പത്ത് തലയാ ഇവന്.. തനി രാവണൻ, തന്ത്രങ്ങളുടെ ആശാൻ പെപ്പ് | Pep Guardiola

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 147

  • @Abhishek100.
    @Abhishek100. 6 місяців тому +3

    🇮🇳 Pep Guardiola ശരിക്കും Graphic Theory & Statistics ൽ Master ആണ് എന്ന് എനിക്ക് തോന്നാറുണ്ട്, ഗണിത ശാസ്ത്രത്തിലെ അതിസങ്കീർണ്ണമായ ഈ വിഷയങ്ങൾ ഇദ്ദേഹം തൻ്റെ ടീമിൽ ഉപയോഗിച്ച് വിജയക്കൊടി നാട്ടി , അതിനാൽ ഗണിത ശാസ്ത്ര ഈ വിഷയങ്ങൾ നിത്യ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കുന്നു ഇദ്ദേഹം ഓരോ മത്സരത്തിലും കാണിച്ച് തന്നു.

  • @daviddayalal369
    @daviddayalal369 2 місяці тому +1

    അന്നും ഇന്നും എന്നും മാഞ്ചസ്റ്റർ എന്ന് കേട്ടാൽ ചുവപ്പ് തന്നെയാണ് ❤

  • @shahulkalikutty
    @shahulkalikutty 6 місяців тому +9

    Pep ❤🔥

  • @mohamedshabeerkt8820
    @mohamedshabeerkt8820 6 місяців тому +3

    ഒരേ ഒരു പേപ്പ് ❤.

  • @fasilkaruthedth
    @fasilkaruthedth 6 місяців тому +7

    One and only pep ❤

  • @wasalawyer.1179
    @wasalawyer.1179 6 місяців тому +8

    Why is no one talking about the Presentation??
    The words used , flow of the presentation, The comparisons used and knowledge shared are really good

    • @nishan-ns
      @nishan-ns 6 місяців тому

      He only know to talk, if he know more he should make video about Ancelotti or Klopp or Jose.

  • @sayanthps6491
    @sayanthps6491 6 місяців тому +4

    United ഇപ്പോ തകർന്ന് നിന്നിട്ടും United ഉണ്ടാക്കിയ ഓളം city ക്ക് ഒന്നും ഉണ്ടാകാൻ സാധിക്കില്ല

  • @adminMrSports
    @adminMrSports 6 місяців тому +13

    പെപ്പ് നല്ല മാനേജർ തന്നെ, അയാളാണ് ഏറ്റവും മികച്ചവൻ എന്നുള്ളത് ശെരിയല്ല, ലാലിഗ, ബുൻഡസ്ലിഗ, പ്രീമിയർ ലീഗ് ഇവയെല്ലാം നേടിയത് ആ ലീഗ്കളിലേയും ലോകത്തിലെയും തന്നെ ഏറ്റവും മികച്ച 3 ടീമുകളിലൂടെയാണ്, ഒരു ശരാശരി ടീമിനെകൊണ്ട് ഒന്നും ചെയ്യാൻ പെപ്പിനാവില്ല, പണ്ട് മൗറിഞ്ഞോ പോർട്ടോക്കും, റോബർട്ട്‌ ടി മാറ്റീയോ 2012ലും തോമസ് ടുച്ചൽ 2021ലും ചെൽസിയിലും, രനിയേരി ലെസ്ട്ടറിലും, ഈ സീസണിൽ സാബി അലോൺസോ ലെവർകുസനിലും കാണിച്ച മികവൊന്നും പെപ്പിന് കഴിയില്ല. അയാൾ ഏതൊരു ലീഗിലും അവിടുത്തെ ടോപ് ടീമിനെ മാത്രമേ പരിശീലിപ്പിക്കൂ..

    • @nishan-ns
      @nishan-ns 6 місяців тому

      Well said, he is very overrated manager, Ancelotti, Klopp, Jose are best than him

    • @humanbeing9520
      @humanbeing9520 6 місяців тому +5

      Ennit mourinho Real poyitt ndh indaaki...vandi vittoo...Barca appo million dollar team aayrnno?...Verm academy players vechaanu pep all time best team aakiyadh...Pep is Greatest angeegarikkan padikk

    • @Sabin.S_Old-Clinophile
      @Sabin.S_Old-Clinophile 6 місяців тому +3

      ​@@nishan-ns pep overrated o 😂😂

    • @abhiramb5802
      @abhiramb5802 6 місяців тому +2

      Consistent aayi jayikkunnu. Vere avarkk pattunnu ath.
      Just hate parayalle.
      He is the best.
      Mourinho porto vach jayichu. Ok
      Bakki ulla managers ennitt entha atra trophies adikkathe.
      Avare onnum big clubs entha vendathe?
      Pep is best. Don't cry with hate.
      Ancellotti okke best teams konda UCL league okke adiche

    • @humanbeing9520
      @humanbeing9520 6 місяців тому +2

      @@nishan-ns Enna Ancelotti Everton ndhaayi?

  • @NAHILp
    @NAHILp 6 місяців тому +14

    EPL = ENGLISH PEP LEAGUE 😎🏆

  • @yousafsha4896
    @yousafsha4896 6 місяців тому +9

    Pep ഉണ്ടാക്കുന്ന team 🫡💥

  • @fasilkaruthedth
    @fasilkaruthedth 6 місяців тому +8

    Manchester is blue 🔵💙

  • @Cinephilia0101
    @Cinephilia0101 4 місяці тому

    Barca❤💙

  • @AbdulnisarNisar-wh7qn
    @AbdulnisarNisar-wh7qn 6 місяців тому +5

    Man Citty 🩵

  • @JoelJose-p5o
    @JoelJose-p5o 6 місяців тому +5

    Pep the football

  • @rahman90686
    @rahman90686 6 місяців тому

    The real geniuos

  • @prajeeshdsalbiceleste4751
    @prajeeshdsalbiceleste4751 6 місяців тому +3

    Pep🔥

  • @agilpb2887
    @agilpb2887 6 місяців тому +1

    💙💙💙

  • @Mmmjad238
    @Mmmjad238 6 місяців тому +7

    Pepp നല്ലൊരു കോച്ചാണ് അദ്ദേഹത്തിന് ആവശ്യമുള്ള പ്ലെയേഴ്സിനെ മാനേജ്മെന്റ് എത്തിച്ചു കൊടുക്കുന്നുണ്ട്

    • @AlenandandITok
      @AlenandandITok 6 місяців тому +8

      Rodri epolla famous ayath
      akanji performance cheyathu pepnttey underill ayirunu
      Agnney ethraa players

  • @shijogeorge4083
    @shijogeorge4083 6 місяців тому +1

    Pep ok but Mourinho the special one

  • @satheeshkumarps281
    @satheeshkumarps281 6 місяців тому

    ഔർ pep 💪🏻

  • @mohammedaslam2939
    @mohammedaslam2939 6 місяців тому +59

    10 തലയുള്ള pep nte 9 തല Carlo Ancelotti വെട്ടി മാറ്റി😂

    • @Thameem-dm4bo
      @Thameem-dm4bo 6 місяців тому +51

      Kayinja ucl il kandatha ✨🤠

    • @Thameem-dm4bo
      @Thameem-dm4bo 6 місяців тому +23

      4:0

    • @smn3887
      @smn3887 6 місяців тому +42

      dont talk rubbish....treble adich teamine penaltiyil ann real pottichath...Last season kandille? onno rando alla..5-1. Ancelotti is a great manager indeed..no doubt.. But pep is another level..oru treble adikkanamenkil Ancelotti eniyoru janmam koodi janikkanam....Ucl adikkunna managers orupadund..But Pep and Ferguson are GOAT in this field..

    • @rayifahammed7084
      @rayifahammed7084 6 місяців тому +16

      Kayinj ucl l ningale konn itathalle

    • @jackjhons8686
      @jackjhons8686 6 місяців тому +5

      Ee seasonil kali kandu thudangiyavan

  • @aasifkrishna6288
    @aasifkrishna6288 6 місяців тому +4

    Yes without Monye pep is nothing 😅🙂

    • @humanbeing9520
      @humanbeing9520 6 місяців тому +1

      Enna kerala blastersine train cheyyam ninte isi kittan😂

    • @akashbalu9847
      @akashbalu9847 2 місяці тому +2

      Payisa illenkil don Carlo,saf, Mourinho ivaronnum onnumalla😂

  • @abdulgeny1035
    @abdulgeny1035 6 місяців тому

    City 🩵🩵🩵

  • @satheeshkumarps281
    @satheeshkumarps281 6 місяців тому

    Manchester is Blue ❤️

  • @comicbox7613
    @comicbox7613 6 місяців тому +1

    തള്ളാതെ പോടെയ് 🤣🤣🤣കാർളോ അഞ്ജലോട്ടി എന്ന രാജാവ് ഉള്ളപ്പോഴാ അവന്റെയൊക്കെ തള്ള് 🔥🔥❤

    • @akshaykumar2914
      @akshaykumar2914 6 місяців тому +1

      Onnu poda vazhe Everton umbizha nite rajavine allarum kandikki😂🤫pep pozha shehsma ull Barca Bayern teamine onnu analysis chey 🥱 appo pep undakkizha ollam nnum achalotti pattilla anchalotti best annu but pep another level❤️

    • @akashbalu9847
      @akashbalu9847 2 місяці тому

      Pep and SAF are the goat managers..vaakkiyoke thazhe🤫

  • @Kolsedy
    @Kolsedy 2 дні тому +1

    യൂണിവേഴ്സിറ്റി അല്ല അങ്കനവാഡി

  • @പറയും
    @പറയും 6 місяців тому +5

    ഇപ്രാവശ്യം അയാളുടെ മികവ് കൊണ്ടല്ല... അർസേനലിന്റെ ഒരൊറ്റ തോൽവി കൊണ്ട് കൈ വിട്ടതാ.. അതും home ഗ്രൗണ്ടിൽ astonvilla യോട്

    • @Johnny-k8b6g
      @Johnny-k8b6g 6 місяців тому +1

      Comedy 😂

    • @anandhuks334
      @anandhuks334 6 місяців тому

      😂

    • @nuhman3304
      @nuhman3304 6 місяців тому +2

      Apo city unbeaten aayi pooyath aalde kazhiv kondalla alle 👍😂

    • @പറയും
      @പറയും 6 місяців тому

      @@nuhman3304 നീ പൊട്ടനാ അതോ പൊട്ടനായി അഭിനയിക്കുന്നതോ

  • @NEXTVALIDHANI
    @NEXTVALIDHANI 6 місяців тому +1

    ഇവിടെ ഉള്ളവമ്മാർ ഇതിനെ കളിയാക്കാൻ എന്ത് യോഗ്യത. ISL ആയിരിക്കും. ചാത്തൻ CLUB 😂

  • @Nishadakd401
    @Nishadakd401 6 місяців тому

    ഖത്തറിൽ ഏത് ക്ലബ്ബിൽ ആണ് പെപ്പ് കളിച്ചത് 😍😍✌️✌️

  • @jintojosem
    @jintojosem 6 місяців тому +3

    Zidane won more champions league as manager than pep and coached 15 years less than him😂

    • @Sabin.S_Old-Clinophile
      @Sabin.S_Old-Clinophile 6 місяців тому +3

      Pep num ile 3 UCL

    • @nishan-ns
      @nishan-ns 6 місяців тому

      ​@@Sabin.S_Old-Clinophile 15 yrs😂😂😂

    • @Sabin.S_Old-Clinophile
      @Sabin.S_Old-Clinophile 6 місяців тому +2

      @@nishan-ns so what bro 7 epl.4 peat epl, 2 treble more than 30 trophies

    • @hideredride4172
      @hideredride4172 6 місяців тому +2

      Nee football onnum kanarile.

    • @abhiramb5802
      @abhiramb5802 6 місяців тому +1

      ​@@nishan-ns athinetha. Ancellotti 30 years aayallo manager career start aayitt.
      Ferguson 26 years United matram manage cheythu.

  • @Vishnushivaram
    @Vishnushivaram 6 місяців тому +1

    Jurgen klopp

  • @nishan-ns
    @nishan-ns 6 місяців тому

    If u know about football make video about Ancelotti or at least jose

  • @shiyafmarakar822
    @shiyafmarakar822 6 місяців тому

  • @amankm
    @amankm 6 місяців тому +2

    Kurach idea um Cashum und athra thanne

    • @aromal9133
      @aromal9133 6 місяців тому +6

      Kurach idea cash vach baaki team nth nedi, verthe Oronn parayathe

    • @akashbalu9847
      @akashbalu9847 2 місяці тому

      Vaanam🤓

  • @naveenraramparambil7819
    @naveenraramparambil7819 6 місяців тому +9

    ഡേ manchester എന്ന് പേര് കേട്ടാൽ ഇന്നും അന്നും എന്നും manchester യുണൈറ്റഡ് തന്നെ ആണ് ആളുകളുടെ മനസിൽ വരുക
    എന്റെ അമ്മ ഫുട്ബോൾ കാണാറില്ല അമ്മക്കും പോലും യുണൈറ്റഡ് എന്ന് അതൊരു ഫുട്ബോൾ ക്ലബ്‌ ആണ് എന്ന് അറിയാം
    യുണൈറ്റഡിന്റെ ലെഗ്സി അത് തൊടാൻ സിറ്റി ഇനിയും ഒരുപാട് ഒരുപാട് പോകേണ്ടി വരും
    ഞാൻ ഒരു ചെൽസി ഫാൻ ആണ്

    • @Mmmjad238
      @Mmmjad238 6 місяців тому +7

      ഈ പോക്ക് പോകുകയാണെങ്കിൽ അത് മാറും😃

    • @HS-fq2kv
      @HS-fq2kv 6 місяців тому +3

      enik city anu ഇപ്പോ വരുന്നേ

    • @basheerbasheer693
      @basheerbasheer693 6 місяців тому +4

      നിങ്ങൾ ഇതും പറഞ്ഞു ഇരുന്നോളൂ

    • @uniznelliparambban
      @uniznelliparambban 6 місяців тому +3

      നീ പോയോ അത് പറഞ്ഞുകൊണ്ട് ഇവിടെനിന്നും കല്യാൺസിൽ നല്ല അടിപൊളി സെയിൽ നടക്കുന്നുണ്ട്😁😁😁😁😁

    • @CLTCounselor
      @CLTCounselor 6 місяців тому +1

      Fa Cup final loading 😂😂 ethra vaangum nn maathram nookiyaal mathi 😂 anchan aana paapaan aann nn vech makan thayamb undaavoola

  • @irascibleinfant3509
    @irascibleinfant3509 6 місяців тому +1

    Money laundering inte University.. Shell company upayogichu paissa transfer cheyyuka, UEFA, CAS ennee sthaapanangalde officialsinae bribe cheyyuka thudangiya kalaaparipaadikalae koodi onnu highlight cheyyaan pattuo?? Illa allae..
    PS: njan dortmund supporter aanu.. Cityudae athrem neriketta oru team loka charithrathil verae kaanilla..

    • @muhammedsuhail5273
      @muhammedsuhail5273 6 місяців тому +1

      No evidence for bribing UEFA, CAS or officials. Related party transactions are done by all clubs including Bayern. Pep is not involved in these allegations either. These unproven allegations have to do with the club management, not Pep.

  • @jubairp
    @jubairp 6 місяців тому +1

    കൈ നിറയെ ഓയിൽ ക്യാഷ്. കൈമെയ് മറന്ന് ഇഷ്ടംപോലെ പണം ചിലവഴിക്കാൻ ഒരു നിയന്ത്രണവുമില്ല. ഏത് കളിക്കാരനേയും എത്രയും പണം കൊടുത്ത് വാങ്ങിക്കാൻ ഷെയ്ക്. എന്നിട്ട് ലോകത്തിലെ ഏറ്റവും കിടിലൻ കളിക്കാരെ ടീമിലെത്തിച്ച് ഏത് കോച്ചിനും എത്ര കപ്പ് വേണമെങ്കിലും എടുക്കാം. എന്നിട്ട് ഒറ്റ തള്ളാണ് പത്ത് തല ….രാവണൻ …. നല്ല ഒന്നാന്തരം മാപ്ര😂😂😂😂😂

    • @ravishankarr3507
      @ravishankarr3507 6 місяців тому

      Paisa kond chelsea united okke enth nedi rodri akanji okke pepinte kayyil vannapozhan kalikkan thodangiye pullide pazhaya barca teamilum important players ayittolla busquests dani alves okke pulli pokki kond vannatha allathe veruthe paisa kittiyal arkum onnum cheyyanavilla

    • @CLTCounselor
      @CLTCounselor 6 місяців тому +1

      Last 10 year eetavum kooduthal money spend cheytha epl team United aann then Chelsea city 4 oo 5 oo aann

    • @tomshaji
      @tomshaji 6 місяців тому +1

      Enit united, Chelsea nta cup adikathe?

    • @akashbalu9847
      @akashbalu9847 2 місяці тому

      Payisa illenkil ivade vadridum moonjester unitadum indaviillayirunuu🤣

  • @Paul-u4r9r
    @Paul-u4r9r 6 місяців тому

    പപ്പ്

  • @അബുദാബി
    @അബുദാബി 6 місяців тому

    Boss shake mansoor Abu Dhabi Al jazira sports club Abu Dhabi

  • @mjabir1
    @mjabir1 6 місяців тому

    🩵🩵

  • @rageshr2095
    @rageshr2095 6 місяців тому +4

    Pep❌
    Ancelotti ✅

    • @abhiramb5802
      @abhiramb5802 6 місяців тому

      Just foolishness parayalle. Consistent aayi premier league jayikkunna Pep.
      Korach timil most trophies.
      Ancellotti won UCL with prime Madrid and Milan.
      Real fan aanennu vach Pep ne cheruthakkan nokkett karyamilla. He is the best. 52 years old.
      And other managers can't do like him with money and players.

    • @Johnny-k8b6g
      @Johnny-k8b6g 6 місяців тому

      4-0

    • @akashbalu9847
      @akashbalu9847 2 місяці тому

      Saf and pep🐐>all other managers compained

  • @wytdot
    @wytdot 6 місяців тому

    Real Madrid 🤍🔥🔥

  • @Cyabsdk
    @Cyabsdk 6 місяців тому

    🥥 onn podo thalli marikkand😅

  • @nishan-ns
    @nishan-ns 6 місяців тому

    He is well overrated, got title only train by big team

    • @kamaldtm7818
      @kamaldtm7818 6 місяців тому +1

      സിറ്റി അന്ന് ഒരു ബിഗ് ടീം അല്ലായിരുന്നു അയാൾ അതിനെ മാറ്റി മറിച്ചു

    • @akashbalu9847
      @akashbalu9847 2 місяці тому

      Overrated managers=Carlo,zindan
      Goat managers=SAF,pep

  • @ajs0700
    @ajs0700 6 місяців тому

    MADE IN LA MASIA💙❤️

  • @DonDiiiii
    @DonDiiiii 6 місяців тому +2

    ക്യാഷ്‌ ടീമിനെ പരിശീലിപ്പിച്ചു കപ്പടിക്കാനാന്നോ പാഡ്..! ucl എത്രതവണ നേടി..!

    • @ramjithm8897
      @ramjithm8897 6 місяців тому +2

      യുണൈറ്റഡ് എന്ത് നേടി എന്നിട്ട്

    • @tomshaji
      @tomshaji 6 місяців тому

      Evan united fan ahn😂🤣🤣🤣​@@ramjithm8897

    • @walter.white_090
      @walter.white_090 6 місяців тому +1

      Cash mudakkathe cupukal adikkunna teamine ne onn paranje.... pinne team mathram pora nalloru coach koode venam

    • @akashbalu9847
      @akashbalu9847 2 місяці тому

      Average vaanam with no ball knowledge

  • @pv_rafeeque
    @pv_rafeeque 6 місяців тому +3

    Pep 🔥

  • @binoshbnz
    @binoshbnz 6 місяців тому