ഒരു ഫ്രെയിമിൽ രണ്ട് പുലികൾ വേണ്ട | Kalyani Priyadarshan Khalid Rahman & Muhsin Interview Thallumaala

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 70

  • @shanushanavas8938
    @shanushanavas8938 2 роки тому +34

    Muhsin parari fan ആയി ഈ ഒരൊറ്റ interview കൊണ്ട്‌ 😅🔥
    Khalid Rahmaninteyum ഒരു രക്ഷ ഇല്ല 😂💥

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 роки тому +99

    കല്യാണിയെ ഇത്രെയും, cheerfull ആയി ഒരു interview വിലും കണ്ടിട്ടില്ല. 🤔🤔

    • @seekzugzwangful
      @seekzugzwangful 2 роки тому +1

      True. എനിക്ക് ഇപ്പൊ ഇഷ്ടായി.. vibe 🦋

  • @gullyboy0073
    @gullyboy0073 2 роки тому +25

    ഒരു അസ്സൽ വെടിക്കെട്ട് കഴിഞ്ഞ് ഇറങ്ങിയ ഫീൽ ആയിരുന്നു പടം... ഒരു തവണ തീയേറ്ററിൽ കണ്ടിരിക്കണം...

  • @kabeere.p1657
    @kabeere.p1657 2 роки тому +37

    ThaLLuMaaLa 💖 💫
    🎬KhaLiD RahMaN 💖 💫
    ✒🖋 MuhSiN PaRaRi
    ToViNo ThoMaS 💖 ShiNe ToM ChaCkO 💖 LuKMaN 💖 BiNu PappU 💖 KaLLyaNi 💃
    FiGhT & BGM 💥🔥💖💫🤙✌👍

  • @snehammatram4940
    @snehammatram4940 2 роки тому +52

    അമ്മവൻ മാർക്കും അമ്മുമ്മ മാർക്കും പറ്റിയ പടം അല്ല അവർ പോയി ന്ന താൻ കേസ്‌ കൊട് കാണുക ഫ്രീക് മൈൻഡ് or ചെറുപ്പം ഉള്ളിലുള്ളവർ പോയി തല്ലുമാല കണ്ടാൽ മതി 👌👌👌👌പൊളി എന്ന് വെച്ചാൽ വേറെ ലെവൽ 👌👌👌 ഇടി യോട് ഇടി 🤣🤣🤣 പാട്ട് വേറെ ലെവൽ 👌👌👍👍👍👍👍👍

    • @Truthbehind-m3z
      @Truthbehind-m3z 2 роки тому +2

      Trolliyathanalle😂

    • @sreenath1997
      @sreenath1997 2 роки тому

      Njan Kanda padam vere ano.Theatre motham kooval ayirunnu. Marketing matram anu e padam vere onnum illa.Verum oru alamb padam.Ake ashvasam theatre fightum car fightum mathram anu .E koora padathine Enna than case kodukk ayi compare cheiyunnadu.

    • @Truthbehind-m3z
      @Truthbehind-m3z 2 роки тому +1

      @@sreenath1997 same feeling bro..Enik matram alla..Kanda mikavarkum

    • @Dfghjdal
      @Dfghjdal 2 роки тому +2

      That's not true. There are serious movie watchers who love this movie for it's technical brilliance. I don't usually like mass movies. But this movie is unique. And also when they make movie about young people writing part always gets cringe. Dialogues of this movie is not at all like that. They are very realistic and grounded.

    • @LukeoDurden
      @LukeoDurden Рік тому

      ​@@sreenath1997bro really don't know a thing about creative film

  • @investorspoint6224
    @investorspoint6224 2 роки тому +17

    Kore kalathe dark mari onn bright ayi.. malayalam industry il

  • @rinshahid8596
    @rinshahid8596 2 роки тому +7

    🥳muhsin paraarii

  • @NNHU-m4t
    @NNHU-m4t 2 роки тому +17

    Pwoli 🔥🔥🔥🔥🔥

  • @midhunkn3591
    @midhunkn3591 2 роки тому +18

    അയ്യോ എന്റെ മോതിരം 😂😂( നല്ല മലയാളം അറിയാം )

    • @sketcher118
      @sketcher118 2 роки тому +1

      Joseppe kuttik malayalam arya tta 😂

  • @INTERNETDREAMS
    @INTERNETDREAMS 2 роки тому +9

    ഹ ഹ ഹ , തല്ലുമാല വന്നതിനു ശേഷം നാട്ടിൽ മുഴുവൻ തലോടു തല്ല് , അടിയോടടി ....ഹി ഹി ഹി ഇതെല്ലാം കണ്ടിട്ട് തോന്നുന്നു ഒന്ന് രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെ പകുതി യൂത്തന്മാർ ആശുപത്രിയിലാകുമെന്ന് . ഇതിലെ പാട്ടുകൾ എല്ലാം അടിപൊളി , എല്ലാം നല്ല ചില്ലു പാട്ടുകൾ . പ്രത്യേകിച്ച് മലബാർ മേഖലയിൽ പ്രചാരമുള്ള മുസ്‌ലിം ഗാനങ്ങളെ ആധുനികവൽക്കരിച്ചു അടിമുടി പവറാക്കി കൊണ്ടുള്ള സൂപ്പർ പാട്ടുകൾ തന്നെ ആണിതിൽ . പിന്നെ ആവശ്യത്തിന് തമാശയും ഉണ്ട് . തെക്കൻ ഭാഗത്തിരുന്നു കൊണ്ട് വടക്കൻ ഭാഷ മനസ്സിലാകാതെ തമാശയില്ല , സംഭാഷണം മനസ്സിലായില്ല എന്നൊക്കെ ചിലര് പറയുന്നുണ്ട് . പക്ഷെ അത്പറഞ്ഞിട്ട് കാര്യമില്ല , കേരളം എന്നത് തെക്കു മാത്രമല്ല , എല്ലാവരും അവഗണിക്കുന്ന വടക്കും കേരളത്തിന്റെ ഭാഗം തന്നെയാണ് . എല്ലാ സിനിമാക്കാരും കാലങ്ങളായി മലബാർ മേഖലയിലെ ആളുകളെ ചിത്രീകരിക്കുന്നത് തലേക്കെട്ടും കെട്ടി പച്ച ബെൽറ്റും കെട്ടി " ന്നാ ങ്ള് കുത്തിരിക്കിൻ " എന്ന് പറയുന്ന തരം മാമുക്കോയ പോലുള്ള കഥാപാത്രങ്ങളായാണ് . പക്ഷെ വടക്കൻ മേഖലയിലെ പിള്ളേരുടെ പവർ സിനിമയിലും മറ്റും ഇതുവരെയാരും കാണിച്ചിട്ടില്ല . പക്ഷെ ഈ സിനിമയിൽ അത് വ്യക്തമായി കാണിച്ചിട്ടുണ്ട് . നാറിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മറ്റും വടക്കൻ കേരളത്തെ അവഗണിച്ചത് കൊണ്ടാണ് ആ മേഖല പിന്നോട്ട് പോയത് . അല്ലായിരുന്നെങ്കിൽ എറണാകുളം ചെക്കന്മാരേക്കാൾ വലിയ പൊളി ആയേനെ വടക്കൻ ചെക്കന്മാർ . കേരളത്തിലെ മറ്റെല്ലാവരേക്കാളും കൂടുതൽ ഗൾഫുമണിയും ഗൾഫിന്റെ സ്വാധീനവും സംസ്കാരവും അവന്മാർക്കാണ് . ക്യാമറയും , എഡിറ്റിങ്ങും , കളർ മിക്സിങ്ങും ഗ്രെഡിങ്ങും , ഫൈറ്റ് സീക്വന്സുകളും , പാട്ട് ചിത്രീകരണങ്ങളും , എല്ലാം എല്ലാം അടിപൊളി . പ്രത്യേകിച്ച് ഡയറക്ഷനും ഒന്നും പറയാനില്ല . ടോവിനോയും കല്യാണിയും ഷൈൻ ടോമും എന്ന് മാത്രമല്ല , കൂടെ അഭിനയിച്ച എല്ലാവവരും അത്യുഗ്രൻ . ഭൂതകാലവും ഇന്നത്തെ കാലവും എല്ലാം മാറി മാറി കാണിക്കുന്നത് മൂലം ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ചിലർക്ക് മനസ്സിലാകാതെ വരുമെന്ന പോരായ്മ മാത്രമേയുള്ളു . മാത്രമല്ല , ക്ളൈമാക്സ് പൊടുന്നനെ ഒരു ഫിനിഷിങ് ഇല്ലാതെ പോയ പോലെ തോന്നി . എന്തുകൊണ്ടും അത്യുഗ്രൻ പടം . പുതിയ ഒരു ട്രെൻഡ് സെറ്റെർ തന്നെ .

  • @althafndr3918
    @althafndr3918 2 роки тому +32

    Mr Anchor , Not Muhsin Perera..(1:36)
    It's, Muhsin paraRi athava MuRi💥

  • @althafkh9437
    @althafkh9437 2 роки тому +25

    Super movie. Orupad naalku Shesham Malayalathil oru colourful entertainer👍. Story wise prathegatha ellaa pakshe athonum feel cheyilaa. Adiyodadiiiiii🔥🔥🔥🔥

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 2 роки тому +49

    ഖാലിദ്‌ റഹ്‌മാൻ ചെയ്തത് കൊണ്ട് ഇത് ഇങ്ങനെ ആയി😁 അല്ലായിരുന്നെങ്കിൽ ഈ തല്ല്മാല യൂട്യൂബിന്റെ ഏതെങ്കിലും മൂലയിൽ കിടന്നേനെ 😁

    • @anu6072
      @anu6072 2 роки тому +4

      Ellankilum kidilam avum

  • @swiftdeveloperscommunity843
    @swiftdeveloperscommunity843 2 роки тому +23

    Recently Released Malayalam Movie Ratings:
    *തല്ലുമാല: 4.8/5* 🌟
    ന്നാ താൻ കേസ് കൊട്: 3.6/5 ⭐️
    പാപ്പൻ: 2.5/5 ⭐️

  • @htmediahtm5136
    @htmediahtm5136 2 роки тому +22

    കല്യാണി സൂപ്പർ ആയിരുന്നു മൂവിയിൽ 🥰

  • @sinushejna8149
    @sinushejna8149 2 роки тому +6

    Ayyyyo mothiram

  • @sketcher118
    @sketcher118 2 роки тому +4

    DOP-Director of Photography

  • @naseemnazi4085
    @naseemnazi4085 2 роки тому

    Standard interview

  • @asnaz2684055
    @asnaz2684055 2 роки тому

    From this interview i understand,kalyani is too much humourous personality ...her thugs are superb

  • @kabeere.p1657
    @kabeere.p1657 2 роки тому +12

    21:16 MuhSiN PaRaRi :- ORu FraMe iL 2 PULi🐅 VenDannu VeChiTTu aaanu 🤣😀✌👍

  • @vijayakrishnan007
    @vijayakrishnan007 2 роки тому +9

    ❤️❤️❤️

  • @Arfaqe
    @Arfaqe 2 роки тому +1

    ഞമ്മളെ കാസ്രോട് 🔥🔥🔥🔥🔥🔥

  • @NEXTVALIDHANI
    @NEXTVALIDHANI 2 роки тому +13

    RIP ENGLISH WITH KALYANI PRIYADARSHAN 🙏 എന്റെ പൊന്നൂടാവേ

    • @Ak-ps6vt
      @Ak-ps6vt 2 роки тому +18

      School lifum collage lifum keralathinu purath aayath kond avarkk pettennu malayalam varunnunndakila. Avare kure kalam keralathil indayirunnila. Athukond aayirikkam malayalam kalarthi english parayunnath.

    • @RationalThinker.Kerala
      @RationalThinker.Kerala 2 роки тому +1

      @@Ak-ps6vt yes

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +2

      Kalyanide englishinu entha issue??Grammar okke correct anallo..

  • @ashh_mira
    @ashh_mira 2 роки тому +2

    😍😍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 роки тому +2

    💓

  • @uftravelvlogs7040
    @uftravelvlogs7040 2 роки тому

    ചിരി

  • @uftravelvlogs7040
    @uftravelvlogs7040 2 роки тому +4

    മലയാളത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം മലയാളത്തിൽ പറഞ്ഞാൽ എത്ര നന്നായിരുന്നു

    • @RationalThinker.Kerala
      @RationalThinker.Kerala 2 роки тому +7

      I think she is not well in Malayalam

    • @Midhun-bv9wq
      @Midhun-bv9wq 2 роки тому +1

      മലയാളം അധികം അറിയാഞ്ഞിട്ടാവും... അതുകൊണ്ടാണ് അവർ അവർക്ക് comfort ആയ ഭാഷയിൽ സംസാരിക്കുന്നത്

  • @scoreherogaming1840
    @scoreherogaming1840 2 роки тому +2

    അനാർക്കലി മരക്കാരും മുഹ്‌സിനും relatives ആണോ ?

  • @namiharludba2820
    @namiharludba2820 2 роки тому +3

    Anchor മക്കളെ നിങ്ങൾ കുറെ നന്നാവാനുണ്ട്

    • @iyazc7395
      @iyazc7395 2 роки тому +1

      Especially that gal.. She's totally inappropriate

  • @suhailahmed7036
    @suhailahmed7036 2 роки тому

    🥰🥰🥰🔥🔥🔥🥰

  • @jammy6255
    @jammy6255 2 роки тому +7

    Kalyani okke verthe kond vannu

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому

      Vertheyo??enthu??

    • @jammy6255
      @jammy6255 2 роки тому

      @@musiclife-uz5gc 🤔പടത്തിൽ

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому

      @@jammy6255 aah characterum koode ullondu kurachoode oru rasam vannu..athukondalle kalyanam okke vannathum..bakki karyangal okke sambhavichathum..

    • @jammy6255
      @jammy6255 2 роки тому

      @@musiclife-uz5gc 😂cringe sanam vere ark venelm cheyam

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому

      @@jammy6255 ayikkotte..ithinekurichu valya vivaram illennu manasailayi..

  • @akku4317
    @akku4317 2 роки тому

    Audio quality ila broo kelkanila chilathinnum

  • @pathfinder4801
    @pathfinder4801 2 роки тому

    Malayalam ariyille , njangade baasha, 😐😐

  • @jk-bq8pr
    @jk-bq8pr 2 роки тому +10

    Film waste anu..cash poyi

    • @mohammedlaeque7098
      @mohammedlaeque7098 2 роки тому +83

      Kalyan silksil aadi sale nadakkunund avidethekk vitto

    • @fp_fp
      @fp_fp 2 роки тому +3

      @@mohammedlaeque7098 😂

    • @anurajc9302
      @anurajc9302 2 роки тому +1

      @@mohammedlaeque7098 athu kazhinju bro...

    • @ragnar4242
      @ragnar4242 2 роки тому +21

      Bro k oke athyavishyam age ayile atakum, youth n patiya padamannu

    • @nivedvinod12
      @nivedvinod12 2 роки тому +1

      സാരമില്ല ബ്രൊ

  • @ansabpvansab5356
    @ansabpvansab5356 2 роки тому

    ❤❤❤