1992 സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് |Harshad Mehta|1992 Stockmarket Scam |Paranju Varumbol |The Cue

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 113

  • @Roby-p4k
    @Roby-p4k 2 місяці тому +222

    ലക്കി ഭാസ്കർ കണ്ടതിനു ശേഷം ഇത് കാണുന്നു

    • @Goliath972
      @Goliath972 Місяць тому +1

      Bro climax kandittu manasilayilla innu parachu thatumo

    • @iarjunvijay2975
      @iarjunvijay2975 Місяць тому +2

      You should see Scam 1992

    • @jithuprajith59
      @jithuprajith59 Місяць тому +1

      Watch Scam 1992

    • @jamshidtv5837
      @jamshidtv5837 Місяць тому +1

      Yes

    • @El_dorado_44
      @El_dorado_44 Місяць тому

      പോയി scam 1992 കാണടെ ലക്കി ഭാസ്കർ ഒക്കെ വെറും ചവറു ഇങ്ങേർഡ സ്റ്റോറി വച്ച നോക്കുമ്പോൾ

  • @ashiquebabu6050
    @ashiquebabu6050 2 місяці тому +69

    ലക്കി ഭാസ്കര്‍ കാണുന്നതിന് മുന്നേ ഇത് കേട്ട് പോവാം എന്ന് കരുതിയവര്‍ ആരൊക്കെ്.😅

  • @Rajsree2205
    @Rajsree2205 11 місяців тому +20

    Nice explanation bro. He was really hero to stock market

  • @harimavoor5568
    @harimavoor5568 Рік тому +24

    Scam 1992 👌🏼👌🏼👌🏼

  • @freethinker71
    @freethinker71 Місяць тому +22

    ഞാനും കണ്ടിരുന്നു..1992 scam series... പക്ഷേ എനിക്ക് തോന്നിയത് അയാളുടെ ഡെഡിക്കേഷൻ, hardwork അത് നിസ്സാരമായി കാണരുത്...
    Fraud ആണ്,ശരി തന്നെ പക്ഷെ അതൊക്കെ മാറ്റി വച്ചാൽ ,അയാളിലെ winner, അതു ഒരു ചെറിയ കാര്യം അല്ല...
    Cue ന് ഭയം ഉണ്ടോ എന്തെ അന്നത്തെ political ഇടപെടൽ ഇതിൽ പറയാത്തത്...അയാള് മാത്രം അല്ലല്ലോ അകത്താകേണ്ടത്?

    • @TheAlramz
      @TheAlramz Місяць тому +1

      It’s true

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn Місяць тому +1

      ​@@TheAlramzപൊളിറ്റിക്സ് പറഞ്ഞാൽ പോയില്ലേ.

    • @prajeeshprasannakumar
      @prajeeshprasannakumar 29 днів тому

      റിസർവ് ബാങ്ക് ഗവര്‍ണറും പ്രധാനമന്ത്രിയും വരെ ഉൾപ്പെട്ടതാണ്.

  • @Yeman664
    @Yeman664 6 місяців тому +59

    Harshad Mehta is not a zero, he is a HERO

    • @sirajudheench8819
      @sirajudheench8819 4 місяці тому +18

      He is a fraud😂😂

    • @gabri325
      @gabri325 4 місяці тому

      ​@@sirajudheench8819So what about others 🤌🏼

    • @MundakayamAjith
      @MundakayamAjith 2 місяці тому +3

      He is king 💥

    • @jojogeorge5127
      @jojogeorge5127 Місяць тому

      @@sirajudheench8819oo pinne.

    • @arunbthomas5741
      @arunbthomas5741 Місяць тому +3

      🙃🙃Zero to fake hero again to zero thats it.

  • @hrijuljames6695
    @hrijuljames6695 2 місяці тому +15

    He is real business man 🔥

  • @yesudasmcyril5388
    @yesudasmcyril5388 17 днів тому

    Good Voice.... Very Nice presentation... There is web series about this scam

  • @rahmanicremo279
    @rahmanicremo279 18 днів тому +2

    Lucky Baskar movie in. Harshad meta
    Life Story

  • @kvna3048
    @kvna3048 Рік тому +6

    Nice presentation

  • @sahilkodur2425
    @sahilkodur2425 Місяць тому +16

    ഇയാൾക്ക് സ്വന്തമായി ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നുവെങ്കിൽ ഇയാൾ ശിക്ഷിക്കപ്പെടില്ലായിരുന്നു😂

    • @jojvannu
      @jojvannu 28 днів тому

      Same like Adani 😅

  • @amalkumarktr
    @amalkumarktr 23 дні тому +2

    അന്നത്തെ കാലത്ത് അത് വാർത്ത ആയപ്പോഴും മുന്‍പും sbi, rbi, Police ഒക്കെ ഇടപെടല്‍ നടത്തി. പക്ഷേ ഇപ്പോൾ, RBI, സെബി, സിബിഐ ഒക്കെ നോക്കി നില്‍ക്കുന്നു. എല്ലാം പ്രധാനിയുടെ കൈയിൽ സുരക്ഷിതം

  • @കുട്ടൻപിള്ളയുടെചായക്കട

    10 ൽ പഠിക്കുന്ന കാലത്ത് ആണ് ന്യൂസ് പേപ്പറിൻ്റെ മുൻവശത്ത് കാളകൂറ്റൻ ഹർഷത്ത് മേഹ്ത യെ കുറിച്ച് വാർത്തകൾ കണ്ടിരുന്നത് ഓർക്കുന്നു

  • @mubins666
    @mubins666 Місяць тому +24

    നമ്മുടെ അധനിയെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത്..😊😊

    • @iarjunvijay2975
      @iarjunvijay2975 Місяць тому

      @@mubins666 what adani did?

    • @jyothymuth1657
      @jyothymuth1657 28 днів тому +1

      ജൂസപ്പലി അടിപൊളി അല്ലെ അല്ലെ 😏

    • @happy.life.161
      @happy.life.161 26 днів тому

      ​@@jyothymuth1657The only person that people who are not racists feel admiration for മിസ്റ്റർ യൂസഫ് അലി

    • @harikrishnan9823
      @harikrishnan9823 26 днів тому

      Onum ariyilenkil keri choriyal thanne😂

    • @sajeerkhan739
      @sajeerkhan739 26 днів тому

      ഇന്ത്യയുടെ സൂപ്രധാന പദവികളിൽ കയറിയിരുന്നു നമ്മെ ഇപ്പോഴും ഗുജറാത്തികൾ കൊള്ളകടിക്കുന്നു... ദരിദ്രനാരായണരായ നമുക്ക് മതവും ജാതിയും ഹോൾസെലായ് തരുന്നതിനാൽ നമ്മൾ ആ എല്ലിൻ കഷണത്തിൽ കടി പിടി കൂടുന്നു

  • @sreekrishnapuri
    @sreekrishnapuri 16 днів тому

    Great 🎉

  • @Idavappathi548
    @Idavappathi548 29 днів тому

    Good narration.... In childhood most of the radio news reffered this name.but now understand everything

  • @spbtm4472
    @spbtm4472 Місяць тому +7

    ഇന്നും അദാനിയുടെ കളികളില് ithum ഉണ്ട്😂😂

  • @Theperson12isdead
    @Theperson12isdead Рік тому +5

    What about the bank employ?who sharrd this news to her the honest employ

  • @ajithchothi
    @ajithchothi 25 днів тому +3

    അദാനിക്ക് സപ്പോർട്ടിനു ആൾ ഉള്ളത് കൊണ്ട്.. പിടിക്കപ്പെടുന്നില്ല

  • @unnikrishnan.g7195
    @unnikrishnan.g7195 Місяць тому +5

    He is born hero..... But greed and money kills 😢

  • @ratheeshkumar6262
    @ratheeshkumar6262 Місяць тому +19

    ഇതിൽ എന്താ തെറ്റ്, ഇപ്പോഴത്തെ പറ്റിക്കൽ കണ്ടാൽ ഇതൊന്നും ഒന്നും അല്ല

  • @t.g.vijayan7103
    @t.g.vijayan7103 28 днів тому +3

    അന്ന് HERO HONDA ഓഹരി
    വില 7.50 രൂപ

  • @rosmythomas1480
    @rosmythomas1480 Місяць тому +3

    നല്ല അവതരണം

    • @anjumonpaney4546
      @anjumonpaney4546 Місяць тому

      അതെ, പക്ഷെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇട്ടത് ശോകം

  • @rahulLm-q4s
    @rahulLm-q4s 27 днів тому

    Harsha bhaiii ❤❤❤❤ Inspiration 💯💪🔥

  • @niranjananair4706
    @niranjananair4706 Місяць тому +3

    *ലക്കി ഭാസ്കർ കാണുന്നതിന് മുൻപേ scam 1992 കണ്ടത് കൊണ്ട് പുള്ളിയെ അറിയാം😊*

  • @shajahanputhukkudi1434
    @shajahanputhukkudi1434 27 днів тому +2

    ഇപ്പോൾ അദാനി ചെയ്യുന്നതും ഇതൊക്കെ തന്നെ

  • @Sudhee1992
    @Sudhee1992 Місяць тому +5

    നൈസ് സ്റ്റോറി bro.
    ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നവരോട് Harshath ജയിലിൽ വെച്ച് തന്നെ മരിച്ചു പോയി 2001 ഡിസംബർ ൽ അറ്റാക്ക് വന്നിട്ട്.

  • @hakkeemap
    @hakkeemap Місяць тому +7

    ഇന്ന് അദാനി ചെയ്യുന്നതും ഇത് പോലെ ഒരു തട്ടിപ്പ് തന്നെ

  • @midzmatz
    @midzmatz Місяць тому +2

    It’s not about how you play it’s about when you stop

  • @JITHINJ.G
    @JITHINJ.G Місяць тому +3

    അത് വല്ലാത്തൊരു കഥയാണ്

  • @thevlogofsmallthings
    @thevlogofsmallthings Рік тому +2

    🔥👍

  • @iarjunvijay2975
    @iarjunvijay2975 Місяць тому +4

    Scam 1992 ❤

  • @siddharthsiddharth5934
    @siddharthsiddharth5934 Місяць тому +13

    Harshad mehta അയാൾ ശെരിക്കും പൊളിയായിരുന്നു. അയാളെ കാണുമ്പോൾ എനിക്ക് പബ്ലോ എസ്കോബറിനെ ഓർമ വരുന്നു.. ശെരിക്കും they are heroes 👍🏻

    • @jamshidp1998
      @jamshidp1998 Місяць тому

      ഒരാൾ ലോകം കണ്ട ഏറ്റവും നെറികെട്ട സാധനമായ കൊക്കെൻ കച്ചവടക്കാരൻ,ഒരാൾ ഇന്ത്യ കണ്ട ഏറ്റവും വലിയ scammer.ഇവർ ഒക്കെ എങ്ങനെ ആണ് ബ്രോ ഹീറോ ആകുന്നത് 😮what nonsense are you talking.സിനിമ ചാർത്തിക്കൊടുക്കുന്ന ഈ ഹീറോ പട്ടം കണ്ട് ഇവരെ ഒന്നും ആരാധിക്കല്ലേ ബ്രോ come to reality maan

    • @BasilMathewEldho
      @BasilMathewEldho Місяць тому

      How?
      Explain

    • @siddharthsiddharth5934
      @siddharthsiddharth5934 Місяць тому

      ​@@BasilMathewEldho ഇതിലും വലിയ കള്ളന്മാർ വിലസുന്നില്ലേ. അന്നത്തെ സ്കാമിൽ PM നരമ്സിഹ റാവു പങ്കില്ലായിരുന്നോ.. എന്നിട്ടെന്തേ ഒരു ഹർഷദ് മെഹത്ത മാത്രം ശിക്ഷിക്കപ്പെട്ടു.. നിങ്ങൾക്കു 1992 സ്കാമിനെ കുറിച്ച് അറിയാമോ?

    • @9446122550
      @9446122550 29 днів тому

      Best...nannaitund

  • @muhammedanoob1928
    @muhammedanoob1928 21 день тому +1

    Appo real nadanna kadhayanu alle

  • @harikrishnansr3936
    @harikrishnansr3936 2 місяці тому +7

    Lucky bhasakar effect 🤣

  • @haridasan.m.vharidas7576
    @haridasan.m.vharidas7576 19 днів тому

    വേണ്ടവർ പണം നിക്ഷേപിച്ചാൽ മതി. ആരും വിഷം കോരി വായിൽ ഒഴിക്കുന്നില്ലല്ലോ. കുടിച്ചാൽ മരിക്കാനും മരിക്കാതിരിക്കാനും സാധ്യത ഉണ്ട്. ഓഹരി ബിസിനസ്സ് എന്നത് ഒരു ഊഹക്കച്ചവടമല്ലേ

  • @sivathrahulvr985
    @sivathrahulvr985 Місяць тому +1

    This story was created a movie with Abhishek bachan..

  • @parthivpottian2458
    @parthivpottian2458 6 місяців тому +4

    Pure genius our shit politics on those period destroyed him

  • @vineeshramesh
    @vineeshramesh Місяць тому

    Same scam is going now also on various SME companies with low liquidity

  • @yadulkrishnakrishna6595
    @yadulkrishnakrishna6595 Місяць тому +8

    Scam 1992>>> lucky bhaskr

  • @nidhinkumarcr6924
    @nidhinkumarcr6924 Місяць тому

    Big fan❤❤❤

  • @TheAlramz
    @TheAlramz Місяць тому

    Ethel ulla politics entha paraynnn pediyanooo

  • @green_curve
    @green_curve Місяць тому

    Lucky baskhar പറഞ്ഞത്: എങ്ങിനെ ചെയ്ത എന്നല്ല, എങ്ങിനെ അവസാനിപ്പിച്ചു എന്നതാണ്. ഹർഷദ് Mehta അവസാനിപ്പിച്ചത് പരാജയത്തിൽ. ഇവിടെ നിന്ന് നാട് കടന്ന ആളുകൾ ആരും പരാജയപ്പെട്ടില്ല. 20 കോടി UK yil invest ചെയ്തവൻ അവിടെ സ്വസ്ഥമായി വാഴും. അതാണ് ഇന്ത്യയും ബ്രിട്ടീഷ് ചെറുപ്പ നക്കികളും തമ്മിലെ ബന്ധം. ഇപ്പോഴും baskhar റൂട്ടിൽ പോകുന്ന കുറെച്ച് പേരെങ്കിലും ഉണ്ട്.

  • @International-kerala
    @International-kerala Місяць тому +2

    Next harshad mehtha = adani

  • @iarjunvijay2975
    @iarjunvijay2975 Місяць тому +1

    My Role Model HSM

  • @vipinkrishna4671
    @vipinkrishna4671 Місяць тому

    SCAM 1992 👌💥

  • @navaneethlal9040
    @navaneethlal9040 Місяць тому +1

    മേത്ത// മെഹ്ത
    Pronunciation// spelling

  • @HarikrishnanS-l1v
    @HarikrishnanS-l1v Місяць тому

    Scam 1992...❤

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 Рік тому +24

    this story is just one side of a coin....try to find out other side....(City bank,S Dallal,political leaders, bear cartels...MMM...RJW...RKD....VKD...many more...)

    • @adam221able
      @adam221able 6 місяців тому

      Exactly...Those who clearly approach SCAM 1992 can understand the whole illegal activities that happened before Harshad Metha ERA...

    • @sirajudheench8819
      @sirajudheench8819 4 місяці тому

      Mehta was killed by someone in Jail?

  • @vineeshvinil5435
    @vineeshvinil5435 Місяць тому

    🔥

  • @faisals2621
    @faisals2621 28 днів тому

    😊😊

  • @deepusyam_mytroll_6610
    @deepusyam_mytroll_6610 Місяць тому

    200 to 9000 .4000%😮

  • @iqbalpanniyankara4918
    @iqbalpanniyankara4918 Місяць тому

    കാള കൂറ്റൻ
    എന്നാണ് പറയുക😅😅

  • @rajeshsharikkal4800
    @rajeshsharikkal4800 Місяць тому

    ഹീറോ

  • @praveenprakash1879
    @praveenprakash1879 Місяць тому +4

    കോൺഗ്രസിന്റെ അഴിമതി കാലം 😡😡😡😡😡

  • @AbhiramSree-v1j
    @AbhiramSree-v1j Рік тому +11

    If SBI & RBI were not there to help Suchitha Dalal...
    History will be different

  • @sunrays5203
    @sunrays5203 Рік тому +2

    big bull.....

  • @Mkunhimdt
    @Mkunhimdt Місяць тому

    അശ്വിൻ മെഹത്ത ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ

    • @pratheepkumar1216
      @pratheepkumar1216 Місяць тому +2

      ...no death in jail

    • @iarjunvijay2975
      @iarjunvijay2975 Місяць тому

      Yes

    • @manojnarayanannamboothiri8044
      @manojnarayanannamboothiri8044 Місяць тому

      ഉണ്ട്

    • @manojnarayanannamboothiri8044
      @manojnarayanannamboothiri8044 Місяць тому +4

      ഞങ്ങളുടെ കൗമാരക്കാലത്തു ഞങ്ങളെ അത്ഭുതപെടുത്തിയ പ്രചോദനം തോന്നിയ 2പേര്... ഹർഷദ് മെഹഥ,
      രാജീവ് ഗാന്ധി

    • @siddharthsiddharth5934
      @siddharthsiddharth5934 Місяць тому +1

      എനിക്ക് തോന്നുന്നു അയാളെ ജയിലിൽ വെച്ച് കൊന്നതാണോ എന്ന്