'ഹിന്ദു വോട്ടുകള്‍ പോലും സമാഹരിച്ച നേതാവാണ് ഷാഫി' | Arun Kumar

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 338

  • @Lk-my4qf
    @Lk-my4qf 11 місяців тому +156

    വടകരയിൽ ഷാഫി ജയിച്ചാൽ. ബൈ എലെക്ഷനിൽ ബിജെപി ജയം ഉറപ്പ് 🔥... As a Palakkad Voter 100%👍🏻

    • @aswinsnair5611
      @aswinsnair5611 11 місяців тому +13

      ആദ്യം ജയിക്കണ്ടേ.. ശൈലജ ടീച്ചറെ ആണ് എതിരാളി

    • @Rajesh.Ranjan
      @Rajesh.Ranjan 11 місяців тому

      Yes

    • @ktcreations4840
      @ktcreations4840 11 місяців тому

      അവിടെ ബിജെപി വോട്ട് ഉണ്ട് 🤣​@@aswinsnair5611

    • @rijinrijinraj2182
      @rijinrijinraj2182 10 місяців тому

      Jayichaalalae

    • @visakhnopzz6663
      @visakhnopzz6663 10 місяців тому

      Strong candidate vannalo 🙂 congress ta oru top leader vannalo...

  • @Keralasanchari78
    @Keralasanchari78 11 місяців тому +10

    അരുൺ പറഞ്ഞത് വളരെ ശരിയാണ്

  • @basheebashi1866
    @basheebashi1866 11 місяців тому +27

    ഷാഫി palakkad, വേണുഗോപാൽ രാജസ്ഥാൻ ,2പോയിന്റും എന്റെ മനസ്സിൽ ആദ്യം ഓർമ വന്നത്

  • @krishnadasg9957
    @krishnadasg9957 10 місяців тому +24

    ഷാഫി പറമ്പിൽ സെക്കുലർ അല്ല കഴിഞ്ഞതെരഞ്ഞെടുപ്പനിന് പോപ്പുലർ ഫ്രണ്ട് നേതാവ് പറഞ്ഞു ഷാഫിയെ ഞങ്ങളാണ് ജയിപ്പിച്ചത്

    • @Ack143
      @Ack143 10 місяців тому +3

      അടുത്ത ക്യാപ്‌സുൽ 😂😂

    • @MidhunMathew5770
      @MidhunMathew5770 10 місяців тому

      ​@@Ack143നീയും ഒരു ക്യാപ്സ്യൂൾ ആണെന്ന് നിന്റെ ഫേക്ക് ഐഡി കണ്ടാൽ അറിയില്ലേ 😂

    • @RainyMonday6126
      @RainyMonday6126 10 місяців тому

      അതൊക്കെ പറഞ്ഞാലും ബിജെപി ക്ക് polarosation ചെയ്യാൻ പറ്റാത്ത ഒരു മുസ്ലിം നേതാവാണ്

  • @arunharidas4775
    @arunharidas4775 10 місяців тому +6

    അവിടത്തെ hindhu സെക്കുലർയി വോട്ട് ചെയ്തു എന്നു പറഞ്ഞാൽ മതി യഥാർത്ഥ മുസ്ലിം സെക്കുലർ ആവാൻ സാദിക്കും എന്നു തോന്നുന്നില്ല

  • @hisham4214
    @hisham4214 11 місяців тому +82

    വടകരയിൽ ഷാഫി ജയിച്ചു കയറിയാൽ പാലക്കാട്ട് പകരം രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങും നിയമസഭയിലേക്ക് ❤️

    • @gilingeorge1771
      @gilingeorge1771 11 місяців тому +23

      Rahul jayikilla...hindu vote kitila Rahul nu...

    • @gokulan275
      @gokulan275 11 місяців тому

      Rahul onnum jayikkilledeee.. Shafi marunnathodukoody c. Krishnakumarine avide sughamayi jayikkanavum

    • @santhoshkumarnarayanan2598
      @santhoshkumarnarayanan2598 11 місяців тому +13

      Bjp will win🔥🔥

    • @Lakshmidasaa
      @Lakshmidasaa 11 місяців тому +11

      കഫിരുകൾക്ക് വോട്ട് ചെയ്യാത്തവരുണ്ട്... അവന്റക്കതു കിർക്കോ, അങ്ങനെ എന്തോ ആണെന്ന് പറഞ്ഞിരുന്നു.

    • @varthatoday1029
      @varthatoday1029 11 місяців тому +5

      കിണറ്റിലെ തവള ആവുന്ന കമന്റ് മെൻ

  • @ManikandanPullanthody
    @ManikandanPullanthody 11 місяців тому +11

    Super capsule

  • @sajeevvg1096
    @sajeevvg1096 10 місяців тому +1

    അരുൺ കുമാർ ഇത്രയും ഇടുങ്ങിയ ചിന്താഗതിയുള്ള ആളാണൊ ഹിന്ദു വോട്ട് മുസ്ലീം വോട്ട് താങ്കളുടെ മനസ്സിലും വർഗീയ ചിന്തിക്കുന്ന ആളാണൊ

  • @cafedubai75
    @cafedubai75 11 місяців тому +3

    👍🏻👍🏻

  • @unnikrishnan7696
    @unnikrishnan7696 10 місяців тому +30

    തൊറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....
    ആരും ഒന്നും മറന്നിട്ടില്ല
    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

    • @bindunair864
      @bindunair864 10 місяців тому +2

      101% correct.....

    • @ansals1
      @ansals1 10 місяців тому

      എണ്ടി മുന്നണിക്ക് വോട്ട് (ND A)😮

  • @Active22923
    @Active22923 11 місяців тому +14

    പൗരത്വ നിയമഭേദഗതി വഴി മുസ്‌ലിങ്ങളെ മൊത്തം പുറത്താക്കുമെന്നും കേരളത്തിൽ നടപ്പാക്കില്ല എന്നൊക്കെ വർഗ്ഗിയ പ്രചരണം നടത്തി വോട്ട് ചോദിച്ചവർ തന്നെ ഇത് പറയണം 😅

  • @pradeepck1618
    @pradeepck1618 11 місяців тому +16

    പാലക്കാട് പോയാൽ മോട്ടക്കു നഷ്ടം വരുമോ

  • @sajeeshkumar2624
    @sajeeshkumar2624 10 місяців тому +4

    70 കൊല്ലം കട്ട് മുടിച്ച കമ്മിക്കും കൊങ്ങിക്കും ഇനി വോട്ടില്ല. ഡൽഹിക്ക് ഈ വാഴകൾ പോയാൽ കേരളത്തിന്‌ 5 വർഷം നഷ്ടം. കേരളം മാറി ചിന്തിക്കുന്നു.ബിജെപി വരും. നമ്മുടെ വോട്ട് ബിജെപി ക്ക് ❤❤❤❤👍👍👍

  • @RainyMonday6126
    @RainyMonday6126 10 місяців тому

    വടകരയിൽ ഷാഫിയെ തോല്പ്പിക്കുക.
    വടകരയിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കുക

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 11 місяців тому +28

    അരുൺ ഷാഫി ചെറിയൊരു മീനല്ല അവനൊരു തിമിംഗലം ആണ് ഷൈലജ തോൽക്കുക മാത്രമല്ല തോൽവിയുടെ ആയ കടലിൽ എത്തും

    • @AnilKumar-qu1wb
      @AnilKumar-qu1wb 11 місяців тому +9

      ആയക്കടലോ അതേത് കടൽ 🤭

    • @abdulrazak-tf2cm
      @abdulrazak-tf2cm 11 місяців тому +1

      ഇവൻ സമൈരാഗ്നിയിൽ പങ്കെടുത്തവൻ തന്നെ 😂

    • @Chillbaba-1990
      @Chillbaba-1990 10 місяців тому +3

      I support shailaja teacher.

    • @shijith1000
      @shijith1000 10 місяців тому +1

      ​@@Chillbaba-1990ഷൈലജ ടീച്ചറെ പാർട്ടി തന്നെ വെട്ടി നിർത്തും.

    • @rijinrijinraj2182
      @rijinrijinraj2182 10 місяців тому

      Kaannaam

  • @keralapscrelatedfacts
    @keralapscrelatedfacts 11 місяців тому +41

    ബിജെപി ക്ക് പാലക്കാട്‌ കൊടുക്കാൻ ഉള്ള കുതിര കച്ചവടം, വടകര ഷാഫി ജയിച്ചു പാലക്കാട്‌ ബിജെപി അടിക്കാൻ ഉള്ള വഴി

    • @safarulla100
      @safarulla100 11 місяців тому

      അങ്ങനെ ആവാം

    • @Gypsy29242
      @Gypsy29242 11 місяців тому +3

      ഷാഫി തന്നെ നിന്നാൽ പോലും ഇനി palakkad ഇവർക്ക് കിട്ടില്ല...

    • @cm_here
      @cm_here 11 місяців тому

      Anganano last time BJP second vanne palakkad😂 teacher thottile

    • @Gypsy29242
      @Gypsy29242 11 місяців тому +4

      @@cm_here palakkad ബിജെപി വരാതെ ഇരിക്കാൻ ldf കാർ കാലങ്ങളായി കോൺഗ്രസിന് ക്രോസ്സ് vote ചെയ്തു കൊണ്ടിരിക്കുന്നു....

    • @cm_here
      @cm_here 11 місяців тому

      @@Gypsy29242 uvva, apo baki stalagalil BJP ldfinu kuthiyondano avar 3rd finish cheyunnat

  • @2432768
    @2432768 10 місяців тому +1

    പാലക്കാട് കൃഷ്ണകുമാർ ശക്തനായ സ്ഥാനാർഥി ആണ് 🤷🏻‍♂️

  • @Marcos12385
    @Marcos12385 10 місяців тому +1

    വടകരയിൽ ബിജെപികാർ ഷാഫിക്ക് vote കൊടുക്കും.. പാലക്കാട്‌ കൃഷ്ണകുമാറിന് ഷാഫിക്ക് കിട്ടി കൊണ്ടിരുന്ന ഹിന്ദു വോട്ടുകൾ മറിയും.. ഇതാണ് കളി

  • @nikbooster1
    @nikbooster1 11 місяців тому +2

    ജനങ്ങൾ മനസ്സിലാക്കുക തിരഞ്ഞെടുപ്പ് ദേശീയ തലത്തിൽ ആണ് . അവിടെ മോദിജി വേണോ അല്ലെങ്കിൽ രാഹുൽ ഗാന്ധി വേണോ എന്ന ചോദ്യം ആണ്. ഇവിടെ നിങൾ കോൺഗ്രസ്ന് കൊടുത്താലും കമ്യൂണിസ്റ്റ്നകൊടുതാലും.അവിടെ രാഹുൽ ആണ് ജയിക്കുക പഴയ ഭാരതത്തിലേക്ക് തിരിച്ചു പോകും . മോഡിജിയയാണ് വേണ്ടത് എങ്കിൽ ബിജെപിക്ക് തന്നെ വോട്ട് കൊടുക്കണം .

  • @rafeequekorath
    @rafeequekorath 11 місяців тому +8

    കേരളത്തിൽ കോൺഗ്രസ് ഇന്ത്യാ മുന്നണിയിലെ പ്രമുഖരോട് എവിടെയാണ് എതിരിട്ട് മത്സരിക്കുന്നത്...

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 10 місяців тому +1

    BJP❤

  • @Kwick122
    @Kwick122 11 місяців тому +5

    കെ സി വേണുഗോപാൽ ബി ജെ പി ചാരൻ... കോൺഗ്രസ് പാളയത്തിൽ ബി ജെ പി ക്കു വേണ്ടി കരുക്കൾ നീക്കുന്നത് ഇയാളാണ്.

  • @fishingmaster803
    @fishingmaster803 11 місяців тому +34

    ബലരാമനെ നിർത്തു. തൃത്താലക്കാരെ പോലെ തന്നെ പാലക്കാട്ടുകാരും നിലം തൊടീക്കില്ല ബലരാമനെ

    • @jijogeorge8404
      @jijogeorge8404 10 місяців тому

      ബലരാമൻ വന്നാൽ ഈസി ആയി ജയിക്കും കാരണം ഹിന്ദു വോട്ട് സ്പ്ളിറ്റ് ആകും മുസ്ലിം വോട്ട് കോൺഗ്രസ്‌ കിട്ടും ഈസി ആയി ജയിക്കും

  • @varunmundayadan13
    @varunmundayadan13 11 місяців тому +26

    Bjp vannal entha prashnam? Ivarentha ingane samsaarikkunne??

    • @simpletohumblefine5809
      @simpletohumblefine5809 10 місяців тому +1

      വിഭജന രാഷ്ട്രീയം,വോട്ട് ബാങ്ക് വിഷപ്പാമ്പുകളിൽ നല്ലതും ചീത്തയുമില്ല അതുപോലെയാണ് സംഘികൾ.... വെറുപ്പിന്റെ സവർണവൽക്കരണം ആണ് പ്രത്യായശാസ്ത്രം... എല്ലാം വിഭാഗം ജനങ്ങളുo.. ഇതിനെതിരെ ജാഗ്രത പുലർത്തണം 🔥

  • @rajpadoor
    @rajpadoor 11 місяців тому +56

    സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി ഷാഫിയെ കോൺഗ്രസ് ഒതുക്കി

    • @Gypsy29242
      @Gypsy29242 11 місяців тому +5

      തരൂരിന് പണി കിടുക്കാൻ മുൻപന്തിയിൽ ഈ പോത്തു ഉണ്ടായിരുന്നു....

    • @Albinthankachan.123
      @Albinthankachan.123 11 місяців тому

      വടകരയിൽ ഷാഫി പറമ്പിലിനെ വെച്ചത്.. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ BJP യെ വിജയിപ്പിക്കാൻ..
      അതിന് പകരം അടുത്ത നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ഭരണം BJP ഉറപ്പ് വരുത്തും..

    • @Delta63367
      @Delta63367 10 місяців тому

      കമ്മി രോദനം 😁😁

    • @sachinviru8877
      @sachinviru8877 10 місяців тому

      Teachermmayye othukkiya pole thamne

    • @Delta63367
      @Delta63367 10 місяців тому

      ടീച്ചറെ ഇവിടെ കേരളത്തിൽ തന്നെ വേണം,അതിനു ഷാഫി അവിടെ വേണം.

  • @niyasm2510
    @niyasm2510 10 місяців тому +1

    100 അല്ല 200 ശതമാനം ശെരിയാണ്..ഒരു പാലക്കാട് കരാൻ അയ ഞാൻ മനസ്സിൽ കണ്ടതും, പറയാൻ അഗ്രഹിച്ചതുമായ കാര്യം അണ്...വടകരയിൽ ബിജെപി shafiku വോട്ട് ചെയ്തു ജയിപികും...എണീറ്റ് പാലക്കാട് ബിജെപി വിജയിക്കും

  • @sportsmedia1018
    @sportsmedia1018 10 місяців тому +1

    ഷാഫി ജയിച്ചത്‌ സിപിഎം വോട്ട് ചെയ്തിട്ടാണ്.. ഷാഫിക്ക് പകരം രാഹുൽ ആണെങ്കിൽ അവർ ജയിപ്പിക്കില്ല.. പേരിൽ കാര്യം ഉണ്ട് 😂

  • @varghesemd567
    @varghesemd567 10 місяців тому

    എന്തൊരു വേദന

  • @Aneeskumbala
    @Aneeskumbala 11 місяців тому +49

    പാലക്കാട്‌ VT ബൽറാം വരും ❤

    • @gilingeorge1771
      @gilingeorge1771 11 місяців тому +14

      Oru nireeshwara vaadi vannal palakkad jayikilla

    • @gokulan275
      @gokulan275 11 місяців тому

      Shafiyude kashive balaramine illaa heee.. Athukondane basicaly cpim mindulla thrithalayil oru cpim karuthan vannappol ayal thottu poyathh. Ayh samayam ithe pole thanne basicaly oru cpim mindulla palakkadil eath cpim karuthan vannittum shafi jayichupokunath shafi eath cpim karuthanaya karanamane... Aaa kottayane palkakadu thakaran pokunath.. Ippo manasilayi kanumenne തോന്നുന്നു, balaram alal shafi

    • @ShaheerShahi-vw1fo
      @ShaheerShahi-vw1fo 11 місяців тому +5

      P sarin വരാം 😊

    • @FB-mc2cp
      @FB-mc2cp 11 місяців тому +4

      Rahul Mamkoothathil will be a good candidate ❤❤❤

    • @fknrim83
      @fknrim83 11 місяців тому

      Palakdu youth congresil ninu Thane orupadu allukal undu malsarikan Rahul mankootathil vannal jeyikumenu urepanu

  • @jayanAlathur
    @jayanAlathur 10 місяців тому +2

    ഹിന്ദു വോട്ട്, കൃസ്ത്യൻ വോട്ട്, മുസ്ലീം വോട്ട്. നല്ല മതേതര മാധ്യമ പ്രവർത്തകർ.🤣🤣 കൂൂൂൂൂ കൂൂൂൂ കൂൂൂ

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 11 місяців тому +31

    എന്തായാലും ഒരു മട്ടന്നൂർ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ല

    • @Azaaaddd
      @Azaaaddd 11 місяців тому +2

      ഇലക്ഷൻ കഴിയുമ്പോ അറിയാലോ

    • @abdulrazak-tf2cm
      @abdulrazak-tf2cm 11 місяців тому +1

      പ്രവചന സിംഹമേ 😅

    • @azielmedia2k23
      @azielmedia2k23 10 місяців тому +1

      😂

  • @bibinshorts1607
    @bibinshorts1607 10 місяців тому +1

    വിവരമുണ്ടാകിൽ കേന്ദ്രം ഭരിക്കുന്നവരെ വിജയിപ്പിക്കണം , ഇന്നലെ ഗുണമുണ്ടാകുള്ളൂ

  • @manoharankizhakumpadi4625
    @manoharankizhakumpadi4625 11 місяців тому +9

    കരിം മത്സരിക്കുന്നത് ഏത് ന്യായത്തിന്റെ പേരിലാണ് മൊട്ട അരുണെ. കരീം രാജ്യസഭാ അംഗമല്ലെ

    • @muhammedshafi3764
      @muhammedshafi3764 11 місяців тому +2

      കാലാവധി തീരാൻ പോകുന്നു

    • @Jadanrez
      @Jadanrez 11 місяців тому

      കരീം ജയിച്ചാൽ വേറൊരു സി പി ഐ എം നേതാവ് എം പി ആവും. കേരളത്തിൽ ബി ജെ പി അല്ല ഭരിക്കുന്നത്

    • @ansadc4991
      @ansadc4991 10 місяців тому

      എളമരം ജയിച്ചാൽ ഒഴിവു വരുന്ന സീറ്റിൽ ഇടതുപക്ഷത്തിൽ നിന്ന് തന്നെയാ പകരം രാജ്യസഭയിൽ ആള് വരിക അല്ലാതെ ബിജെപി അല്ല.... ഇവിടെ പ്രശ്നം ബിജെപി ക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള പരിപാടിയാണ് കോൺഗ്രസ്‌ സ്ഥാനാർഥി ആലപ്പുഴയിൽ ജയിച്ചാൽ സംജാതമാകുന്നത് എന്നതാണ്.

  • @pmp7771
    @pmp7771 11 місяців тому +4

    ഹിന്ദു വോട്ടുകൾക്ക് ഏകീകരണം കേരളത്തിൽ ഇല്ല. അത് കൊണ്ട് മാത്രമാണ് ബിജെപി കേരളത്തിൽ വിജയിക്കാത്തത്. എതിർ പക്ഷത്തുള്ള വോട്ടുകൾ ബിജെപി ക്ക് എതിരെ ഉപയോഗിക്കുന്നതിൽ ഐക്യം നില നിൽക്കുന്നു. അത് കൊണ്ട് ബിജെപി പിന്നിൽ ആകുന്നു. ഹിന്ദുവിനെ പിളർത്താൻ, മറ്റു വോട്ടുകൾ നേടാൻ ഉള്ള കപട മതേതര സ്നേഹം വിചിത്രം കേരളം

  • @jamsheerjamshi2752
    @jamsheerjamshi2752 11 місяців тому +3

    Shafikka win no doubt he is a real politician the real hero🔥💪

  • @abdullaparammel1156
    @abdullaparammel1156 11 місяців тому +2

    B.j.p.യെ.തോൽപ്പിക്കൽ കോണ്ഗ്രസ്സിന്റെ മാത്രം കടമയാണ് എന്ന് വിചാരിക്കും നിങ്ങളുടെ ചർച്ച കേട്ടാൽ ഷാഫി മാറിയാൽ ബി.ജെ.പി.ജയികുഠ എന്ന് പേടി ഇടത് മുന്നണിക്ക് ഉണ്ട് എങ്കിൽ അവരുടെ വോട്ട് കോൺഗ്രസിന് കൊടുത്തു പ്രശ്നം തീർക്കുക

  • @ribinribi7741
    @ribinribi7741 11 місяців тому +2

    പേടിക്കേണ്ട ടീച്ചർ ജയിക്കും ഉറപ്പാണ് 👍🔥

    • @abhijithas1015
      @abhijithas1015 11 місяців тому +1

      ടീച്ചർ തോൽക്കും പിണറായി തോല്പിക്കും നോക്കിക്കോ
      ജയശങ്കർ കഴിഞ്ഞ ഒക്ടോബറിൽ പ്രവചിച്ചതാണ് ടീച്ചർ വടകര നില്കും എന്ന് അത് നടന്നില്ലേ ഇനിം നടക്കും

    • @ribinribi7741
      @ribinribi7741 11 місяців тому

      @@abhijithas1015 നിനക്ക് വടകരയിൽ വോട്ട് ഉണ്ടോ ഞാൻ അവിടുത്തെ വോട്ടറ ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവി ആണ് പക്ഷേ ഈ പ്രാവശ്യം ഞാനും എന്റെ കുടുംബവും ടീച്ചർക്ക് വോട്ട് ചെയ്യും.. കാരണം ടീച്ചറുടെ സഹായം എന്റെ കുടുംബത്തിന് കിട്ടിയതാണ് സിപിഎംകാരാണ് സഹായിച്ചതും. ഇവിടെ ടീച്ചർക്ക് അനുകൂലമാണ് മൊത്തത്തിൽ നാടിന് ഗുണമുള്ളവർ ജയിക്കട്ടെ.

    • @abhijithas1015
      @abhijithas1015 11 місяців тому +1

      @@ribinribi7741 ടീച്ചറെ തോല്പിക്കുക പിണറായിയുടെ ഉദ്ദേശം

  • @spider492
    @spider492 11 місяців тому +4

    Kc യും ഷാഫിയും നിൽക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്

  • @MidhunMathew5770
    @MidhunMathew5770 10 місяців тому +4

    പാലക്കാട് ഷാഫി ജയിച്ചത് വർഗീയവാദികളുടെ വോട്ട് കൊണ്ട് സിപിഎംകാര്യടെ വോട്ട് കൊണ്ട്. 😂

  • @Me_n_around_me
    @Me_n_around_me 10 місяців тому +2

    ഹിന്ദു വോട്ടുകൾ "പോലും" സമാഹരിച്ച നേതാവ്. സത്യത്തിൽ നിങ്ങൾ മാധ്യമങ്ങൾ അല്ലേ ഇത്തരം അജണ്ടകൾ സെറ്റ് ചെയ്യുന്നത്. ഷാഫിയെ കേരളം കാണുന്നത് ഒരു സെക്കുലർ പേഴ്സണായാണ്. അയാളെ ഒരു മുസ്ലീം ആയി മാത്രം കാണാനുള്ള അജണ്ടയാണ് നിങ്ങൾ സെറ്റ് ചെയ്യുന്നത്. മോശമാണിത്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 10 місяців тому +2

    എടാ നായെ ഭരണഘടന 110 പ്രാവശ്യം മാറ്റി എഴുതി പൂർണ്ണമായി മാറ്റി എഴുതാൻ ആർക്കും പറ്റില്ല അമന്റ് ചെയ്യാൻ പറ്റും

  • @sureshvp2630
    @sureshvp2630 11 місяців тому +8

    പാലക്കാടും തൃശ്ശൂരും തിരുവനന്തപുരവും ബിജെപിക്ക് അനുകൂലമാക്കി കോൺഗ്രസ്‌
    ഇനി സിപിഎം പൊരുതി നിന്നാൽ മാത്രം അവരെ തോല്പിക്കാം

  • @josephmathew3052
    @josephmathew3052 11 місяців тому +7

    The voters are voting based on their Political affinity and not based on religious considerations. It is shameful that those who are talking about secularism analysing Politics based on caste considerations.

  • @Suman-l5x1q
    @Suman-l5x1q 11 місяців тому +9

    മൊട്ട BJP യെ പേടിക്കുന്നു. BJP ജയിക്കട്ടെ, എന്താ ഇത്ര വെപ്രാളം. കേരളത്തിൽ മാറ്റം വരട്ടെ. ദയവായി മതേതരം എന്ന് പറഞ്ഞ് ചിരിപ്പിക്കരുത്. ഇവിടെ ഒരു മതത്തെ പ്രീണിപ്പിക്കുന്ന ഇണ്ടി സഖ്യത്തെ മതേതരത്വം എന്ന് പറയരുത്, അവർക്ക് തന്നെ ചിരി വരും.

  • @shibilrehman
    @shibilrehman 11 місяців тому +6

    വടകരയിൽ ന്യൂനപക്ഷങ്ങൾ ചിന്തിച്ചു വോട്ട് ചെയ്യുക, ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട്‌ ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ട്...

    • @sharoonk3212
      @sharoonk3212 11 місяців тому +4

      Nalla idea. Poy oomb nammude vote shafikk

    • @yhggggvbb
      @yhggggvbb 11 місяців тому +3

      മുസ്ലിങ്ങളുടെ ഓരോ അവസ്ഥയെ.....അറബി തോൽവികൾ 😁

  • @varghesemd567
    @varghesemd567 10 місяців тому +1

    പോടോ ഷാഫി വരും
    വിജയിപ്പിക്കും
    BJP യ്ക് പാലക്കാട് കിട്ടില്ല

  • @shameemmuhammedmuhammed4203
    @shameemmuhammedmuhammed4203 11 місяців тому +10

    Shafi പറമ്പിലിനെ BJP ജയിപ്പിക്കും

  • @WhoCared891
    @WhoCared891 10 місяців тому

    This time BJP should win many seats in Kerala..🎉🎉🎉🎉🎉👍👍👍👍🧡🧡🧡🧡

  • @sabithachandroo9770
    @sabithachandroo9770 11 місяців тому +18

    പകരം ബൽറാം

    • @gilingeorge1771
      @gilingeorge1771 11 місяців тому +6

      Tholvi urap

    • @jilan12
      @jilan12 11 місяців тому +5

      Anti hindhu aaya balraam jayikkilla 😊

    • @FB-mc2cp
      @FB-mc2cp 11 місяців тому

      Rahul Mamkoothathil will be a good candidate ❤❤❤

  • @sudheeshks3705
    @sudheeshks3705 11 місяців тому +4

    ഷാഫിയല്ലാതെ കേരളത്തിലെ എത് നേതാവ് നിന്നാലും ബിജെപി പാലക്കാട് ജയിക്കും ..

  • @pknfeb
    @pknfeb 11 місяців тому +7

    How he got doctorate

    • @nikhilspeaking
      @nikhilspeaking 11 місяців тому

      Doctorate (even when given carefully) only conveys that a person has once in their life made progress on a research topics independently. It is not an ISI mark.

  • @socia_media12345
    @socia_media12345 11 місяців тому +2

    കോൺഗ്രസ് 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @jimmychazhoor548
    @jimmychazhoor548 11 місяців тому +1

    ചുരുക്കം പറഞ്ഞാൽ നിലവിലെ എം പിമാരായ കോൺഗ്രസ് വാഴകളൊന്നും അതതു മണ്ഡലത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല.

  • @dudujosh123
    @dudujosh123 11 місяців тому +2

    അതൊക്കെ കോൺഗ്രസ്‌ കാർ നോക്കിക്കോളും... നീയൊക്കെ എന്തിനാ കരയുന്നത് 😂

  • @_Sumayya_7_
    @_Sumayya_7_ 11 місяців тому +1

    പാലക്കാട്‌ മുസ്ലിംകൾ ldf വോട്ട് ചെയ്യുന്നവർ ജയിക്കും

  • @jayendranlakshmi9916
    @jayendranlakshmi9916 11 місяців тому +9

    ഷാഫിപറമ്പിൽ പാലക്കാട്‌ നിന്നും പോയാൽ , ഇനി കണ്ടറിയണം..

  • @prasadprasu3691
    @prasadprasu3691 11 місяців тому +1

    ബൽറാം മുസ്ലിം വോട്ട് കിട്ടും 😊

    • @JunaidMA
      @JunaidMA 11 місяців тому

      Left vote kittilla

  • @sanjukp2953
    @sanjukp2953 11 місяців тому +4

    ശരിയാണ് ഷാഫിയാണ് ബിജെപിയെ പിടിച്ചുക്കെട്ടുന്നു പക്ഷെ ശൈലജ ടീച്ചർ ഭാവി മുഖ്യമന്ത്രി യായി കേരളത്തിൽ വേണം

    • @vichuz1065
      @vichuz1065 11 місяців тому

      ഷൈലജ ടീച്ചർ വന്നാൽ തന്നെ ഇവർ നല്ല ഭരണം കാഴ്ച്ച വെക്കാൻ വിടുമെന്ന് തോന്നുണ്ട 🙄പ്രസംഗം ഒന്ന് ദീർഘിപ്പിച്ചതിനു തന്നെ എന്താർന്നു 👀

  • @safnasmv9831
    @safnasmv9831 11 місяців тому +4

    We know very well As a vatakara voter i ll vote shailaja..we dont want bye election in Palakkad…

    • @Wicked1234
      @Wicked1234 11 місяців тому +1

      Entha bye election

    • @indian-ni5qq
      @indian-ni5qq 10 місяців тому

      Palakkad CPM congressin kuthiyaal pore BJP varathirikkaan

  • @muhammedsawad.m2633
    @muhammedsawad.m2633 11 місяців тому +3

    ഇലക്ഷൻ മാനേജ്മെന്റിൽ ഷാഫിയോളം മികച്ച ലീഡർ കോൺഗ്രസിൽ ഇല്ല

  • @anooprs8229
    @anooprs8229 11 місяців тому +1

    ഷാഫിയെ മുസ്ലീം പ്രാതിനിത്യത്തിനു വേണ്ടി നിൽപ്പിച്ചതല്ല. ടീച്ചർ ജയിക്കും MLA സ്ഥാനം രാജിവച്ചാലും ബി ജെ പി ക്ക് ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലമാണ് കണ്ണൂർ മട്ടന്നൂർ. അതാണ് അതിൻ്റെ ഒരിത്.

  • @naveens696
    @naveens696 11 місяців тому +4

    No vote for bjp.

  • @ajmalafsal6910
    @ajmalafsal6910 10 місяців тому

    Arif win ❤️

  • @aneesh2679
    @aneesh2679 10 місяців тому

    Dear Arun,
    You know MPLAD fund was blocked for 2.5 years due to COVID which has affected performance of MP’s spending In Constituency

  • @abdulasees3394
    @abdulasees3394 11 місяців тому +5

    അപ്പോൾ പിന്നെ ഷാഫിയെയും, kc വേണുഗോപാലിനെയും പരാജയപ്പെടുത്തുക

  • @midhumidhum8260
    @midhumidhum8260 10 місяців тому

    പാലക്കാട്‌ ck💥

  • @happin610
    @happin610 11 місяців тому +10

    ടീച്ചർ അല്ലാതെ മറ്റാര് വടകരയിൽ ❤

    • @mumbaiindians1682
      @mumbaiindians1682 11 місяців тому +4

      Teacher tholkum

    • @リーダー-g4y
      @リーダー-g4y 11 місяців тому +6

      പിണറായി ഇഫക്ട് കാരണം ടീച്ചർ തോൽക്കാൻ സാധ്യത ഉണ്ട്.

    • @abhijithas1015
      @abhijithas1015 11 місяців тому +3

      ടീച്ചറെ തോൽപ്പിക്കേണ്ടഗ് പിണറായീടെ ആവശ്യം
      കളികൾ വേറെ ലെവൽ ആണ്
      വക്കീൽ പണ്ടേ പ്രെഡിക്റ്റ ചെയ്തത് ഞാൻ അന്തം വിട്ടു പോയി വടകര ടീച്ചർ നിന്നപ്പോ പറഞ്ഞ അതെ പോലെ

    • @RationalistIndian
      @RationalistIndian 11 місяців тому +3

      ടീച്ചറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വായിൽ മണ്ണിടാനുള്ള പിണുവിന്റെ പ്ലാൻ ആണ് ഇതൊക്കെ.😂

    • @abhijithas1015
      @abhijithas1015 11 місяців тому +1

      @@RationalistIndian അല്ല പിന്നെ

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 11 місяців тому +2

    അല്ലെങ്കിലും ക്രിസ്ത്യാനികൾ ഇപ്രാവശ്യം കോൺഗ്രസിനു ചെയ്യില്ല ഹമാസ് സപ്പോട് ആണ് കോൺഗ്രസ്‌

  • @sasivasudevannair8198
    @sasivasudevannair8198 10 місяців тому

    What's the guarantee of KC'S Parliament election victory ?

  • @AshrafKm-kg9oi
    @AshrafKm-kg9oi 11 місяців тому +3

    ശൈലജ ടീച്ചർ മാറിയാൽ അടുത്ത മുഘ്യ മന്ത്രി പിണറായി സഖാവിനു എളുപ്പം

  • @daydream3144
    @daydream3144 11 місяців тому +1

    പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിൽ വരും പേടിക്കണ്ട

    • @AkhilThankacahen
      @AkhilThankacahen 10 місяців тому

      മാങ്ങ പറിക്കാൻ ആണോ

  • @ramadas1873
    @ramadas1873 11 місяців тому +4

    പാലക്കാട്‌ നടന്നത് ക്രോസ്സ് വോട്ടിംഗ് ഉം പിരായിരി പഞ്ചായത്തിലെ വോട്ടും ആണ്

  • @sibylukose4466
    @sibylukose4466 11 місяців тому +13

    ചിന്തിക്കുന്ന നൂനപക്ഷങ്ങൾ ഷാഫിയെ വടകരയിൽ tholpikkum😂

    • @badrubadru4740
      @badrubadru4740 11 місяців тому +1

      Endhinnuuu

    • @yhggggvbb
      @yhggggvbb 11 місяців тому +2

      ന്യൂനപക്ഷങ്ങൾക് ഭരണം നില നിർത്തണം...അതിനു വേണ്ടി മുസ്ലിം ക്രിസ്റ്റ്യൻ കു@-#(#(കൾ എന്തും ചെയ്യും....ഇത് പേപ്പട്ടിക്കും വോട്ട് ചെയ്യും
      ഹിന്ദുക്കൾ മണ്ടന്മാർ ആണ്

  • @dipinchandran4481
    @dipinchandran4481 11 місяців тому +2

    ഷാഫി ജയിച്ചാൽ VT അല്ലേൽ rahul പാലക്കാട്‌.

    • @sudheeshks3705
      @sudheeshks3705 11 місяців тому

      Bjp ജയം ഉറപ്പ്

  • @opedsk
    @opedsk 11 місяців тому +9

    ഷാഫി ഒരു എസ്ഡിപിഐ നേതാവ് 😂

    • @mumbaiindians1682
      @mumbaiindians1682 11 місяців тому

      Pode

    • @Azaaaddd
      @Azaaaddd 11 місяців тому +1

      അയാളും spdi ആയിട്ട് എന്ത്‌ ബന്ധം ആണുള്ളത്.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому

      @@Azaaaddd ഈ മണ്ടന്മാർക്കൊക്കെ മറുപടി നൽകി സമയം കളയേണ്ട

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 10 місяців тому +2

      @@AzaaadddSDPI malsarikkunnilla Palakkad….kaaranam avarkkariyam avr ninnal vote split aavum BJP jayikkum. Shafi dealing aan. As a Palakkadan I know that.

    • @Azaaaddd
      @Azaaaddd 10 місяців тому

      Sdpi അല്ലേലും മത്സരിക്കാറില്ലല്ലോ

  • @mallunurses8371
    @mallunurses8371 11 місяців тому +2

    Rss നു വേണ്ടി ഷാഫിയെ പാലക്കാട്‌ നിന്ന് കെട്ടുകെട്ടിക്കുമെന്ന് കെസി വേണുഗോപാൽ ഉറപ്പ് കൊടുത്തു കാണും 👍👍

  • @Being_sach.in_007
    @Being_sach.in_007 10 місяців тому

    ശൈലജ പാട്ടും പാടി ജയിക്കും 😂.. ഷാഫി നോക്കിയിരിക്കും 😂.. ശൈലജ ആയതുകൊണ്ട് കൊറേ ആൾകാർ വോട്ട് ചെയ്യും... 😂

  • @pky802
    @pky802 11 місяців тому +4

    ഇവനൊക്കെയാ ഇവിടെ നിക്പക്ഷ അവരാകർ എന്ന് സ്വയം അവകാശപെടുന്നത് എന്ത് മാത്രം ബിജെപി വിരോധമുണ്ട് ഇവരെയൊക്കെ നിക്പക്ഷ എന്ന് പറയരുത് ബിജെപി വിരുദ്ധ ചാനൽ എന്ന് പറയു

    • @MuhammedShaaf
      @MuhammedShaaf 10 місяців тому

      Chaanakaa kalasa teamsinod virodham kaanikunnath nallatha

  • @Dryasarvpo
    @Dryasarvpo 11 місяців тому +3

    Palakaad vt

    • @gilingeorge1771
      @gilingeorge1771 11 місяців тому +1

      Ettu nilayil pottum..oru nireeshwara vaadi aaya aal jayikilla palakkad

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 11 місяців тому +1

    ആലപ്പുഴയിൽ. ലിജു മടിയായിരുന്നു

  • @praveendas9163
    @praveendas9163 11 місяців тому

    ഷാഫി പോയതോടെ ഗുണം BJP ക്കാണ്

  • @mariasuzankuriakkose9351
    @mariasuzankuriakkose9351 11 місяців тому +6

    KC BJP AGENT

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 11 місяців тому

    ഷാഫി ഉമ്മൻ ചാണ്ടി സാറിന്റെ അരുമ ശിഷ്യൻ...തികഞ്ഞ മതേതരവാദി

  • @ashraftravego4972
    @ashraftravego4972 10 місяців тому

    പാലക്കാട് ഷാഫിക്ക് പകരം ബൽറാം വരും.

  • @shijith1000
    @shijith1000 10 місяців тому

    ഷാഫി ജയിച്ചാൽ , കിങ്ങിണിക്കുട്ടൻ വീണ്ടും പാലക്കാട്ട് വരും.

  • @JafseerKp
    @JafseerKp 10 місяців тому

    Left votukal shafikk kittiyittund sujaya 😂😂😂

  • @JithVVijayan
    @JithVVijayan 11 місяців тому +5

    ആ ആശങ്കയ്ക്ക് സാധ്യത കാണുന്നില്ല.... ഈ ലോകസഭ ഇലക്ഷൻ കഴിഞ്ഞാൽ ഷാഫി പാലക്കാട്‌ ഉണ്ടാവും....

  • @noushac77
    @noushac77 11 місяців тому

    പാലക്കാട്‌ ഇനി സ്ഥാനാർഥി രാഹുൽ mankootathil ആണ്. പേടിക്കണ്ട

  • @rajankk1140
    @rajankk1140 11 місяців тому

    ഷാഫിയുടെ കാര്യത്തിലുള്ള ഭയം വേണ്ട! അതാ ഷൈലജ ടീച്ചർ തീർത്തു തരും. പിന്നെ രാജസ്ഥാൻ രാജ്യസഭാ സീറ്റ് ലഭിക്കുന്നതിന് ഇനി ആലപ്പുഴയിൽ ബിജെപി വേണുഗോപാലിനെ കാര്യമായി സഹായിക്കും.

    • @ktcreations4840
      @ktcreations4840 11 місяців тому

      വടകരയിൽ ബിജെപി ഇല്ല്ലെ 😂

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 10 місяців тому

    Palakkad will be conducted balram

  • @Arvin1981
    @Arvin1981 10 місяців тому

    ഷാവി തോൽക്കും

  • @Binilbalaofficial
    @Binilbalaofficial 11 місяців тому

    Athu ithu vare manassilaayille 😂😂😂

  • @advvinuraj1381
    @advvinuraj1381 10 місяців тому +1

    Selfiparambil the man who behind land mafia in Palakkad and he won the seat by making alliance with LDF, point out atleast one good achievement he could bring to Palakkad, don't say Medical college, he and his family benefited from that

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 10 місяців тому

      Exactly, He done nothing and just winning because the communist cross voting in the Panchayats.

  • @kishornair
    @kishornair 11 місяців тому +1

    കിനെരെഷ് സമ്മതിച്ചു... ഷാഫി വടകരയിൽ മത്സരിക്കട്ടെ 😂

  • @ramakrishnandoraiswamy1614
    @ramakrishnandoraiswamy1614 11 місяців тому

    Congress has formed a national alliance with CPM. It is a fact. So, in between them, they will not allow a new entrant. They will cross vote themselves for their mutual advantage. They should actually spilt the seats themselves to avoid waste.

  • @nidhinkjoy
    @nidhinkjoy 10 місяців тому

    Pb yil poi report koduk

  • @Ajeebvdy
    @Ajeebvdy 11 місяців тому

    പാലക്കാട്‌ നഗര സഭയല്ല മണ്ഡലം എന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കാരുന്നു

  • @kl58p6
    @kl58p6 11 місяців тому +3

    ഇപ്പോഴെ തീരുമാനിച്ചു മട്ടനൂർ
    ഉപതെരഞ്ഞ് ടുപ്പ് വേണ്ടി
    വരില്ല എന്ന്
    ശൈലജ ടീച്ചറെ ഒതുക്കുക
    എന്നതാണ് ഗോവിന്ദൻ്റെയും പിണറായി വിജയൻ്റെയും തന്ത്രം

  • @RajeeshChoorapara
    @RajeeshChoorapara 10 місяців тому +1

    ഷാഫിയെ ഓർത്ത് ആരും വിഷമിക്കണ്ട അവനെ വടകരക്കാർ തൊപ്പിച്ചോളും

  • @ASAS64130
    @ASAS64130 11 місяців тому

    ഇടതുപക്ഷക്കാരും ബി.ജെ.പി ക്കാരും ഒരുമിച്ച് ഇരുന്ന് എന്തൊക്കെയൊ തർക്കിക്കുന്ന ഒരു ചാനൽ....