TATA SAFARI 2023 ഒരു മാസം ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് ownership review | Revvband

Поділитися
Вставка
  • Опубліковано 3 лип 2024
  • 00:00 Video highlights
    01:17 Intro
    05:38 Why Safari?
    10:57 Interior space
    16:45 Body roll & Suspension
    18:53 Power & Engine
    20:30 Saftey
    24:05 Braking
    25:58 Headlight visibility
    28:00 Service
    29:57 Mileage
    31:56 Negatives
    Revvband
    tata safari 2023 ownership review malayalam
  • Авто та транспорт

КОМЕНТАРІ • 256

  • @hulkingp
    @hulkingp 6 місяців тому +17

    ഇത്രെയും detail ആയിട്ടുള്ള review ഇതുവരെ കണ്ടിട്ട് ഇല്ല വണ്ടിയുടെ ജാതകം വരെ ചോദിച്ചു മനസ്സിൽ ആക്കി തന്നു അതും വളരെ,
    തനതായ ഭാഷയിൽ
    Well Explained 👌

    • @RevvBand
      @RevvBand  6 місяців тому

      Thank you so much bro ❤️

  • @melvingeorgesam8762
    @melvingeorgesam8762 6 місяців тому +31

    എന്തുകൊണ്ട് Safari എടുത്തു എന്നത്. നല്ല രീതിയിൽ comparison ചെയ്തു, അതിഗംഭീരമായ് അദ്ദേഹം പറഞ്ഞു മനസിലാക്കി.... ❤️

    • @RevvBand
      @RevvBand  6 місяців тому

      Thank you 😊😊

  • @saifubangalath1338
    @saifubangalath1338 6 місяців тому +62

    ഈഒരു അഭിമുഖത്തോടുകൂടി സഫാരി തന്നെ ഉറപ്പിച്ചു ❤👍

  • @maneesh5037
    @maneesh5037 6 місяців тому +17

    ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നി വണ്ടിയുടെ ഓണറോട്,,, എന്തുകൊണ്ടെന്നാൽ,, ഈ സഫാരി സെലക്ട് ചെയ്യുന്നതിന് മുമ്പായിട്ട് മറ്റ് പല വാഹനങ്ങളും അദ്ദേഹം നോക്കുകയുണ്ടായി ആ ടെസ്റ്റ് ഡ്രൈവ് ചെയ്ത വാഹനങ്ങൾ അല്ല മോശമാണെന്നോ കൊള്ളില്ലെന്ന് ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല ഒരു വാഹനം വാങ്ങിക്കുമ്പോൾ ഏതൊക്കെ ഫീച്ചറുകൾ വേണമെന്ന് എന്തൊക്കെ വണ്ടിയിൽ ഉണ്ടായിരിക്കണമെന്നും വളരെ സൂക്ഷ്മമായി നോക്കിയാണ് അദ്ദേഹം വണ്ടി സെലക്ട് ചെയ്തത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് ആശിച്ചു മോഹിച്ച ഓരോ പുതിയ വാഹനം വാങ്ങിച്ചിട്ട് അതിൽ എന്തെങ്കിലും ഒന്ന് വർക്ക് ആകാതെ വന്നാൽ അതിനെ കുറ്റം പറയുകയും മറ്റുള്ളവരുടെ മോശമാണെന്ന് പറയുകയും ചെയ്യും ഇവിടെ അദ്ദേഹം അങ്ങനെ ഒന്നും ചെയ്തിട്ടില്ല തന്റെ വാഹനം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു ടാറ്റ വാഹനങ്ങളെ കുറ്റം പറയുന്നവർക്ക് ഇത് തികച്ചും വ്യത്യസ്തമായ ഒരു ഇന്റർവ്യൂ ആണ് ടാറ്റാ വാഹനങ്ങൾ നിർമ്മാണ മികവിലും ക്വാളിറ്റിയിലും എല്ലാത്തിലും ഒന്നാമതാണ് ധൈര്യമായി പറയാം എന്ന് കരുതി അദ്ദേഹം വേണ്ട എന്ന് വച്ച് വാഹനങ്ങൾ മോശമാണെന്നല്ല അതിൽ നിന്നൊക്കെ വ്യത്യസ്തമായത് ടാറ്റയാണല്ലോ അതുകൊണ്ടാണല്ലോ അദ്ദേഹം അത് എടുത്തത് അദ്ദേഹത്തിന് കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു പിന്നെ വീഡിയോ അവതരിപ്പിച്ച ബ്രദറിന് ഇനി ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുമല്ലോ

    • @RevvBand
      @RevvBand  6 місяців тому +1

      Thanks for your support bro❤️

  • @shyam4all766
    @shyam4all766 6 місяців тому +22

    മറ്റ്‌ ഡീറ്റെയിൽസ് പറയുമ്പോൾ ബോക്സിൽ അതിന്റെ പിക്സ് കൊടുക്കുന്നത് നല്ലൊരു പുതുമയാണ് ..
    Aa വണ്ടിക്കുള്ളിൽ ഇരിക്കുന്ന ഹനുമാൻ ഭഗവാൻ വളരെ നന്നായിട്ടുണ്ട് ❤

    • @RevvBand
      @RevvBand  6 місяців тому +1

      Thank you ❤️❤️

  • @user-xn9mj4ox9y
    @user-xn9mj4ox9y 6 місяців тому +22

    ഡോക്ടർ സണ്ണിക്കും പ്രൊഫസർ ബ്രാഡ്ലിക്കും ശേഷം, കാരണം അനേഷിച്ചു കണ്ടെത്തി സ്റ്റൈൽ ആയി പറഞ്ഞു തരുന്ന വിനോദേട്ടൻ, .. good review 😊😊❤

    • @RevvBand
      @RevvBand  6 місяців тому +1

      😂❤️👍

  • @JoyalAntony
    @JoyalAntony 6 місяців тому +35

    Land rover DNA എങ്ങനെ ഫലപ്രദം ആയി യൂസ് ചെയ്യാമെന്ന് ടാറ്റാ പഠിച്ചു 🥰

  • @vinuthomas4840
    @vinuthomas4840 6 місяців тому +39

    Tata motors should appoint Mr. Vinod as sales manager
    Whoever watch this review will definitely consider safari
    Great narration

    • @RevvBand
      @RevvBand  6 місяців тому

      Thank you ❤

  • @arjunbiju1033
    @arjunbiju1033 6 місяців тому +9

    Vinod ettan is by far the best owner who studied each and everything on the vehicle..unparelelled knowledge👏🏻👏🏻

    • @RevvBand
      @RevvBand  6 місяців тому

      ❤️❤️

  • @saajithsubhash7247
    @saajithsubhash7247 6 місяців тому +152

    വിനോദ് ഏട്ടാ എന്നുള്ള വിളി കേട്ടാൽ തോന്നും വിനോദ് ഏട്ടനെ propose ചെയ്യാൻ പോകുവാണെന്😂.

    • @RevvBand
      @RevvBand  6 місяців тому +6

      🙆🙆😂

    • @as-kwt4744
      @as-kwt4744 6 місяців тому +1

      😅

    • @hurryshorts
      @hurryshorts 6 місяців тому

      Super comedy

    • @DinosourIceAge
      @DinosourIceAge 6 місяців тому +1

      😂

    • @bijujacob4604
      @bijujacob4604 6 місяців тому +8

      ഷീലാമ്മയുടെ ' കൊച്ചുമുതലാളി ' എന്നുള്ള ആ വിളി😂😂....

  • @rennymj7857
    @rennymj7857 6 місяців тому +9

    വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സംശയങ്ങൾ വളരെ വ്യക്തമായി ചോദിച്ചുള്ള റിവ്യൂ... വളരെ മാന്യമായും സത്യ സന്തതയോടുള്ള owner's മറുപടിയും കൊള്ളാം.... Nice.. 👍❤

    • @RevvBand
      @RevvBand  6 місяців тому

      Thank you ♥️

  • @Dg.31
    @Dg.31 6 місяців тому +18

    No doubt, one of the best user review vlog... Congrats to both❤

    • @RevvBand
      @RevvBand  6 місяців тому

      Thank you brother ❤️

  • @Gopinadharayar
    @Gopinadharayar 6 місяців тому +8

    സാധാരണ റിവ്യൂ എന്നു കരുതി skip ചെയ്യാൻ തുടങ്ങിയതായിരുന്നു, പക്ഷേ സംസാരം അതിലെ സത്യസന്ധത, കൂടാതെ കാര്യകാരണസഹിതമുള്ള വിവരണം. സ്വന്തം അനുഭവത്തിന്റെ സത്യസന്ധമായ പങ്കു വയ്ക്കൽ. മുഴുവൻ കണ്ടു.❤❤❤❤❤

    • @RevvBand
      @RevvBand  6 місяців тому

      Thank you bro ♥️♥️

  • @sabarigirishunnikrishnan6680
    @sabarigirishunnikrishnan6680 6 місяців тому +5

    Soft spoken Anchor & Knowledgeable Owner. Informative video, keep it up

    • @RevvBand
      @RevvBand  6 місяців тому

      Thank you bro ❤️

  • @nishilsb
    @nishilsb 6 місяців тому +7

    That camera angle.. It really went well. You showed us the real beauty of this vehicle

    • @RevvBand
      @RevvBand  6 місяців тому +1

      Thank you bro ❤️

  • @vipinpsankar4605
    @vipinpsankar4605 6 місяців тому +8

    വിനോദ് ഏട്ടൻ വേറെ ലെവൽ അവതരണം,❤
    നല്ല ചോദ്യങ്ങളും വളരെ മികച്ച ഉത്തരങ്ങളും.
    മ്യൂസിക് സിസ്റ്റത്തെ കുറിച്ച് പറഞ്ഞില്ല എന്നതൊഴിച്ചാൽ 💯💥💥💥💥💥

    • @RevvBand
      @RevvBand  6 місяців тому

      Thank you

    • @Vinod-ll6ou
      @Vinod-ll6ou 6 місяців тому +2

      Sorry. Athuparayan വിട്ടു പോയി. മ്യൂസിക് സിസ്റ്റം ഒരു രക്ഷയും ഇല്ല. Hycross വേണ്ട എന്ന് വച്ച ഒരു കാരണം അതിന്റെ മ്യൂസിക് quality ആയിരുന്നു. ഇത് വേറെ ലെവല്‍.

  • @user-mp1fk2cg8e
    @user-mp1fk2cg8e 6 місяців тому +34

    Nice and genuine review!
    Seems a real satisfied customer! 👍🏻
    Well done Tata !

    • @RevvBand
      @RevvBand  6 місяців тому +1

      Thanks bro ♥️

    • @DRACULA_KING_
      @DRACULA_KING_ 6 місяців тому

      Land rover dna വെറുതെ ആവില്ല

  • @vishnumahendran
    @vishnumahendran 6 місяців тому +5

    The owner should start a YT channel and start making videos on cars,clearly he is a petrol head. The way he explains is simple and easy to follow.

  • @robinthomas3168
    @robinthomas3168 6 місяців тому +10

    He is well studied.. excellent review.. way better than many professional vehicle reviewers.

    • @RevvBand
      @RevvBand  6 місяців тому +1

      Thank you bro ♥️

  • @HaricrCr-nx4wo
    @HaricrCr-nx4wo 6 місяців тому +25

    പുതിയ സഫാരി ഹാരിയർ ഈ segementil എല്ലാ വണ്ടികളെക്കാളും ലുക്ക്‌ 💥💥

    • @RevvBand
      @RevvBand  6 місяців тому +1

      ❤️❤️

    • @niriap9780
      @niriap9780 6 місяців тому +1

      Dark edition okke beegara look👍

  • @godleypaul351
    @godleypaul351 6 місяців тому +12

    ഇതിപ്പോ സഫാരിയെക്കാൾ ഫാൻസ്‌ വിനോദ് ഭായ് ക്ക് ആകുലോ.. "A Typical വണ്ടിപ്രാന്തൻ " ❤️

  • @E55BaeMG
    @E55BaeMG 6 місяців тому +4

    Amazing video Mr. Vinod! hAwX here 😄

  • @PREMCHANDPJ
    @PREMCHANDPJ 6 місяців тому +4

    Nippon tata service thudagiyal pinne re thinking cheyathe tata cars medikam 🎉

  • @mr_gear_head
    @mr_gear_head 6 місяців тому +9

    Valare nalla review..!! 👌skip adikathe motham kandu..
    Njan oru 2021 Dark edition Harrier owner aan.. ithil paranja serviceinte karyathinod valare adhikam yojikunnu. Edak edak pani varunund, but ellam petten petten thanne Tata solve aaki tharunund. Recurring issues aavumbo warrantyil parts okke maati tharunund. Ee service centerilek edak edak ulla yathra ozhivakuyal, overall I am a satisfied user. Pattuengi valla exchange offer indel puthiya dark edition edukan nokkanam.🤭
    Pinne aa last paranja mutt dashil muttiyit indavunna discomfort enikum feel cheyyarund..5"6 aan ente height, but still mutt avidey thatti irikumbo oru vallatha feel aan..

    • @RevvBand
      @RevvBand  6 місяців тому +1

      Thank you so much bro 🥰

  • @sankarparameswarannair8191
    @sankarparameswarannair8191 6 місяців тому +10

    i bought a new safari last week . it was super b . compare to other brands Tata is amazing .

    • @RevvBand
      @RevvBand  6 місяців тому

      ❤️❤️

  • @VivekPv-ny6pe
    @VivekPv-ny6pe 6 місяців тому +10

    Tata never disappoint us 10yrs kazhinju working in tata motors ❤

  • @chandrasekharm5243
    @chandrasekharm5243 6 місяців тому +5

    Safari Review Mass! Vinodettan Marana Mass!!!

    • @RevvBand
      @RevvBand  6 місяців тому

      ❤️❤️

  • @madhavendrashenoy
    @madhavendrashenoy 5 місяців тому

    Bro..all the vehicle owners whom you bring in your show are very knowledgeable and have great communication skills... especially he clearly brought out the knee discomfort issue for tall people...well done 👍🏻

  • @vibeeshtm3387
    @vibeeshtm3387 6 місяців тому +5

    റ്റാറ്റായെ കുറ്റം പറയുന്നവർ അധികവും റ്റാറ്റാ ഒരിക്കലും ഉപയോഗിച്ച് നോക്കാത്തവർ ആണ്...

  • @rickymammenpappy4025
    @rickymammenpappy4025 6 місяців тому +5

    Detailed video as always ❤️

    • @RevvBand
      @RevvBand  6 місяців тому

      Glad you liked it!!

  • @Hmx110
    @Hmx110 6 місяців тому +17

    Best ownership response 👍

    • @RevvBand
      @RevvBand  6 місяців тому

      Thank you ❤️❤️

  • @realdevbro447
    @realdevbro447 6 місяців тому +4

    5 star rating actually. It's a set test..athu company extra pasia koduthi avare kondu cheyipikanam. So, 5 start is pretty good.

  • @Jsh470
    @Jsh470 6 місяців тому +4

    Usefull video bro..keep going👍👌

    • @RevvBand
      @RevvBand  6 місяців тому +1

      Thank you bro ❤️❤️

  • @vravichandranmenon764
    @vravichandranmenon764 6 місяців тому

    Good Review. Relevant questions well answered. Wishing you speedy growth.

    • @RevvBand
      @RevvBand  6 місяців тому

      Thank you ❤️

  • @billk2904
    @billk2904 6 місяців тому +11

    2 beautiful personalities with such attention to detail.
    Appreciate all the information, definitely helps in decision making.
    Looking forward for such videos in the long run.🤩

    • @RevvBand
      @RevvBand  6 місяців тому

      Thank you so much bro ❤️❤️

  • @midhunpr9559
    @midhunpr9559 6 місяців тому +19

    Great ownership review ❤

    • @RevvBand
      @RevvBand  6 місяців тому

      Thank you bro ❤️

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 6 місяців тому +16

    TATA😍😍❤️❤️

  • @abhijithaa2096
    @abhijithaa2096 6 місяців тому +5

    Good video bro, keep growing....

    • @RevvBand
      @RevvBand  6 місяців тому

      Thank you bro ❤️❤️

  • @vemmanr
    @vemmanr 2 місяці тому

    Good Review/Ownership Experience

  • @dr_tk
    @dr_tk Місяць тому

    Broo
    Ur highlights need highlight 😁😁♥️

  • @samsonjustus67
    @samsonjustus67 5 місяців тому +2

    Genuine review and the customer has knowledge about the car he js using , keep going Tata ❤❤

    • @RevvBand
      @RevvBand  5 місяців тому

      ❤️❤️

  • @unnikrishnankandanattesree1186
    @unnikrishnankandanattesree1186 2 місяці тому

    Good review.. I like harrier and Safari. Now using harrier.
    Vinodji pointed out regarding " Knee Space". Its really a problem. Left Knee always hittting at bottom slopping side of the dash board.
    The space provides for left leg is less. Its a design issue.
    Not only in Harrier/Safari, in Nexon also same. After driving, feel pain at knee.
    If we adjust seat to back, it will be problem to apply full clutch, in manual transmission, I feel.

  • @alexjofra
    @alexjofra 8 днів тому

    Original review ,❤

  • @vravichandranmenon764
    @vravichandranmenon764 6 місяців тому +3

    I have subscribed you for your humbleness and the way you interview. I am hopeful you will grow with time. Subscribed to see your growth. God Bless

    • @RevvBand
      @RevvBand  6 місяців тому

      Thank you so much bro ❤️❤️

  • @radhakrishnapillai2665
    @radhakrishnapillai2665 6 місяців тому +1

    Very nice review. Useful and informative

    • @RevvBand
      @RevvBand  6 місяців тому

      Thank you ❤️

  • @sanalkumarvg2602
    @sanalkumarvg2602 6 місяців тому +2

    Adaptive cruise control, Lane asst എന്നീ സ്വര്‍ണ്ണ features ചോദിക്കാന്‍ വിട്ടു ..അതാണ്‌ pwoLI

  • @haridarsansubash987
    @haridarsansubash987 6 місяців тому +2

    Very good talkative person.. nice

    • @RevvBand
      @RevvBand  6 місяців тому

      ♥️♥️

  • @bihaur
    @bihaur 6 місяців тому +6

    Vinod, super and detailed review. Nice 👍.

    • @bihaur
      @bihaur 6 місяців тому

      Story teller..

    • @RevvBand
      @RevvBand  6 місяців тому

      Thanks bro♥️

  • @jeevithamoruyathra
    @jeevithamoruyathra 6 місяців тому +4

    Best Review Bro ❤❤

    • @RevvBand
      @RevvBand  6 місяців тому

      Thank you bro ♥️♥️

  • @nibintomabraham6108
    @nibintomabraham6108 6 місяців тому +3

    Good and genuine review from customer

  • @kl-58-vlogs42
    @kl-58-vlogs42 6 місяців тому +1

    Very good informative video.

    • @RevvBand
      @RevvBand  6 місяців тому +1

      Thank you bro ❤️❤️

  • @teakointeriors
    @teakointeriors 6 місяців тому +1

    Helpful review

    • @RevvBand
      @RevvBand  6 місяців тому

      Thank you ♥️

  • @waseef8429
    @waseef8429 6 місяців тому +4

    Vinodettah😊

  • @ukn1140
    @ukn1140 6 місяців тому +2

    Very good review😊

    • @RevvBand
      @RevvBand  6 місяців тому

      Thank you 😊

  • @Danial-hc1pq
    @Danial-hc1pq 6 місяців тому +2

    Good review 😊

    • @RevvBand
      @RevvBand  6 місяців тому

      Thank you ❤️

  • @therealenfieldadvisor4974
    @therealenfieldadvisor4974 4 місяці тому

    Super Mandan 🎉🎉🎉

  • @deepakvalsan3323
    @deepakvalsan3323 6 місяців тому +11

    It was a good review.. i own a 2021 harrier … tata had issues with flywheel and low clutch life… since automatic clutch life is not to be bothered.. but i wish brother the new vehicle have a updated flywheel… flywheel issue is common in tata and i wish they have rectified the problem in new launch…. Service cost is bit high … i have done 45 k km and it cost me 25k as service cost without any aditional work

    • @RevvBand
      @RevvBand  6 місяців тому

      Thank you for your feedback bro ❤️❤️

    • @Gopinadharayar
      @Gopinadharayar 6 місяців тому

      😮😮😮😮😮

    • @Vinod-ll6ou
      @Vinod-ll6ou 6 місяців тому +1

      I expect around 6-8k per service after the free one is over. On an average.

  • @Dubaistreets
    @Dubaistreets 6 місяців тому +5

    Best Owner review ❤❤❤❤❤❤

    • @RevvBand
      @RevvBand  6 місяців тому

      Thank you bro ❤️❤️

  • @SAYOOXxcroreviewsdayago
    @SAYOOXxcroreviewsdayago 5 місяців тому

    Ithil ownere aan youtuber enn tonnunath, he is speaking good

  • @sureshgovindan3875
    @sureshgovindan3875 6 місяців тому +1

    Tata 😍❤

  • @DinosourIceAge
    @DinosourIceAge 6 місяців тому +7

    വിനോദ് ചേട്ടൻ സൂപ്പർ👌

    • @RevvBand
      @RevvBand  6 місяців тому +1

      ❤️❤️

  • @unnikrishnanpalakandathil2004
    @unnikrishnanpalakandathil2004 6 місяців тому +1

    👍👍👍

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 6 місяців тому +1

    Teambhp il ee pulliyude detailed updates kaanaarundu.

  • @iliasmuhamed3887
    @iliasmuhamed3887 6 місяців тому +11

    വിനോദേട്ടനെ മിക്കവാറും TATA
    എടുത്തിരിക്കും
    പേറ്റൻ്റ് എടുത്തു വച്ചോളൂ❤

  • @kesavachandran6313
    @kesavachandran6313 Місяць тому

    Mr. വിനോദ് വളരെ ആധികാരികമായി വണ്ടിയെക്കുറിച്ചു സംസാരിക്കുന്നു. വാഹനം അത്രക്ക് ഇഷ്ടമുള്ള ആൾക്കാരോട് സംസാരിക്കുന്നതു തന്നെ ഒരു സന്തോഷമല്ലെ❤

  • @rahulrulezz60
    @rahulrulezz60 6 місяців тому +2

    Supper

    • @RevvBand
      @RevvBand  6 місяців тому

      Thank you ❤️❤️

  • @febinbabu2724
    @febinbabu2724 6 місяців тому +2

    Comfort🔥👍

  • @jedimaster4589
    @jedimaster4589 6 місяців тому +5

    Al feature wise its good, however if they provide petrol model many should have opted for this.

    • @Vinod-ll6ou
      @Vinod-ll6ou 6 місяців тому

      Believe Petrol will come within an year.

  • @vinodmanya6122
    @vinodmanya6122 6 місяців тому +3

    xuv ye okke safariyumayi compare cheyyalle bro
    safari kong of segment aanu

  • @Trackhk
    @Trackhk 6 місяців тому

    bravo

  • @shivsankar9576
    @shivsankar9576 2 місяці тому

    ❤❤❤❤❤❤

  • @ratheeshr8876
    @ratheeshr8876 6 місяців тому +1

    super

  • @vishnumohandas3067
    @vishnumohandas3067 6 місяців тому +1

    Correct kia carens dct braking ithu poleya

  • @triple5206
    @triple5206 6 місяців тому +1

    Tata 👑

  • @the_petrolhead46
    @the_petrolhead46 6 місяців тому +2

    nice gentlemen and honest review .. Vinodettan ulla vili anu highlight 😂

  • @03073
    @03073 6 місяців тому +6

    നല്ല ഓണർ review.

    • @RevvBand
      @RevvBand  6 місяців тому

      Thank you ❤️❤️

  • @fernandezjan1464
    @fernandezjan1464 5 місяців тому

    Brought one recently how can I contact the owner I m near edapazhanji

  • @akkujish4142
    @akkujish4142 5 місяців тому

  • @sintap.t7631
    @sintap.t7631 6 місяців тому +1

    I❤tata

    • @RevvBand
      @RevvBand  6 місяців тому

      ♥️♥️

  • @pkvcool
    @pkvcool 6 місяців тому +2

    First time a owner owns his vehicle knows all features and comparisons.

    • @RevvBand
      @RevvBand  6 місяців тому

      ❤️❤️

  • @Adwaith_123
    @Adwaith_123 6 місяців тому +1

    ❤❤❤

    • @RevvBand
      @RevvBand  6 місяців тому

      ❤️❤️

  • @paul_j_o
    @paul_j_o 6 місяців тому +3

    Ee parayunna 2nd row space onnum ee vandikk illa kaaryayitt, akkaryathi crysta a better ,bhaki features onnum illelum safari de atrem tala vena undakkilla.

  • @pkvcool
    @pkvcool 6 місяців тому +1

    Vinodetta

  • @rixrix7732
    @rixrix7732 4 місяці тому

    ആവശ്യത്തിനു മാത്രം ഇടപെടുന്ന അവതാരകൻ. നല്ല എഡിറ്റിംഗ്.
    വണ്ടിയെ പറ്റി നല്ലവണ്ണം research നടത്തിയിട്ടുള്ള owner ഉം. നല്ല സംസാര രീതിയും. Owner ക്ക് ഹോബി ആയി ഒരു ചാനൽ തുടങ്ങാം.

    • @RevvBand
      @RevvBand  4 місяці тому

      Thank you ❤️

  • @Shabinshaphysio12
    @Shabinshaphysio12 5 місяців тому

    Tata safari is best in this class...

  • @akashpadmakumar427
    @akashpadmakumar427 5 місяців тому

    He works in EY, Trivandrum as Senior Manager 😀

  • @prathyush939
    @prathyush939 6 місяців тому +2

    TATA = safety

  • @amaresh.b3453
    @amaresh.b3453 6 місяців тому +1

    ❤❤❤😍😍😍👌👌👌

    • @RevvBand
      @RevvBand  6 місяців тому

      ❤️❤️

  • @najeebebrahim9040
    @najeebebrahim9040 6 місяців тому +1

    If Tata offer adas features.!

  • @abduljaleelck4281
    @abduljaleelck4281 6 місяців тому

    👍❤️👌

    • @RevvBand
      @RevvBand  6 місяців тому

      ❤️❤️

  • @sreeharis.r6821
    @sreeharis.r6821 3 місяці тому

    Own road price parayamo?

  • @midhungopan9270
    @midhungopan9270 6 місяців тому +5

    Should've named it as gravitas or bluzzard itself from their auto expo.....this car doesn't have the safari dna .....and launch a ladder frame suv with 4x4 as safari

  • @ThousandVillas
    @ThousandVillas 5 місяців тому

    പഴയ സഫാരിയുടെ സ്റ്റൈൽ സിഗ്നേച്ചർ മാറ്റി.. പുതിയ ഇത് സഫാരി ആയിട്ട് കരുതാൻ പറ്റില്ല വേറെ ഒരു മോഡൽ പേര് സഫാരി ന്യൂ എന്ന് ഇട്ടു എന്ന് മാത്രം ഓൾഡ് ഷേപ്പ്ഈസ് സൂപ്പർ....

  • @YELLOWLIGHT-eo5fl
    @YELLOWLIGHT-eo5fl 6 місяців тому +4

    13 നല്ല mileage ആണ്

  • @rmb1869
    @rmb1869 6 місяців тому +11

    എന്ത് ഭംഗി ആണ് വണ്ടി കാണാൻ

  • @febinbospulikkottil1376
    @febinbospulikkottil1376 6 місяців тому +2

    Key illathe vandi odikkan patto? Start cheythu cool cheyyan mathralle patu?

    • @Vinod-ll6ou
      @Vinod-ll6ou 6 місяців тому

      Yes. Start chethu cool aaki idam. Drive ithuvare nookiyilla. Pattum ennu thonunilla - security issue undakam.

  • @malluinmysuru
    @malluinmysuru 6 місяців тому +1

    Is it only me who is seeing a temp registration !!! That too for 1 month old vehicle...😮

    • @Vinod-ll6ou
      @Vinod-ll6ou 6 місяців тому

      Waiting for January. And my fav number.

  • @amsolo2515
    @amsolo2515 6 місяців тому

    Tata fans

  • @Gishnugopi
    @Gishnugopi 29 днів тому

    വിനോദേട്ടാ അടിച്ചുകെറി വാ 🎉

  • @sandeepkuthanur1
    @sandeepkuthanur1 6 місяців тому +2

    I am an owner of Harrier Dark edition; can u share the Harrier Forums details? I would like to join any of the groups..

    • @Vinod-ll6ou
      @Vinod-ll6ou 6 місяців тому

      I dont have any, but will check and share.