പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പറഞ്ഞ മുക്കം ഫൈസിക്കെതിരെ പൊട്ടിത്തെറിച്ച് പി എം എ സലാം

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 177

  • @IbrahimMp-b1q
    @IbrahimMp-b1q 4 години тому +34

    പാണക്കാട് തങ്ങളെ മുഷ്രിക്കാക്കി വീഡിയോ ഇറക്കി യപ്പോൾ സലാമെവിടെയീയിരുന്നു

    • @Shareefmgl
      @Shareefmgl 3 години тому +1

      മാളത്തിലായിരുന്നു

  • @ashraftn6012
    @ashraftn6012 2 години тому +2

    Elction മുമ്പ് ഇയാൾ ഒരു കയ് നോക്കിയതഅ

  • @mohammeda6382
    @mohammeda6382 2 години тому +1

    ഹലാലായ ഭക്ഷണം
    കൊടുത്ത് വളർത്തി ആത്മിയമായും, ഭൗതീകമായും നല്ല വിദ്യാഭ്യാസം
    കൊടുത്ത് വളർത്തി വലുതാക്കിയ മക്കൾ അവരുടെ എല്ലാ പ്രവർത്തതമേഘലകളിലും, സ്വഭാവത്തിലും അവർ വളരുന്നതനുസരിച്ച് കൂടുതൽ, കൂടുതൽ സൂക്ഷ്മത പാലിച്ചു കൊണ്ടേയിരിക്കും,
    ഇതിന് വിവിരതമായ ജീവിതക്രമത്തിൽ വളർന്ന് എത്ര വലുതായാലും സ്വഭാവത്തിൽ മാറ്റമുണ്ടാവാം.
    അത് മനസ്സിലാക്കുന്നവർ ഇതുപോലേയുള്ള 'വിവരമില്ലാത്ത പ്രസ്ഥവനകൾക്ക് ആരും തന്നെ ഒരു വിലയും കൽപിക്കുകയില്ല.

  • @rafeequeirkr8291
    @rafeequeirkr8291 3 години тому +33

    മുക്കം ഫൈസി പറഞ്ഞത് 100%ശരി

  • @BasheerBn-zq3rt
    @BasheerBn-zq3rt 4 години тому +31

    ഈ ഹംകാണ് ഒട്ടു മിക്ക പ്രശ്നങ്ങൾ കും കാരണം

  • @Vengaramal
    @Vengaramal 4 години тому +43

    സലാം ഈ വിഷയത്തിൽ അഭിപ്രായം പറയാൻ പാടില്ല. തനി വഹാബിയാണ്

    • @muhammedalisinan9448
      @muhammedalisinan9448 3 години тому +7

      അല്ലെങ്കിലും ഈ ഓന്തിന്റെ വാക്ക് ആർ കേൾക്കൻ

    • @alwoshamusanna4819
      @alwoshamusanna4819 2 години тому +2

      Edaa salame sunnigsl undagumpam ninte abiprayam venda salaame😊

    • @abdulnissar5850
      @abdulnissar5850 2 години тому +2

      Vahhabi😮😮😮😮

    • @NaushadKk-wm2uh
      @NaushadKk-wm2uh 2 години тому

      Sirkum bhidaathum ചെയ്യാത്തവർ വഹാബി ആണോ

  • @ashraftn6012
    @ashraftn6012 2 години тому +1

    എന്ത് ദീന ഖബർ poochakark

  • @asifmadhani5483
    @asifmadhani5483 3 години тому +19

    ചുഴലി അബ്ദുല്ല മൗലവി ഖാളിമാർ മുഴുവനും അബുജാഹിലിന്റെ അളാണ് എന്ന് പറഞ്ഞപോൾ നിങ്ങൾ എവിടെ

    • @Shareefmgl
      @Shareefmgl 3 години тому +2

      മാളത്തിൽ

  • @Samastha-i7u
    @Samastha-i7u 2 години тому +8

    ഫൈസി ഉസ്താദ് പറഞ്ഞത് 100% ശരി

  • @abdulmajeedkk5822
    @abdulmajeedkk5822 2 години тому +7

    ഉമ്മർ ഫൈസി പറഞ്ഞത് 100% ശരിയാ

  • @zubairveliankodevk8295
    @zubairveliankodevk8295 4 години тому +18

    പണ്ഡിത്യം ഉണ്ടെങ്കിൽ തുറന്ന സംവാദത്തിന് പാണക്കാട് തങ്ങൾ തയ്യാറാവണം

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 3 години тому

      വിഡികളോട് തർക്കിക്കരുതെന്നാ ദീൻ പഠിപ്പിക്കുന്നത്

    • @zubairveliankodevk8295
      @zubairveliankodevk8295 3 години тому

      @@pookkupmpookkupmpookku399 കേക്ക്, അമ്പലത്തിൽ ഉത്സവത്തിന്റെ ചോർ, സകാത് ഫൌണ്ടേഷൻ i.....

    • @ABURUSHDA17
      @ABURUSHDA17 2 години тому

      ​​@@pookkupmpookkupmpookku399അതു സംവാദം നടത്തിയാൽ അല്ലേ മനസിലാകൂ.. ആരാണ് വിവരം ഉള്ളത് ഇല്ലാത്തത് എന്ന്...

  • @abdullatheef2281
    @abdullatheef2281 6 хвилин тому

    ലീഗും ദീനും ഒന്നല്ല പാണക്കാട് തങ്ങമ്മാരുടെ കൂട്ടത്തിൽ ഖാളി ആകാനുള്ള യോഗ്യത ഉള്ളവർ ഖാളി ആവട്ടെ

  • @Ninakkaymaathram
    @Ninakkaymaathram 2 години тому +3

    മുക്കം ഫൈസിക്ക് ഒരു ബിഗ് സല്യൂട്ട്

  • @abdullatheef2281
    @abdullatheef2281 9 хвилин тому

    ഉമ്മർ ഫൈസി 👍🏻👍🏻👍🏻👆🏻👍🏻

  • @shafikonikkalshafi
    @shafikonikkalshafi 2 години тому +6

    സലാമേ രാഷ്രീയം പറയാം
    ദീൻ പറയാൻ ഇവിടെ മതപണ്ഡിതരുണ്ട്

  • @hameedkd4019
    @hameedkd4019 3 години тому +4

    ഇത് പിണറായി ആയിരുന്നു പറഞ്ഞതെങ്കിൽ എന്താകുമായിരുന്നു

  • @MuhammedshereefPottammal
    @MuhammedshereefPottammal 3 години тому +13

    മൂത്തേടം ഖാസിമി പറഞ്ഞതേ മുക്കം ഫൈസിയും പറഞ്ഞിട്ടുള്ളൂ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 3 години тому

      ഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാലി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅

  • @AbdusalamSalam-e2z
    @AbdusalamSalam-e2z 2 години тому +3

    കാലങ്ങൾക്ക് മുമ്പുള്ള കാന്തപുരത്തിൻ്റെ നിലപാട് എത്ര ശെരിയായിരുന്നു
    ഞങ്ങൾ ദീനുമായി മുന്നോട്ട് , തർക്കങ്ങൾക്കില്ല
    നിങ്ങൾ മാങ്ങയാണോ മൂത്തത് അണ്ടിയാണോ മൂത്തത് എന്ന് തീരുമാനിക്കൂ
    അൽപമെങ്കിലും ദീനുള്ളവരെ ഹിദായ നഗറിൽ വണ്ടിയുണ്ട്
    ഈ അവസാന നിമിഷത്തിലെങ്കിലും കയറിയാൽ രക്ഷപ്പെടാം

    • @AshrafAshraf-bh8zz
      @AshrafAshraf-bh8zz 2 години тому

      അല്ഹമ്ദുലില്ല

    • @muhammedswlaih8243
      @muhammedswlaih8243 2 години тому

      സമസ്തക്കു ആരെയും പേടിയില്ല. തെറ്റ് കണ്ടാൽ പറയും. അത് ap സംഘടന ആയാലും, ഏത് സുഹാബി സംഘടന ആയാലും ശരി

  • @HusainKamilMedia
    @HusainKamilMedia 3 години тому +3

    മീഡിയേറ്ററില്ലാതെ ഒരു മഹല്ലിലെ ഒരു പ്രശ്‌നത്തിന്റെ മതവിധി അദ്ദേഹത്തെക്കൊണ്ടു പറയിപ്പിക്കാമോ? ഇതൊരു വെല്ലുവിളിയാണ്

  • @abdullatheef2281
    @abdullatheef2281 5 хвилин тому

    ഖാളി ആകാൻ ചില യോഗ്യത വേണം

  • @keralatoday7797
    @keralatoday7797 2 години тому

    ഓന്ത് സലാം

  • @aseesmashaalla2586
    @aseesmashaalla2586 49 хвилин тому

    CPM.. അനുഭാവി

  • @moidutty7477
    @moidutty7477 3 години тому +10

    നീയാണ് തുടക്കം കുറിച്ചത്

  • @sharafudheenazhari8923
    @sharafudheenazhari8923 2 години тому +4

    സലാം ആരാ ഇതിൽ മറുപടി പറയാൻ 🤔നിനക്ക് നിന്റെ പാർട്ടിയുടെ കാര്യം നോക്യാ പോരെ 🤣

  • @MkSidhe
    @MkSidhe 2 години тому +4

    ഈ നജ്സ് ലിഗിലെക്ക് വന്നത് ആണ് എല്ലാത്തിന്നും കാരണം

  • @ummarkt441
    @ummarkt441 3 години тому +8

    നിങ്ങളുടെ പ്രസിഡണ്ട് ആവലാണോ ഖാളി ആകാനുള്ള നിബന്ധന

  • @moidutty7477
    @moidutty7477 3 години тому +7

    ഇതിനൊക്കെ തുടക്കം കുറിച്ചത് സലാമേ

  • @AshrafAchoos-x3z
    @AshrafAchoos-x3z 4 години тому +11

    പാണക്കാട് കുടുംബത്തോട് ഏറ്റുമുട്ടാൻ മുക്കം സഗാവേ നിന്റെ ഈ ജന്മം മതിയാവില്ല...

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 3 години тому +3

      ഉസ്താദ്. ദീൻ. പറഞ്ഞു. നി ഭഹാബി. പറഞ്ഞു

  • @abdulmajeedkk5822
    @abdulmajeedkk5822 2 години тому +1

    ലീഗിന് എന്ത് ഇസ്‌ലാം

  • @AbdulRasheed-bi7zi
    @AbdulRasheed-bi7zi 3 години тому +8

    സലാം പിന്നെ എന്തിനാണ് 1 N L ലേക്ക് പോയത് ?

  • @mujeebrahman-su6wy
    @mujeebrahman-su6wy 3 години тому +7

    ഉമർ ഫൈസി പറഞ്ഞ കാര്യത്തെക്കുറിച്ച് പറയൂ.
    സലാം സാർ
    ഫൈസി പാണക്കാട് തങ്ങളെ മോശമാക്കി ഒന്നും പറഞ്ഞിട്ടില്ല
    ഖളി ആവണ്ട യോഗ്യതയെ കുറിച്ച് അല്ലേ പറഞ്ഞിട്ടുള്ളൂ അത് ഉണ്ടോ ഇല്ലേ എന്ന് പറ

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 3 години тому +2

      ഞാൻ. A. P. സുന്നി യാണ്. പച്ചേ. ഉസ്താദ്. സുന്നത്ത്. ജ മ അ ത്ത്. പറഞ്ഞു. 👍

    • @AbdusalamSalam-e2z
      @AbdusalamSalam-e2z 2 години тому

      ഉള്ളാൾ തങ്ങളുടേയും കാന്തപുരത്തിൻ്റെയും ദീർഘവീക്ഷണത്തോടെയുള്ള നിലപാട് എത്ര ശെരിയായിരുന്നു
      ഞങ്ങൾ Ap ക്കാർ ഒന്നിനുമില്ല
      ഞങ്ങൾ ദീനുമായി മുന്നോട്ട്
      നിങ്ങൾ (ലീഗും സമസ്തയും) മാങ്ങയാണോ മൂത്തത് അണ്ടിയാണോ മൂത്തത് തീരുമാനിക്കൂ 😊

  • @Dubaimoon-ic7pv
    @Dubaimoon-ic7pv 2 години тому +1

    സത്യം പറയുമ്പോൾ കൊഞ്ഞനം കാട്ടേണ്ട സാലമേ. തങ്ങൾ പണ്ട് പറഞ്ഞടൊന്നും മറക്കണ്ട

  • @ShafiullaKv
    @ShafiullaKv 3 години тому

    Mukkam faisy100 caratte

  • @nafeesathulmisriya8234
    @nafeesathulmisriya8234 3 години тому +2

    കുഞ്ഞാലികുട്ടിയെ ഖാളിയാക്കുന്നതിൽ ഫൗണ്ടേഷന് വല്ല തടസ്സവുമുണ്ടോ😂

  • @yousafyousaf6564
    @yousafyousaf6564 3 години тому +2

    കരിo ഓഹിൽ

  • @sameervp3033
    @sameervp3033 2 години тому +1

    തങ്ങന്മാരിൽ വിശ്വാസമില്ലാത്ത വഹാബിയാണ് സലാം പിന്നെ എന്തിനാണ് തങ്ങൾ തങ്ങളെ എന്നിങ്ങനെ പറയുന്നത് നിങ്ങളുടെ വിശ്വാസപ്രകാരം തങ്ങന്മാർ ഒന്നില്ല എന്നല്ലേ

  • @pathralilpathralil
    @pathralilpathralil 3 години тому

    Neeara..Salam

  • @muhammedansar124
    @muhammedansar124 3 години тому +2

    ഇയാൾ പറഞ്ഞപോലെ പൊതുസമൂഹത്തിലുള്ള സ്വീകാര്യതയാണ് ഖാളി ആകാനുള്ള യോഗ്യതയെങ്കിൽ കുറച്ചു മഹല്ലുകളിലെ ഖാളിയായി എം എ യൂസുഫ് അലിയെ നിയോഗിക്കാവുന്നതാണ്.

  • @abdulsalam-ie5mu
    @abdulsalam-ie5mu 3 години тому +2

    ലീഗും ദീനും ഒന്നാണെന്ന് പറയുമ്പഴാൻപ്രശ്‌നം.

  • @MujeebKkanhangad
    @MujeebKkanhangad 3 години тому +1

    Salam vahbiyan please nerthuka

  • @abdulsamad-yp4cs
    @abdulsamad-yp4cs 3 години тому

    നമുക്ക് നഷ്ടം വന്ന (*الحكمة*) ഖുർആൻറെ വിജ്ഞാനം
    ഖുർആൻ അദ്ധ്യായ ആയത്ത് കളിലെ (*الحكمة*) വിജ്ഞാനം വീണ്ടെ ടുക്കുക. അല്ലാഹു വിൻറെ ദൃഷ്ടാന്ത ങ്ങള്‍ നിങ്ങള്‍ക്ക് ഓതി കേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരി ക്കുകയും, നിങ്ങള്‍ക്ക് വേദവും _വിജ്ഞാനവും_ പഠിപ്പിച്ചു തരികയും, നിങ്ങള്‍ക്ക് അറിവി ല്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചു തരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെ യുള്ള ഒരു ദൂതനെ നിങ്ങളി ലേക്ക് നാം നിയോഗി ച്ചത് പോലെ ത്തന്നെ യാകുന്നു. (Quran 2:151) _യാസീൻ വിജ്ഞാന സമ്പൂര്‍ണം_ ആയ ഖുര്‍ആന്‍ തന്നെ യാണ സത്യം (Quran 36:1&2).الحكمة പ്രഥമ പഠനം സൂറ യാസീനിൽ തുടങ്ങി യാൽ വളരെ എളുപ്പമാക്കും.

  • @moosak9293
    @moosak9293 2 години тому +1

    ഇതി നടി യിലെ കമെന്റ്സ് ഒന്ന് വായിച്ചു നോക്കുക എന്നിട്ട് വിലയിരുത്തുക

  • @FhCgg-x8f
    @FhCgg-x8f 34 хвилини тому

    Nearasalamemijahihidleneonnumsamsarikaraduchetta

  • @asifmadhani5483
    @asifmadhani5483 3 години тому +4

    മൊ യ്യിനലി തങ്ങളെ തറി പറഞ്ഞപോൾ സലാം എവിടെ?

  • @GoogleAccount-y7d
    @GoogleAccount-y7d 3 години тому

    Satharana pankad kudumbathe njan bahumanikunnu. Pakshe salam ara ithinu vahabi salam leekil vannath mthalanu prashnam thudangiyath

  • @abdulnissar5850
    @abdulnissar5850 2 години тому

    Faizy❤❤❤

  • @moidutty7477
    @moidutty7477 3 години тому

    മോദി മോദി ഇന്ത്യൻ പ്രധാനമന്ത്രിയാണ് എന്നിട്ട് അദ്ദേഹത്തെ കളിയാക്കാൻ പറ്റുമോ

  • @mohammedrafi8101
    @mohammedrafi8101 2 години тому

    ഈ സലഫിക്ക് എന്ത് ഖാളി..

  • @muhammedhadi6163
    @muhammedhadi6163 Годину тому

    ഇസ്ലാമിക പണ്ഡിതന്മാർ അഭിപ്രായം പറയേണ്ട കാര്യത്തിൽ സലാം സാഹിബിന് എന്ത് കാര്യം

  • @abdulvahab2964
    @abdulvahab2964 2 години тому +1

    പാണക്കാട് സാദിക്കലി തങ്ങളെ ഖാദിയായി സലാം അംഗീകരിക്കുന്നുണ്ടോ ❓

  • @moosankutty9091
    @moosankutty9091 2 години тому

    കാളി പ്രശ്നം പണ്ഡിതന്മാർ പറയട്ടെ. വഹാബിക്ക് എന്ത് ഇവിടെയോ കാര്യം

  • @bichappukt786
    @bichappukt786 3 години тому +1

    സമസ്തയുടെ കാര്യവും ലീഗിൻറെ കാര്യവും പറയാൻ സലാമിനെ ആരാണ് ആക്കിയത്

  • @saifudeenvtsvtsthangal
    @saifudeenvtsvtsthangal 2 години тому

    ലിഗിൻ്റെ ഖാളിയാക്കിക്കോ

  • @bavaputhiyakath623
    @bavaputhiyakath623 3 години тому +1

    ഇവൻ എക്കാലവും ലീഗ് വിരുദ്ധനുമായിരുന്നു.

  • @muhammedalialip3085
    @muhammedalialip3085 3 години тому

    😅😅😅😂😂😂🎉🎉😊😊😊😢😢😢 poodaaaa poodaaaa

  • @pathralilpathralil
    @pathralilpathralil 3 години тому

    Mueinal

  • @ayanfj5912
    @ayanfj5912 3 години тому

    Edel sarekkum kurupottunnavar inde

  • @SwabiriVellila
    @SwabiriVellila 2 години тому

    ഇയാൾ ആരാ

  • @muhammedalit3043
    @muhammedalit3043 2 години тому

    പഴേ INL ൽ കാരനാണ് നീ

  • @moidutty7477
    @moidutty7477 3 години тому +2

    ഇത്രകാലം ഇല്ലാതെ സി എച്ച് ഡി ഇപ്പോൾ നിങ്ങൾക്ക് എവിടെ നിന്നുണ്ടായ

  • @MujeebKkanhangad
    @MujeebKkanhangad 3 години тому

    Nenak oru roll ella

  • @shafikonikkalshafi
    @shafikonikkalshafi 2 години тому

    മുസ്‌ലിം ലീഗ് രാജിവെച്ച് പോകണമെന്നാണ് ഈ ഓന്ത് പറഞ്ഞത്

  • @IlanujoomA1B2C3
    @IlanujoomA1B2C3 2 години тому

    നീ ഖാളിയെ അംഗീകരിക്കുന്നുണ്ടോ?

  • @Shareefmgl
    @Shareefmgl 2 години тому

    ഇബ്ൻ അബ്ദുൽ വഹാബിയുടെ അനുയായികൾഖ് സമസ്തയിൽ എന്തു കാര്യം

  • @RiyasRiyyaaa
    @RiyasRiyyaaa 3 години тому

    salamin Manasigam an

  • @musafirmalabari6814
    @musafirmalabari6814 3 години тому

    😁😁😁😁😁😁

  • @saifudeenvtsvtsthangal
    @saifudeenvtsvtsthangal 2 години тому

    ഖാളി ഫൗണ്ടേഷൻ്റെ പിന്നിൽ മുജാഹിദ്

  • @abdulazeezdarimi3525
    @abdulazeezdarimi3525 3 години тому

    ലീഗും ഖാസിയും എന്ത് ബന്ധം? ഖാളി മനവിഷയം അതിൽ ഇടപെടാൻ സാമിന് എന്ത് യോഗ്യത?

  • @NazertpParavannur
    @NazertpParavannur 3 години тому

    രഹസ്യ മായി വീഡിയോ എടുത്ത് സൗദിയിൽ കൊണ്ടുപോയി പ്രചരിപ്പിച്ചു പ്രശ്നം ഉണ്ടാക്കിയപ്പോൾ നിന്റെ സ്നേഹം എവിടെയായിരുന്നടോ സലാമേ

  • @musafirmalabari6814
    @musafirmalabari6814 3 години тому

    😁😁😁😁😁😁😁

  • @Muhammad-ug9td
    @Muhammad-ug9td 3 години тому +2

    തങ്ങൾ തുറന്ന് സംവാദത്തിന് തയ്യാറാ ണോ?????

  • @ShafiShafi-qr1ug
    @ShafiShafi-qr1ug 2 години тому

    സലഫി സലാമേ നീ ഇതിൽ ഇടേണ്ട സമസ്തയുടെ കാര്യത്തിൽ പണ്ഡിതന്മാർ സുന്നികളായ പണ്ഡിതന്മാർ ഉണ്ട്

  • @yousufm5191
    @yousufm5191 3 години тому

    സലഫികളുടെ കുതന്ത്രം വെളിച്ചത്താകും എന്ന പേടിയുണ്ട് അല്ലേ

  • @salihpanampuzha2098
    @salihpanampuzha2098 Годину тому

    Mukkam umar faizy parachathu satiyamanu
    Jifri thagale thottu kalichal vivaram ariyum vahabi salame

  • @hamzabinabdulla
    @hamzabinabdulla 3 години тому

    ഇവനോടകെ എന്ത് പറയാൻ ?? ഒരു കാളിയുടെ യോഗ്യത ഈ അടുക്കള വഴി വന്ന വിവരം കെട്ടവനു അറിയോ ?
    കണ്ടം വഴി വന്ന .....

  • @HabeebullahHabeebullah-f4y
    @HabeebullahHabeebullah-f4y 3 години тому

    മിസ്റ്റർ സലാം വിവരം ഇല്ലാത്തവരെ ആ നിലക്കു മാത്രമേ കാണാനാകൂ! മഹല്ലിലെ മുസ്‌ലിംകളല്ല മുസ്ലിം ലീഗ് കാർ. മിസ്റ്റർ സലാം തൻ്റെ നേതാവിന് മദ്ഹബിൻ്റെ അടിസ്ഥാനത്തിൽ ഏതു വകുപ്പിലാണ് വിധി കൽപ്പിക്കാൻ കഴിയുക തെളിയിച്ച് തരാമോ എങ്കിൽ അംഗീകരിക്കാം. അയാളെ അംഗീകരിക്കുന്നത് സാദാത്ത് എന്ന നിലയിലാണ്. അല്ലാതെ പണ്ടിതൻ എന്ന നിലക്കല്ല തന്നെ പോലെയുള്ള മൂന്നാം കിട മുസ്ലീം നേതാവായാൽ പിന്നെ ഇതൊക്കെ തന്നെ ഉണ്ടാക്കുക. ഒരു കാര്യം പണിത നല്ലാത്ത ഒരാൾക്ക് വേണ്ടി പണ്ടിതൻമാരെ അപഹാസ്യരാക്കിയാൽ സലാമേ നീ സൂക്ഷിക്കേണ്ടി വരും.... തീ കൊള്ളി കൊണ്ട് തല ചൊറിയരുത്.

  • @bavaputhiyakath623
    @bavaputhiyakath623 3 години тому

    മുസ്ലിം ലീഗിന്റെ ആദ്യത്തെ പിളർപ്പിൽ പാണക്കാട് കുടുംബത്തിനെ തിരെ നിന്ന അഖിലേന്ത്യ ലീഗിൽ ചേക്കേറി.

  • @beerankutty4819
    @beerankutty4819 3 години тому

    ഉമ്മറിനോട് പോയി പണി നോക്കടാ എന്ന് പറയ്യാത്തത് ആനാറിക്ക് ഒരു പണിയും ഇല്ലാത്തത് കൊണ്ടാണ്

    • @nisarkv752
      @nisarkv752 2 години тому +1

      appo ne ninte vappane entha vlikkaru

  • @SulaimanKK-p2c
    @SulaimanKK-p2c 3 години тому

    ഹലോ സലാമേ
    ഫൈസി അഭിനയിച്ചത് കോമാളിയുടെ വേഷമാണ്
    ലീഗ് എന്തിനാ കാസി ഉണ്ടാക്കുന്നത്
    നിലവിലുള്ള കാസി പോരെ
    ഇതുണ്ടാക്കിയത് ലീഗിന്റെ കുരുട്ടു ബുദ്ധിയല്ലേ
    സലാമേ
    തനിക്കറിയോ എന്താണ് കാസി
    എന്തിനാ കാസി
    ഇവരെ പണിയെന്താ
    ഇത് വരെ എന്താ ചെയ്തത്
    വകഫ് സ്വത്ത്‌ നായി കയറിയപ്പോൾ
    നിങ്ങളൊക്കെ എവിടെയായിരുന്നു

  • @moidutty7477
    @moidutty7477 3 години тому

    പ്രതികരണം കൊല ആയിരിക്കുമോ

  • @Muhammad-ug9td
    @Muhammad-ug9td 3 години тому +6

    മുക്കം ഫൈസി പറഞ്ഞത് 100% ശരി

  • @shafikonikkalshafi
    @shafikonikkalshafi 3 години тому +2

    ഓന്ത് സലാം