25 വർഷമായി RSS കാരൻ | സർക്കാർ ആപ്പീസിലെ റീൽ | Modi | Rahul Gandhi | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 5 лип 2024
  • Breakfast News
    0:00 അണ്ണാക്കിൽ പിണ്ണാക്ക് കുടുങ്ങിയ മോദി
    2:41 പെൺപുലി മഹുവ
    3:35 സർക്കാർ ആപ്പീസിലെ റീൽ
    5:13 മമ്മൂക്കയെ ടിനിടോം അപമാനിച്ചു
    6:38 25 കൊല്ലമായി RSS കാരൻ എന്ന് Jagdeep Dhankar
    8:38 ഷോലെ സിനിമയിൽ അഭിനയിച്ച മോദി
    12:29 BJP കാർക്കൊക്കെ ബോധം വരുന്നു
    13:24 രാഹുലിന്റെ കാമറയും ഓഫ് ചെയ്തു
    #modi #rahul #viralspeech
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

КОМЕНТАРІ • 625

  • @SunithaDevadasYoutube
    @SunithaDevadasYoutube  2 дні тому +186

    0:00 അണ്ണാക്കിൽ പിണ്ണാക്ക് കുടുങ്ങിയ മോദി
    2:41 പെൺപുലി മഹുവ
    3:35 സർക്കാർ ആപ്പീസിലെ റീൽ
    5:13 മമ്മൂക്കയെ ടിനിടോം അപമാനിച്ചു
    6:38 25 കൊല്ലമായി RSS കാരൻ എന്ന് Jagdeep Dhankar
    8:38 ഷോലെ സിനിമയിൽ അഭിനയിച്ച മോദി
    12:29 BJP കാർക്കൊക്കെ ബോധം വരുന്നു
    13:24 രാഹുലിന്റെ കാമറയും ഓഫ് ചെയ്തു

    • @SathaaSathaa
      @SathaaSathaa 2 дні тому +22

      ഇനിയുള്ള ദിനങ്ങൾ മോഡിയുടെ ഉറക്കമില്ലാത്ത രാത്രികൾ... ഉറക്കത്തിൽ പോലും ഞെട്ടി ഉണരും .. രാഹുൽ എന്ന പുലി യെ ഓർത്തു...

    • @sivankuttykp2602
      @sivankuttykp2602 2 дні тому +16

      സുനിത ഇന്നത്തെ വീഡിയോ സർവ്വതലസ്പർശി യായിരുന്നു, വെരി ഗുഡ് അഭിനന്ദനങ്ങൾ 👏👏👏 പ്രോപ്പർ ആയി സ്കൂൾ വിദ്യാഭ്യാസം പോലും ലഭ്യമാകാതെ RSS ന്റെ വർഗീയതയിൽ ഉണ്ടുറങ്ങി വളർന്ന ഒരാൾക്ക് ഏതുന്നതപദവിയിലെത്തിയാലും ഇന്ത്യൻ ഭരണഘടനയോട് ആദരവോ അതിനെചൊല്ലി അഭിമാനമോ ഉണ്ടാകില്ല. അത്തരക്കാർ ഇതുപോലെ തറയല്ല, തത്തറ ആയിരിക്കും.
      67 വയസുള്ള ഒരു സർക്കാർ പെൻഷണർ ആണ് ഞാൻ. തിരുവല്ല നഗരസഭയിലെ ആ ചെറുപ്പക്കാരുടെ ആകർഷകവും സന്തോഷഭരിതവുമായ റീൽ ഒരു സർഗ്ഗാന്മക പ്രവർത്തനമെന്ന നിലയിൽ പ്രോത്സാഹജനകമാണ്.
      നസറത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുത് എന്നു പറയുന്നതുപോലെയാണ് മഴവിൽ മനോരമയിൽ നിന്നും ഏഷ്യാനെറ്റിൽ നിന്നുമൊക്കെ സദുദ്ദേശഭരിതവും പുരോഗമന പരവുമായ content ഉള്ള പരിപാടികൾ പ്രതീക്ഷിക്കുന്നത്!!!
      പ്രധാനമന്ത്രിയുടെ നിലവാരം കണ്ടല്ലോ പിന്നെ സ്പീക്കറും രാജ്യസഭാദ്ധ്യക്ഷനൊക്കെ ഇത്രയുമല്ലേ പക്ഷപാതം കാണിക്കുന്നുള്ളു!!!!
      RSS സ്കൂളിന്റെ ഉൽപ്പന്നങ്ങൾക്ക് ഇത്രയൊക്കെ ഗുണമേന്മയെ പ്രതീക്ഷിക്കാവു Sunitha Please. 👏👏👏👏

    • @Sts-cr9xc
      @Sts-cr9xc 2 дні тому +12

      സുനിതാ ദേവദാസും യദു കൃഷ്ണയും ഒക്കെ ഈ ചാനലുകളിൽ പറയുന്നത് വളരെ അഭിമാനം തോന്നുന്നു ഇന്ത്യ രാജ്യത്ത് ഇതുപോലുള്ള രാജ്യസ്നേഹികളും ഉണ്ടല്ലോ പത്രമാധ്യമ രംഗത്ത് എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു സംഖ്യകൾക്കും മോദിക്കും പാദസേവന പത്രക്കാർ ഇടയിൽ ഇതുപോലുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും ശബ്ദിക്കുന്നതിൽ വളരെ സന്തോഷം ബിഗ് സല്യൂട്ട് രണ്ടുപേർക്കും

    • @user-qm4pl9wo6l
      @user-qm4pl9wo6l 2 дні тому +1

      All Sponsered Medias and Chanals are Come Out of the cluches and report True news

    • @muhammedsinankp6447
      @muhammedsinankp6447 2 дні тому

      Jjjjjjjjkkkllkk​@@SathaaSathaa

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 2 дні тому +327

    Suresh gopi മണിപ്പൂരിൽ ആൺകുട്ടികൾ ഉണ്ട് എന്ന് പറഞ്ഞപ്പോ... ഇത്രയും നല്ല ആൺകുട്ടി എംപി യായി അവിടുന്ന് വന്നുവല്ലോ..., ചാണകം വന്നില്ലല്ലോ.... Thanks ഗോഡ്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дні тому +6

      Who is chanakum

    • @velayudhankay9532
      @velayudhankay9532 2 дні тому

      ​@@RajanRajanmadhavanpillaiസംശയം വേണ്ട, സുരേഷ് ഗോപി യും അതു പോലെ യുള്ള മറ്റ് sanghikal മാത്രം.

    • @ashviralcut
      @ashviralcut 2 дні тому +11

      ​@@RajanRajanmadhavanpillaiഇന്ന് ഗോ മൂത്രം കുടിച്ചില്ലേ

    • @komalamadhavan3930
      @komalamadhavan3930 2 дні тому +3

      Too good 🌹

    • @ebingeorge8680
      @ebingeorge8680 2 дні тому +4

      @@RajanRajanmadhavanpillaichankam means gobbar

  • @sasidharamenon2366
    @sasidharamenon2366 2 дні тому +244

    എന്തുകൊണ്ടാണ് മോദിദൈവം മണിപ്പൂരിൽപോകാത്തത് അവിടെ കുഴപ്പം ഉണ്ടാക്കിയത് അവരാണ്

    • @tinytot140
      @tinytot140 2 дні тому +13

      അവിടെ ഇപ്പൊ പൂജ നടക്കുന്നില്ല

    • @kidsreals1333
      @kidsreals1333 2 дні тому +6

      അണ്ണാക്കിൽ എന്തോ കുടുങ്ങി മോങ്ങിക്ക്.

    • @tinytot140
      @tinytot140 2 дні тому

      @@kidsreals1333 കുരുവായിരിക്കും

    • @Fofausy
      @Fofausy 19 годин тому +2

      എല്ലാം നേരിൽ കണ്ടാൽ പാപഭാരം മുഴുവൻ ഏറ്റെടുത്ത് ദൈവം സ്വയം കുരിശിലിലേരേണ്ടി വരുമെന്നറിയുന്നത് കൊണ്ട്..

    • @tinytot140
      @tinytot140 16 годин тому

      @@Fofausy ക്രൂശിൽ ഏറാനും വേണം യോഗൃത. എറിഞ്ഞു കൊല്ലും അത്രതന്നെ

  • @riyasbabu5191
    @riyasbabu5191 2 дні тому +136

    നാലുപാട് നിന്നും ഇത്തരം ശബ്ദം ഉയരെട്ടെ

    • @SunithaDevadasYoutube
      @SunithaDevadasYoutube  2 дні тому +3

      ❤️

    • @thoufeekmk6749
      @thoufeekmk6749 2 дні тому +6

      സുനിതയുടെ സ്നേഹത്തിന്റെ മറുപടിയിൽ ഒരായിരം നന്ദി അറിയിച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ..കേരളത്തിലെ ഇടതുപക്ഷ സർക്കാരും എസ് എഫ് ഐ യും ചെയ്യുന്നതും വിമർശിക്കുകയും അവരുടെ തെറ്റുകൾ ചോണ്ടിക്കാണിക്കുകയും വേണം..ഇല്ലെങ്കിൽ സി പി എം ന്റെ അവസ്ഥ ബംഗാളിലെ പോലെയോ ത്രിപുര പോലെയോ ആയിരിക്കും..അതിൽനിന്നും ബി ജെ പി നല്ല രീതിയിൽ ചൂഷണം നടത്തും..കേരളത്തിൽ അതനുവദിക്കരുത്...

    • @riyasbabu5191
      @riyasbabu5191 2 дні тому

      @@thoufeekmk6749 തീർച്ചയായും വേണം അല്ലെങ്കിൽ വർഗീയ ശക്തികൾ മുതലെടുക്കും

    • @mercymary1004
      @mercymary1004 2 дні тому

      ​@@thoufeekmk6749yes, exactly. സിപിഎം മെമ്പേഴ്സ് ആ ദിശയിൽ സഞ്ചരിച്ചു തുടങ്ങി. ഈ പ്രവണത മുളയിലെ നുള്ളിയില്ലെങ്കിൽ സിപിഎം എന്ന പാർട്ടി കാണാതെ പോകും. അനുയായികൾ എല്ലാം തീവ്ര അക്രമപാർട്ടിയിലോട്ടു തിരിഞ്ഞു കൊണ്ടിരിക്കുകയാന്നു. അവരെ ശരിയായ ദിശയിലോട്ടു കൊണ്ട് പോകേണ്ടത് സിപിഎം നേതാക്കന്മാരുടെ ചുമതലയാന്നു.

    • @angelshorts231
      @angelshorts231 День тому

      ​@@thoufeekmk6749athinu karanam pinarayi alle. Ayaale chavitty purathakkiya rakshappedum

  • @muhammedansar124
    @muhammedansar124 2 дні тому +159

    രാജ്യത്തിന്റെ അന്തസ്സ് ഇതുപോലെ താഴ്ത്തിക്കെട്ടിയ ഒരു വർഗ്ഗം വേറെയില്ല. ലജ്ജ തോന്നുന്നു.

  • @love_India
    @love_India 2 дні тому +136

    മോഡിക്കൊത്ത എതിരാളി രാഹുൽ ഗാന്ധി ❤ആയത്കൊണ്ട്. ബോണ്ട്‌ ജി യുടെ അണ്ണാക്കിൽ കുടുങ്ങിയ. പിണ്ണാക്കെല്ലാം. വെളിയിൽ ചാടുമെന്ന് ഉറപ്പാണ്... നല്ലൊരു നാളേക്ക് വേണ്ടി പൊരുതുന്ന. പ്രതിപക്ഷ നേതാവിന്ന്..അഭിവാദ്യങ്ങൾ... 🇮🇳✌️

    • @tinytot140
      @tinytot140 2 дні тому +7

      actually modi is under Rahul

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дні тому +1

      മോങ്ങ് കോയ 😘😘

    • @love_India
      @love_India 2 дні тому +8

      കോരന് കുരു പൊട്ടിയല്ലേ. 😂😂​@@RajanRajanmadhavanpillai

    • @tinytot140
      @tinytot140 2 дні тому +9

      @@RajanRajanmadhavanpillai ലോക് സഭയിൽ ഒരാൾ ഇരുന്നു മോങ്ങുന്നുണ്ട്. ചെന്ന് ആശ്വസിപ്പ്ക്ക്

    • @user-sq9wp2jb1r
      @user-sq9wp2jb1r 2 дні тому +6

      P m ente vaiyl pinnak anu

  • @suvadakumari6344
    @suvadakumari6344 2 дні тому +71

    സുരേഷ്ഗോപി പരാമർശിച്ച മണിപ്പൂരിലെ ആൺകുട്ടി👌

  • @thoufeekmk6749
    @thoufeekmk6749 2 дні тому +91

    മണിപ്പുരിൽ ഇനിയെങ്കിലും പ്രകാശം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @SunithaDevadasYoutube
      @SunithaDevadasYoutube  2 дні тому +2

      🥰

    • @thoufeekmk6749
      @thoufeekmk6749 2 дні тому +8

      സുനിതയുടെ സ്നേഹത്തിന്റെ മറുപടിയിൽ ഒരായിരം നന്ദി അറിയിച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ..കേരളത്തിലെ ഇടതുപക്ഷ സർക്കാരും എസ് എഫ് ഐ യും ചെയ്യുന്നതും വിമർശിക്കുകയും അവരുടെ തെറ്റുകൾ ചോണ്ടിക്കാണിക്കുകയും വേണം..ഇല്ലെങ്കിൽ സി പി എം ന്റെ അവസ്ഥ ബംഗാളിലെ പോലെയോ ത്രിപുര പോലെയോ ആയിരിക്കും..അതിൽനിന്നും ബി ജെ പി നല്ല രീതിയിൽ ചൂഷണം നടത്തും..കേരളത്തിൽ അതനുവദിക്കരുത്...

    • @Turbojoseturbo1529
      @Turbojoseturbo1529 2 дні тому

      സൂര്യൻ ഉദിച്ചു അസ്തമിക്കുന്നത് വരെ പ്രകാശം ഉണ്ടാവും 😔

  • @sjedits0963
    @sjedits0963 2 дні тому +202

    ഇതിലും ഭേദം തോറ്റാൽ മതിയായിരുന്ന് എന്ന് മോദി വിചാരിക്കുന്നുണ്ടാവും 😂

    • @jassijas3636
      @jassijas3636 2 дні тому +6

      അതേ..പാവം🤣🤣🤣🤣🤣

    • @alavialavi7824
      @alavialavi7824 2 дні тому +4

      👍👌👏👏😂🎉🎉🎉

    • @user-ex2dz7ff9u
      @user-ex2dz7ff9u 2 дні тому +5

      🤣

    • @moideenwelder2904
      @moideenwelder2904 2 дні тому +2

      ഇവർ ഇങ്ങനെ റീൽസ് എടുത്തു എന്നു കരുതി മറ്റു ജോലിക്ക് തടസമൊന്നും വരുത്തിയില്ലല്ലൊ

    • @HameedErethan-vo9fi
      @HameedErethan-vo9fi 2 дні тому


  • @mohananraghave-pm8hl
    @mohananraghave-pm8hl 2 дні тому +28

    ഒരുപാട് നന്ദിയുണ്ട് സുനിത... കാരണം ലോക്സഭാ,രാജ്യസഭയിലെ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും എനിക് കാണാൻ കഴിയാറില്ല but സുനിത വഴി അത് സാധിക്കുന്നു..ലോകജനത അറിയേണ്ട കര്യങ്ങൾ... ഒരുപാട് സന്തോഷം....

  • @khaderpoovar187
    @khaderpoovar187 2 дні тому +57

    മഹുവ ഇടിമുഴക്കം തന്നെയാണ്. എത്ര കേട്ടാലും മതിയാവില്ല ❤

    • @mercymary1004
      @mercymary1004 2 дні тому +1

      അവരുടെ സ്പീച് , ഞാൻ മിനിമം 20 പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ട്. ഏതാണ്ട് മനപാഠം ആയ പോലെ തോന്നുന്നുണ്ട്.

  • @rafinesi840
    @rafinesi840 2 дні тому +27

    മണിപൂര് നമ്മുടെ മുൻപിൽ ഉണ്ട് എന്നിട്ടും തൃശ്ശൂരിലെ അരമനയിൽ ഇതൊന്നും അറിഞ്ഞില്ല....

  • @ismukolari
    @ismukolari 2 дні тому +45

    അങ്ങോട് പോകാൻ നമ്മൾക്കു സമയമില്ല നമ്മൾ ഒരുവിപകത്തിന്റെ മത കാര്യാലയം പൊളിച്ചു മറുവിപകാതെ സന്തോഷിപ്പിക്കുന്ന തിരക്കിലാണെ

  • @bimalrathan658
    @bimalrathan658 2 дні тому +37

    രാജ്യസഭാ ചെയർമാൻ എന്നതല്ല അദ്ദേഹമാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയും എന്നതാണ് ദുഖിക്കേണ്ട കാര്യം

  • @gracyvarghese7772
    @gracyvarghese7772 2 дні тому +87

    ഇത്രയും നിലവാരമില്ലാത്ത സാമാന്യ മര്യാദയോ മാന്യതയോ ഇല്ലാത്ത രീതിയാണു ഇന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. കഷ്ടം .. മൊത്തം ഡ്രാമ.

    • @mercymary1004
      @mercymary1004 2 дні тому +2

      ഇതുപോലത്തെ ഡ്രാമകൾ ഇനിയും തുടരട്ടെ. അതാണ് നല്ലത്. എങ്കിൽ മാത്രമേ ജനങ്ങൾ ഇവരെ zero ആക്കുകയുള്ളു. മൈക്ക് ഓഫ്‌, ക്യാമറ ഓഫ്‌. ഇനി എന്തൊക്കെ കാണാനിരിക്കുന്നു. ഗോഡി മീഡിയ ആരും കാണുന്നുമില്ല. എന്തു ചെയ്യും . കഷ്ടം.

  • @user-xz9ir3uf5u
    @user-xz9ir3uf5u 2 дні тому +28

    സത്യം പറഞ്ഞാൽ സ്പീക്കർക്ക് തന്നെ തോന്നുന്നുണ്ട് ഇപ്രാവശ്യം സ്പീക്കർ ആകേണ്ടിയിരുന്നില്ല എന്ന് 🙏

  • @nasarnasar615
    @nasarnasar615 2 дні тому +33

    ഒരു സാധാരണക്കാരൻ ഒരു ആവശ്യത്തിന് ഒരു ഓഫീസിൽ പോയാൽ ഇത്ര സന്ദോസത്തിൽ അവർ പെരുമാറുമോ സർക്കാർ ജോലി

  • @balanvelukutty2755
    @balanvelukutty2755 2 дні тому +24

    ഇവരിൽ നിന്ന് ഇന്ത്യൻ ജനതക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ല.

  • @nahlanihal4975
    @nahlanihal4975 2 дні тому +22

    സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് എന്നും സന്തോഷം തന്നെ .. ഭൂമിയിലെ സ്വർഗ്ഗ ജീവിതം അവർക്കാണ്..

    • @been5687
      @been5687 2 дні тому

      തനിക് എങ്ങിനെ അറിയാം കുടുംബത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ പോയി ചോദിക് തനിക് കിട്ടുന്ന കൂലി പോലുമില്ല

  • @varghesegeorge9549
    @varghesegeorge9549 2 дні тому +23

    പ്രധാന മണ്ടന്നിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.

  • @cherijamshad2444
    @cherijamshad2444 2 дні тому +6

    സുനിതാ ദേവദാസ് ചെറിയ ചെറിയ വീഡിയോകൾ ആണെങ്കിലും താങ്കൾ നിഷ്പക്ഷമായും സത്യസന്ധമായും എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി പറഞ്ഞു മനസ്സിലാക്കുന്നുണ്ട് ബിഗ് സല്യൂട്ട്

  • @hussainmuhammed4295
    @hussainmuhammed4295 2 дні тому +18

    ഡൽഹി കലാപം എല്ലാവരും മറന്നുപോയി --പാർലമെന്റിൽ ആരും പരാമർശിച്ചു കാണുന്നില്ല.... സങ്കടമുണ്ട്..

    • @mercymary1004
      @mercymary1004 2 дні тому

      ഡൽഹിയെപറ്റി ആരും ഒന്നും പറയുന്നെ ഇല്ല. അവിടെ ബിജെപി ക്കാർ കുടി വെള്ള ത്തിനു പ്രശ്നം ഉണ്ടെന്നറിഞ്ഞിട്ടു അവരുടെ ആൾക്കാരെ അയച്ചു പല സ്ഥലങ്ങളിലും വെള്ളം വരുന്ന പൈപ്പ്കൾ തള്ളി പൊളിച്ചു കളഞ്ഞു. മനഃപൂർവം ചെയ്തതാന്നു. ജനങ്ങൾക്ക് ആർക്കും വെള്ളം കിട്ടണ്ടിരിക്കാൻ . അപ്പോഴല്ലേ കാര്യം മനസ്സിലാക്കാതെ ജനങ്ങൾ ആപ്പിനെ പഴി പറയൂ. എന്തൊരു ജനസ്നേഹവും രാജ്യസ്നേഹം ആണ് ബിജെപിക്ക് എന്നു നോക്കു. അതാണ് ബിജെപി. അവർക്ക് AAP നെ ഭയങ്കര പേടിയാന്നു. AAP നല്ല ഭരണം കൊടുക്കുന്നത് കണ്ടിട്ടു സഹിക്കുന്നില്ല.

  • @thesiblife2854
    @thesiblife2854 2 дні тому +53

    രാഹുൽ ഗാന്ധി എന്നും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നേതാവ് 🥲🥲 i ❤️ u RG 👍🏻 നിങ്ങൾ ഇന്ത്യയിലെ സാധനരണക്കാരുടെ പ്രതിക്ഷയാണ്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дні тому

      പൊട്ടൻ ..... മതികോയ 🤣😂

    • @arifv7248
      @arifv7248 2 дні тому +5

      Chanakam തലയിൽ കയറിയാൽ കാണുന്നവരൊക്കെ അങ്ങിനെയാണെന്ന് തോന്നും

    • @myheartrose2477
      @myheartrose2477 2 дні тому +3

      ​@@RajanRajanmadhavanpillai
      Corona plat😂 anu yaai Ida karachal😂

    • @SadiqSadiq-gx5dp
      @SadiqSadiq-gx5dp День тому

      @@RajanRajanmadhavanpillaininte ammade poor chanakame😂😂😂

  • @2000fathima
    @2000fathima 2 дні тому +17

    ഒന്നും മനസ്സിലാകാത്ത കുറെ വീന് സേവകർ എന്നിട്ടും കണ്ണ് തുറന്നില്ല.. We stand for manippur

  • @shaijuchiryinkeezhu4611
    @shaijuchiryinkeezhu4611 2 дні тому +5

    സുനിത മാഡം മാഹുവയുടെ പാർലമെന്റ് ഡിബേറ്റ് ഡീറ്റൈൽ ആയിട്ട് ചെയ്യണം..
    Good morning ന്യൂസിന് എന്നും കൃത്യമായി ഉണ്ടാകട്ടെ..
    കൃത്യമായി ന്യൂസ്‌ എത്തിക്കുന്ന സുനിതക്കു അഭിനന്ദനങ്ങൾ.✨

  • @musthafaedayilepurayil9890
    @musthafaedayilepurayil9890 2 дні тому +17

    റീലൊക്കെ കൊള്ളാം... ആ ആവിഷ്ക്കാരം എനിക്കിഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 👏👏ഇതേ സന്തോഷത്തോടെ പ്ളസന്റ് മനോഭാവത്തോടെ (മസിൽ പിടിക്കാതെ)ഓഫീസിൽ എത്തുന്നവരെയും സ്വീകരിക്കുക

  • @parappurhamza9571
    @parappurhamza9571 2 дні тому +9

    ഓഫീസിൽ ഇ കാണുന്ന ആവേശവും സന്തോഷവും അവിടേക്ക് എന്തെങ്കിലും ആവശ്യത്തിനായി വരുന്ന സാധാരണക്കാരനും ഉണ്ടാകണം ആ സന്തോഷം അവർക്കും പകരുവാൻ സാധിക്കണം
    അതല്ലാതെ ഒരു ആവശ്യത്തിന് വന്നവന് നാലും അഞ്ചും പ്രാവശ്യം കയറിഇറങ്ങുന്ന അവസ്ഥയാണെങ്കിൽ ഇതിൽ കാര്യമായി ഒന്നും പറയാനില്ല

  • @Secular633
    @Secular633 2 дні тому +36

    ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഗുണം ജനങ്ങൾ ലോക്സഭയിൽ നടക്കുന്ന ഓരോ കാര്യവും ശ്രദ്ധിക്കുന്നു എന്നുള്ളതാണ്. കഴിഞ്ഞ 10 കൊല്ലം അവിടെ എന്ത് നടക്കുന്നു എന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ. ഇപ്പോൾ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്നു. രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാൻ എല്ലാവർക്കും ധൈര്യം വന്നു എന്നുള്ളത് ഏറ്റവും ശ്ലാഖനീയം. ജനാധിപത്യം തിരിച്ചു വരട്ടെ. രാജ്യം നന്മയിലേക്ക് മുന്നേറാട്ടെ. സമാധാനത്തോടെ ജീവിക്കട്ടെ. ആകെ നിരാശയിൽ ആയിരുന്നു രാജ്യത്തിന്റെ പോകാലോചിച്ചു. ഇപ്പോൾ പ്രത്യശയുണ്ട്. മോഡി എത്ര ശ്രമിച്ചാലും ഈ രാജ്യം സ്നേഹത്തിൽ ഉറച്ചു മുന്നേറും

  • @qweewq4391
    @qweewq4391 2 дні тому +33

    അദ്ദേഹത്തിന് കലാപം വർഗ്ഗീയത ഉണ്ടാക്കാന് മാത്രം അധികരതിന്ന് വേണ്ടി ചാവുന്ന മനുഷ്യൻ

  • @Timepass-rv5rb
    @Timepass-rv5rb 2 дні тому +7

    മണിപ്പൂർ MP പറഞ്ഞത് ഇംഗ്ലീഷിലായതുകൊണ്ട് എന്താ പറഞ്ഞതെന്ത് എന്ന് ഭരണപക്ഷക്കാർക്ക് മനസ്സിലാകാത്തതുകൊണ്ടാണ് അവർ ഒച്ചയെടുത്തത്😂

  • @somanambakkatu6138
    @somanambakkatu6138 2 дні тому +12

    ഒരു ഏഴാം ക്ളാസുകാര൯ ഇത്രയെല്ലാം ചെയ്യുന്നുണ്ടല്ലോ എന്ന് അഭിമാനിക്കു

  • @salamkinara8841
    @salamkinara8841 2 дні тому +5

    ഷോലയിലെ അമിതാഭ് ബച്ചനെ വളരെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി. ഇന്നും ഇന്ത്യയിലെ നമ്പർവൺ സൂപ്പർസ്റ്റാർ അദ്ദേഹം തന്നെ❤

  • @musthaphamustha4266
    @musthaphamustha4266 2 дні тому +3

    സുനിത മുത്തേ ❤.god bless you 🎉

  • @josecp1405
    @josecp1405 2 дні тому +8

    എത്രയോ വർഷങ്ങൾക്കു മുമ്പുള്ള ഒരു സിനിമ ആ കാലഘട്ടത്തിന്റെ ഓർമയിൽ ഇന്നും ജീവിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യൻ ജനതയുടെ ശാപം.

  • @tatamic1639
    @tatamic1639 2 дні тому +3

    എല്ലാം നല്ല അവതരണം ഒരുപാട് എഴുതുന്നുണ്ട് പക്ഷേ ഒന്നും എഴുതുന്നില്ല വളരെ നന്ദി 👍🏻♥️👍🏻

  • @Nahas123-ft2gc
    @Nahas123-ft2gc 2 дні тому +12

    ചായക്കടക്കാരൻ വിചാരിച്ചിട്ട് ഉണ്ടാവും മൂന്നാമതും ഞാൻ തന്നെ പ്രധാനമന്ത്രിയായത് എല്ലാവർക്കും പൊരിക്കാനും വറക്കാൻ തെറിപറയാനും മാത്രമോ ഞാൻ😂😂😂😂😂😂😂

  • @delphygeorge7319
    @delphygeorge7319 2 дні тому +3

    എനിക്കും സുനിത പറഞ്ഞതുപോലെ വർഗീസ് പ്ലാൻ തോട്ടത്തിൽ പറഞ്ഞതുപോലെ അവരും സന്തോഷം ഉള്ളവർ ആയിരിക്കട്ടെ എന്ന് തന്നെയാണ്❤

  • @mohammedkunju1806
    @mohammedkunju1806 2 дні тому +4

    ലോകം അറിയട്ടെ, ഈ അനീതി

  • @kumaranpancode6493
    @kumaranpancode6493 2 дні тому +1

    ഇത്തരം വാർത്തകൾ സന്തോഷം തരുന്നു പ്രതീക്ഷയും സുനിത mem അഭിനന്ദനങ്ങൾ 👍👍❤️❤️❤️

  • @PrabhavathiK-bm2lm
    @PrabhavathiK-bm2lm 2 дні тому +6

    Sunitha
    Good

  • @user-rq2ek7tt2h
    @user-rq2ek7tt2h 2 дні тому +5

    ഇതൊക്കെ പൊതുജനങ്ങൾക്ക് ബോധം തെളിയാൻ നല്ലതാണ്...

  • @MnshiM-gj2pk
    @MnshiM-gj2pk 2 дні тому +10

    1000 ലൈക്‌ തികച്ചത് ഞാൻ 🔥

  • @user-rv3vq2fu7m
    @user-rv3vq2fu7m 2 дні тому +7

    ഓഫീസിൽ വരുന്നുസാധുക്കളോടും ഇതുപോലെ ചിരിച്ചും കളിച്ചൊക്കെ പെരുമാറുന്നതായിരിക്കും
    നല്ലത്
    ഓഫീസിൽ നിന്ന് ആൾക്കാരെ കാണുമ്പോൾ വെറുപ്പിക്കുകയും ചെയ്യും

  • @RafiAhamed-li5ru
    @RafiAhamed-li5ru 2 дні тому +1

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @saidalavisayed2211
    @saidalavisayed2211 2 дні тому +34

    ഇത്തരം ആളുകൾ ഉയർന്ന സ്താനങ്ങളിലിരിക്കുമ്പോൾ മൈക്ക് ഓഫാക്കിയില്ലങ്കിലെ അത്ഭുദമുള്ളൂ.

  • @basheerudeenpv5053
    @basheerudeenpv5053 2 дні тому +1

    സ്നേഹാശംസകൾ

  • @sakshimalayalam6831
    @sakshimalayalam6831 2 дні тому +3

    സന്തോഷത്തോടെ ജോലി ചെയ്യട്ടെ

  • @user-nb8fi1ck7c
    @user-nb8fi1ck7c 2 дні тому +7

    ക്ഷമിക്കണം എന്റെ അഭിപ്രായത്തിൽ ഗൗരവമായ ചർച്ചകളുടെ ഇടയിൽ ടിനിടോമും ബിഗ്‌ബോസുമൊക്കെ വരുന്നത് അരോചകമാവുന്നു

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 2 дні тому +2

    സുനിതയ്ക്ക് അഭിനന്ദനങ്ങൾ ,രാഷ്ട്രീയം ഇന്ത്യയിൽ ഒരു വിരോധാഭാസമാണ് , അത് തുറന്ന് കാട്ടാൻ സുനിതയെ പോലുളളവർ മുന്നിട്ടിറങ്ങുന്നതിൽ സന്തോഷം , തികച്ചും വാക്ചാതുര്യവും ,പ്രഗത്ഭരുമാണ് ഇന്ത്യ മുന്നണിയിലുളളത് ,അവർ ശരിക്കും കസറുന്നുണ്ട് ,അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിപോയ പ്രാന്തൻമന്ത്രി കോമാളിവേഷം കെട്ടി കോലംതുളളുകയാണ് , തികച്ചും പരിഹാസ്യനായ വില്ലനെപോലെ ,ഷോലയിൽ അംജത്ഖാന്റെ ഡയലോഗ് കൂടി വേണ്ടതായിരുന്നു , - - -പച്ചാസ് കിലോമീറ്റർസെ സോണവാലെ ബച്ചെ ബി - - -

  • @Ms_bt
    @Ms_bt 2 дні тому +8

    ഷോലെ കഥയൊക്കെ എഴുതിക്കൊടുത്തത് വായിക്കുന്നതാണ്

  • @AsharafKa-bv5ck
    @AsharafKa-bv5ck 2 дні тому +3

    ഞങ്ങൾക്ക് സംസാരം സുനിതയുടെ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്

  • @shajimitkwt
    @shajimitkwt 2 дні тому +1

    ❤ സുനിതേ❤ സൂപ്പർ❤ അടിപൊളി❤I PROUD OF YOU ❤ Congratulations ❤

  • @user-ex2dz7ff9u
    @user-ex2dz7ff9u 2 дні тому +3

    Rahul & മേഹുവാ നീണാൾ വാഴട്ടെ ❤️❤️

  • @m.pnarayanan6915
    @m.pnarayanan6915 2 дні тому +1

    അഭിനന്ദനങ്ങൾ

  • @jalalkuttichira3306
    @jalalkuttichira3306 2 дні тому +11

    Super പെങ്ങളേ 👌 👍

  • @nazarmoulavi2453
    @nazarmoulavi2453 2 дні тому +9

    പ്ര ധാനമന്ത്രിക് ഒന്നും മനസ്സിലായിട്ടില്ല

  • @salimnalloor8324
    @salimnalloor8324 2 дні тому +2

    എന്ത് അർഹതയാണ് മോദിജി താങ്കൾക്ക് ഞങ്ങളെ ഭരിക്കാൻ നാണം കേട്ടു ഇറങ്ങുന്നതിനേക്കാൾ ഇപ്പോൾ ഇറങ്ങിപ്പോകു

  • @Babu-ng3ll
    @Babu-ng3ll 2 дні тому +3

    Power of democracy👍
    Power of speech 🔥

  • @shinybavapp639
    @shinybavapp639 2 дні тому +9

    രാജ്യത്തിനു വേണ്ടി സംസാരിക്കാൻ ആള് ഉണ്ടായിരിക്കുന്നു

  • @SakeermeharSakeer
    @SakeermeharSakeer 2 дні тому +5

    രാഹുൽജി ❤️❤️❤️❤️❤️

  • @ajvalinu6314
    @ajvalinu6314 2 дні тому +3

    6:11 സത്യം.

  • @ASARD2024
    @ASARD2024 2 дні тому +11

    ഇംഗ്ലീഷിൽ പറഞ്ഞാൽ ജീക് വല്ലതും മനസ്സിലാവോ😂

  • @shamsudeenmuhammed27
    @shamsudeenmuhammed27 2 дні тому +3

    അവധി ദിവസം അവർ ആഘോഷിക്കട്ടെ.. 👌👍👍

  • @jaaf5865
    @jaaf5865 День тому

    ഒരുപാട് അറിവുകൾ തരുന്ന വീഡിയോകൾ ആണ് സിസ്റ്റർ. Countinue. ഒരായിരം നന്ദി.

  • @mkk773
    @mkk773 День тому

    സ്നേഹം ❤️❤️❤️ഒരായിരം നന്മകൾ🌹🌹🌹

  • @ansharsushotokankarate4879
    @ansharsushotokankarate4879 2 дні тому +2

    സുനിതെ ഞാൻ നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് മറ്റൊരു നാട്ടിൽ ജെനങ്ങൾക്ക്‌ വേണ്ടിയാണ് സർക്കാർ ജോലി ക്കാർ ജോലി ചെയ്യുന്നത് ഇവിടെ 8 മണി ക്കൂർ ജോലി നല്ലരീതിയിൽ ചെയ്യുന്ന ആരുണ്ട് ശ്വാസം മുട്ടി ജോലി ചെയ്യാൻ ആരു പറഞ്ഞു വരുന്ന ആൾക്കാരോട് നല്ല രീതിയിൽ പെരുമാറിയും സഹകരിച്ചും ജോലി ചെയ്തു നോക്കു ഹാപ്പി തനിയെ വരുന്നത് കാണാം കടമയാണ് ഞാൻ ചെയ്യുന്നത് എന്നും സഹായമ്മാന്നു ഞാൻ ചെയൂന്നത് എന്ന്നും കരു തുക സന്തോഷം തനിയെ വരും

  • @monnRiaz
    @monnRiaz 2 дні тому +2

    വയനാട് കാർ വലിയ നന്മ ആണ് ചെയ്തത്.

  • @tharakathabdullah6821
    @tharakathabdullah6821 2 дні тому +2

    ഇന്നത്തെ വിഷയം നമ്മെ ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ

  • @cksreedevi8277
    @cksreedevi8277 2 дні тому +7

    Good speech ❤❤

  • @manisheeba3590
    @manisheeba3590 2 дні тому +1

    നന്ദി, നന്ദി, നന്ദി, നിങ്ങൾ പറഞ്ഞത് കൊണ്ട് ഞങ്ങളിത് മനസിലാക്കുന്നു ❤

  • @SayyidahmadPookunjikoyathangal
    @SayyidahmadPookunjikoyathangal 2 дні тому +2

    Thanks Daivam Anugrahikate sunithaye

  • @maamoos3626
    @maamoos3626 2 дні тому +3

    Good good good👏👏👏

  • @yousafk3741
    @yousafk3741 2 дні тому +2

    നല്ലകാലം വരും ഇൻശാഅല്ലഹ്

  • @balamurli9173
    @balamurli9173 2 дні тому +3

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood sunitha

  • @riyasriyu8023
    @riyasriyu8023 2 дні тому +2

    നിലവാരം അത് അങ്ങേർക്ക് പറഞ്ഞതല്ല

  • @sherifathayyil1141
    @sherifathayyil1141 2 дні тому

    വളരെ നല്ല വീഡിയോ സൂപ്പർ അടിപൊളി👏👏👏👏👏🌹🌹🌹💯💯💯

  • @rafeekhvlogs1879
    @rafeekhvlogs1879 2 дні тому +1

    thanks Sunitha ❤❤❤

  • @faisalfasiludeen5530
    @faisalfasiludeen5530 2 дні тому +2

    എന്താ ഈ മനുഷ്യൻ കാണിക്കുന്നത്. കഷ്ടം

  • @UsmanA-ck3th
    @UsmanA-ck3th День тому

    സുനിത. ബിഗ് സല്യൂട്ട്.

  • @sudhinas3228
    @sudhinas3228 2 дні тому +2

    Sunitha othiri eshtam❤❤❤🎉🎉🎉

  • @althafalthaf.p7041
    @althafalthaf.p7041 2 дні тому +1

    Mis, Sunitha Devadash, Hats of You, Your Talking style Is wonderful, I Appreciate You Yoour Political Message.

  • @alfikr7857
    @alfikr7857 День тому

    മഹുവ പൊളിച്ചു
    സുനിതക്ക് നന്മ വരട്ടെ എന്ന് സൃഷ്ടാവിനോട് പ്രാർത്ഥിക്കുന്നു

  • @hajisahib1536
    @hajisahib1536 2 дні тому

    ഓഫീസ് ഡാൻസ് എനിക്ക് കുറെയധികം ഇഷ്ട്ടപെട്ടു.. ❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹

  • @nasserpp1497
    @nasserpp1497 2 дні тому

    സൂപ്പർ 👍🏻👍🏻👍🏻👌🏻👌🏻🌹

  • @fyzelfyzel3682
    @fyzelfyzel3682 2 дні тому +1

    അവരുടെ പ്രവൃത്തികൾ ലോകം കാണാത്തിടത്തോളം കാലം ലോകത്തിന് മാതൃകയാണ് അവരുടെ പ്രവൃത്തികൾ എന്ന് അവർ പറഞ്ഞുകൊണ്ടേയിരിക്കും

  • @midlajmiduz3672
    @midlajmiduz3672 2 дні тому +3

    ഇന്ന് മൂന്നാല് വിഷയങ്ങൾ ഒരുമിച്ചാണല്ലോ...

  • @achukp7187
    @achukp7187 2 дні тому +3

    സുഹൃത്തെ, സർക്കാർ ഓഫീസിൽ ഇത്തരം പേക്കൂത്തുകൾ നടത്തുന്നതിനെ അനുകൂലിക്കാൻ സാധിക്കില്ല.. പേർസണൽ എൻജോയ്മെൻ്റ് ഇത്തരം പൊതു സ്ഥാപനങ്ങളിൽ നടത്തുന്നതിനെതിരെ ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് കർശന നടപടി വേണം..
    റീൽ സുകൾ, ഷോർട്ടുകൾ, സിനിമാ ഷൂട്ടിംഗ്, നാടകം തുടങ്ങിയവ സ്വന്തം വീടുകളിലോ അല്ലെങ്കിൽ അതിനു വേണ്ടി നിശ്ചയിക്കപ്പെട്ട എൻട്രടൈമൻ്റ് പ്ലാറ്റ്ഫോമുകളിലോ ആണ് നടത്തേണ്ടത്ഗ, വൺമെൻറ് സ്ഥാപനങ്ങളോ ഉള്ള ജനങ്ങളുടെ ബഹുമാനം നിലനിർത്തണം.

  • @EmilySaraJohn
    @EmilySaraJohn 2 дні тому

    I agree with you Sunitha

  • @njanorupravasi7892
    @njanorupravasi7892 2 дні тому +2

    ഗുജറാത്തിൽ ആസൂത്രിതവും അതിക്രൂരവുമായി മനുഷ്യ കശാപ്പിന് നേതൃത്വം നൽകിയവർക്ക് മണിപ്പൂർ ഒക്കെ എന്ത് 😮

  • @FathimaNoormahal
    @FathimaNoormahal 2 дні тому +3

    Sunidha. Thankyou. Goodmorning. Super. Super. 😂😂😂😂😂

  • @user-dc4tx5vv5e
    @user-dc4tx5vv5e 2 дні тому +24

    Expiry ഡേറ്റ് കഴിഞ്ഞ്, കുഴിലോട്ട് കാലും നീട്ടി ഇരിക്കുന്ന... കൂതിജി.

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 2 дні тому +1

      കാനഡ അമ്മച്ചിയുടെ പ്രേഷകന്‍.😂😂

    • @beenaskumari9399
      @beenaskumari9399 2 дні тому +1

      നാറീന്ദ്രന്‍

    • @user-dc4tx5vv5e
      @user-dc4tx5vv5e 2 дні тому

      @@beenaskumari9399 Jai Namo Kudi ji

  • @bindusudhir5842
    @bindusudhir5842 2 дні тому

    Best presentation dear❤❤❤

  • @kunhimohamedaloor8597
    @kunhimohamedaloor8597 2 дні тому +2

    സർക്കാർ ഓഫീസ് ജനങ്ങൾക്ക് വേണ്ടത് നൽകിയ ശേഷം ഇതെല്ലാം ചെയ്തോടെ

  • @BhavadasPurushothaman
    @BhavadasPurushothaman 2 дні тому +4

    Tini Tom ഇത്രയും വൃത്തികെട്ട സ്വഭാവം ഉള്ള ഒരു മനുഷ്യൻ ആയിരുന്നോ?
    അയ്യാൾ ഭാഗ്യം കൊണ്ട് സിനിമയിൽ കയറി പറ്റി

  • @nadirnadir3251
    @nadirnadir3251 2 дні тому

    ഹായ് സുനിത ഇങ്ങനെ ഒക്കെ ആകുമെന്ന് കരുതിയില്ല സംഭവിച്ചു...😂

  • @annavadakkel1561
    @annavadakkel1561 2 дні тому

    റീൽസ് എടുക്കുന്നതിൽ തെറ്റു ഒന്നുമില്ല പക്ഷേ ചിലപ്പോൾ ഇവരുടെ അടുത്ത് ചെല്ലുമ്പോൾ അവരുടെ വിചാരം അവർ രാപകൽ അധ്വാനിച്ച് കിട്ടിയ ജോലിയാണെന്ന് ഭാവത്തിൽ വരുന്നവരോട് അവർക്കുള്ള ഒരു ധ്യാർഷ്ഠ്യം ഉണ്ട്, അതു കാണുമ്പോൾ ഒരു പുച്ഛം തോന്നാറുണ്ട്. കാരണം അവരുടെ മുമ്പിൽ വരുന്നവർ അവരേക്കാൾ പഠിപ്പും കഴിവും ഉള്ളവരാണ്. പക്ഷേ രാഷ്ട്രീയ ഇടപെടലുകളും SC, ST, OBC സംവരണം കാരണം അർഹതയുള്ള പലർക്ക് അത് ലഭിക്കന്നുമില്ല. അതുകൊണ്ട് റീൽസ് ചെയ്യതത്തിൽ തെറ്റു ഒന്നുമില്ല . ഒരു ബിഗ് സല്യൂട്ട്. അതിനെക്കാൾ I respect more the people who work in Prvate institute from 6 to 9 or 10. pm

  • @harisp3965
    @harisp3965 2 дні тому

    Waiting for such an interesting time, motivational phoenix stories. This is the era of a great INDIA

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 дні тому +1

    Good 👍

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 дні тому +1

    Raga
    Raga
    Raga
    Raga 🎉🎉🎉🎉🎉🎉🎉കത്തിച്ചു വിട്ടത് അന്തരീക്ഷത്തിൽ കത്തി ജ്വലിക്കുന്ന കാഴ്ച

  • @Saleemkdlr
    @Saleemkdlr 2 дні тому +1

    10 വർഷത്തെ ഇടവേള കഴിഞ്ഞു വന്നതുകൊണ്ടാകും എല്ലാവരും നല്ല ഉഷാറാണ്