Це відео не доступне.
Перепрошуємо.

ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ 12 നിയമങ്ങൾ | 12 Rules of life

Поділитися
Вставка
  • Опубліковано 14 сер 2024
  • 00:00 Introduction
    00:54 Stand up straight with your shoulders straight
    01:57 Treat yourself like someone you are responsible for helping
    02:42 Befriend people who want the best for you
    03:33 Compare yourself to who you were yesterday
    04:11 Do not let your children do anything that makes you dislike them
    04:56 Set your house in order before you criticize the world
    05:36 Pursue what is meaningful, not what is expedient
    06:10 Tell the truth, or atleast don't lie
    06:24 Assume the person you are listening to knows something you don't
    06:53 Be precise in your speech
    07:19 Do not bother children while they are skateboarding
    08:04 Pet a cat when you encounter one in the street
    08:58 Conclusion
    In this video, Rose Mary Antony, Consultant psychologist and founder of yellow cloud talks about the 12 rules for life, mentioned in the book "12 rules for life - an antidote to life" by Jordan B Peterson.
    Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    🎬Video support and strategy ‪@ebadurahmantech‬

КОМЕНТАРІ • 310

  • @rojasmgeorge535
    @rojasmgeorge535 Рік тому +24

    ആരോഗ്യം ഉള്ള ശരീരം, മനസ്, ആത്മാവ്... ഉപരി സ്നേഹം.,. ഉറച്ച ദൈവ വിശ്വാസം 🙏🏻സരള ഹൃദയം 💓ഫലിത പ്രിയ വ്യക്തിത്വം 😂നന്ദി ഉള്ള ഹൃദയം, സന്തോഷം നിറഞ്ഞ സദാ പുഞ്ചിരി 🕊️🕊️🕊️കൂട്ടായ്മ 👍👍ഇതൊക്കെ ഒരുവനെ പ്രിയങ്കര വ്യക്തി ആക്കി ഭൂമിയിൽ ഉപ്പായി, പ്രകാശം ആയി മാറ്റും... 🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🧚🧚🧚🧚🧚🕊️🕊️🕊️🕊️😂😂😂

  • @Stranger-jr5zq
    @Stranger-jr5zq Рік тому +13

    നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ വിജയിക്കാൻ പറ്റുമെന്ന് പറയുന്നത് അസംബന്ധം ആണ്‌... ഒരോ മനുഷ്യജീവിതവും ഓരോ പരീക്ഷണം ആണ് . അതിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ഒരാൾക്കും ഒരാളെ റോൾ മോഡൽ ആക്കാനോ പിന്തുടരാനോ സാധ്യമല്ല. ഓരോ ജീവിതവും വ്യത്യസ്ത മാണ്. വിജയം ആപേക്ഷികം മാത്രം.

  • @ananthumangalan8350
    @ananthumangalan8350 Рік тому +10

    12 rules of life നു മുന്നേ jordan peterson ഒരുപാട് books ഒന്നും എഴുതിയിട്ടില്ല, maps of meaning എന്ന ഒറ്റ book മാത്രമേ എഴുതിയിട്ടുള്ളൂ., അതു സാധരണ ആൾക്കാർക്ക് ഒന്നും മനസിലാകില്ല അത്രയ്ക്കും tough ആണ്.

  • @shanimol7703
    @shanimol7703 Рік тому +4

    കേട്ടപ്പോ മനസ്സിലായി ഇതൊരു നല്ല വീഡിയോ ആണ് ഇതിൽ നിന്നും പലതും മനസ്സിലാക്കി ❤️

  • @user-rw8ji8jv4s
    @user-rw8ji8jv4s Рік тому +16

    നന്ദി❣ dear docter
    സ്നേഹമുള്ള വാക്കുകൾക്ക്,
    അർത്ഥവത്തായ വാക്കുകൾക്ക്,

  • @hussainbabu5139
    @hussainbabu5139 Рік тому +4

    Success is not Matter,Experience is the best teacher

  • @user-op3si3gj8t
    @user-op3si3gj8t Рік тому +2

    വളരെ വ്യക്തമായ രീതിയിൽ ആണ് Dr. ഓരോ കാര്യത്തെ കുറിച്ചും വിശദമാക്കിത്തരുന്നത്, നന്ദി Dr

  • @sindubai7481
    @sindubai7481 Рік тому +6

    താങ്കളുടെ personality super👍👍❤️❤️❤️❤️

  • @SunilKs-tv7wu
    @SunilKs-tv7wu 3 місяці тому

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ജീവതത്തെ മെച്ചപ്പെടുത്തും
    ഉള്ളത് വച്ച് മനോഹരമായൊരു സദ്യപോലെ ജീവത ഭംഗിയായി കൊണ്ടു നടക്കുന്നവരുണ്ട്. കലാപരമായും ശാസ്ത്രീയമായും നർമ്മത്തോടെയും . സ്നഹത്തോടെയും കുറെയേറെ കാര്യങ്ങൾ ഉൾകൊണ്ട് വെള്ളംപോലെ ഒഴുകുക. ദുഖം സ്വയം നാശമാണ്

  • @luxrs2355
    @luxrs2355 Рік тому +2

    Ee 12 gunangalum eniku undu... So i am proud

  • @bindubhaswary4557
    @bindubhaswary4557 Рік тому +3

    നിങ്ങളെ നമിച്ചു... എത്ര നന്നായി പറഞ്ഞു തരുന്നു

  • @mubaraka6961
    @mubaraka6961 Рік тому +3

    Ningalk eettavum nalla oralayi jeevikkaam.engane ennu vechal aaril ninnum innum pratheeshikkathe allahuvin vendi jeevikkuka .appol ningal ellavarodum nalla nilayil perumarum.karyangal vegam chaithu theerkum. Kshamikkum.vittu veeycha cheyyum.poruth kodukum.ellam sambavikunnnath allahuvil ninnanenna vishwasam ningale shakthippeduthum.ningal prarthikkum .ningalk end preshnam vannalum ningal sandoshathode athine face cheyyum karanam ningal jeevikunnath allahu vinu vendiyanu

  • @christykurian3340
    @christykurian3340 Місяць тому

    Excellent work and as Canadian we value Peterson’s views very valuable and he is an asset for modern Psychology. Since I read this book, your work of transcribing excepts into Malayalam is really good

  • @kopparasupermarketkopparas1107

    നല്ല വാക്കുകൾ, വളരെ നന്ദി madem

  • @jayarajparappuram5046
    @jayarajparappuram5046 Рік тому +6

    ❤❤❤❤❤നിത്യവും വ്യായാമം ചെയ്യുക..👍👍👍👍👍👍👍

  • @jennysjennys4672
    @jennysjennys4672 Рік тому +2

    Mam it's good presentation , nalla samsaram nanni namaskaram

  • @jincyjames3554
    @jincyjames3554 Рік тому +5

    Excellent Presentation.

  • @huzainhuzain9887
    @huzainhuzain9887 Рік тому +1

    ജീവിത. വിജയം. എന്നാൽ. നമ്മെ. പടച്ച. ഒരു. ഈശ്വനെ. തിരിച്ചറിയുക. അയാൾ. അതിനു. കഴിവുള്ള. വ്യക്തിയായിരിക്കണം. അയാൾക്ക്‌. വേണ്ടി. ജീവിക്കുക. കാരണം. ജീവിതവും. മരണവും. നമുക്ക്. കണക്കാക്കിയത്. അയാളാണ്. അതിലും. വലുതായി. ഒരാൾ. നമുക്ക്. ചെയ്യാൻ. കഴിയില്ല. അതുകൊണ്ടാണ്. ജീവിതം. നമ്മൾ. സുഖത്തുക്കങ്ങൾ. വിജയ. പരാജിയങ്ങൾ. എല്ലാം. അറിയുന്നത്. ഏറ്റവും. നന്ദി. കാണിക്കേണ്ടത്. ആ. സൃഷ് ട്ടാവിനോടല്ലേ

  • @bijalinsworld
    @bijalinsworld Рік тому +19

    Good presentation and video quality also great❤️ I hope you can grow easily 🔥

  • @jishmajishu9152
    @jishmajishu9152 Рік тому +2

    La ilaha illallahuvil viswasichaal irulokathum namukku vijayikkam

  • @amjadvpm2082
    @amjadvpm2082 2 місяці тому +5

    സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺

  • @jayanthrissur3744
    @jayanthrissur3744 Рік тому

    പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഉണ്ണി ഉണ്ണും. ഇതാണ് പൊതു സമൂഹത്തിന്റെ പൊതു സ്വഭാവം. ആരും ഒന്നിനും ഉത്തരവാദിയല്ല. ഒരു കാര്യത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവാത്ത തലമുറയുടെ പ്രവർത്തന ഫലമാണ് ഇന്ന് വ്യാപകമായി കണ്ട് വരുന്ന അനാഥരായ രക്ഷിതാക്കളും ഡൈവോഴ്സും.

  • @rajeshexpowtr
    @rajeshexpowtr Рік тому +4

    Excell explained each points in easy to grasp manner. Thank you madom it will help the viewers to adopt.

  • @ushaomanayamma6265
    @ushaomanayamma6265 Рік тому +3

    I am a new subscriber.
    Good presentation

  • @Mjamsher
    @Mjamsher Рік тому +2

    nice presentation i was going to read the book. Now i got the summary ,Thank you so much❤️

  • @anoopec7519
    @anoopec7519 Рік тому +1

    Good presentation..thanku😊

  • @jayaprakasbhaskar1745
    @jayaprakasbhaskar1745 Рік тому +1

    Mam, you narrated the book in a clear-cut manner, express your hard work behind it. The information presented is much valuable. I heard it again and again and above all, the narration is wonderful. But the name of the book is 12 rules for life... didn't it mam. ?

  • @vinojpb1059
    @vinojpb1059 Місяць тому

    Super presentation.salute

  • @janasevalab1893
    @janasevalab1893 Рік тому

    Thank you Dr 😍
    Samsarikkumbol Manju chechiye pole thonnunnu...

  • @jpsworld2058
    @jpsworld2058 Рік тому +1

    Nalla samsaram mam kettirunu pokum all the best

  • @Hum4292
    @Hum4292 4 місяці тому

    Great..... Saved my time of reading the book.☺️

  • @aasifn.m3692
    @aasifn.m3692 Рік тому

    താങ്കളുടെ presentation വളരെ നന്നായി

  • @sivaraman2331
    @sivaraman2331 Рік тому +1

    Excellent presentation & very valubale points.....Ms Rose Mary......weldone

  • @sinjukt8499
    @sinjukt8499 Рік тому +2

    Useful&well done👍

  • @jumijumi2905
    @jumijumi2905 Рік тому +2

    Good presentation

  • @blpmtvm9875
    @blpmtvm9875 Рік тому +183

    ജീവിതത്തിൽ എവിടെ.യാണ് വിജയം....ജനിച്ചാൽ മരിക്കുന്നത് വരെ ജീവിക്കുക മാത്രമാണ് മനുഷ്യൻ്റെ മുന്നിലുള്ള വഴി... ....മരണം ഉറപ്പുള്ള മനുഷ്യന് എവിടെ യാണ് വിജയം.....

    • @humanbeing8810
      @humanbeing8810 Рік тому +79

      എന്നാൽ താങ്കൾ അങ്ങനെ വിചാരിച്ചു negetive അടിച്ചിരുന്നോ.

    • @theschoolofconsciousness
      @theschoolofconsciousness Рік тому +16

      എല്ലാം മനുഷ്യൻ സ്വയം ഉണ്ടാക്കുന്ന വിജയവും പരാജയവും അത് നേടിയില്ലെങ്കിൽ നഷ്ടമാണ് എന്നുള്ള തോന്നലും സമൂഹം ഓരോ വ്യക്തിയിലും ഉണ്ടാക്കിയെടുക്കുന്നു. മനുഷ്യ ജന്മം അത്യന്തികമായി ഒരു പരാജയമാണ്. മരണം എല്ലാ നേട്ടങ്ങളെയും പരാജയപ്പെടുത്തും. വിജയ പരാജയങ്ങൾ അപേക്ഷികമാണ്.
      ഇത് തിരിച്ചറിഞ്ഞാൽ സന്തോഷമായി ജീവിക്കാം

    • @mubaraka6961
      @mubaraka6961 Рік тому +1

      Ellathilum vijayikkan munneruka athanu vijayam.angane aayal muslim sinu parajayappettalum allahu prathiphalam vijayam nalkum.endayalu ellarum marikum.yadarthathil prathiphalam aavashyam maranathinu sheshamallee.avideyanu allah uvilulla vishwasam ningale nervayiyil nayikunnath.ningalk confident labikunnath.ningale nalla nilak jeevikkan prerippikkunnath

    • @siva6312
      @siva6312 Рік тому

      മരിക്കുന്നതുവരെ തോറ്റ് ജീവിക്കാൻ പറ്റില്ലല്ലോ.

    • @purplelyf
      @purplelyf Рік тому

      @@humanbeing8810 അതാണ് ✌️

  • @saleemmoidu1472
    @saleemmoidu1472 Рік тому +3

    Thank you madam 👍🌹

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +1

    നല്ല presentation 👌👌👌👌

  • @alluuzworld8397
    @alluuzworld8397 Рік тому +2

    Dr, njan padikkumbo.. classes watch cheyyumbo ellam within 5 or 10 minutes unwanted thoughts vann concentration nashtappedunnu..appozhanne urangi pokunnu...ith Karanam valya vishamathilaan...examin polum class kaanumbo, padikkumbo urangi pokunnu Dr...marks ellam kuranju poyi ...pls Dr, ithin enthenkilum oru pariharam paranj tharumo 🙏🙏🙏🙏🙏

  • @Innovative621
    @Innovative621 Рік тому +1

    Super presentation Dr Rose mam

  • @nishmuranishu6911
    @nishmuranishu6911 Рік тому

    അത് ശരി യാണ് നമ്മൾ നമ്മളോട് thanna ചോദിക്കുക

  • @JOkJoker-jk9uv
    @JOkJoker-jk9uv Рік тому

    ഈ കാണുന്ന പലരും love addicted ആയിരിക്കാം ❣️ alle

  • @RijosSimpleChannel
    @RijosSimpleChannel Рік тому +3

    Very good presentation! Thank you!

  • @ajeeshajeesh4062
    @ajeeshajeesh4062 Рік тому

    Thank you madam for uploading this beautiful video.

  • @ddldixysdreamlife6570
    @ddldixysdreamlife6570 Рік тому

    കൊള്ളാം നല്ല അവതരണം കെട്ടിരുന്നുപോകും

  • @reshmirajesh781
    @reshmirajesh781 Рік тому +2

    Nice presentation😍

  • @gopikavijay183
    @gopikavijay183 Рік тому

    Thank you so much Doctor Such a wonderful video 🙏🙏

  • @shamiyanaworld685
    @shamiyanaworld685 Рік тому

    കിടന്നുറങ്ങുമ്പോൾ മരണത്തിനു തുല്യമാണ് അപ്പോഴും സ്വപ്നം കാണാറില്ലേ അതാണ്

  • @anithack7612
    @anithack7612 Рік тому

    സൂപ്പർ നന്ദി നമസ്കാരം

  • @sample5590
    @sample5590 Рік тому

    Great thoughts Rose...good

  • @Praveenkumar-tm6kh
    @Praveenkumar-tm6kh Рік тому +3

    Good presentation and very useful one. All the best!!!

  • @omkarbikul470
    @omkarbikul470 Рік тому +2

    Very good presentation. Keep it up Dr. Expecting more from u

  • @majeedmk8006
    @majeedmk8006 Рік тому

    നല്ല അവതരണം

  • @abdusalam7364
    @abdusalam7364 Рік тому

    When listening your video passing to mind a special happiness. Expecting more like courage confidence , happiness peace giving videos.All the best.

  • @zone8671
    @zone8671 Рік тому +1

    Appol appol ullath mathram parayunnatha ente swabhavam,but nml ath mathram paranju pogumbol,ath avrkk oru sahayam pole ann effect cheyyunath nmkk egott,avrude perumattathinn. Appol nml old kryagal ellam marakkunund..enna oru attitude mathre avrkk kanu.soo..avr pinnem pinnem cheyunath thanne cheyyum🤕

  • @anushahareesh7216
    @anushahareesh7216 Рік тому +1

    Good.. confident level improve cheyyanulla tips edumo?

  • @sudheeshkuruvath1591
    @sudheeshkuruvath1591 Рік тому

    Good message with sweet voice ❤

  • @beenakp4899
    @beenakp4899 Рік тому

    good presentaion thank you dr❤

  • @ahan007
    @ahan007 Рік тому +2

    🔥 valuable information ❤️👍

  • @trending4306
    @trending4306 Рік тому

    നന്നായി പറഞ്ഞു

  • @CMwithCMchinchumathew
    @CMwithCMchinchumathew Рік тому

    excellent ...... Waiting for new videos

  • @hsksrkkrishnan61
    @hsksrkkrishnan61 Рік тому +2

    Love his speeches i was planning to buy this book ❤️

  • @sudarshtv3230
    @sudarshtv3230 Рік тому

    Very good presentation,keep itup

  • @shaheedmk6495
    @shaheedmk6495 2 місяці тому

    Nice presentation 👍

  • @user-fq7zp1vo4y
    @user-fq7zp1vo4y 3 місяці тому

    Thank you

  • @shiyoaugustine2710
    @shiyoaugustine2710 Рік тому +1

    I am your new subscriber.... I subscribe your video because of your calm presentation.. 👍

  • @shamnadvk
    @shamnadvk Рік тому

    Thank you so much🙏

  • @kkrajagopalannair8035
    @kkrajagopalannair8035 Рік тому +1

    A very nice smiling presentation. I like it

  • @prasanthkodiyathoor8406
    @prasanthkodiyathoor8406 Рік тому

    നല്ല അവതണം

  • @sarathcr1060
    @sarathcr1060 Рік тому

    Thank you very much

  • @semeeralungal5381
    @semeeralungal5381 Рік тому

    Thank you..! mam.

  • @jamunakallat7458
    @jamunakallat7458 3 місяці тому

    Wonderful

  • @sandhyams1910
    @sandhyams1910 3 місяці тому

    Great 🙏🏻

  • @rahimbalkeesh753
    @rahimbalkeesh753 Рік тому

    Good explanation

  • @babythomas7036
    @babythomas7036 2 місяці тому

    Very Good 🙏🙏

  • @rejir3344
    @rejir3344 Рік тому

    Very interested

  • @memeze2244
    @memeze2244 Рік тому +1

    Thank u ma'am ❤️❤️

  • @muhammedkt1407
    @muhammedkt1407 Рік тому

    Good message madam

  • @jayeshe.ggeorgee.l3130
    @jayeshe.ggeorgee.l3130 2 місяці тому

    Thanks

  • @thomasjoseph621
    @thomasjoseph621 3 місяці тому

    "Namaskaram"..

  • @MrRavip8
    @MrRavip8 Рік тому

    Thank you Madam

  • @suryal9416
    @suryal9416 Рік тому

    Thankuuuu Doctor super words

  • @fcb3903
    @fcb3903 Рік тому

    Jordan Peterson 👑

  • @salmashamsu224
    @salmashamsu224 Рік тому

    U r really Rose ❤

  • @midhunmathew2174
    @midhunmathew2174 2 місяці тому

    Thank you mam ❤

  • @journeyoflife5767
    @journeyoflife5767 Рік тому

    Kidu

  • @gireeshp916
    @gireeshp916 Рік тому

    Thanks alot🙏🏻👍🏻

  • @rajeshbabu8194
    @rajeshbabu8194 2 місяці тому

    ഗുഡ് madam

  • @heliosolar5273
    @heliosolar5273 Рік тому

    Nice,Great keep it going.

  • @esotericpilgrim548
    @esotericpilgrim548 2 місяці тому

    Madam, what is your definition of success, is it financial,physical, mental or spiritual … OR building a good character. Your book review is definitely attractive & good.
    I personally I don’t think that all order what is said in the book is not true to 💯% .You never expressed your own points of order in order.

  • @rejir3344
    @rejir3344 Рік тому

    Absolutely correct 👍 👌

  • @JRX900
    @JRX900 Рік тому

    Nice presentation 👏 👌 👍

  • @anverhussain7355
    @anverhussain7355 Рік тому

    Excellent mam

  • @prasanthsoprasanth9969
    @prasanthsoprasanth9969 Рік тому

    Thank you so much mam

  • @chengannurvlog4785
    @chengannurvlog4785 Рік тому +4

    Self help is also an addiction that enhance dopomin release, which create a sense of psuedo accomplishment.
    These books not going to help you in long run other than just instant dopomin release and feel good.Just check modern studies on self help and how it impact our life negativiley. It's also a big bussiness- the billion dollar industry.
    Like junk food it will be good for short run (in taste wise) and long run it will damage the health.

  • @brijeshmadambi1
    @brijeshmadambi1 Рік тому +2

    നല്ല അവതരണം 🥰.... 🤝

  • @rainbow4602
    @rainbow4602 Рік тому

    Helpfull video

  • @harigovind1203
    @harigovind1203 Рік тому

    Very good

  • @DAVIDTC60
    @DAVIDTC60 Рік тому

    സൂപ്പർ 🎉

  • @saramol12
    @saramol12 Рік тому

    Hello mam sometimes uncontrolled ayittu angry anu but anikku ottum eshtamalla deshyapedan njan polum pratheekshikkathe njan eshtapedatha karyangal vayil ninnum varum mamhow can avoid please