Malakkuda 2012 - Kacheri By Thrikkodithanam Sachithanandan / Aalayal Thara Venam

Поділитися
Вставка
  • Опубліковано 8 вер 2024
  • Poruvazhy Peruviruthy Malanada - The one and only Duryodhana Temple in South India

КОМЕНТАРІ • 71

  • @kwtkwt5094
    @kwtkwt5094 Рік тому +5

    മരിക്കില്ല മനസ്സിൽ ജീവിക്കുന്നു മധുര നൊമ്പരമായി കണ്ണുനീരിൽ അർപ്പിക്കുന്നു നൂറായിരം കണ്ണുനീർപൂക്കൾ പ്രണാമം

  • @basheerkavungal1705
    @basheerkavungal1705 4 роки тому +6

    ഈ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞു പോയത് വല്ലാത്തൊ നഷ്ടം തന്നെ .
    സംഗീതത്തെ ഇത്തരം ആസ്വാദകരമായ രൂപത്തിൽ മറ്റി പുതിയ ഒരു അനുഭവം തന്ന അതുല്യ പ്രതിഭ .
    ഒരു മാപ്പിളപ്പാട്ട് ഇദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചപ്പോൾ ആണ് അത്ര പോപ്പുലർ ആവാതിരുന്ന ആ ഗാനം പലരുടെ ചുണ്ടിലും തത്തിക്കളിക്കാൻ തുടങ്ങിയത് .
    ഈ ഞാൻ പോലും വല്ലാതെ മൂഡോഫ് ആകുമ്പോൾ ആ ഗാനം കേൾക്കും .

    • @aspirer6757
      @aspirer6757 3 роки тому +1

      അതേതാ ആ പാട്ട്

    • @ambhikakumari8501
      @ambhikakumari8501 3 роки тому +1

      ആ പാട്ട് ഏതാണ്?

  • @jainms8794
    @jainms8794 3 роки тому +3

    പ്രണാമം... ഇദ്ദേഹത്തിന്റെ പാട്ടുകൾ ഇടക്കിടക്ക് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി

  • @indusantosh6737
    @indusantosh6737 6 років тому +20

    വലിയ നഷ്ടം. അനുഗ്രഹീത കലാകാരൻ.

  • @rajagopalcp2840
    @rajagopalcp2840 7 років тому +40

    സ്വർഗീയ ഗായകന് പ്രണാമം. അനന്യമായ ആലാപനശൈലി ആസ്വാദ്യകരം.

  • @shaji3474
    @shaji3474 4 роки тому +9

    അതിസുന്ദരമായ പാട്ടും ആലാപനവും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vancheeswarankrishna8440
    @vancheeswarankrishna8440 4 роки тому +4

    A great loss to the musical world. Pranamam

  • @askme1969
    @askme1969 5 років тому +15

    Sachi chettnu ഒരു തുള്ളി കണ്ണീർ..😢

  • @sreekanthnisari
    @sreekanthnisari 9 років тому +16

    ആലായാൽ തറ വേണം അടുത്തോരമ്പലം വേണം,ആലിന്നു ചേർന്നോരുകുളവും വേണം.കുളിപ്പാനായ്‌ കുളം വേണംകുളത്തിൽ ചെന്താമര വേണം,കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം (ആലായാൽ )പൂവായാൽ മണം വേണം പൂമനായാൽ ഗുണം വേണം പൂമാനിനി മാർകളായാൽ അടക്കം വേണം നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം നാടിനു ഗുണമുള്ള പ്രജകൾ വേണം ( ആലായാൽ )യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ പടക്കു ഭാരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ (ആലായാൽ )മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ പരാതിരിപ്പാൻ ചില പദവി നല്ലൂ (ആലായാൽ )

  • @djcreation3847
    @djcreation3847 5 років тому +15

    പക്കമേളക്കാരുടെ സന്തോഷം കണ്ടില്ലേ അവരും നന്നായി പെർഫോമൻസ് ചെയ്തു

  • @user-om3bw1ov5l
    @user-om3bw1ov5l Рік тому

    ❤ Excellent...

  • @user-cr7jz4fq3s
    @user-cr7jz4fq3s 6 місяців тому

    Great.Sad to know that he left us early.

  • @ramachandrankn8408
    @ramachandrankn8408 Рік тому

    😢Kanneer pranaamam priya Thrikodithaanam Sachi😢😢😢😢😢😢

  • @sumangalanair135
    @sumangalanair135 2 роки тому +1

    Wow beautiful song 👌👌🙏🙏🙏

  • @shyamdas6579
    @shyamdas6579 3 роки тому

    ദേവികമായ ആലാപനം. പ്രിയപ്പെട്ട സച്ചി ഒരുപാടു മിസ്സ്‌ ചെയ്യുന്നു. എന്ത മംഗളം പാടത്തേപോയത്

  • @rajasreerajasree8878
    @rajasreerajasree8878 6 років тому +3

    Super!! 👍👍👍👍👍! Violin um super!!!👍👍👍

  • @anniearanjo954
    @anniearanjo954 3 роки тому +1

    Very much talented, but left this world very early. Very big loss.

  • @sakhil100
    @sakhil100 10 років тому +5

    great singer RIP

  • @SKMedicalinfo
    @SKMedicalinfo 10 років тому +5

    Great song....

    • @sasikumar.p.g4481
      @sasikumar.p.g4481 6 років тому +3

      ആലാപനത്തിൽ സ്വതസിദ്ധമായ ശൈലി. എന്നും ഓർക്കുന്ന മധുരിക്കുന്ന അവതരണo: ......

  • @justinejacob6137
    @justinejacob6137 3 роки тому +2

    GOOSEBUMBS

  • @TheTrust2011
    @TheTrust2011 10 років тому +6

    Parannu......parannu......... poyo Sadanandji........ Adaranjalikal........ Thankal manasil itta pattukal mathi ennum angaye orkkan...... Aa swarathinum thalathinum chirikkum pakarakkar udan varan idayilla..... Thankalude Athmavinte sthanam oru Poomarakkombu aanu....... Smarananjalikal.......

    • @athirarnair2658
      @athirarnair2658 6 років тому +1

      Trust Adur ഇത്രയും വലിയ ഒരു ഗായകനെ കുറിച്ച് അറിയാൻ വൈകി പോയി എന്തൊരു സ്വരമാധുരി കേട്ടാലും കേട്ടാലും മതിവരാത്ത ആ സ്വർഗീയ ഗായകനെ എന്റെ ആയിരം ആയിരം അശ്രുപൂജകൾ അങ്ങേയ്ക്കു സമർപ്പിക്കട്ടെ ഒരി 1ക്കലും ഒരിക്കലും മരിച്ചിട്ടില്ല എന്ന് കരുതട്ടെ

    • @ushanair2003
      @ushanair2003 6 років тому +2

      +Athira R nair Sachiyettanu marikkan kazhiyilla

    • @ushanair2003
      @ushanair2003 6 років тому +2

      +Athira R nair orikkalum sachiyettan marikkilla

    • @ushanair2003
      @ushanair2003 6 років тому +3

      Trust Adur ,sadanand alla sachidhanand

  • @rkthemgil
    @rkthemgil 10 років тому +6

    A grate loss

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 5 років тому +1

    Awesome
    Pranamam

  • @paratilbuilders
    @paratilbuilders 10 років тому +3

    nice song

  • @SunilKumar-nd1bn
    @SunilKumar-nd1bn 3 роки тому

    Great.....Performance, Pranamam

  • @jayankm7336
    @jayankm7336 6 років тому +1

    Very Nice songs

  • @yoppachank7855
    @yoppachank7855 2 роки тому

    മനോഹരം ...

  • @monypk1767
    @monypk1767 Рік тому

    👍🏻👍🏻🙏🏻

  • @youarethebest5201
    @youarethebest5201 4 роки тому +2

    പ്രണാമം 😥😥😥

  • @sindhuvinod9997
    @sindhuvinod9997 3 роки тому +1

    നേരിൽ കാണൽ പറ്റിയില്ലല്ലോ

  • @m.komalakumar8520
    @m.komalakumar8520 10 років тому +3

    Eee janakeeya pattukaran namme vittu pirinju.Aathmavinu nithya santhi nerunnu. 17/10/2014.

    • @kannanskreshidershan2615
      @kannanskreshidershan2615 5 років тому +1

      m.komala Kumar ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചത്? ഇദ്ദേഹം മരിച്ചതിനു ശേഷം ആണ് ഞാൻ ഇദ്ദേഹത്തിന്റെ ആരാധകൻ ആയി മാറിയത് ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹം ഉണ്ട്

    • @miniramakrishnan541
      @miniramakrishnan541 3 роки тому

      Enthoru arthavathaya patte

  • @ushanair2003
    @ushanair2003 7 років тому +4

    Love u . Waiting for u

  • @pushpaanand4425
    @pushpaanand4425 3 роки тому

    Pranamam

  • @brazeel1084
    @brazeel1084 5 років тому +11

    എന്തിനാണ് dislike അടിക്കുന്നത്

    • @shaji3474
      @shaji3474 4 роки тому +2

      പാട്ട് ആസ്വാദിക്കാൻ കഴിവില്ലാത്തവരാണ് dislike ഇടുന്നത്

    • @sakaldevmandal8105
      @sakaldevmandal8105 4 роки тому

      Sakaldev DJ 🌹💋

  • @mohanas7805
    @mohanas7805 2 роки тому

    🙏🙏🙏

  • @girishr8163
    @girishr8163 4 роки тому +1

    Anaswaram e sangeetham

  • @addidevdev4066
    @addidevdev4066 2 роки тому

    🙏🌹❤

  • @sakaldevmandal8105
    @sakaldevmandal8105 4 роки тому +1

    Sakaldev DJ 🌹

  • @ambhikakumari8501
    @ambhikakumari8501 3 роки тому

    വയലിൻ വായിക്കുന്ന കലാകാരന്റെ പേര് എന്താണ് ആരെങ്കിലും പറയുമോ?

  • @MalluBMX
    @MalluBMX 2 роки тому

    😥 ♥♥♥

  • @olginvarghes5612
    @olginvarghes5612 3 роки тому

    🥰😘😘😘👌

  • @ushanayar7158
    @ushanayar7158 5 років тому

    👌👌👌

  • @mohankandalloor8367
    @mohankandalloor8367 Рік тому

    വേണ്ടായിരുന്നു അനിയാ.. ഇത്ര വേഗം പോകണ്ടായിരുന്നു.... 🌹

  • @purushothamankpkannan1517
    @purushothamankpkannan1517 3 роки тому

    കോടി പ്രണാമം

  • @rambhadranpillai4653
    @rambhadranpillai4653 4 роки тому

    .y

  • @kunjammanipramod8105
    @kunjammanipramod8105 3 роки тому

    .

  • @sabusabu4350
    @sabusabu4350 7 років тому +1

    najjpan

    • @syamnair3188
      @syamnair3188 3 роки тому

      🙏🙏🙏🙏🙏🙏😭😭

  • @fr.antonioignatiusmartin5470
    @fr.antonioignatiusmartin5470 2 роки тому

    🙏🙏🙏