എത്ര പ്രയാസങ്ങൾ ഉണ്ടായാലും ഈ അത്ഭുത ആയത്തു ഓതിയാൽ അല്ലാഹു നിന്നെ കൈവെടിയില്ല

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 34

  • @dikirandduaislamicsolutions
    @dikirandduaislamicsolutions  29 днів тому +8

    Shubishu62@gmail.com
    ഇതാണ് മെയിൽ Id ഇതിൽ msg.. ഇട്ടാൽ ഞാൻ നമ്പർ വിടാം

  • @shahinafiros7307
    @shahinafiros7307 29 днів тому +11

    അള്ളാഹുവേ എത്രയും പെട്ടെന്ന് ഇത്താൻ്റെ പ്രയാസങ്ങളൊക്കെ മാറ്റി സന്തോഷം നൽകണേ അള്ളാഹ്

  • @_riyahh_
    @_riyahh_ 29 днів тому +6

    ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം ഇത്ത. പടച്ചവൻ നമ്മുടെ എല്ലാവരുടെയും പ്രേശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിച്ചു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @dilshifariyas3556
    @dilshifariyas3556 26 днів тому +1

    അൽഹംദുലില്ലാഹ് ഇത്ത നിങ്ങളുടെ ഈ മോട്ടിവേശനാണ് എൻ്റെ ജീവിതത്തിൻ്റെ വിജയം എനിക്കും കുറെ വിശമങ്ങൾ അനുഭ വന്നിലുണ്ട് ഉമ്മയും ഉപ്പയും എൻ്റെ ഒരു വയസ്സിൽ വേർപിരിഞ്ഞു. പിന്നെ ഉപ്പാൻ്റെ രണ്ടാം ഭാര്യയുടെ പീഠനവും സഹിച്ചു. കല്യാണം കഴിഞ്ഞു ഒരു മോളുണ്ട് പിന്നെ ഭർത്താവിൻ്റെയും വീട്ടുകാരുടെയും സഹിക്കാൻ പറ്റാ ആപീം നവും അപവാദങ്ങളും ഇന്നും സഹിക്കുന്നു. 16 വർഷമയായി കല്യാണം കഴിഞ്ഞിട്ട് 'മോൾക്ക് 15 വയസ്സായി 4 വയസ്സ് പ്രായമുള്ളപ്പോൾ ഉമ്മയും ഉപ്പയും മരണപ്പെട്ടു ഞാൻ അതിന് മുന്നേ എൻ്റെ വീട്ടിലാണ് ഇപ്പോഴും എൻ്റെ വീട്ടിലാണ് ' ഭർത്താവ് കാലാകാലവും ഗൾഫിലും 'ഞാൻ ഒറ്റപ്പെട്ടാണ് ഇതുവരെ ജീവിച്ചത്. എൻ്റെ കൂടപ്പിറപ്പുകൾ വരെ എന്നെ ഒഴിവാക്കിയ സമയമുണ്ടായിരുന്നു ഒറ്റപ്പെടുംമ്പോൾ ആരും ഉണ്ടാകില്ല തളർത്താൻ മാത്രമേ എല്ലാവരെയും കാണു' എൻ്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഞാൻ അറിഞ്ഞിട്ടില്ല. എനിക്കും എൻ്റെ റബ്ബ് മാത്രമാണ് കൂട്ടിനും സഹായത്തിനും എപ്പോഴും കൂടെ ഉള്ളത് ഇത്തയുടെ വീഡിയോ കാണുമ്പോഴാണ് മനസ്സിന് സമാധാനം കിട്ടാറുള്ളത്. ദുനിയാവല്ലെ ഖബറിൽ നമ്മുടെ കൂടെ ആരും ഉണ്ടാകില്ലല്ലൊ ജീവിതം താൽക്കാലിമെല്ലെ എനിക്കും ഏറ്റവും ഇഷ്ടം സ്വലാത്തു ദിക്റും ചൊല്ലി ദുആ ചെയ്തിരിക്കാണ് ' അത് വല്ലാത്ത ഒരു അന്നുഭൂതിയാണ്. റബ്ബ് കൈവിടില്ല എനിക്ക് പരിപൂർണ്ണ ഉറപ്പാണ് ഞാൻ ആമധുരം അനുഭവിച്ചിട്ടുണ്ട് അള്ളാനോട്കൂടുതൽ അടുക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @salmaansalmaan9337
    @salmaansalmaan9337 10 днів тому +1

    ഇത്രയും കാര്യങ്ങൾ എനിക്കും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും സംഭവിച്ചോണ്ടിരിക്കുന്ന്നു. വളരെ ശരിയാണ്. അല്ലാഹു നമ്മളെ ശക്തരാക്കും. റബ്ബിന്റെ കാവൽ നമുക്കുണ്ടാവും. ഓരോരുത്തർ അനുഭവം അവർക്ക് മാത്രമേ അറിയൂ

  • @MuhsinaK-wc9lu
    @MuhsinaK-wc9lu 29 днів тому +4

    എല്ലാം ശരിയാകും ഇത്ത. സതോഷത്തത്തിൽ ഇരിക്കു. പ്രാർത്ഥനയിൽ ഉണ്ട്. ❤️ അസ്സലാമുഅലൈക്കും

  • @abithaali6735
    @abithaali6735 28 днів тому +2

    Seriyanu ഇത്ത... ഞാനും പറയാൻ ഇഷ്ടമില്ലാത്ത ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു.. അന്ന് എനിക്ക് സമാധാനം കിട്ടിയത് ഇത്താടെ ചാനൽ ആയിരുന്നു..... ഞാനും ഒരുപാട് അടുത്തു റബ്ബിനോട്.... ഇപ്പൊ ഒരുപാട് സമാധാനം ഉണ്ട്... എല്ലാം ഓക്കേ അല്ലെങ്കിലും.. എല്ലാം തികയണ്ട എനിക്ക്.. പേടിയാണ് തിരിഞ്ഞ് നോക്കാൻ.... അപ്രതീക്ഷിതമായി ഉംറക്കും പോകാൻ സാധിച്ചു എന്റെ റബ്

  • @muhammedmuzammil7062
    @muhammedmuzammil7062 29 днів тому +7

    ഇത്ത കരയരുത് നിങ്ങൾ കരയുന്നത് കേൾക്കാൻ ഞങ്ങള്ക്ക് ആവുന്നില്ല എല്ലാം ശെരിയാവും 🤲ഇൻഷാ അള്ളാഹ്

  • @abithaali6735
    @abithaali6735 28 днів тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @fathimavk8155
    @fathimavk8155 29 днів тому +1

    മോളെ. നീ പറഞ്ഞത് ശരിയാണ്. Allahu. കൂടെ. ഉണ്ട്. അനുഭവം മാണ്. Allahu. Vine. Orkkubool. Allhuvinodull. സ്‌നേഹം. Kond

  • @ShamsiMujeeb
    @ShamsiMujeeb 29 днів тому

    Nigalude prayasangal kelkumbol thanne kannu nirayunnu Ella prayasavum Allahu theerthu tharatte aameen🤲

  • @naseera-i4z
    @naseera-i4z 28 днів тому +1

    ഇത്ത കരയല്ലിം അള്ളാഹു കൈവിടില്ല നിങ്ങളെ ചാനൽ കാരണം ഞാനും നാല്മണിക്ക് മുന്നേ നീക്കും രണ്ടു കൊല്ലം ആവാൻ പോകുന്നു 21 യാസീൻ പതിവാക്കീട്ടുണ്ട് അതു എനിക്ക് ചൊല്ലാതിരിക്കാൻ കഴിയുല തീരെ സുഖല്ലാത്ത സമയത്തെ ചൊല്ലാതിക്കുള്ളു എനിക്കും ഉത്തരം കിട്ടീട്ടുണ്ട് ഓരോന്നുകഴിയുമ്പോൾ ഓരോ പ്രതിസന്തി വരാൻ അങ്ങിനെ വല്ലാതെ എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുബ്ബോളാണ് ഒരു മനസ്സമാധനം കിട്ടാൻ വേണ്ടി no വിടട്ടെനു പറയുന്നത് അള്ളാഹു നിങ്ങളെയും എന്റയും എല്ലാവരെയും വിഷമങ്ങൾ മാറ്റി തരട്ടെ ആമീൻ

  • @NaseeraMuhammad-o8t
    @NaseeraMuhammad-o8t 28 днів тому

    ആമീൻ 🤲🤲.

  • @naseebvp3705
    @naseebvp3705 27 днів тому

    Alhamdulillah

  • @Shanuzzvlog-ol4lr218
    @Shanuzzvlog-ol4lr218 27 днів тому

    ഞാനും നിങ്ങളെ പോലെ തന്നെ അൽഹംദുലില്ലാഹ്

  • @noorjahanfaizal596
    @noorjahanfaizal596 29 днів тому +3

    ദുഹയിൽ ഉണ്ട് എന്നും എല്ലാ വിഷമവും അല്ലാഹു മാറ്റി തരട്ടെ ആമീൻ 🤲🤲

  • @shaharbanu6145
    @shaharbanu6145 29 днів тому +3

    എന്റെ മകൻ അബുദാബി ജയിലിൽ ആണ് മോചനം കിട്ടാനുള്ള എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ😭😭😭ദുആ ചെയ്യണേ

  • @shahinafiros7307
    @shahinafiros7307 29 днів тому

    അൽഹംദുലില്ലാഹ്

  • @Jahana419
    @Jahana419 28 днів тому

    Allahuve ithante ella prayasangalum mattanee...

  • @user-4jebin4
    @user-4jebin4 29 днів тому

    😭😭😭🤲🤲🤲 njagale preshnagaloke mattitharane njagale ithante ella preshnagalum nikkitharanee😢😢

  • @DelhiMobiles
    @DelhiMobiles 29 днів тому

    ❤❤❤

  • @jameelapp903
    @jameelapp903 29 днів тому

    Megale njanum entte jeevithathil orupade anubevichukondirikkunnu entte barthavinekond allahu thavekkul

  • @Sameer123-p5r
    @Sameer123-p5r 29 днів тому +1

    അൽഹംദുലിലാ.സുഖമാണോ

  • @Sameer123-p5r
    @Sameer123-p5r 29 днів тому

    അസ്സലാമു അലൈക്കും

  • @Allah_rasuul
    @Allah_rasuul 29 днів тому +2

    നമ്പർ അയക്കട്ടെ

  • @noushadk867
    @noushadk867 28 днів тому

    താത്താ വീട് പണി നടക്കുന്നു. പൈസക് വളരെ ബുദ്ധിമുട്ട് ഉണ്ട്. എന്താ ചെയ്യാന്ന് അറിയില്ല എനിക് ദുഹാ ചെയ്യണം 🤲🤲🤲🤲

  • @blackgirl3948
    @blackgirl3948 28 днів тому

    Manasamafanam ella duha chayyuga

  • @muhsiyunas2582
    @muhsiyunas2582 29 днів тому

    Ithaaa linil indo

  • @hajarapalliyalhajarapalliy6005
    @hajarapalliyalhajarapalliy6005 29 днів тому +1

    കുറെ ഞാൻ നോക്കി എനിക്ക് ഇപ്പോളും കിട്ടിയില്ല താത്താന്റെ നമ്പർ ഞാൻ താത്താന്റെ എല്ലാം വിഡിയോ കാണാറ് ഉണ്ട്

  • @hajarapalliyalhajarapalliy6005
    @hajarapalliyalhajarapalliy6005 29 днів тому +3

    നമ്പർ തരോ താത്ത എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

  • @femeenack4649
    @femeenack4649 29 днів тому

    Itha njanum e mailil msg ayachitund.budhimuttukalokke mariyit ith onnu msg ayaku.pallahu vegam oru vazi theliyichu tharatte

  • @riyasriyas5814
    @riyasriyas5814 29 днів тому

    Number tharatte

  • @maimumaimoona4029
    @maimumaimoona4029 29 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്