80 കളിൽ ഞെട്ടിക്കുന്ന ഫീച്ചേഴ്സും ഞെട്ടിക്കുന്ന വിലയുമായി ഇന്ത്യയിലെത്തിയ സൂപ്പർതാരം | Standard 2000

Поділитися
Вставка
  • Опубліковано 30 вер 2024
  • '80 കാലിൽ ഇന്ത്യയിൽ പ്രതീക്ഷിക്കാനാവാത്ത വിലയും അമ്പരപ്പിക്കുന്ന ആഡംബരങ്ങളുമായി വിപണിയിലെത്തിയ ഫാസ്റ്റ് ബാക്ക് മോഡലാണ് സ്റ്റാൻഡേർഡ് 2000.പക്ഷെ പല കാരണങ്ങൾ കൊണ്ടും ഏറെക്കാലം വിപണിയിൽ പിടിച്ചു നിൽക്കാൻ ഈ സൂപ്പർ താരത്തിന് കഴിഞ്ഞില്ല.ഇന്ത്യയിലിപ്പോൾ അപൂർവമായി മാത്രമേ സ്റ്റാൻഡേർഡ് 2000 കാണാൻ കഴിയുകയുള്ളു.നന്നായി റീസ്റ്റോർ ചെയ്തെടുത്ത ആ വാഹനങ്ങളിലൊന്ന് കാണുക...
    Thanks to Mr.Jomon,Ignatious Motors,Kanjiramattom
    Ph:97463 91745
    Insta: ...
    നമ്മുടെ യൂട്യൂബ് വീഡിയോകൾ ഇനി സ്പോട്ടിഫൈയിലൂടെ കേൾക്കാം...ഈ ലിങ്ക് ഉപയോഗിക്കുക.
    open.spotify.c...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 48th Batch to Canada for January 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNairLatest #MalayalamAutoVlog #Standard2000#BritishRover#RoverSD1#Nostalgia#IgnatiousMotors

КОМЕНТАРІ • 750

  • @jithin2664
    @jithin2664 Рік тому +215

    ഇതു വേറെ ലെവൽ.....ഇത്രയും കാലം പുതിയതുപോലെ നോക്കിയത്തിനു....ഒരു സല്യൂട്ട്

  • @prasanthknair8549
    @prasanthknair8549 Рік тому +15

    വാഹനങ്ങളുടെ കാര്യത്തില്‍ വളരെ ഏറെ അറിവും കഴിവും ഉള്ള വ്യക്തി ആണ് ജോമോന്‍...
    അതിലുപരി നല്ല ഒരു ഹൃദയത്തിന്‌ ഉടമയും ആണ് ..

  • @MrSreeharisreekumar
    @MrSreeharisreekumar Рік тому +7

    കൊല്ലം പുനലൂർ രാംരാജ് തിയറ്റർ മുതലാളി അണ്ണാച്ചിക്ക് ഒരു ചുവന്ന സ്റ്റാൻഡേർഡ് 2000 ഉണ്ടായിരുന്നു ...
    നമ്പർ ഓർക്കുന്നില്ല ...

    • @SureshKumar-vw6kc
      @SureshKumar-vw6kc Рік тому +1

      അദ്ദേഹത്തിന് Holden എന്ന പേരിൽ ഉള്ള ഒരു ഓസ്‌ട്രേലിയൻ വണ്ടിയും ഉണ്ടായിരുന്നു

  • @kirannarayanan1224
    @kirannarayanan1224 Рік тому +22

    1989-ൽ ഇറങ്ങിയ കമൽ ഹാസൻ നായകനായ 'അപൂർവ്വ സഹോദരങ്ങൾ' എന്ന തമിഴ് സിനിമയിലെ, "രാജ കയ്യാ വെച്ചാൽ" എന്ന പാട്ടിൽ Standard Motors- ന്റെ പ്ലാന്റ് കാണിക്കുന്നുണ്ട്. നിരവധി 'Standard 2000 'കാറുകളും, Standard Motors- ന്റെ തന്നെ വാനുകളും ഈ പാട്ട് sequence-ൽ കാണാം!🥰🥰🥰

  • @tommaryjoseph
    @tommaryjoseph Рік тому +10

    1990 കളിൽ ഇതിൻ്റെ വെള്ള കളർ കാർ തൊടുപുഴ കോലാനിക്ക് അടുത്തുള്ള പുളിമൂട്ടിൽകാരുടെ കാർപോർച്ചിൽ കിടക്കുന്നത് കാണാമായിരുന്നു. പലപോഴും പാലാ റൂട്ടിൽ പോകുപോൾ ഈ കാറിൻ്റെ ഭംഗി എനിക്ക് (5 or 6 വയസ് ഉള്ള ഞാൻ) ഒരു പാട് ഇഷ്ട പെട്ടിരുന്നതിനൽ എപ്പോഴും നോക്കുമായിരുന്നു.

  • @ginugangadharan8793
    @ginugangadharan8793 Рік тому +22

    ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും ഈ വാഹനം ഇത്ര നന്നായി സൂക്ഷിക്കുന്ന ആ വാഹനപ്രേമിക്ക്❤❤❤

    • @traveltourmedia4599
      @traveltourmedia4599 Рік тому +3

      പ്രശ്നം engine ആയിരുന്നു അത് മാറ്റി 😁👍

    • @ajasansar7562
      @ajasansar7562 Рік тому +1

      Pullikku swanthamayi premium car workshop und

  • @mcsnambiar7862
    @mcsnambiar7862 Рік тому +28

    ശരിയാണ്, 80 കളില്‍ ബാംഗ്ലൂരിലെ ധനികരുടെ ഒരു show piece ആയിരുന്നു. അന്നത്തെ മല്ലയ്യ ഇന്നെവിടെ 😂.

  • @dl_jo
    @dl_jo Рік тому +17

    ഈരാറ്റുപേട്ടയിൽ 6മെയിലിൽ റോഡ് സൈഡ്ൽ ഒരു വീട്ടിൽ പൊടിപിടിച്ചു ആർക്കും വേണ്ടാതെ കിടക്കുന്നത് കോളേജിൽ പഠികുനെ കാലത് കണ്ടിട്ടുണ്ട് പിന്നെ അത് അവിടുന്നു എങ്ങോട്ടോ പോയി വീണ്ടും കണ്ടപ്പോൾ ഒരു സന്തോഷം....

  • @maheshnambidi
    @maheshnambidi Рік тому +3

    Ithinte gear box ambassador il vachu innum odikkunna njan😂

  • @citizeN10
    @citizeN10 Рік тому +4

    ഒരെണ്ണം സ്പിരിറ്റ് കടത്തിയതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പിടിച്ചിരിന്നു കുറേനാൾ അവിടെ കിടന്നു തുരുമ്പെടുത്തു

  • @ARU-N
    @ARU-N Рік тому +8

    10:56 ൽ ബൈജു ചേട്ടൻ പറഞ്ഞ design style അത് ഉണ്ടാക്കിയ ആള് കേട്ടാല്‍ അദേഹം നെഞ്ചത്ത് അടിച്ചു നിലവിളിച്ചു കരയും..😭😭😭
    നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി വര്‍ഷങ്ങൾ എടുത്തു develop ചെയ്ത ആ design ബൈജു ചേട്ടന്‍ "പ്യൂഷ്" എന്ന വെറും രണ്ടു അക്ഷരത്തില്‍ വര്‍ണ്ണിച്ചത്..😅
    Thanks ബൈജു ചേട്ടാ ഇങ്ങനെ ഉള്ള വ്യത്യസ്തമായ പഴയ തലമുറയിലെ കാർ കൊണ്ടുവന്നതിന്.
    ഈ car ഇത്ര മനോഹരമായി സൂക്ഷിച്ചിരുന്ന ശ്രീ ജോമോനും വളരെ അധികം നന്ദി....🎉

  • @vmsunnoon
    @vmsunnoon Рік тому +22

    Big selute to the owner(jomone). First time seeing this car. Thanks biju for presenting this content 👌

  • @saju34j
    @saju34j Рік тому +7

    കമലഹാസൻ ചിത്രമായ അപൂർവ്വ സഹോദരങ്ങളിൽ," രാജാ കയ്യവച്ച "എന്ന പാട്ട്... പൂർണ്ണമായും ഈ കാർ കമ്പനിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്😍😍👍🏻

  • @supersaiyan3704
    @supersaiyan3704 Рік тому +23

    The car looks so futuristic even today, so imagine how it'd have been back in the day

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +2

    രാജാവിന്റെ മകന്‍ filimilum കൊറേ സിനിമകളില്‍ കണ്ടിട്ടുണ്ട്....സൂപ്പര്‍ 👍👍👍ഇതിന്റെ instrument cluster board പോലെ ഇപ്പോള്‍ Sheverlet Tahoi suvil ഉണ്ട്....ചേട്ടാ...ആ പുള്ളി പറഞ്ഞ siight ഏതാണ് വ്യക്തമാക്കി കേട്ടില്ല. ഒന്ന് comment ചെയ്യാമോ...please...🥰👍

  • @aromalullas3952
    @aromalullas3952 Рік тому +7

    80 കളിലിറങ്ങിയ വാഹനമാണെങ്കിലും കാണാനുള്ള രൂപസാദൃശ്യം കൊണ്ടും ഇന്റീരിയർ ഡിസൈനും എല്ലാം ഇന്നത്തെ വാഹനത്തിന്റെ പോലെ തന്നെയുണ്ട് ഒറ്റനോട്ടത്തിൽ കാണാനായിട്ട് അതിമനോഹരവുമാണ് ❤

  • @nahushannarayann2713
    @nahushannarayann2713 Рік тому +2

    ഈ കാറിന്റെ ഹോൺ സ്റ്റീറിങ് വീലിലല്ല,. ഡിമ്മർ സ്വിച്ചിൽ തന്നെയുണ്ട് സൂക്ഷിച്ചു നോക്കിയാൽ കാണാം👍.. ആദ്യമായിട്ടാ standard 2000 kanunne🤓😆

  • @Anirudh0305
    @Anirudh0305 Рік тому +6

    9:48 purakil reverseil scooter odikkunna chettan aanu ente hero 🔥🔥🔥

  • @maheshkrishnatr1095
    @maheshkrishnatr1095 Рік тому +4

    Biju cheta. Steeringinte pinnile controlil left side liver press akunnath aanu horn. Steeringil alla. I just noticed in the video. 😊

    • @jomon49
      @jomon49 Рік тому

      😊

    • @rajeevanknambiarrajeevank2935
      @rajeevanknambiarrajeevank2935 25 днів тому

      ഇടതു ഭാഗത്തായി ഉള്ള ഇൻഡിക്കേറ്ററും,dim bright സ്വിച്ച് ആയി ഉപയോഗിക്കുന്ന ലിവർ പ്രസ് ആണ് horn സ്വിച്ച്

  • @keyaar3393
    @keyaar3393 Рік тому +2

    Premier Rio കിട്ടിയാൽ ഒരെണ്ണം റിവ്യൂ ചെയ്യണേ.
    ഇന്ന് റോഡ് സൈഡിൽ നിന്ന് ഒരു സോഡാ നാരങ്ങാ വെള്ളം കുടിക്കുന്ന നേരം കൊണ്ട് ഒരു 15 compact SUV കളെങ്കിലും പോകും. ആ segment നു ഒരു തുടക്കം കുറിച്ചത് Premier Rio ആണെന്നാണ് എന്റെ ഓർമ്മ. നമ്മൾ തല മറന്നെണ്ണ തേയ്ക്കരുതല്ലോ.

    • @raghurajms
      @raghurajms Рік тому

      വല്ലപ്പോഴും റോഡിൽ കാണാം

  • @sajeerdrc6232
    @sajeerdrc6232 Рік тому +4

    സൈഡ് പ്രൊഫൈൽ അതിമനോഹരം...ഇപ്പോഴും ഇങ്ങനെ ആകാര ഭംഗിയുള്ള വാഹനം ഇന്ത്യയിൽ ഇല്ല..

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +43

    വളരെ മികച്ച രീതിയിൽ ഈ വാഹനം restore ചെയ്ത് സംരക്ഷിച്ചിരിക്കുന്ന ജോമോന് എല്ലാവിധ ആശംസകളും💐.
    ഇന്ത്യൻ വാഹന ചരിത്രത്തിൽ Standard 2000 ന്റെ കാലഘട്ടം ചെറുതായിരുന്നെങ്കിലും ആ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചെടുക്കാൻ ഈ വാഹനത്തിന് സാധിച്ചിരുന്നു. ഞാൻ പഴയ ചില സിനിമകളിൽ ഈ വാഹനത്തെ കണ്ട് അമ്പരന്ന് നോക്കിയിട്ടുണ്ട്.
    16:45 എനിക്കും പണ്ട് ഇതുപോലെ വർണ്യത്തിൽ ആശങ്ക തോന്നിയിരുന്നു.

  • @sagarmuhammed6006
    @sagarmuhammed6006 Рік тому +12

    My dad's fav car.... we swaped the engine with Nissan diesel.... it was very difficult to get parts... ride was amazing... suspension was superb... due to scarcity of parts my dad altered many parts including suspension...

    • @rajeevanknambiarrajeevank2935
      @rajeevanknambiarrajeevank2935 25 днів тому

      ചാവക്കാട് ഉള്ള കാജ ബീഡി യുടെ ആൾക്കാർ ആണ് ആദ്യം എൻജിൻ മാറ്റി നിസ്സാൻ dsl വെച്ചതെന്നു തോന്നുന്നു

  • @shajimohammed7362
    @shajimohammed7362 Рік тому +2

    പയ്യോളികാരനായ ഞാൻ എന്റെ ചെറുപ്പകാലത്ത് P T Usha യുടെ std2k നോക്കി കണ്ണ് തള്ളി നോക്കി നിന്നിട്ടുണ്ട്.. വിശദമായി കാണിച്ചതിന് thanks

  • @amiljt8682
    @amiljt8682 Рік тому +2

    Pala il undu
    Orennam
    White colour
    KL registration

  • @manu.monster
    @manu.monster Рік тому +5

    ഈ വണ്ടി പഴയ സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളു, പുറകുവശം അടിപൊളി look ആണ്

  • @moideenmanningal9674
    @moideenmanningal9674 Рік тому +14

    ഇതേ കാലഘട്ടത്തിൽ ഇറങ്ങിയ ഒരു ഡീസൽ കാറുണ്ട്. ആദ്യത്തെ ഫൈബർ ബോഡിയുമായി ഇറങ്ങിയ montana deisel car. മോണ്ടാനയും അകാലത്തിൽ മൃതി അടഞ്ഞു 😄😄

    • @kooloth3081
      @kooloth3081 Рік тому +1

      Dolfin montana

    • @tvoommen4688
      @tvoommen4688 Рік тому +1

      Yes, made by sipani automobiles, banglore (right?). It looked very similar to maruti 800.

    • @moideenmanningal9674
      @moideenmanningal9674 Рік тому

      @@tvoommen4688 yes... But it was a failure

    • @moideenmanningal9674
      @moideenmanningal9674 Рік тому +1

      @@tvoommen4688 yes... But it was failure eventhough they brought new idea as fiber body

  • @hetan3628
    @hetan3628 Рік тому +5

    അടിപൊളി..പുതിയത് പോലെ തോന്നിക്കുന്നു..

  • @riyaskt8003
    @riyaskt8003 Рік тому +2

    Performance station wagons and pick up trucks are all over the world,
    But Indians are not even demanding or buying those cars , but why? But why?

  • @sajitr7781
    @sajitr7781 Рік тому +6

    ഇതിന്റെ ac സൂപ്പർ ആയിരുന്നു എന്നു കേട്ടിട്ടുണ്ട് ❤

  • @rmatube
    @rmatube Рік тому +5

    Body profile like luxury Porsche Panamera. Its a classic nice work

  • @niranjannair
    @niranjannair Рік тому +2

    ഏതോ മലയാള സിനിമയിൽ മമ്മൂക്ക ഒരു ചുവന്ന സ്റ്റാൻഡേർഡിൽ വന്നിറങ്ങുന്ന scene ഓർമ വരുന്നു

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +5

    Old ജനറേഷൻ പരിഷ്കാരി 😜😜
    ഇത് പോലെ old പുലികളെ അവതരിപ്പിക്കു ബൈജു ചേട്ടാ 👏👏👏🙏

  • @geethavijayan-kt4xz
    @geethavijayan-kt4xz Рік тому +4

    ഇത്തരം വാഹനങ്ങൾ തിരഞ്ഞ് കണ്ടു പിടിച്ച് 'ഇങ്ങനെ വിശദമായ കാഴ്ചകളും വിവരണവും തരുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @VINSPPKL
    @VINSPPKL Рік тому +2

    പണ്ട് ചില ഡോക്ടർമാരുടെ വീട്ടിൽ പോകുമ്പോൾ ആണ് ഇത് കണ്ടിട്ടുള്ളത്. സാധാരണക്കാർക്ക്( കാർ മേടിക്കാൻ സാമ്പത്തികമുള്ള )അപ്രാപ്യം.. അന്നത്തെ കാലത്ത് പോലും റോഡിലൊക്കെ വല്ലപ്പോഴും കണ്ടാലായി

  • @vishnumundakkal9380
    @vishnumundakkal9380 Рік тому +1

    ഇതിന്റെ back profile കോപ്പിയടിച്ചാണ് ഇലോൺ മസ്ക് cyber truck ൻറ്റെ front profile ഉണ്ടാക്കിയതെന്ന് എത്ര പേർക്ക് അറിയാം!

  • @newwayline
    @newwayline Рік тому +1

    പഴയ വണ്ടികൾ കാണിക്കുമ്പോ starting, running sound കേൾപ്പിക്കാൻ ശ്രെദ്ധിക്കു

  • @vinodgeorge3190
    @vinodgeorge3190 Рік тому +15

    Dream car when we were young and the design, looks and poise is still very modern. Even better looking than some new gen cars😊

    • @varunemani
      @varunemani Рік тому

      The famous Delorene was a similar striking looking fastback from that era.. and still remains a desirable source of enigma to many. As a kid i was often confused seeing these similar looking two popular cars in movies.

  • @fazalulmm
    @fazalulmm Рік тому +4

    നല്ലതുപോലെ മൈന്റൈൻ ചെയ്ത് ഇന്നും കിടിലൻ ആയി കൊണ്ടുനടക്കുന്ന ചേട്ടാ ഇങ്ങള് പൊളിയാണ് ❤❤❤

  • @babuahamed4776
    @babuahamed4776 Рік тому +2

    ഈ വണ്ടി ഒരു 307 ഡീസൽ എൻജിൻ വച്ചത് കൈയ്യിൽ കിട്ടിയിരുന്നു....പിന്നെ അത് പൊളിച്ചു വിൽക്കേണ്ടി വന്നു.
    പക്ഷേ ഇതിൻ്റെ ക്രോം part കൾ.... നല്ല ക്വാളിറ്റിയുള്ള ത് ആണ്..door, bonnet ഒക്കെ നല്ല കനം ഉള്ളതാണ്.... നല്ലൊരു മസിൽ കാർ ആക്കാൻ പറ്റിയ രൂപം.ആണ്...നല്ല paint finish aayi കൊണ്ട് നടന്നാൽ മാത്രം മതി ഒരു alteration നും വേണ്ട...നല്ല look ആണ്
    ജോമോൻ പറഞ്ഞ ആ സ്പെയർ part കിട്ടുന്ന site nte പേര്.clear ആയില്ല .
    അതൊന്നു പറയാമോ..
    അതിൽ റോവർ part മാത്രം ആണോ..എല്ലാറ്റിൻ്റെയും കിട്ടുമോ

  • @manuunnikrishnan2760
    @manuunnikrishnan2760 Рік тому +8

    പഴയകാല മലയാള സിനിമകളിൽ കണ്ടിട്ടുണ്ട് 😊

  • @akvlogs5411
    @akvlogs5411 Рік тому +1

    ജോമോൻ ചേട്ടൻ ലക്ഷ്‌റി കറുകളുടെ സ്‌പെഷ്യലിസ്താണ് റോൾസ് റോയിസ് തുടങ്ങി എല്ലാ കാറുകളും പൊളിയാക്കി തരും

  • @madhuvv8136
    @madhuvv8136 Рік тому +2

    പണ്ട്‌ pt ഉഷക്ക് സർക്കാർ സമ്മാനമായി കൊടുത്തത് ഇതാണെന്നു കേട്ടിട്ടുണ്ട്. മൈലേജ് ന്റെ ഗുണം കാരണം അവർ അത് അധികം ഉപയോഗിച്ചി ല്ല

  • @sajeevpk7985
    @sajeevpk7985 Рік тому +2

    ഞങ്ങളുടെ വീട്ടിലെ ആദ്യ car ഒരു 1966 model standard herald two door model ആയിരുന്നു.

  • @rajeev9397
    @rajeev9397 Рік тому +1

    ഇത് കിട്ട്യേ പിന്നെ pt ഉഷ ബസിൽ മാത്രമേ യാത്ര പോയുള്ളൂ എന്ന് കേൾക്കുന്നു... 😁😂

  • @prasanthnedumbillil1560
    @prasanthnedumbillil1560 Рік тому +3

    എന്റെ പ്രിയ സുഹൃത്ത് ജോമോന് ഒരായിരം അഭിനന്ദനങ്ങൾ ❤️ ഈ വാഹനം സ്ഥിരം കാണാറുണ്ട് എങ്കിലും ഇത്രയും ചരിത്രം ഉണ്ടെന്ന് അറിഞ്ഞില്ല 👏🏼👏🏼👏🏼

  • @leomessi-c1e
    @leomessi-c1e Рік тому +1

    പണ്ട് 5 രൂപക്ക് കിട്ടുന്ന toy കാർ ഈ model ആണ് പൈസ കൂട്ടി വെച്ച് വേടിച്ചിട്ടുണ്ട്

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Рік тому +5

    ഒരു കാലത്ത് നാട്ടിലെ ഹീറോ 😍❤️

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +8

    Standard 2000, the short-lived luxury car manufactured by Standard Motor Products Chennai. This car was based on Rover SD1 from British Leyland under the Rover marque

  • @madhavanandhu
    @madhavanandhu Рік тому +2

    ഈ കാർ രാജാവിന്റെ മകൻ സിനിമയിൽ കണ്ടിട്ടുണ്ട് ✨

  • @jijesh4
    @jijesh4 Рік тому +3

    80 റോഡിൽ തകർത്താടിയ വണ്ടി അക്കാലത്ത് നമ്മുടെ റോഡുകളിൽ ഈ വണ്ടി പോലുള്ള വണ്ടി വേറെ കാണാൻ പറ്റില്ല തകർപ്പൻ വണ്ടി💪💪💪💪🔥🔥🔥🔥👍👍👍👍

  • @ADARSH-KP
    @ADARSH-KP Рік тому +1

    ഇതിന് വേറെ ഒരു പേരുകൂടി ഉണ്ട് the poor mans ferrari daytona അന്നത്തെ കാലത്തെ ferrari daytona inspired design ആണ് rover sd1 ഉണ്ടായിരുന്നത് അത്കൊണ്ട് തന്നെ ഇതിനെ daytona copy എന്ന് വിളിക്കുമായിരുന്നു

  • @JITINJOSEPH17
    @JITINJOSEPH17 Рік тому +16

    that info about K Karunakaran surviving the accident is such a good thing to know about. Also shows how the build quality. A sports person like PT Usha getting the car is also a prestige.

  • @haijulal
    @haijulal Рік тому +1

    Alappuzhayil Alankar Jewllery Familiyil undarunnu, Njan avarude familiyile Oru Marriage Receptonil Dilsplay ayi Frontil indarunnu, Annu Njan valare athishayathode kure neram nokki ninnathu ippol orma varunnu

  • @Seven.Music_
    @Seven.Music_ Рік тому +3

    ഞാൻ തൊണ്ണൂറുകളിൽ ഈ കാർ തൃശൂരിൽ കണ്ടിട്ടുണ്ട്..

  • @aliasedampadath1549
    @aliasedampadath1549 Рік тому +8

    Rare car is His identity 🥵
    Big Fan of Jomon sir 🔥🙌🏻

  • @yourstruly1234
    @yourstruly1234 Рік тому +2

    Chetta.. Honda Elevate review eppo idum?

  • @honeykanakkary
    @honeykanakkary Рік тому +66

    I had many memories associated with Standard 2000 cars during 1990s.. One of my friends, sourced a 1986 model Blue coloured Standard 2000 from Calcutta and drove it to Kottayam and we had some laps on it. I thought it was an amazing car with all it`s specifications. Another friend’s boss in Trivandrum used to have a Standard 2000 and it used to be regularly travelling from Trivandrum to Moovattupuzha.. On one of it`s travels it accidently hit the road sign at Vaikkom junction(Pattithanam junction) and broke one of it`s indicators and had to to be shelved for a while until it was repaired.
    These cars have featured in many movies of that time including Manyanmar..in which Mukesh is collecting people from Ernakulam when he had to transport this car to Madras..The producer of that movie who is also from Kottayam brought a Standard 2000 and it was a regular sight in and around Ettumanoor at that time.. The song Raja Kaiyya vacha of Kamal Hassan`s 1989 Tamil movie, Apoorva Sagothargal was shot at the Standard factory in Chennai and many Standard 2000 cars are shown.. A beautiful red coloured Standard 2000 is featured as Sreevidya`s car in the 1986 movie Punnagai Mannan.
    Interestingly, an Indian made Standard 2000 car was imported to Perth, Western Australia in 1988 which is clocked aprx 500km only. My understanding is they attempted their luck in the Australian market but in the meantime the parent company in India got liquidated.. The car was kept for many years in Customs in Western Australia and later released to a private collector.
    I have seen many well maintained Rover 2000(SD1) during my time in the UK and later here in Australia as well..
    Thank you for the video.

  • @jobyjoseph6419
    @jobyjoseph6419 Рік тому +1

    ഈ കാർ ഒരു കാലത്ത് ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനം ആയിരുന്നു (1985-90 കാലഘട്ടത്തിൽ, ആദ്യം ശ്രീ വെങ്കട്ടരാമനും, പിന്നെ ശങ്കർ ദയാൽ ശർമ്മയും ഉപയോഗിച്ചു)

  • @sivakrishna1337
    @sivakrishna1337 Рік тому +1

    കുട്ടിക്കാലത്തെ സ്വപ്ന വാഹനം 🥰🥰🥰... വിഷ്ണുലോകം സിനിമയിൽ മുരളി വരുന്നത് ഈ വണ്ടിയിൽ 👍....

  • @riyaskt8003
    @riyaskt8003 Рік тому +2

    Jomon അപ്പോ ചെറിയ ഭ്രാന്തൻ ഒന്നുമല്ല,
    ഇങ്ങനെ ഉള്ള ആളുകളോട് എനിക്ക് എപോഴും ഭയങ്കര ബഹുമാനം തോന്നും

  • @mohammedsheheer9247
    @mohammedsheheer9247 Рік тому +3

    സ്റ്റീറിങ് ആധുനിക കാലത്തെ ചില ഇലക്ട്രിക് കാറുകളെ ഓർമിപ്പിക്കുന്നു..

  • @shanavaschirayath5045
    @shanavaschirayath5045 Рік тому +1

    തങ്കച്ചൻ മന്ത്രിയായിന്നപ്പോൾ ഈ വാഹനമായിരുന്നു എന്നാണ് എന്റെ ഓർമ്മ

  • @Anilkumar-tx1sj
    @Anilkumar-tx1sj Рік тому +1

    'ഇടനാഴിയിൽ ഒരു കാലൊച്ച' എന്ന സിനിമയിൽ ഇതേ വണ്ടിയുണ്ട് 'വട്ടോളി തോമാച്ചൻ്റെ (പറവൂർ ഭരതൻ ) വാഹനം ....(in UA-cam movie 1:26 hrs.)

  • @bijojosephjoseph3361
    @bijojosephjoseph3361 Рік тому +1

    ജോമോൻ ചേട്ടന്റെ കൈയിൽ ഈ വണ്ടി പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഈ വണ്ടിക്ക് ഇത്രയും പ്രെത്യേകതകൾ ഉണ്ടെന്ന് ബൈജു ചേട്ടൻ പറഞ്ഞപ്പോളാ മനസിലാകുന്നെ👌

  • @ajaysureshvisala9587
    @ajaysureshvisala9587 Рік тому

    മാന്ത്രികം സിനിമയിൽ തുടക്കത്തിൽ രഹുവരനും ഫാമിലിയും രക്ഷപെടാൻ ശ്രമിക്കുന്ന വാഹനം. എൻ്റെ കൂട്ടുകാരൻ പണ്ട് അത് കണ്ടിട്ട് അത് ഒരു ഫോറിൻ കാർ ആൺ എന്ന വാദിച്ചു.

  • @visaganilkumar8076
    @visaganilkumar8076 Рік тому +11

    അദ്ദേഹത്തിന് ആ വാഹനം എത്രത്തോളം ഇഷ്ട്ടം ആണെന്ന്.. ആ ടാറ്റൂ കണ്ടാൽ അറിയാൻ.. great initiative ❤🎉🎉🎉

  • @freddythomas8226
    @freddythomas8226 Рік тому +2

    Mid 70's ൽ ജനിച്ച ഞാൻ ഇതിനെക്കുറിച്ച് ഒരുപാട് വർണ്ണനകൾ കേട്ടിട്ടുണ്ട്, പക്ഷേ കണ്ടിട്ടില്ല

  • @philipcyriac007
    @philipcyriac007 Рік тому +5

    I still remember when I was a kid back in early 90s that I used to call this car backil viper ulla vandi...

  • @anishmaddy1963
    @anishmaddy1963 Рік тому +2

    കമലഹാസൻ ൻ്റെ ഒരു പഴയ പടത്തിൽ ഇതിൻ്റെ പ്ലാൻ്റ് ഒക്കെ കാണിക്കുന്നുണ്ട് 😂.
    എനിക്ക് ഇപ്പോളും കാണാൻ ആഗ്രഹിച്ച ഒരു കാർ.
    അന്നത്തെ ഫുൾ ഓപ്ഷൻ.
    പവർ വിൻഡോ ഒക്കെ വന്ന ഫസ്റ്റ് മോഡൽ

  • @sankudada1
    @sankudada1 Рік тому +2

    Actor ratheesh owned standard 2000. Rajavinte makan movie it's used as his car .

  • @vinodgeorge3190
    @vinodgeorge3190 Рік тому +6

    Looking forward to see a Rover Montego car as well, if lucky enough to find one.

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    The standard.car.used.by.film.stars.and.sports stars during 80s.

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +2

    ക്ലാസിക് കാർ നിലനിർത്താൻ ഉള്ള ആ മനസ്സുണ്ടല്ലോ അതാണ് മലയാളിക്ക് വാഹനത്തോട് ഉള്ള ഇഷ്ട്ടം ❤

  • @anoop00is
    @anoop00is Рік тому +1

    98-2000 സമയത്ത് പാലക്കാട് ആലത്തൂർ ഇരട്ടക്കുളത്ത് വച്ച് ഒരെണ്ണം കണ്ടിരുന്നു

  • @suryajithsuresh8151
    @suryajithsuresh8151 Рік тому +2

    Ithupoloru Vintage item edukkanam cash aay Kazhinj.😌

  • @rajeevanknambiarrajeevank2935
    @rajeevanknambiarrajeevank2935 25 днів тому

    സർവീസ് കാലിക്കറ്റ് സ്റ്റെയിൻ സ് മോട്ടോഴ്സ് ആയിരുന്നു....വണ്ടി സൂപ്പർ ആണ്.... അവിടെ srvice ചീഫ് കോട്ടയം ഉള്ള ഒരു എബ്രഹാം ആയിരുന്നു...കണ്ണൂർ to tvm സ്ഥിരം ആയി ഞാൻ ഓടിച്ചിരുന്ന് എനിക്ക് 12 km വരെ ഒരു ലിറ്ററിൽ പ്‌ട്രോളിൽ കിട്ടിയിരുന്നു... ഗ്രൗണ്ട് ക്ലിയറൻസ് ആയിരുന്നു മെയിൻ പ്രശ്നം ..

  • @PetPanther
    @PetPanther Рік тому +1

    Old is gold

  • @muhammeddilshad584
    @muhammeddilshad584 Рік тому +1

    njan aadhyamayaanu inganoru vahanam indiail ondairunnu ennu aryunnathu 😃

  • @jijithp.r4108
    @jijithp.r4108 7 днів тому

    അന്ന് യാജകർ കൂടുതൽ അല്ലെ.. അതാണ് coin വക്കാൻ സ്പേസ് കൊടുത്തത് 😊

  • @munnathakku5760
    @munnathakku5760 Рік тому +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹😍ഒന്നും പറയാനില്ല നിങ്ങളെ പറ്റി ബൈജു ചേട്ടാ 😍ഇത് പോലെ പഴയ വണ്ടിയും. പുതിയ വണ്ടിയും. 👍നമ്മൾക് കാണിച്ചു തരുന്നില്ലേ അതിന്റെ 😍സുഖം വേറെ തന്നെ 😍ജോൺ ചേട്ടനിക്ക് 😍സലൂട്ട് 👍ഇത്രയും നന്നായി നോക്കി. കൊണ്ട് ഓടിക്കുന്നുണ്ടല്ലോ 👍സമ്മതിച്ചു 👍👏👏always old is gold 💪വണ്ടിയാ പറ്റി എല്ലാം. പറഞ്ഞ് തന്നു ബൈജു ചേട്ടൻ. കഥ പറയുന്നത് പോലെ 😍👍വണ്ടി പൊളിച്ചു. കാണാൻ നല്ല.. രസം 😍👍🌹❤️

  • @rajeevanknambiarrajeevank2935
    @rajeevanknambiarrajeevank2935 25 днів тому

    ഞാൻ ഈ മോഡൽ കാർ കണ്ണൂരിൽ ഒന്നര ലക്ഷം km കൂടുതൽ ഓടിച്ചിരുന്ന്...മൈലേജ് ഒക്കെ ഉണ്ടായിരുന്നു 12 km വരെ ലിറ്ററിൽ കിട്ടിയിട്ടുണ്ട്...കമ്പനി കാർ ആയതിനാൽ കൃത്യ മായി ബുക്കിൽ എഴുതി ആണ് പെട്രോൾ അടിക്കുന്നത്..മെയിൻ പ്രശ്നം അടി ഭാഗം ഉരസൽ ആയിരുന്നു...പഴയ വാൻ ഗാർഡ് engine,2 carberater.. കാർബരേറ്റർ

  • @baijutvm7776
    @baijutvm7776 Рік тому +2

    Rover വാഹനങ്ങളെ ഇത്രമേൽ പ്രണയിക്കുന്നവൻ ♥️ജോമോൻ ചേട്ടൻ ഈ എപ്പിസോഡ് കൊണ്ടുപോയി 😍പഴമയുടെ സൗന്ദര്യവും, പ്രൗഡിയും ഒന്ന് വേറെ തന്നെയാണ് 👍

  • @gopinathanjayakrishnan6432
    @gopinathanjayakrishnan6432 Рік тому +1

    Cielo Daewoo കാറിനെ കുറിച്ചു പറയാമോ....

  • @ubaid__ka
    @ubaid__ka Рік тому +1

    9:50 backil scooter pinnot povumnu 😀

  • @jayanp999
    @jayanp999 Рік тому

    ചരിത്രമുറങ്ങുന്ന
    തെരുവ് വീഥിയിലൂടെ
    ഓടിവന്ന
    സ്റ്റാൻഡേർഡ്
    പുതിയ രൂപത്തിൽ
    നഗര വീഥിയിലൂടെ ഓടുന്നു

  • @rahimkvayath
    @rahimkvayath Місяць тому

    10:44 കമ്പനിക്കാരൻ ഉണ്ടാക്കുന്നതെല്ലാം കുറ്റമറ്റതാണ് , മാറ്റരുത്എന്ന് കരുതുന്ന കേരള എം വിഡ്ഡിക്ക് യുടെ ഇത് കാണിച്ചുകൊടുക്കണം

  • @alvinjohn5299
    @alvinjohn5299 Рік тому

    Backgroundil Scooter Reversil Drive chayunna that Man 😂😂
    ua-cam.com/video/mySK4uu9mU8/v-deo.html

  • @febinzacharias5175
    @febinzacharias5175 Рік тому +5

    I remember
    Back in mid 90’s a tailor in Pala near “Muriikumpuzha” used to own one .
    Great restoration,Kudos to Jomon

  • @vishakhp9955
    @vishakhp9955 Рік тому +1

    Mahindra voyager review cheyyumo

  • @atnvlogs333
    @atnvlogs333 Рік тому +1

    ഞാൻ ആദ്യായിട്ടാണ് ഈ വണ്ടി കാണുന്നത്👍🏻

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 місяці тому

    കേരള ഗവർണർ പി.രാമചന്ദ്രൻ ഉപയോഗിക്കുന്നത് ഈ വാഹനം ആയിരുന്നു.

  • @sanjusajeesh6921
    @sanjusajeesh6921 Рік тому

    ഫെയ്സ്ബുക്കിൽ ഫോട്ടോ ആശ്ചകൾക് മുൻപ് വന്നിരുന്നത് കണ്ടൂ....യൂട്യൂബിൽ എത്താൻ കുറച്ചു താമസം എടുത്തു അല്ലേ

  • @coldstart4795
    @coldstart4795 Рік тому +1

    1985ൽ pure luxury എന്ന പറയാം...ഡിസൈൻ❤❤

  • @Sooraj741
    @Sooraj741 Рік тому

    Front crashil alla rear crashil aanu head പുറകിലേക്ക് പോയി injury ഉണ്ടാകുന്നത്

  • @rajeev9397
    @rajeev9397 Рік тому

    കഞ്ഞി മലയാളി അസൂയാലുക്കൾ പറഞ്ഞ ഒരു comment ഓർമ വരുന്നു...
    പിന്നിലെ ഗ്ലാസിൽ തേങ്ങ വീണാൽ, ഡ്രൈവറിന്റെ തലയ്ക്കു പരുക്ക് പറ്റുന്ന വണ്ടി.... 😁
    Highrangesഇൽ റിവേഴ്‌സ് ഗിയറിൽ മാത്രം കയറുന്ന വണ്ടി... 😁

  • @lispotjobs
    @lispotjobs Рік тому +2

    Local ഓട്ടത്തിന് പടക്കുതിരയ ജഗതിച്ചേട്ടനെ ഓർക്കുന്നു ❤😍❤

  • @riju.e.m.8970
    @riju.e.m.8970 Рік тому

    ഇത് steering gear ആയിരുന്നില്ല്യേ എന്നൊരു സംശയം...????

  • @June00099
    @June00099 Рік тому +1

    Mannyanmar enna mukeshettante movie il aanu ee car njan aadhyamayi kanunnathu….annumuthale ee car sradhikkarundayirunnu …

  • @kingschannel2
    @kingschannel2 Рік тому +1

    pazhaya model bullet review cheyamo chetta