സിപിഎം സമ്മേളനങ്ങളിൽ നടക്കുന്നതെന്ത്?- Super Prime Time| SPT Debate | CPM

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 55

  • @sahapadi7017
    @sahapadi7017 2 години тому +15

    റജി കുലുക്കോസ് ഓടിനടന്നു ന്യായികരിക്കുന്നു ഇവന്റെ ബെസ്റ്റ് സമയമാണ് നല്ല ചിക്ലി കിട്ടും 😄😄

    • @josephmathew2322
      @josephmathew2322 Годину тому

      റെജി ലുക്കോസ് വെറും പോഴൻ ആണല്ലോ കഷ്ടം 🤭

  • @SAFFRON_IST
    @SAFFRON_IST 2 години тому +6

    റെജി ലൂക്കോസെ മണിപ്പൂരിൽ നടക്കുന്നത് ആണോ അതോ ബംഗ്ലാദേശിൽ നടക്കുന്നത് ആണോ വംശഹത്യ? മണിപ്പൂരിൽ ഉള്ള കലാപം കോൺഗ്രസ് കാലത്ത് തുടങ്ങിയത് അല്ലെ? അന്നും വംശഹത്യ ആയിരുന്നോ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Годину тому

      സത്യത്തിന്റെയും, നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പിന്റെ കച്ചവടക്കാർ പിശാചിന്റെ ആൾക്കാരാണ്.

  • @Ingyg
    @Ingyg 2 години тому +6

    Reji. ലുകൊയ്‌സിനെ പോലെ ഉള്ളവർ ഈ പാർട്ടിയെ നശിപ്പിക്കും

  • @musthafamannethodi1036
    @musthafamannethodi1036 2 години тому +1

    പ്രതിവിപ്ലവം തുടങ്ങീട്ടെയുള്ളു

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 години тому +3

    കർഷകബില്ല് ശരിയായിരുന്നു എന്ന് വിവരം ഉള്ളവർ പറയുന്നു

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Годину тому

      സത്യത്തിന്റെയും, നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പിന്റെ കച്ചവടക്കാർ പിശാചിന്റെ ആൾക്കാരാണ്.

  • @krishnanko3474
    @krishnanko3474 2 години тому

    ഒറ്റപെട്ട സംഭവങ്ങളിൽ ഒന്ന് മാത്രം.

  • @gopalakrishnanta1278
    @gopalakrishnanta1278 Годину тому

    ദിപ സ്തംഭം മഹാ‌ചര്യം. എനിക്കും കിട്ടണം പണം.

  • @mychioce
    @mychioce 2 години тому

    സഹയാത്രികരെ വിളിച്ച് ചർച്ച നടത്താതെ, നിഷ്പക്ഷമതികളായ political analysists ന് വിളിച്ചിരുത്തി ചർച്ച നടത്തിയാൽ എന്താണ് നടക്കുന്നതെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകും.

  • @praveenkumar1337
    @praveenkumar1337 3 години тому +2

    റെജി എവിടെതെ നേതാവ് ok vaasu ok mini ആർക്കറിയാം

  • @ajithannb7630
    @ajithannb7630 Годину тому

    മുഖ്യശത്രു എപ്പോഴും ഒന്നായിരിക്കില്ല അടിയന്തിരാവസ്ഥക്കെതിരെ RSS ഉം ജമായത്തും CPM എല്ലാവരും ഒന്നിച്ചു നിന്നതുപോലെ ഹിന്ദുഭീകരവാഴ്ചക്കെതിരെ കോൺഗ്രസ്സ് ആയി കൂട്ടുകൂടുക സ്വാഭാവികം

  • @NaveenA-b1t
    @NaveenA-b1t Годину тому

    ലെ പിയേഴ്‌സ്; അതായത് സോമൻ താളവട്ടം സിനിമയിൽ ചില patient കളെ ചെയ്യുന്ന ഒരു surgery യുണ്ട്. അങ്ങനെയാണ് ഓരോ അടിമസഖാവിനെയും വർത്തെടുക്കുന്നത്.

  • @chandramohan9532
    @chandramohan9532 2 години тому +1

    Mr അഭിലാഷ് നെ പറഞ്ഞിടു എന്ത് കാര്യം

  • @muhammedali791
    @muhammedali791 2 години тому

    റെജി ലൂക്കന്നെപ്പോലുള്ളവർ ചർച്ചയിൽ വന്നാൽ ചാനലിൻ്റെ റേറ്റിങ്ങ് താഴേക്ക് പോകും

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 2 години тому +1

    ശ്രീപത്മനാഭൻ💥💥🤍🤍👍👍

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Годину тому

      സത്യത്തിന്റെയും, നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പിന്റെ കച്ചവടക്കാർ പിശാചിന്റെ ആൾക്കാരാണ്.

  • @sureshsallayamsuresh9525
    @sureshsallayamsuresh9525 Годину тому +1

    ശ്രീപദ്മനാഭൻ സർ ❤❤❤

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Годину тому

      സത്യത്തിന്റെയും, നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പിന്റെ കച്ചവടക്കാർ പിശാചിന്റെ ആൾക്കാരാണ്.

  • @OllurOnair
    @OllurOnair 22 хвилини тому

    മതേതര പുരോഗമനം 😁😁😁😁

  • @kumarvr1695
    @kumarvr1695 18 хвилин тому

    അടിമ വിപ്ലവം

  • @sureshsallayamsuresh9525
    @sureshsallayamsuresh9525 Годину тому +1

    പദ്മനാഭൻ സർ പെയ്ഴ്സന്റെ അണ്ണാക്കിൽ കൊടുത്തു.. 👏👏👏

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Годину тому

      സത്യത്തിന്റെയും, നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പിന്റെ കച്ചവടക്കാർ പിശാചിന്റെ ആൾക്കാരാണ്.

  • @ManojVP-xc9wl
    @ManojVP-xc9wl 2 години тому

    People of Malappuram district should vote and help candidates from Hindu background also win as MLAs in Malappuram District.
    Out of 16 Assembly Constituencies in Malappuram District, if 8 of MLAs are from Hindu background and other 8 from Muslim background, then any doubts on Malappuram District will not be there.
    50% Muslim MLAs(8) plus 50% Hindu MLAs(8) from Malappuram District.
    Voters of Malappuram District should become "broadminded" and "large hearted" and elect Hindus of CPM and BJP also as MLAs.
    That's will be real "Secularism" by people of Malappuram District.

  • @sajeevnarayanan8629
    @sajeevnarayanan8629 Годину тому

    അതിനാരാ കമ്മ്യൂണിസ്റ്റ്😂

  • @RajanM-eh7fr
    @RajanM-eh7fr 2 години тому

    Party control nashtapettu kazhinju

  • @muhammedali791
    @muhammedali791 2 години тому

    അഭിലാഷേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി കേരളത്തി ഒരു ബൂത്തിൽ നിന്നും പത്തു വോട്ടു വീതം ഇടതുപക്ഷത്തിനു നൽകി കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ ശ്രമിക്കും

  • @RajanM-eh7fr
    @RajanM-eh7fr 2 години тому +1

    Raji entha parayunnadhu ennu mandan reji kku polum areyella

  • @rajeshtmrajesh3547
    @rajeshtmrajesh3547 Годину тому

    Sathyam parayattey entey veetil 5 vote undu oreynnam polum eni cammunist parteykku kodukkilla mr abilash sathyam paranjan kazeynja 50 varsham njan cammunist parteyayerunnu eni undavilla sathyam

  • @rajeshtmrajesh3547
    @rajeshtmrajesh3547 55 хвилин тому

    Orikkalum varilla mr reji lookose

  • @rajeshtmrajesh3547
    @rajeshtmrajesh3547 Годину тому

    Abilashey. Eppo nokkikko reji lookose eppo communist party ye nannayettu pathappichu edukkum sathyam parayattey kurachu abimanam enikkullathu kondu e... Pungavaney njan nalla theyri vilicheyney..

  • @somashekarp6662
    @somashekarp6662 Годину тому

    ഇവനെ എങ്ങനെ സഹിക്കും

  • @P.DHaridasp.d.haridas
    @P.DHaridasp.d.haridas 3 години тому

    Rejiloukosine kallu mathi

  • @ChandhranTM
    @ChandhranTM 2 години тому

    Reji evidunnu varunnu verum chaverukal......

  • @ashapradeepmeenu4049
    @ashapradeepmeenu4049 2 години тому +1

    റെജിക് ദിവസ കൂലി ആണോമാസ കൂലി ആണോ ഹരിയാന യിൽ സിപിഐഎം എത്ര സീറ്റ് ഉണ്ട്

  • @sajikurian7066
    @sajikurian7066 2 години тому

    Thooran glucose 😂😂😂😂 ithuvare ok ayile????? Kadupahil oru lime tea kudikku ..allel nalla kadupathil jeerakavellam kudichu noku... aswasam kittum😅😅😅