വെള്ളിയാഴ്ച രാവ് ഈ സൂറത്ത് 1 തവണ ഓതി ഈ ആയത്തു ചൊല്ലു വെള്ളിയാഴ്ച തീരും മുൻപ് ഉത്തരം കിട്ടും അനുഭവം

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 28

  • @ColoursmusicalArts
    @ColoursmusicalArts Місяць тому +1

    ❤❤❤❤❤

  • @user-4jebin4
    @user-4jebin4 3 місяці тому +12

    Asalamualaikum.. ഇത്ത ഞാനും എന്റെ ഇക്കയും പിണക്കത്തിലാണ് 10 ദിവസായി ഞാൻ എന്റെ വീട്ടിലാണ് 😢😢😢 എനിക്ക് സഹിക്കാൻ കായുന്നില്ല എത്രയും പെട്ടന് എന്റെ ഇക്ക തിരിച്ചുവരാനും ഇക്കാടെ സ്വഭാവം നന്നാവാനും നല്ലൊരു ജീവിതം ഉണ്ടാവാനും ഇങ്ങൾ ദുഹാ ചെയ്യണേ 😢🤲 നമ്പർ ഒന്നു തരൂ plss😢😢😢😢

  • @shafnashas4055
    @shafnashas4055 3 місяці тому +2

    ഇത്ത ഭയങ്കര അനുഭവം ആണ്.മോൾക്ക് വയറിന്‌ അസുഖമാർന്നു .മരുന്ന് കൊടുത്തിട്ടും കുറയാതെ ഈ 2 ആയതു ഓതി വെള്ളം മന്ത്രിച്ചു കൊടുത്തു.അൽഹംദുലില്ലാഹ് അസുഖം മാറി.

  • @fasnababy2691
    @fasnababy2691 3 місяці тому +1

    Ithaa.Ente Husbandn oru Accident Patti thalak operation okke kayinnknn alk ale payaye oorma onnum illayirunn. Alhamdulillah ippam kurach okke ready ayiknn nan 8 month pregnant ann inte persavam avunnathin munne al Full ayit payayath polle avan Duhah Cheyyannam 🤲Suga prasavathinnum kuttik oru kuyappam illathe nikannum okke Duhah Cheyyanne.valare vishamathila

  • @RabeeathAbdulla
    @RabeeathAbdulla 3 місяці тому +1

    Ithaa valaree preyasathilann ella preyasagal avasanich kittanum preshnakaril ninn reksha kittanun dua cheyyane vayadhru vidha samadanavum ilaa ella duayiluk ulpeduthane

  • @rasiyananiyatt6758
    @rasiyananiyatt6758 3 місяці тому +1

    കടങ്ങൾ വീടാൻ ഭൂആ ചെയ്യണേ

  • @sabeelakadengal5176
    @sabeelakadengal5176 3 місяці тому +1

    വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ

  • @faseelasidheeque4345
    @faseelasidheeque4345 3 місяці тому +1

    ഇത്താ നമ്പർ ഒന്ന് തരുമോ? കുറെയായി ഞാൻ ചോദിക്കുന്നു.... Pls

  • @learneasy5487
    @learneasy5487 3 місяці тому +1

    Ithaaa❤❤

  • @naseema5055
    @naseema5055 3 місяці тому +1

    ഇതാ yete കല്യാണം ശെരിയാണ് ദുആ ചെയ്യാനേ

  • @noorjahanfaizal596
    @noorjahanfaizal596 3 місяці тому +1

    ദുഹാ ചെയ്യണേ എന്റെ ഹസ്ബന്റ് വന്നു ഇവിടെ കുറച്ചു പ്രശ്നം ഉണ്ടായിവിട്ടു കാരും മായി എന്നോട് അല്ല ഇപ്പോൾ ആരെയും വിളിക്കാറില്ല ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല വല്ലാത്ത പ്രയാസത്തിൽ ആണ്
    ദുഹാ ചെയ്യണേ പ്ലീസ് മെസേജ് നോക്കണേ പ്ലീസ് പ്ലീസ് 🤲🤲🤲

  • @NaseehathNaseehath-wy2jy
    @NaseehathNaseehath-wy2jy 3 місяці тому

    Dhuvayil ulppaduthane manasinu santhoshavum samaadanavum undavaan

  • @nisharoshan1703
    @nisharoshan1703 3 місяці тому +2

    Prayasagal mare rahathelagan dua chayana

  • @SheejaMubash
    @SheejaMubash 3 місяці тому +1

    End. Makalud nikkah nadakkan duha. Cheyyane

  • @UnsMptgi
    @UnsMptgi 3 місяці тому

    Itha duha cheyyanam kaaliley muriv maaran orupad varshamayi thudangiyt

  • @sulaikhaazeez212
    @sulaikhaazeez212 3 місяці тому

    Alhamdulillah

  • @ayishashameemap5487
    @ayishashameemap5487 3 місяці тому +1

    Kudumbam kadangal kond budhimuttilaan, dhua cheyyanam

  • @shahidharafeek3839
    @shahidharafeek3839 3 місяці тому +1

    Etha. നമ്പർ തരുമോ പ്ലീസ്

  • @jaseema4823
    @jaseema4823 3 місяці тому +1

    Assalamualaikum
    Dua cheyyanam ethaaaa. Njgalk vendiii

  • @shamnathaha5981
    @shamnathaha5981 3 місяці тому +1

    Ithaa periods time il othaamo

  • @arifasulu2357
    @arifasulu2357 3 місяці тому

    ഇത്ത വളെയധികം മനപ്രയാസത്തിൽ ആണ്. ദുആ യിൽ ഉൾപെടുത്തണേ

  • @suharahameed198
    @suharahameed198 3 місяці тому

    ❤❤❤🤲🏻🤲🏻🤲🏻

  • @rasiyananiyatt6758
    @rasiyananiyatt6758 3 місяці тому +1

    നമ്പർ തരുമോ

  • @nahan-nasnahan-nas2145
    @nahan-nasnahan-nas2145 3 місяці тому

    മെൻസസ് ഉള്ള പേൾ ഇത് ചെയ്യാൻ പറ്റുമോ ഇത്ത

  • @ajeena-dm6gs
    @ajeena-dm6gs 3 місяці тому

    ഇത്ത നമ്പർ തരുമോ പ്ലീസ്‌

  • @faseelasidheeque4345
    @faseelasidheeque4345 3 місяці тому +1

    ഇത്താ നമ്പർ ഒന്ന് തരുമോ? കുറെയായി ഞാൻ ചോദിക്കുന്നു.... Pls