പ്രാർത്ഥനയോടെ ഉണ്ടാക്കാം ഇൻറിയപ്പം (Inri Appam)

Поділитися
Вставка
  • Опубліковано 17 жов 2024
  • INRI APPAM
    Ingredients
    1. Raw rice 1 ½ cup
    2. Blackgram dal 1/3 cup
    3. Salt to taste
    4. Grated coconut 2-3 cups
    5. Cumin seeds 2 tsp
    6. Garlic 5-8 cloves
    PREPARATION
    1. Soak the washed rice for 4-5 hours and grind.set aside.
    2. Grind the soaked dal also similarly, crush coarsely the coconut , cumin and garlic.
    3. Mix together well all the ground mixture.set aside 10 minutes.
    4. Steam well as shown.

КОМЕНТАРІ • 461

  • @leenajohn1240
    @leenajohn1240 3 роки тому +157

    ടീച്ചർ,എത്ര നന്നായി അവതരിപ്പിച്ചു.മററുമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ഇത്രയും വ്യക്തമായി മനസ്സിലാക്കി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ👍

    • @devi723
      @devi723 3 роки тому

    • @lathasajeev7382
      @lathasajeev7382 3 роки тому

      👌

    • @deepsJins
      @deepsJins 3 роки тому

      Teachersinu enthu matham? 🙏🙏🙏❤️❤️

    • @mabletomy7532
      @mabletomy7532 3 роки тому +4

      ഇത്ര നന്നായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന ടീച്ചറിനെ ദെെവം അനുഗ്രഹിക്കട്ടെ

    • @preethadevipreethadevi9838
      @preethadevipreethadevi9838 3 роки тому

      നന്ദി ടീച്ചറെ ഇതുവരെ അറിയില്ല ആയിരുന്നു 🙏

  • @sinisbabu3481
    @sinisbabu3481 3 роки тому +34

    ടീച്ചർക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാരണം ഇത്തരം നന്മകൾ നിറഞ്ഞ മനസുകൾ ഈ കാലഘട്ടത്തിൽ വഴി തെളിപ്പാൻ ഇടയാകുമല്ലോ എന്ന സന്തോഷം കൊണ്ട്.. ടീച്ചറെ ഒരു salute കൂടി... 🙏💐🥰

  • @sxes_cbsa3744
    @sxes_cbsa3744 3 роки тому +59

    ഞാനും ഒരു ക്രിസ്ത്യാനി ആണ്, ഒരു സിസ്റ്റർ, പ്രിൻസിപ്പൽ... ടീച്ചറിന്റെ കാൽ ഒന്ന് തൊട്ട് വന്ദിക്കാൻ തോന്നി എല്ലാ അർത്ഥത്തിലും..... എത്ര ബഹുമാനത്തോടെയാ ഇതിനെ കുറിച്ച് പറഞ്ഞു തന്നത്... ഒത്തിരി നന്ദി 👌👌👌

  • @ushavarghese7487
    @ushavarghese7487 3 роки тому +7

    ഹായ് ടീച്ചർ....... എത്ര നന്നായിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. എന്റെ അപ്പച്ചൻ പെസഹാ വ്യാഴാഴ്ച ഞങ്ങൾക്ക് പെസഹാ അപ്പം മുറിച്ച് തന്നതൊക്കെ ഓർത്തു പോയി. ഇന്ന് അപ്പച്ചൻ ഞങ്ങളോടൊപ്പം ഇല്ല : ഞാനും എന്റെ മക്കൾക്ക് ആ വിശ്വാസം പകർന്നു കൊടുക്കുന്നു.🙏

  • @jacobkkorah5901
    @jacobkkorah5901 3 роки тому +16

    God blessed you abundantly. You studied or homework very well more than a Christian. It's appreciable. What a fantastic narration . I have no word to express my feeling to you, teacher 😪. Sure, you are one of a greatest person to be loved or to be followed.

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +48

    അപ്പവും പായസവും എല്ലാം കൈ മാറിയിരുന്ന സൗഹാർദ്ദത്തിന്റെ നാളുകളുടെ ഓർമ്മയ്ക്കായി ഈ വീഡിയോ!!👍👍🙏

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому +3

    ഹായ് ടീച്ചർ ഞങ്ങൾ ക്ക് പണ്ട് അടുത്തുള്ള വർ തരുമായിരുന്നു ഇപ്പോൾ ഞാൻ ഉണ്ടാക്കാറുണ്ട് ഈ പ്രാവശ്യം ടീച്ചർ പറഞ്ഞത് പോലെ ഉണ്ടാക്കും താങ്ക്സ് ♥️♥️♥️

  • @lalitarassmann4678
    @lalitarassmann4678 2 роки тому +1

    Suma mam hats off to you
    U have explained better than a Christian person u have done your homework abt this frm traditional to Biblical luv u mam God bless you

  • @anchacko1
    @anchacko1 6 місяців тому +2

    പെസഹാ അപ്പത്തിന്റെ റെസിപ്പി യൂട്യൂബിൽ തപ്പി നടന്ന ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്. 40 വർഷത്തോളമായി വിദേശത്തു താമസിക്കുന്ന ഞാൻ എന്റെ ചെറുപ്പ കാലം ഓർത്തു പോയി. അന്യ മതസ്ഥരായ ധാരാളം സുഹൃത്തുക്കളും അയൽക്കാരും എന്റെ ഇച്ചാച്ചനുണ്ടായിരുന്നു.
    അമ്മചി ഉണ്ടാക്കി തരുന്ന അപ്പം ഇവരുടെ ഒക്കെ വീട്ടിൽ എത്തിക്കാൻ ഇച്ചാച്ചന്റെ പോയിരുന്ന മനോഹരമായ ഓർമകൾക്ക് ഇന്ന് വീണ്ടും ജീവൻ വച്ചു:
    ഇത്ര നന്നായി ഇത് ചെയ്ത ടീച്ചറിനോട് എനിക്കുള്ള ബഹുമാനം പറഞ്ഞറിയിക്കാൻ വയ്യ. സർവശക്തനായ ദൈവം ടീച്ചറിനെ സന്തോഷവും ആരോഗ്യവും നൽകി പരിപാലിക്കട്ടെ🙏

  • @sobhavarghese2775
    @sobhavarghese2775 2 роки тому +1

    എനിക്ക് teacherineyum ടീച്ചറുടെ അവതരണവും ഭയങ്കര ഇഷ്ടമാണ്....

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      കഴിഞ്ഞ കൊല്ലത്തെ ഇനി നാളെ വരും വേറെ കുരിശപ്പം

  • @omanatomy5917
    @omanatomy5917 3 роки тому +6

    സുമ ടീച്ചറേ എന്താ പറയുക മറ്റു മതസ്ഥരോടുള്ള സ്നേഹവും പരിഗണനയും ആണ് ഈ വിവരണത്തിലൂടെ മനസ്സിലാക്കുന്നത്.യൂട്യൂബിൽ ഇടാൻ വേണ്ടി ആ റെസിപ്പി കാണിച്ചാൽ മതി എന്നാൽ അതല്ല യഹൂദരുടെ ആചാരങ്ങൾ പോലും പഠിച്ച് യുവതലമുറ അർത്ഥം മനസ്സിലാക്കി എല്ലാം ചെയ്തു ജീവിക്കണം എന്ന താങ്കളുടെ ഈ മനോഭാവം ഉണ്ടല്ലോ അതിനു മുന്നിൽ നമിക്കുന്നു ടീച്ചറേ. പ്രായപൂർത്തിയായ മക്കൾ ഒക്കെ എനിക്കുണ്ട് ഇത്രേം വിശദമായി ഞാൻ പോലും മക്കളോട് പറഞ്ഞിട്ടില്ല.👍👏

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +3

    ഇൻറിയപ്പം മറന്നു പോയിരുന്നു വളരെ ചെറുപ്രായത്തിൽ എന്റെ വീട്ടിലും ഇതു ലഭിച്ചിരുന്നു Teacher ആ കാലം ഓർമ്മിപ്പിച്ചു അതൊക്കെ ഓർക്കുമ്പോൾ ഗൃഹാതുരത്വവും അഭിമാനവും തോന്നി. ഈ അപ്പത്തിന്റെ preparation അറിയില്ലായിരുന്നു
    Teacher ന്റെ presentation so motivating

  • @beenajoseph4964
    @beenajoseph4964 3 роки тому +10

    നല്ല കാലത്തെ മത സൗഹാർദ്ദ കാഴ്ചകൾ❤️❤️❤️

  • @BINDUPNAIR-cp7mk
    @BINDUPNAIR-cp7mk 3 роки тому +2

    ഈ അപ്പത്തെ പറ്റി എനിക്ക് അറിയില്ലായിരുന്നു.. കഴിച്ചിട്ടുണ്ട്.. എന്തായാലും teacher വളരെ നന്നായി അവതരിപ്പിച്ചു... വളരെ ഇഷ്ടമായി ❤❤❤

  • @ashalatha5801
    @ashalatha5801 3 роки тому +1

    നമസ്കാരം ടീച്ചർ, ജോലിത്തിരക്കു കാരണം ടീച്ചറിന്റെ വീഡിയോ ഇന്നാണ് കാണാൻ പറ്റിയത്. എന്തൊരു നല്ല അവതരണം!!!!! 57 വയസ്സുള്ള എനിക്ക് ടീച്ചറിന്റെ ക്ലാസ്സിലെ ഒരു വിദ്യാർത്ഥിയായിരുന്നെങ്കിൽ എന്നു കൊതിച്ചു പോവുന്നു. എന്റെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുമോൾക്കും ഞാൻ ചിലപ്പോൾ ടീച്ചറിന്റെ വീഡിയോ കാണിച്ചു കൊടുക്കാറുണ്ട്. ടീച്ചർക്ക്‌ എല്ലാം നന്മകളും നേരുന്നു. നമ്മുടെ നാട്ടിലെ തിന്മകളെ ഇല്ലാതാക്കാൻ ഇത്തരം വീഡിയോകൾ ഉപകരിക്കട്ടെ.

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 3 роки тому +1

    എൻ്റെ ചെറുപ്പത്തിൽ ഞാനും ഈ അപ്പം കഴിച്ചിട്ടുണ്ട്.ഞങ്ങളുടെ അടുത്ത വീട്ടിലെ അമ്മച്ചി പെസഹ അപ്പം കൊണ്ടുത്തരുമയിരുന്ന്. ടീച്ചര്. ഓർമ്മ puthukithannathinu ഒരുപാട് നന്ദി ❤️

  • @sreyabijeesh5632
    @sreyabijeesh5632 3 роки тому +10

    ടീച്ചർ പറഞ്ഞു തരുന്നത് കേൾക്കാൻ എന്ത് രസാണ്...പഴയ കാര്യങ്ങൽ പറയുമ്പോൾ ശരിക്കും aa കാലത്തിലേക്ക് പോകും..അത്രക്ക് നല്ല exlanation ആണ്..😍

  • @soniaissac9423
    @soniaissac9423 3 роки тому +1

    പുതിയ തലമുറയിലെ കുട്ടികൾ ഈ അവതരണം കണ്ടാൽ ഉറപ്പായും ഇൻഡ്രി അപ്പം ഉണ്ടാക്കും. നല്ല presentation.

  • @ajithakumarivp1050
    @ajithakumarivp1050 3 роки тому +6

    ഈ പെസഹ വ്യാഴത്തിന് തീർച്ചയായും ഉണ്ടാക്കും. ടീച്ചർക്ക് അഭിനന്ദനങ്ങൾ...

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 роки тому +62

    മതമൈത്രി ക്ക് ഊന്നൽ നൽകിയ ടീച്ചർ ക്ക് ബിഗ് സല്യൂട്ട്

  • @susanreji1881
    @susanreji1881 3 роки тому

    Thnk u teacher....enthu atmyeekamayi pessahayude mahatmathe kurichu paranju...ee arive ariyathavarkum oru nalla message ayirikkatte...god bless all....

  • @binduau2759
    @binduau2759 3 роки тому

    Ithu kazhittundu undakki nokkettilla teacher oro recipe present cheyyumbo athine sambhadhamaya oru story alkenkil incident parayum athu ellarkkum pattunna karyamalla thanku teacher for your presentation love and in-depth knowledge love you lots 🙏🙏❤️❤️

  • @lalitarassmann4678
    @lalitarassmann4678 2 роки тому +1

    Mam u r sooooo beautiful n u have explained in very simple way
    God bless you

  • @radhikar6746
    @radhikar6746 3 роки тому +21

    അമ്മക്ക് ഒരായിരം ഉമ്മ, ദീർഘയുസ്സോടെ കഴിയാൻ യേശുതമ്പുരാൻ കൃപ ചെയ്യട്ടെ 😀

  • @snehalathaks3564
    @snehalathaks3564 3 роки тому

    Thaks. Teacher. Ii. Appathine kurichulla arivu thannathinnu. Thanks.. God is. Great. Yesunathantte vachanangal vijayikkatte

  • @anoospalavakavlogs4506
    @anoospalavakavlogs4506 3 роки тому +3

    ടീച്ചറുടെ കഥകൾ കേൾക്കാൻ എന്തു രസമാണ് ❤️റെസിപികളും വളരെ ഇഷ്ടമാണ് ❤️

  • @susanspecials5997
    @susanspecials5997 3 роки тому

    Teacher ithrayum expain chaithu thannathinu thanks. Njan oru christain aayittupolum this story ariyuka illayirunnu. Many many thanks

  • @sherlyjoseph7064
    @sherlyjoseph7064 3 роки тому +2

    Appreciate you. For us making this is most holy. Before making this we clean whole house , buy new vessel for making pesaha palu and mostly father or grand father does this and females help them. Cutting of appam and distributing appam and palu to other family members also done by them. Remaining left over appam and palu will be disposed in a pit or burnt so that noone will walk over it . Thank you so much mam. Your respect for other religion needs a big
    salute.

  • @anujaalex7985
    @anujaalex7985 3 роки тому +20

    Good afternoon teacher
    Teacher ന്റെ എല്ലാ episode കളും കാണുന്ന ഒരു subscriber ആണ് ഞാൻ. Teacher ന്റെ മനസിലുള്ള മതസൗഹാർദ്ധത്തി നെ ഒരുപാട് അഭിനന്ദനങ്ങൾ! ടീച്ചർ ന്റെ ഉള്ളിൽ ദൈവം വസിക്കുന്നു. ദൈവം മനസിലുള്ളവർക്കെ എല്ലാ മതസ്ഥരെയും അവരുടെ ആചാരങ്ങളെയും ഉൾകൊള്ളാൻ സാധിക്കുകയുള്ളു.കേരളത്തിൽ കാലങ്ങളായിട്ടുള്ള ഈ സൗഹാർധത്തിനു ചെറിയ കോട്ടങ്ങൾ ഈ ഇടയായി സംഭവിക്കുന്നുണ്ട്. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ. ഹിന്ധുവും മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം ഒത്തൊരുമയോടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ കഴിയട്ടെ. ടീച്ചർ ന്റെ സംസാരശൈലിയും വ്യക്തിത്വവും എന്നെ ഒരുപാട് ആകർഷിക്കുന്നു.ഒരു കാര്യം ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞത്‌ ഒന്ന് തിരുത്തിക്കോട്ടെ തലെവർഷത്തെ കുരുത്തോല അല്ല കത്തോലിക്കർ അപ്പത്തിൽ വയ്ക്കുന്നത്. അത് നോമ്പ് തുടങ്ങുന്ന ദിവസം ഞങ്ങൾ കരിക്കും. കുരുശുവര തിരുനാളിനു വേണ്ടി. അപ്പത്തിൽ വയ്ക്കുന്ന കുരുത്തോല തലേ ആഴ്ച ഓശാന ക്ക്‌ പള്ളിയിൽ നിന്നും അച്ചൻ തരുന്നതാണ്.

  • @ruby-ib8de
    @ruby-ib8de 3 роки тому +12

    Being a Catholic i feel so proud of You for briefing the Appavum Palum function The most holy event in Catholic calendar

    • @georgevarghese2671
      @georgevarghese2671 3 роки тому

      Dear Madam.......I am an orthodox Christian but for the first time in my life I am hearing all the intricate details about Pessaha appam......your reverence and respect for Christianity is really amazing....May God almighty grant you good health and long life. ....Valsa

  • @vijayalakshmykallil5701
    @vijayalakshmykallil5701 3 роки тому +4

    Thank you so much for your valuable information about this subject. Your knowledge is always amazing. Most people just do the cooking part. All the best wishes

  • @m.kuttymathew8451
    @m.kuttymathew8451 3 роки тому

    വളരെ സന്തോഷം .ടീച്ചറെ indri അപ്പം ഉണ്ടാക്കുന്നതിന് main ആയിട്ട് 5സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത്.അത് കർത്താവിൻ്റെ 5തിരുമുറിവുകളെ അനുസ്മരിക്കുന്നു... അരി, ഉഴുന്ന്,ജീരകം,തേങ്ങ, വെളുത്തുള്ളി.

  • @salijacob8230
    @salijacob8230 3 роки тому

    Othiri upakarapratham says arivu thannal teacher nanniyum prarthanayum nerunnu. Ellaam oru ormapeduthal aarunnu. Daivam teacher me anugrahikkate

  • @ammuseliju1334
    @ammuseliju1334 3 роки тому +2

    Teacher thanks a lots for your each words in this video . love you .

  • @priyajacob3220
    @priyajacob3220 3 роки тому +2

    ഇതാണ് പഴയ തലമുറയുടെ പുണ്യവും ഐശ്വര്യവും. മതങ്ങൾ മനുഷ്യനന്മക്കായി എന്നു വിശ്വസിച്ച ഒരു തലമുറയുടെ പ്രതിനിധി.പരസ്പരം ബഹുമാനിക്കാനുള്ള ഹൃദയവിശാലത അതാണ് സംസ്കാരം. ഓർത്തഡോക്സ് വിഭാഗക്കാർ വട്ടയപ്പം അഥവാ കിണ്ണത്തപ്പമാണ് പെസഹായക്ക് തയ്യാറാക്കുന്നത്. ടീച്ചർ ഓർമ്മിച്ചതു പോലെ ഞങ്ങൾ പെസഹാപ്പത്തിൻ്റെ ഒരുക്കത്തിലാണ്.സമീപത്തെ നല്ല അയൽക്കാർക്ക് അപ്പം വിതരണം ചെയ്യുന്ന പാരമ്പര്യം ഞങ്ങൾ അനുസ്യൂതം പിന്തുടരുന്നു.

  • @emilbelth8612
    @emilbelth8612 3 роки тому

    Teacher
    Superb explanation.The syrian christians -orthodox or catholic-everywhere has the same tradition,with an elaborate Service in the Church.

  • @geethajoseph5760
    @geethajoseph5760 3 роки тому

    Pesaha appathînte parisutham manasilakia vitham Parayan vakkugal illa teacherey sammathichu , thanks a lot from France , gods grace be with you & shivadas sir - Geetha joseph praying for your health & long life

  • @jincyani7892
    @jincyani7892 3 роки тому +2

    Teacherammayude madhasouhardhathinu othiri nanni 🙏

  • @anniegeorge1638
    @anniegeorge1638 3 роки тому +2

    What an amazing way of explaining the story behind each videos . May God bless you dear Teacher.🙏

  • @minimonteiro7249
    @minimonteiro7249 3 роки тому

    Beautiful .... Very well explained.. we in kannur used to make it very traditionally. Now all settled in different parts of India.. thanks for sharing ❤️❤️❤️❤️❤️

  • @smitha1834
    @smitha1834 3 роки тому +5

    ഇന്ററി അപ്പവും തേങ്ങാപാൽ വെല്ലം ഇട്ടുകാച്ചിയയത്.. പഴവും കൂട്ടികഴിക്കുന്നത്.. super....ടേസ്റ്റ് ആണ്... next thursday... പെസഹ വ്യാഴം.. thanks.. ടീച്ചറമ്മേ

  • @lakshmiunnithan1398
    @lakshmiunnithan1398 3 роки тому

    Ammayude manga sambharam undakki nokki valare ishtappettu . Innu breakfast ammayude gothambu ottada aayirunnu 😊 adoorulla ente ammumma yude veettilum njangal ee appam kaathirinnittundu . Amma pazhaya ormakalilekku kondu poyi 😍 ammaykku 😘😘

  • @starlight1061
    @starlight1061 3 роки тому +5

    ഞാൻ ആദ്യം ആയിട്ടാണ് ഈ കഥകൾ കേൾക്കുന്നത് 🥰👍

  • @sheelamary5694
    @sheelamary5694 3 роки тому

    Dear respected Suma Teacher I was working in RBI and the following is my message to my RBI group. Really you are great and your deeds are exemplary and should be emulated especially now in India people with your nature are decreasing.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      Not on my merit ,it is due to people like you. Your support and encouragement these are the driving force behind. Thankq Sheela. Love

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      Not on my merit,it is people like you, always encouraging me supporting me appreciating me with love and affection who made this possible. I'm much blessed by Him to receive such strength from all of you. Love you dear
      Thankq.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      🤗🙄🤗🤗🤗😘

    • @sheelamary5694
      @sheelamary5694 3 роки тому

      @@cookingwithsumateacher7665 Thank you dear respected Suma teacher. You are a blessing to your family, our state of Kerala and India as a whole and to us, the women folk as a whole and ti our families

  • @vinayamallya4194
    @vinayamallya4194 3 роки тому

    Thank you so much for the story of pesaha appam and love you so much amma

  • @gracemichael4119
    @gracemichael4119 3 роки тому +6

    You smell God, Suma teacher.!!! May you receive Almighty God's abundant blessings always.

  • @sheejathomas7448
    @sheejathomas7448 3 роки тому +1

    ഇങ്ങനെള്ള അമ്മമാരാണ് ഈ ലോകത്തിന് ആവശ്യം.അമ്മയെകാണുന്നതുപോലെമനോഹരമായിരുന്നുഅവതരണവും.ഈശോയുടെഎല്ല.അനുഗ്രഗവുംഅമ്മയ്ക്കുണ്ടാകട്ടെ . ഒരു പാട് നന്ദി🙏🙏🙏

  • @smathews4662
    @smathews4662 3 роки тому +2

    ഇന്നത്തെ കാലത്ത് നൻമ മനസ്സിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്. അമ്മമാരുടെ മനസ്സിലെ നന്മ തീർന്നുപോയാൽ നാടു നശിച്ചു പോകും.
    😊😊എൻറെ റ്റീച്ചർമാരെ ഓർമ്മിക്കുന്നു.🙏🙏🙏

  • @sudhaunnithan8806
    @sudhaunnithan8806 3 роки тому +2

    Itra bhangiyayi ee story paranjuthanna teachere namikkunnu....

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 роки тому +1

    Snahamulla Teacher,Fr.Daniel poovanathil nte peedhanubhava dhyanam enna talk keattal pesaha sarikum enthanu ennu manasilakam if you like only

  • @gracysamuel3336
    @gracysamuel3336 3 роки тому

    Nirakudam thulumpilla ennu kettittundu, ipol manasilayi athinte meaning. Love you so much.

  • @omanatomy5917
    @omanatomy5917 3 роки тому +12

    പെസഹാ ദിവസം കർത്താവ് അപ്പവും വീഞ്ഞും എടുത്തു വാഴ്ത്തി മുറിച്ച് ശിഷ്യൻമാർക്കു നൽകി കൊണ്ട് പരിശുദ്ധ കുർബാന സ്ഥാപിച്ചു.പെസഹാ കഴിഞ്ഞു വരാനിരിക്കുന്ന എല്ലാം കർത്താവ് മുൻകൂട്ടി അറിഞ്ഞിരുന്നു.അതാണ് എന്റെ ഓർമ്മക്കായി ഇതു നിങ്ങൾ ചെയ്യുവിൻ എന്ന് പറഞ്ഞുകൊണ്ടാണ് ശിഷ്യൻമാർക്കു കാണിച്ചുകൊടുത്തത്.

  • @shineykuruvilla4264
    @shineykuruvilla4264 3 роки тому

    My salute to you teacher 🙏 thank you for this as u have explained it so well n nicely..my mum sent me this thank you again ❤🙏

  • @prasadkartha9816
    @prasadkartha9816 3 місяці тому +1

    👌👌

  • @vijikottackal1775
    @vijikottackal1775 3 роки тому

    Dear teacher, thank you for this episode..love you.. let me humbly tell you bothe the stories were not matching the the originals, still appreciate your efforts.

  • @shirlyjohn3351
    @shirlyjohn3351 6 місяців тому +1

    Thank you so much Teacher.

  • @sobhal3935
    @sobhal3935 3 роки тому +27

    എന്തു രസമാണ് ടീച്ചറിന്റെ കാര്യം. പരസ്പര സ്നേഹവും കൂട്ടായ്മയും എത്ര നല്ലതാണ്. ടീച്ചറിനെ നേരിൽ കാണാൻ കൊതിയാകുന്നു.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +3

      നമ്മൾ എപ്പോഴോ കണ്ടിട്ടുണ്ട്

    • @sobhal3935
      @sobhal3935 3 роки тому +3

      @@cookingwithsumateacher7665 കണ്ടതല്ല ടീച്ചറേ ടീച്ചർ ഓർക്കുന്നുണ്ടോ എന്നറിയില്ല ഒരു ആറു വർഷം മുൻപ് ഞാൻ ടീച്ചറിനെ ഫോൺ വിളിച്ചിരുന്നു. അന്ന് റേഡിയോയിൽ ടീച്ചറിന്റെ ഒരു പ്രഭാഷണം കേട്ടിട്ട് cooking book ൽ നിന്ന് നമ്പർ എടുത്ത് വിളിച്ചു. അടുക്കളപ്പുറം എന്നായിരുന്നു വിഷയം. അന്നു നമ്മൾ ഒരുപാട് സംസാരിച്ചു. എന്റെ പുതിയ പുസ്തകം കണ്ടോ കഞ്ഞികൾ, കറികൾ, എന്നു ടീച്ചർ ചോദിച്ചു, ഞാൻ പിന്നീടാണ് ആ പുസ്തകം വാങ്ങിയത്. ഒരുപാട് ശോഭമാരെ എനിക്ക് പരിചയമുണ്ട് എന്നും അന്നു പറഞ്ഞു.

  • @sijiabeysiji
    @sijiabeysiji 3 роки тому

    Ammake Oru umma pesahayuda story paranjuthannathinu orupad nalu aryogyathod derkayusu daivam tharatea Jan Ella episodum kanum😍

  • @sethulakshmip6551
    @sethulakshmip6551 3 роки тому +14

    ടീച്ചറമ്മ അറിവിനും രുചിക്കും പൊന്നുമ്മ ആയുരാരോഗ്യത്തിനായ് പ്രാർത്ഥനയോടെ 🙏🙏😘😘

  • @lillynsunnythomas3799
    @lillynsunnythomas3799 3 роки тому

    Ente punnara teacher Amma, sukham thanne aano?orupaadu arivukal tharunnu...Thank you mom..

  • @sindhuthomas2151
    @sindhuthomas2151 3 роки тому

    This is the real India we born in.Embracing and understanding all cultures.
    More than your cooking loved your knowledge and talk.

  • @ambikakumari530
    @ambikakumari530 3 роки тому

    U are very very broadminded teacher.Really Iam hearing this story of Jews first time with great interest.

  • @juliafernandez000
    @juliafernandez000 2 роки тому

    Christians Inu polum illa tha respectum knowledge um oru Hindu aye teacher inu ind.. no words👌

  • @rajalekshmiravi8738
    @rajalekshmiravi8738 3 роки тому

    Thank you mam. Allavarm manushar aanannu manasilaskkuka.

  • @bindusuresh8088
    @bindusuresh8088 3 роки тому

    Inriappam ishttam...😋
    Athile kadha ariyillaayirunnu. നന്ദി , നമസ്‌കാരം😃

  • @hazelgladistan624
    @hazelgladistan624 3 роки тому

    Thanks a lot. This video is indeed an inspiration for the new generation Cathilics to keep their tradition alive.

  • @thomsonkaleekal4940
    @thomsonkaleekal4940 2 роки тому

    Amazing.....wonderful presentation Teacher......
    God bless you abundantly

  • @shereenasheikh8451
    @shereenasheikh8451 3 роки тому

    Enium.ethipolathe.nallarecipee.undakki.namukk.tharañk.padachavan.aauussum.arogyavum..nalgatte.aameen

  • @alphinjosephchackochan8906
    @alphinjosephchackochan8906 3 роки тому +1

    Thank you very much teacher. So marvellous video

  • @jayamahamuni754
    @jayamahamuni754 3 роки тому

    I really appreciate your interest in sharing this information although it is from a different religion. Gif bless you teacher..

  • @annievincent3744
    @annievincent3744 3 роки тому

    Thank you teacherGod bless you abundantly.

  • @susanthomas7588
    @susanthomas7588 3 роки тому +1

    Thanks a lot Madam🙏 with all my respect.. God bless you Madam.

  • @Tpthalody
    @Tpthalody 3 роки тому +2

    അമേരിക്കയിൽ കുടിയേറിയ കോട്ടയംകാരനായ ഒരു കത്തോലിക്കനാണു ഞാൻ. പെസഹായുടെ ഇൻഡ്രി അപ്പം ഉണ്ടാക്കുന്ന ശരിയായ രീതിയും അതിന്റെ ചരിത്രപരവും ആചാരപരവുമായ പ്രസക്തിയേക്കുറിച്ചുമൊക്കെ റ്റീച്ചറിന്റെ മനോഹരമായ അവതരണത്തിനു നന്ദി.
    പെസഹാ അപ്പത്തെക്കുറിച്ചുള്ള റ്റീച്ചറിന്റെ വീഡിയോ പുതുതലമുറ കൃസ്ത്യാനികൾക്ക്‌ ഒരു നല്ല റഫറൻസ്സായിരിക്കും..
    ഈ പെസഹാക്ക്‌ റ്റീച്ചർ പറഞ്ഞ രീതിയിൽ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കണം..
    Wish you could do more videos like this.. Thanks a lot again...

  • @kutvlogs7865
    @kutvlogs7865 3 роки тому

    എന്റെ വീട്ടിൽ ചേട്ടത്തി കാതലിക് ആണ്. പെസഹ വ്യാഴാത്തിന് അവിടുന്ന് കൊണ്ടുവരുമായിരുന്നു. സൂപ്പർ ടേസ്റ്റ് ആണ്. പഴം പാനി കഴിച്ചാൽ പിന്നെ കുറെ നേരം കിളി പോയപോലെ ഇരിക്കും 😜🤣🤣.
    Sweet nostu ♥

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому

    Teacheramme story aadhyayittu kelkkaya appam receipium oru padu thanks 🥰👌

  • @rekhaaugustine2851
    @rekhaaugustine2851 3 роки тому +1

    മത സൗഹാർദ്ദം പുലരട്ടെ എന്ന് പ്രാർഥിക്കുന്നു. God bless u

  • @elizajoseph6732
    @elizajoseph6732 3 роки тому +3

    You are a great lady with a generous loving heart . I bow my head with great respect teacher .🙏

    • @deepagopinathansathya102
      @deepagopinathansathya102 3 роки тому

      Teacher Amma,
      ആദ്യം തന്നെ ടീച്ചറമ്മയ്ക്ക് സിൽവർ ബട്ടൻ കിട്ടിയതിന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🌹. എനിക്ക് ടീച്ചറിൻ്റെ ചാനലൊന്നും കുറെ ദിവസങ്ങളായി കാണാൻ സാധിച്ചില്ല. നാട്ടിലായിരുന്നു. മൊബൈലും യൂട്യൂബും ഒന്നും കാണാനുള്ള അവസരമായിരുന്നില്ല. അതുകാരണമാണ് ആശംസ അറിയിക്കാനും വൈകിയത്.
      ടീച്ചറമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യവും സർവ്വൈശ്വര്യവും നേരുന്നു.🙏🙏🙏🙏
      ഉണ്ണിമായയ്ക്ക വിവാഹ മംഗളാശംസകൾ.

  • @leelasimon3411
    @leelasimon3411 3 роки тому

    Super presentation and stunning talk mam.Thank you so much.More over your cooking amazing.

  • @delnagomez2218
    @delnagomez2218 3 роки тому

    Well narrated.. Suma tr.... inspite of being a Hindu.... Really appreciated..... Stay blessed🙏🙏🙏

  • @sajimonabraham9538
    @sajimonabraham9538 3 роки тому

    ടീച്ചറമ്മ അങ്ങയെ പോലുള്ള നല്ല മനസുകൾ ഈ മണ്ണിന്റെ അനുഗ്രഹങ്ങൾ !!!

  • @lakshmikuttynair8818
    @lakshmikuttynair8818 3 роки тому

    Peshavyzhcha keettitte uluu. Ippol appam kitti.Thankyou teacher

  • @remanair515
    @remanair515 3 роки тому +3

    കുറച്ച് മാസങ്ങൾക്ക് മുൻപ് ആകസ്മികമായിട്ടാണ് ടീച്ചറിന്റെ
    ചാനൽ കണ്ടത്. അപ്പോൾ തന്നെSubscribe ചെയ്തു. Public comment ഇടണമെന്ന് ഓരോ തവണയും വിചാരിക്കും. ടീച്ചർ തന്നെ പറഞ്ഞത് പോലെ ഒരുതരം ഉൾവലിയൽ സ്വഭാവം ഉള്ളത് കാരണം അതങ്ങനെ നീണ്ടു നീണ്ടു പോയി.ഇനി വൈകിച്ചുകൂടെന്ന് തൊന്നുന്നു.ഇൻറി അപ്പം ഉണ്ടാക്കുന്നതും, ഈ അപ്പത്തെപറ്റിയുള്ള വിശ്വാസവും,ആചാരവും,
    ചരിത്രവും, വ്യക്തിപരമായ ഓർമ്മകളുമൊക്കെ ഒരു ക്ലാസ്സിലിരുന്ന് പഠിച്ചത് പോലെ.കുലീനതയും, കുറച്ചൊരു ഗൗരവവും, ഒരുപാട് സ്നേഹവും കൊണ്ട് മനസ്സിൽ എന്നും ആദരവോടെ കാണുന്ന അദ്ധ്യാപകരെ കുറിച്ച് ഓർമ്മിക്കാനും ടീച്ചറുടെ videos സഹായിക്കുന്നു . ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ്‌ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണങ്ങളിലൂടെ പരിചിതനായ ശിവദാസൻ സാറിനേയും, പാചകം കഥയും, കലയും, കെമിസ്ട്രിയും, ചരിത്രവുയുമൊക്കെയായി അതിമനോഹരമായി അവതരിപ്പിക്കുന്ന ടീച്ചറിനേയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. കോവിഡ് ആകുലതകളൊന്ന് തീരാൻ കാത്തിരിക്കുകയാണ്

  • @soosanmathew8771
    @soosanmathew8771 3 роки тому +1

    Well narrated Suma teacher about indri of appam.👍👍👍

  • @rintus8275
    @rintus8275 3 роки тому

    Suma. Teacher Thank God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aleyammamathew642
    @aleyammamathew642 3 роки тому +2

    Suma Teacher you great. God bless you more more 🙏❤🌹🌹🌹

  • @mk_1958
    @mk_1958 3 роки тому

    2014 nalla matha sauhartham undauirunnu.eppol
    ellam poyi kitti.Teachernu thanks.

  • @lovelymathew7800
    @lovelymathew7800 2 роки тому

    Very nice. Thank you Suma teacher.

  • @saralasnd3933
    @saralasnd3933 3 роки тому

    Dear Suma teacher, I simply love the way you present this video. I really appreciate your mahamanaskta with which you share this. Really inspiring. Thank you and God bless you.

  • @mariammak.v4273
    @mariammak.v4273 3 роки тому +1

    Thank you very much teacheramma your lnri appam and the story behind.how sweet it was.God bless you teacheramma.Sir and all others during this passion week..my sweet Ammachi we always pray for you.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      സ്നേഹം

    • @nishasnd436
      @nishasnd436 3 роки тому

      Congrats to u Suma teacher! You are woderful~a teacher,a precher a guide a lover of humanity! May Jesus bless u !!👌👌👌.Sr.Nìsha

  • @anniejoy3201
    @anniejoy3201 3 роки тому

    Wow Teacher your explanation so good. In my home no one like this appam but I used make just one

  • @tiapius9567
    @tiapius9567 3 роки тому

    thank you.... will try for sure.....it appears easier ....

  • @lailavarkki7747
    @lailavarkki7747 2 роки тому

    Great.. Very good narration..

  • @mariyammababu9356
    @mariyammababu9356 Рік тому

    God bless you Teacher.

  • @ajitharaghavan6413
    @ajitharaghavan6413 3 роки тому +11

    ഈ പാട്ട് ഞങ്ങൾ തൃശൂരിലും ഇണ്ടേറിയപ്പം ഉണ്ടാക്കുമ്പോൾ പാടും' എന്റെ വല്യമ്മ ഞങ്ങളുടെ ചെറുപ്പത്തിൽ ഉണ്ടാക്കിത്തന്നിരുന്ന special പലഹാരങ്ങളിൽ ഒരെണ്ണം പിന്നെ അരി ഹൽവ, പനം പൊടി കുറുക്കിയത്. എന്റെ വല്ല്യച്ഛന്റെ ഭാര്യ - വല്ല്യമ്മ . ഞങ്ങൾ ഇതിൽചു വന്നുള്ളി അരിഞ്ഞത് , നാളീകേരം കൊത്തിയരിഞ്ഞത് ധാരാളം വറുത്തു ചേർക്കും ഒരു ചെറിയ മഞ്ഞക്കളറിനു വേണ്ടി ഇത്തിരി മഞ്ഞളും ചേർക്കും അധികം വെള്ളമില്ലാത്ത പരുവത്തിൽ എണ്ണ പുരട്ടിയ ചീനച്ചട്ടിയിൽ പൊത്തി വച്ച് അടച്ചു വേവിക്കുകയോ അല്ലെങ്കിൽ Plate ൽ വച്ച് ആവിയിൽ വേവിച്ചെടുക്കും. Chith roos cookery channel -ൽ കാണിക്കുന്നുണ്ട്. തൃശൂർക്കാരുടെ ഇണ്ടേറിയപ്പം

  • @austinthoppil785
    @austinthoppil785 3 роки тому +1

    Thank u so much teacher love u toooo very very interesting to hear ur talking God bless you and your family.

  • @sophiadicruz4446
    @sophiadicruz4446 3 роки тому +3

    Sumayamme.... Love you so much..
    Happy to hear from you Amma..
    I'm Sophia Dicruz from Thalassery.. working as a teacher in Punjab... Being a Christian, I feel guilty as I didn't know about the story behind this.. thank you a lot Amma.. how respectfully you explned all!! Now I will explain to my daughter Anna mol also about this... Always waiting for your videos eagerly... Not only for your recips but for your talking also... Bye Amma aa... ❤️❤️❤️ Take care... Give our loving regards to Sir as well...

  • @pramodmangad8265
    @pramodmangad8265 3 роки тому +1

    അവതരണം പിന്നെ ആച്ചിരിയും സൂപ്പർ ടീച്ചറമ്മേ

  • @marykuttyv.j6393
    @marykuttyv.j6393 2 роки тому

    ടീച്ചർ, എത്ര വിശുദ്ദ്ധിയോടെ പെസഹ അപ്പം ഒരുക്കി ! നന്ദി

  • @annieealias9082
    @annieealias9082 3 роки тому +1

    ടീച്ചർ അഭിനന്ദനങ്ങൾ. കേരളത്തിൽ കത്തോലിക്കർ, യാക്കോബായക്കാർ ഉൾപ്പെടുന്ന സുറിയാനിക്രിസ്ത്യാനികൾ എന്നിവർ പെസഹാ പ്പവും, പാലും ഉണ്ടാക്കുന്നുണ്ട്.

  • @elizabethpj6187
    @elizabethpj6187 3 роки тому

    God bless you abundantly Teacher.