പെട്ടി നാടകം പൊളിഞ്ഞോ? | DEBATE WITH SMRUTHY PARUTHIKAD
Вставка
- Опубліковано 2 гру 2024
- പെട്ടി നാടകം പൊളിഞ്ഞോ? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: No black money found in blue trolley bag, police report confirms
Guest Panel: P K Navas From Muslim League, Adv. Baladev Satchidanandhan, Damodar Prasad
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikad #Palakkad #Bluetrolley #Rahulmamkootathil
-----------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
സ്മൃതിയുടെ ചോദ്യം കറക്റ്റാണ് 👍🏻👍🏻👌🏻ചർച്ചക്ക് വരാതിരുന്നത് തന്നെ കള്ളത്തരത്തിന്റെ തെളിവാണ്
pk നവാസ് 👌
രണ്ടാം സ്ഥാനത് നിൽക്കുന്ന ബിജെപി മൂന്നാംസ്ഥാനത്ത് നിൽക്കുന്ന സിപിഎം നെ തോൽപ്പിക്കാൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസിന് വോട്ട് മറിച്ചു 😂😂. പൊളി ക്യാപ്സുൾ.....
രാഷ്ട്രീയ പാർട്ടികൾ എത്ര ജീർണ്ണിച്ചു
ഇതിന്റെ പിന്നിൽ പോത്ത് രായേഷ് ആയിരുന്നു 😂😂
ഏത് ലോകത്താണ് ഇടത് നിരീക്ഷകൻ ജീവിക്കുന്നത്... ഒരു പാർട്ടിക്ക് വോട്ട്കൂടുമ്പോൾ വേറെ പാർട്ടിക്ക് വോട്ട് കുറയും... 1000 വോട്ട് നിങ്ങൾക് കൂടിയത് മാനത്തുനിന്ന് പൊട്ടിവീണതാണോ 😅
Smirthy sooooooper🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤ potttan baladev RSSSCPM
സിപിഎം ബിജെപി വേണ്ട ഒന്നുകിൽ സിജെപി അല്ലെങ്കിൽ പിണു വും ഗോവിന്ദചാമി &ഉള്ളി 😭😭😭🙏🙏ഓക്കേ 😭😭🙏🙏അത് പോതും 😭😭🙏🙏🙏🙏🙏
സ്‌മൃതി എന്ത് കൊണ്ട് അരുൺ കുമാർ ചർച്ച നടത്തിയില്ല, അരുൺ കുമാർ ചർച്ച നടത്തുകയും, ജ്യോതി കുമാർ ചാമക്കാല കോൺഗ്രസ് പ്രതിനിധിയായി വരുകയും ചെയ്താൽ ഈ ചർച്ച വൈറൽ ആകുമായിരുന്നു, വോട്ടിനു മുന്നേ പെട്ടിയും പിടിച്ചു കവല ഡിബേറ്റ്നടത്തിയവരാണ് നിങ്ങൾ സ്മൃതി അത് മറന്നോ, അരുൺ കുമാറിനോട് ഇന്ന് സ്മൃതി ചോദിച്ച ആ ചോദ്യം തിരിച്ചു ചോദിക്കണം, പാലക്കാട്ട് sdpi ക്കും ജമാ അത്തെ ഇസ്ലാമിക്കും എത്ര വോട്ടു ഉണ്ട് എന്ന്, മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഒരു രാഷ്ട്രീയ പാർട്ടികളുടെയും ചട്ടുകമാവാൻ പാടില്ല നിസ്പക്ഷമായി കാര്യങ്ങൾ സത്യസന്തതയോടെ ജനങ്ങളിൽ എത്തിക്കണം അതിനു കഴിയണം അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞു പോകുന്നവനായിരിക്കരുത് മാധ്യമ പ്രവർത്തകൻ
ലുട്ടാപ്പി ചെലപ്പോൾ വരും
ദാമോധർ പ്രസാദ് അഥവാ ആട്. 3...എവിടന്ന് കിട്ടി ഈ നിരീക്ഷകനെ... പോകുന്ന വഴിക്ക് കാണുന്ന ഇലകളെല്ലാം കടിച്ചുപോകുന്ന ആട്... എവിടെയെങ്കിലും ഒന്ന് ഉറച്ചുനിന്നു നിരീക്ഷിക്കേടോ.... സമ്പൂർണ്ണ തോൽവി..
ബലദേവാ......😂
It was the trolley carrying Masa Padi for a politician daughter.
thanks for 3570 subscribers 🎉
Left Justification Team
ഇവരെ പോലെ വിവരം കെട്ടവരെ വിളിച്ചു ചർച്ചക്ക് ഇരിത്തിരിക്കരുത് ഭരിക്കുന്ന ഗിവെര്മെന്റിന്റെ ആൾ വന്നിരുന്നു 1000 വോട്ട് കൂടുതൽ കിട്ടിയാൽ മതിയോ ഭരണം നല്ലതാണെങ്കിൽ വൻ ഭൂരിപക്ഷത്തിൽ ജെയിക്കുക ആല്ലേ vendathu
വക്കീലന്മാർ കമ്മ്യൂണിസ്റ്റ് ആയാൽ വിവരക്കേട് ഒരു അലങ്കാരം ആണ്.
ഇവർ ആദ്യം മനസ്സിലാക്കേണ്ടത് പോൾ ചെയ്യുന്നത് മുഴുവൻ ഓരോ പാർട്ടികളുടെ സ്വന്തം വോട്ട് അല്ല.
രാഷ്ട്രീയത്തിനപ്പുറത്തേക്ക് സ്ഥാനാർത്ഥികളെയും അവരുടെ നിലപാടുകളെയും വ്യക്തിത്വത്തെയും വിലയിരുത്തി സ്വന്തം വോട്ട് നിർണയിക്കുന്ന ഒരു വലിയ വിഭാഗം വോട്ടർമാർ കേരളത്തിൽ ഉണ്ട്. ആ വോട്ട് നേടിയെടുക്കാൻ കഴിയുന്നവനാണ് കേരളത്തിലെ പല മണ്ഡലങ്ങളിലും വിജയിക്കാറുള്ളത്. ആ വോട്ടുകൾ മാറി മറിയുന്നതിനെ പാർട്ടികൾ വോട്ട് മറിച്ചു എന്നു പറഞ്ഞ് കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ നിങ്ങൾ അപമാനിക്കുന്നത് ശരിയല്ല...
LUTTAPI,EViDEY, 2:09
Shahayatrikan
Velladhenayikarikunnu
ഇടത് നിരീക്ഷകന്റെ നോട്ടം നോക്കു "പൊട്ടൻ..... കണ്ട പോലെ "!
Petti petti neela petti petti thuranapol luttunte jetti😂
Ada patti kaariyam para patti
Èkammi.edhunattilevakeelane
Kammi
Panni
സിപിഎം ബിജെപി ഒരു കാര്യം മനസിലാക്കണം സ്വന്തം ഭാര്യ റോഡിൽ കുടി നടന്നുപോയാൽ അത് വ്യെവിചിരിക്കാൻ ആണ് പോകുന്നത് എന്ന് പറയുന്നതുപോലെ ആണ് സിപിഎംബിജെപി പാലക്കാട് നടത്തിയ പാതിരാ നാടകം പൊളിഞ്ഞു പിന്നെ സിപിഎം ബിജെപി നാടകത്തിൽ പാലക്കാടിന്റെ നല്ലവരായ ജനത രാഹുൽ മാക്കൂട്ടത്തിന്റെ പെട്ടിയിൽ ഓട്ടുകൾ ചെയ്തുകൊണ്ട് പകരം വീട്ടിയെന്നതാണ് സത്യം ഇനിയെങ്കിലും ഈ സിപിഎം ബിജെപി ഈ നയം ഉപക്ഷേഷി ക്കണം എന്ന് അത്ര മാത്രം അതാണ് സത്യം
അഡ്വക്കറ്റ് ആണ് പോലും പെട്ടൻ