Video super. ❤❤ Pinne at kattupoth alla bison ennum parayan kazhiyilla. Indian guar ennaan parayunnat. Malayalathil atin katti enne parayu. Ellarum parayunnu enn paranj same mistakr avarthichatkondaan paranjat. Katti male female ill eruma poth ennonnum parayilla... Ennal kaattupasu enno kaatu lala enno parayilla. Ivide bison illa wild buffalloum illa.. At guar ann malayalathil katti...
ബ്രോ മൃഗങ്ങളുടെ വീഡിയോ ഞങ്ങൾ dslr ൽ ആണ് എടുക്കുന്നത് . ഞങ്ങളുടെ കൈൽ ഉള്ളതിന് സൗണ്ട് capture ചെയ്യാൻ പറ്റില്ല. So മിക്ക മൃഗങ്ങളെ കാണുന്ന സ്ഥലത്തും re-dub ചെയ്യുന്നതാണ് അതുകൊണ്ടാണ് മ്യൂസിക് ഇട്ടു പോകുന്നത്
ബ്രോ ഇടുക്കി ജില്ലയിലെ തേക്കടി ആണ് സ്ഥലം (കുമളി ). ഈ ട്രെക്കിങ് ബോർഡർ ഹൈകിങ് ആണ്. മിനിമം 2പേര് വേണം ഒരാൾക്ക് 1800രൂപ ചെലവ് വരും. Breakfast and lunch ഈ പാക്കേജിൽ ഉണ്ട്. വെള്ളം കൊണ്ടുപോയാൽ മതി. രണ്ടു ദിവസം മുൻപേ ഓൺലൈൻ ആയിട്ടു ബുക്ക് ചെയ്യണം.
ചേട്ടന്റെ വീഡിയോസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാ, keep going full support
Thnq bro❤
Wooww polichuuuu.. കഷ്ടപ്പാടിന്റെ ഫലം കിട്ടി സൂപ്പർ views
Athe bro. Thnq🥰🥰
ട്രക്കിങ് എന്നുപറഞ്ഞാൽ ഇങ്ങനായിരിക്കണം... ഒന്ന് രണ്ടു വീഡിയോ കണ്ടതെ ഉള്ളു... ഇഷ്ടായി.തീര്ച്ചയായും sbcrb ചെയ്യാൻ പറ്റിയ chanel..... Spr bro...👍😍
Thnq bro🥰🥰
Adipoli bro... 👍
Orupad kazhchakal kandu nalloru resayurunu..kattiloode ulla yatheayil orupad vanyajeevikale kanan pattii thanks for sharing 🤩🤩👍🙏
Thnq😍😍😍
Adipwoli kidu trekking
Hats off Bros ❤️❤️
Thnq Bro😘😘
സൂപ്പർ 👍👍👍
Thnq bro
Hi bro ithu continue cheyane.. kidivo kidu
Thnq bro for the support❤
wowww ... super brooo.... really nicee
Thnq bro😍
Adipoli😍❤👌kidu trakking 😍
Thnk you bro🥰
Beutiful place🥰🥰🥰
🥰🥰🥰
As usual... powli... 👏🏻👏🏻👏🏻
Thnq bro🥰🥰
സുരേഷ് & രമേശ് ❤️❤️
😍😍
Kollam super ❤️❤️👌👌
Thnq❤
Super episode ❤❤❤
😍😍😍
Adi poli nalla video
Thnq bro😍
Adipoli bro,,👍👍👍
Thnq bro🥰🥰
സൂപ്പർ
Thnq bro❤
Good
🥰🥰
❤️❤️❤️❤️Pwoli Broo
Thnq bro
Polichu bro
Thnq bro🥰
Oh paavam chaandichan malankeri maduthupoi 😋
Nice👌
Thnq ബ്രോ ❤
Ente mwone pwoliii 😍😍😍😍
😍😍😊😍😍😍
Bro, really nice
Thnq bro🥰
സൂപ്പർ ❤
Thnq bro🥰🥰🥰
Adipoli💛
Thnq bro
Super Bro ❤️❤️❤️
Thnq bro❤
Lucky truking
🥰🥰🥰
Video super. ❤❤
Pinne at kattupoth alla bison ennum parayan kazhiyilla. Indian guar ennaan parayunnat. Malayalathil atin katti enne parayu. Ellarum parayunnu enn paranj same mistakr avarthichatkondaan paranjat. Katti male female ill eruma poth ennonnum parayilla... Ennal kaattupasu enno kaatu lala enno parayilla. Ivide bison illa wild buffalloum illa.. At guar ann malayalathil katti...
Kaatti ennath chila pradhesangalil vilichirunna peralle. Gour pothalla ennariyam but pandu muthale kettu valarnnath kaattupoth ennu thanneyanu bro athukondu anganeye varu
Instagramil reply ittittund ketto.
Nice bro 👌
Thnq bro🥰
Hi chetta.. I love all your videos about Periyar Tiger Reserve. Can you let me know how to book Brandipara trek?? I couldn’t find in the website
Thnq bro. Periyar tiger reservinte offical web sitil avide ulla ella programme detailsum separate ayi koduthittund. Athil thanne namukk book cheiyan pattum. Ee linkil keri nokkikolu bro njan ithiludeyanu book cheiyunnath. www.periyartigerreserve.org/
മൃഗങ്ങളെ കാണിക്കുമ്പോഴെങ്കിലും BGM ഒഴിവാക്ക് ബ്രോ 🙏
ബ്രോ മൃഗങ്ങളുടെ വീഡിയോ ഞങ്ങൾ dslr ൽ ആണ് എടുക്കുന്നത് . ഞങ്ങളുടെ കൈൽ ഉള്ളതിന് സൗണ്ട് capture ചെയ്യാൻ പറ്റില്ല. So മിക്ക മൃഗങ്ങളെ കാണുന്ന സ്ഥലത്തും re-dub ചെയ്യുന്നതാണ് അതുകൊണ്ടാണ് മ്യൂസിക് ഇട്ടു പോകുന്നത്
@@wanderluststories1235 👍👍
😍😍
🥰🥰🥰🥰😍
🔥🔥
😍😍
👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰😍😍
❤❤
❤❤❤
😍
😍😍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰
Bro ഇവിടെ പോകാൻ എവിടെയാണ് എത്തിച്ചേരേണ്ടത്. എത്ര രൂപ ചിലവാകും വിശദാമ്ശങ്ങൾ ഒന്ന് പറയാമോ
ബ്രോ ഇടുക്കി ജില്ലയിലെ തേക്കടി ആണ് സ്ഥലം (കുമളി ). ഈ ട്രെക്കിങ് ബോർഡർ ഹൈകിങ് ആണ്. മിനിമം 2പേര് വേണം ഒരാൾക്ക് 1800രൂപ ചെലവ് വരും. Breakfast and lunch ഈ പാക്കേജിൽ ഉണ്ട്. വെള്ളം കൊണ്ടുപോയാൽ മതി. രണ്ടു ദിവസം മുൻപേ ഓൺലൈൻ ആയിട്ടു ബുക്ക് ചെയ്യണം.
Vere video cut chyth kettithale
Athe bro👍
ഏത് വഴി എങ്ങനെ പോകണം.. -- ഒന്ന് പറയാമോ? കൊതിയായിട്ട് പോകാനാ---- നിങ്ങള് പോയ വഴി തന്നെ പോകണം അവിടുത്തെ ഫോൺ നമ്പരും - ... pls ഗയ്സ്
Bro thekkadiyanu place. Periyar tiger reserve.ee oru trip border hiking anu. Thondiyar hiking.
Online ayit ticket book cheiyan pattum
Contact number 91 8547 603 066
@@wanderluststories1235 നന്ദി ബ്രോ
💚💘🧡❤️
Aanayum kaatupothum vanayathra, malakayatam, alpam dangerous aanu
Athe salin bro but interesting 🥰🥰
അടിപൊളി 👍
Thnq bro ❤
❤️💙
❤❤
😍😍😍
❤❤❤❤