'നാട്ടുകാർക്കെതിരെ എന്തിനാണ് കേസെടുത്തത്?, അവർ പൊലീസിനെ സഹായിക്കുകയല്ലേ ചെയ്തത്'; സുധാകരന്റെ മക്കൾ

Поділитися
Вставка
  • Опубліковано 5 лют 2025
  • നെന്മാറ ഇരട്ടക്കൊല കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മരിച്ച സുധാകരന്റെ മക്കൾ; നാട്ടുകാർക്കെതിരെ എന്തിനാണ് കേസെടുത്തതെന്നും അവർ പൊലീസിനെ സഹായിക്കുകയല്ലേ ചെയ്തതെന്നും മക്കളായ അഖിലയും അതുല്യയും
    #chenthamara #nenmara #palakkadmurder #murdercase #doublemurdercase #keralapolice #asianetnewsjabwemet
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 254

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 7 днів тому +461

    അതാണ്.... ഇത്രയും സഹായിച്ചിട്ട്.... നാട്ടുകാർക്കെതിരെ കേസ് എടുത്തിരിക്കുന്നു..... എന്തൊരു.... കഷ്ടം....😢

    • @sowmyamurali2837
      @sowmyamurali2837 7 днів тому +3

      Nattukarkku ethire case edukkunnathu ivare support cheythadhu kondu allalllo. Public ellarum koode police station akramichal enthu cheyyum. Pothumuthal nasippikkan right illallo.

    • @Anil-gx6pq
      @Anil-gx6pq 7 днів тому

      പോലീസ് നിയമം നടപ്പിലാക്കാതെ കൊണ്ടാണല്ലോ നാട്ടുകാർക്ക് നിയമം കയ്യിൽ എടുക്കേണ്ടി വന്നത് @unkwprsn

    • @ABOOBACKER-u6p
      @ABOOBACKER-u6p 7 днів тому +12

      അതാണ് പിണറായി പോലീസ്

    • @Moonknight-i5d
      @Moonknight-i5d 7 днів тому

      Enth kond naaturkar niyamam kayyil edukun? Ividuthe niyamam pora kuttavalikale veruthe vidum paavangalde arrest cheyyum ..rand pere konna alle thooki kollande ? Police pidikkanjond alle aalukal erangiye? ​@unkwprsn

    • @sowmyamurali2837
      @sowmyamurali2837 7 днів тому +1

      @unkwprsn yes adhu mathram alla e avesham nattukar kurachu munp kanichirunnel chilappo ingine sambhavikkathirunnene. Nenmara police action edukanjappo athinte higher authority kku oru complaint kodukkamarunnu. Nattukarum athra serious aayi eduthilla ennu venam parayan. Aa nattinte oru prathekatha aanu parsparam sahayikathe irikkunnathu. Adutha veetil enthu nadakkunnu ennu olinju ninnu nokkum 85% aalukalum. Ithinte aduth kurachu nal thamasikkendi vannittund.

  • @subi.noufal6131
    @subi.noufal6131 7 днів тому +280

    ജീവിതത്തിലെ എല്ലാം നഷ്ട്ടപെട്ട രണ്ടു പാവങ്ങൾ 😢😢🙏

  • @sivanataraj468
    @sivanataraj468 7 днів тому +116

    പാവം മക്കൾ... ദൈവം നിങ്ങൾക്കു എത്രയും പെട്ടന്ന് നീതി നടപ്പാക്കി തരട്ടെ 🙏

  • @BobyK659
    @BobyK659 7 днів тому +156

    കേരളത്തിലെ ആഭ്യന്തര മരവാഴ കാരണം അനാഥരായ മറ്റൊരു കുടുംബം 😢😢😢 🙏🙏

  • @stefaniejohannes5113
    @stefaniejohannes5113 7 днів тому +247

    വധ ശിക്ഷ മാത്രം പോരാ ആ കുട്ടികൾക്ക് നഷ്ടപരിഹാരം അവന്റെ സ്വത്ത്‌ കണ്ടുകെട്ടി കൊടുക്കണം

    • @BindhuBinu-dw5rh
      @BindhuBinu-dw5rh 7 днів тому +27

      സത്യം .. അയാളുടെ സ്വത്തു വകകൾ കണ്ടു കെട്ടുക.. ആകുട്ടികൾക്ക് നൽകുക

    • @khamarudeenkhamaru5489
      @khamarudeenkhamaru5489 7 днів тому +6

      തീർച്ചയായും

    • @madhusankaran8907
      @madhusankaran8907 7 днів тому

      ഇവിടുത്തെ നിയമം വളി വിടുമ്പോലെ അണ് ശം ബത്തം മാത്രം .അതോടെ തീർന്നു... കുറ്റവാളിയെ പുറത്ത് കൊണ്ട് വരാനുള്ള നെട്ടോട്ടത്തിൽ അണ് പോലീസും ന്യായാധിപൻ മാരും.അവനറിയാം ഒരു മുറും സംബവിക്കില്ലെന്നു.

    • @venugopalnchandnathil9137
      @venugopalnchandnathil9137 7 днів тому +2

      Good suggestion

    • @PUSHPAKUMARI-n5p
      @PUSHPAKUMARI-n5p 7 днів тому +1

      സത്യം

  • @Illummmmmm
    @Illummmmmm 7 днів тому +60

    മക്കൾക്കു നീതി കിട്ടണേ 🤲

  • @AchuAch-ic3oc
    @AchuAch-ic3oc 7 днів тому +33

    കരയാതെ മക്കളെ ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് ഒപ്പം ഇണ്ട്

  • @ArunkumarArun-jd5hn
    @ArunkumarArun-jd5hn 7 днів тому +309

    നാണക്കേട് സർക്കാരെ 😂😂

    • @alfredsunny800
      @alfredsunny800 7 днів тому

      Police gate thakartha case edukande public money anu athum

    • @Ponnufighter
      @Ponnufighter 7 днів тому +4

      ഈ സർക്കാർ വൻ പരാജയം 🙂🙂.... 👍.. ഈ കുട്ടികൾക്കൊരു സംരക്ഷണം പോലും കൊടുക്കാൻ ഗവണ്മെന്റ് ന് ആവുന്നില്ലേ 😮😮...
      ക്യാമറ കൊണ്ട് ഈ കുട്ടികളുടെ അടുത്ത് പോയി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കാതെ ഉത്തരവാദപെട്ടവരിൽ നിന്നും ഉത്തരങ്ങൾ ആണ് എടുക്കേണ്ടത്..
      എന്തൊരു അവസ്ഥ 😢😢.

    • @appus136
      @appus136 7 днів тому

      ​@@alfredsunny800 അവനെയൊക്കെ തീറ്റി പോറ്റുന്നതും നമ്മളെ 😂പണം തന്നെയാണ് മോനെ

    • @alfredsunny800
      @alfredsunny800 7 днів тому

      @Ponnufighter bail koduthacourt anu primary responsibility

    • @alfredsunny800
      @alfredsunny800 7 днів тому

      @Ponnufighter avidathe alkar ci action eduthille enthinu dysp asp sp oke complaint kodukadirune

  • @അർജുൻ
    @അർജുൻ 7 днів тому +18

    പോലീസ് പരാജയപ്പെടുമ്പോൾ ആണ് നാട്ടുകാർ നിയമം കയ്യിലെടുക്കുന്നത്.. ഇവിടെയും അതാണ് സംഭവിച്ചത്... 👍🏻

  • @marhaba6668
    @marhaba6668 7 днів тому +88

    എല്ലാവരും മനസ്സിലാക്കണം നമ്മുടെ സർക്കാർ എത്ര സുന്ദരം

    • @Rajeev-l7z
      @Rajeev-l7z 6 днів тому

      പഴയ ഉണ്ട ഗതികെട്ട ഭരണം

  • @sunithakoduvath4283
    @sunithakoduvath4283 7 днів тому +138

    പാവം കുട്ടികൾ എല്ലാവരെയും നഷ്ടപ്പെട്ടു 😢

  • @Malayalamstories0015
    @Malayalamstories0015 7 днів тому +186

    കൂട്ടത്തിൽ ഒരുത്തനെ സസ്പെന്ഡ് ചെയ്തത് പിടിച്ചിട്ടില്ല അതാ

    • @antonythomas8865
      @antonythomas8865 7 днів тому +2

      തന്നെ കാരണം

    • @praveenkv6746
      @praveenkv6746 7 днів тому

      Baakiyulla mosham policukare koodi dismiss cheyyanam

  • @ammuaadi4204
    @ammuaadi4204 7 днів тому +82

    ഇതാണ് മക്കളെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ ഗുണം...

  • @aaaaromal
    @aaaaromal 7 днів тому +68

    അയാളെ കൊന്നില്ലെങ്കിൽ ഭാവിയിൽ ഈ കുട്ടികൾക്കാണ് പിന്നെയും ഭീഷണി

    • @alfredsunny800
      @alfredsunny800 7 днів тому

      Keralathill last capital punishment nadathathu 1991 anu arachar ayi arum varunilla

  • @AB-lg6gz
    @AB-lg6gz 7 днів тому +44

    VERY STRONG WORDS. ❤💯👍👍

  • @nishavarghese3820
    @nishavarghese3820 7 днів тому +28

    എന്റെ പൊന്നു മക്കളെ ഞാനും അതുതന്നെ യാ പറയുന്നേ അവൻ ഇനി പുറം ലോകം കാണരുത് ഈ മക്കൾ ക്കും അവിടെ ഉള്ള നാട്ടുകാരും പേടിയില്ലാതെ ജീവിക്കട്ടെ ആ മക്കളുടെ കണ്ണുനീർ കണ്ട് നല്ല വിധി ഉണ്ടാകട്ടെ

  • @SKN1127
    @SKN1127 7 днів тому +96

    കൃത്യമായി ശമ്പളം കിട്ടുന്നതിൻ്റെ കഴപ്പ് .

  • @goosvibes1983
    @goosvibes1983 7 днів тому +45

    നിതി പിടമേ 🙏 ഇനിയെങ്കിലും കണ്ണ് തുറക്കൂ 🙏😭
    ഈ മക്കൾ ക് നിതി കിട്ടുമോ?

    • @sudhavm6963
      @sudhavm6963 7 днів тому

      Neethipeedham👹👹👹👹👹

    • @Shinu332
      @Shinu332 7 днів тому +1

      നീതിപീഠം

  • @Anjalikym
    @Anjalikym 7 днів тому +5

    ആ കുഞ്ഞുങ്ങളുടെ മനസ്സ് മരവിച്ചു പോയിരിക്കുന്നു.
    പാവങ്ങൾ. എന്നിട്ടും പ്രതിയെ സാരക്ഷിച്ചു നാട്ടുകാർക്കെതിരെ കേസ് എടുക്കുന്നു. കഷ്ടം

  • @saddamsaddu1965
    @saddamsaddu1965 7 днів тому +42

    അപ്പോൾ ജാമ്യം കൊടുത്ത ആളുകൾക്കും പലവട്ടം ഭീഷണി ഉണ്ട് എന്ന് പറഞ്ഞു സ്റ്റേഷനിൽ ചെന്ന് പറഞ്ഞിട്ടും അതിനു നിയമനടപടി എടുക്കാത്ത പോലീസിനും ജാമ്യം നിന്ന ആള് ആരാണോ അവർക്കും ഒന്നും ഇല്ലാത്ത കേസ് ഇപ്പോൾ തിരച്ചിലിനും പോലീസിന് കൂടെ നിന്നവർക്കും എതിരെ കേസ് അടിപൊളി നിയമം ആണ് 😅😅

  • @sibibaby4445
    @sibibaby4445 7 днів тому +5

    ഇങ്ങനെ ഒരു സാഹചര്യത്തിൽ ആ കുട്ടികളെ ചേർത്ത് നിർത്തി സഹായിച്ചതിനാകും പോലീസ് നാട്ടുകാർക്ക് എതിരെ കേസ് എടുത്തത്... ചെന്തമര ക്ക് ഒരു പ്രശ്നവും ഇല്ല

  • @MuhammadAlli-q8z
    @MuhammadAlli-q8z 7 днів тому +30

    അതിവേഗം വിചാരണ നടത്തി തൂക്കിലേറ്റുക സർക്കാറിന് ജനങ്ങളോട് അല്പം എങ്കിലും ബാധ്യതയുണ്ടെങ്കിൽ

  • @Manoj-r3p9p
    @Manoj-r3p9p 5 днів тому +1

    പോലീസുകാര് വരെ പാർട്ടിക്കാരുടെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥയാണ് മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ പന്തിയിൽ

  • @meradil-y6s
    @meradil-y6s 7 днів тому +26

    നിയമം 😢 പാവങ്ങൾ

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 7 днів тому +55

    എന്തൊരു നാണം കെട്ട നിയമം

  • @Sinu-eo4gy
    @Sinu-eo4gy 7 днів тому +25

    മക്കളെ നമ്മുടെ നാട്
    എങ്ങനെ ആണ്
    ഇന്ന് നല്ല കാര്യം ചെയ്യാൻ പറ്റില്ല

  • @Manoj-r3p9p
    @Manoj-r3p9p 5 днів тому +1

    ഇവിടെ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ ഉള്ളൂ നീതി

  • @sreejamundot7092
    @sreejamundot7092 7 днів тому +9

    ഇതാണ് കേരളം കൊലപുള്ളിയെ തീറ്റിപ്പോറ്റി നാട്ടുകാർക്ക്‌ ദോഷവും

  • @Manoj-r3p9p
    @Manoj-r3p9p 5 днів тому +1

    പ്രതി ഇതിനു മുൻപ് ഒരുപാട് കേസുകളിൽ പ്രതിയാണ അവന്റെ പേര് സജീവ് എന്നാണ്

  • @praseethachandran3136
    @praseethachandran3136 7 днів тому +3

    വധശിക്ഷ നിർത്തലാക്കുന്നത് മനുഷ്യർ തന്നെ ആണ് മക്കളെ.
    മനുഷ്യാവകാശം എന്നൊക്കെ പറഞ്ഞു വരുന്നവർ ഇരയാക്കപെട്ടവരുടെ ജീവനും ജീവിതത്തിനും വില കൽപ്പിക്കുന്നില്ല.

  • @najeebh6741
    @najeebh6741 7 днів тому +17

    Pinarayi Government & Police ഈ സമൂഹത്തിന് വിശ്വാസം ഇല്ലാതായി കശ്ടകാലം ആ കുട്ടികളുടെയു നമ്മുടെയും 🥲🙏

  • @AneeshaAneeshachinnu
    @AneeshaAneeshachinnu 7 днів тому +10

    നിങ്ങൾ അവിടെ കരയുമ്പോൾ ഞാനും ഇവിടെ കരഞ്ഞു കൊണ്ടിരിക്കെ സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢

  • @unni-sv4zy
    @unni-sv4zy 7 днів тому +11

    ഇനി അങ്ങോട്ട് കാരണഭൂതൻ്റെ കേരളം ഇങ്ങനെയെക്കെ പ്രതീക്ഷിക്കാം
    എൽഡിഎഫ് വരും എല്ലാം ശരിയാകും

  • @abhilashdj
    @abhilashdj 7 днів тому +13

    പോലീസിൻ്റെ മന്ത്രി ഒളിവിൽ പോയി

  • @sunithamg4533
    @sunithamg4533 7 днів тому +13

    നിയമം വഴിക് പോണം

  • @RageshMohan
    @RageshMohan 7 днів тому +4

    സത്യം

  • @radhakrishnannair3277
    @radhakrishnannair3277 7 днів тому

    ഇനിയെങ്കിലും നിയമം കണ്ണുതുറക്കുമോ, അതേ ആവരുടെ ചോദ്യത്തിന് ,പ്രതിക്ക് സംരക്ഷണവും നാട്ടുകാർക്കെതിരെ കേസും, ഇതിന് ഇ നാട്ടിലെ നിയമ വാഴ്ച ഉത്തരംനൽകട്ടെ.

  • @jacksonkurian8060
    @jacksonkurian8060 7 днів тому +1

    Corect 👍

  • @vinod37283
    @vinod37283 7 днів тому +1

    ഒരുമാതിരി ഉമ്പിയ നിയമങ്ങളും ഭരണാധികാരികളും

  • @saraabey1964
    @saraabey1964 7 днів тому +3

    മുടിഞ്ഞ സർക്കാരും ഭരണവും മുടിഞ്ഞ കോടതിയും കേരളത്തിൽ ഉണ്ട്. ഇവരുടെ വീട്ടിൽ ഇത് നടത്തുമോ.😢😢😫😫☹️☹️😈😈

  • @kamarunnisatk8273
    @kamarunnisatk8273 5 днів тому

    എൻറെ പൊന്നു മക്കളേ പോലീസുകാരൻ നോക്കിയിട്ട് കാരൃം മിലാൻ നാട്ടുകാർ തച്ചു കെലാടേ😢

  • @sunilvlogs1229
    @sunilvlogs1229 7 днів тому

    നിയമം നിയമം അടിപൊളി

  • @mashoodmssipalapetty5919
    @mashoodmssipalapetty5919 7 днів тому

    നിയം ഇനി എന്ത് ചെയ്യും.....
    ഈ കുട്ടികൾക്ക് മനസികമാണെന്നു നിയമം വിധിക്കും....
    പ്രതി സുഖമായി ജീവിക്കും...
    മക്കൾ മാനസികമായി നിയമം തകർക്കും ....
    മക്കൾക്കൊപ്പം❤

  • @ArunDas-jv8tp
    @ArunDas-jv8tp 7 днів тому

    Very Correct point ....best decision by young generation...she said very correctly ❤❤❤❤❤😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @Arshad-pk6lv
    @Arshad-pk6lv 7 днів тому

    വധശിക്ഷയിൽ കുറഞ്ഞത് ചെന്താമര 🌹- മോൻ അർഹിക്കുന്നില്ല

  • @abdulrahmanrahman7844
    @abdulrahmanrahman7844 7 днів тому

    പോലീസ് കാണിക്കുന്നത് അനാസ്ഥയാണ് ആദ്യം മുതൽ തന്നെ പോലീസിൻറെ ഭാഗത്ത് ഒരുപാട് വീഴ്ചകൾ ഉണ്ടായിട്ടുണ്ട് അത് പോലീസ് ഉണ്ടാക്കിയതാണ് പോലീസിലെ ഭാഗത്തും നടപടി ഉണ്ടാവേണ്ടതാണ് അത് ഞങ്ങൾ ജനങ്ങളുടെ ആവശ്യമാണ്..

  • @praseethachandran3136
    @praseethachandran3136 7 днів тому

    വധശിക്ഷ വേണ്ട സാഹചര്യം ആണെങ്കിൽ അത് നടപ്പിലാക്കുക തന്നെ വേണം

  • @britebritebrite
    @britebritebrite 7 днів тому +3

    ഒരു കൊലപാതകം നടത്തിയ ആളെ ഒന്നും ചെയ്യാതെ കലുങ്കിൽ കുടുംബശ്രീ അയൽക്കൂട്ടം മീറ്റിംഗ് നടത്തി നോക്കി നിന്ന് പിന്നെയും ജീവനുകൾ എടുക്കാൻ അനുവധിച്ച കിടിലൻ സദാചാര പാലക്കാടൻ നാട്ടുകാർ👌❤️❤️❤️👏👏👏

  • @shijikk9874
    @shijikk9874 7 днів тому

    വേഗം ജാമ്മ്യം കൊടുക്ക് ഈ പാവങ്ങളെ കൂടി അവൻ തീർക്കട്ടെ 😢😢

  • @marcoabc5544
    @marcoabc5544 7 днів тому +2

    Aura of indian system😂

  • @Abduldslamponari-yk5kx
    @Abduldslamponari-yk5kx 7 днів тому

    കുറ്റം ഏറ്റ സ്ഥിതിക്ക് ഇനി എന്തിനാണ് വിചാരണ?
    എത്രയും പെട്ടെന്ന് ശിക്ഷ വിധിച്ചാൽ പോരെ?

  • @AlbanCoffe
    @AlbanCoffe 7 днів тому

    🙏ആ കുട്ടികൾക്ക് ദൈവം സഹായം ചെയ്യട്ടെ..
    കുറ്റവാളിയെ നിയമം ശിക്ഷിയ്ക്കട്ടെ...
    കൊലയാളിയെക്കാൾ വലിയ കൊലയാളികൾ ആൾക്കൂട്ട
    ത്തിൽ ഉണ്ടായിരുന്നു.പക്ഷേ പോലീസ് ഈ കാര്യത്തിൽ വേണ്ടത് ചെയ്തു..ബാക്കി കോടതി ചെയ്യും. അതിനു മേലെ ദൈവം ചെയ്യട്ടെ.

  • @sunilvlogs1229
    @sunilvlogs1229 7 днів тому

    പ്രതിയുടെ മനുഷ്യ അവകാശം പ്രധാനo

  • @parentsarerealgodgod3073
    @parentsarerealgodgod3073 7 днів тому +15

    യുപിയിലെ തെക്കൻ പ്രദേശത്തെ കേരള ഭരണത്തിന്റെ സ്ഥിതികളാണ് മക്കളെ ഇതൊക്കെ.... എൽഡിഎഫ് വരും എല്ലാം ശരിയാവും..... ഇപ്പോൾ ഉമ്മൻചാണ്ടി ചിരിക്കുന്നുണ്ടാവും

  • @SajiSaji-s5q
    @SajiSaji-s5q 7 днів тому

    Very good

  • @AKHILAAP-f7d
    @AKHILAAP-f7d 7 днів тому

    അത് നാട്ടുകാരും കൂടി കൂടിയിട്ടാണല്ലോ താമരക്കള്ളനെ പിടിച്ചത്, അത് പോര ഏമാന്മാർക് ക്രെഡിറ്റ് ഒറ്റക് എടുക്കണം ഇല്ലെങ്ക് നാണക്കേട് അല്ലെ.

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 7 днів тому

    ഈ മക്കളുടെ വാക്കുകൾക്ക് ഒരു മറുപടിയും കൊടുക്കാൻ ഒരാൾക്കും ആവില്ല

  • @AbdulJaleel-g6u
    @AbdulJaleel-g6u 5 днів тому

    കൊന്നവനെ എന്ന് കൊല കയർ കൊടുക്കുന്നുവോ അന്ന് നാട് നന്നാവൂം
    ഇപ്പോൾ ഉദ്യോഗസ്ഥന്മാർക്ക് മതത്തിൻറെ പിന്നാലെ ഓടാൻ മാത്രം സമയം😢😢😢

  • @cicilyjohn5061
    @cicilyjohn5061 7 днів тому

    Lord give them protection nd peace.

  • @swalahthirurangadi4669
    @swalahthirurangadi4669 7 днів тому +3

    എന്തൊരു ആത്മാർത്ഥ പോലീസിന് നിരപരാധികളെ കേസിൽ കുടുക്കാൻ

  • @TUK-0000
    @TUK-0000 7 днів тому

    പോലീസിനെ/നിയമത്തെ ചോദ്യം ചെയ്താൽ case. അല്ലാതെ തെറ്റ് അംഗീകരിക്കില്ല..!

  • @ALphA-jy7gp
    @ALphA-jy7gp 7 днів тому

    ചെറിയ കേസുകളിലും മറ്റും പെട്ടവരെ ജനമധ്യത്തിലൂടെ ജീപ്പിൽ കയറ്റികൊണ്ടു പോകുന്ന പോലീസ് ത്രിബിൾ കൊലക്കേസ് പ്രതിക്ക് സഞ്ചരിക്കാൻ കാറ്😮 ഫുൾ സംരക്ഷണം😮 കഴിക്കാൻ ബിരിയാണിയും ചിക്കനും😮
    എന്നാൽ കഷ്ടപ്പെട്ട നാട്ടുകാർക്ക് ലാത്തിയടിയും, പെപ്പർ സ്പ്രേയും, കേസും .ലേശം ഉളുപ്പ്😮

  • @DhanyaSayu-o6z
    @DhanyaSayu-o6z 7 днів тому

    ഈ കുട്ടികളുടെ നഷ്ട്ടം ആർക്കും ഇല്ല

  • @Bluemoon-y9v
    @Bluemoon-y9v 7 днів тому +6

    ജാമ്യവ്യവസ്‌ഥ ലങ്കിച് ആ പ്രദേശത്തു വന്നത് പോലീസ്ന്റെ അനാസ്ത. പോലീസ്നെതിരെ കേസ് എടുകണം കോടതി. 🤔

  • @krishhhh8877
    @krishhhh8877 7 днів тому +1

    നാണംകെട്ട സർക്കാരെ നാണംകെട്ട പോലീസേ. കാത് തുറന്ന് വെച്ച് കേൾക്ക്. ആ കുഞ്ഞുങ്ങളുടെ വേദന നിറഞ്ഞ കുറ്റപെടുത്തലുകൾ. ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഒരു നീതിയും പ്രതീക്ഷിക്കണ്ട. പ്രതിപക്ഷവും bjp യും ഒക്കെ ഇത് കാണുന്നില്ലേ. എന്തെങ്കിലും ചെയ്യ്. ആ ചെയ്യുന്നവന് അടുത്ത ഭരണപക്ഷം ആകാം.

  • @Triple-SRD3
    @Triple-SRD3 7 днів тому +12

    പാവങ്ങളുടെ എന്തു കാര്യത്തിനായാലും പുല്ലുവില പോലും കൽപ്പിക്കാത്ത ഒരു രാജ്യമാണ് നമ്മുടെ ഭാരതം. പ്രത്യേകിച്ച് കേരളത്തിൽ.

  • @jamnasch2300
    @jamnasch2300 7 днів тому +12

    Kerala Sarkar in honey rose case🔥🕺
    Other criminal case👎

  • @nearlyeverything2047
    @nearlyeverything2047 7 днів тому

    മാനസിക രോഗിയെ എങ്ങനെ ശിക്ഷിക്കും😮

  • @user-xr4ee5rn5e
    @user-xr4ee5rn5e 7 днів тому

    പാവങ്ങൾ അച്ഛനും അമ്മയും മുത്തശ്ശിയും ആ കാലമാടൻ കാരണം അവറ്റക്ക് നഷ്ടപ്പെട്ടു അവരുടെ ജീവിതത്തിൽ ഇനി എന്ത് santhoshamanullath

  • @RafiRafi-eo3fv
    @RafiRafi-eo3fv 7 днів тому +5

    നമ്മുടെ രാജ്യത്ത് സംസ്ഥാനത്തും മ്യഗങ്ങൾക്കാണ് ഏറ്റവും നല്ല സംരക്ഷണം ഏത് മതത്തിൽ പെട്ടവരാവട്ടെ സാതാരണകാർക്ക് യാതൊരു സുരക്ഷയുമില്ല

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 7 днів тому

    എന്റെ പൊന്നു കോടതി ഇത് ഒരു തീരുമാനം ആക്കണം

  • @shibin766
    @shibin766 7 днів тому

    Correct

  • @mohananA-s2d
    @mohananA-s2d 7 днів тому

    സർക്കാരെ ഉണരൂ

  • @Losteye-q1l
    @Losteye-q1l 7 днів тому

    നാണം ഇല്ലാത്ത നിയമം

  • @Piojose-c4s
    @Piojose-c4s 7 днів тому +7

    ഇനിയും ഇങ്ങനെ ഒരു നാട്ടിലും ആൾക്കാർ ഒരുമിക്കരുത്.അതിനൊരു താക്കീത്.

  • @pelefans6549
    @pelefans6549 7 днів тому

    Chenthamara ❤️❤️❤️❤️ food i aanu njanum 🤣🤣🤣

  • @musthafapk5339
    @musthafapk5339 7 днів тому +1

    നന്മയും തിന്മയും വേർതിരിച്ചു കാണൂ പോലീസെ

  • @ANUMOVIES-r5m
    @ANUMOVIES-r5m 7 днів тому +6

    കടുവ ആണ് എങ്കിൽ നാട്ടുകാർ ഇളകി മറിഞ്ഞ്
    ഇത് ഇപ്പൊ പറ്റില 😂😂

  • @prasannanpillai4949
    @prasannanpillai4949 7 днів тому

    ഇത്രയും വലിയ ക്രിമിനലായ വന് ബിരിയാണിയും നാട്ടുകാരുടെ പേരിൽ കേസും നല്ല പോലിസ്. കേരളം എങ്ങോട്ടാണ് പോകുന്നത്. നാണമില്ലേ പോലിസ് കഷ്ടം.

  • @renjithpm3686
    @renjithpm3686 7 днів тому

    ഇവിടെ ഉള്ള അവസ്ഥ കാണുമ്പോൾ യോഗി സർക്കാരിനെ പൂവിട്പൂച്ചിക്കാൻ തോന്നുന്നത്. ഇങ്ങനെ ഉള്ള പ്രതികളെ ഇവിടുത്തെ ജയിലിൽ നല്ല ഭക്ഷണം കൊടുത്ത് അടുത്ത കുറ്റം ചെയ്യാൻ ഉള്ള ആരോഗ്യം ഉണ്ടാകി എടുക്കുന്നു. അവിടെ യോഗി സർക്കാർ അങ്ങനെ ഉള്ളവരെ ജയിലിൽ ഇടാതെ നേരെ കാലപുരിയ്ക്ക് പറഞ്ഞ് അയക്കുന്നു.

  • @mashoodk5656
    @mashoodk5656 7 днів тому

    ഒറ്റക്ക് വീട്ടിലാണോ മക്കൾ😢⁉️ അറിയുമാ

  • @mariyamamathayi9120
    @mariyamamathayi9120 7 днів тому

    നാട്ടുകാർ. എന്താ ചെയ്തു. മനസ്സിൽ. ആയില്ല. പോലീസിനെ. സസ്പെൻസ്ട് ചെയ്തു അതിനായിരിക്കുമോ. അതോ. അവരുടെ. ഒപ്പം. നടന്നു. അപ്പൊ. അവർക്കു. പ്രതിയെ. രക്ഷിക്കാൻ. പറ്റാഞ്ഞിട്ടോ.

  • @geethajayaprakash9585
    @geethajayaprakash9585 7 днів тому

    We support the girls 😢

  • @anishmathew5583
    @anishmathew5583 7 днів тому

    തൂക്കുകയർ എന്നൊക്കെ പറഞ്ഞു എന്ന് തൂക്കുകയർ ചെയ്യാനാ

  • @ishaqisra7221
    @ishaqisra7221 7 днів тому

    നാട്ടുകാർക്കെതിരെ കേസെടുക്കുന്നു എന്ത് പോലീസുകാരൻമാര്

  • @bavintm6806
    @bavintm6806 7 днів тому

    😢😢😢

  • @pelefans6549
    @pelefans6549 7 днів тому

    Chenthamara mutton biriyani kazhicho

  • @reshnareshna9710
    @reshnareshna9710 7 днів тому

    😢😢

  • @AnilKumar-qi3hj
    @AnilKumar-qi3hj 7 днів тому +14

    ഒരു കൊലയാളി കേരളം ഭരിക്കുമ്പോൾ ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് സ്വാഭാവികം.....

  • @Xtreme5467
    @Xtreme5467 7 днів тому

    ഇവരുടെ അമ്മയുടെ കേസിൽ പോലും വിചാരണ ഇത്ര നീണ്ടു പോകാൻ കാരണം എന്താകും???, 🤔🤔🤔.. ഒരു സ്ത്രീയെ വീട്ടിൽ കയറി വെട്ടി കൊന്ന ആ നായ്ക്ക് അന്നേ വധശിക്ഷ കൊടുത്തിരുന്നെങ്കിൽ ഇന്ന് ഇവർക്ക് അച്ഛൻ എങ്കിലും കണ്ടേനെ...... ഇനിയെങ്കിലും എത്രയും പെട്ടെന്ന് വധ ശിക്ഷ കൊടുത്തില്ലെങ്കിൽ ആ നാട്ടിൽ പല കുട്ടികൾക്കും മാതാപിതാക്കളെ നഷ്ടപ്പെടും

  • @RubinaRukiya
    @RubinaRukiya 7 днів тому +1

    Pavam. Pidicha. 2 penkuttikal. Arkum. Inghane. Oru. Vidhivarutharuth. Allah

  • @nisampalakkad
    @nisampalakkad 7 днів тому

    🙏🙏🙏🙏🙏🙏🙏🙏

  • @latharavindran3304
    @latharavindran3304 7 днів тому +5

    നായക്ക് തിന്നാൻ കൊടുക്കുന്നത് കണ്ടില്ലേ policekaaru. വെട്ടി കൊന്നവരെ അവനു തിന്നാൻ കൊടുക്കെടോ

  • @JulietNivin
    @JulietNivin 7 днів тому +1

    Iny kuttikal paranjathu ketttittu kuttikalodum ayalkku deshyam undavum ayal iny iraghiyal kuttikaleyum upadravikkum athu kond ayale thookki koolanam

  • @jib5369
    @jib5369 7 днів тому

    Justice for ths 2 young sisters

  • @mujibrahiman1231
    @mujibrahiman1231 7 днів тому +1

    ബഹുമാനം നിറഞ്ഞ കോടതിയോട്... പറയാനുള്ളത് ഈ ക്രിമിനൽ കൊലയാളിയെ... എത്രെയും പെട്ടെന്ന് അർഹം മായ ശിക്ഷ തൂക്ക് കയർ കൊടുത്ത് ശിക്ഷ നടപ്പാക്കണം.. ആ കുഞ്ഞുങ്ങളോട് ഒര് ഇത്തിരി സ്നേഹം എന്ന് ഉണ്ടങ്കിൽ പെട്ടന്ന് വിധി നടപ്പാക്കണം.. അത് പോലെ ആ പോലീസ് ഉദ്യോഗസ്ഥനെ സൂക്ഷിക്കണം ആ കുട്ടികൾ അച്ഛനെ കൊല്ലുമെന്ന് ഭീഷണി ഉണ്ടാകും എന്ന് പോലീസിനോട് പരാതി പറഞ്ഞപ്പോൾ തള്ളികളഞ്ഞ പോലീസ് അവരുടെ അനാസ്ഥകൊണ്ടാണ് ഇന്ന് ഈ കുട്ടികൾ അനാതറായത്... എന്തു നിയെമം ജനങ്ങൾക്കു സംരക്ഷണം ഇല്ലേ.. കുട്ടികൾക്ക് സ്ത്രീകൾക്ക് ആർക്കും പാവപെട്ട ജനങ്ങൾക്ക് നീതി ഇല്ലെ....

  • @Gaathri
    @Gaathri 7 днів тому

    ക്രിമിനൽസിനെ സംരക്ഷിക്കുന്ന നിയമം 😏😏

  • @sreemuruganks1355
    @sreemuruganks1355 7 днів тому

    മന്ത്രിസഭ യോഗം ചേർന്ന് ജീവപര്യന്തസുഖം അനുഭവിക്കുന്ന പ്രതിയെ വെറുതേവിട്ടു, ഇപ്പോൾ ഏതെങ്കിലും മന്ത്രിമന്നിരത്തിൽ കാണും 😂😂

  • @arrowshade
    @arrowshade 7 днів тому

    Prathiye protect cheyathe egane aan niyam nadapp akannm en aan ivar udeshikunath?

  • @teresa965
    @teresa965 7 днів тому

    They are so worried