Adkar swabah majlis. അത്ഭുത ഫലമുള്ള മജ്‌ലിസ്.Dikr, Dua, Swalath, Rabiul avval ishq madina

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 419

  • @noushadnoua6761
    @noushadnoua6761 8 днів тому +7

    ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲ഞങ്ങൾ 22 വർഷമായി വാടക വീട്ടിലാണ് സ്വന്തമായി ഒരു വീട് ആവാനും രോഗങ്ങൾ ശിഫയാകാനും കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങളാവാനും മോൻ അമീൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട് മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ ഖുർആൻ മനപ്പാഠമാക്കാനും ഹാഫിളായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Realme-rs4vk
    @Realme-rs4vk 2 місяці тому +4

    അൽഹംദുലില്ലാഹ് സഹാത സ്വലാത്ത് ഇന്ന് രണ്ട് വട്ടം ചൊല്ലി 1000 ചൊല്ലി സ്വീകരിച്ചു അനുഗ്രഹിക്കണെ നാഥാ മുത്‌നബിയിൽ എത്തത്തിക്കണെ റഹ്മാനെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @musthafakuttippa3957
    @musthafakuttippa3957 2 місяці тому +12

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @zainabaabdu5018
    @zainabaabdu5018 9 днів тому +4

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ അദ്കാർ സ്വബാഹ് മജ്ലിസിനെ സ്വീകരിക്കേണമേ അല്ലാഹ്.🤲🤲 ഈമജ്ലിസിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാപ്രയാസങ്ങളും തീർത്ത് തരണേ അല്ലാഹ് 🤲🤲 ഉസ്താദ് ദുആചെയ്യുക ❤❤

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 2 місяці тому +6

    ❤ ഉസ്താദ് എപ്പോഴും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹുവേ സ്വീകരിക്കണേ അള്ളാ എന്നും ചൊല്ലാനുള്ള ഭാഗ്യം തരണേ അള്ളാ

  • @sabeenasiraj7102
    @sabeenasiraj7102 2 місяці тому +3

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @haseenam8112
    @haseenam8112 2 місяці тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @AmsiShajahan
    @AmsiShajahan 2 місяці тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങൾ പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഈ മജ്ലിസ് മരിക്കുന്ന കാലം വരെ പങ്കെടുക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 2 місяці тому +20

    ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം എൻപെരകുട്ടിക്ക് കണ്ണ്ന് കാഴ്ച്ചയുണ്ടാവണം ഞ്ഞെരമ്പ് തളർന്നതാണ് നടക്കാൻ വയ്യാത്ത കിടപ്പാണ് ഇരിക്കാനും നടക്കാനും വയ്യ 32 വയസ്സായ കുട്ടിയാണ് മുഹമ്മത് ഹനീൻ എന്ന കുഞ്ഞാണ്‌പെട്ടന്ന് നടന്ന് കിട്ടാൻ ദുഹ ചെയ്യി ഉസ്താദെ ആ കുട്ടി നടന്ന് കിട്ടാൻ ദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @zainulabidabid8661
      @zainulabidabid8661 11 днів тому +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🌹

    • @kunayisuca7871
      @kunayisuca7871 7 днів тому +3

      Aameen not Ameem

    • @shareefkpshafnakp8660
      @shareefkpshafnakp8660 6 днів тому +1

      ആമീൻ

    • @houlathrafeeqkp9756
      @houlathrafeeqkp9756 4 дні тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @ramlushamsu4210
      @ramlushamsu4210 4 дні тому

      അള്ളാഹുവേ നീ ഷിഫാ കൊടുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 2 місяці тому +6

    എന്റെ ബർക്കത്ത് കൊണ്ട് നീ മജിലിസിന്റെ ബർക്കത്ത് കൊണ്ട് നന്നാക്കി തരണേ അള്ളാ ഈമാനോട് കൂടി മരിപ്പിച്ച് തരണേ അള്ളാ ഹ മരിക്കുന്ന സമയത്ത് ഈമാനോടുകൂടി പഠിപ്പിച്ചു തരണേ അള്ളാ ഉമ്മാക്കും ബാപ്പാക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹുവിന്റെ ഭർത്താവിന് സ്വർഗ്ഗത്തിൽ ആ

  • @Ayshabi-rb3pv
    @Ayshabi-rb3pv 10 днів тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെമഹത്തായ അ ദ് കാർ സ്വ ബാഹ് മജ്ലിസിനെ പരിപൂർണ മായും സ്വീ കരിച്ചു അനുഗ്ര ഹിക്കെ ണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾ പെ ടുത്തെ ണമേ ആമീൻ യാ റബ്ബൽ ആ ല മീൻ

  • @sulaikhasulu7321
    @sulaikhasulu7321 2 місяці тому +2

    മുഹറം 12ന് എന്റെ ഭർത്താവിന്റെ ഒന്നാമത്തെ ആണ്ടാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲

  • @zainabaabdu5018
    @zainabaabdu5018 10 днів тому +5

    അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ ഈ മജ്ലിസിനെ സ്വീകരിക്കേണമേ അല്ലാഹ് 🤲🤲❤❤

  • @zainulabidabid8661
    @zainulabidabid8661 2 місяці тому +7

    അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ❤മാഷ അല്ലാഹ❤ അദ്കാറു സ്വബാഹ മജ്ലിസിൻ്റെ ബർക്കത്ത കൊണ്ട് ഞങ്ങളുടെ തെറ്റ കുറ്റങ്ങളും പൊറുത്ത് മാപ്പാക്കി തരണേ അല്ലാഹ🌹🌹

  • @Realme-rs4vk
    @Realme-rs4vk Місяць тому +2

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലുന്ന അദ്ഖ ാർസ്വ ദാഹ് ചൊല്ലിയത് എല്ലാം സ്വീകരിക്കണെ നാഥാ❤❤❤

  • @zainabaabdu5018
    @zainabaabdu5018 11 днів тому +4

    അൽഹംദുലില്ലാഹ് 🤲🤲
    അല്ലാഹുവേ .ഈ.അദ്കാറു സ്വബാഹ് മജ്ലിസിനെ സ്വീകരിച്ചു പൊരുത്തപ്പെടണേ അല്ലാഹ് .🤲🤲❤❤

  • @user-cm7ym5lp3z
    @user-cm7ym5lp3z 2 місяці тому +2

    എന്റെ ഉമ്മാകും ഉപ്പാകും അവരെ കബറ് വിശാലമാകാൻ ഉസ്താദ് പ്രത്യക ദുആ ചെയ്യണം

  • @noorjahanp1647
    @noorjahanp1647 2 місяці тому +5

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ ദുആകൾ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ

  • @ibrahimvalappil7791
    @ibrahimvalappil7791 День тому

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഉമ്മ മരിച്ചിട്ട് 21 വർഷമായി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാവരും കുടുംബത്തിൽ എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ഒരു പാർട്ടിയെ അവധി ചെയ്യണമെന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ഒരു ഫാത്തിയ ഒരു ദുആ ചെയ്യണം എന്റെ ഉമ്മാക്ക് എന്റെ ഉമ്മാന്റെ ഇരുപത്തിയൊന്നാമത് ആണ്ടാണ് ഇന്ന് എന്റെ ഉമ്മാന്റെ എന്റെ ഉമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം എന്ന് ഞാൻ പറയുന്നു ഒരു ഫാത്തിഹ ഓതി എന്റെ ഉമ്മാക്ക് വേണ്ടി അധികം ചെയ്യണം എല്ലാവരും റബീഉൽ അവ്വൽ 13നാണ് എന്റെ ഉമ്മ മരിച്ചത്

  • @Realme-rs4vk
    @Realme-rs4vk 10 днів тому +3

    അൽഹംദുലില്ലഹ് ഞങ്ങളിൽ നിന്നു ഈ ദിഖ്‌ര മജ്‌ലിസ് സ്വീകരിക്കണെ അള്ളാഹുവിന്റെയും നബിയ കാരുണ്ണ ലു സ്നേഹം വർഷക്കട്ടെ നാഥാ❤️❤️❤️❤️❤️👍👍.👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ayshabi-rb3pv
    @Ayshabi-rb3pv 11 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെഅ ദ് കാർ സ്വബാ ഹ് മജ്‌ലിസിനെ പരിപൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelaabdulrahman1500
    @jameelaabdulrahman1500 19 годин тому +1

    Alhamdulillah Alhamdulillah Alhamdulillah Aameen Aameen Yarabbal Alameen ❤❤❤❤🤲🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 10 днів тому +4

    അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്ന് അദ്വാർ സ്വഭാഹിൽ ചൊല്ലി എല്ലാം ഞങ്ങളിൽ നിന്ന് മുത്ത് നമ്പിയിലെക്ക് എത്തീ ക്കണെ അസ്മാ ഹുൽ ഹുസ്നും 4 നാരിയതി സെലാത്തീന്റെ ബർകന്ത് കൊണ്ട്‌ മനസില്ല ള്ള ആഗ്രഹങ്ങൾ ഹാസിലാക്കണെ റഹ്‌മാനെ😢😢😢😢😢😢😢😢😢😢😢😢

  • @Ayshabi-rb3pv
    @Ayshabi-rb3pv 9 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ മഹത്തായ അത് കാർ സ്വബാഹ് മജിലിസിനെ പരിപൂർണ്ണമായി സ്വീകരികെണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @thwaibamoll6849
    @thwaibamoll6849 2 місяці тому +2

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن ببركة طه رسول الله صلى الله عليه وسلم 🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 21 день тому +3

    അൽഹംദുലില്ലാഹ് അ ദ് ഖാർ സ്വഭാഹിൽ ഞങ്ങൾ ചൊല്ലിയതല്ലാ ) സ്വീകരിക്കണെ ഇതിൽ ചൊല്ലിയ നാരിയത് സ്വലാത്തിൽ എൻ്റെ പെരകുട്ടി നടന്ന് കിട്ടാൻ ഞാ നിയ്യത്ത് വെച്ച് ചാല്ലിയതാണ് മുത്ത് നബിയ്യിൽ നിയത്ത് വെച്ച് ചൊല്ലിയതാണ് ആ പെതലിന് നടന്ന് കിട്ടണം മനസിൽ വലിയ വിഷമം ആ കുട്ടി നടന്ന് കാണാൻ എന്നും കരുതല്ലങ്‌റഹ്‌മാനെ ആ കുഞ്ഞ് നടന്ന് കിട്ടണം നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jameelahamza-el9vq
    @jameelahamza-el9vq 2 місяці тому +2

    ഇത്രയും പെട്ടെന്ന് വീടും സ്ഥലവും ആവണം ഉസ്താദ് പ്രാർത്ഥിക്കണം

  • @Ayshabi-rb3pv
    @Ayshabi-rb3pv 6 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ പരിശുദ്ധമാ യ ഈ വെള്ളി രാവിലെ മഹത്തായ അദ്കാർ സ്വബാഹ് മജ്ലിസ് പരിപൂർണ മായും സ്വീ കരി കേണ് മേ അല്ലാഹ് ഇ തി ന്റെ ഒക്കെ മിസ്‌ലി സവാബ് ഞങ്ങ ളുടെ കുടുംബത്തിൽ മരി ച്ചു പോ യ എല്ലാവരുടെയും കബറിൽ എ ത്തി കേണ് മേ എല്ലാ പാ പ ങ്ങ ളും പൊറുത്തു കൊടു ക്കെ ണമേ അവരുടെ എല്ലാവരുടെയും ഖബറിൽ സന്തോഷമാക്കി കൊടുക്കണേ അള്ളാ പരിശുദ്ധമായ ഈ മാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നമ്മൾ ചൊല്ലുന്ന സലാത്തിന്റെ യും ഒക്കെ എല്ലാ അനുഗ്രഹങ്ങളും അവർക്ക് ഖബറിൽ സന്തോഷം ആക്കി കൊടുക്കണേ അവരെയും നമ്മളെ എല്ലാവരെയും നമ്മുടെ ഇഷ്ക്ക് മദീന കുടുംബത്തിലുള്ള എല്ലാവരെയും നമ്മുടെ ഉസ്താദിനും കുടുംബത്തിനും ഒക്കെ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി തരണേ അള്ളാ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യ റബ്ബൽ ആലമീൻ

  • @barishabeevi-jx6gc
    @barishabeevi-jx6gc 9 днів тому +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @liyamolliyamol3483
    @liyamolliyamol3483 2 місяці тому +3

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്

  • @Ismail-f3u
    @Ismail-f3u 2 місяці тому +2

    Alhamdulillah alhamdulillah alhamdulillah poornamayum serkarichu anugrahikkane rabbe 🌹aameen yarabbal aalameen 🌹🌹🌹🕋

  • @soudhaabdulkadher1073
    @soudhaabdulkadher1073 2 місяці тому +2

    Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 mashaallah ameen duhayilulpaduthaneusthade ameen yarabbalalameen seegriechuanugrahekkaneallah 🤲🤲🤲

  • @zainulabidabid8661
    @zainulabidabid8661 11 днів тому +2

    അൽഹംദുലില്ലാഹ🤲🏻🤲🏻
    അല്ലാഹുവേ നിന്റെ പൊരുത്തത്തിൽ ജീവിക്കാനും ഒരു പാട് സ്വലാത്ത് ചൊല്ലാനും ഭാഗ്യം നൽകി അനുഗ്രഹിക്കണേയാഅല്ലാഹ🤲🏻🤲🏻 ആമീൻ🤲🏻 ആമീൻ🤲🏻യാ റബ്ബൽ ആലമീൻ🤲🏻🤲🏻

  • @suharajamal-cm5gp
    @suharajamal-cm5gp 2 місяці тому +1

    Alhamdulillaah..alhamdulillaah....aameen yaa rabbal aalameen....❤❤❤❤❤

  • @AminasainAmina
    @AminasainAmina 11 днів тому +3

    💚🤲🤲 അൽഹംദുലില്ലാ മാഷാ അള്ളാ❤❤ ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ❤ ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകൾ സാധിച്ചു തരണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണേ❤😊

  • @muneeramuneera8748
    @muneeramuneera8748 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നങ്ങൾ ചൊല്ലിയ അദുകാറ് സബാഹ്😢 സ്വീകരിക്കണംഅളളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Sana_Binth_muhammad
    @Sana_Binth_muhammad 2 місяці тому +4

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @SainabaIsmail-r7j
    @SainabaIsmail-r7j 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്റെ കരുണ ചൊരിയേണമേ നാഥാ ആമീൻ 🤲🤲🤲🤲🕋🕌✈️✈️🌹♥️🌹🤲🤲🤲

  • @sainabakeepoth4707
    @sainabakeepoth4707 9 днів тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മജിലിസിനെ പരിപൂർണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ ആമീൻ യറേബ്ബിൽ ആലമീൻ

  • @zainabaabdu5018
    @zainabaabdu5018 8 днів тому +2

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ .ഈ അദ്കാർ സ്വബാഹ് മജ്ലിസിനെ സ്വീകരിക്കേണമേ ..അല്ലാഹ് 🤲🤲 ഈ മജ്ലിസിന്റെ.ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കണേ..അല്ലാഹ് .🤲🤲 ❤❤

  • @sainabakeepoth4707
    @sainabakeepoth4707 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഈ മജിലിസിനെ ബംഗാളിൽ നിന്ന് പരിപൂർണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ ആമീൻ യറെബ്ബിൽ aala

  • @hassanunnicm1972
    @hassanunnicm1972 2 місяці тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam

  • @user-zx3ty2nj1x
    @user-zx3ty2nj1x 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉൾപ്പെടുത്തിയതിൽ ആയിരം ആയിരം നന്ദി ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യം നൽകട്ടെ ആമീൻ

  • @haseenasali8482
    @haseenasali8482 2 місяці тому +2

    Alhamdulillah alhamdulillah alhamdulillah 🤲 Duvayi Ulpeduthane usthade 🤲

  • @sabeenasiraj7102
    @sabeenasiraj7102 11 днів тому +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ

  • @raheempv4646
    @raheempv4646 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻ഉസ്താതെ ദുഹാ യിൽ ഉൾപെടുത്തണേ അസുഖം മാറാനും കടം വിടാനും മരിക്കുന്ന സമയം അഗീമ്പത് നന്നായി ഇമാൻ കിട്ടി മരിക്കാൻ ദുഹാ ജയ്യണേ 😭🤲🏻🤲🏻🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ പരിശുദ്ധമായ ഇന്നത്തെ അത് കാർ സബാഹ് പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണമേ അല്ലാഹ്‌ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആ മീൻ

  • @ramlushamsu4210
    @ramlushamsu4210 8 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ

  • @nihalnihadh2541
    @nihalnihadh2541 2 місяці тому +1

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @sulaikhasulu7321
    @sulaikhasulu7321 2 місяці тому +2

    അവരുടെ കബർ സ്വർഗം പൂന്തോപ്പ് ആക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲

  • @shinshadsanu1022
    @shinshadsanu1022 8 днів тому +1

    അൽഹംദുലില്ല.... അള്ളാഹുവേ, ഞങ്ങളുടെ എല്ലാ മജ്ലിസുകളും നി, സികരിക്കണം നാഥാ🤲🏻🤲🏻🤲🏻 കൈയ്, വേദനയാണ് ഉസ്തദ്ദുഹാ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @sakkeenamusthafa1828
    @sakkeenamusthafa1828 2 місяці тому +1

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻aameen 🤲🏻🤲🏻🤲🏻

  • @nadheerasulaiman3148
    @nadheerasulaiman3148 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @shinshadsanu1022
    @shinshadsanu1022 2 місяці тому +2

    അൽഹംദുലില്ല. സികരിക്കണം അള്ളാ.. തട്ടിമാറ്റല്ലാ റബേ🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 10 днів тому +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ കബൂലകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲q

  • @sabeenasiraj7102
    @sabeenasiraj7102 9 днів тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 8 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങളുടെഈ മഹത്തായ അദ്കാർ സ്വ ബാഹ് മജ്ലിസ് നെ പൂ ർ ണ മായും സ്വീ ക രീ ച്ചു പൊരരുത്തപെട ണെ അള്ളാ ഹ് ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെണമേ ആമീൻ യാ റബ്ബൽ ആ ല മീൻ

  • @ayshabeevimuhammed5603
    @ayshabeevimuhammed5603 9 днів тому +1

    Alhamdulillah Alhamdulillah Alhamdulillah.

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 2 місяці тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @KK-yb4wh
    @KK-yb4wh 2 місяці тому +2

    Mashaallah Alhamdulillah Alhamdulllah Ee majilis Njagnalilninnum sweekarikanee Allah, 🤲🏻🤲🏻🤲🏻 Aameen yarabbal alameen, 🤲🏻🤲🏻🤲🏻 Usthade duayil ulpeduthanee, 🤲🏻🤲🏻🤲🏻 Ella asugagnalum shifayakan duacheyanam, 🤲🏻🤲🏻🤲🏻 muradukal hasilakan duacheyanam, 🤲🏻🤲🏻🤲🏻 kadagnal veedan duacheyanam, 🤲🏻🤲🏻🤲🏻 Usthadinum kudubathinum deergayus nalkanee Allah Aameen, 🤲🏻🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെ നമ്മുടെ മഹത്തായ അദ്കാർ സ്വ ബാഹ് മജ്ലിസിനെ പരി പൂർണ മായും സ്വീകരിച്ചു അനു ഗ്രഹികേണമേ അള്ളാ എല്ലാ വിധ രോ ഗ ങ്ങളേ തൊട്ടും
    ഞങ്ങളെയും എല്ലാവരെയും കാത്തുരക്ഷിക്കേണമേഅള്ളാ ഉസതാദ് ദുആയിൽ ഉൾപ്പെടുതേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlushamsu4210
    @ramlushamsu4210 11 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരിതത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @zainabaabdu5018
    @zainabaabdu5018 2 місяці тому +26

    അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ.മജ്ലിസിനെ പൂർണമായി സ്വീകരിച്ചു പൊരുത്തപ്പെടണേ .അല്ലാഹ് 🤲🤲 ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീക്കി റാഹത്ത് നൽകേണമേ അല്ലാഹ് 🤲🤲😭😭

    • @fatimariyapc7443
      @fatimariyapc7443 10 днів тому +1

      🤲🤲🤲

    • @kunjalema1036
      @kunjalema1036 9 днів тому

      ്അൽഹംദുലിലാമാശാഹളാഈമജ്ലിസ്പൂർണമായുംഖബുലാകണേറഹ്മാനേആമീൻയാറബൽഹാലമീൻ

    • @noushadnoua6761
      @noushadnoua6761 8 днів тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @AfrinNowfiya
    @AfrinNowfiya 2 місяці тому +2

    Alhamdulillah alhamdulillah alhamdulillah enoda Makanuku Brin valarchi adivatharku duva seinga Hajarat ameen ameen ameen ya rabbul alamin

  • @mohammedfahiz8149
    @mohammedfahiz8149 2 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @BasilAman-sj1ir
    @BasilAman-sj1ir 9 днів тому +1

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ നാഥാ 🤲🤲🤲

  • @nabeesa7993
    @nabeesa7993 11 днів тому +2

    അൽഹംദുലില്ലാഹ് ഇഷ്ക്ക് മദീന കുടുംബത്തിന് നല്ല ഹൈറും ബർക്കത്തും നൽകണേ നാഥാ ദുആയി ഉൾപ്പെടുത്തണം ഉസ്താദ്

  • @naseenasee6215
    @naseenasee6215 2 місяці тому +2

    അൽഹംദുലില്ലാഹ്🤲ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋🤲

  • @hafsadul8382
    @hafsadul8382 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ

  • @ramlushamsu4210
    @ramlushamsu4210 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും ഞങ്ങളോടും മരണപെട്ടവരോടും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @musthafakuttippa3957
    @musthafakuttippa3957 2 місяці тому +7

    ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @sulfiyaen579
    @sulfiyaen579 2 місяці тому +1

    Alhamdulillah aameen aameen yarabbalaalameen 🤲🤲🤲

  • @sulaikhasulu9844
    @sulaikhasulu9844 9 днів тому +1

    Alha.dulillah.Alhamdulillah.Alhamdulillah.Alhamdulillah.Alhamdulillah

  • @anuanusameer9281
    @anuanusameer9281 2 місяці тому +1

    Alhamdulillah 🤲🤲🤲🤲🤲🤲
    Alhamdulillah 🤲🤲🤲🤲🤲🤲

  • @mrsnizar6017
    @mrsnizar6017 3 дні тому

    ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ആരോഗ്യത്തോടെ, ആഫിയത്തോടെ, ഹിദായത്തോടെ, ദീർഘായുസ് നൽകി അനുഗ്രഹിക്കണേ.. അള്ളാഹ് . മനസ്സിലുള്ള മുറാദുകൾ ഹാസിലാക്കിത്താ .. .. റബ്ബേ .... മുത്ത് റസൂലിൻ്റെ മുത്തഖീങ്ങളായ ഉമ്മത്തി കളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ തൗഫീഖ് പ്രധാനം ചെയ്യണേ...... യാ റബ്ബ് .امين امين امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢😢🎉🎉❤❤

  • @subaidakochahammed567
    @subaidakochahammed567 2 місяці тому +2

    Alhamdulillah 🤲 Mashaallah 🤲
    Njangal usthadinte koode chollunna adkarusswabah majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Innalillahi avasanikkuna parishudha Dulhajj masathinte ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @rahilas1108
    @rahilas1108 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾടെ പാപങ്ങൾ പൊറുത്തു മാപ്പാക്കി തന്ന് ഇരു ലോക വിജയികളിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപെട്ടവരെയും ഉൾപെടുത്തണം അല്ലാഹ് ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🕋🕋❤️❤️

  • @Ayshabi-rb3pv
    @Ayshabi-rb3pv День тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ നമ്മുടെ മഹത്തായ അദ്കാർ സ്വ ബാ ഹ് മജ്ലിസ് പരിപൂർ ണ മായും സ്വീകരിച്ച് അനുഗ്രഹിക്കെ ണ മേ അല്ലാഹ്‌ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @asmaraheem8132
    @asmaraheem8132 2 місяці тому +1

    Usthade എന്റെ aangalakk 23 വര്‍ഷം ആയി makkalilla.swalihaya ഒരു കുഞ്ഞു ഉണ്ടാവാന്‍ ദുആ cheyyane usthade 🤲😭
    ഇന്ന്‌ എന്റെ nathoonkk pregnancy test ആണ്‌. Result positive aavan ദുആ cheyyane usthade 🤲😭
    Ee പുണ്യ majlisinte barakath കൊണ്ട്‌ എന്റെ എല്ലാ halalaya muradukalum hasilavan ദുആ cheyyane 🤲
    . امين يارب العالمين 🤲

  • @sulaikhasulu9844
    @sulaikhasulu9844 7 днів тому

    Alahamdulillah.Alhamdulillah.Alhamdulillah.Alhamdulillah.Alhamdulillah.Alhamdulillah.Alhamdulillah

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെ പരിശുദ്ധ മായ ഈ മാസത്തിന്റെയും ഈ ദി വ സി തിന്റെയും മഹത്താ യ നമ്മൾ ചൊല്ലി തീ ർ ത്ത അദ്കാർ സ്വ ബാഹ് മജ്ലിസിനെ പരിപൂർ ണ മായും സ്വീ കരിച്ചു അനുഗ്ര ഹി ക്കെ ണ മേ അല്ലാഹ്‌ അള്ളാഹു വെ നമ്മുടെ മരണപ്പെട്ടുപോയമാ താ പി താ ക്ക ൾക്ക് മ അ ഫിറ ത്തും മ ർ ഹ മ ത്തും നൽകി അനുഗ്ര ഹിക്കെ ണ മേ അല്ലാഹ്‌ അവ രു ടെ യും നമ്മ ളുടെ യും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ അള്ളാ ഉസ്താദ്ദുആയിൽ ഉൾപ്പെടുതേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @subaidahamza5851
    @subaidahamza5851 2 місяці тому +2

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ അദ്ക്കാറ് സബാഹ് മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹

  • @ayshabigam7477
    @ayshabigam7477 8 днів тому +1

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋😭😭

  • @raniya_kaniyankandy
    @raniya_kaniyankandy 2 місяці тому +1

    Alhamdulillah aamin ya rabbal aalameen 🤲🏻

  • @anuanusameer9281
    @anuanusameer9281 11 днів тому +1

    Alhamdulillah 🤲🤲🤲🤲🤲
    Alhamdulillah 🤲🤲🤲🤲🤲

  • @nabeesanabeesa9108
    @nabeesanabeesa9108 2 місяці тому +1

    اللهم امين يارب العالمين

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 днів тому

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ അദ്കാർ സ്വ ബാ ഹ് മജ് ലി സിനെ പരിപൂർണമായും സ്വീകരിച്ചു അനുഗ്ര ഹിക്കെണ മേ അല്ലാഹ്‌ എ ല്ലാ രോഗങ്ങളെ തൊട്ടും കാക്കണേ അല്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @noufarathsulaiman
    @noufarathsulaiman 10 днів тому +2

    ALHAMDULILLAH.... Allah. Makkala Kalbniraya Emankoduth. Mugangala. Emankond prakashippikkanay Ya Allah... Ameen.... Ameen......

  • @ramlushamsu4210
    @ramlushamsu4210 6 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നിന്റെയും മുത്തു നബിയുടെയും പൊരുത്തം ഞങ്ങൾക്ക് നൽകണേ അള്ളാഹ്. നിനക്ക് അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @veruthey
    @veruthey 4 дні тому

    Alhamdulillah Alhamdulillah Alhamdulillah

  • @houlathrafeeqkp9756
    @houlathrafeeqkp9756 2 місяці тому +2

    അൽഹംദുലില്ലാഹ് ❤️❤️🤲🤲

  • @barishabeevi-jx6gc
    @barishabeevi-jx6gc 2 місяці тому +8

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @sumayyap3106
    @sumayyap3106 2 місяці тому +1

    🎉അളളാഹുവേസൃകരികകണേ.റഹ്മാനേ.❤❤❤😢😢

    • @fkh786
      @fkh786 5 днів тому

      സ്വഭാവം വെച്ചു നോക്കുമ്പോ എങ്ങിനെ റബ്ബ് സീലാരിക്കും

  • @sabeenasiraj7102
    @sabeenasiraj7102 8 днів тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ കുടുംബത്തെ അനുഗ്രഹിക്കണെ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @laila.anchal3048
    @laila.anchal3048 День тому

    രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുകയാണ് അതിന്റെ കൂടെ കാൽവിരലിനു പൊട്ടലും ഉണ്ട് 🥲🤲🤲ശിഫയാകൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @zainulabidabid8661
    @zainulabidabid8661 8 днів тому +1

    ഉസ്താദേ എന്റെ പേരകുട്ടികൾക്ക് മഞ്ഞപിത്തം അങ്ങനെ പല അസുഖം ആണ് പ്രത്യേകം ദുആയിൽ ഒന്ന ചേർക്കണേ🤲🏻🤲🏻🌹

  • @zainabaabdu5018
    @zainabaabdu5018 5 днів тому

    അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ .ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിച്ചു അല്ലാഹുവിന്റെ പൊരുത്തതിൽ ആക്കിത്തരണേ. അല്ലാഹ് 🤲🤲❤❤

  • @AliSahad-r8e
    @AliSahad-r8e 4 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshabigam7477
    @ayshabigam7477 2 місяці тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 16 днів тому +3

    അൽ ഹംദുലില്ലാ അഅദ് ഖാർസ്വദാ ഹിൽ ഞങ്ങൾ ചൊല്ലിയ എല്ലാം സ്വകരിക്കണെ ആമീം40 നാരിയതിൻ്റെ പ്രതിഫലം എൻറ മക്കൾക്ക് ദുനിയാവും ആഖിറവും നമുക്ക ല്ലാവർക്കും അള്ളാഹുനന്നാക്കട്ടെ ആമീo😢😢😢😢😢😢😢😢😢😢😢