്‍വെള്ളം വീപ്പയിലാക്കി കയറ്റുമതി ചെയ്ത് കാശ് ഉണ്ടാക്കുന്ന കുറച്ച് പേരുണ്ട് ഈ കോഴിക്കോട്...

Поділитися
Вставка
  • Опубліковано 31 лип 2024
  • കടല്‍വെള്ളം വീപ്പയിലാക്കി കയറ്റുമതി ചെയ്ത് കാശ് ഉണ്ടാക്കുന്ന കുറച്ച് പേരുണ്ട് ഈ കോഴിക്കോട്...
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Instagram ► / mediaonetv.in

КОМЕНТАРІ • 565

  • @anilk6796
    @anilk6796 3 роки тому +85

    അവർ അത് കൊണ്ട് തൃപ്തരാണ് ആരോടും പരാതി ഇല്ല... ആരും വന്നു മുടക്കാതിരുന്നാൽ മതി..... ഇങ്ങനെ ജീവിക്കുന്ന ചേട്ടൻ മാരുടെ കൂടെ നമ്മളും ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤

    • @zubairk8441
      @zubairk8441 2 роки тому +1

      അവിടെ കടൽ ഇല്ലെ

    • @harinedumpurathu564
      @harinedumpurathu564 Рік тому +1

      അവരുടെ കഞ്ഞി കുടി മുട്ടിക്കുമോ.

    • @mohdmustafa9521
      @mohdmustafa9521 Рік тому

      സത്യം 👌👌👌 അന്നനാം മുടക്കികൾ കേരളത്തിലുള്ളത്

    • @rasheedk8223
      @rasheedk8223 Рік тому

      @@zubairk8441 വാർത്ത മുഴുവൻ കേട്ടില്ലേ

    • @mohammedrashid5824
      @mohammedrashid5824 11 місяців тому

      Allahuakbar

  • @aliyarcholakkalcholakkalho7194
    @aliyarcholakkalcholakkalho7194 4 роки тому +507

    ഈ പാവങ്ങൾ ജീവിച്ചോട്ടെ ഇനി കടലിൽ വെള്ളം കുറയു മോ എന്ന് ആരും പേടിക്കണ്ട.

    • @abdulmaeed5780
      @abdulmaeed5780 4 роки тому +19

      സർകാരിതിന് ലൈസൻസും c s t യും G S T യും ഏർപ്പെടുത്തില്ലെ ന്നാരു കണ്ടു.

    • @Irshad-Ambat
      @Irshad-Ambat 4 роки тому +2

      ഹ ഹ ഹ

    • @aruncp8887
      @aruncp8887 3 роки тому

      😀

    • @kanakarajd2049
      @kanakarajd2049 2 роки тому

      @@abdulmaeed5780i000000pòq3 8

  • @mohanank7878
    @mohanank7878 Рік тому +18

    ഇതാണ് വാർത്ത, ഇതുവരെ ആരും അറിയാത്ത കടൽ മക്കളുടെ ഉപജീവനത്തിന്റെ വഴി നമുക്ക് കാണിച്ചു തന്ന mediaone ന് അഭിനന്ദനങ്ങൾ

  • @underworld2858
    @underworld2858 4 роки тому +42

    നമ്മുടെ കടൽവെള്ളം വൻതോതിൽ അന്യ സംസ്ഥാനത്തേക്ക് കള്ളക്കടത്ത് നടത്തുന്നു എന്നും പറഞ്ഞു ഇപ്പോൾ വരും.... വിദ്യാസമ്പന്നർ.. 🦉🦉

  • @arabicmedia4933
    @arabicmedia4933 4 роки тому +280

    അല്ലാഹുവേ! ജീവിക്കാൻ വേണ്ടി പാടുപെടുന്ന മനുഷ്യർ. ഇവരാണ് നല്ലവർ. പ്രകൃതി മലിനമാക്കാതെ, ആർക്കും ഒരു ദോഷവും ചെയ്യാത്തവർ. ഇനി ഈ വാർത്ത കാരണം ഇവർക്കെതിരെ അധികാരിവർഗം തിരിയാതിരുന്നാൽ മതി.

    • @communist1513
      @communist1513 4 роки тому +9

      Yasar Swalahi പക്ഷെ ഉപയോഗിക്കുന്നത് പുകയില കൃഷിക്കാണ് ബ്രോ

    • @riyasemriyasriyasem6377
      @riyasemriyasriyasem6377 4 роки тому +5

      രാഷ്ട്രീയ സ്വർണക്കടത്ത് വെള്ളയും കദറുമുട്ത്ത് അദ്വാനിക്കാതെ അന്വൻ്റെ വിയർപിൻറെ വിഹിദം പറ്റി ജീവിക്കുന്നവരെ ഇവരെ പോലത്തെ ആളുകൾ ഉള്ളത് കൊണ്ടാണ് ദൈവത്തിൻറെ വലിയ പരീക്ഷണമൊന്നും നമുക്ക് ഇല്ലാത്തത്

    • @badhushav3773
      @badhushav3773 4 роки тому +2

      Allah, nenjupilarunmu, kaanumbl😌

    • @sidheequethayyil9253
      @sidheequethayyil9253 2 роки тому

      Athegara. Vargattene. Bayappedanam.....

  • @bhageerathanpillai2566
    @bhageerathanpillai2566 4 роки тому +119

    _വാട്ടർ മോട്ടോർ ഉപയോഗിച്ചൂടെ എന്ന് ചോദിക്കുന്നവർ അറിയാൻ ഞാൻ മനസിലാക്കിയ കാര്യം_ ...
    _സാധരണ വെള്ളം പോലെ അല്ല കടൽ ഉപ്പുവെള്ളം, മോട്ടോർ ഉണ്ടാക്കിയിരിക്കുന്നത് ഇരുമ്പു കൊണ്ട് ആണ് ...ഉപ്പുവെള്ളം ഇരുമ്പിന്റെ എളുപ്പത്തിൽ തുരുമ്പാക്കും....._ (എന്നാൽ കടൽ വെള്ളം പമ്പു ചെയുന്ന വാട്ടർ മോട്ടർ ഒക്കെ ഉണ്ട് അതിനു നല്ല വിലവരും....അത് വാങ്ങി വച്ച് ചെയ്യാൻ ഉള്ള ലാഭം ഒന്നും കിട്ടില്ല ഇതിൽ നിന്നും......അങനെ നോക്കുമ്പോൾ ഇത് തന്നെ ആണ് നല്ലതു)..
    Saltwater corrodes metal five times faster than fresh water does and the salty, humid ocean air causes metal to corrode 10 times faster than air with normal humidity.

    • @bhageerathanpillai2566
      @bhageerathanpillai2566 4 роки тому +5

      @@ayyubklm1924 ഇന്ത്യയിലും കിട്ടും എന്നാൽ അതിനു സാധാരണ വാട്ടർ പമ്പിനേക്കാൾ വിലകൂടും...കൂടാതെ ഈ പണി ഇടയ്ക്കു ഉള്ളു എന്ന് അവർ പറയുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ അത് നഷ്ടം ആണ്....(പമ്പിന്റെ maintenance also).....
      ഇതിലെല്ലാം ഉപരി കുറച്ചു പേര്ക്ക് തൊഴിൽ കിട്ടുന്നു...പരിസ്ഥിതിക്ക് ഒരു ദോഷവും ഇല്ലാതെ...

    • @user-wz5ug3wr5b
      @user-wz5ug3wr5b 4 роки тому +8

      കിസാൻ ക്രാഫ്റ്റ് ഒന്നര പെട്രോൾ മോട്ടർ എട്ടായിരം രൂപയേ ഉള്ളൂ ഉപയോഗിച്ചു കഴിഞ്ഞാൽ നല്ല വെള്ളത്തിൽ കഴുകി എടുത്ത് വെച്ചാൽ ഒന്നും ആവില്ല

    • @bhageerathanpillai2566
      @bhageerathanpillai2566 4 роки тому +3

      @@user-wz5ug3wr5b പുതിയ ഒരു അറിവ് പകർന്നു തന്നതിന് thanks👍...
      പക്ഷെ അങ്ങനെ മോട്ടോർ പമ്പു ഒക്കെ വച്ച് വെള്ളം പമ്പു ചെയ്യുന്നതിന് നിയമ തടസം വരില്ലേ🤔

    • @farhanasafeer2037
      @farhanasafeer2037 4 роки тому

      Karayilekku varaunna vellam manal mix anu

    • @irfanvakkayil6399
      @irfanvakkayil6399 4 роки тому +3

      Use bilge pumps, cheap and can be used with salt water. These pumps are used in boats to clean dirty saltwater and fuel on the deck.

  • @mohdmustafa9521
    @mohdmustafa9521 Рік тому +13

    പാവങ്ങൾ അള്ളാഹു അവർക്ക് ആഫിയത്തും നൽകട്ടെ 🤲🤲🤲🙄💕

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 роки тому +30

    നന്മയുള്ള കുറച്ചു മനുഷ്യർ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulkhaderabdulkhader4093
    @abdulkhaderabdulkhader4093 3 роки тому +180

    ഒരു ചെറിയ മോട്ടോർ വെച്ച് ലോറിയിലേ വീപ്പയിലേക്ക് പമ്പ് ചെയ്താൽ പോരേ

    • @achuachu6754
      @achuachu6754 3 роки тому +6

      Najnum aalojichatha

    • @smokinggun4143
      @smokinggun4143 3 роки тому +20

      അങ്ങാനായണേൽ അവർക്ക് പണി ഉണ്ടാകുലല്ലോ

    • @shefeermuhammadali4656
      @shefeermuhammadali4656 3 роки тому +33

      ഉപ്പ് വെള്ളത്തിൽ എത്ര ദിവസം മോട്ടർ work ചെയ്യും... കൂടാതെ മറ്റെന്തെങ്കിലും കാര്യം ഉണ്ടാവും

    • @sreejithasok2244
      @sreejithasok2244 3 роки тому +17

      ഉപ്പു വെള്ളം അല്ലെ മൊട്ടർ ലാസ്റ്റ് ചെയ്യില്ല

    • @renjithkr1427
      @renjithkr1427 3 роки тому +12

      അതിലൊരു ത്രില്ലില്ല 😜😜

  • @AbduRahman477
    @AbduRahman477 4 роки тому +245

    ഇത് കാണുന്ന എല്ലാവരുടെയും മനസിൽ ഉണ്ടാകും ഇത്ര ബുദ്ധിമുട്ടണൊ" പമ്പ് സെറ്റ് ഉപയോഗിച്ച പോരെ? 🤔🤔

    • @hizafathimahome7320
      @hizafathimahome7320 4 роки тому +51

      Pampu set vangiyal 2 per mathram mathiyavum,engane aayal kure perku kanjikudikkam

    • @AbduRahman477
      @AbduRahman477 4 роки тому +17

      @@hizafathimahome7320 എല്ലാതെ തന്നെ വീദിക്കാലൊ! വേറെ എന്തോ കാരണം ഉണ്ടാകും.

    • @sahodaran3871
      @sahodaran3871 4 роки тому +33

      Kadal vellam moter upayogichu edukkanmengil permission venam

    • @powerguncomments4299
      @powerguncomments4299 4 роки тому

      @@sahodaran3871 ano sugu

    • @sahodaran3871
      @sahodaran3871 4 роки тому +1

      @@powerguncomments4299
      Yes

  • @ebraheemebraheem2826
    @ebraheemebraheem2826 4 роки тому +5

    രാജ്യവും ജനങ്ങളെയും കൊള്ളയടിച്ചും കലാപo നടത്തിയും ജീവിക്കുന്നവർക്ക് സമർപ്പിക്കുന്നു

  • @sampaul7399
    @sampaul7399 Рік тому +5

    എത്ര കഷ്ടപ്പെട്ടിട്ടാണ് ഇവർ ഇത് ചെയ്യുന്നത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയല്ലേ കുടുംബത്തിനും മക്കൾക്ക് വേണ്ടി ഇവരെ തടയരുത് കടലിൽ നിന്ന് മീൻ പിടിക്കുന്നില്ലേ അതുപോലെ ഇവരും വെള്ളം ജീവിച്ചോട്ടെ അവരെ തടയരുത് എന്ന് അപേക്ഷിക്കുന്നു

  • @sooppy4356
    @sooppy4356 4 роки тому +250

    മോങ്ങി മാമൻ അറിയണ്ട GST കൊടുക്കേണ്ടി വരും

  • @RazzusFoodnArtWorks
    @RazzusFoodnArtWorks 4 роки тому +3

    Omg....mashallahhh...big salute to alikaa and team....God blessed....

  • @shanavassharief5096
    @shanavassharief5096 4 роки тому +21

    ഇപ്പോൾ വരും അധികാരികൾ ഇത് മുടക്കാൻ

  • @rajukuruvilla9722
    @rajukuruvilla9722 4 роки тому +2

    So sad.. But proud of fellow men ..hardship for survival..

  • @nadeemnadeem97
    @nadeemnadeem97 3 роки тому +2

    പടച്ചവനെ ഇവരെ സഹായിക്കണേ

  • @advamalstanly2928
    @advamalstanly2928 2 роки тому +10

    അധ്വാനിക്കുന്നവരും ഭാരം, വഹിക്കുന്നൊരും അനുഗ്രഹീതർ.. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാവുന്നു..

  • @Safar-dx7bw
    @Safar-dx7bw 4 роки тому +20

    പറയുമ്പോൾ ഉപ്പുവെള്ളം നിസാരം..
    കണ്ടാൽ സംഭവം വളരെ risk ആണ്.

  • @binuvijayan5721
    @binuvijayan5721 3 роки тому +3

    നാളെ കടലിലെ വെള്ളം പറ്റിക്കാൻ നോക്കിയതിന് കേസെടുക്കാതിരുന്നാമതി

  • @jomjohny
    @jomjohny 4 роки тому

    Oru pump set vechu adichal pore? Enthu mandatharam aanu ee kanikkune. Saltwater with brass impeller and volute athanu enkil kadal vellam pump cheyyam

  • @GeekGuru_
    @GeekGuru_ 4 роки тому +6

    Motor vech veepayilek adich kettiyaporae.

  • @sojisaji4446
    @sojisaji4446 2 роки тому +5

    ഇങ്ങനെയും കഷ്ട്ടപ്പെടുന്ന ആളുകൾ ഉണ്ടായിരുന്നു അല്ലേ...☹️☹️☹️

  • @muhammednoufalpv4556
    @muhammednoufalpv4556 4 роки тому +130

    ഇവന്മാരെ കയ്യിന്നൊക്കെ ഒരെണ്ണം കിട്ടിയാൽ ഒരു വീപ്പ വെള്ളം മുഴുവൻ തലയിൽ ഒഴിച്ചാലേ ബോധം വരൂ

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому +2

      😂😂

    • @mustafanizam2608
      @mustafanizam2608 4 роки тому +5

      അങ്ങനത്തെ പരിപാടിക്കു പോകാതിരുന്നാൽ മാതി, നല്ല സ്നേഹമുള്ള നതികളാ, കച്ചട ആഗതെ നോക്കിയാലും മതി....

    • @hakkims7
      @hakkims7 4 роки тому +1

      😂

    • @Thanveersait
      @Thanveersait 4 роки тому

      :D

    • @rstheeshkumar7486
      @rstheeshkumar7486 4 роки тому +1

      അതു ശരിയാ

  • @akhilrajan8628
    @akhilrajan8628 4 роки тому

    Can vandiyil vachit motor vachu adichu kayatiyal easy alle

  • @divyacraju335
    @divyacraju335 4 роки тому +1

    God bless them

  • @AbdulRahman-hj8xr
    @AbdulRahman-hj8xr 3 роки тому +33

    " മക്കളേ...... മോദി കാണണ്ട ട്ടോ........
    നികുതി ഓരോ വീപ്പക്കും കൊടുക്കേണ്ടി വരും..... !

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +1

    Is it Africa or India...
    No pain stacking if they use pump set after placing the barrel in truck.. even they use kerosin pump the expense less than 25 rupees...

  • @shakeermaxima
    @shakeermaxima 3 роки тому +3

    പാവങ്ങൾ..😢💝🤝

  • @superworld3361
    @superworld3361 4 роки тому +2

    Oru motor settakiyal theerunna problem ollu athu paranju kodukamairunnu media one

  • @renjithviswambaran5722
    @renjithviswambaran5722 10 місяців тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏എന്നും എപ്പോഴും 👍

  • @jamsjams7577
    @jamsjams7577 4 роки тому +5

    Pumb vechal sugamaayi kadathikodea

  • @azizksrgd
    @azizksrgd 4 роки тому +30

    നാളെ ഇത് സർക്കാർ മുടക്കും

  • @ashoknc
    @ashoknc 3 роки тому +10

    Why dont they keep the empty barrels on the truck and use portable pumps to fill the barrels. This will reduce their hardshio.

    • @user-ed6uy3ln4y
      @user-ed6uy3ln4y 2 роки тому

      ഞാനും അതാണാലോചിക്കുന്നത്

  • @shivankutty9939
    @shivankutty9939 4 роки тому

    Enth kond motor use akunilla ? Motor use akiyal vella kuyappam undo ? Ariyan vendi anu

  • @oleedmohammed6088
    @oleedmohammed6088 4 роки тому +6

    Kozhikode ❤️

  • @abumusthafa9767
    @abumusthafa9767 4 роки тому +34

    മീഡിയ വൺ
    വെറൈറ്റി റിപോർട്ട്ങ്ങിൽ നിങ്ങള് കഴിഞ്ഞേ ഉള്ളു
    ماشاء الله
    بارك الله فيك

    • @sarlobinvin
      @sarlobinvin 3 роки тому

      ethu polaa oru umpiyyaa channel veraa undakillaa

    • @shihabshereef6
      @shihabshereef6 3 роки тому +2

      ninte vallorudem kalla vedi report cheytho

  • @MS-cu2qi
    @MS-cu2qi 3 роки тому +1

    Motor vech adichuude. ??

  • @dxbvillagechannel9889
    @dxbvillagechannel9889 4 роки тому +123

    ഇവർക്ക് ഒരു മോട്ടോർ സെറ്റ് വാങ്ങിയാൽ പോരെ ഇ കാലഘട്ടത്തിൽ എന്തുവാടെ

    • @sayid7528
      @sayid7528 4 роки тому

      Yes

    • @maadhujovi9528
      @maadhujovi9528 4 роки тому +9

      Agane chyhtha unionkarude pani pokille..athu agane pattulalo😂😂

    • @ahammedshank
      @ahammedshank 4 роки тому +10

      അതെ.ലോറിയിൽ വെച്ച് തന്നെ അടിച്ച് കേറ്റാമല്ലോ.

    • @shinut2935
      @shinut2935 4 роки тому +10

      ഉപ്പ് വെള്ളമല്ലെ കടലിലേത്

    • @muhammedmubarak9226
      @muhammedmubarak9226 4 роки тому

      @@shinut2935 👍👍

  • @ismylife9365
    @ismylife9365 4 роки тому +2

    Paavangal oru veeppakk 125 roopa... ethra risk pani aanith..??

  • @nikhilrajan629
    @nikhilrajan629 4 роки тому +2

    Motor adichu kettiyal pore? :)

  • @muhammedfavas4460
    @muhammedfavas4460 4 роки тому +1

    Ayyo pavam aarigyamkodukkane

  • @ummerapaameen9297
    @ummerapaameen9297 4 роки тому

    Enthna Extra Kashtappedunnat Loriyil Veepa Vechu Motervechu Wellam Adichu NirachuKoode ?

  • @Urbanclock
    @Urbanclock 4 роки тому

    oru mannenna motor share ittu vangiyal pore ?

  • @tonysebastian7257
    @tonysebastian7257 3 роки тому

    Motor use cheyth veepayilote adichu kayatiyaal pore ? 🤔

  • @salmabasheer9623
    @salmabasheer9623 2 роки тому

    Oru motor vagichu adhukod paip upayogichu vellam nirachude

  • @muza23
    @muza23 3 роки тому +18

    എന്റെ ഒരു സംശയം ആണ് ഇത്രയും കഷ്ട്ട പെടേണ്ട കാര്യം ഉണ്ടോ ഒരു ഡീസൽ പമ്പ് ഉപയോഗിച്ച് വെള്ളം ഡ്രമിൽ നിറക്കാൻ പാടിലെ

    • @labrat3551
      @labrat3551 3 роки тому

      Aynulla profit undavillayirikkum

    • @moneyheist6675
      @moneyheist6675 3 роки тому

      Enikum thonniya .....athe doubt

    • @keralajanasevakendram9518
      @keralajanasevakendram9518 3 роки тому +2

      ഇതിനുള്ള ഉത്തരം ഇപ്പോതന്നെ കമന്റ് ബോക്‌സിൽ വന്നിട്ടുണ്ട്. ഉപ്പുവെള്ളം പമ്പ് ചെയ്താൽ മോട്ടോർ വേഗം തുരുമ്പിക്കും(പരിസരപഠനം എട്ടാം ക്ലാസ്-സ്കൂളിൽ പോകുന്നത് ഉപ്പുമാവ് തിന്നാൻ മാത്രമല്ല ,ഇത്തരത്തിൽ ഉള്ള കുറച് വിവരങ്ങൾക്ക് കൂടി ആണ്). Saltwater പമ്പു ചെയ്യുന്ന മോട്ടോർ വാങ്ങാൻ ഇത് ഒരു നിത്യതൊഴിൽ അല്ല. ഇവർ ഇപ്പൊ ചെയ്യുന്നതാണ് ഏറ്റവും ലാഭകരം

    • @keralajanasevakendram9518
      @keralajanasevakendram9518 3 роки тому +1

      @Shave Lachatheep ഇതാ ഈ രമണൻ?
      ശാഖയിൽ പോകുന്ന നേരം സ്കൂളിന്റെ പടിയിൽ കയറി നിന്നാൽ ഈ വർത്തമാനം പറയില്ലായിരുന്നു. അസ്സൽ ചാണകം ആണല്ലോ താൻ

  • @karunakaran1586
    @karunakaran1586 3 роки тому

    Best wishes 👍🙏

  • @mashoodk118
    @mashoodk118 Рік тому

    Oru motor vach pumb cheythude...
    Oru doubt ann....

  • @dropydragon7049
    @dropydragon7049 4 роки тому

    Ennal pinne oru motor pump vech fill cheythude..? Ethrem paadilelloo

  • @stanlystephan6782
    @stanlystephan6782 3 роки тому

    അവതരണം കൊള്ളാം

  • @mallubachelor..9403
    @mallubachelor..9403 4 роки тому

    Ithra effort endhina water pump ettu vellam fill cheiyalo drumil ippocheiyunnathinte 10/1 time mathi

  • @jithuprakash8243
    @jithuprakash8243 4 роки тому +11

    ഒരു മോട്ടർ വെച്ച് പമ്പ് ചെയ്താൽ ഇത്രയും പ്രയാസം ഉണ്ടാകില്ലല്ലോ 🙄

    • @sarath4302
      @sarath4302 3 роки тому

      Athenghale Pani therikkille bro...athumalla pinne ah pump use cheyyende Barilla😂😂

    • @skk3245
      @skk3245 3 роки тому

      @@sarath4302 kadalinnu uppulla manal pump adichu deep undakunnu pinne aano vellam athinu Pattunna pump undu. 1 manikoor lu oru load niraka.

    • @nishadwayn3681
      @nishadwayn3681 3 роки тому +1

      Motor nte pani teerum

    • @keralajanasevakendram9518
      @keralajanasevakendram9518 3 роки тому

      Pottan 😂😂

  • @techtravelinfo9380
    @techtravelinfo9380 3 роки тому

    Motor vech veepa nirachal pore.. Itrek risk edukkano

  • @kuttutinu8605
    @kuttutinu8605 3 роки тому +1

    Oru motor vechu pump cheyithu edukkan paadille

  • @yohans2016
    @yohans2016 4 роки тому +1

    They could clear the garbages there at the shore

  • @vishnumanimani2260
    @vishnumanimani2260 3 роки тому

    Big Salut ചേട്ടൻമാരെ👌👌👌

  • @shyanish288
    @shyanish288 4 роки тому +9

    വയറിന്റെ വിശപ്പ് മാറ്റുവാൻ പാവങ്ങൾ ജീവിക്കുന്നത് കണ്ടോ തമ്പുരാനെ..

    • @fathimamusaliar5565
      @fathimamusaliar5565 3 роки тому

      Mediaone please introduce them to modern technology of pumping the water up

  • @raghunath3742
    @raghunath3742 4 роки тому

    Pampara viddikal. Drumukal lorryil vechu pump vechu nirachaal mathi.
    Verum vidditham.

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +16

    രാജ്യ വരുമാനം സർക്കാർ ജീവികൾക്കും ആശ്രിതർക്കും മാത്രം പുട്ടടിക്കാൻ കൊടുക്കാതെ പൗരന്മാർക്കിടയിൽ തുല്യ നീതി ഉറപ്പു വരുത്തുക ..വൺ ഇന്ത്യ വൺ പെൻഷൻ നടപ്പാക്കുന്നതിന് ഒപ്പം രാജ്യ വരുമാനം ആർക്കും തോന്നിയ പോലെ എടുത്ത് അലക്കാം എന്ന സ്ഥിതിക്ക് തടയിടുകയും വേണം ..ഒരു കിളവൻ വിചാരിച്ചപ്പോൾ പത്തിൽ തോറ്റ ഒരുതിക്ക് മാസം രണ്ട് ലക്ഷത്തിൽ അധികം രൂപ നികുതിപ്പണത്തിൽ നിന്നും അനുഭവിക്കാം എന്നത് ലോകത് വേറെ ഒരു നാട്ടിലും നടക്കില്ല ..രാഷ്ട്രീയമായും വർഗീയമായും വേർതിരിക്കപ്പെട്ട പൊതുജനം ഉണ്ടാക്കുന്ന രാജ്യ വരുമാനം സംഘടിതർ ആയ കുറച്ചു സർക്കാർ ജീവികളും ആശ്രിതരും കൂടി അമ്മാനമാടിയാണ് രാജ്യം കുത് പാള എടുത്തത് ...ലോകത് രാജാധിപത്യവും ഏകാധിപത്യവും നടക്കുന്ന നാട്ടിൽ പോലും പൗരന്മാർ തമ്മിൽ ഇതിനേക്കാൾ തുല്യതയുണ്ട്

    • @amaljithmr3335
      @amaljithmr3335 4 роки тому +1

      correct

    • @maadhujovi9528
      @maadhujovi9528 4 роки тому +1

      Suhruthe..appo oru panim chyynd irunna oralkkum psc ezhthi kashtapettu joli vaagi oru jeevitham motham sarkarinu vndi advanicha oralum thulyar aanennano thaagal parayunnath?orikalun thulyar aakan pokunnila.oral kashtapettu jeevithathi enthenkilum nediyuttundenkil athinte nalla kkargal ayalkku anubhavikkam.

    • @sajins4885
      @sajins4885 4 роки тому +2

      കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിച്ചതാടോ... അല്ലാണ്ട് വഴി കൂടേ പോയപ്പോ വിളിച്ചു കൊടുത്തതല്ല...കണ്ട അലവലാതികളുമായിട് ഗവണ്മെന്റ് ജീവനക്കാരെ താരതമ്യപ്പെടുത്തരുത്..

    • @maadhujovi9528
      @maadhujovi9528 4 роки тому

      @@sajins4885 entha parya..kittatha munthiri pulikkum...😂😂

    • @sajins4885
      @sajins4885 4 роки тому

      @@maadhujovi9528 😁😁

  • @japanworldachayan407
    @japanworldachayan407 4 роки тому

    Motor vechu veeppa narachoode ?

  • @sagaresagr
    @sagaresagr 4 роки тому

    Motor??

  • @bennyjohn8130
    @bennyjohn8130 3 роки тому +2

    ഇനി ഈകടൽവെള്ളം എടുത്തുകൊണ്ടുപോയാൽ പരിസ്ഥിതി ക്ക് ദോഷം ചയ്യുമെന്ന്പറഞ്കൊടിയുമായിവരാമേലായ്കയില്ല കാരണം സംഗതിഇതിലൂടെ ലോകമറിഞു.

  • @saisavithasaisavitha1396
    @saisavithasaisavitha1396 3 роки тому

    Eppol kandonam udana ethum niyamam pavapattavanu evida jeevikkan pattuka ellallo

  • @shibilsaleel4103
    @shibilsaleel4103 4 роки тому

    Motor adikkan pattuulley

  • @vasilbasi3311
    @vasilbasi3311 Рік тому

    Ed oru motor vaje pump jayduda

  • @pratheeshtom4758
    @pratheeshtom4758 3 роки тому

    Yy bro can't use a motor to pump the water

  • @eashanpraveen7913
    @eashanpraveen7913 4 роки тому +1

    Jeevikan vendi pavagal endhu okkeya cheyunudu😭

  • @maanuvengara970
    @maanuvengara970 4 роки тому +3

    യാ അള്ളാഹ് കള്ളക്കടത്തു കാരും പിടിച്ചുപറിക്കാരും സുലഭമായുള്ള നാട്ടിൽ അധ്വാനിച്ചു ജീവിക്കുന്ന പാവങ്ങളാണ് ഈ vdo വഴി ആ പാവങ്ങൾക്ക് ദ്രോഹം ഉണ്ടാക്കല്ലേ നാഥാ..

    • @tubescan2471
      @tubescan2471 4 роки тому

      എന്തുവാടെ.. എന്തിനും.. യാ അള്ള

    • @muhammadnizam729
      @muhammadnizam729 4 роки тому

      @@tubescan2471 daivathine eppozhum vilikam bai, aven athyntham dhayaparanum ,karunayullavanumanu .

  • @jobyjohn9615
    @jobyjohn9615 3 роки тому

    Pump vach adichal kesu varum.. athanu..

  • @SibichanPj-ws3fg
    @SibichanPj-ws3fg 4 місяці тому

    ❤bro ningal chanka❤

  • @siyasali3955
    @siyasali3955 4 роки тому +1

    Oru Motor vech adichu koodey

  • @anandhumohan9492
    @anandhumohan9492 4 роки тому

    Anthina engane bhudhimuttunnath oru motor vachu adichal pore

  • @flywheel4829
    @flywheel4829 4 роки тому

    Oru pump vachu karayil ninnu nirakkamallo

  • @mrfaheemmrfaheem440
    @mrfaheemmrfaheem440 4 роки тому

    Metal tech cheythal chemical reaction undakum karanam pukayila krishi nashikkum schoolil poyittilla alleeee???

  • @midhuntech3872
    @midhuntech3872 4 роки тому

    Oru diesel motor vech adichu nirachude vellam.

  • @javidmohd8134
    @javidmohd8134 4 роки тому

    Idh endhinan use cheyyne

  • @superman6871
    @superman6871 4 роки тому +2

    Motor vachu adicha pore

  • @pskabeer9495
    @pskabeer9495 3 роки тому +1

    ഇതൊന്ന് തൊട്ടപ്പുറത്തെ ജില്ലയിൽ എവിടെ എങ്കിലും ഇറക്കാൻ ചെന്നാൽ ഇതിൻ്റെ ഇരട്ടി കൂലി നൽകേണ്ടതായി വരും
    വെള്ളം നിറച്ച് കയറ്റിയതിപത്തിലൊന്ന് പണി ഇല്ലാതാനും ഇതിറക്കാൻ

  • @Heisenberg2K
    @Heisenberg2K 4 роки тому

    License undo? CITU kanenda.

  • @standardmotors5343
    @standardmotors5343 4 роки тому +21

    പമ്പ് സെറ്റ് എന്നു പറയുന്നവരോട് അവർ അത്ര മണ്ടന്മാർ അല്ല എന്നു എല്ലാവർക്കും അറിയാം , എന്തെങ്കിലും കാരണം കാണും, അത് എന്താണെന്ന് ചോദിച്ചാൽ ഉത്തരം കിട്ടും

    • @skk3245
      @skk3245 3 роки тому +1

      Pump adichu vellam edutha case varum.

    • @keralajanasevakendram9518
      @keralajanasevakendram9518 3 роки тому +2

      മോട്ടോർ കേടുവരും ഉപ്പുവെള്ളത്തിൽ

  • @athensWEB
    @athensWEB 4 роки тому +3

    ഒരു ടാങ്കർ ലോറി വിളിച്ചാ 10 മിനിറ്റ് വേണ്ട…

  • @noelnoronha1217
    @noelnoronha1217 3 роки тому +7

    ഒരു പമ്പ് ഉപയോഗിച്ച് വെള്ളം എടുത്താൽ പോരേ

  • @asheermasmas7619
    @asheermasmas7619 4 роки тому

    Motor vachu adichal porey easy alley

  • @gokulnathg5801
    @gokulnathg5801 4 роки тому +3

    ഒരു മോട്ടോർ വെച്ചു അടിച്ചാൽ ഇത്ര പണി ഉണ്ടോ... 😹😇😇😇😇

  • @m4gaming40
    @m4gaming40 3 роки тому

    Motor upayogichu veepa nirakan malaa.... enniku matharam anno ethu thonniyathu

  • @wonderingworld3374
    @wonderingworld3374 3 роки тому

    oru diesel pumb vangichaal theerunna prashn alle ullu ithra kashtapaadundo? 🤔

  • @aneeskoppilan1712
    @aneeskoppilan1712 4 роки тому +1

    ഗവൺമെൻ്റ് ജീവനക്കാരും രാഷ്ട്രീയ പ്രദിനിതികളും ഇവരെ പോലുള്ള പാവങ്ങളുടെ നികുതി പണത്തിൽ നിന്നും ലക്ഷങ്ങൾ സബളവും
    പെൻഷനും വാങ്ങിദൂർത്തടിച്ച് നടക്കുമ്പോൾ ഇവരേപോലുള്ളവർക്ക് എന്ത് കൊണ്ട് മാസം 10000 പെൻഷൻ കൊടുതൂടാ
    ഉപ്പ് തൊട്ട് കർപ്പൂരം വേരെ ഉള്ള സാധനങ്ങൾ നികുതി നൽകുന്നുണ്ട് എന്നിട്ടും പാവങ്ങൾ😥😥

  • @sureshr1629
    @sureshr1629 4 роки тому +1

    ഇത് ഒരു പുതിയ അറിവായിരുന്നു

  • @basilabraham9898
    @basilabraham9898 4 роки тому

    Pump set vechu adikan rule anuvadhikunila. Its illegal.allathe thurumbu pidikunath kondala. Pump set vechu river. Kadal. Kannal enniyayil ninnu vellom pump cheyithal ath illegal ane

  • @areeskaja7999
    @areeskaja7999 4 роки тому

    Oru pump set medichoode icchammare ..eninde baawa ith

  • @goldenpearls5241
    @goldenpearls5241 2 роки тому +1

    അതിനു ഒന്നുകിൽ fees അല്ലെങ്കിൽ പുതിയ നിയമം കൊണ്ട് വരും

  • @dikrooz3660
    @dikrooz3660 3 роки тому

    0:44 🤣🤣🤣🤣🤣

  • @m4muthutalks
    @m4muthutalks 4 роки тому +3

    കോഴിക്കോട് ഉള്ള കടൽ വെള്ളവും തമിഴ്നാട്ടിൽ കടൽ ഉള്ള കടൽ വെള്ളത്തിനും ഒരേ ഉപ്പ് അല്ലെ. 🤔🤔

    • @ajaiescape
      @ajaiescape 4 роки тому

      ദൂരം,

    • @Thankan9876
      @Thankan9876 4 роки тому +1

      West and east.... tamilnadu coastal areas dooram aanu.. Athilum aduth kerala coast aanu a.. Athanu engane

    • @monu2867
      @monu2867 4 роки тому

      Da potta nee video last kandu nokku

  • @gunsnroses1750
    @gunsnroses1750 2 роки тому

    ഇനി ഇപ്പോ അതും നിർത്തലാക്കും 🥲

  • @albyev4680
    @albyev4680 3 роки тому

    Pump upayogich al pore

  • @noufalkallingal7656
    @noufalkallingal7656 4 роки тому

    Truckil weapagal veche motor pumbing cheytukoode.....

  • @pranavpp7873
    @pranavpp7873 3 роки тому

    കോഴിക്കോട് ❤️

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 4 роки тому

    👌

  • @hameedpshameedps388
    @hameedpshameedps388 2 роки тому

    Kadalum karayum namukkuvendi.alhamdulillah