NPD Series: Married a Narcissist? - what to expect

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 105

  • @Sreepadmasree
    @Sreepadmasree Місяць тому +17

    Absolutely right dear mam, going through the same situation 👍👌💯💯🫢♥️

  • @vaishakhan-u9u
    @vaishakhan-u9u Місяць тому +17

    മാഡം പറഞ്ഞത് 100% ശരിയാണ് . നഴ്സിങ്ങ് നും എഞ്ചിനീയറിംഗ് നും പഠിക്കുന്ന രണ്ടു കുട്ടികളുടെ പിതാവായതു കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു...ഇതാണ് ഭാര്യ യുടെ മാനസിക പ്രശ്നം എന്ന് ഞാൻ തിരിച്ചറിയുന്ന ത് ഇപ്പോഴാണ്....
    🙏🏻

    • @RohiniJosy
      @RohiniJosy Місяць тому +4

      ചെവിക്കുറ്റിക്കു ഒറ്റ വീക്ക്.... കാര്യം തീർന്നു.... ചെലവാകുന്നിടത്തെ പയറ്റൂ....

    • @chandrikadevid3671
      @chandrikadevid3671 Місяць тому +3

      എത്ര കഴിവുള്ളവർ aanenkilum പെട്ടു poyal പെട്ടത് തന്നെ. ലോകത്തിലെ ഏറ്റവും വലിയ trap ഇവരുടെ കയ്യിൽ പെടുന്നത് തന്നെ. എന്റെ ഫാമിലിയിൽ ഒരു സ്ത്രീ വന്നിട്ടുണ്ട്. ഭയാനക അവസ്ഥ.

    • @nancysayad9960
      @nancysayad9960 Місяць тому +6

      Narcissistnod അങ്ങോട്ട് മോശമായി പെരുമാറിയാൽ വിവരം അറിയും ....അവരുടെ പൈശാചിക ശക്തി അപ്പോൾ വെളിവാകും

    • @Shemi-y1g
      @Shemi-y1g Місяць тому +3

      ​@@RohiniJosyno. ഒരിക്കലും തിരിച്ചു abuse ചെയ്യരുത്. അത് കൂടുതൽ പ്രശ്നം ആകും

    • @aboutcure
      @aboutcure Місяць тому +2

      Yes. It's true ​@@RohiniJosy

  • @sreekalakollam6575
    @sreekalakollam6575 Місяць тому +14

    Namaste Mam 🙏
    Njaan oru Narc marriage il kudungi poya aalaanu ,arranged marriage aarunnu within 20 days
    Muhurtham kazhijappozhe ayaalkku entho abnormality thonniyirunnu, enikku courage undaayirunnilla annu aarodum parayaano irangi oodaano.
    randu kuttikalaayi, Ayaalodoppam jeevichu heart disease aayi, ippo sreechithra MC yil treatment unde,
    pinne divorce il ethi 4 yrs fight at court,
    Divorce kitty. Thank god,
    Makklum njaanum rekshappettu ,
    Ippol maitanance case nadakkunnu, ippozhum narcisistic approch thanne ayaalkku,
    Pinne, rekshappettallo ennoraaswasam.
    Now kuttikalude education well going with me . We are happily living ❤

  • @noName-d4r3w
    @noName-d4r3w Місяць тому +3

    😭വല്ലാത്ത ആശ്വാസം ആണ് mem npd യുടെ വീഡിയോ സ്. ശെരിക്കും മനസ്സിൽ ആക്കുന്ന ഒരാൾ ക്ക് മുന്നിൽ മനസ്‌ തുറന്നു സംസാരിച്ച feel ആണ്.. ആഴ കടലിൽ മുങ്ങി താവുമ്പോ ഒരാൾ കൈ തരുന്ന ത്‌ പോലെ യാണ് നിങ്ങൾ mem 😭😭🙏താങ്ക്യൂ so mach god blass you dear ❤❤

  • @parvathynarayanan1666
    @parvathynarayanan1666 Місяць тому +3

    ഞാൻ രക്ഷപ്പെട്ടു... സമാധാനം ...... സന്തോഷം😊

  • @sarithaanand4170
    @sarithaanand4170 Місяць тому +5

    Inganathe podcast kelkumbol kooduthal vishamam varunnu

  • @SP-ue1eo
    @SP-ue1eo Місяць тому +3

    100% correct. എൻറെ ഹസ്ബൻഡ് ഇങ്ങനെ ആയിരുന്നു ഡൈവേഴ്സ് ചെയ്ത് ഇപ്പോൾ മനസമാധാനമായി ജീവിക്കുന്നു.

  • @sarithaanand4170
    @sarithaanand4170 Місяць тому +15

    Nammude Ella good qualities pokum...nammal ith manasilakathe varshangal kazhiyum...as ee marriage enthan seriyakatha ennavum 24*7 alochana

    • @graceantony2592
      @graceantony2592 Місяць тому

      സത്യമാണ്....

    • @graceantony2592
      @graceantony2592 Місяць тому

      33 വർഷങ്ങൾ... എന്താണ് പ്രശനമെന്നറിയാതെ ഉഴലുകയായിരുന്നൂ....

    • @smmathstopper712
      @smmathstopper712 Місяць тому

      Sathyam ..my experience

    • @thabsheeraniyas7020
      @thabsheeraniyas7020 Місяць тому

      Exactly 💯

    • @lachu8854
      @lachu8854 Місяць тому

      Akengiluk oru good psychologist ne suggest cheyth theramo..I'm just 22 year old and been with npd for 2 and half years...he was my bf ..I wanted to get over it..I need a therapy..someone pls help..

  • @SanthaKumari-g3b
    @SanthaKumari-g3b Місяць тому +2

    വളരെ ശരിയാണ് പറഞ്ഞത്.

  • @sarithaanand4170
    @sarithaanand4170 Місяць тому +15

    Start focusing on yourself....

  • @SJ-yg1bh
    @SJ-yg1bh Місяць тому

    30 yrs. Lost my one chance to live life. Existing with a family of dementors. But God is caring for me & I appreciate this beautiful world

  • @vimalalr1735
    @vimalalr1735 Місяць тому +3

    മാഡം പറയുന്നത് 100% കറക്റ്റ് ആണ്. വിട്ടുപോയിട്ടും ഇപ്പോഴും അതെ മാനസികാവസ്ഥ പിന്തുടരുന്നുണ്ട്. ആ ബന്ധം കുട്ടികൾക്കുവേണ്ടി തുടർന്ന് കൊണ്ടുപോകാൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. പക്ഷേ എക്സ്ട്രാമാരിറ്റൽ behaviour മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി. അത് മനസ്സിലായപ്പോൾ ഉപേക്ഷിച്ചു പോന്നു. ഇപ്പോൾ സമാധാനം ഉണ്ട്.

  • @shyam4911
    @shyam4911 Місяць тому +3

    Mam inod onnu samsarikkan enthan vazhi......😢

  • @Av19-w4z
    @Av19-w4z Місяць тому

    Thank you Ma’am 🙏🙏🙏
    Ohm Namha Sivaya 🙏🙏🙏

  • @ninakala6787
    @ninakala6787 Місяць тому

    Very true.Thank you Dr. for this video.👌🙏❤️

  • @sarithaanand4170
    @sarithaanand4170 Місяць тому +9

    Orikkalum inganathe oral anenn manasilakkiyal kalyanam kazhikaruth...they don't love anyone...so they don't want your love...they just need a maid

  • @DJ_wolf611
    @DJ_wolf611 Місяць тому +1

    Thank you doctor 👍

  • @minimathew6998
    @minimathew6998 Місяць тому

    My God 😮. What you have conveyed is absolutely true

  • @shinyjose9601
    @shinyjose9601 Місяць тому +4

    Please talk about yelling or streaming of.N P D

  • @rasithakgireesh3410
    @rasithakgireesh3410 Місяць тому

    Hundred percent true.....I am a living egsample...a victim of 24 years....yu are my teacher.....how dronacharyar for karnan......but Guru dakshina choickathe.....

  • @girijadinesh7568
    @girijadinesh7568 29 днів тому +1

    എല്ലാം സത്യം ഇങ്ങനെ ഒരു വ്യക്തിയെ എനിക്കറിയാം

  • @sintystanly
    @sintystanly Місяць тому

    Thank you ma'am.you are doing a great effort

  • @jessypaul8519
    @jessypaul8519 Місяць тому

    Thank god,I did emotional detachment and on healing journey.

  • @nasheedanashi5741
    @nasheedanashi5741 Місяць тому +3

    Thank u mam❤️

  • @KadheejaKadheejakaj
    @KadheejaKadheejakaj Місяць тому

    Manassilayi...... Ippo rakshapettu... Jeevikkunnu..... 👍

  • @halloween1748
    @halloween1748 Місяць тому +1

    Kure useful ayi e talk , thank you

  • @Jayalekshmi555
    @Jayalekshmi555 Місяць тому +9

    ഇതെല്ലാം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ 23 years ഞാൻ രെക്ഷ പെടും

    • @chandrikadevid3671
      @chandrikadevid3671 Місяць тому

      Manassilakkan kazhiyunnath thanne anugraham

    • @pathfinder49
      @pathfinder49 Місяць тому

      35 വർഷമായി അനുഭവിക്കുന്നു

  • @sarithaanand4170
    @sarithaanand4170 Місяць тому +6

    Epolum nammale blame cheyyum...serikum walking on egge shell aavum

  • @kalyanisandhya4028
    @kalyanisandhya4028 Місяць тому +4

    This is my past life

  • @shemeesmeeran
    @shemeesmeeran Місяць тому +2

    If a narcissistic person (female) remarries, what will their position be going forward?

    • @nancysayad9960
      @nancysayad9960 Місяць тому +2

      Same as earlier , dominating and controlling

    • @MrScientific007
      @MrScientific007 Місяць тому

      No change as they never consider husband with love or feelings...can feel emotional disconnect, without any reason.

  • @remyakmkm9260
    @remyakmkm9260 Місяць тому +1

    Thank you😍

  • @clearthings9282
    @clearthings9282 Місяць тому

    May god bless you madammmm🌹🌹🌹🌹

  • @pradeepmk23
    @pradeepmk23 Місяць тому

    ശെരിയാണ് madam 🙏

  • @anithajob2408
    @anithajob2408 Місяць тому

    Very true mam.i suffered 24 years.

  • @Karmayea
    @Karmayea Місяць тому +1

    Ithokke menopause, premenopause symptoms lum parayarundallo, especially
    Memory loss, cooking interest illathavuka, behavior changes, self confidence changes, energy low feel.
    Dr vinay menopause Instagram parayunnund.
    Most of the divorce cases middle age
    Related with premenopause and menopause issues
    Better need clarity people having what type of issue
    Age hormone related or npd partner
    How to know🤔🤔

  • @Lucnchbox-23
    @Lucnchbox-23 Місяць тому

    Enthu cheyyum mam .l am studying

  • @yesteryears336
    @yesteryears336 Місяць тому

    Totally trapped l am 52 ..too late ...my children are my only hope .....25 years not able to convince anyone what l am going through...

  • @lachu8854
    @lachu8854 Місяць тому

    Mam therapy session enthelum edthu kodukunindo..i really need your help..pls reply mam

  • @shyama68
    @shyama68 Місяць тому

    Very sad. Am going through this😢

  • @tomyjoseph6779
    @tomyjoseph6779 Місяць тому

    100 percent correct.

  • @Lucnchbox-23
    @Lucnchbox-23 Місяць тому

    My husband is NPD and his family also.father in law nte 2 crore thattiyeduthu .ipol 1 crore nu vendi haras cheyyunnu . husband support him a lot.

  • @sintystanly
    @sintystanly Місяць тому

    Absolutely right

  • @raros4u
    @raros4u Місяць тому +2

    Oh.. this is 100% me... I lost myself..

    • @clearthings9282
      @clearthings9282 Місяць тому

      Swayam maaranam ktto, allenkil apakadamaanu..

  • @daneyraju8433
    @daneyraju8433 Місяць тому

    Madam pand biology teacher aayiruno ethelum schoolil

  • @manualjose4715
    @manualjose4715 Місяць тому

    Living with a Borderline personality disorder partner also same as mentioned here.

  • @solyearnest7942
    @solyearnest7942 Місяць тому

    Exactly true❤️

  • @rosilyjosephine8986
    @rosilyjosephine8986 Місяць тому +1

    Very correct

  • @GeethaPC-u7n
    @GeethaPC-u7n Місяць тому

    Right dr ❤

  • @fathimarasha8628
    @fathimarasha8628 Місяць тому +1

    9:22 വളരെ ok യാണ്

  • @sinichakkattil
    @sinichakkattil Місяць тому

    Mam, ithu complete aayi marumo

  • @Royal_Hazard
    @Royal_Hazard Місяць тому +1

    Hi ma'am ❤❤

  • @sheejamathew5636
    @sheejamathew5636 Місяць тому +3

  • @subythankachan4353
    @subythankachan4353 Місяць тому

    Every hus and wife are such

  • @fathimarasha8628
    @fathimarasha8628 Місяць тому

    മാഡം പറഞ്ഞത് വളരെ ശരി എനിക് മറവിവരുന്നു ഏതോ ലോകത്തേക് പോകുന്നു

  • @drsoniaraju227
    @drsoniaraju227 Місяць тому

    Very true

  • @minisaley8137
    @minisaley8137 Місяць тому +1

    ❤ Hi mam

  • @shyam4911
    @shyam4911 Місяць тому +1

    Let me the first to comment 🎉

  • @Jayalekshmi555
    @Jayalekshmi555 Місяць тому +1

    Mam🙏🙏🙏🙏🙏🙏

  • @SONYVARGHESE-y2v
    @SONYVARGHESE-y2v Місяць тому

    💯💯💯

  • @jahfarmk758
    @jahfarmk758 Місяць тому

    My life😢

  • @samitasajeevan2659
    @samitasajeevan2659 Місяць тому +2

    ഡോക്ടറെ കാണാൻ സുമലതയെ പോലെയുണ്ട് ❤❤

  • @VineethaVineetha-wn1vs
    @VineethaVineetha-wn1vs Місяць тому

    ❤❤

  • @rumaisarumi2951
    @rumaisarumi2951 Місяць тому +1

    💯

  • @MrScientific007
    @MrScientific007 Місяць тому

    Narc consider strangers as husband or wife, while real husband or wife will become a stranger.

  • @nancysayad9960
    @nancysayad9960 Місяць тому +3

    കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് പറയുന്നത് ഇതാണ് ☹️

  • @aleenaalexander5645
    @aleenaalexander5645 Місяць тому +1

    ആള് മരിച്ചു പോയി എന്നിട്ടും ഇതൊക്കെ വിട്ടുപോയില്ല

  • @sisileeaj3967
    @sisileeaj3967 Місяць тому

    🙏🙏🙏😌😌😌😓😓😓

  • @snehageorge2629
    @snehageorge2629 Місяць тому +2

    Abuse

  • @aadithswonderworld6183
    @aadithswonderworld6183 Місяць тому

    100%

  • @rameshgopi5421
    @rameshgopi5421 Місяць тому +1

    നിങ്ങൾ നിങ്ങളുടെ ഭർത്താവ് നിങ്ങളോട് ചെയ്ത കാര്യങ്ങൾ നിങ്ങളുടെ അനുഭവമായി കണ്ടു മറ്റുള്ളവർക്ക് ഉപദേശം നൽകുന്നത് ശരിയാണോ??? നിങ്ങൾ പറയുന്നതെല്ലാം നിങ്ങളുടെ സ്വന്തം അനുഭവങ്ങൾ ആണെന്ന് നിങ്ങളുടെ അവതരണ രീതിയിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്.. എല്ലാവരും ഇതുപോലെ ആകണം എന്നുണ്ടോ.. നിങ്ങൾ പറയുന്ന രീതിയിൽ എല്ലാരും ഫോളോ ചെയ്താൽ ഈ ലോകത്ത് ആരും ആരെയും വിവാഹം കഴിക്കാൻ പോകുന്നില്ല

    • @shifana12232
      @shifana12232 Місяць тому +3

      എല്ലാവരുടെയും ഇങ്ങനെ ആണോ അല്ലയോ എന്ന് മറ്റുള്ളവരുടെ കമന്റ്സ് കണ്ടിട്ടും മനസ്സിലായില്ലേ. .

    • @trending1030
      @trending1030 Місяць тому +1

      മണ്ടൻ

    • @rameshgopi5421
      @rameshgopi5421 Місяць тому

      @@shifana12232 മനസിലായി നല്ലപോലെ മനസിലായി

    • @abhiramvl8739
      @abhiramvl8739 9 днів тому

      Anubhavikunna enikkariyam .Dr parayunnathellam correct aanu😢

  • @susanprasad2787
    @susanprasad2787 Місяць тому

    Absolutely true

  • @seemabalakrishnan
    @seemabalakrishnan Місяць тому +3

  • @Unknown-xt1uj
    @Unknown-xt1uj Місяць тому +1

  • @basilskaria02
    @basilskaria02 Місяць тому +2