പപ്പാ എമർജൻസി ലീവ് എടുത്ത് നാട്ടിൽ വന്നു 🛑‼️ ഇപ്പോൾ സ്നേഹയും പപ്പയും ആശുപത്രിയിൽ അഡ്മിറ്റാണ് 😔🙏

Поділитися
Вставка
  • Опубліковано 31 січ 2023
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #emergency #leave #pravasi #kuwaitmalayalikal #father #backtohome

КОМЕНТАРІ • 617

  • @kamarutk8436
    @kamarutk8436 Рік тому +405

    ഞാൻ അമ്മച്ചിയെ ആണ് ശ്രദ്ധിച്ചേ അവർക്ക് അവരുടെ മകന്റെ കാര്യത്തിൽ പേടിയും ടെൻഷനും ഒക്കയാണ് ഇതാണ് അമ്മമാരുടെ മനസ്

    • @celinejoseph5533
      @celinejoseph5533 Рік тому +12

      Real pure love is our mothers love even their children 100 age

    • @seenu6077
      @seenu6077 Рік тому +4

      ഞാനും അമ്മച്ചിയെ ആണ്,പാവം

    • @ebiraj4476
      @ebiraj4476 Рік тому +10

      സത്യം ഞാനും അമ്മച്ചിയുടെ വാക്കുകൾ ആണ് കൂടുതൽ ശ്രദ്ധിച്ചത്.... 🥰🥰

    • @fathimathulnaja1308
      @fathimathulnaja1308 Рік тому +5

      ഞാനും പാവം അമ്മച്ചിയാ🥰 അവരുടെ കുടുംബത്തിന്റെ ഭാഗ്യമാ 😊

    • @rojanboat1235
      @rojanboat1235 Рік тому +2

      @@celinejoseph5533 q

  • @kuwaitsitey923
    @kuwaitsitey923 Рік тому +30

    ഇനി പപ്പയെ കുവൈറ്റിലേക്ക് വിടണ്ട
    ഷിനോ വലിയ പയ്യൻ ആയല്ലോ ഇനി അവൻ പോകട്ടെ പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം കേട്ടോ ഞാനും കുവൈറ്റ് കാരി 🥰🥰

  • @albinvlog1474
    @albinvlog1474 Рік тому +42

    പപ്പയ്ക്കു ചട്ടി ചോർ പിടിച്ചു കാണില്ല ....വേഗം എല്ലാവരും സുഖമാകട്ടെ🙏🏼🙏🏼

  • @suchithramanu2539
    @suchithramanu2539 Рік тому +33

    ഇനി വിടല്ലേ മോനെ ആ പാവത്തെ 🙏നിങ്ങൾ ഹാപ്പി ആയി ഇരിക്കു

  • @jaseelaismailjaseelaismail282
    @jaseelaismailjaseelaismail282 Рік тому +9

    Pappa നല്ലോണം ഷീണിച്ചു 🥺ദൈവം എല്ലാം സുഖമാക്കി കൊടുക്കെട്ട്,

  • @tumbarthidasan9533
    @tumbarthidasan9533 Рік тому +19

    വീണ്ടും വീണ്ടും കണ്ടു.. 🥰🥰🥰🥰🥰♥️♥️♥️♥️പപ്പ യുടെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @jobinjose1200
    @jobinjose1200 Рік тому +24

    ഷിനോമോനെ... ഇനി പപ്പായെ വിടണ്ടടാ..... പാവം... 😢

  • @soumyajayesh4410
    @soumyajayesh4410 Рік тому +16

    പപ്പാ കാലിനും പെട്ടന്ന് മാറട്ടെ 👍🙏എല്ലാം ഹാപ്പി ആയി ഇരിക്കും എല്ലാം ടെൻഷൻ മാറും 🙏♥️

  • @lizygilson6917
    @lizygilson6917 Рік тому +76

    എല്ലാ വരും super. കൃപാസനം അമ്മയെ കണ്ടതിൽ സന്തോഷം . പപ്പക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് പ്രാത്ഥിക്കുന്നു.

  • @bijigeorge9962
    @bijigeorge9962 Рік тому +18

    ഷിനോ കൃപസനം പോകാൻ സാധിച്ചല്ലോ മാതാവ് നോക്കും ബാക്കി എല്ലാം 🙏H1a1c നോക്കണേ പപ്പയുടെ

  • @rajalekshmirnair3166
    @rajalekshmirnair3166 Рік тому +145

    പപ്പക്ക് ഷുഗർ ഉള്ളത് കൊണ്ട് ശ്രദ്ധിക്കണം ഇനിയും പപ്പാ നാട്ടിൽ നിൽക്കട്ടെ

  • @jessyshaji6085
    @jessyshaji6085 Рік тому +5

    എല്ലാവർക്കും ദൈവകൃപ ഉണ്ടാകട്ടെ

  • @Sasisasi-vs7fy
    @Sasisasi-vs7fy Рік тому +3

    എത്രയും പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം കേട്ടോ

  • @rathnakumari9722
    @rathnakumari9722 Рік тому +4

    അപ്പന് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🥰🥰

  • @Travlwithmeh
    @Travlwithmeh Рік тому +5

    Get well soon pappa and sneha kuttyy ❤❤❤❤ may god bless your familyy ❤❤❤❤

  • @sreelekshmi.r2317
    @sreelekshmi.r2317 Рік тому +39

    I wish this happiness never ends 🥺❤️
    Get well soon pappa and snehamol 😊 wishing you a speedy recovery ❤️

  • @sobhanath3550
    @sobhanath3550 Рік тому +15

    Achan rest edukkatte makkale shino mone marriage 2 to 3 years kazhiyatte first job try cheyyu tto god bless you all ❤❤❤❤❤❤

  • @remyakr5840
    @remyakr5840 Рік тому +7

    Appaye nannayit sraddikane.kandit sankadam varunnu.njangalum kuwait l job cheyunnu.pappayude avastha manasilakan pattum.God bless all.

  • @sabitha439
    @sabitha439 Рік тому +4

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് ....എല്ലാവരെയുംഒരുപാട് ഇഷ്ടമാണ്❤️❤️

  • @hinaharif9897
    @hinaharif9897 Рік тому +3

    പപ്പാ പെട്ടന്ന് സുഖമായി വരട്ടെ. മുൻപുള്ള പോലെ നല്ല ആക്ടീവായ പപ്പാ യാണ് നമുക്ക് ഇഷ്ടം

  • @shadow_girl_official5832
    @shadow_girl_official5832 Рік тому +11

    Get well soon Pappa & snehamol❤️✨

  • @sreelekshmicr7698
    @sreelekshmicr7698 Рік тому +18

    ഷിനോക്ക് 25 വയസ്സ് ഉള്ളോ 😳 പപ്പാ പൊന്നാട അപ്പന് ഇട്ടു കൊടുത്തത് സ്നേഹത്തോടെയും അതിന്റെ respect ഓടെയും ആണ് ❤ മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടു ❤😊 എത്രയും പെട്ടെന്നു എല്ലാം ok ആകട്ടെ ❤.. കുളനട ഹോസ്പിറ്റൽ sugar spclty hsptl.. Supr aanu❤

  • @varshamohammed8700
    @varshamohammed8700 Рік тому

    Get well soon uncle and sneha mole.... daivam anugrahikatte🙏

  • @serinsartho8917
    @serinsartho8917 Рік тому +4

    ഈ വീഡിയോ കണ്ടതുകൊണ്ടാണ് kreupasanam church കാണാന്‍ പറ്റി thank you

  • @nishaashok2365
    @nishaashok2365 Рік тому +11

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @krishnamehar8084
    @krishnamehar8084 Рік тому +7

    പപ്പയുടെ കാലിലെ അസുഖം എത്രയും വേഗം ഭേദമാകട്ടെ. കാല് ഉയർത്തി വച്ച് കിടന്നാൽ നീര് വരാതിരിക്കും.

  • @rathisunil513
    @rathisunil513 Рік тому +2

    പെട്ടെന്ന് അസുഖം മാറട്ടെ പ്രാർത്ഥിക്കാം

  • @gdcd6094
    @gdcd6094 Рік тому +33

    കൃപാസനം മാതാവിനെ കണ്ടതിൽ സന്തോഷം 🙏🙏🙏ഷിബു ചേട്ടന് എത്രയും പെട്ടന്നു സുഖം അവൻ ദൈവത്തോട് പ്രർഥിക്കുന്നു എല്ലാവരും സന്തോഷത്തോടെ ഇരിക്കുക )❤❤❤

  • @ayishalamees3888
    @ayishalamees3888 Рік тому +16

    പപ്പ പാവം അസുഖം വേഗം മാറട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം👌

  • @moncybabu9040
    @moncybabu9040 Рік тому +4

    Get well soon our prayers with you.

  • @rajishashibu7259
    @rajishashibu7259 Рік тому +94

    കൃപാസനം അമ്മയുടെ അടുത്തെത്തിയതല്ലേ... അതിനേക്കാൾ വലിയ ഭാഗ്യം വേറെ എന്തുണ്ട്....എല്ലാം പെട്ടെന്ന് ഭേദമാകും.... പ്രാർത്ഥിക്കാം എല്ലാർക്കും വേണ്ടി....

  • @santhoshkumarponani
    @santhoshkumarponani Рік тому +2

    കുറഞ്ഞ സമയംകൊണ്ട് എല്ലാം ഉൾക്കൊള്ളിച്ച നല്ല വിഡിയോ... ഒരു ടെലി ഫിലിം ഫീൽ ഉണ്ട് keep it up happy family

  • @soumyasamuel8391
    @soumyasamuel8391 Рік тому +6

    Get well soon pappa & Sneha

  • @reenajoy9690
    @reenajoy9690 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @lizypaul7423
    @lizypaul7423 Рік тому +3

    ഇവിടം സ്വർഗം ആണ്. അപ്പച്ചനും അമ്മച്ചിയും ഭാഗ്യം ചെയ്തവർ ഇതുപോലത്തെ സ്നേഹമുള്ള മക്കളെ കിട്ടിയതിനു

  • @minivinayakan5655
    @minivinayakan5655 Рік тому +1

    Ellavarkkum vegam sukhaavatte❤️🥰🥰🥰

  • @rinusebastian9556
    @rinusebastian9556 Рік тому +2

    പപ്പാ വേഗന്നു സുഖമാവട്ടെ 🥰🌹🙏

  • @jishasarajacob3456
    @jishasarajacob3456 Рік тому +6

    Love you family 🥰❤

  • @mariamjoseph9683
    @mariamjoseph9683 Рік тому +4

    Kripasanam ammaye karuthunnathil santhosham... Sanchariyamma sahayikkatte...🕯️🕯️🕯️🕯️🙏🏻🙏🏻

  • @Philipose6320
    @Philipose6320 Рік тому +2

    Praying for all sick people especially dad .God is in control he will heal your dad

  • @Jeenas389
    @Jeenas389 Рік тому +6

    സുനു 😍😍😘എനിക്ക് ഭയങ്കര ഇഷ്ടമാണ് കള്ളത്തരം ഇല്ലാത്ത ഒരു ചിരിയാണ് ❤️❤️❤️

  • @shihanmonu2651
    @shihanmonu2651 Рік тому +26

    ഇനിയും aa പാവത്തിനെ ജോലിക്ക് ഗൾഫിൽ അയക്കല്ലെ മക്കളെ പാവം ഇത്രയും പ്രായമായില്ലെ അവരും ഒന്ന് ജീവിച്ചോട്ടെടാ മക്കളെ പപ്പായെ കാണുമ്പോൾ എന്തോ ഭയങ്കര വിഷമം തോന്നുന്നു

    • @Oruadaarfamily
      @Oruadaarfamily  Рік тому +20

      എന്ത് ചെയ്യാനാ ബ്രോ , എനിക്കിതുവരെ ജോലി ആയില്ലാ, താഴെ ഒരു പെൺകൊച്ചാ ഉള്ളത് ..! +2 ഇപ്പോ കഴിയും അവൾ ...അവളെ നല്ലൊരു കോഴ്സ് ചേർക്കണ്ടേ ☹️വീട്ടിലെ ചെലവും കൊറച്ചു കട ബാധ്യത ഒക്കെ ഉണ്ട് ..യൂട്യൂബ് നിന്ന് എന്തേലും കിട്ടണതൊക്കെ വീട്ടിലെ ഓരോ ചെലവിൽ തന്നെ തീർന്ന് പോകും 😊ആഹ് എല്ലാം ദൈവം കാണുന്നുണ്ടാകും

    • @shihanmonu2651
      @shihanmonu2651 Рік тому +2

      @@Oruadaarfamily ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും പെട്ടന്നൊരു ജോലിയൊക്കെ ശരിയായി എല്ലാവരും santhoshamaayirikkatte

    • @sreelakshmisreelakshmi9992
      @sreelakshmisreelakshmi9992 Рік тому +4

      @@Oruadaarfamily Ahha appol kalayanam kazhikkan job vendea😁

    • @mariyamary975
      @mariyamary975 Рік тому +1

      Athe.ammayum pappayum orumich nikkan ulla bagiam daivam tharatte.shinok nalla varumaanam kittatte.sneha nannayi padich nalla joli vanganam

    • @aswathylijo8588
      @aswathylijo8588 Рік тому +2

      Appol Kalyanam kazhikan anno thidukkam koottunne?🥺

  • @PriyaPriya-ew8qj
    @PriyaPriya-ew8qj Рік тому +3

    Pappa get well soon🙏

  • @ushakelothwe2449
    @ushakelothwe2449 Рік тому +6

    Pavam pappa😌🙏🏻🙏🏻🙏🏻

  • @aboothwahir8054
    @aboothwahir8054 Рік тому +3

    Happy fam❤️

  • @saranyaps1915
    @saranyaps1915 Рік тому +4

    Enna patti randu perkum ennaylum vegam enne suga pedatte 😍😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️

  • @yt-yy9uz
    @yt-yy9uz Рік тому +7

    Sredhikkannam suger ullath kondd nalla hospitalil kaannikkannam njammude dua appozhum unddakkum

  • @aabel429bleson3
    @aabel429bleson3 Рік тому +3

    Appan vedheshathonnu vannittu aa chatty choru aswadhichu kazhichuuuu..happy

  • @sandhyaanil6448
    @sandhyaanil6448 Рік тому

    Eallarkkum pettennu sughamakan prarthikkam🙏🙏🙏❣️❣️❣️

  • @shalojoy6377
    @shalojoy6377 Рік тому +1

    Asugham vegam maratte.papa amma orumich nilkkatte

  • @shareefnk9433
    @shareefnk9433 Рік тому +10

    ഷിനോ. ഇനി പപ്പയെ ഗൾഫിലോട്ട് വിടല്ലടാ. Plz കണ്ടിട്ട് സങ്കടം വന്നുടാ

  • @rekharavindran6540
    @rekharavindran6540 Рік тому +2

    Get well soon ✴️👍👍✴️✴️👍👍👍👍👍👍👍👍

  • @AA-fr1hu
    @AA-fr1hu Рік тому +2

    Get well soon pappa ✨🙏

  • @shinybaby6591
    @shinybaby6591 Рік тому +30

    നമ്മുടെ ക്രെപാസനമ്മേ കണ്ടില്ലേ ഇനി എല്ലാം സമാധാനയ്ക്കോളും 🙏🙏 മാതാവ് കൂടെയുണ്ടാകും

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Рік тому +1

    Pappakk ethrayum pettenn sugamavatte Aameen

  • @amalsiby1772
    @amalsiby1772 Рік тому +2

    പപ്പക്ക് suham ആവട്ടെ 🙏🙏

  • @molcyjoy6903
    @molcyjoy6903 Рік тому +1

    Pettannu video idaneee🥰🥰🥰 pappakku vendi prarthikkunnu🥰🥰

  • @remadeviomanakuttan309
    @remadeviomanakuttan309 Рік тому +8

    പരുമലയിൽ പോകുന്നതിലും നല്ലത് കുളനട ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതാണ് അത് ഷുഗറിനുള്ള സ്പെഷ്യൽ ഹോസ്പിറ്റൽ അല്ലേ പപ്പയ്ക്ക് നല്ല ക്ഷീണമുണ്ട് എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @roshanrocks5324
    @roshanrocks5324 Рік тому

    Ellamwpettannu maratte 🤲🏻

  • @sheenaameensheena2476
    @sheenaameensheena2476 Рік тому +2

    Pavam Pappa
    Athu onnu rest edukkatte Shino

  • @adilyaseen2761
    @adilyaseen2761 Рік тому +3

    അല്ലാഹ് ഇത്രെയും പെട്ടെന്ന് sifayakane

  • @abilasunil3044
    @abilasunil3044 Рік тому +6

    Hi i love this family❤️

  • @ammuami5236
    @ammuami5236 Рік тому +2

    God bless you

  • @jinuamal4885
    @jinuamal4885 Рік тому +3

    സൂപ്പർ ഷിനോ 🥰🥰

  • @jojujose9889
    @jojujose9889 Рік тому +2

    Kreupasanam Amma🙏🙏

  • @miniramachandran3333
    @miniramachandran3333 Рік тому +4

    ഈശ്വരാ...ഇനി.പപ്പയെ.ഗൾഫിൽ.വിടേണ്ട.. take care 🙏

  • @NachozWorld
    @NachozWorld Рік тому

    Achanum snehamolkum ethrayum pettenn sughavatte🤲🏻🤲🏻

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +12

    ഷിനോ ജീവിതത്തിൽ കുറച്ചുകൂടി സീരിയസ് ആവുക. പന്തളം കുളനടയിലെ ഹോസ്പിറ്റൽ നല്ലൊരു ഓപ്ഷൻ ആണ്. എന്റെ അമ്മയും അവിടെ ട്രീറ്റ്മെന്റ് ചെയ്യുന്നതാണ്. ഷിനോ പപ്പായ്ക്ക് ഇനിയും വേണ്ടത് റസ്റ്റ് ആണ്. ❤️

    • @Oruadaarfamily
      @Oruadaarfamily  Рік тому

      chettan enna enikk nalla shambalam kittana oru joli tha😂bcom graduate aan njan😅

    • @ratheeshramanan6066
      @ratheeshramanan6066 Рік тому +3

      പരിഹാസമാണോ..? അന്വേഷിക്കുവിൻ കണ്ടെത്തും എന്നാണ്. എം എയും എംബിഎയും കഴിഞ്ഞ് ഗൾഫിൽ വിസിറ്റ് വിസക്ക് വന്ന് ജോലി അന്വേഷിക്കുന്നു.

    • @Oruadaarfamily
      @Oruadaarfamily  Рік тому

      @@ratheeshramanan6066 ithano parihasam?? ente parihasam ingane alla , yadharthyam aan njn paranjath

    • @Oruadaarfamily
      @Oruadaarfamily  Рік тому

      oru bcom karanu 6 perem prarapthavum theerth pokathakka reethil ullaa oru joli ingh thaa,

    • @ratheeshramanan6066
      @ratheeshramanan6066 Рік тому

      @@Oruadaarfamily എല്ലാം ശരിയാകും. ഗോഡ് ബ്ലെസ് യു. 🙏👍

  • @jayasreeanilkumarnandhanam5837

    Achanu vegam sugamavatte 😍😍😍😍

  • @nishithakurian4322
    @nishithakurian4322 Рік тому +12

    So happy to see your father, your Appa and Snehamol feel better soon 🙏🥰,look at they all are so happy 🥰 everything will be okay 🥰

  • @stanlybabu4634
    @stanlybabu4634 Рік тому +1

    Thanks for this volg bro 💗

  • @lathasuresh8186
    @lathasuresh8186 Рік тому +5

    ഷിനോ മോനെ ഷിബുച്ചായനെ പുഷ്പഗിരിയിൽ കാണിച്ചാൽ മതിയെന്ന് ഞങ്ങൾക്കൊരു അഭിപ്രായം ഉണ്ട് 👍🏼🙏🏻. ഞാൻ നിങ്ങളുടെ അടുത്ത് തന്നെ ഉള്ളതാണ്

  • @rulebreakerff6885
    @rulebreakerff6885 Рік тому +1

    Hii bro pappaye eni vidanda paavam nalla sheenam aaayittundu

  • @sreelathap6239
    @sreelathap6239 Рік тому +2

    നമസ്കാരം അടാ ർ ഫാമിലി 🙏🙏

  • @JARDHANI-
    @JARDHANI- Рік тому +3

    അപ്പനെ ഇനി തിരിച്ച് വിടണ്ട ഇത്രയും കഷ്ടപ്പെട്ടില്ലേ ഇത് തന്നെ ഓവര്‍ ആണ് പിന്നെ സ്നേഹ മോള് വലുതായി വരുവല്ലേ അതാണ് പുള്ളി job continue ചെയുന്നെന്ന് അറിയാം എന്തിനും പോന്ന മകന്‍ അവിടെ ഉണ്ടല്ലോ അപ്പനേ ഇനി കഷ്ടപ്പെടുത്തല്ല് എന്റെ അച്ഛനും ദുബായില്‍ ആയിരുന്നു. എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് 14 year ആകുന്നു എനിക്ക് 14 വയസ്സ് ഉള്ളപ്പോൾ എന്റെ അച്ഛന്‍ മരിച്ചത് എന്റെ അച്ഛനെ ശെരിക്കും ഞാന്‍ മിസ്സ് ചെയുന്നു 🥲🥲
    ഇത് കാത്തു കാത്തു അല്ലെ മോനെ ഇത്രയും നാള്‍ ഇരുന്നത് ഞങ്ങ. ഇപ്പോഴാണ് നിങ്ങളുടെ കോറം തികഞ്ഞത്..പപ്പയും കൂടി ഉള്ള vlog ആണ് നമ്മക്ക് കൂടുതൽ ഇഷ്ട്ടം 🥰🙏🙏

  • @vinithavinod1458
    @vinithavinod1458 Рік тому +5

    Pavam pappaa God bless you

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +2

    😍😍 പപ്പാ 😍😍

  • @efootballnjrshorts
    @efootballnjrshorts Рік тому +3

    Pappa oru pavanallo nalla ksheenam und

  • @rabraham7571
    @rabraham7571 Рік тому +4

    Shibu chetta,. I will pray for your speedy recovery.god bless you 💐💐💐💐

  • @santhoshkumarml
    @santhoshkumarml Рік тому +3

    എത്രയും പെട്ടെന്ന് അസുഖം മാറി ഉഷാറാവട്ടെ ... പ്രാർത്ഥിക്കുന്നു...
    എന്നിട്ട് വേണം അവധി ദിനങ്ങൾ അടിച്ചു പൊളിക്കാൻ

  • @nibudevasia8722
    @nibudevasia8722 Рік тому +2

    aappante asukangal okke mari ethrayum prttennu poornna arogiyththode thirichu varan prarththikkunnu ❣️🔥😍😍🙌🙏🙏🙏

  • @blessybabumathew8039
    @blessybabumathew8039 Рік тому +6

    Kulanada medical trust-ile doctor nallathu aanu.. Avide kanichal mathi kalu.. Pettannu shariyakum.. Infection marikollum🙏🙏
    Krupasanam mathavu help cheyum ningale🙏🙏

  • @jabbarjabbar3523
    @jabbarjabbar3523 Рік тому +3

    Get well soon 👍

    • @jabbarjabbar3523
      @jabbarjabbar3523 Рік тому

      ഷിനോ ഞാൻ സൗദിയിൽ ആണ് ജിദ്ദയിൽ നിങ്ങളുടെ വ്ലോഗ് കാണാറുണ്ട് വളരെ ഇഷ്ടമാണ്

  • @jeenageorge9931
    @jeenageorge9931 Рік тому +1

    Get well soon

  • @rinshadoswayanad6223
    @rinshadoswayanad6223 Рік тому +1

    Shino muthe supper

  • @preethaunnikrishnan3311
    @preethaunnikrishnan3311 Рік тому +1

    Paavam jhan..... Adipoli...

  • @aleyammajoseph9218
    @aleyammajoseph9218 Рік тому +1

    I'm glad for her

  • @sathyabhama397
    @sathyabhama397 Рік тому

    God bless you 🙏

  • @sobhareji
    @sobhareji Рік тому +2

    Pandalam kulanada best hospital for diabetics ,nice to see you all,

  • @parvathyrajesh9179
    @parvathyrajesh9179 Рік тому

    Get well soon.

  • @ItzFumblePlayz
    @ItzFumblePlayz Рік тому +2

    Shino njan comments onnum edarilla pakshe nigalde vedios ellam njan kanarund. Njan eppo comment edan kaaranam pappaude Kaalu kandath kondanu sradhikanam nalla doctorne kanik pettenn sugamavatte. Nte vappakum indarnnu athpole sugrum indarnnu. Eppo ok aayi njgal thrissur kodungallur aanu thamasam avide nadeerabanu enn perulla sugarandfoot specialist ind nalla doctor aanu. Njan paranju ennullu nigade nattil indavum athpole specialist ,takecare 😊

  • @libinthampy
    @libinthampy Рік тому +2

    🥰❤️pappa❤️🥰

  • @_pk0
    @_pk0 Рік тому +2

    Appachane nannayi sradhikketto.. Diabetic ayathu kondu special ayittu care cheyyanam.. Appa diabetic aayittano pineapple juice ellam kodukkunnath... Sugar control cheyyenam.. Murivu unanganam.. Cheruppu ittu nadakkan parayu purathellam...akathum cherippu idunnathum nallathanu.. Enthayalum nalla oru endocrinologist ne kanichu vegam sugham aavatte... Prarthanakal.. 😊💕

  • @mustangrider9197
    @mustangrider9197 Рік тому +2

    Shino da appane nokikone. Sneha mole appane santhoshamulla kareyam samsarekan parayan appanete arogyam valuthane

  • @shajimongeorge752
    @shajimongeorge752 Рік тому +9

    Pappa get well soon. Our prayers with you 🙏. God bless ur family 👪.

  • @leyaartsandcrafts8896
    @leyaartsandcrafts8896 Рік тому +1

    Pappayukku ellam marattae ennu nangal prathikkam

  • @rajisr2191
    @rajisr2191 Рік тому +1

    Bro super papa& mother

  • @jasminethomas2660
    @jasminethomas2660 Рік тому +4

    അമ്മച്ചിനെ ഇഷ്ട്ടം

  • @bushrahamza7091
    @bushrahamza7091 Рік тому +3

    vendaa sunuuu eppazhonnum kalliyanam vendaaaa Kure kazhiyate

  • @suhailapk3314
    @suhailapk3314 Рік тому +1

    Endho സന്ദോഷവും സങ്കടവും ഒരുമിച്ചു വരുന്നു നിങ്ങടെ vdo കണ്ടിട്ട്... പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്., നല്ലതാ ട്ടോ മോശമായി ഒന്നുമല്ല... എല്ലാവരുഹാപ്പിയായിരിക് പെട്ടെന്ന് എല്ലാ അസുഖവും മാറും ട്ടോ love uu all 🤗🤗🤗