ആങ്കോർ വാട്ട് | ദേവ രാജാക്കന്മാരുടെ പട്ടണം | Angkor Wat In Malayalam | Curious Malayalam

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 37

  • @krrish25
    @krrish25 4 роки тому +8

    നിങ്ങടെ അവതരണം അന്യായമാണ് 😘👌 Diamond Rush Gamel ഉള്ള സ്ഥലം 🤘

  • @Ayishank-cs2cp
    @Ayishank-cs2cp 4 місяці тому +17

    Tech travel eat kand vannavar like

  • @ganeshgpanicker7383
    @ganeshgpanicker7383 3 роки тому +4

    Come back bro എന്ത്‌ പറ്റി kure നാൾ ആയി വീഡിയോസ് കാണുന്നില്ല ☹️

    • @CuriousMalayalam
      @CuriousMalayalam  3 роки тому +3

      Sure bro.. ചില പേർസണൽ കാര്യങ്ങൾ കൊണ്ട് തിരക്കായിപ്പോയി... തീർച്ചയായും പുതിയ Exciting വീഡിയോയുമായി വരും

  • @najilmuhammed588
    @najilmuhammed588 4 місяці тому +8

    From TTE❤️

  • @saraths8797
    @saraths8797 4 роки тому +10

    ഇത്രനല്ല ചാനൽ ആയിട്ടും subscribers കുറവാണല്ലോ🤔
    എന്നുകരുതി ഞങ്ങളെ ഇട്ടേച്ചു പോകല്ലേ😊
    എല്ലാം ശെരിയാകും നോക്കിക്കോ🤗

  • @ChefJoji
    @ChefJoji 4 роки тому +4

    👍

  • @7mhn175
    @7mhn175 4 роки тому +5

    Good presentation

  • @nikhilmd997
    @nikhilmd997 4 роки тому +3

    like it....superb

  • @muraleespore
    @muraleespore 4 роки тому +4

    nice story telling...

  • @rahulmohanan5613
    @rahulmohanan5613 4 роки тому +3

    Excellent presentation

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 місяців тому +1

    നല്ല വിവരണം 👍👍❤

  • @prabhulalsp2194
    @prabhulalsp2194 4 роки тому +3

    Supper

  • @vishnujayan6127
    @vishnujayan6127 4 роки тому +4

    hey bro iam your regular viewer but please concentrate on detective stories, crime thriller and murder mystrry you will get more viewers and will suerly improve your subcribers. I am forensic student the story on eric miller wwas really impressive keep on doing videos like that.

  • @leemadavis1658
    @leemadavis1658 4 роки тому +3

    Lagging end bro

  • @VijishVnair
    @VijishVnair Рік тому +1

    ❤❤❤

  • @AK.172
    @AK.172 Рік тому +2

    ☸️☸️☸️!!!!

  • @amalvp2655
    @amalvp2655 4 роки тому +4

    Bhayangara slow ann

    • @CuriousMalayalam
      @CuriousMalayalam  4 роки тому +1

      👍

    • @CuriousMalayalam
      @CuriousMalayalam  4 роки тому +3

      History വീഡിയോകളിൽ സാധാരണ ഒഴിച്ചുകൂടാൻ കഴിയാത്ത സംഭവങ്ങൾ കാണുന്നതിനാൽ , എല്ലാം ഒരു പരിധി വരെ ഉൾക്കൊള്ളിക്കാർ ശ്രമിക്കും. തീർച്ചയായു ആസ്വദിച്ച് കാണേണ്ടതായതിനാൽ അൽപം Pase കുറച്ചതാണ്. അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം👍

  • @linceandgibi1833
    @linceandgibi1833 4 роки тому +1

    Bro.. im one of your subscribers and your videos are aweaome but i have a doubt, discription കൊടുക്കുമ്പോൾ videos and images are belongs to respected owner എന്ന് കൊടുത്തതുകൊണ്ടു മാത്രം copyright strike ഇല്ലാതെ വരുമോ? Owners ന്റെ names and detailes mention ചെയ്യേണ്ടതില്ലേ?

    • @CuriousMalayalam
      @CuriousMalayalam  4 роки тому +2

      You are right. തീർച്ചയായും name mention ചെയ്യണം. പക്ഷേ പലപ്പോഴും ഞാനത് ചില വീഡിയോയുടെ അവസാനം വീഡിയോയിൽ തന്നെ കൊടുക്കാൻ ശ്രമിക്കും. നമ്മുടെ വീഡിയോ reach ആകുന്നതനുസരിച്ച് ' . claims വരാൻ സാധ്യതയും ഉണ്ട്. discription ൽ name mention ചെയ്താൽ അതിനുള്ള സാധ്യതയും കൂടുതൽ ആണ്. But so far I did receive very few claims and I could manage it. But we are free to use creative common contents.

  • @baijubaiju3855
    @baijubaiju3855 18 днів тому +1

    നിങ്ങളുടെ ഈ വീഡിയോ ഇംഗ്ലീഷിൽUS ൯റ തിൽ നിന്നും നിങ്ങളുടെ വകകൂട്ടിച്ചേർത്തുപറഞ്ഞതായി കാണുന്നു. പ്രക്ഷക൪ ഈതെറ്റുകളേമനസിലാകാനായിഅമേരിക൯ ആ൪കിയോളജിഡോകൃുമെ൯റ റി കാണുക. ഇതു മുഴുവനും ❌തെറ്റായതാണ്

    • @CuriousMalayalam
      @CuriousMalayalam  18 днів тому +1

      ആ സമയത്ത് ലഭിച്ച അറിവുകൾ വെച്ചാണ് വീഡിയോ കണ്ടൻ്റ് നിർമ്മിച്ചത് 🙂. ഒന്നിൽ കൂടുതൽ Source കൾ അതിനായി എടുത്തിട്ടുണ്ട്. പക്ഷേ അവയൊന്നും തെറ്റായ ഇൻഫർമേഷൻ ആണെന്ന് തോന്നുന്നില്ല. എന്തെങ്കിലും തെറ്റായ ഇൻഫർമേഷൻ ഉണ്ടെങ്കിൽ ദയവായി അത് രേഖപ്പെടുത്തുക. ഞങ്ങൾക്ക് അവ തിരുത്താനും, പുതിയ അറിവായി ചേർക്കാനും കഴിയും. Perhaps the information in the video you saw was wrong, It can also be corrected. താങ്കളുടെ വിലപ്പെട്ട കമൻ്റിന് നദി. 🙏

  • @sajithvarier171
    @sajithvarier171 4 місяці тому +2

    From TTE❤

  • @rahulrajan8118
    @rahulrajan8118 4 роки тому +4

    Super presentation