വിമല സങ്കേതം | VIMALA SANKETHAM DAY 8 | VIMALAHRIDAYA PRATHISHTA | SHALOMTV

Поділитися
Вставка
  • Опубліковано 5 вер 2024
  • ഞാൻ മൂലം മറ്റൊരാളുടെ ജീവിതത്തിന് ഹാനി ഉണ്ടാകരുത്
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 475

  • @user-rd7ii7gj6b
    @user-rd7ii7gj6b Місяць тому +44

    ഈശോയെ കർണാടകയിൽ മണ്ണിനടിയിൽ കുടുങ്ങിയ അർജുനെ അങ്ങ് രക്ഷപെടുത്താൻ പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @annajames7488
    @annajames7488 Місяць тому +3

    അമ്മ മാതാവേ എന്റെ മകന്റെ വിസ തടസം മാറ്റിതരണമേ, എന്നെ ഒരു സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻💚💚💚💐💐💐

  • @deliverydriver4287
    @deliverydriver4287 Місяць тому +14

    എന്റെ അമ്മേ ഈ വിമലഹൃദയ പ്രതിഷ്ടയിലൂടെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റണമേ

  • @Ligiyamolpinson
    @Ligiyamolpinson Місяць тому +2

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ എനിക്ക് വേണ്ടി അമ്മ പ്രാർത്ഥിക്കണേ 🙏🙏🙏😢😢😢

  • @jyothishine1307
    @jyothishine1307 Місяць тому +22

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ ഓരോ വ്യക്തികളെയും അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു സംരക്ഷിക്കണമേ

  • @dominicdominic-oy5qh
    @dominicdominic-oy5qh Місяць тому +1

    അമ്മെ മാതാവ് അവിടുത്തെ പരിശുദ്ധാത്മാവിനെ നൽകി ജ്ഞാനത്താൽ നിറക്കേണമെ എന്ന് ഈ ശോയോട് പ്രാർത്ഥിക്കേണമേ❤❤❤❤❤

  • @mercysebastian4906
    @mercysebastian4906 Місяць тому +2

    Ente amme parishudha amme ente makkal thiru, varsha, nipin, nimisha, harsh, neenu, johann, nishail, niia. Evaril parusudhathmaavu nirayaname amen

  • @shimipaul7595
    @shimipaul7595 Місяць тому +20

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അമ്മയുടെ വിമലഹൃദയത്തിൽ പൂർണ്ണമായി സമർപ്പിക്കുന്നു അമ്മ അവർ അനുസരണ ഉള്ള മക്കളായി വളരുവാനുള കൃപനൽകണമെ അവർ അമ്മയുടെയും തിരു കുമൻ്റെയും കൈപിച്ച് നടക്കുവാനും മുതിർന്നവരോട് നല്ല ബഹുമാനത്തോട് പെരുമാറാനും ഉപ്പ ക്ൃ പറൽകണമെപെട്ടെന്നുള്ള കോപം മാറ്റി അനുഗ്രഹിക്കണമെന്ന അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മയുടെ നില അങ്കി കൊണ്ട് അവരെ പൊതിഞ്ഞ് സംരക്ഷിക്കണമെ

  • @archanasanthosh564
    @archanasanthosh564 Місяць тому +1

    എന്റെ മാതാവേ രക്ഷിണ മേ മാതാവേ യേശുവേ ആരാധന ആരാധന🌹🌹🌹🌹🌹

  • @joemolsaji4071
    @joemolsaji4071 Місяць тому +1

    എന്റെ അമ്മച്ചി എന്റെ കുടുംബത്തെ അമ്മയുടെ വിമലഹൃദയത്തിൽ പ്രതീഷ്ടിക്കുന്നു 🙏🏻🙏🏻🙏🏻. അമ്മച്ചി കൈപിടിച്ച് അപ്പച്ചനിലേക്ക് കൂടുതൽ അടുപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @CelineJos-bl2jl
    @CelineJos-bl2jl Місяць тому +2

    അച്ഛാ ennu അച്ചൻ parainjathu സത്യമാണ് അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mithunseethal4672
    @mithunseethal4672 Місяць тому +6

    നിത്യസഹായ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏♥️❤️‍🔥♥️യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @lizypeter922
    @lizypeter922 Місяць тому +1

    മാതാവേ ഞങ്ങളുടെ കുടുംബങ്ങളിൽ എല്ലാ മക്കളെയും പ്രാർത്ഥനയിലും അനുസരണയിലും വളർത്തനമേ. Logarupiyil നിന്നും കാത്തുകൊള്ളണമേ

  • @annajames7488
    @annajames7488 Місяць тому +1

    അമ്മ മാതാവേ എന്റെ മകന്റെ അമിതമായ മൊബൈൽ ഉപയോഗം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻💚💚💚💚💐💐💐💐💐

  • @beenapeter1128
    @beenapeter1128 Місяць тому +2

    എന്റെ കുടുംബത്തെ പരിശുദ്ധൽമാവിൽ നിരക്കണമേ 🙏🙏

  • @sumabiju2826
    @sumabiju2826 Місяць тому +1

    അമ്മ മാതാവേ എൻ്റെ മക്കളുടെ ജോലിയിൽ മേലുള്ള എല്ലാം പ്രയാസങ്ങളും എടുത്ത് മാറ്റി ജോലി ചെയ്യുവാൻ ഉള്ള കുപ കൊടുക്കണമേ

  • @lenajose2946
    @lenajose2946 Місяць тому +1

    അമ്മ മാതാവേ, എൻറെ മരുമക്കളെ മാനസാന്തരം നൽകി അനുഗ്രഹികണമെ.

  • @sinianil4054
    @sinianil4054 Місяць тому +15

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @shimipaul7595
    @shimipaul7595 Місяць тому +1

    അമ്മേ ഞങ്ങളുടെ ലോണിൻ്റെ ആവശ്യത്തിനുള്ള പേപ്പറുകൾ എല്ലാം എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്ന് അമ്മയോട് ഞങ്ങൾ പ്രാർത്തി ക്കുന്നു

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt Місяць тому +1

    ദൈവമേ അങ്ങ് എനിക്ക് തന്ന കുടുംബത്തെ ഓർത്തു നന്ദി പറയുന്നു ഞങ്ങളുടെ ഈ ജീവിതയാത്രയിൽ ഈശോയെ നിന്നെ മഹത്വപ്പെടുത്തുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @garcythomas4014
    @garcythomas4014 Місяць тому

    ഈശോയേ ഞങ്ങളുടെയും ലോകം മുഴുവനുമുള്ള എല്ലാ മക്കളെയും വിശുദ്ധീകരിക്കണമേ, അനുഗ്രഹിക്കണമേ 🙏🙏🙏

  • @KunjumolTomy-lh1ip
    @KunjumolTomy-lh1ip Місяць тому +1

    അമ്മ മാതാവേ ഞങ്ങക് ഒരു നല്ല ഭാവനം തരണം അമ്മേ 🙏🙏🙏

  • @joemolsaji4071
    @joemolsaji4071 Місяць тому +1

    എന്റെ അമ്മച്ചി വിവാഹ തടസ്സം ഉള്ള മഞ്ജുഷ, ഷണ്മുഖം ഇവരെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മച്ചി അവരുടെ വിവാഹ തടസ്സം മാറി നല്ല ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻. അപ്പച്ചനോട് അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻.

  • @sinianil4054
    @sinianil4054 Місяць тому +24

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവരെ സമർപ്പിക്കുന്നു

  • @alphonsashaji504
    @alphonsashaji504 Місяць тому +1

    അലീന angela ആബേൽ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @user-yg1qn2go2x
    @user-yg1qn2go2x Місяць тому +1

    എന്റെ മരുമകളെ തൊടണമേ കർത്താവെ

  • @minibinu7261
    @minibinu7261 Місяць тому +1

    ജോയൽ മോനും ജോസിനമോൾക്കും നല്ല ആരോഗ്യം നല്കണമേ അമ്മേ മാതാവേ 🙏🏻

  • @thresiaa.l.9186
    @thresiaa.l.9186 Місяць тому +9

    അനാഥരും ബലഹീനരും ഉപേക്ഷിക്കപ്പെട്ടവരുമായ എല്ലാ മക്കളേയും സ്വന്തം മക്കളോട ചേർത്ത് സമർപ്പിക്കുന്നു - ഈശോയെ കരുണയായിരിക്കണമേ🙏🙏🙏

  • @rincythomas1302
    @rincythomas1302 Місяць тому

    അമ്മേ ഈശോയുടെ അമ്മേ എന്റെ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ അവന് ആയുസ്സു ആരോഗ്യവും നൽകണമേ അവന്റെ അലർജിയുടെ ബുദ്ധിമുട്ടുകളും മാറ്റി തരണമേ ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി വളരാൻ കൃപ കൊടുക്കണമേ ആമ്മേൻ😭😭😭🙏🙏🙏

  • @shaijujoseph3953
    @shaijujoseph3953 Місяць тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ജോലി ശരിയാക്കിത്തരണമെ❤❤❤

  • @lijajohn7871
    @lijajohn7871 Місяць тому +1

    Eeshoye sahacharyam kittiyal madhyapikkunna swabhavathil ninnum ente jeevitha pangalikk poornamayum viduthal nalki anugrahikkaname amen 🙏🙏🙏

  • @user-jc9ez1zy4t
    @user-jc9ez1zy4t Місяць тому +4

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ ആയുസ്സും ആരോഗ്യവും കൊടുക്കേണമേ

  • @sinianil4054
    @sinianil4054 Місяць тому +28

    അമ്മേ കുടുംബത്തുള്ള എല്ലാ മദ്യ പികുന്നവരെ സമർപ്പിക്കുന്നു എല്ലാ ദുശീലങ്ങൾ സമർപ്പിക്കുന്നു

  • @daisyAugustin
    @daisyAugustin Місяць тому

    ഈശോയെ എല്ലമദ്യപാനികളെയും സമർപ്പിക്കുന്നു. കരുണയായിരിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @littysebastian215
    @littysebastian215 Місяць тому

    അമ്മേ മാതാവേ കുടുംബ ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കുന്ന സഹോദരങ്ങളുടെ മേൽ കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @valsamartin9379
    @valsamartin9379 Місяць тому

    മാതാവേ എൻ്റെ നിയോഗങ്ങൾ നിൻ്റെ തിരുക്കുമാരൻ പക്കൽ samarpikkaname ആമ്മേൻ

  • @elsielsi8320
    @elsielsi8320 Місяць тому

    അമ്മേ ദൈവമാതാവേ അവിടുത്തെ വിമലഹൃദയത്തിൽ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മകന്റെ മദ്യപാനം മാറ്റി തരണേ നിന്റ തിരുകുമാരന്റെ തിരുരക്തത്താൽ കഴുകി ആ മകനെ വിശുദ്ദികരിക്കണമേ അമ്മേ മാതാവേ അങ്ങേ മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mary7678
    @mary7678 22 дні тому

    ഈശോയെ ഞങ്ങളുടെ കുടുമ്പത്തെ പ്രയാസപ്പെടുത്തുന്ന മകന്റെ വേദനപിക്കുന്ന സംസാര രീതികൾ സമർപ്പിക്കുന്നു ഈശോയെ please ഞങ്ങളുടെ കുടുംബത്തിന്റെ പരസ്പര സ്നേഹവും സന്തോഷവും നല്കണമേ

  • @thresiammapazhaidath2340
    @thresiammapazhaidath2340 Місяць тому

    പരിശുദ്ധ അമ്മയെ അമ്മയുടെ വിമല സങ്കേതത്തിൽ എൻറെ കൊച്ചു കുടുംബത്തെയും ഞങ്ങളുടെ കുടുംബങ്ങളെയും അതിൽ വന്നുപോയ എല്ലാ കുറവുകളെയും എല്ലാ വേദനകളെയും സന്തോഷങ്ങളും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ആമേൻ🙏🙏🙏

  • @OMANAJOY-do2xk
    @OMANAJOY-do2xk Місяць тому

    അമ്മേ മാതാവേ മദ്യപാനത്തിൽനിന്ന് പൂർണ വിടുതൽ നൽകി ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ ❤❤❤

  • @stephyjoseph7803
    @stephyjoseph7803 Місяць тому +1

    കരുണയുള്ള മാതാവേ വരുന്ന 25 നു എന്റെ അനുജന് ഒരു ഇന്റർവ്യൂ നടക്കുന്നു. അമ്മേ മാതാവേ അമ്മ കൂടെ ഉണ്ടാകണമേ. ഇന്റർവ്യു നന്നായി അറ്റൻഡ് ചെയ്യാനും നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹിക്കണേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ ആശിർവാദിക്കണേ. ആമേൻ 🙏

  • @janeta8996
    @janeta8996 Місяць тому

    യേശുവേ ഞങ്ങളുടെ മകനെ ദൈവ സ്നേഹത്തിൽ വളർത്തണേ. നല്ലൊരു കുമ്പസാരം നടത്താൻ അനുഗ്രഹിക്കണേ ജീവിതവിശുദ്ധിയിൽ വളർത്തണേ.❤

  • @3acreationssarithajoshy258
    @3acreationssarithajoshy258 Місяць тому +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മുടങ്ങികിടക്കുന്ന വീടുപണി എത്രയും പെട്ടന്ന് complete ആകുന്നയത്തിനായി തിരുകുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🏻

  • @rincythomas1302
    @rincythomas1302 Місяць тому

    അമ്മേ ഈശോയുടെ അമ്മേ ഹണി എന്ന വ്യക്തിയുടെ മദ്യപാനത്തിന്റെ വിടുതൽ നൽകി അനുഗ്രഹിക്കണമേ ആ കുടുംബത്തിന്റെ സങ്കടം ഏറ്റടുക്കണമേ ആ വീട്ടിലെ കുഞ്ഞുകളെ അമ്മയ്ക്ക് സമർപ്പിക്കുന്നു അവര് ഒരുദുംശ്ശീലത്തിൽ വീഴാതെ കാത്തു കൊള്ളണമേ ആമ്മേൻ😭😭😭🙏🙏🙏

  • @shimipaul7595
    @shimipaul7595 Місяць тому +4

    അമ്മേ മാതാവേ ദൈവം തന്ന ദാനമാണല്ലോ മക്കൾ അവർ ദൈവത്തിൻ്റെ സമ്മാനം ആണല്ലോ അവരോട് നല്ല രീതിയിൽ പെരുമാറുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെന്ന് അമ്മയോട് പ്രർത്ഥിക്കുന്നു അവരോട് സ്നേഹത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാനും അങ്ങനെ നല്ല സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബ ജീവിതം നയിക്കുവാൻ അമ്മയുടെയും തിരുക്കുമാരാൻ്റെയും സംരക്ഷണം ഞങ്ങൾക്ക് എപ്പോഴു ഉണ്ടാകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @Valsamma-by8em
    @Valsamma-by8em Місяць тому +1

    അമ്മേമാതാവേ എൻ്റെ മകൾ നിത്യക്തും ക്ലീറ്റസിൻ ഒരു കുഞ്ഞിനെ നൽകിയനുഗ്രഹിക്കണമേ

  • @alphonsashaji504
    @alphonsashaji504 Місяць тому +1

    എന്റെ മരിച്ചു പോയ ഇമ്മാനുവൽ മോൻ അന്ന മോൾ മക്കളെ സമർപ്പിക്കുന്നു. 🙏🏻🙏🏻

  • @rajeswarymd110
    @rajeswarymd110 Місяць тому

    മദ്യം മൂലം ഈശോയ്‌ക്ക് വരുവാൻ വഴിപോലും ഇല്ലാത്ത ഓല പുരയിൽ കഴിയേണ്ടിവന്ന ലോനപ്പൻ അപ്പൂപ്പനെ അങ്ങയുടെ തിരുഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. അവിടുന്ന് ആ കുടുംബത്തെ ഈ പാപത്തിൽ നിന്ന് മോചിപ്പിക്കണമേ 🙏🙏🙏🙏🙏🙋‍♂️🙋🧑‍⚖️💕🌹❤️

  • @sherlyjames5709
    @sherlyjames5709 Місяць тому

    എന്റെ ഈശോയെ എന്റെ എല്ലാകുഞ്ഞു മക്കളെ യും അനുഗ്രഹിക്കണമേ

  • @rejeeshanitheesh5998
    @rejeeshanitheesh5998 Місяць тому +5

    "....എനിക്ക് ഒരു വരുമാന മാർഗ്ഗം തെളിയിച്ചു തന്ന എന്റെ പ്രീയപ്പെട്ട ഈശോ യ്ക്കും മാതാവിനും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു....!!! "

  • @shineyshaju6928
    @shineyshaju6928 Місяць тому

    അമ്മേ മാതാവേ. എന്റെ. മക്കളെ. സംരെക്ഷിക്കണമേ. സഹായിക്കണമേ. ❤️🙏👏❤️🙏👏

  • @Lovelybaiju
    @Lovelybaiju Місяць тому +1

    എന്റെ സഹോദരന്റെ മദ്യപാനം മാറ്റിത്തരേണമേ

  • @jessy3531
    @jessy3531 Місяць тому +2

    KUDUMBATHE SAMERPIKUNNU. vishudhiyil jeevikkan kripa tharane. THIRURAKTHAM KONDE KAZHUKENAME. vishudhiyil Jeevikkan kripa tharane. PARISHUDHALMAVINAL ABHISHEGAM NIRAKENAME

  • @kunjaa100
    @kunjaa100 Місяць тому

    മാതാവേ അമ്മേ എന്റെ. ചേച്ചിയുടെ കടബാധ്യത മാറാനും, കർണാടകയിൽ മണ്ണിന്റെ അടിയിൽ പെട്ടിരിക്കുന്ന അർജുൻ നെ രക്ഷപ്പെടുത്തനെ മാതാവേ അമ്മേ തിരുകുമാരനോടു മാദ്ധൃസ്ഥ അഭേഷിക്കണമേ ✨❤️🙏🏻

  • @florydavis6169
    @florydavis6169 Місяць тому +4

    Amme mathave ente vishamam ammeke ariyamello sahayikkaname amma mathave kathukollaname amen yasuve sthotram yasuve aaradhana yasuve mahathom yesuve nani 🙏🙏🙏🙏🙏🕯️🕯️♥️🌹🌹🙄🙏🙏

  • @minibinu7261
    @minibinu7261 Місяць тому +17

    കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതി മാരെയും അനുഗ്രഹിക്കേണമേ ഈശോയെ, കരുണ ആയിരിക്കണമേ 🙏🏻

  • @janejoseph837
    @janejoseph837 Місяць тому

    എന്റെ ഈശോയെ കുടുംബ പ്രാർത്ഥന ഇല്ലാത്ത എല്ലാം കുടുംബങ്ങളെയും സമർപ്പിക്കുന്നു

  • @SuniMonachan
    @SuniMonachan Місяць тому +5

    അമ്മേ ഞങ്ങൾക്കുവേണ്ടി ആപേഷിക്കണമേ 🙏🙏🌹🙏

  • @marymv976
    @marymv976 Місяць тому +4

    Esoye mathave makkale kochumakkale sahodarangale bandukkale snehidare samarpikkumnu anugrahikkaname ammen 🙏🙏🙏🙏🙏🙏🙏🙏🙏

  • @marykuttym7566
    @marykuttym7566 Місяць тому

    Eshoye Aaradhana Hallelujah hallelujah Nanni sthuthi Aaradhana Hallelujah

  • @archanasanthosh564
    @archanasanthosh564 Місяць тому +1

    അമ്മ മാതാവേ അർച്ചനയുടെ റിസ്റ്റ് 28 തിയതി വരു ജയിപ്പിക്കണമേ മാതാവേ യേശുവേ കൈവിടെല്ലൊ

  • @dalvinarobins7311
    @dalvinarobins7311 Місяць тому

    ഈശോയെ എനിക്ക് തന്ന എല്ലാം അനുഗ്രഹത്തിനും നന്ദി ഈശോയെ 🙏🙏🙏

  • @tessyskariah2058
    @tessyskariah2058 Місяць тому

    മാതാവേ സ്വസ്തി സ്വസ്തി എന്നു എന്നു ആരാധനയേശുവേ മക്കളെ അനുഗ്രഹിക്കണമെ ആമേൻ

  • @jayathomas5781
    @jayathomas5781 Місяць тому

    Ente Yeshuve ente Amme Divyakarunyathite sakthiyum Vachanathinte sakthiyum nalki munnaye anugrahikaname Amen 🙏

  • @ShantyJoseph-li9tb
    @ShantyJoseph-li9tb Місяць тому +3

    ഈശോയെ ഞങ്ങൾ അങ്ങ് നൽകന്ന ഭവനം പണി തുടങ്ങണമെങ്കിൽ ബേങ്ക് ലോൺ വേഗം പാസാക്കണം ഈശോ മക്കളിൽ കൃപ ചൊരിയണമെ തടസം മാറ്റി ഭാവനം പണി തുടങ്ങുവാൻ അമ്മ മാതാവേ മക്കൾ അമ്മയുടെ കരം പിടിച്ച് യാചിക്കുന്നു😭😭🙏🏼🙏🏼🙏🏼

  • @sinianil4054
    @sinianil4054 Місяць тому

    അമ്മേ എന്റെ ജീവിത പങ്കാളിയുടെ മദ്യം, പുകവലി, മുറുക് ഈ ദുശീലം മാറ്റി തരണമേ ഇതു പോലെ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു

  • @beenasebastian6008
    @beenasebastian6008 Місяць тому +41

    അമ്മേ മാതാവേ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. 🙏 TANIA, JISS, ANUP, SOPHI, ROSY, RADHIKA, AVANI ഈ മക്കളെ അവർക്കു ദൈവം തീരുമാനിച്ചിരിക്കുന്ന ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏

    • @joice2744
      @joice2744 Місяць тому

      Nte aniyan jomon oru deivabayamulla jeevithapankaliyae laphikanae

    • @ajitathomas7833
      @ajitathomas7833 Місяць тому +1

      🙏

    • @jojigeorge8683
      @jojigeorge8683 Місяць тому +1

      🙏🙏

    • @ministephen3708
      @ministephen3708 Місяць тому +1

      അമ്മേ ജോസിൻറ സങ്കടങ്ങൾ തീർത്തുകൊടുകകണമേ

  • @kuruvilakj3196
    @kuruvilakj3196 Місяць тому +3

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിയണെ 🙏

  • @joemolsaji4071
    @joemolsaji4071 Місяць тому +1

    അമ്മച്ചി cancer രോഗികളെ സമർപ്പിക്കുന്നു. രോഗസൗഖ്യം കൊടുക്കണമെ🙏🏻.

  • @shaijajoseph4379
    @shaijajoseph4379 Місяць тому

    അമ്മേ മാതാവേ എൻ്റെ മകന് ആൻ്റണി ക്ക് പരിശുദ്ധാത്മാവിൻ്റെ നിറവിൽ നല്ല ഒരു ജോലി എത്രയും വേഗം ലബിക്കനെ,അവനെ എല്ലാ പരീക്ഷകളിലും വിജയിപ്പിക്കനെ, എൻ്റെ ഭർത്താവിന് ന ല്ല സ്വഭാവം കൊടുക്കനെ

  • @sebastiankirchheim5078
    @sebastiankirchheim5078 Місяць тому

    അമ്മേ മാതാവേ അങ്ങയെ വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @minibinu7261
    @minibinu7261 Місяць тому +2

    ഈശോയെ എന്നേ, എന്റെ ജീവിതപങ്കാളി, മക്കൾ ഞങ്ങൾ എല്ലാവരും വിശുദ്ധിയോടെ ജീവിക്കാനുള്ള കൃപ നല്കണമേ പരിശുദ്ധ അമ്മേ 👏🏻

  • @beenasebastian6008
    @beenasebastian6008 Місяць тому +9

    അമ്മേ മാതാവേ മോളുടെ വിവാഹം നടക്കാനും NET EXAM എഴുതി പാസ്സാകാനും അനുഗ്രഹിക്കേണമേ 🙏

  • @jessyflorence8851
    @jessyflorence8851 Місяць тому

    Eshoye ente kudumbathe samarppikkunnu
    Karunayayirikkename 🙏✝️🙏

  • @sophyjohny4334
    @sophyjohny4334 Місяць тому

    അമ്മേ എൻ്റെ മകൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🕯️🕯️🕯️🕯️

  • @user-yg1qn2go2x
    @user-yg1qn2go2x Місяць тому +1

    എന്റെ മക്കൾക്കും കുഞ്ഞുമക്കൾക്കുംമരുമക്കൾക്കും ജ്ഞാനവും വിവേകവും കൊടുകേണമേ

  • @elsielsi8320
    @elsielsi8320 Місяць тому

    അമ്മേ ദൈവമാതാവേ എന്റെ മകനെ അവിടുത്തെ തിരുഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മകനെ നിന്റെ തിരുകുമാരന്റെ തിരുരക്തത്താൽ കഴുകി വിശുദ്ദികരിക്കണമേ

  • @dalvinarobins7311
    @dalvinarobins7311 Місяць тому

    അമ്മേ എന്റെ മക്കളിൽ വിശുദ്ധി എന്ന പുണ്യം നല്കണമേ 🙏

  • @Elizabeth-du6ww
    @Elizabeth-du6ww Місяць тому

    ദുബായിൽ ജോലി ചെയ്യന്ന ആൽവിൻ മോനെ സമർപ്പിക്കുന്നു ഒരു ആപത്തും വരുത്താതെ കാത്തു കൊള്ളണമെ ആമ്മേൻ. ❤️🙏❤️🌹🌹❤️

  • @sijidarilcabral5521
    @sijidarilcabral5521 Місяць тому

    അമ്മേ.. എല്ലാ മദ്യപാനികളേയും അഹങ്കാരികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @TeenaLeju
    @TeenaLeju Місяць тому

    അമ്മേ ഈ വിമല ഹൃദയ പ്രതിഷ്ഠയിലൂടെ എന്റെ ഭർത്താവിന്റെ വാശിയും വിദ്യേഷ ത്തെയും മദ്യപാന ത്തെയും മാറ്റി തരണമേ

  • @anniemathew5419
    @anniemathew5419 Місяць тому +1

    Ente Amme ente asrayame Melvinte vivaham nadathi tharane prathikaname

  • @josegeorge1342
    @josegeorge1342 Місяць тому +1

    എന്റെ കുഞ്ഞുങ്ങൾക്ക് പ്രാർത്ഥിക്കുവാൻ ശക്തി കൊടുക്കണമെ അനുഗ്രഹിക്കണമെ ജർമ്മൻ B 2 പാസ്സാകാൻ അനുഗ്രഹിക്കണമെ

  • @user-fg4nh7co8z
    @user-fg4nh7co8z Місяць тому +6

    അമ്മേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @jancythomas3287
    @jancythomas3287 Місяць тому

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹

  • @tessyaugustine4618
    @tessyaugustine4618 Місяць тому +3

    അമ്മേ മക്കുളുടെ വിവാഹ തടസ്സം മാറ്റി നല്ല വിശുദ്ധനായ ജീവിതപങ്കാളിയെ കണ്ടെത്തുവാ ൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @thressiammathomas5237
    @thressiammathomas5237 Місяць тому +1

    അമ്മേ സോണിയെ അഡ്മിറ്റ് ആക്കി,സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ

  • @marykuttym7566
    @marykuttym7566 Місяць тому

    Aaradhana Hallelujah hallelujah Nanni sthuthi Aaradhana

  • @user-vi5dx1qi7p
    @user-vi5dx1qi7p Місяць тому

    Amme Maathaave, ente makaneyum Ella yuvaakkaleyum samarppichu prarthikkunnu. Amme, Eeshoyodu madhyastham vahichu prarthickaname. Amen🙏🙏🙏🙏🙏

  • @beenasebastian6008
    @beenasebastian6008 Місяць тому +9

    അമ്മേ മാതാവേ എന്റെയും സിബിച്ചന്റെയും മുട്ട് വേദന മാറ്റി തരണമേ 🙏

  • @Simon-by8lj
    @Simon-by8lj Місяць тому +1

    അമ്മേ മാതാവേ എന്റെ വീട് പണി തുടങ്ങാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏

  • @jessybiju6620
    @jessybiju6620 Місяць тому +4

    ഈശോയെ ചാച്ചന്റെ മനസാന്തരത്തിനായിട്ട് പ്രാർത്ഥിക്കുന്നു, കരുണ തോന്നണേ 🙏

  • @sinianil4054
    @sinianil4054 Місяць тому

    അമ്മേ angel, amal, kripa സമർപ്പിക്കുന്നു fill with Holy Spirit

  • @giniajith6385
    @giniajith6385 Місяць тому +1

    എന്റെ ചേച്ചിയുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ രോഗങ്ങളിൽ നിന്ന് സൗഖ്യാ ത്തിനായി.

  • @yamunakrishnan7825
    @yamunakrishnan7825 Місяць тому

    Eshoye kripasana mathave ente maknu nalloru job nalki anugrahikename amen

  • @johnsonbernad5205
    @johnsonbernad5205 Місяць тому +2

    അമ്മേ മാതാവേ മക്കൾ ഇല്ലത്ത വരെ സമർപ്പിച്ച പാർത്ഥിക്കുന്നു 🌹🙏💐ആമ്മേൻ 🙏🌹🙏 ആമ്മേൻ 🙏🌹🙏ആമ്മേൻ 🙏🌹🌹

  • @johnabraham5521
    @johnabraham5521 Місяць тому +3

    Amen 🙏

  • @annammamathai3377
    @annammamathai3377 Місяць тому

    Esoye ella madhyapanikaleyum sparshikkaname, manasanthram undakanulla kripa averk nalkaname amen esoye aradhana aradhana esoye joli illatha makkalke joli nalki anugrahikkaname. Amme mathave eppozhum njangalode koodayundakaname. Amen

  • @ancyjoseph9094
    @ancyjoseph9094 Місяць тому

    ഈശോയെ ജോലി തടസം മൂലം വിഷമിക്കുന്ന മക്കളുടെമേൽ കരുണ ആയിരിക്കണമേ

  • @lizybabu8364
    @lizybabu8364 Місяць тому

    എന്റെ ഭർത്താവിന്റെ മദ്യപാനത്തിന്റെ അടിമത്വത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകാൻ എന്റെ അമ്മ മാതാവേ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു🙏🙏