'ഗോപാലകൃഷ്ണന്റേത് ശുദ്ധനുണ; ജി സുധാകരന് BJP ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തിരുന്നു'

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 6

  • @jobyaz1980
    @jobyaz1980 2 години тому +3

    സുധാകരൻ്റെ ന്യൂനത ഹിന്ദു കമ്മ്യൂണിസ്‌റ്റ് EMSനെ പ്പോലെ,നയനാരെപോലെ പക്ഷെ ഇപ്പോ പാർട്ടിയിൽ മേധവിത്വം ന്യൂനപക്ഷമതക്കാർക്കാണ്.അവിടെ ഒതുക്കപ്പെട്ടു സുധാകരൻ 😂😂😂😂😂😂

  • @Surendran_
    @Surendran_ Годину тому

    ജി.സുധാകരന് ഗവർണർ പദവി നല്കിയാൽ അയാൾക്കല്ലാതെ പാർട്ടിയുടെ വളർച്ചയ്ക് എന്ത് സംഭാവന.വരുന്നവരെ സ്വീകരിക്കുകയല്ലാതെ എന്തിന് ചാക്കിട്ട് പിടിക്കണം.പണവും പദവിയും വാഗ്ദാനം ചെയ്ത് കൊണ്ടുപോകുന്നവർ കൊണ്ടുപോകട്ടെ.ആശയത്തിൽ ആകറ്ഷടരായി വരുന്നവർ വന്നാൽ മതി.പണ്ടൊക്കെ അങ്ങിനെയായിരുന്നു.

  • @johnninanrinchujohn
    @johnninanrinchujohn 3 години тому +2

    Pvyaekalum valiya nunayan vere aarelum undoo keralathil 😮😮😮

  • @SKMedicalinfo
    @SKMedicalinfo Годину тому

    അഡ്വക്കേറ്റ് ഗോപാലാകൃഷ്ണൻ കേരളത്തിലെ ഏറ്റവും ആദർശ വാദിയായ ബിജെപി നേതാവാണ്. സത്യസന്ധതയുടെയും , ത്യാഗസന്നദ്ധതയുടെയും പ്രതീകം ..
    We love him❤❤❤❤