'പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നു' | Suresh Gopi

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 16

  • @manumn2648
    @manumn2648 4 години тому +5

    അല്ലയോ ഇന്ത്യൻ പൗരനെ...... താങ്കൾ ജനാധിപത്യത്തിലൂടെ ആണ് അധികാരത്തിൽ വന്നത് എന്ന ബോധ്യം താങ്കൾക്ക് ഇപ്പോഴും ഇല്ല എന്നാണ് തോന്നുന്നത്...

  • @thomasparekkattil7611
    @thomasparekkattil7611 3 години тому +1

    ആര് ആയാലും, കേരളത്തിന്‌ വേണ്ടി എന്തകിലും ചെയ്യാത്തവർ
    ജനം വീണ്ടും വോട്ട് ചെയ്യുമെന്ന്
    വിചാരിക്കണ്ട 🙏🏻

  • @Abd-v8z
    @Abd-v8z 4 години тому +3

    സവർണ്ണൻ ദളിതരുടെ കാര്യം ഇത്രയും കാലം നോക്കിയതിന്റെ ഗുണം കൊണ്ടാണ് ഈ വഴിക്ക് ആയത് 👍

  • @vishnudadofvishishta
    @vishnudadofvishishta 4 години тому +2

    ന്യായികരിക്കാതെ മാപ്പു പറയാൻ പഠിപ്പിക്കുന്ന എന്തേലും Course ഉണ്ടായിരുന്നെക്കിൽ നമ്മുടെ politician-നെ ചേർക്കണം

  • @kabeerkt3531
    @kabeerkt3531 4 години тому +2

    ഓംബ്ര 😂😂😊

  • @thoughtpursuit0
    @thoughtpursuit0 3 години тому

    ഹൃദയത്തിൽ നന്മ സൂക്ഷിച്ചാൽ വായിൽ നന്മ മാത്രമേ വരുള്ളൂ...

  • @sulaimanathikkai6819
    @sulaimanathikkai6819 4 години тому

    ശർദ്ദിൽ വാരി വിഴുങ്ങിയിട്ടൊന്നും കാര്യമില്ല ഗോപീ. താൻ പറഞ്ഞകാര്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും.

  • @FaisalKm-rf6bh
    @FaisalKm-rf6bh 4 години тому +2

    Shitt gobi tamraan vargeeyavadi

  • @Airvat1234
    @Airvat1234 4 години тому +1

    Aaalkare comaly aaakarudhu

  • @iqbalrafeeque4403
    @iqbalrafeeque4403 3 години тому

    തൃശൂർകാരുടെ ഒരു മന്ത്രി ഈ ചങ്ങായിക്കൊന്നും തലക്ക് വെളിവില്ല

  • @SadakkuSadakku
    @SadakkuSadakku 2 години тому

    😂😂😂suresh muttathu oru maina vilakkuthi fu fu fu😅😅

  • @Abd-v8z
    @Abd-v8z 4 години тому +3

    ജാതി ഗോപിയെ എല്ലാർക്കും മനസ്സിലായി 👍

    • @TOP5-e7s2r
      @TOP5-e7s2r 4 години тому +2

      നീ മുസ്ലിം അല്ലേടാ 🤣🤣

    • @Abd-v8z
      @Abd-v8z 3 години тому +1

      @TOP5-e7s2r ശവർണ്ണൻ ആണോ നീ 🤔

  • @nandakumarv9869
    @nandakumarv9869 3 години тому +1

    S G❤
    കേരള മാപ്ര ഇങ്ങനെയാണ്.