ദരിദ്ര കേരളം ആരുടെ സ്വപ്നം? | DEBATE WITH ARUN KUMAR

Поділитися
Вставка
  • Опубліковано 8 лют 2025
  • ദരിദ്ര കേരളം ആരുടെ സ്വപ്നം? | DEBATE WITH ARUN KUMAR
    Debate with Arun Kumar: Union Minister George Kurian's Controversial statement about Kerala State
    Guest Panel: CP John from CMP, M Prakashan from CPIM, Adv. P Krishnadas from BJP
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #gerogekurian #unionbudget2025 #keralastate #BJP
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 31

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 4 дні тому +3

    ഈ കൃഷ്ണ ദാസൊക്കെ
    എന്നാ നന്നാവുക ദൈവമേ..

  • @kumarvr1695
    @kumarvr1695 4 дні тому +1

    മൂന്നരക്കോടി ജനങ്ങളിൽ ഒന്നരക്കോടി പ്രവാസികളായി പുറത്ത്. ബാക്കി രണ്ടു കോടിയുടെ കാര്യം നോക്കാൻ പോലും പറ്റുന്നില്ലെങ്കിൽ ?

  • @RaviKumar-o9j5v
    @RaviKumar-o9j5v 4 дні тому +1

    ഈ ബിജെപി യുടെ നേതാക്കളിൽ ഇതൊക്കെ പ്രതീക്ഷിക്കാവൂ

  • @anurajnjarakkattil9483
    @anurajnjarakkattil9483 6 днів тому +13

    കേരളം വികസിച്ചത് കൂടി പോയി ഇനി കേരളം ബാക്കി ഉള്ള സ്റ്റേറ്റുകൾ കൂടെ എത്തുന്നത് വരെ വെയിറ്റ് ചെയ്യണം എന്നാണോ സംഘികൾ പറയുന്നത്... ഈ സംസ്ഥാനങ്ങൾക് എല്ലാം എല്ലാ ബജറ്റിലും ഇതുപോലെ ക്യാഷ് കൊടുക്കുന്നത് ആണ്, പതിറ്റാണ്ടുകൾ ആയി കിട്ടുന്ന പൈസ പുട്ടടിച്ചു കട്ട് മുടിച്ചത് കൊണ്ടാണ് ഈ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വികസനം എത്താത്തത്.

  • @AboobakerKattunkal
    @AboobakerKattunkal 3 дні тому +1

    ബിജെപി ക്കാരന് അതിൽ തെറ്റായിട്ടൊന്നും കാണാൻ കഴിയില്ല
    അത് അവരുടെ കുറ്റമല്ല... കൃഷ്ണ ദാസിനോട്,ചോതിച്ചാൽ ചോദ്യം,100%
    വും,ശരിയായിരുന്നു , എന്നുമാത്രമേ ദാസിനു പറയാൻ കഴിയു............മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാതെ,വിവരമുള്ളവരോട് ചോദിക്കു... അരുൺ.........

  • @anilkumarp6785
    @anilkumarp6785 6 днів тому +3

    ആരും അറിയാൻ ആഗ്രഹിയ്ക്കാത്ത ആളുകളെ നിങ്ങൾ എന്തിനാണ് മാധ്യമങ്ങളിൽ കൊണ്ടുവരുന്നത്.?

  • @jineshvb7378
    @jineshvb7378 6 днів тому +5

    കൃഷ്ണദാസിനെ ചർച്ചക്ക് വിളിച്ച ഡോക്ടർ അരുൺ കുമാർ ആദ്യം പ്രേക്ഷകരോട് മാപ്പ് ചോദിക്കുക....

  • @petermathew271
    @petermathew271 5 днів тому +3

    ബീഹാറിന് കൊടുത്തില്ല എങ്കിൽ അവര് താങ്ങും എന്ന് അറിയാം അതു കൊണ്ട്.....

  • @JosephAK-qd1nc
    @JosephAK-qd1nc 5 днів тому

    പ്രജകൾക്ക് സമ്പത്സമൃദ്ധി നൽകിയിരുന്ന മഹാബലി ചക്രവർത്തിയെ ഭൂമിയിലേക്ക് ചവിട്ടിതാഴ്തിയവർ തന്നെ വീണ്ടും ആവർത്തിക്കുന്നു

  • @gileadholiday
    @gileadholiday 6 днів тому

    Indian FM need to comeback Cambridge To learn more about India then and now

  • @hashimhaneefa007
    @hashimhaneefa007 3 дні тому

    കഴിഞ്ഞ കൊല്ലം 7 പാലങ്ങൾ അല്ലെ ബിഹാറിൽ തകർന്നു വീണത്.മോഡിജി ടെൻഡർ നല്ല കോൺട്രാക്ടർമാർക്ക് കൊടുക്കണേ...

  • @balanp1844
    @balanp1844 4 дні тому

    ജോർജ് കുറിയവൻ നമ്മുടെ ഐശ്വര്യം! കൃഷ്ണകുമാരന് കുറിയവൻ പറഞ്ഞതിൽ തെറ്റുണ്ടോ എന്നറിയില്ല. പാവം, അറിവില്ലായ്മ ഒരു കുററമല്ല. അറിവുള്ളവനെ ചർച്ചക്കു വിളിക്കാമായിരുന്നു. കൃഷ്ണകുമാർ മിത ഭാഷയാണ്. പപ്പനാവനെന്ന കാട്ടുപന്നിയെ വിളിക്കണമായിരുന്നു ചർച്ചക്ക്, സ്റ്റുഡിയോ ചവിച്ചിട്ടിപ്പൊളിച്ചു അപ്പിയിടുമായിരുന്നു.

  • @uthamanm2196
    @uthamanm2196 5 днів тому

    വികസനം ആരുടെ ?പിന്നാക്കം പോകുന്നത് പിൻതിരിപ്പൻ 4000 കൊല്ലം മുമ്പുള്ള ജീർണ്ണ സ്വഭാവം നയമായ ഒരു വിഭാഗം ലോകത്തിൻ്റെ വികസനം കാണുന്നില്ല. താഴെത്തട്ടിലുള്ളവർ ... ഒരിക്കലും മുന്നേറാൻ അവരുടെ വ്യവസ്ഥ അനുവദിക്കില്ല ഇന്ത്യയിൽ സ്വതന്ത്ര്യം എന്നത് വന്നത് ദാരിദ്ര്യത്തിൽ നിന്നുള്ള മോചനമാണെങ്കിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ഒരിക്കലും BJP ഭരിക്കാത്ത കേരളത്തിൽ മാത്രം' ഒരിക്കലും അവർ ഭരിക്കാതിരിക്കട്ടെ 4000 വർഷം പിറകിലേക്ക് പോകാൻ ഇടവരാതിരിക്കട്ടെ,

  • @pradeeshn6335
    @pradeeshn6335 5 днів тому +1

    മൊട്ട അരുൺ സാറേ ഫ്രീ ആകുമ്പോൾ കേരളത്തിലെ ഗവണ്മെന്റ് സ്കൂളിൽ പോയി അന്വഷിക്ക്. അവിടെ കൊടുക്കുന്ന ഫുഡ്‌ ഇപ്പോഴും ഉണ്ടോ?. ഇനി പരീക്ഷ എഴുതാൻ പേപ്പർ വാങ്ങാൻ പോലും പൈസ ഇല്ലാത്ത നശിച്ച നാട്. എന്നിട്ടും പറയുന്നു no1

  • @anilkumarp6785
    @anilkumarp6785 6 днів тому

    ചെളി പരമാവധി ഒഴിവാക്കൂ.
    ഇല്ലെങ്കിൽ പഴയ ആകാശവാണി പോലെ സോംഗ് സ് പല സമയത്തും വിടൂ.😅

  • @bhairava9496
    @bhairava9496 6 днів тому +2

    ഇവിടെ വന്നിരുന്നു കുരക്കുന്ന ഇടതു പ്രതിനിധിയോട് നിയൊക്കെ ബഡ്‌ജയ്റ്റിൽ പറഞ്ഞ എത്ര കാര്യങ്ങൾ ചെയ്തിട്ടുണ്ട്.... വന്നിരുന്നു തള്ളുന്നത് കേട്ടാൽ എന്തൊരു നാട് നന്നാക്കൽ....

    • @balanp1844
      @balanp1844 4 дні тому

      എന്തൊക്കെയാണ് ചെയ്യാതിരുന്നത്?

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 3 дні тому

      Bhairav.. ഏതു കാര്യത്തിലാണ് കേരളം നടപ്പിലാക്കാത്തത് .. പിന്നെ ഇവിടുന്നു പിരിച്ചു കൊണ്ട് പോയ gst വിഹിതം ആണ് ചോദിച്ചത് .

  • @pradeeshn6335
    @pradeeshn6335 5 днів тому

    തണ്ടേടത്തിൽ പറയണം. ഇവിടെ എല്ലാത്തിലും no 1 അല്ലേ?. എല്ലാമേഖലയിലും no 1 ആണെന്നുന്നാണ് ബഹുമാനപെട്ട മുഖ്യമന്ത്രി പറയുന്നത്. എന്തിനാണ് പൈസ വേണ്ടത്. പുതിയ സംരഭം ആണോ?. മദ്യം ഉത്പാതിപ്പിക്കാൻ പൈസ കൊടുക്കില്ല

    • @lethak6661
      @lethak6661 5 днів тому +2

      കേരളത്തിന് കൊടുത്തത് പോലെ മറ്റു സ്റ്റേറ്റിന് കൊടുത്തത് എന്തു ചെയ്തു ഇതുവരെ.എല്ലാവരും കൂടി കയ്യിട്ടു വാരിയോ

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 3 дні тому

    Arun , why are you calling these brainless Sanghees to important discussion like this. You should call the participants with logical ability and to figure out facts and figures. Krishnadas is a illiterate in economics and he is only vomiting the dirt what party has been told.

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 6 днів тому +1

    SanghiEnthaParayunnathe,EthuJanangalKelkunnu.EtheKeralam.

  • @pradeeshn6335
    @pradeeshn6335 5 днів тому

    എങ്കിൽ കേരളത്തിന്റെ കണക്ക് നീ കൊടുക്ക് മൊട്ട അരുൺ സാറേ

  • @nikhilmohan2404
    @nikhilmohan2404 6 днів тому

    Aarude swapnam aanelum nadappilakkunnathu kaarana bhoothan aakum😂

  • @deathisjustastart7695
    @deathisjustastart7695 6 днів тому +1

    പ്രകാശന് വിവരം തൊട്ട് തീണ്ടിയിട്ടില്ല... ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ആൾക്ക് വർഷം 80,000 രൂപ ടാക്സ് ഇനത്തിൽ നീക്കിയിരിപ്പുണ്ടാവും അത് നേരിട്ട് മാർക്കറ്റിലേക്ക് എത്തും അങ്ങനെ അല്ലെ mr അരുൺ..... വയനാട് ദുരന്തം പറയാനുള്ള ഇടമാണോ കേന്ദ്ര ബഡ്ജറ്റ്... കേരളം ചോദിച്ച തുക നൽകിയാൽ പിണറായി വിജയന്റെ മോളുടെ മടിക്കുത്തിലേക്കല്ലേ അത് പോകുന്നത്

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 6 днів тому +3

    ഞാൻ കർണാടകത്തിലെ ന്യൂസ്‌ ചാനലുകളും തമിൾ നാട്ടിലെ ന്യൂസ്‌ ചാനലും പരിശോധിച്ചു അവിടെയൊന്നും ഈ കരച്ചിൽ കാണാൻ കഴിഞ്ഞില്ല... കേരളത്തിൽ ഒര് സർക്കാർ ഇല്ലേ... ഉപ്പ് തൊട്ട് കർപ്പൂരം വരെ കേന്ദ്രം തരണമെങ്കിൽ ഇവിടെ എന്തിനാണ് ഒര് സർക്കാർ... കേന്ദ്ര ഭരണ പ്രദേശമാക്കിയാൽ പോരേ... ഇത് കേരള ബജറ്റല്ല... ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലല്ലേ കേരളവും... കേരളത്തിന്‌ എന്താ കൊമ്പുണ്ടോ... ഇത് ഇന്ത്യ മഹാരാജ്യത്തിന്റെ ബജറ്റാണ്... അതിന്റെ ഗുണഫലം എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കും... പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭിക്കും. കേരളം നമ്പർ വൺ അല്ലേ... പക്ഷെ കുട്ടികളുടെ പരീക്ഷ നടത്താനുള്ള കാശ് പോലും കേരള സർക്കാരിന്റെ കയ്യിൽ ഇല്ലെന്ന് നമുക്കല്ലേ അറിയൂ... ഇടതനും വലതനും മാറി മാറി ഭരിച്ച് കട്ട് മുടിച്ച് കടക്കെണിയിൽ ആക്കിയ കേരളത്തിന്റെ ഒരവസ്ഥ....!

  • @sathyanandantb2834
    @sathyanandantb2834 5 днів тому

    Krishna Das poorimon.

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 6 днів тому +2

    കേരളം ഇന്ത്യയിൽ അല്ലെ??
    എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമേ പറയാൻ ഉള്ളു..
    കേരളത്തെ ബജറ്റിൽ അവഗണിച്ചു എന്ന് രാഷ്ട്രീയ ആരോപണം നടത്തുന്നവരോടും ഒന്ന് മാത്രമേ പറയാൻ ഉള്ളു..
    കേരളത്തിൽ ഏറ്റവും പുതിയ കണക്ക് അനുസരിച്ചു ജനസംഖ്യ 3.60 കോടിയാണ്..
    അതിൽ 2.55 കോടി ജനത്തിന് നേരിട്ടും അല്ലാതെയും ( Direct & Indirect ) ഗുണം ലഭിക്കുന്നു നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബജറ്റിലൂടെ..
    മറ്റു വികസന പ്രവർത്തി കൊണ്ട് ഉണ്ടാകുന്ന സാഹചര്യം കൊണ്ട് അല്ലാതെ 50 ലക്ഷം പേർക്ക് ബജറ്റിന്റെ ഗുണം കിട്ടുന്നു...
    തരം തിരിച്ചുള്ള എന്റെ കണക്കുകൾ താഴെ കൊടുക്കുന്നു
    IT പരിധി ഉയർത്തിയപ്പോൾ ഗുണം 5 ലക്ഷം പേർക്ക്
    വാടക യുടെ TDS പരിധി.... 1 ലക്ഷം പേർക്ക്
    കളിപ്പാട്ടം........ 20 ലക്ഷം പേർക്ക്
    Sr പൗരൻ....... 1 ലക്ഷം പേർക്ക്
    വീടുകൾ...... 5000 പേർക്ക്
    MC സീറ്റുകൾ..... 1000 പേർക്ക്
    മൊബൈൽ വില ക്കുറവ്.... 20:ലക്ഷം പേർക്ക്
    മരുന്നുകൾ..... 20 ലക്ഷം പേർക്ക്
    ആദിവാസി വനിത കൾ... 5000 പേർക്ക്
    ഇൻഷുറൻസ് FDI മൂലം.... 10 ലക്ഷം പേർക്ക്
    ടൂറിസ്റ്റ് വികസനം..... 10 ലക്ഷം പേർക്ക്
    കുഞ്ഞുങ്ങൾകു പോഷകാഹാരം... 20 ലക്ഷം
    കാൻസർ സെന്റർ.... 50000 പേർക്ക്
    MSME........ 25 ലക്ഷം പേർക്ക്
    കിസാൻ ക്രെഡിറ്റ്‌ കാർഡ്... 20 ലക്ഷം പേർക്ക്
    യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ.. 5 ലക്ഷം പേർക്ക്
    ജൽ ജീവൻ പദ്ധതി....... 10 ലക്ഷം പേർക്ക്
    അങ്ങനെ ഏകദേശം 1.80 കോടി ജനത്തിന് നേരിട്ടും അല്ലാത്തവർക്കു പരോക്ഷമായും ഗുണം കിട്ടുന്ന ബജറ്റാണു പുതിയ കേന്ദ്ര ബജറ്റ്..
    എന്നാൽ ഒരു കണ്ടിഷൻ ഉണ്ട്..
    ഞങ്ങൾ എല്ലാം തികഞ്ഞവർ ആണേ..
    എല്ലാം ഇങ്ങോട്ട് കൊണ്ട് വന്നു തരണം
    എന്നും പറഞ്ഞു രാഷ്ട്രീയം കളിച്ചാൽ ഡൽഹിയിൽ നോക്കി കുരക്കാൻ മാത്രമേ കഴിയു...
    രാഷ്ട്രീയം മറന്നു ജനത്തിന്റെ ക്ഷേമം ആണ് ഉദ്ദേശമെങ്കിൽ എന്റെ കണക്കുകൾ ശരിയെന്ന് കാലം തെളിയിക്കും
    2026 മാർച്ചിൽ തന്നെ അത് നമുക്ക് അറിയാം