വെളിപ്പെടുത്തുന്നു... ഏതൊക്കെ ആണ് ഇസ്ലാമിലെ അടിസ്ഥാന ജാതികൾ...? | Arif Hussain Theruvath

Поділитися
Вставка
  • Опубліковано 6 вер 2024
  • ഇസ്ലാമിൽ ജാതി ഉണ്ട്.
    ഇത് പറയുമ്പോൾ ഇസ്ലാമിസ്റ്റുകൾ ചെയ്യുന്ന ഒരു കള്ള പണി ഉണ്ട്.
    ജാതി എന്ന് പറയുന്നതിനെ ഹിന്ദു സമൂഹത്തിൽ നില നിൽക്കുന്ന ജാതി വ്യവസ്ഥിതിതിയുമായി താരതമ്യം ചെയ്യുന്നു...
    എന്നിട്ട്...
    അത്തരം ഒരു ചാതുർവർണ്യം ഇസ്ലാമിൽ ഇല്ല എന്ന് പറയുന്നു...
    അതുകൊണ്ട് ഇസ്ലാം എല്ലാ മനുഷ്യരേയും ഒന്ന് പോലെ കാണുന്നു എന്ന്...!
    അടിപൊളി അല്ലെ..?
    എന്നാൽ അങ്ങനെ ആണോ ഇസ്ലാമിൽ ഉള്ളത്?
    ഇസ്ലാമിൽ ജാതീയത ഇല്ല, ഇസ്ലാം എല്ലാ മനുഷ്യരെയും തുല്യരായി കാണുന്നു എന്നാണു നിങ്ങൾ വാദിക്കുന്നത് എങ്കിൽ...
    തുല്യത എന്ന മാനദണ്ഡം വെച്ച് തന്നെ...
    ഇസ്ലാമിൽ ജാതികൾ അനേകം ഉണ്ട് എന്നും തെളിയിച്ച് തരാം...!
    അതിനു തെളിവ് ആഴക്കടൽ ആയത്ത് തന്നെ ആണ്...!
    അതായത്, ഇസ്ലാമിലെ ഭ്രാഹ്മണർ എത്ര തന്നെ തിന്മ ചെയ്താലും, ശിർക്ക് ചെയ്തില്ല എന്നത് കൊണ്ട് മാത്രം
    ആ ഇസ്ലാമിക് ഭ്രാഹ്മണൻ സ്വർഗത്തിൽ പോകും...
    എന്നാൽ, ഇസ്ലാമിലെ ശൂദ്രനായ കാഫിർ...
    എത്ര തന്നെ നന്മ ചെയ്താലും....
    ശിർക്ക് ചെയ്തു എന്ന ഒറ്റക്കാരണത്താൽ നരകത്തിലും പോകും...!
    അവന്റെ നന്മകളുടെ ഉപമ ആഴക്കക്കടലിലെ ഇരുട്ടുകൾ പോലെ ആകുന്നു...!
    കൈ പുറത്തെടുത്താൽ പോലും അതവന് കാണുകയില്ല..!
    അതിനു മുകളിൽ മേഘവും ഉണ്ടേ...!
    ഏത്..? അദ്ദന്നെ...!!
    ഇസ്ലാമിൽ ജാതി ഉണ്ട്.
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

КОМЕНТАРІ • 101

  • @binubinu.s4278
    @binubinu.s4278 Рік тому +45

    ഈ മതത്തിലെ വിവരണങ്ങൾ ഒക്കെ അറബിലായത് കൊണ്ട് അതിലെ അഴുക്കുകൾ മറ്റാരും അറിയുന്നില്ല. അതാണ് അവരുടെ വിജയവും....

    • @asukesh4209
      @asukesh4209 Рік тому +11

      ഇന്നത് മാറി എല്ലാ പുസ്തകങ്ങളുടെയും പരിഭാഷ ലഭിക്കുന്നു. കാഫിറുകൾ ധാരാളമായി അറബി പഠിക്കുകയും ചെയ്യുന്നു.

    • @binubinu.s4278
      @binubinu.s4278 Рік тому +2

      @@asukesh4209 👍

  • @ravik.k.2577
    @ravik.k.2577 Рік тому +21

    👍ഹിന്ദിയിലും ഇംഗ്ലീഷിലും മൊഴി മാറ്റം ചെയ്ത് അവതരിപ്പിക്കാൻ എന്താണ് വഴി എന്നാലോചിക്കുക.

  • @saidalavi3533
    @saidalavi3533 Рік тому +24

    കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന മുസ്‌ലിം പള്ളി മഹല്ലു കമ്മിറ്റികളുടെ സെക്രട്ടറി -പ്രസിഡന്റ് സ്ഥാനങ്ങളിൽ ഒസ്സാര് (ബാർബർ മാർ )എന്ന വിഭാഗത്തിൽ പെട്ട ഒരാളും ഇല്ല.
    ഒസ്സാരുമായി ഇതര മുസ്ലിംകൾ വിവാഹ ബന്ധങ്ങൾ നടത്താറും ഇല്ല.ഒറ്റപ്പെട്ട ചില കേസുകൾ ഉണ്ടായേക്കാം. ഒസ്സാര് എന്ന വിഭാഗത്തെ അവർ എത്ര സമ്പന്നരായാലും പൗര പ്രമുഖരായി അംഗീകരിക്കാറും ഇല്ല.
    ഇസ്‌ലാമിലേക്ക് പുതുതായി വരുന്നവരും അവഗണിക്കപ്പെടും.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +35

    സ്വർഗം തരാമെന്നു പറഞ്ഞാൽ എങ്ങോട്ടും നോക്കില്ല തട്ടും

    • @abduaman4994
      @abduaman4994 Рік тому +1

      ഹൂറി കളെ തട്ടുമോ അതോ കുത്തുമോ vkvk300😂

    • @faceoff113
      @faceoff113 Рік тому

      ഹിന്ദു മതം സംസ്‌കൃതം ആയ പോലെ അല്ലേ ✌🏼✌🏼✌🏼

  • @chikku0078
    @chikku0078 Рік тому +13

    ജാതിയും നിറവും ഇല്ല ഇസ്ലാം മിനവീകമാണ് എന്നൊക്കെ ഉളള തളളലുകൾ ഇനിയും കേൾക്കേണ്ടി വരും

  • @alexcleetus6771
    @alexcleetus6771 Рік тому +9

    Dr Arifhussain salute

  • @sreelekshmi675
    @sreelekshmi675 Рік тому +42

    മറുനാടന്റെ arrest stay ചെയ്ത സന്തോഷം ഇവിടെയും ഞാൻ പങ്കുവയ്ക്കുകയാണ്.. 😌💃💃💃💃

    • @alinajai7142
      @alinajai7142 Рік тому +3

      Arif sir മറുനാടന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ചു പോസ്റ്റ് ഇട്ടിരുന്നു.

    • @sreelekshmi675
      @sreelekshmi675 Рік тому +1

      ​@@newdebates-hl5mvകുറേ cmnts ഇട്ടിരുന്നു.. ഭയങ്കര സന്തോഷം ആയന്നേ..cmntinte സ്വഭാവം കണ്ടിട്ട് താങ്കൾ ഒരു മുസ്ലിം ആണെന്ന് തോന്നണു.. എനിക്ക് താങ്കളെയും ഇഷ്ട്ടമാണ്.. ☺️🤝

    • @sreelekshmi675
      @sreelekshmi675 Рік тому

      @@newdebates-hl5mv ക്രിസ്ത്യനികൾക്കെന്താണ് പ്രശ്നം..?

    • @ejazharis7877
      @ejazharis7877 Рік тому

      Yes ithoru rss platform aanu

    • @sreelekshmi675
      @sreelekshmi675 Рік тому

      @@ejazharis7877 എന്താണ് ഭായ്.. 🤦

  • @krishnadasnamboothir
    @krishnadasnamboothir Рік тому +8

    പൊളി

  • @binumeenakshy9182
    @binumeenakshy9182 Рік тому +9

    I have worked in UAE for more than 25 years . There I have to come across the question of MUSLIM or NON MUSLIM" several, sevaral times

  • @asnahadi6007
    @asnahadi6007 Рік тому +8

    ❤❤

  • @rajajjchiramel7565
    @rajajjchiramel7565 Рік тому +9

    Hai Arif good afternoon

  • @chandrababucherambath7152
    @chandrababucherambath7152 Рік тому +8

    😂👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gireeshunnikrishnan8811
    @gireeshunnikrishnan8811 Рік тому +7

    Caste in Islam ennu Google il search ചെയ്യൂ. തൽക്കാലം ഒരു 302 എണ്ണം കിട്ടും. ബാക്കി പിന്നെ

  • @alinajai7142
    @alinajai7142 Рік тому +13

    ആരിഫ് സാറിൽ നിന്നും തന്നെ സത്യങ്ങൾ അറിയാൻ സാധിക്കുന്നു.

  • @mongamcherikakad
    @mongamcherikakad Рік тому +2

    മതത്തെ വിമർശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ബഹുമാനമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും അവരുടെ വിശ്വാസങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളോ വിശ്വാസങ്ങളോ അവർക്ക് നിർബന്ധിക്കാതിരിക്കാനും ശ്രമിക്കേണ്ടത് പ്രധാനമാണ്. മതത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ നിങ്ങൾക്ക് പ്രകടിപ്പിക്കാം, പക്ഷേ അത് മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയിൽ അല്ല.
    മതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മറ്റൊരു പ്രധാന കാര്യം മനസ്സിലാക്കേണ്ടത് മതം വ്യക്തിപരമായ ഒരു വിഷയമാണെന്നതാണ്. മറ്റുള്ളവർക്ക് മതത്തെക്കുറിച്ച് അഭിപ്രായങ്ങളോ വിശ്വാസങ്ങളോ ഉണ്ടാകാം, പക്ഷേ നിങ്ങളുടെ അഭിപ്രായങ്ങൾ അവരുടെ അഭിപ്രായങ്ങളെക്കാൾ മികച്ചതല്ല. മറ്റുള്ളവരുടെ മതത്തെക്കുറിച്ച് അനാദരപൂർവ്വം സംസാരിക്കരുത്, അവരുടെ വിശ്വാസങ്ങളെക്കുറിച്ച് അവരെ നിർബന്ധിക്കരുത്.
    അവസാനമായി, മതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലാക്കേണ്ടത് മതം അക്രമത്തിന് ഒരു ന്യായീകരണമല്ലെന്നതാണ്. മതത്തെക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസങ്ങളോ അഭിപ്രായങ്ങളോ മറ്റുള്ളവർക്ക് ദോഷം ചെയ്യാൻ നിങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്. മതത്തെക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് നിങ്ങൾക്ക് സമാധാനപരമായി സംസാരിക്കാം, പക്ഷേ അത് മറ്റുള്ളവരെ ഉപദ്രവിക്കാൻ നിങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്.

  • @sadasivannair6745
    @sadasivannair6745 Рік тому +9

    എന്തായാലും വിശുദ്ധത്തിന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയി .

    • @BijoMJohn
      @BijoMJohn Рік тому +1

      വിധയയെ 10 വരെ കേട്ടുന്നതും,1000 പരം അടിമയെ വെച്ചോണ്ടിരിക്കുന്നതും, സ്ത്രീകളെ കൃഷിയിടം ആക്കുന്നതും വിശുദ്ധം

  • @sculpturenaturalclay7077
    @sculpturenaturalclay7077 Рік тому +2

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому +10

    ഇക്കാ സ്വർഗം ഉണ്ടെങ്കിൽ അവിടെ തന്നെ പോകു

  • @thampikumarvt4302
    @thampikumarvt4302 Рік тому +3

    ചാതുർവർണ്യം മയാ സൃഷ്ടം
    ഗുണകർമ്മ വിഭാഗച !!

    • @pvagencies7958
      @pvagencies7958 Рік тому

      താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ?

    • @thampikumarvt4302
      @thampikumarvt4302 Рік тому

      ​@@pvagencies7958
      ഒരാളെ അയാളുടെ പ്രവർത്തി ഗുണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നാലുവർണ്ണം ആയി തരം തിരിക്കുന്നത്.
      അല്ലാതെ ജന്മം കൊണ്ടല്ല.!
      ബ്രാഹ്മണനോ, ശൂദ്രനോ ആയി ജനിച്ചവന് IAS ഓഫീസറോ, ചുമട്ടു തൊഴിലാളിയോ ആകാം.!!
      IAS ഓഫീസർക്കും , ചുമട്ടു തൊഴിലാളിക്കും രണ്ടു social status ഉള്ളത് എന്ത് കൊണ്ട്??

  • @achusachu1896
    @achusachu1896 Рік тому +8

    സ്വർഗം എവിടെ ആണ് എത്ര കിലോമീറ്റർ പോണം
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ എല്ലാവരും കേൾക്കട്ടെ

  • @mubashirakomr2899
    @mubashirakomr2899 Рік тому +3

    ഒരു സംശയം
    നമുക്ക് ജാതി മാറാൻ പറ്റുമോ?
    വിശ്വാസി അവിശ്വാസി ഇവക്കിടയിൽ മാറാൻ പറ്റുമോ?

  • @thomasmathew3214
    @thomasmathew3214 Рік тому +5

    മരക്കാർ.ലബ്ബ

  • @faceoff113
    @faceoff113 Рік тому +1

    ഇത്‌ ശോകം ആയിപ്പോയി....

  • @spkneera369
    @spkneera369 Рік тому +1

    Keralsthil brahmanauslimaanu "THANGANMAR "

  • @thasleenafathimaali-hd5tw
    @thasleenafathimaali-hd5tw Рік тому +1

    എന്ന് കടലിൽ വീണു ബോധം പോയ ഞാൻ 😜😜😜😜😜

  • @thampikumarvt4302
    @thampikumarvt4302 Рік тому +1

    ചാതുർവർണ്യം മയാ സൃഷ്ടി
    ഗുണകർമ്മ വിഭാഗച !!

  • @sreerajv1988
    @sreerajv1988 Рік тому +9

    Bro nigalkk valla ISRO lo NASA vallom try cheythoode nalla thala undallo..make use of ur knowledge man..

    • @kattaparambil
      @kattaparambil Рік тому +3

      മൂപ്പരെ system പറ്റിച്ചതാണ്, ആദ്യം മതവും, പിന്നെ എടുത്ത profession,, പ്രായം ഒന്നിനും ഒരു തടസ്സം ആകില്ലെങ്കിൽ, ഇനിയും സമയം ഉണ്ടല്ലോ 😊

    • @user-uc5yn7hn2m
      @user-uc5yn7hn2m Рік тому +1

      ​@@kattaparambil😂

  • @anumol3324
    @anumol3324 Рік тому +8

    അപ്പോ സുന്നി, ഷിയ അല്ലേ

    • @abduaman4994
      @abduaman4994 Рік тому +3

      ഒസാനും തങ്ങളും 😂😅

    • @anumol3324
      @anumol3324 Рік тому +1

      @@abduaman4994 അത് caste ആണോ? Position അല്ലേ

    • @junaisgold3059
      @junaisgold3059 Рік тому

      സുന്നി ,ഷിയ എന്നത് ഇസ്ലാമിന് അകത്തെ രണ്ട് വ്യത്യസ്ത വിശ്വാസ രീതികൾ ആണ് പല കാര്യത്തിലും ഇവർക്ക് രണ്ട് രീതി ആണ്

  • @thomasmathew3214
    @thomasmathew3214 Рік тому +4


    രക്കാർ. ലബ്ബ ഇവരക്കെ ആരാ

    • @abduaman4994
      @abduaman4994 Рік тому +1

      മരക്കാർ എന്നത് ഒരു പേരാണ്, പിന്നെ സാമൂതിരി യുടെ നാവിക പടയുടെ തലവൻ മാർ മരക്കാർ എന്ന പേരിൽ അറിയപ്പെടും ഇന്ന് തോന്നുന്നു. ലബ്ബ എന്നാൽ ഉത്തരേന്ത്യ യിൽ ഉള്ള ഏതോ മുസ്ലിം വിഭാഗം ആണെന്ന് തോനുന്നു 🥴

  • @parameswaranvr3884
    @parameswaranvr3884 Рік тому +1

    പാകിസ്ഥാനിലെ റേഷൻ കടകളിൽ മുസ്ലിങ്ങൾക്ക് കൊടുത്തതിനു ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രമേ അമുസ്ലിങ്ങൾക്ക് വിതരണം ചെയ്യാറുള്ളു എന്നാണ് കേട്ടത്‌

    • @muhammadsiraj2457
      @muhammadsiraj2457 Рік тому

      നിന്റെ അച്ഛൻ ആയിരിക്കും അവിടെ റേഷൻ കൊടുക്കുന്നത് അത് കൊണ്ടായിരിക്കും അങ്ങനെ 👌👌

  • @Shizael7372
    @Shizael7372 Рік тому +2

    Sir, കേരളത്തിലെ പെൺകുട്ടികളിൽ ഭൂരിഭാഗവും വിവാഹത്തിന് താല്പര്യമില്ല എന്ന വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെ support ചെയ്യുന്നവർ 👇
    ചെറുപ്പക്കാരായ ഹിന്ദു ക്രിസ്ത്യൻ നാമധാരികളായ ആണുങ്ങൾ ഇതിനെ അനുകൂലിച്ച് കമന്റുകൾ ഇടുന്നത് കണ്ടു.." അവർ പറക്കട്ടെ അവർക്കുമില്ലേ സ്വാതന്ത്ര്യം " എന്നൊക്കെയുള്ള കമന്റുകൾ കാണാനിടയായി.
    എന്നാൽ, മുസ്ലിം നാമധാരികളായ യുവാക്കളുടെ കമന്റുകൾ ഇങ്ങനെയാണ് " നിന്റെ അച്ഛനും അമ്മയും ഇങ്ങനെ വിചാരിച്ചാൽ നീ, നീയൊക്കെ വെള്ളം എടുത്തു തരുമോ " എന്നൊക്കെയുള്ള കമന്റുകൾ കാണാം. 30 വയസ്സിനു പ്രായം മുകളിലുള്ള അമ്മാവന്മാരൊക്കെ ഇതിനെ പ്രതികൂലിച്ചുള്ള comment കൾ കണ്ടു.കാരണം അവർ വളർന്ന സാഹചര്യം അതായിരുന്നു.
    *എന്നാൽ സുടു കുഞ്ഞുങ്ങൾക്ക്‌ മാത്രം ആണ് കുരു പൊട്ടിയൊലിക്കുന്നത്. അതായത് സ്ത്രീകളെ അടിമയാക്കുക എന്നതാണ് ഇപ്പോഴും അവന്മാരുടെ മനസ്സിൽ ഉള്ളത്.
    "ഖുർആൻ "😂

  • @jainjoseph9311
    @jainjoseph9311 Рік тому +1

    ഇതാണ് ഖുറാൻ അറബിയിൽ എഴുതി വെച്ചിരിക്കുന്നത്,ആർക്കും ഒന്നും മനസിലാക്കാൻ കഴിയില്ലല്ലോ,ഇനി അതൊന്നും നടക്കുയില്ല കോയ,ഖുറാൻ എല്ലവരും പഠിച്ചു😊

    • @hajrbto16xghf
      @hajrbto16xghf Рік тому

      Nee annittu enth padichu.

    • @jainjoseph9311
      @jainjoseph9311 Рік тому

      @@hajrbto16xghf ഞാൻ പഠിച്ചാത് തെറ്റാണെങ്കിൽ താങ്കൾ പറയു,ഖുറാനിൽ അന്യമതസ്ഥരെ വെറുക്കാൻ പറയുന്നത് ഖുറാൻ, മതം വിട്ടവരെ കണ്ടാൽ കൊല്ലണം എന്നു പറയുന്നത് ഖുറാൻ, ഇത് എങ്ങനെ പരിശുദ്ധ ഖുറാനായി,പൊട്ടേ മുഹമ്മദിന്റെ 10 നന്മ പറയാൻ പറ്റുമോ സഹോദരാ താങ്കൾക്ക്

  • @parameshts1813
    @parameshts1813 Рік тому

    Chaturvarnyam and caste system are not the same.

  • @സന്ദേശം
    @സന്ദേശം Рік тому

    12 ജാതിയുണ്ട്

  • @hellssangels6771
    @hellssangels6771 Рік тому +1

    Ikka fan❤️❤️❤️❤️

  • @vijaykalarickal8431
    @vijaykalarickal8431 Рік тому

    Onnum vibhinnamalla ..8n all factions

  • @mohammedanas8329
    @mohammedanas8329 Рік тому +2

    America yil red Indians ,and Britishers
    Black and white

  • @user-uc5yn7hn2m
    @user-uc5yn7hn2m Рік тому +2

    😂😂😂😂wonderful ജാതി... അങ്ങനെ ആണേൽ ഇന്ത്യയിൽ കഅന്നേ നീരീഷര വാദി എന്ന് parayan പറ്റൂലല്ലോ ഇസ്ലാമിലുള്ള വേറെ ജാതി aavolo

  • @abdulnisar4461
    @abdulnisar4461 Рік тому +1

    Nine Nalle Padacharabinte Kodadthi Veruthe Vidila

  • @beenamarakkar8450
    @beenamarakkar8450 Рік тому

    In Islam no cast system every people not study Quran well so Muslim named people making mistakes so Islam and Quran not guilty you are educated even you cannot understand Quran then poor and other muslim named people'work not only múslim is muslim

  • @radhakrishnant7626
    @radhakrishnant7626 Рік тому

    Chathur varnyam maya srushtam, "Guna" Karma" Vibhagasya.

  • @user-lb7xw8sp4z
    @user-lb7xw8sp4z Рік тому

    Yukthi.vadhi.kalavu.parayanayittu.srshttikkappetta.kafir.thanne.avane.vadhikkunnavarkkum.pradhi.palamund

  • @MrTHOTTADA
    @MrTHOTTADA 7 місяців тому

    ചേട്ടാ ഒരു സംശയം
    ഇസ്ലാമിൽ വിശ്വാസി അവിശ്വസി എന്നിങ്ങനെ 2 ജാതികൾ ഉണ്ട് എന്ന് പറഞ്ഞു. ഇസ്ലാമിൽ വിശ്വസിക്കാത്തവർ എങ്ങനെ ഇസ്ലാമിലെ മറ്റൊരു ജാതി ആയി മാറും. അപ്പോൾ യുക്തിവാദിയും മുസ്ലിം ആണോ 😂😂ചേട്ടന്റെ വിശദീകരണ പ്രകാരം അങ്ങനെ ആണ് തോന്നിയത്

  • @adventurer5816
    @adventurer5816 Рік тому +3

    അപാര അറിവ് തന്നെ പഹയാ,,
    ഇടയ്ക്ക് വെച്ചിട്ടുള്ള ആ ചിരി നിന്റെ പൊട്ടത്തരം മറക്കാനുള്ള അടവാണ് എന്ന് മനസ്സിലായി
    അപ്പോൾ ഇനി മുതൽ വിശ്വസിക്കുന്നവരും , വിശ്വസിക്കാത്തവരും ഒന്നാണ്
    പക്ഷെ ഒന്ന് ചോദിക്കട്ടെ നിന്റെ സംഘടനയുടെ പേരെന്താ ?

    • @rajann.g1698
      @rajann.g1698 Рік тому +2

      നിന്നെപ്പോലെ മദ്രസ്സയിൽ ഉസ്താദിന് കുനിഞ്ഞു നിന്നു കൊടുത്ത് കുണ്ടനടിപ്പിക്കാനല്ലാതെ ലോകത്തെപ്പറ്റി നിനക്കെന്തറിയാം വിവരമുള്ളവർ സംസാരിക്കും. നിന്റെ തലയിൽ തീട്ടമാണന്ന് വിചാരിച്ച് എല്ലാവർക്കും അങ്ങിനെയല്ല.

    • @anilnair3064
      @anilnair3064 Рік тому +1

      1400 കൊല്ലം മുമ്പ് അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ കുത്തിനിറച്ച് ഉണ്ടാക്കിയ ഖുറാൻ & ഇസ്ലാമിന്റെ പൊള്ളത്തരം വിളിച്ചു പറയുമ്പോൾ വിഷമം ഉണ്ട് അല്ലേ കോയാ.

    • @sandeepck6253
      @sandeepck6253 Рік тому +3

      Ninde peru ninakkariyilla, appande peru pinne engane chodikkum. Athu parayumbol sankhadanayude peru parayam

    • @BijoMJohn
      @BijoMJohn Рік тому

      നിന്റെ പേര് ഇസ്ലാമികം അല്ല മദ്രസ പൊട്ടാ 😀😀😀

  • @P.Shabeebudheen
    @P.Shabeebudheen Рік тому +6

    വല്ലാത്ത യുക്തിബോധം😂
    ഒരു മതത്തിൽ വിശ്വസിക്കുന്ന വരെ
    വിശ്വാസി എന്നും ആ മതത്തിൽ വിശ്വസിക്കാത്ത വരെ അവിശ്വസി എന്ന് വിളിക്കുന്നത് ജാതീയത യാണ് പോലും😅
    അത് എല്ലാ മതങ്ങളും ഉപയോഗിക്കുന്ന സാധാരണ പ്രയോഗമാണ്

    • @muneerm3116
      @muneerm3116 Рік тому +6

      ആണോ എന്നാലേ അറബ് രാജ്യങ്ങളിൽ എന്തിനാണ് ശിക്ഷാനിയമത്തിൽ ഒരു മുസ്ലിം ഒരു കാഫിറിനെ കൊന്നാൽ ഉള്ള blood money, ഒരു കാഫിർ ഒരു മുസ്ലിമിനെ കൊന്നാലുള്ള ബ്ലഡ് മണി വ്യത്യാസപ്പെട്ടിരിക്കുന്നത് ❓️ രണ്ടും കൊലപാതകം അല്ലേ...
      പക്ഷേ അവിടെ മതം നോക്കിയാണ് ശിക്ഷയിൽ തന്നെ വേർതിരിവ് ഉണ്ട്.

    • @anilnair3064
      @anilnair3064 Рік тому

      തഖീയ അടിക്കാതെ പോയേ കോയാ. ... ഖുറാൻ 98:6 മാത്രം മതി ഇസ്ലാമിക വർഗീയത തെളിയിക്കാൻ.
      ഖുറാൻ 98:6
      തീർച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും . അക്കൂട്ടർ തന്നെയാകുന്നു സൃഷ്ടികളിൽ മോശപ്പെട്ടവർ.

    • @binuabraham3621
      @binuabraham3621 Рік тому

      @@muneerm3116 ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം മതങ്ങളിൽ ഉൾപ്പെട്ട ആൾക്കാർ ആയ വിശ്വാസികൾ ആയ ആൾക്കാർ എല്ലവരും അതിക്രമങ്ങൾ ചെയ്യുന്ന ആൾക്കാരും അക്രമങ്ങളും ചെയ്യുന്ന ആൾക്കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ ക്രൂരതകൃത്യങ്ങളും ദുഷ്ടപ്രവർത്തനങ്ങൾ ഹീനപ്രവർത്തനങ്ങൾ പാപങ്ങൾ അപരാധങ്ങൾ ദുഷ്ടത പാതകങ്ങൾ ഒക്കെ ചെയ്യുന്ന ആൾക്കാർ തന്നെ ആണ് ലോകത്ത് എവിടെയും ഉള്ള യുക്തിവാദികളും വിശ്വാസരഹിതരും സ്വതന്ത്ര ചിന്തകരും മതനിരാസം ഉള്ള ആൾക്കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ക്രൂരതകൃത്യങ്ങളും ദുഷ്ടപ്രവർത്തനങ്ങൾ ഹീനപ്രവർത്തനങ്ങൾ പാപങ്ങൾ അപരാധങ്ങൾ ക്രൂരകൃത്യങ്ങൾ പാപങ്ങൾ അപരാധങ്ങൾ ക്രൂരകൃത്യങ്ങൾ പാപങ്ങൾ ഒക്കെ ചെയ്യുന്ന ആൾക്കാർ അല്ല

    • @user-uc5yn7hn2m
      @user-uc5yn7hn2m Рік тому

      അത് ജാതി ആണോ

    • @abhiramimohandas8256
      @abhiramimohandas8256 14 днів тому

      ​@@user-uc5yn7hn2mപേര് മാറിയാലും ഒരേ വിശ്വാസത്തിൽ ജീവിക്കുന്നവരെ എന്തിന്റെ പേരിൽ വേർതിരിച്ചാലും അത് അയിത്തം ആണ്

  • @user-ok9we3sh1f
    @user-ok9we3sh1f Рік тому +1

    Poda kalla

  • @nourinfathima6284
    @nourinfathima6284 Рік тому +3

    എന്ത് വിവരക്കേടാണ് ഈ പറയുന്നത്. നിങ്ങളുടെ യുക്തി അനുസരിച്ചിട്ടാണെങ്കിൽ നിരീശ്വരവാദത്തിലും ജാതീയത ഉണ്ടല്ലോ. നിരീശ്വരവാദി എന്നും മതവിശ്വാസി എന്നും ഉള്ള പേരിൽ നിങ്ങളും മനുഷ്യരെ വേർതിരിക്കുന്നില്ലേ.?????..

    • @ArifHussainTheruvath
      @ArifHussainTheruvath  Рік тому +7

      Then..?

    • @BijoMJohn
      @BijoMJohn Рік тому +3

      മുർദദ് 🤔

    • @user-uc5yn7hn2m
      @user-uc5yn7hn2m Рік тому

      ​@@ArifHussainTheruvathനിങ്ങൾ പറയുന്നില്ലേ മതവിശ്വാസി മതം ഇല്ലാത്തവൻ എന്നൊക്കെ വിളിക്കുന്നില്ലേ