നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകം പ്രതി ചെന്താമര പൊലീസ് പിടിയിൽ | Nenmara Double Murder Case

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 24

  • @jishasajokochupaliyath9102
    @jishasajokochupaliyath9102 День тому +4

    മൂന്ന് അല്ല, പത്തു പേരെ കൊന്നാലും ജീവപരൃതം അതിൽ വലിയ ശിക്ഷ കിട്ടില്ല എന്ന് അവനറിയാം അത് തന്നെയാണ് ഇങ്ങനെയുള്ളവരുടെ ധൈര്യം

  • @abdulgafoorkp7813
    @abdulgafoorkp7813 День тому +6

    ഇയാളെ ശിക്ഷിക്കാൻ ഇവിടെ നിയമമില്ല.

  • @Snehak.p676
    @Snehak.p676 23 години тому +1

    ഒരു രാജ്യത്തെ നിയമം നന്നായാൽ വികസനവും സമാധാനവും വരും ചെയ്യുന്ന തെറ്റിന്റെ നാല് ഇരട്ടി ശിക്ഷ

  • @Nirosha.V
    @Nirosha.V День тому +5

    അയാളെ നാട്ടുകാർക്ക് വിട്ടുകൊടുക്കണം. അതാണ് അയാൾക്കുള്ള ഏറ്റവും വലിയ അർഹിക്കുന്ന ശിക്ഷ

    • @ReshmiVU
      @ReshmiVU День тому

      നേരത്തെ ചെയ്യണ്ടതായിരുന്നു 👍👍👍 ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു 👍👍 നിയമം പോലീസ് അധികാരികളും അർഹത പെട്ട ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമായിരുന്നു 👍👍🙏🙏

  • @Snehak.p676
    @Snehak.p676 23 години тому +1

    ക്രിമിനൽ നിയമം ചോറ് തിന്നുന്ന ഒരുത്തനെ കൊണ്ട് എഴുതിക്കണം ഹോംസ്റ്റേ മാറ്റി യും തല വെട്ടിലും കൈവെട്ടലും ഉൾപ്പെടുത്തണം

  • @VargheseKj-r1t
    @VargheseKj-r1t День тому +4

    അവരുടെ സമാധാനം ഇനിയും ജാമ്യം കിട്ടുന്നതു വരെ മാത്രം. നിയമാവഴ്ച്ച ഉരപുവരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ടവർ സ്വന്തം കാര്യം മാത്രം നോക്കി പോയാൽ ഇത് ഇനിയും ആവർത്തിക്കും. യഥാസമയം ജനങ്ങൾക്കുവേണ്ടി ചെയ്യാൻ ബാധ്യത ഉള്ളു കാര്യങ്ങൾ ചെയ്യാത്തവർ എത്ര ഉന്നതരായാലും പിരിച്ചുവിടാൻ ഭരണാധികാരികൾ തയ്യാറാകണം. അല്ല എങ്കിൽ ഇതു ആവർത്തിക്കപ്പെടും

    • @elzybenjamin4008
      @elzybenjamin4008 День тому

      IIVANU INIYUM JAMIYAMO?? AVANU VADHA SHIKSHA KODUKUKA😮

  • @tonsonmathew3643
    @tonsonmathew3643 День тому +2

    ഒന്നാം പ്രതി ഇയാൾക്ക് തെറ്റായ വിവരം നൽകിയ ജോതിഷ്യനാണ്. അയാളെ അറസ്റ്റ് ചെയ്യണം

  • @cyriljose8268
    @cyriljose8268 День тому +2

    വിടും... വീട് മാറിക്കോ... അല്ല എഗിൽ പിണറായി മാറണം

  • @abdulgafoorp.c5743
    @abdulgafoorp.c5743 День тому +1

    നമ്മുടെ നിയമത്തെയാണ് ഇവൻ പുച്ഛിക്കുന്നത്

  • @abdurehman2776
    @abdurehman2776 День тому

    ആ പൊന്നു മക്കളുടെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ടാൽ കരയാതിരിക്കാൻ കഴിയുന്നില്ല. ആമക്കളുടെ ഒരു അവസ്ഥ. സഹിക്കുന്നില്ല.😢

  • @elzybenjamin4008
    @elzybenjamin4008 День тому

    3 KOLA CHEITHA IVANU VADHA SHIKSHA KODUKANNAM😮😮

  • @rainynights4186
    @rainynights4186 День тому

    അനക്ക് മരിക്കണ്ടെ...

  • @radhakrishnanpanicker3935
    @radhakrishnanpanicker3935 День тому

    51 വെട്ടിൻെറ ഭീകരതയുണ്ടോ..

  • @Sreedevi-k9y
    @Sreedevi-k9y День тому

    Kuttikaleyum kollum sure purathirangiyasl

  • @niyasniyas9060
    @niyasniyas9060 День тому

    💯⛏️⛏️⛏️⛏️⛏️⛏️

  • @Swampy2025
    @Swampy2025 День тому

    Government should give them jobs