Це відео не доступне.
Перепрошуємо.

കടുവ മുന്നിൽ പെട്ടപ്പോൾ പെരിയാർ കടുവ സങ്കേതത്തിൽ| Tiger Trail | Periyar Tiger Reserve

Поділитися
Вставка
  • Опубліковано 7 лют 2024
  • Periyar Tiger Trail - 1 Night
    Camping & Trekking Program
    In the Tiger Trail, nature lovers are in the hands of a team of guides hardy and dependable who know the forest and its ways intimately. They were once poachers who have been transformed into the protectors of the forest and now part of the protection force of PTR. This is an adventurous camping and trekking program of one-night - two day duration. The team consists of a maximum of 6 visitors, 5 guides and one forest official.
    നമ്മുടെ ചാനലിൽ ഉള്ള വീഡിയോകളുടെ ലിങ്ക് ആണ് താഴെ കാണുന്നത്. കാട്ടിലേക്കുള്ള യാത്രകൾ ആണ് അതികവും. ട്രേക്കിങ്, സഫാരികൾ, സ്റ്റേ, ഇതൊക്കെ ആണ്
    • പുലിയുടെ മുന്നിൽ രാത്ര...
    പുലിയെ തേടി പറമ്പിക്കുളം കാടിനുള്ളിലെ ടെൻ്റിൽ ഒരു രാത്രി
    • മസിനഗുഡിയിൽ ആളെ പറ്റിക...
    മസിനഗുഡിയിൽ ആളെ പറ്റിക്കുന്ന ഫോറസ്റ്റ് സ്റ്റേ| മസിനകുടിയിൽ കാണാനുള്ളത് എന്തെല്ലാം?
    • മുതുമല കടുവ സങ്കേതത്തി...
    മുതുമല കടുവ സങ്കേതത്തിനുള്ളിൽ ഒരു രാത്രി |
    • മുതുമല കടുവാസങ്കേതത്തി...
    മുതുമല കടുവാ സങ്കേതത്തിൽ താമസിക്കാം |₹ 2270 മൂന്ന് പേർക്ക്|
    • പുലി കിടക്കുന്ന കോട്ടേ...
    ബന്ദിപ്പൂർ കാടിനുള്ളിൽ താമസിക്കാം ₹1000 | Bandhipur Tiger Reserve Stay ₹1000 |Bandhipur Safari
    • Forest Safari in Bandh...
    മദമിളകിയ ഒറ്റയാൻ സഫാരി ജീപ്പിനു നേരെ പാഞ്ഞടുത്തു.. ഒപ്പം പുലിയും കരടിയും
    Forest Safari in Bandhipur Tiger Reserve | Bandhipur Forest Stay and Safari Packages By JLR |
    • ഓൾഡ് രാജപാത ആലുവ മുന്...
    മാമലകണ്ടത്തിൽ നിന്നും ആനക്കുളത്തിന് ഒരു കാട്ടുവഴി | Deep Forest Off-Road Mamalakandam to Aanalkulam
    • 6 മണിക്കൂർ ബന്ദിപ്പൂർ ...
    6 മണിക്കൂർ ബന്ദിപ്പൂർ കാടിനുള്ളിൽ| Bandhipur Tiger Reserve Safari&Stay Packages| Safari Lodge by JLR
    • മുതുമലയിൽ നിന്നും ബന്ദ...
    മുതുമലയിൽ നിന്നും ബന്ദിപ്പൂർ കാട്ടിലൂടെ ഒരു സഫാരി |Muthumalai Tiger Reserve|Bandhipur Tiger Reserve
    • ആനകൾക്കായി ഒരു മലയോരഗ്...
    ആനകൾക്കായി ഒരു മലയോരഗ്രാമം |
    • ട്രക്കിങ്ങിനിടയിൽ കരടി...
    ട്രക്കിങ്ങിനിടയിൽ കരടിയുടെ മുന്നിൽ പെട്ടപ്പോൾ മാനംമുട്ടിമല ട്രെക്കിങ്ങ്| Jungle Camp Forest Stay
    • പുലിയുടെ മുന്നിൽപ്പെട്...
    പുലിയെ കണ്ട് വാഴച്ചാൽ ഫോറസ്റ്റ് ട്രെക്കിങ്ങ്| ഷോളയാർ വനത്തിലൂടെ നടക്കാം | VAZHACHAL FOREST TREKKING
    • ഒറ്റയാൻ ഓടിച്ചു ഭാഗ്യം...
    ഒറ്റയാൻ പാഞ്ഞടുത്തു കൊടുംകാട്ടിൽ | Edappalayam Watch Tower |Periyar Tiger Reserve | Part 2
    • കാട്ടാനകൾ ക്യാമ്പ് ഷെഡ...
    കാട്ടാനക്കൂട്ടം പാഞ്ഞടുത്തു കാടിന് നടുവിലെ ക്യാമ്പ് ഷെഡ്ഡിന് നേരെ |Edappalayam Watch Tower|Periyar Tiger Reserve
    • ചങ്കുറപ്പ് ഉണ്ടേൽ മാത്...
    പേടിയുള്ളവർ ഒരിക്കലും പോകരുത് ഈ ബംഗ്ലാവിൽ| Mount Stuart Bunglow| Anamalai Tiger Reserve|
    • രാത്രിയിൽ പുലിയുടെ മുന...
    രാത്രിയിൽ പുലിയുടെ മുന്നിൽ പെട്ടപ്പോൾ | Mount Stuart Bunglow| Anamalai Tiger Reserve
    • വന്യമൃഗങ്ങൾ ചുറ്റും നി...
    രണ്ട് രാത്രി കൊടുംകാട്ടിൽ | പേടി ഉളളവർ പോകരുത് ഈ കാട്ടിലേക്ക് | Tiger Trail | Periyar Tiger Reserve
    • കാടിനുള്ളിൽ ആനയുടെ മുന...
    കാടിനുള്ളിൽ |വന്യമൃഗങ്ങൾ നിറഞ്ഞ പെരിയാർ കടുവ സങ്കേതത്തിൽ | Tiger Trail | Periyar Tiger Reserve
    • വന്യമൃഗങ്ങൾ നിറഞ്ഞ കാട...
    കാടിനുള്ളിലെ ദ്വീപിൽ താമസിക്കാം | Parambikulam Tiger Reserve | Veetikunnu Island Nest
    • കാട്ടാനകൾ വിളയാടുന്ന ക...
    വന്യമൃഗങ്ങളുടെ താവളം | വീട്ടികുന്ന് ഐലൻഡ് | Parambikulam Tiger Reserve| Veettikunnu Island | part 2
    • ഇത്രയും വന്യമൃഗങ്ങളെ ക...
    ഇത്രയും വന്യമൃഗങ്ങളെ കാണാൻ ഇവിടെ താമസിച്ചാൽ മതി | Veettikunnu Island| Parambikulam Tiger Reserve | part 3
    • വന്യമൃഗങ്ങൾ വിലസുന്ന ഗ...
    വന്യമൃഗങ്ങൾ വിലസുന്ന ഗവിയിൽ കാടിന് നടുവിൽ താമസിക്കാം|Down Town Heritage British Bunglow | Gavi
    • ₹ 3000 പെരിയാർ കടുവ സങ...
    ₹ 3000 പെരിയാർ കടുവ സങ്കേതത്തിൽ താമസിക്കാം| യൂട്യുബിൽ ആദ്യം|Jungle Inn|Periyar Tiger Reserve | part 1
    • കാട്ടാന ഓടിച്ചു ട്രക്ക...
    ഉൾകാട്ടിൽ കാട്ടാന ഓടിച്ചു | പിറകെ കാട്ടാന കൂട്ടവും| Jungle Inn | Periyar Tiger Reserve | PART 2
    • കൊടുംകാടിനുള്ളിൽ കാട്ട...
    കൊടുംകാടിനുള്ളിൽ കാട്ടുമൃഗങ്ങൾക്കായി ഒരു ഇല്ലം അമ്പുള്ളി ഇല്ലം|AMBULLI ILLAM| ANAMALAI TIGER RESERVE
    • കാട്ടുകൊമ്പൻമാരുടെ കൊല...
    കാട്ടുകൊമ്പൻമാരുടെ കൊലവിളിയും,വഴി തടഞ്ഞ് കാട്ടാനക്കൂട്ടവും |Athirappily to Valparai Forest Road Trip

КОМЕНТАРІ • 34

  • @sakkariyak2910
    @sakkariyak2910 6 місяців тому +9

    ആദ്യമായാണ് പെരിയാറിലെ ഒരു കടുവയെ കാണുന്നത്

    • @amruthachannel2008
      @amruthachannel2008 6 місяців тому +2

      പക്ഷെ ഇ ചേട്ടനല്ല കണ്ടത് എന്നുമാത്രം. അവിടത്തെ guards, കണ്ടത് ചേട്ടൻ അങ്ങ് ഇടും. സ്ഥിരം പരുപാടി 😂

  • @manafmannu6
    @manafmannu6 6 місяців тому

    Nice 😊

  • @karthikp3947
    @karthikp3947 4 місяці тому

    Super ❤

  • @shymolanil335
    @shymolanil335 6 місяців тому +1

    കാട്ടിലെ കാഴ്ചകൾ എന്നും ഭംഗിയുള്ളതും ഭീതിപ്പെടുത്തുന്നതുമാണ്... എങ്കിലും കടുവയും ആനയും കാട്ടുപോത്തും ഒക്കെ ആയി വീണ്ടും പുതിയൊരു വീഡിയോ 😍.. സൂപ്പർ 😍

  • @dasappannair1152
    @dasappannair1152 6 місяців тому

    Vallare nannayittunde. Thanks

  • @charlesthomasjasmi9562
    @charlesthomasjasmi9562 4 місяці тому

    Super 😮😮😮❤❤❤

  • @karthikp3947
    @karthikp3947 4 місяці тому

    🥰🥰🥰🥰🥰🥰👌

  • @johnnediyakala
    @johnnediyakala 6 місяців тому +2

    lucky fellows

  • @rajan.puliyoor9628
    @rajan.puliyoor9628 6 місяців тому +4

    ഞാനും ഫോളോവെസാണ്. പക്ഷെ. ഇതുവരെ കമൻ്റ് ചെയ്തിട്ടില്ല. വലിയ റിസ്കുള്ള ജോലിയാണ്.അടിപൊളി.

  • @musicwinder_yt
    @musicwinder_yt 6 місяців тому

    Nice trek 😊 good video 👍

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 6 місяців тому

    🤩

  • @MLxHUNTER555
    @MLxHUNTER555 6 місяців тому

  • @dibudasvlogs
    @dibudasvlogs 6 місяців тому

    Tiger 🐅 🐯 ❣️

  • @rejincr6151
    @rejincr6151 6 місяців тому

    Nice chettan.chettan use chyunna camara and fon ethaa pls comment

    • @OffBeatTravellers
      @OffBeatTravellers  6 місяців тому +1

      Mobile. OnePlus 8, camera canon pointshot camera, DJI osmo action

    • @rejincr6151
      @rejincr6151 6 місяців тому

      Chettande videos mudangathe kanunna oru alanu njn adyam oke skip chythu kalayum but pine njn kattil poyi thudangiya time muthal ningalde kude pona oru feel kittum video kanumpol so am very happy to see this videos . enikum orupad videos kanan am waiting anu njnum pogarund periyar tiger trail matrm booking kittunilla natil varumpol.baki watch tower jungle inn oke poyi.

    • @OffBeatTravellers
      @OffBeatTravellers  6 місяців тому +1

      Tiger trail nalla booking anu.. nerathey book akan nokuka.two night edukuka.athanu nallathu. Leave noki nerathey oru masam mune oke book akan noku

  • @priya-wo4hv
    @priya-wo4hv 6 місяців тому +1

    ഇതെന്താ. കാട്ടിൽ കയറാൻ മടി ആയോ കാണാനേയില്ല😂🙏🙏

    • @OffBeatTravellers
      @OffBeatTravellers  6 місяців тому +1

      ഒരിക്കലും ഇല്ല.. കാട് ആണ് നമ്മുടെ എല്ലാം

  • @deepakvk9202
    @deepakvk9202 6 місяців тому

    ❤❤

  • @Riyasck59
    @Riyasck59 6 місяців тому

    💚💚💚💚💚

  • @shujahbv4015
    @shujahbv4015 6 місяців тому +2

    നമ്മുടെ pikoline vibe ഉം dot green അത്പോലെ new 10 വ്ലോഗ് ഒക്കെ നിങ്ങളെ പോലെ നടന്നു കാടിന്റെ ഉൾ കാഴ്ചകൾ കാണിച്ചു തരാറുണ്ട് പക്ഷെ അവർക്ക് നടന്നു പോവുന്ന വീഡിയോ യിൽ ഈ ഒരു ലക്ക് ഉണ്ടായില്ല നിങ്ങൾക്കും ഇങ്ങനെ ഉള്ള ടൈം ആദ്യം ആണല്ലേ കടുവ യെ വീഡിയോ യിൽ കാണിക്കാൻ കഴിഞ്ഞത് ഈ മേൽ പറഞ്ഞ ആളുകൾ ടെയും നിങ്ങളുടെ യും വീഡിയോ എന്നും കാണാറുണ്ട് content ഇല്ലാതെ വെറും വായി കൊണ്ട് ഒപ്പിച്ചു വീഡിയോ ചെയ്യുന്ന ഒരാളുടെ യും വീഡിയോ കണ്ട് സമയം കളയുന്നത് വെറും നഷ്ടം ആണ് ഇതൊക്കെ ആണ് നമുക്ക് ഇഷ്ടം നിങ്ങൾ ഇത്രയും റിസ്ക് എടുത്തു നമുക്ക് കാഴ്ചകൾ കാണിച്ചു തരുന്നതിനു സന്തോഷം പിന്നെ ഞാൻ ഒക്കെ ഇപ്പോൾ സിനിമ തന്നെ മാക്സിമം കാണുന്നത് ഒഴിവാക്കി ഇത്തരം വീഡിയോ കൂടുതൽ ഇഷ്ടം