കൃഷ്ണനാശാരിയുടെ കാർഷിക തന്ത്രങ്ങൾ | NATTUVARAMBU | ORGANIC FARMING | JANAM TV

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 76

  • @madhusanthan1614
    @madhusanthan1614 4 місяці тому

    നിഷ്കളങ്കനായ ഒരു പാ വം അപ്പൂപ്പൻ.. ഒത്തിരി സ്നേഹം❤❤❤ ആ നല്ല മനസ്സിന് ഈശ്വരൻ എന്നും നല്ലതുമാത്രം വരുത്തട്ടെ ❤❤❤

  • @saleemv231
    @saleemv231 2 роки тому +19

    അൽഹംദുലില്ലാഹ്
    കൃഷ്ണേട്ടൻ്റെ നല്ല അറിവ്
    അറിവുള്ളവരെ ആദരിക്കണം. മാതൃകയാക്കണം. കർഷകനാണ് രാജ്യത്തിൻ്റെ നട്ടെല്ല്.

  • @ranipm4535
    @ranipm4535 2 роки тому +18

    ഇങ്ങനെ ഉള്ളവരെ ഒക്കെ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപെടുത്താൻ ഉള്ള നിയമം കൊണ്ടുവരാൻ അധികാരികൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. കാർഷിക മേഖല ക്ക്‌ മുതൽ കൂട്ടാകും

  • @vradhakrishnan6624
    @vradhakrishnan6624 2 роки тому +13

    നിഷ്കളങ്കനായ ഒരു വ്യക്തി

  • @vividhmedia8610
    @vividhmedia8610 2 роки тому +6

    നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 роки тому +2

    അഭിനന്ദനങ്ങൾ🙏

  • @santhoshmr8932
    @santhoshmr8932 2 роки тому +2

    ഇതുപോലെ എത്ര എത്ര നട്ടറിവുകൾ ഉള്ള വ്യക്തികൾ നമ്മൾക്ക് ചുറ്റിലും ഉണ്ട്‌ കണ്ടെത്തു നാട്ടറിവുകൾ വെളിപ്പെടുത്തുക.
    ശമ്പളം മേടിക്കുന്നതിൽ ഉള്ള ആത്മാർത്ഥ കൃഷി ഡിപ്പാർട്ട് മെന്റിനേ കോണ്ട് സാധിക്കുന്നില്ല. തീറ്റിപോറ്റുന്നതിൽ നഷ്ടമേ ഉള്ളു.
    ചെയ്യാവുന്നതിലും കൂടുതൽ പ്രതിഭലേച്ച കൂടാതെ ഇവരെപ്പോലുള്ളവക്ക് ജനത്തിന് അറിവ് നൽകാൻ സാദിക്കും.ഇല്ലങ്കിൽ ഇവരോട് ഒപ്പം ഈ അറിവുകൾ മണ്ണടിഞ്ഞു പോകുക തന്നെ ചെയ്യും.നല്ലൊരു വീഡിയോ ഇട്ടതിനു നന്ദി 🙏❤️.

  • @ardraparvathys4947
    @ardraparvathys4947 2 роки тому +6

    കൃഷി ചെയ്യുന്നവർക്ക് 5മാർക്ക്‌ ബോണസ് അതു വളരെ നല്ല ഒരു ആശയമാണ്. 5മാർക്ക്‌ കൃഷിക്കുവേണ്ടി മാറ്റിവയ്ക്കണം.

  • @vijayakumarikk2028
    @vijayakumarikk2028 2 роки тому +5

    Great artist and farmer

  • @5minlifehack708
    @5minlifehack708 2 роки тому +5

    Great 🙏🙏🙏🙏🙏

  • @bindhubs4359
    @bindhubs4359 2 роки тому +1

    Supet

  • @sindhukn2535
    @sindhukn2535 2 роки тому +7

    A real advocate and motivator of organic farming .

  • @roymonyelavilayil2056
    @roymonyelavilayil2056 2 роки тому +1

    Good 🙏 ❤️ 👍

  • @gitavk5015
    @gitavk5015 Рік тому

    അച്ചൻ മണ്ണിനെ സ്നേഹിക്കുന്ന പ്രകൃതി ശാസ്ത്രജ്ഞൻ.🙏

  • @surendradas8782
    @surendradas8782 Рік тому

    WELL DONE

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +1

    ഇഷ്ട്ടം... 👍👍

  • @chandrababus2259
    @chandrababus2259 2 роки тому +3

    നല്ല കൃഷി നല്ല വിളവ്

  • @prabhakaranpv6458
    @prabhakaranpv6458 2 роки тому +1

    Very good

  • @velaudhanthampi3104
    @velaudhanthampi3104 2 роки тому +1

    Great video

  • @shibukp3333
    @shibukp3333 2 роки тому +1

    Very useful product. Thank you for this video 🙏

  • @sumayyasahirchipoos4137
    @sumayyasahirchipoos4137 2 роки тому +3

    Great💐💐

  • @minir2050
    @minir2050 2 роки тому +1

    Great

  • @SoumyaA-zn9ne
    @SoumyaA-zn9ne 10 місяців тому

    Nijanumm poyittunde good man full support Anne

  • @sajisaji1464
    @sajisaji1464 2 роки тому +6

    നാട്ടുവരമ്പ് എനിക്ക് ഏറെ ഇഷ്ടമാണ്. 👍🏻

  • @heerapaul5399
    @heerapaul5399 2 роки тому +2

    Super

  • @vinodva206
    @vinodva206 2 роки тому +2

    Good

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Super. Very Good information 🙏

  • @subhark7883
    @subhark7883 2 роки тому

    Thank super

  • @bushralatheef7185
    @bushralatheef7185 2 роки тому +1

    Nalla manushyan nalla karshagan

  • @Mahiaadhiofficial
    @Mahiaadhiofficial 2 роки тому +4

    👏👏👍🏻

  • @isaacjoseph5713
    @isaacjoseph5713 Рік тому

    ഏലേലോ ഏലെലോ. നമ്മുടെ നാട്ടിൻ്റെ jeevamruth പാട്ട്...

  • @minithomas4036
    @minithomas4036 2 роки тому +4

    Ente father ne polee

  • @divyam.j9495
    @divyam.j9495 2 роки тому +7

    പണ്ഡിതൻ 🙏🙏🙏🙏🙏

  • @RKPtechnology7374
    @RKPtechnology7374 2 роки тому +3

    👍👍👍

  • @prabhakaranpv6458
    @prabhakaranpv6458 2 роки тому +1

    👍

  • @sureshkumarmg15
    @sureshkumarmg15 Рік тому

    Chedichatti engane anu undakkiyathu

  • @sasikumarv231
    @sasikumarv231 2 роки тому +3

    ഭൂമിയിലെ പ്രത്യക്ഷ ദൈവമാണ് കർഷകൻ 🙏

  • @Sreedhru1990
    @Sreedhru1990 2 роки тому +3

    Good motivater

  • @mahadevanas1272
    @mahadevanas1272 2 роки тому +2

    🙏🏻🙏🏻🙏🏻🙏🏻

  • @resmirm3408
    @resmirm3408 2 роки тому +2

    👏

  • @sivakumar.d6247
    @sivakumar.d6247 2 роки тому +1

    Krishi ariyunnavark mark nalkaanparanja tankalanu prapanjathile aadyathe krishiadyapakan

  • @Nas__hva171
    @Nas__hva171 10 місяців тому

    ഓരോരുത്തരും ഓരോ അറിവ് പകർന്നു തരുന്നു കുമ്മായം ഒപ്പം കൂട്ടരുതെന്ന് പറയും ചില ആളുകൾ കുമ്മായം ഇട്ട് 15 ദിവസം മണ്ണ് പാകപ്പെടുത്തിയതിന് ശേഷമാണെന്ന് പറയും

  • @minias6550
    @minias6550 2 роки тому +1

    👍🤝💝🙏

  • @ajayaYtube
    @ajayaYtube 2 роки тому +3

    🙏👏👏👏🙏

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому

    ❤❤❤❤🙏🙏🙏👍👍👍👍

  • @TravelBro
    @TravelBro 2 роки тому +14

    കൃഷ്ണൻ ആശാരിയുടെ ഒക്കെ അറിവുകൾ അടുത്ത തലമുറക്ക് കൈമാറണം

  • @5minlifehack708
    @5minlifehack708 2 роки тому +3

    🙏🙏🙏👌

  • @jayanprakkulamvijayan4103
    @jayanprakkulamvijayan4103 Рік тому

    Please send exact time of Nattuvarambu

  • @MAYA-ce7to
    @MAYA-ce7to 2 роки тому +3

    Jai Jawan Jai Kissan

  • @muhammedshamseer8916
    @muhammedshamseer8916 Рік тому

    പയർ വിത്ത് വേണം

  • @aditrineelmadhav6467
    @aditrineelmadhav6467 2 роки тому +2

    Please include the contact details also

    • @diipukalliyoor3192
      @diipukalliyoor3192 2 роки тому

      പ്രോഗ്രാമിൽ കൃഷ്ണൻ സർ ന്റെ നമ്പർ നൽകിയിട്ടുണ്ട്

  • @naveen2055
    @naveen2055 2 роки тому +2

  • @vinodchodan3182
    @vinodchodan3182 2 роки тому

    അറിവും,ഐശ്വര്യവും ഉള്ള ചേട്ടൻ.
    കൃഷി മാത്രമല്ല മണ്ണും നന്നാകും ഇദ്ദേഹത്തിന്റെ കൈ തൊട്ടാൽ❣️❣️❣️

  • @haris7135
    @haris7135 Рік тому

    മൂത്താശാരീ നമിച്

  • @indiramuralidharan925
    @indiramuralidharan925 2 роки тому +3

    Great🙏

  • @babukollampurath891
    @babukollampurath891 6 місяців тому

    Good

  • @seethalakshmi9021
    @seethalakshmi9021 2 роки тому +3

    👍👍

  • @sreekumarkidangil9189
    @sreekumarkidangil9189 2 роки тому +3

    👍👍🙏🏻

  • @francisef1346
    @francisef1346 2 роки тому +1

    Super

  • @satheesh.cmenon9934
    @satheesh.cmenon9934 Рік тому

    🙏🙏🙏

  • @laliapalathingal6690
    @laliapalathingal6690 2 роки тому +1

    🙏🙏👍

  • @raghunathma6510
    @raghunathma6510 2 роки тому +1

    🙏

  • @saurabhfrancis
    @saurabhfrancis 2 роки тому

    ❤👌

  • @navaneethkrishna9707
    @navaneethkrishna9707 2 роки тому +2

    👏👍🏾👏

  • @rajir3479
    @rajir3479 2 роки тому +3

    Great🙏

  • @rejimol.r1768
    @rejimol.r1768 2 роки тому +1

    Great🙏

    • @radhamoneyrr8242
      @radhamoneyrr8242 2 роки тому

      ആശാരി തെറ്റായ പ്രയോഗം.
      ആചാരി അർത്ഥവത്തായ പദമാണ് വിളിക്കേണ്ടതു

  • @Nas__hva171
    @Nas__hva171 10 місяців тому

    👍👍👍

  • @rajanpillai9755
    @rajanpillai9755 2 роки тому +1

    👍👍🙏

  • @SasiKumar-mm4it
    @SasiKumar-mm4it 2 роки тому +1

    ❤️👍