Ep #16 ടയറ് പൊട്ടി തലനാരിഴയ്ക്ക് രക്ഷപെട്ടു | നെഗറ്റീവ് അല്ലാട്ടാ.. 😁😁

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 2,8 тис.

  • @adilmuhammedm670
    @adilmuhammedm670 4 роки тому +856

    ജാക്കിയിൽ വണ്ടി ഇരിക്കുമ്പോൾ ഒരിക്കലും അടിയിൽ ആളു കിടക്കരുത്
    Slip ആകാൻ ചാൻസ് ഉണ്ട്
    വലിയ അബദ്ധം ആണ് കാണിച്ചത്

  • @minimathew1320
    @minimathew1320 4 роки тому +622

    ദൈവാനുഗ്രഹം കാത്തുരക്ഷിച്ചു...
    അല്ലെങ്കിൽ എന്തായാരുന്നേനെ...🙏
    ഞങ്ങളുടേ പ്രാർത്ഥനയും സപ്പോർട്ടും എന്നും കൂടേ ഉണ്ടാക്കും...😀😍👍...

    • @Zerojod2001
      @Zerojod2001 4 роки тому +4

      ❤️🌝

    • @shiju006
      @shiju006 4 роки тому +1

      ടയർ പൊട്ടിക്കുന്നതും ഡെയ്‌ബം രക്ഷിക്കുന്നതും ഡെയ്‌ബം ...ഡബിൾ ആണ് ഡബിൾ

    • @teamgamingthrissivaperur2.263
      @teamgamingthrissivaperur2.263 4 роки тому

      പിന്നല്ല

  • @ameervtk
    @ameervtk 4 роки тому +143

    സാന്റപ്പൻ എപ്പോഴും പറയാറില്ലേ നമ്മക്ക് പെടച്ച് പോയിട്ട് കാര്യമില്ലല്ലോ .. പതുക്കെ റിലാക്സ് ചെയ്‌ത് കാഴ്ചകൾ കണ്ട് പോകാമെന്ന്..
    അത് ഒരിക്കലും മറന്നു പോകരുത് എന്ന് മനസ്സിലാക്കിത്തന്ന സന്ദർഭമാണ് കഴിഞ്ഞുപോയത്..
    അത് മറക്കരുത്..
    ✌🏽

  • @keralasanchariblog8582
    @keralasanchariblog8582 4 роки тому +38

    വണ്ടി സൂക്ഷിച്ച് ഓടിക്കണം - ദൈവം കൂടെ ഉണ്ട് -വടക്കു നാഥൻ്റെ മണ്ണിൽ നിന്ന് - പ്രാത്ഥിക്കുന്നു.

  • @turbocharged962
    @turbocharged962 4 роки тому +1

    Adhyam thanne parayanullath ellavarum tyre medikkumbol rate kuranjath noki edukkand ningalude vandikk kittunna oru medium range enkilum iduka.ipol.mrf ceat thanne anelum kuranjathum kanum avarde premium modelsum kanum.premium edukkuka. Pinne eth vandikkanelum njn bridge stone or michellin reccomnd cheyullu.athittal kittunna confidncum onn vereya.ningal anelum bridge stone or michellin itt noku👍 ceat mrf chila tyres ithilum velya pani kitty njn kandittund.

  • @stefj4752
    @stefj4752 4 роки тому +347

    ടയർ മാറ്റുമ്പോൾ ഇങ്ങനെ അടിയിൽ കിടക്കരുത് 🙏🙏 ജാക്കി തെന്നും... ഇത്പോലെ വിഡ്ഢിത്തരം കാണിക്കരുത്.. Pls always be careful about safety n security

    • @itismeshahul7625
      @itismeshahul7625 4 роки тому +17

      ഊരിയ ടയർ അടിയിൽ വെക്കുന്നത് ഒരു സേഫ്റ്റി ആണ്

    • @Komban.fk6799
      @Komban.fk6799 4 роки тому +2

      രണ്ട് ജാക്കി വെച്ചിട്ടുണ്ട് മച്ചാനെ നേരെ നോക്കിയാൽ കാണാം

    • @sreejithks901ksksks4
      @sreejithks901ksksks4 4 роки тому +17

      @@Komban.fk6799 da muthe.. 2, alla5 ennam vechalum purathu ninnu venam cheyyan...

    • @rajeevkonni3497
      @rajeevkonni3497 4 роки тому +4

      അതേ തീർച്ചയായും

    • @ഇന്ത്യഇന്ത്യ
      @ഇന്ത്യഇന്ത്യ 4 роки тому +3

      ശെരിയാണ് ശ്രെദ്ധിക്കുക 🙏

  • @ROYAL88-w3p
    @ROYAL88-w3p 4 роки тому +32

    3ലക്ഷത്തിനടുത്തു subscribers നിങ്ങളെ പ്രതീക്ഷിച്ചിരിക്കുമ്പോൾ എന്ത് സംഭവിക്കാൻ... ദൈവവും പവറായി കൂടെ തന്നെ ഉണ്ട് സാന്റപ്പാ 💖💖 ഫുൾ ഓൺ ഫുൾ പവർ ഇങ്ങ് പോന്നോട്ടെ..

  • @princeabraham784
    @princeabraham784 4 роки тому +268

    ജാക്കി വച്ചിട്ട് അടിയിൽ കയറി കിടക്കരുത് ആ ജാക്കി safe alla hydrolik eapo venalum പണി തരും oru driver ആയ കൊണ്ട് പറഞ്ഞു

  • @Abe6130
    @Abe6130 4 роки тому +1

    BGM ഒഴിവാക്കാനുള്ള മനസ്സ്... പൊളിച്ച്.. KEEP GOING... 😍

  • @binoypg1189
    @binoypg1189 4 роки тому +1

    Naadan paatu superrrr...

  • @hammuamigo4448
    @hammuamigo4448 4 роки тому +129

    സാൻ്റപ്പൻ ഇടക്കിടക്ക് ഇൻഷാഹ് അള്ളാഹാ പറയുന്നുണ്ട് അർത്ഥം "ദൈവം അനുഗ്രഹിച്ചാൽ " എല്ലാ അനുഗ്രഹവും ഉണ്ടാവും കാവൽ മാലാഖ എന്നും കുടെ ഉണ്ടാകും

  • @vijay96371
    @vijay96371 4 роки тому +38

    ഹോ എന്തൊരു സമാധാനം വീഡിയോ കണ്ടപ്പോൾ........വീട്ടിൽ ഇന്നലെ മുതൽ വീടിയോ കാണാതെ ആകെ ടെൻഷനും പ്രാർത്ഥനയുമാണ്.......നിങ്ങൾക്ക് വേണ്ടി എന്റെ അമ്മ ഒരുപാട് പ്രാർത്തിച്ചു........നന്ദി

  • @ashwinvijay6508
    @ashwinvijay6508 4 роки тому +138

    😍 ജോലി കഴിഞ്ഞു വന്നു ഒരു കട്ടന്‍ കാപ്പി ഇട്ടു കൈയില്‍ mobile എടുത്തപ്പോൾ തന്നെ notification, ഓടി വന്നു poweru poweru 😍😁
    Scene dark ആയിരുന്നെങ്കിലും power കൊണ്ട്‌ overtake ചെയ്ത നിങ്ങള്‍ വേറെ level ആണ്
    എല്ലാവരുടേയും പ്രാർത്ഥന കൂടെ ഉണ്ടാകും ☺️

  • @shahulhameed-my4oz
    @shahulhameed-my4oz 4 роки тому +77

    എന്നും യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രാർത്ഥിക്കുക.പടച്ച തമ്പുരാൻ എപ്പോഴും കൂടെ ഉണ്ടാകും.ഇന്ഷാ അല്ലാഹ്.

    • @rgmgospelministries1964
      @rgmgospelministries1964 4 роки тому

      അള്ളാഹു അറേബ്യൻ ഗോത്ര ദേവൻ മാത്രം

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 роки тому +1

    വണ്ടിയിൽ 24 hours ഓൺ ആയി ഒരു ക്യാമറ വെച്ചാൽ വളരെ ഉപകാരം ആകും.കുറച്ചു കൂടി care ഫുൾ ആയി പോകാൻ ശ്രമികുക. Tyre എപ്പോളും check ചെയ്യുക. നൈട്രജൻ അടിച്ചാൽ ടയർ heat ആകുന്നത് കുറയും. ദൈവം നിങ്ങളുടെ യാത്ര സുരക്ഷിതം ആകട്ടെ ❤️👍🌴

  • @btechmlxmediatips1669
    @btechmlxmediatips1669 4 роки тому +54

    ഞങ്ങളുടെ Support മാത്രം അല്ല മച്ചാൻമാരെ പ്രാർത്ഥനയും ഉണ്ട്...... നന്നായി മുന്നോട്ട് പോട്ടെ

  • @haneeshjose5549
    @haneeshjose5549 4 роки тому +66

    സാന്റപാ എമർജൻസി ആയിട്ട് വീൽ ബാലൻസ് അടുത്ത വർഷോപ്പിൽ നിന്നും ചെയ്യുക

  • @anilboss1881
    @anilboss1881 4 роки тому +28

    ഒരു വലിയ ദുരന്തത്തിൽ നിന്നും സാൻ്റ പ്പനെയും കൂട്ടുകാരെയും കപ്പിത്താനെയും രക്ഷപ്പെടുത്തിയ ദൈവങ്ങൾക്ക് നന്ദി . ഇനിയുള്ള നിങ്ങളുടെ യാത്രകൾക്ക് എല്ലാ ദൈവങ്ങളും ഒപ്പമുണ്ടാവും God bless your team Travelista Santappan and kappithan ❤️❤️❤️❤️❤️❤️❤️❤️❤️

  • @shajisainudheen3138
    @shajisainudheen3138 4 роки тому

    യാത്രയിലുടനീളം ദൈവത്തിന്റെ കാവല്‍ ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു
    FULL ON FULL POWER

  • @balupb6553
    @balupb6553 4 роки тому +1

    ടയർ പൊട്ടിയിട്ടും വേറെ അപകടങ്ങളൊന്നും ഇല്ലാതെ ദൈവം നിങ്ങളെ രക്ഷിച്ചു.
    ദൈവത്തിന് നന്ദി .....
    ഇന്നത്തെ വീഡിയോ കുറച്ച് വിഷമിപ്പിച്ചുവെങ്കിലും അപകടം ഒന്നും പറ്റിയില്ലല്ലോ അതൊരു ഭാഗ്യം .....
    അപ്പോൾ നാളത്തെ വീഡിയോയ്ക്ക് കട്ട waiting .....
    by ചിയ്യാരം ഗഡി .....

  • @johnsv6039
    @johnsv6039 4 роки тому +12

    Agra -Noida- Delhi express highway concrete road aanu .speed കുറക്കുക .. Tyre ചൂടാകും.. Air മാറ്റിയിട്ട് nitrogen നിറച്ചാൽ മതി.. carinu ചെയ്യാറുണ്ട്.. Traveller ന്റെ ariyilla..

  • @sunupk8239
    @sunupk8239 4 роки тому +32

    അൽഹംദുലില്ലാഹ് ദൈവത്തിനെ സ്തുതിച്ചോളൂ

  • @raheemm6086
    @raheemm6086 4 роки тому +18

    ആ ജാക്കിയുടെ വിശ്വാസത്തിൽ വണ്ടിയുടെ താഴെ കിടക്കാൻ ധൈര്യം കാണിച്ച ലിഷോയ് അണ്ണൻ പൊളി ആണ് ബട് ഇനി അങ്ങനെ കിടക്കരുതേ മച്ചാനെ കിടന്നത് നിങ്ങൾ ആണേലും ടെൻഷൻ അടിച്ചത് അത് കണ്ടവരാണ് ടേക്ക് കെയർ സേഫ് ജേർണി മച്ചാൻസ്

  • @sakthigarage1932
    @sakthigarage1932 4 роки тому +1

    Chetta oru valiya jacky vangikku eippol ulla jack travelrinu pattunnithilla

  • @josephdominic2537
    @josephdominic2537 4 роки тому

    അടിപൊളി ,പ്രാര്‍ത്ഥനയോടെ ,സ്നേഹത്തോടെ

  • @visible1904
    @visible1904 4 роки тому +50

    ചേട്ടോ ടയർ മാറ്റുമ്പോൾ വണ്ടിയുടെ അടിയിൽ പോയി കിടക്കരുത് 🙏❤️

  • @ciffincleetus6845
    @ciffincleetus6845 4 роки тому +39

    ടയർ മാറുമ്പോൾ വണ്ടിയുടെ അടിയിൽ കിടക്കെലൈ ലിഷോ യെ plz🙏🏻, വേറെ ഒന്നും പറ്റിയിലലോ അത് തന്നെ ദൈവ ഭാഗ്യം🙏🏻.....guys stay safe n drive safe. God bless you guys🙏🏻....full on full power❤️👍🏻😘 santapaaa on ale😁 , അപ്പ നമ്മടെ കുമ്പള തൈ ❤️ shipil vech nee paadiyath irkunu muthe, really happy to hear that song❤️😁 ,Thanks man

  • @jintoerumapetty3524
    @jintoerumapetty3524 4 роки тому +75

    ഇന്നലെ വീഡിയോ കണ്ടില്ല എന്ത് പെറ്റി ആലോചിച്ച് ഇരിക്കുകയായിരുന്നു ദൈവാനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ

    • @sabumb3990
      @sabumb3990 4 роки тому +5

      ടയർ പൊട്ടിയപ്പോൾ വണ്ടി കയ്യിൽ നിന്നു പോകാതെ ഇരുന്ന്തിൽ നിങ്ങളുടെ വീട്ടുകാരുടെ മാത്രമല്ല ഞങ്ങളുടെയും പ്രാർത്ഥനകൾ ഉണ്ട്

  • @jineshjosejose7348
    @jineshjosejose7348 4 роки тому +1

    നിങ്ങളുടെ യാത്ര യിൽ ദൈവം എപ്പോഴും കൂടെ ഉണ്ട് ഓരോപ്പത്തും വരുത്തില്ല, "GOOD BLESS YOU" team travelista.. 🥳

  • @yazeen7468
    @yazeen7468 4 роки тому +2

    നമ്മട കപ്പിത്താനും സാന്റപ്പൻ ചേട്ടായിക്കും teamz നും പടച്ചവന്റെ കാവൽ എന്നും ഉണ്ടാകും... ഒരാപകടവും കൂടാതെ യാത്ര പൂർത്തിയാക്കട്ടെ.... 🖤❤️❤️🖤

  • @athuljohnson9880
    @athuljohnson9880 4 роки тому +192

    TRAVELISTA എല്ലാ എപ്പിസോഡും കുത്തി ഇരുന്നു കാണുന്നവർ like💞🐾💟.....All the best for ur future travel ....pever varatte💟⚡⚡⚡

  • @sharjin4754
    @sharjin4754 4 роки тому +45

    Rim bend ആയത് കൊണ്ടു run out മാറും, ആ rim il ന്യൂ ടയർ ഇട്ടു വണ്ടിയിൽ ഇനി ഫിറ്റ്‌ ചെയ്യുവാനെങ്കിൽ വീൽ alignment മാറും. അപകട തിന് ചാൻസ് ഉണ്ട്. bend ആയ വീൽ സ്ക്രാപ്പ് ആയി. പുതിയ വീൽ വാങ്ങി ഫിറ്റ്‌ ചെയ്യണേ...

  • @christingeorge9253
    @christingeorge9253 4 роки тому +30

    ഈശ്വരന്‍ കൂടെയുണ്ട് ....
    ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും മുണ്ട് ....

  • @bijuks3439
    @bijuks3439 4 роки тому

    നിങ്ങ പൊളിക്ക് ഗഡ്‌ഡിയെ... ഈ പൊട്ടലൊന്നും തൃശൂർ ഗെഡികൾക്ക് പുത്തരിയല്ലാട്ടാ... എത്ര അമിട്ട്യോളാ നുമ്മ കണ്ടേക്കണ്... നമ്മടെ ഫുൾ പ്രാർത്ഥനയും പവറും എപ്പുളും ഉണ്ടാവുട്ട 🥰👍

  • @rafeeqrahman5587
    @rafeeqrahman5587 4 роки тому +1

    നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ് വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ചത് ❤👍👌😍
    പൊളിക്ക് മച്ചാന്മാരെ 👏👏

  • @minimathew1320
    @minimathew1320 4 роки тому +44

    ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു. 😘😍

  • @shaheenc3501
    @shaheenc3501 4 роки тому +171

    ആ ടയർ പുതിയ ടയർ അല്ല..!! റീസോൾ ആണ്..അതോണ്ടാണ്..ആ സോൾ പറിഞ്ഞ് വന്നത്...!!! റീസോൾ ചെയ്തത് വൃത്തി ഇല്ലാത്തത് കാരണം ആണ് അത് ഊരി പോന്നത്

    • @Shankumarvu
      @Shankumarvu 4 роки тому +5

      Puthiya tyre um ithu pole porum choodu over aayaal

    • @VarghesekuttyJoseph
      @VarghesekuttyJoseph 4 роки тому +1

      റീസോൾ ആണെന്ന് ഉറപ്പിക്കട്ടെ?

    • @instantvlogger8929
      @instantvlogger8929 4 роки тому

      Than podoo

  • @firosealone1218
    @firosealone1218 4 роки тому +46

    ഫ്രണ്ട് ടയർ എപ്പോഴും ശ്രദ്ധിക്കുക ,ചെക്ക് ചെയ്യുക
    യാത്ര സുഖകരമാവട്ടെ
    എന്തായാലും അർണോൾഡ് കൂടെ ഉള്ളത് നന്നായി ,#ഫുൾ_പവർ

    • @technow7992
      @technow7992 4 роки тому +1

      Yes you should put always new tyre on front wheels if those are not very new. Accident more with front tyre burst.

  • @lathak.s2949
    @lathak.s2949 4 роки тому +1

    Because of Santapans beautiful devotional songs asking all the Gods to protect saved all from the disaster

  • @noufalkolambilmalappuram4273
    @noufalkolambilmalappuram4273 4 роки тому

    ഫുൾ പവറാട്ടൊ സാന്റപ്പൊ 😊😊. ടയർ പൊട്ടി അപകടം ഒന്നും പറ്റാതെ ദൈവം കാത്തു. ഓരോ ദിവസം പിന്നിടുംബോഴും വീഡിയൊയും ഹൈറേഞ്ചിലേക്ക്‌ എത്തുന്നുണ്ട്‌ 👍🏾👍🏾

  • @muhammedumair9517
    @muhammedumair9517 4 роки тому +21

    എന്തായാലും ഇൻഷാ അല്ലാഹ് 13:20
    എന്റെ സാന്റപ്പാ അല്ലാഹു കാത്ത് രക്ഷിക്കട്ടെ നിങ്ങളെ... പടച്ചോൻ കൂടെയുണ്ടാകുമ്പോ പിന്നെന്തിന് പേടിക്കണം...

  • @kurianckm
    @kurianckm 4 роки тому +46

    ലിസ്‌ഷോയ് വണ്ടിയുടെ അടിയിൽ കിടക്കുന്നതു സേഫ് അല്ല സാന്റപ്പാ സേഫ്റ്റി first

  • @rahulthamarassery7935
    @rahulthamarassery7935 4 роки тому +41

    ഇന്നലെ വീഡിയോ ഇല്ലാത്തോണ്ട് travelista യോട് ദേഷ്യം തോന്നിയവരുണ്ടോ.
    ..........
    ഇഷ്ടംകൊണ്ടാട്ട

  • @ratheeshkrishnan5288
    @ratheeshkrishnan5288 4 роки тому

    You guys awesome...full positive..full on full power.god bless you guys....take care

  • @user-kx2lk5cn7h
    @user-kx2lk5cn7h 4 роки тому

    ഇത്തിരി നേരം ഒത്തിരി വിശേഷങ്ങൾ! ✌God bless

  • @muhammedshefas7924
    @muhammedshefas7924 4 роки тому +13

    ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും അതിൽ ഒരു Positive കണ്ടെത്തുന്ന നിങ്ങൾ ഒരു സംഭവം തന്നാട്ടോ.. ♥️😍🔥

  • @aa5hijas872
    @aa5hijas872 4 роки тому +137

    ഒരിക്കലും ജാക്കി പുറത്ത് വണ്ടി ഇരിക്കുമ്പോൾ അതിൻറെ അടിയിൽ കിടക്കരുത്

  • @priyamiraclevlogs743
    @priyamiraclevlogs743 4 роки тому +25

    മണി ചേട്ടനെ പോലെ നന്നായി പാടുന്നുണ്ടല്ലോ

  • @umerrasheed5259
    @umerrasheed5259 4 роки тому +1

    ദൈവം തുണച്ചു ഇൻഷാഅളളാ ഇനിയും തുണക്കും

  • @rayyasali
    @rayyasali 4 роки тому

    സാന്റാപ്പോ . ഒരു പേടിയും വേണ്ട . പോളിക്ക് ബ്രോ . പ്രാർത്ഥന യുണ്ട് 😘😘. ടയർ മാറുമ്പോ വണ്ടിയുടെ താഴെ കിടക്കരുത് . നെഞ്ചു പിടഞ്ഞു

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +49

    എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും കപ്പിത്താനും സാന്റോ ബ്രോയും ഫുൾ പവർ അല്ലെ 😍😍😍🔥🔥

  • @4temedia558
    @4temedia558 4 роки тому +246

    എനിക് മാത്രമാണോ വീഡിയോക്ക് ലൈക് അടിക്കുമ്പോൾ നീല മയം വരാത്തത്🤔

    • @madhavam6276
      @madhavam6276 4 роки тому +2

      Enikum...epozhum😭

    • @sayyidasif9011
      @sayyidasif9011 4 роки тому +5

      ഇപ്പൊ കറുപ്പാണ് നീല അല്ല

    • @joshuathomas4595
      @joshuathomas4595 4 роки тому +2

      Ipool karupan

    • @ncmphotography
      @ncmphotography 4 роки тому +3

      എനിക്ക് white ആന്നല്ലോ 😁

    • @aadhidz5654
      @aadhidz5654 4 роки тому +2

      ഫോൺ ഒന്ന് മാറ്റി നോക്കി കൂടായിരുന്നോ

  • @nas_07
    @nas_07 4 роки тому +53

    💗💓💗 ലക്ഷങ്ങളുടെ travelista സപ്പോർട്ടും പ്രാത്ഥനയും ഉണ്ട് സുഹൃത്തുക്കളെ ഒന്നും വരില്ല .....
    pls do the സേഫ്റ്റി check up alwys...

  • @bijushanmughan2532
    @bijushanmughan2532 4 роки тому +16

    What enthusiasm Lishoy!!! from under the Traveler while changing tire Super. Team Super. thanks for showing the land of India. God Bless, Keep it as positive

  • @daddynikky9431
    @daddynikky9431 3 роки тому

    Vaazha vettaruth mr...
    Koodudal vivarangal purathuvarunnund... God bless you

  • @mskolathur3757
    @mskolathur3757 4 роки тому +7

    മനസ്സ് നന്നായാൽ ഇതുപോലെ ദൈവം എപ്പോഴും കൂടെ ഉണ്ടാകും... നിങ്ങൾ നല്ല മനസ്സുകളുടെ ഉടമകൾ ആണ് 😍😍😍

  • @saleshkrishnan775
    @saleshkrishnan775 4 роки тому +9

    നാടൻ പാട്ടു പൊളിച്ചു ഗഡി.... ദൈവം രക്ഷിച്ചു.....🙏

  • @life.ebysony1119
    @life.ebysony1119 4 роки тому +4

    നെഗറ്റീവ് ഒന്നുമല്ല.. നിങ്ങൾ safe പോയി വരൂ.. Safe journey.. Prayers with u all

  • @shinodvelayudhan6314
    @shinodvelayudhan6314 4 роки тому

    Santappa നാടൻ പാട്ടു പൊളിച്ചുട്ടോ, ഇടയ്ക്കു ഇതുപോലെ ഓരോ നാടൻ പാട്ടു കാച്ചിയേക്കണേ അടിപൊളി എന്ന് ഒരു ഇരിഞ്ഞാലക്കുടക്കാരൻ

  • @akhilbhaskaran3803
    @akhilbhaskaran3803 4 роки тому

    Be safe travel safe. Allavardeyum prarthana ondu. Oru kozhapam varilla. Full on full power.

  • @jishnukr2007
    @jishnukr2007 4 роки тому +41

    പണം പോയാലും പവർ വരട്ടെ ഇൻഷാ അളാ ദൈവം തുണയ്ക്ക്ട്ടെ💓💓👍

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 4 роки тому +9

    Saantappo... ഇൻശാ അല്ലാഹ്.. അല്ലാഹുവിൻ്റെ കാവൽ യാത്രയിൽ ഉടനീളം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ.... ഇഷ്ടം ഒരു പാട്..❤️

  • @sreejeshp3110
    @sreejeshp3110 4 роки тому +15

    നിങ്ങൾ 3 പേരും നല്ല കോമ്പിനേഷൻ ആണുട്ടോ ♥️♥️♥️♥️♥️

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 4 роки тому +1

    Nice video take care ......
    പുലിക്ക് ബിനോയ് ലിഷേയ് ഒന്നും ഇല്ല .... നല്ല dialog.... We enjoyd
    god Bless ...

  • @ashiqameen3
    @ashiqameen3 4 роки тому +1

    Santappooi aaa paatt oru raksheem illattoooo 💥💥💯

  • @alawalymakkah3535
    @alawalymakkah3535 4 роки тому +5

    നിങ്ങൾ ഞങ്ങടെ കൂടപ്പിറപ്പാ പ്രാർത്ഥനയുണ്ട് കൂടെ
    റീസോൾ ടയർ ആണല്ലോ പുത്താനല്ലാലോ

  • @Faisal-ly4pb
    @Faisal-ly4pb 4 роки тому +9

    U used Insha allah dear this Good word Drive Safe

  • @thahirsm
    @thahirsm 4 роки тому +10

    ദൈവം കത്ത്........🌹🌹🌹 ഒരു പാട് മനോഹരമായ എപ്പിസോഡുകൾ ഇനിയും ഉണ്ടാകട്ടെ പ്രാർഥനകൾ

  • @achussammus6066
    @achussammus6066 4 роки тому

    എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ.

  • @shammushammas7012
    @shammushammas7012 4 роки тому

    Take care bros..... പ്രാർത്ഥന ഉണ്ട് കൂടെ..... All the best

  • @malumalavika8634
    @malumalavika8634 4 роки тому +13

    Travelista ഒത്തിരി ഇഷ്ട്ടം ❤️❤️

  • @Yousufakd
    @Yousufakd 4 роки тому +42

    ഇൻശാ അല്ലാഹ് 😘😘🤲💘💘വണ്ടിയിൽ നിന്ന് എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചില്ലേ.. എല്ലാ deivangalum കാത്ത് 😍😍

  • @anilrajtv2571
    @anilrajtv2571 4 роки тому +13

    എല്ലാവരുടെയും പ്രാർത്ഥനകൾ നിങ്ങളോട് കൂടെയുണ്ട്.

  • @harisabdulmajeed4912
    @harisabdulmajeed4912 4 роки тому

    സാൻറ്റപ്പാ ട്രാവലിട്സ്ട്രാ..... ഓൺ ആണ് നമ്മൾ ഫുള്ള് പവർ ആണ്... കിഷോയി മോൻ ജാദി ഡ്രൈവ് ആണ് ട്ടാ... നിങ്ങൾ ചെയ്ത ബുൽജറ്റ്... നമ്മടെ ടീം നിങ്ങളും നമ്മുടെ ടീമാനുട്ടാ കണ്ടു മുട്ടട്ടെ......🌹🌹

  • @alvinrozario8710
    @alvinrozario8710 4 роки тому

    ടയർ ഹീറ്റ്‌ അയിട്ടാകും പൊട്ടിയത്, vandi breaking കുറച്ചു gearil control cheyyuka, pinne 3 or 4 hoursil rest എടുക്കുക. Allingment check enthayalum cheytholutta..

  • @av_ashwin
    @av_ashwin 4 роки тому +45

    Ohh my god....uff...with the gods grace.....nothing more happend to u people...thnk god....never panic chettayi....all our prayers with u...happy journey...reach , explore ur destination...pever varattee..🔥..take care teavelista teams...god is with us..❤

  • @sabvennat7440
    @sabvennat7440 4 роки тому +5

    കപ്പിത്താൻ പുലികൾക്കു ദൈവത്തിന്റെ സംരക്ഷണം ഉണ്ട്.
    Go ahead with full Power.. On..
    വിജയം ഉറപ്പ് ✌️

  • @thajudheencpthaju2797
    @thajudheencpthaju2797 4 роки тому +26

    പടച്ചോൻ കാക്കും മുത്തുമണികളെ...🤲🤲🤲

    • @kcshamsudheen
      @kcshamsudheen 4 роки тому +1

      Why he did not like your comment

  • @lensmediacompany
    @lensmediacompany 4 роки тому

    ഈശ്വരൻ കൂടെയുണ്ട്... മുന്നോട്ട് ധൈര്യമായി പോകൂ 👍 കുറച്ച് കൂടി സേഫ്റ്റി മുൻ കരുതലുകൾ എടുക്കണം... നല്ല ഹെവി വണ്ടിയല്ലേ.... സ്പീഡ് 60-70ൽ കൂടുതൽ എടുക്കേണ്ട...

  • @djgaming4882
    @djgaming4882 4 роки тому

    Ellavarudeyum prayer um ningalude luck um rakshichu .. annum prathikkuka oppam vandi check cheyyanum marakkaruth God bless you dears.....

  • @georgepoy4501
    @georgepoy4501 4 роки тому +14

    സാൻഡ് പാ വണ്ടിയുടെ ടയർ റിസോൾ ടയർ ആണോ അത് ബാക്ക് സൈഡ് ആയത് നന്നായി ഫ്രണ്ട്സ് ആയിരുന്നുവെങ്കിൽ കയ്യിൽ നിന്ന് വണ്ടി പോകും ഒത്തിരി വ്യക്തികളുടെ പ്രാർത്ഥനയുടെ ഫലം ദൈവം അനുഗ്രഹിച്ചു

    • @shintojohnperumban4304
      @shintojohnperumban4304 4 роки тому

      Ivide saudi Arabiayil 2 thavan ente vandide front tyre pottyittundu 120 km speedil ... daivanugraham onnum sambhavichilla..... Irakkamanenkil apakadam koodum straight roadil kuzhappamilla.

  • @BYB_boostyourbussiness
    @BYB_boostyourbussiness 4 роки тому +33

    04:07 നാടൻ പാട്ട് ഒന്നും പറയാനില്ല.... എല്ലാ എപ്പിസോഡും ഓരോ നാടൻ പാട്ട് പൂശണം ന്നുള്ളൊര് ഇവടെ ലൈക്‌ അടി 💪🔥

  • @meeramenon5517
    @meeramenon5517 4 роки тому +16

    നാലു കോടി നാൽപ്പത്തിരണ്ടു ഈശ്വരന്മാരും തുണച്ചു. പാട്ട് കലക്കി!വണ്ടിയും ടയറും ഒക്കെ എന്നും ചെക്ക് ചെയ്യണം. ഭഗവാൻ തുണയായിരിക്കട്ടെ!

  • @kappithans9402
    @kappithans9402 4 роки тому

    Power varatte gays think positive cash വരും പോകും... പവർ വരട്ടെ

  • @mubaraktajdeen768
    @mubaraktajdeen768 4 роки тому

    Ghadigals...എന്നും യാത്ര തുടങ്ങുമ്പോള്‍ check all safety measures,. Take care, all the best.. From Thrissur.

  • @anandhup5896
    @anandhup5896 4 роки тому +10

    ഓടുന്നത് കപ്പിത്തനും ഓടിക്കുന്നത് മൂന്ന് പുലികളുമാണെങ്കിൽ ഒന്നും സംഭവിക്കില്ല lets come again the power of travelista

  • @rmenonp
    @rmenonp 4 роки тому +8

    That was a close call...Thank God 🙏 keep safe

  • @raju6712in
    @raju6712in 4 роки тому +9

    Tyre 😳😳😳😱 god bless.. 🙌 wishing you safe drive and safe journey

  • @sanooppb2086
    @sanooppb2086 4 роки тому

    ഞങ്ങൾ കുടെയുണ്ട്... കപ്പിത്താൻ നിങ്ങളെ പൊന്നു പോലെ നോക്കും..പോയതിനേക്കാളും ഇരട്ടി പവർ ആയി തിരിച്ചു വരട്ടെ. തൃശ്ശൂരിന്റെ അഭിമാനമായ ട്രാവലിസ്റ്റ ചാനലിനെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍❤❤❤❤❤❤💯💯💯💯💯💯👏👏👏👏👏👏

  • @nazzjacky2428
    @nazzjacky2428 4 роки тому

    നമ്മളുടെ അമ്മമാരുടെ പ്രാർത്ഥനയാണ്... പലഅപകടങ്ങളിൽ നിന്നും നമ്മൾ രക്ഷപെടുന്നത്

  • @mathewcjoy7777c
    @mathewcjoy7777c 4 роки тому +15

    Thank God nothing bad happened, believe in God he will take care of everything and its all part of the show and experience for all of you. We all are praying don't worry. Any way I appreciate team Travelista for making that experience as a content of an episode. I really appreciate Lishoi for clearing the break down in a professional manner, think he really love vehicles and driving. Any way I wish team Travelista all the very best, with love and prayers Mathai Kozhikode.

  • @aadhidz5654
    @aadhidz5654 4 роки тому +37

    ഇന്നലെ വീഡിയോ വരാതെപ്പോൾ തന്നെ വിചാരിച്ചു എതെകിലും പറ്റി കാണും എന്ന് പക്ഷെ ഭാഗ്യം ആർക്കു ഒന്നും പറ്റിയില്ല

  • @Hellboy_12345
    @Hellboy_12345 4 роки тому +58

    സ്വന്തം ചാനൽ നോക്കി നടത്തിയാൽ പോരെ... Mattullorde നെഗറ്റീവ് nookkano

    • @pesking4051
      @pesking4051 4 роки тому +2

      Poli dilog

    • @sayyou5470
      @sayyou5470 4 роки тому +2

      Pna alla

    • @ebinphilip1
      @ebinphilip1 4 роки тому +2

      അതാണ്

    • @azakkuzz
      @azakkuzz 4 роки тому +1

      അതാണ്!

    • @rafeekmalliyoth5328
      @rafeekmalliyoth5328 4 роки тому +5

      ഇങ്ങനെയാണെങ്കിൽ ഈ ചങ്ങാതി ഗുണം പിടിക്കില്ല : ഇപ്പോഴത്തെ വ്യൂ കണ്ടാൽ അറിയാം

  • @Jabbar-fh2xm
    @Jabbar-fh2xm 4 роки тому

    മക്കളെ നിങ്ങൾ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് സൂപ്പർ

  • @paulosemp8546
    @paulosemp8546 4 роки тому

    Check your brakes first. This is because of brake jam and heat develops on the rim and tyre get heated up on long drive. TIP: check the temperature of all rim immediately after every stopping. This will help to understand any brake issue. I do long drive more than 1000 Kms at a stretch. All the best

  • @channelHD1
    @channelHD1 4 роки тому +133

    കമ്പനിയിലേക്ക് ഫോട്ടോസും ടയറിന്റെ ഡേറ്റിയിൽസം ഒക്കെ വെച്ച് ഒരു മെയിൽ ചെയ്യുന്നത് നന്നാകും...

    • @bullatt1
      @bullatt1 4 роки тому +5

      insurance...undu endyalum matti kittum

    • @nouphale5437
      @nouphale5437 4 роки тому +15

      അത്‌ എന്താ പ്രശ്നം എന്നറിയോ ബാക്ക് വീൽ പഞ്ചാരയാൽ അറിയാൻപാട അങ്ങിനെ കുറച്ചൂഓടിപ്പോയാൽ ടയർ ഇങ്ങിനെ ആവും അനുഭവം ഉണ്ട്

    • @shafiputhur442
      @shafiputhur442 4 роки тому +3

      @@nouphale5437 എന്റേത് കഴിഞ്ഞ മാസം ഇങ്ങനെ സംഭവിച്ചതാണ്. ഇതാണ് സത്യം

    • @jaleelrandathani2774
      @jaleelrandathani2774 4 роки тому

      @@nouphale5437 ceat tyre moshanu mrf superaa anubavamm

    • @jaleelrandathani2774
      @jaleelrandathani2774 4 роки тому +1

      Mrf tyre good tyre

  • @LibinMathilakam
    @LibinMathilakam 4 роки тому +22

    ലിസ്‌ഷോയ് വണ്ടിയുടെ അടിയിൽ കിടക്കുന്നതു സേഫ് അല്ല സാന്റപ്പാ സേഫ്റ്റി first
    ...........take care

  • @muhammedshareefvlogs1328
    @muhammedshareefvlogs1328 4 роки тому +5

    സുഖമായി പോയിവരാൻ കഴിട്ടെ എന്ന പ്രാർത്ഥന ആശംസിക്കുന്നു

  • @ratheesh3505
    @ratheesh3505 3 роки тому

    ഈശ്വരാ ഇന്നാണ് ഈ വീഡിയോ കാണുന്നത്..... ഒരു ആപത്തും വരാതിരുന്നത് നല്ല ഭാഗ്യം....... ഒരു യാത്രയിലും ഇതുപോലെ അപകടങ്ങൾ ഒരിക്കലും ഉണ്ടാകരുത് എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 കപ്പിത്താൻ എല്ലാവിധ ശക്തിയും നൽകേണമേ ഒരു ആപത്തും വരാതെ

  • @MohammeDRiZwaNC
    @MohammeDRiZwaNC 4 роки тому +1

    God is with you...always...