വടക്കും നാഥാ & നാഗഭൂഷിത പദങ്ങളും

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 289

  • @syamalasreedharan9200
    @syamalasreedharan9200 Рік тому +36

    യാദൃശ്ചികമായി"സ്തംഭം പിളർക്കുന്ന "കേട്ടു. ഇപ്പോൾ എല്ലാം ദിവസവും കേൾക്കുന്നു. മനസ്സിൽ ഭക്തിയുണ്ടാവാനും സുകൃതം വേണം. മക്കൾ ക്ക് എല്ലാ നന്മകളും നേരുന്നു 🌹🙏.

  • @renjanpai4256
    @renjanpai4256 8 місяців тому +7

    ഒരു വർഷം കഴിഞ്ഞാണ് കേട്ടത്. വടക്കുംനാഥനെ നേരിൽ കണ്ട പ്രതീതി. നന്മ നേരുന്നു

  • @sreekalav279
    @sreekalav279 Рік тому +60

    ആരുടെ ആശയം ആയാലും ഗംഭീരം.. 🙏പുതിയ നിങ്ങളുടെ താഴെ യുള്ള age ഗ്രൂപ്പിനെ കൂടെ കൂട്ടണം.. ദിശബോധം നഷ്ടപെട്ട തലമുറക്ക് കൊടുക്കാൻ കഴിയുന്ന ഒരു വലിയ അനുഗ്രഹം ആകും അത്

  • @deepudeja
    @deepudeja Рік тому +70

    ഈശ്വരാ വിശ്വാസം നശിപ്പിക്കുന്ന ഈ കാലയളവിൽ അത് കാത്തു സൂക്ഷിക്കാൻ ഇതുപോലെ ഉള്ള ഭജൻസ് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞുപോകുന്ന്❤❤❤❤❤

    • @SreekalaKPillai
      @SreekalaKPillai 6 місяців тому +1

      Sambo Mahadeva.

    • @rajeshkurup4158
      @rajeshkurup4158 Місяць тому

      ആചരിക്കണ്ട അനുഷ്ടനങ്ങൾ വിശ്വാസപൂർവം ആചരിച്ചാൽ ഒന്നും നഷ്ടമാകില്ല 🙏

    • @HeioobHjooi-fp5gz
      @HeioobHjooi-fp5gz 14 днів тому

      Ningade phone no.undo

  • @vishnuanu8826
    @vishnuanu8826 Місяць тому +2

    അതി മനോഹരം ഈ ടീം ഒരിക്കലും ഇല്ലാതാക്കരുത്

  • @abhijithmanoj966
    @abhijithmanoj966 6 місяців тому +13

    വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
    സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
    വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..🕉️❤️

  • @remadevipg7315
    @remadevipg7315 10 місяців тому +7

    ഞാൻ നിങ്ങളുടെ ഒരു പാട്ട് എങ്കിലും
    Daily kelkarumd കേൾക്കാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏എത്ര കേട്ടാലും മതി വരില്ല
    പരസ്യം ഇല്ലാത്തത് വളരെ
    Nannayi

  • @nishadinesh2048
    @nishadinesh2048 Рік тому +48

    😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. ഒത്തിരി ഭക്തി സാന്ദ്രം. ശംഭോ മഹാദേവ 🙏

  • @മംഗലശ്ശേരിനീലകണ്ഠൻ-123

    ഇന്നാണ് ആദ്യമായി കേൾക്കുന്നത്,, എന്തുപറയാൻ ബഹു കേമം 🥰🙏🏻🙏🏻 സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @nsandhyacm3764
    @nsandhyacm3764 Рік тому +112

    🙏🙏🙏ഞാൻ നിങ്ങള്ടെ സംഘത്തിന്റെ... വലിയൊരു.... ആരാധികയാണ്.... ഭക്തയാണ്......

    • @lathikagopan51
      @lathikagopan51 Рік тому +5

      കോൺടാക്ട് നമ്പർ ഉണ്ടോ

    • @radhikanair622
      @radhikanair622 11 місяців тому +1

      ഞാനും

    • @premalathack1360
      @premalathack1360 10 місяців тому

      Pl share your contact numbrr

    • @gouravmenon7479
      @gouravmenon7479 8 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @manjusha526
      @manjusha526 7 місяців тому +2

      ഞാനും

  • @saancreations2242
    @saancreations2242 Рік тому +8

    ആ കുഞ്ഞ് പാടിയത് കേട്ടപ്പോൾ മേല് കുളിർന്നു.... നന്നായിരുന്നു..... എല്ലാരും ഭക്തിയുടെ ഒരു പേമാരി തന്നെ തന്നു 🥰

  • @Vismaay
    @Vismaay 4 дні тому +1

    dasettante voice, ath vere thanneya!

  • @SadasivanPillai-p4f
    @SadasivanPillai-p4f Рік тому +6

    ഭ ജൻ വളര ഇഷ്ടപ്പെടുന്ന വൃത്തിയാണ് ഞാൻ നിങ്ങളുടെ ഭജൻ വ്യത്യസ്വമാണ് താളങ്ങൾ മാറി മാറീ വരുന്ന ഭജൻ കച്ചേരി കേൾക്കുന്നതു പോലെ ഇങ്ങനെ തന്നെ മുമ്പോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @priyasankar1226
    @priyasankar1226 8 місяців тому +2

    വടക്കുംനാഥ സർവ്വം നടത്തും നാഥ...❤

  • @parashurammanchale5977
    @parashurammanchale5977 9 місяців тому +1

    I fell in love with this bhajan ever since my malayali friend posted this as his whatsapp status a year ago.

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 26 днів тому

    ഓം നമ:ശിവായ🙏 വടക്കുംനാഥാ ശരണം🙏🙏🙏❤️

  • @seejagopinath1698
    @seejagopinath1698 Рік тому +7

    ആദ്യമായ നിങ്ങളുടെ ഭജന കേൾക്കുന്ന ന് ഇപ്പോൾ നിങ്ങളുടെ ആരാധികയാണ് ഞാൻ ഇത് കാണാതെ ഉറക്കമില്ലന്നായി എല്ലാവരും Super

  • @girijajaladharan5630
    @girijajaladharan5630 9 місяців тому +2

    ഞാൻ ആദ്യമായാണ് കാണുന്നത് സൂപ്പർ❤❤❤❤

  • @animohandas4678
    @animohandas4678 Рік тому +13

    ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏

  • @PK-yw4lw
    @PK-yw4lw 2 роки тому +24

    എല്ലാ കീർത്തനങ്ങളും വളരെ മനോഹരവും ഹൃദ്യവുമായി അനുഭവപ്പെട്ടു.🙏

  • @ajithadevi
    @ajithadevi 11 місяців тому +2

    ഞാ൯ നിങ്ങളുടെ ആരാധികയായി. എ൯തു ഭക്തി യാണു. ഇത് കേൾക്കുമ്പോൾ.

  • @SureshPillai-kw1pj
    @SureshPillai-kw1pj 10 днів тому +1

    ദൈവം അനുഗ്രഹിച്ചാൽ നിങ്ങളുടെ ഒരു ഭജൻസ് എന്റെ ചാമക്കാവിൽ അമ്മയ്ക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏

    • @AravindDev-t3b
      @AravindDev-t3b 9 днів тому

      ശാർങ്ങക്കാവിലമ്മേ ശരണം 🕉️
      ശാർങ്ങ ചാമുണ്ഡേശ്വരിയേ ശരണം 🕉️

  • @sreekumarnairbangalore4901
    @sreekumarnairbangalore4901 2 роки тому +5

    ചന്ദ്രശേഖര തെളിഞ്ഞു കാണണം...👌👌

  • @preethachandran8221
    @preethachandran8221 2 роки тому +18

    നിങ്ങളുടെ എല്ലാ ഭക്തി ഗാനങ്ങളും ഇഷ്ടമാണ്. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @sreelakshmigirish356
    @sreelakshmigirish356 Рік тому +1

    ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA

  • @manjushamadhu7312
    @manjushamadhu7312 Рік тому +4

    ennum ee channelinte oru bhajans kettitte njan padikan irikarullu oru sopanasangeethathode ulla deeparadhana thozhumpole

  • @sudhikkr
    @sudhikkr 2 роки тому +23

    വളരെ മനോഹരം ഭക്തിയിൽ ആറാടി... 😍🙏🌹

  • @shylajal2652
    @shylajal2652 Рік тому +3

    കേട്ടിട്ട് മതി വരുന്നില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ravinadh1212
    @ravinadh1212 Рік тому +3

    അറിയാതെ ഞാനും കൂടെ പാടി പോയി.. ഗംഭീരം, ഗംഭീരം 🙏🙏
    ആശംസകൾ. 🙏

  • @sudhikkr
    @sudhikkr 4 місяці тому

    ഒരു രോമാഞ്മാ ... നിങ്ങളുടെ ഈ ഗാനം ശ്രവിക്കാൻ...... 🔥🔥🔥🥰🥰👌👌👌👌👌

  • @bindutu9754
    @bindutu9754 Рік тому +3

    Namasthe

  • @sreekumaralumkada4658
    @sreekumaralumkada4658 2 роки тому +9

    എത്ര കെട്ടലാലും മതി വരില്ല. ❤🙏

  • @lathababu1988
    @lathababu1988 Рік тому +10

    ഒന്നും പറയാനില്ല...മനസ്സ് നിറയെ ഭക്തി നിറച്ചു 🙏🙏🙏🙏🙏

  • @subhashvadakkumthala6114
    @subhashvadakkumthala6114 2 місяці тому

    വൈകിയാണ് കാണുന്നത് ❤❤❤❤ ഇഷ്ടം മനോഹരം

  • @chandransekharan9272
    @chandransekharan9272 Рік тому +2

    മഹാദേവായ നമ:

  • @jameswebb3034
    @jameswebb3034 2 місяці тому

    Beutiful Performance what gives Positive Energy., ടീം NandaGovindam.., 🙏🙏🙏.. Keep Going... 🧡🧡🧡

  • @Chaithanya20127
    @Chaithanya20127 3 місяці тому

    All bhajans are very good.

  • @ushaharish2384
    @ushaharish2384 6 днів тому

    Supper 🙏 eppozhum bhagavan anugrahikkatte

  • @ajithasukumaran1668
    @ajithasukumaran1668 Рік тому +1

    ഓം നമ ശിവായ

  • @thrivikramanpillai1498
    @thrivikramanpillai1498 3 місяці тому

    മഹാദേവൻ്റെ സഹായം നിങ്ങൾക്കേവർക്കും ഉണ്ടാവാൻ പ്രാർത്ഥിയ്ക്കുന്നു.❤

  • @unnikrishnannair6518
    @unnikrishnannair6518 Рік тому +1

    ചന്ദ്രശേഖര തെ'ളിഞ്ഞു കാണണം അന്തികേ തവ. പദാംബുജം ..

  • @vasantharemanan1015
    @vasantharemanan1015 Рік тому +1

    ഓം നമശിവായ നമ്ഹ

  • @beenamenon6753
    @beenamenon6753 5 місяців тому +1

    ഒന്നും പറയാനില്ല ❤️🙏🏻പറയാനാണെങ്കിൽ ഒന്നേ പറയാനുള്ളു. Amazing❤️❤️❤️നിങ്ങളുടെ ടീമിന് മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🏻🙏🏻🙏🏻❤️❤️❤️

  • @kpsureshsuresh9446
    @kpsureshsuresh9446 2 роки тому +7

    നിങ്ങളുടെ എല്ലാ ഭക്തിഗാനങ്ങളും വളരെ മനോഹരമായിരിക്കുന്നു അവതരണത്തിലും ആലപനത്തിലും എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @santhagopinathansanthagopi6449
      @santhagopinathansanthagopi6449 2 роки тому +2

      🙏🙏.👌.നല്ലഭക്തി.നിർഭരമായ. ഗനാലാപനം.മഹേശ്വരൻ. അനുഗ്രഹിക്കട്ടെ.🙏🙏🌹💐🌸

  • @Sethulakshmi-y1v
    @Sethulakshmi-y1v 5 днів тому

    Enthoru aalapanam bhagavane ❤❤❤

  • @ananyaunni7606
    @ananyaunni7606 2 роки тому +6

    Very good suppar ഇനിയും പ്രതീക്ഷിക്കുന്നു👍👍👍🙏🙏🙏🙏

  • @sreelakshmigirish356
    @sreelakshmigirish356 Рік тому

    ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA

  • @MeenakshiSaneesh
    @MeenakshiSaneesh 6 місяців тому +1

    ഇവരുടെ ഭജന എല്ലാം നല്ലതാണ് ❤️❤️

  • @Sajitha-e7b
    @Sajitha-e7b Рік тому +1

    ഞാൻ ദിവസവും കേൾക്കുന്ന ഗീനം ശംഭോ മഹാദേവ

  • @rugminikrishnan1630
    @rugminikrishnan1630 2 роки тому +4

    ഹര ഹര മഹാദേവ മഹാദേവ മഹാദേവ.

  • @sathyabhamabharghavan9258
    @sathyabhamabharghavan9258 6 місяців тому +1

    🙏🌿🌿🌿🙏ഓം നമഃശിവായ 🙏🌿🌿🌿🙏

  • @UnnikrishnanTA-n6k
    @UnnikrishnanTA-n6k 3 місяці тому

    Super ❤️❤️❤️❤️❤️എന്നും നിങ്ങളുടെ ഭജന കേൾക്കും എന്നെ ഏതോ ലോകത്തു എത്തിക്കും

  • @sreelekhar7375
    @sreelekhar7375 6 місяців тому +1

    ശംഭോ മഹാദേവ 🙏

  • @sathyanandan
    @sathyanandan Рік тому +1

    നമഃ പാർവതി പതയെ.... 🙏 ഹര.. ഹര.. മഹാദേവാ.... 🙏🙏

  • @chinjuchinju8994
    @chinjuchinju8994 Рік тому +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനം ❤sooper

  • @sobhanap8099
    @sobhanap8099 2 роки тому +5

    Namaste 🙏 എല്ലാ കീർത്തനങ്ങളും വളരെ മനോഹരമായും ഭംഗിയായി യും ആലപിച്ചിരിക്കുന്നു സുപ്പർ.........👌👌👌👌🌹💖💖💖💖💓💓💓💓💓💞💞💞💞💞💞💞💞💞💞💞💞 സർവ്വേശ്വരന്റെ എല്ലാം അനുഗഹവും ഉണ്ടാവട്ടെ

  • @lathikarajan8202
    @lathikarajan8202 6 місяців тому +1

    വളരെ നന്നായിട്ടുണ്ട് 🙏🙏

  • @shibimanikandan5563
    @shibimanikandan5563 Рік тому +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏ഹര ഹര മഹാദേവാ 🙏🙏🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @aravindakshanp3962
    @aravindakshanp3962 7 місяців тому +1

    🙏🙏bhakthisandram. Kettukondeyirikkam. Sarvaiswaryavum undakatte

  • @ajithakumarias8221
    @ajithakumarias8221 Рік тому +1

    Hara..Hara...Maha...Deva..Sambho.Maha.Deva..🙏🙏🙏

  • @bharathanp5027
    @bharathanp5027 6 місяців тому

    ഓ o നമ ശിവ യാ🙏🙏🙏

  • @SathyS-t6m
    @SathyS-t6m 4 місяці тому

    Nalla AlapanamEtraKattalumMathiyakulla

  • @JaiHind-tl7zt
    @JaiHind-tl7zt 4 місяці тому

    ഒരിക്കൽ കൂടി മനസ് കൊണ്ട് ആ തണുത്ത വൃശ്ചിക പുലരിയിലേക്ക് 🎉❤

  • @rajithacp4165
    @rajithacp4165 Рік тому +2

    വളരേ മനോഹരം ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻

  • @kpnayer8
    @kpnayer8 2 роки тому +3

    നമസ്തേ 🙏

  • @rajannair9916
    @rajannair9916 2 роки тому +5

    വളരെ നന്നായിരിക്കുന്നു.
    ശംഭോ മഹാദേവ!!

  • @sureshp8870
    @sureshp8870 Місяць тому +1

    Good team❤

  • @narayanannamboothiri4544
    @narayanannamboothiri4544 7 місяців тому +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Chakkochi168
    @Chakkochi168 6 місяців тому +1

    സൂപ്പർ 👍🇮🇳

  • @SinimolSinimol-uf2hz
    @SinimolSinimol-uf2hz 3 місяці тому

    മനോഹരം 😍😍

  • @sangeethaprashinth6466
    @sangeethaprashinth6466 6 місяців тому

    Njn vaikiyanu ingne oru chnnl kanunne...nashtam thonunu..itrayum vaiki poyathinu...athrayum daivikatha niranja bajan's❤❤❤❤

  • @jayamole2638
    @jayamole2638 3 місяці тому

    Ellavidha vijayashamsakalum nerunnu🎉

  • @CAsarathk
    @CAsarathk Рік тому +3

    ❤❤❤Namsivaya Sambho sankara Gauri pathaye…

  • @sureshvk6258
    @sureshvk6258 Рік тому

    Srevana manoharamaya bhajans kettiru ariyadhe kannu niranjupoyi anugraheedha Maya kalagaranmar dheivam anugrahikatte🙏🙏🙏

  • @jameswebb3034
    @jameswebb3034 2 місяці тому

    പോസിറ്റീവ് എനർജി തരുന്ന ഭജന സംഗീതം 🙏🙏🙏

  • @yes2741
    @yes2741 Рік тому +1

    ശംഭോ മഹാദേവ!... എല്ലാ ഭാവുകങ്ങളും ഉണ്ടാകട്ടെ.🙏🙏🙏

  • @jayavijayan5073
    @jayavijayan5073 4 місяці тому

    Njan ninghalde fan anu makkale!nannayi varum.sarveswarande anughramundu ennum!

  • @vineethapradeep7192
    @vineethapradeep7192 2 роки тому +4

    നമഃശിവായ 🙏🙏🙏🙏🌹🌹🌹ഭക്തി മയം 🌹🌹

  • @shanthamenon
    @shanthamenon 2 роки тому +4

    Very nice and soothing 🙏👏 bless you all.

  • @Z23878
    @Z23878 Рік тому +4

    Amazing and so divine.Please create more

  • @M4Malayalam9852
    @M4Malayalam9852 9 місяців тому

    🕉️വടക്കുംനാഥൻ 🙏

  • @Sandhya7441
    @Sandhya7441 11 місяців тому

    ഭക്തിസാന്ദ്രം..🙏🏻🙏🏻🙏🏻

  • @AkildasKm
    @AkildasKm Рік тому +1

    ഓം നമഃ ശിവായ 🙏🙏🙏

  • @tvstv4976
    @tvstv4976 Місяць тому

    ആദ്യം ഒരു ഭജൻ ആണ് കേട്ടത് പിന്നീട് എല്ലാം കേട്ടപ്പോൾ നിങ്ങളുടെ ആരാധികയായി

  • @vilacinimp
    @vilacinimp 6 місяців тому

    🙏🙏🙏 ഓം നമശിവായ🙏🙏🙏🙏🙏🙏🙏

  • @lekshmyv9312
    @lekshmyv9312 4 місяці тому

    Iwil hear daily very super

  • @trellizer5907
    @trellizer5907 Рік тому

    Ithrayum bhangi aayi paadi kelkkumbo santhosh kondu kannu niranju pokunnu 🙏🙏

  • @leelamonin.c7561
    @leelamonin.c7561 Рік тому

    ഓo നമശിവായ:❤❤❤❤❤

  • @roopeshroopesh8902
    @roopeshroopesh8902 Рік тому +2

    സൂപ്പർ

  • @sureshk3474
    @sureshk3474 Рік тому +2

    മഹാദേവ

  • @jalajakumaresh102
    @jalajakumaresh102 Рік тому +1

    Harekrishna super

  • @sari.skarnaver111
    @sari.skarnaver111 2 роки тому +4

    Awesome.
    What a composition. Nice to here such an excellent music. Hats off the person's behind this music, especially Naveen. Thanku such a beautiful experience.🙏🙏👍 Keep it up.

  • @rajalaxmi1656
    @rajalaxmi1656 Рік тому

    V good bhajan God bless you all

  • @mohanannair2245
    @mohanannair2245 Рік тому

    Beautiful bhajans. May Sarveshwaran bless you all. Hari:❤

  • @sonavinaykumarvadukkumcher919
    @sonavinaykumarvadukkumcher919 2 роки тому +2

    Superb can quote lyrics 🙏🙏

  • @sumangalanair135
    @sumangalanair135 Рік тому

    Wow athimonhram enumepozum 👌👌🙏🙏🙏🙏🙏

  • @sangeethaprashinth6466
    @sangeethaprashinth6466 6 місяців тому

    Sthambam pilarkkunna❤❤❤onnum parayan illa❤❤❤

  • @RaveendranRavi-f7y
    @RaveendranRavi-f7y 7 місяців тому +1

    Wov 🙏🙏🙏

  • @akshayalakshmiakshayalaksh5070
    @akshayalakshmiakshayalaksh5070 2 роки тому +1

    Onnum parayanilla. Ethra manoharam.

  • @subramonis4870
    @subramonis4870 2 роки тому +2

    Tears coming 🙏🙏🙏