ഗുരുവേ അങ്ങ് ചെയ്യുന്നത് വളരെ നല്ലകാര്യമാണ് ഞങൾക്ക് പുതിയ അറിവുകൾ പറഞുതരുന്ന ഗുരുവിന് god bless you കളരിമർമവിദ്യകൾ തുറന്നുപറയാതെ സീക്രട്ടായി ഒളിപ്പിച്ചുവച്ച് മരണമടഞ്ഞഗുരുക്കമ്മാരെ ഓർത്ത് ..ദുഖിക്കുന്നു...
ആപ്പിൾ മൊബൈൽ ഇറങ്ങുന്ന പോലെയാണ് ഓരോ വർഷവും പുതിയ പുതിയ സ്റ്റൈലുകൾ ഇറങ്ങികൊണ്ടേയിരിക്കും അതാണ് കളരി സാക്ഷാൽ അഗസ്ത്യര് വന്നാൽപോലും ഇപ്പോഴത്തെ കളരി പിടികിട്ടില്ല അങ്ങനെ പുരോഗമിച്ചു പോയി പിന്നെ ഈ ആശാനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് കാരണം വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്ന പല പല ആക്ഷൻ മാരെയും പരിചയപ്പെടുത്തുന്നുണ്ട്
ഗുരുവേ അങ്ങ് ചെയ്യുന്നത് വളരെ നല്ലകാര്യമാണ് ഞങൾക്ക് പുതിയ അറിവുകൾ പറഞുതരുന്ന ഗുരുവിന് god bless you
കളരിമർമവിദ്യകൾ തുറന്നുപറയാതെ സീക്രട്ടായി ഒളിപ്പിച്ചുവച്ച് മരണമടഞ്ഞഗുരുക്കമ്മാരെ ഓർത്ത് ..ദുഖിക്കുന്നു...
നന്ദി... കൂടെ മഴയും ആയപ്പോൾ ഗംഭീരം.. ശിഷ്യനെ ഒന്ന് പരിചയപ്പെടുത്തണേ
അടിപൊളി.. super 👏👏👏👏
You are great Gurukal🙏
🙏🙏🙏👍
🙏🙏🙏
Nice demo
❤
ഗുരുവേ പയഴ ഗുരോക്കമ്മാരെ കളരിസീക്രട്ടായിവെക്കേണ്ടതല്ല..കാലംമാറി കളരി മർമവിദ്യ ലൊകംഅറിയപ്പെടണം....വരുംതലമുറക്ക് ഈകല കൈമാറാൻ പരിശ്രമിക്കാം
Good video Aasan.
ഹി ഹി.. പാവം മുറി ആശാൻമാരുടെ വയറ്റത്ത് അടിച്ചു ആകെ ഒരു ചുവട്കൊണ്ട് ആശാനായി വിലസിയത് ആയിരുന്നു ഇനി പഴയ മണ്ണ് വാരലും ' മീൻവിൽപ്പനയും ശരണം
athara?
Good lesson. Ausome men.
Hello
😍ashan kalakki ella videoum miss avathe njan kanarund neduvadi payatt detailed video cheyyamo
All the best. Please do a video how a kalari platform is build.
Proper kaccha kettal please show?
😍👍👍
Good lesson.. Master, long time awaited one... Pls do 'koottachuvadu' as well.,we get an idea at least..keep going.. Thanks...!!
ua-cam.com/video/T77u1uOQKOw/v-deo.html kalaripayattu stick performance
👌🙏
Good one master. What book is shown in thumbnail which is in Tamil?
Nalla oru camera vangi shoot cheyyan orale nirthiyal kurachu koodi nannavum
😊💗🙏
കുങ്ഫു കളരി തമ്മിൽ ഉള്ള വെത്യാസം ഒന്ന് വിലയിടുത്തി വിഡിയോ ചെയ്യാമോ
ആശാനേ ഈ പറയുന്ന തമിഴ് ശ്ലോകം ഏത് കൈഎഴുത്തിൽ ഉള്ളതാണ് എന്നാ പറയാവോ?
ആപ്പിൾ മൊബൈൽ ഇറങ്ങുന്ന പോലെയാണ് ഓരോ വർഷവും പുതിയ പുതിയ സ്റ്റൈലുകൾ ഇറങ്ങികൊണ്ടേയിരിക്കും അതാണ് കളരി സാക്ഷാൽ അഗസ്ത്യര് വന്നാൽപോലും ഇപ്പോഴത്തെ കളരി പിടികിട്ടില്ല അങ്ങനെ പുരോഗമിച്ചു പോയി പിന്നെ ഈ ആശാനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് കാരണം വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്ന പല പല ആക്ഷൻ മാരെയും പരിചയപ്പെടുത്തുന്നുണ്ട്
4/5ആളുകൾ കൂട്ടമായി തല്ലാൻവന്നാൽ ഉഭയോകിക്കുന്ന ചുവടുകളും /വാഴ്ത്താരികൾ /അടവുകളും ഒന്നു പറഞ്ഞു തരുമൊ
Aanpellerk ithonnum aaveshyam illa
Running is the best offense for the wise....
കാൽ കാണിക്കാത്തത് എന്തുകൊണ്ട്
പൂത്തറ വന്ദനം കാണിക്കാമോ
ഏതോ ഒരു എപ്പിസോഡ് മുന്നേ ചെയ്തിട്ടുണ്ട്.
Phone തിരിച്ചു പിടിക്കൂൂ എന്നാ ഫുൾ കവറിങ്ങ് കിട്ടുമല്ലൊ(| no..--- correct)
Tamil nalla pesuringa
ഒരു ഓർഡർ ലു കാണിക്കായിരുന്നു