IGNIS ന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Maruti ignis users response

Поділитися
Вставка
  • Опубліковано 9 лют 2025
  • നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    Maruti suzuki ignis
    Maruti ignis base model
    Ignis base variant review
    Maruti ignis sigma
    Ignis malayalam review
    #shefipanjal #ignis #wawreviews

КОМЕНТАРІ • 219

  • @asimasi5677
    @asimasi5677 2 роки тому +129

    ഞാൻ ഒരിക്കലും എടുക്കും എന്ന് വിചാരിക്കാത്ത വണ്ടി തന്നെ അവസാനം എടുത്തു ignis. Finally അതിലേക്ക് എത്തിയത് പ്രധാനമായും വില. എടുത്തു കഴിഞ്ഞു ഓടിച്ചു തുടങ്ങിയപ്പോൾ അടിപൊളി driving comfert mileage 16 kittunnu 7000km aayi

  • @bavansidheeq3247
    @bavansidheeq3247 Рік тому +7

    ഞാൻ ഈവണ്ടയുമായിഒരു ലോങ്ങ് ഡ്രൈവിംഗ് പോയപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഗെയിം കളിക്കുന്നത് പോലെ സ്പീഡ് ഡ്രൈവ് ചെയ്യാൻ പറ്റിയ വണ്ടി സൂപ്പർ പെർഫോമൻസ്

  • @mujeeba5568
    @mujeeba5568 2 роки тому +41

    അഞ്ചു വർഷമായി Ignis AMT petrol സംതൃപ്തിയോടെ ഉപയോഗിക്കുന്നു. 70k+ കി.മീ. ആയി. പതിവു dealer service. വേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. Fuel Efficiency: അമിത തിരക്കില്ലാത്ത നഗരയാത്രയിൽ 15~17. പകൽ ഹൈവേ യാത്രയിൽ 19~21. പുലർച്ചെ ഹൈവേ യാത്രയിൽ 23~27. കൂടുതൽ mileage ന് speed 45~55 കി.മീ ആയി നിയന്ത്രിക്കുക.
    പിൻസീറ്റ് comfort മെച്ചമല്ല. AC മികവ് കുറവാണ്. Blower noise കൂടുതൽ. Power window rolling noisy ആണ്. Best city car. Adequately comfortable for long drives. Problem less car.

    • @rsubhashchandran656
      @rsubhashchandran656 2 роки тому +2

      Correct

    • @alfinwilliam
      @alfinwilliam 2 роки тому +4

      Exact points.. I'm also using Ignis Alpha AMT 2021 Model. Totally agree with all points.

    • @sujithg1357
      @sujithg1357 2 роки тому +1

      Same

    • @gauthamkrishnau7463
      @gauthamkrishnau7463 10 місяців тому +1

      Iam also ignis owner four years fifty thousand klm good car nice openion

  • @Jz-fj5ki
    @Jz-fj5ki 2 роки тому +19

    I'm satisfied with my ignis . It's very good in city usage because of its compact size.. it can be used easily through any narrow roads.Tall people can sit comfortably in this car.. No mechanical complaints so far after driving about 36000 km . The only thing that is bothering is its hard stiff suspension setup. Even after I drove through rough bad roads fast and carelessly, there is no suspension complaint, and body roll is also well contained .

  • @mithunmj80
    @mithunmj80 2 роки тому +11

    നാലര വർഷമായി ഉപയോഗിക്കുന്നു, മൈലേജ് 18-23 കിട്ടുന്നുണ്ട് (പെട്രോൾ ),ഒരു കംപ്ലയിന്റ് ഇല്ല, എല്ലാസർവീസും കൊല്ലം sarathy nexa ചെയ്യുന്നു

  • @giryraj7394
    @giryraj7394 2 роки тому +21

    Ignis diesel വളരെ rare ആണ്. ആദ്യമായിട്ട് കാണുവാണ്. ഒരിക്കൽ ഓടിച്ചു നോക്കണം എന്നുണ്ട്. എന്റെ Petrol Ignis 28k ഓടി. ഇപ്പോ average FE 21.0. ലോങ്ങ്‌ പോകുമ്പോ നല്ല mileage ഒണ്ട്. Individual ഡ്രൈവിംഗ് behavior ഒക്കെ പോലിരിക്കും

    • @rahullalu8538
      @rahullalu8538 8 місяців тому

      Ignis diesel eagine oodichalim 20 + kittum 😊

  • @rohithrajeev6019
    @rohithrajeev6019 2 роки тому +22

    ഞാനും ഒരു ഇഗ്നിസ് യൂസർ ആണ്. കഴിഞ്ഞ 2 കൊല്ലം ആയി use ചെയ്യുന്നു. 22 K km aayi. Cornering Stability ആണ് ഈ വണ്ടിയുടെ main feature. വളവുകൾ confident aayi തിരിക്കാൻ പറ്റും

    • @LoneOldMonk
      @LoneOldMonk 2 роки тому

      പെട്രോൾ ആണോ

    • @Hariyannan
      @Hariyannan 2 роки тому

      That is because of stiff suspension set up. ഞാൻ 68000 km ആയി

  • @indian6346
    @indian6346 2 роки тому +23

    നെക്സയുടെ ഏറ്റവും നല്ല സർവ്വീസ് കൊല്ലം സാരഥിയിലാണ്.വളരെ മാന്യവും കാര്യക്ഷമവുമായ പെരുമാറ്റം.കൂടാതെ വിനീതമായ സംസാരവും. എനിക്കനുഭവപ്പെട്ടതാണ്. എക്സലൻ്റ് മാർക്ക് കൊടുക്കാവുന്ന പിള്ളേർ.

    • @AR.Hell_ff
      @AR.Hell_ff 2 роки тому

      ശരിയാണ്

    • @mathaigeorge9629
      @mathaigeorge9629 Рік тому

      Sarathy service is professional and good dealings .

    • @SACHINSelson
      @SACHINSelson 3 місяці тому

      Number undoo?

    • @Sunuchouhan
      @Sunuchouhan 2 місяці тому

      Kannur KVR nexa ,puthiyatheru..their service also good

  • @vijeshvijesh367
    @vijeshvijesh367 2 роки тому +4

    85 km distance നു എനിക്ക് 31.2 വരെ കിട്ടിയിട്ടുണ്ട്.. പെട്രോൾ...50 to 60 സ്പീഡ് 2000 RPM ൽ താഴെ ഓടിച്ചപ്പോൾ... 110% satisfied

  • @manideepa7426
    @manideepa7426 2 роки тому +6

    Sarathy.. Kollam ഞാൻ ബുക്ക്‌ ചെയ്തു..6 months ആയി ബുക്ക്‌ ചെയ്തിട്ട്..Ignis AGS Alpha.. April 15 ന് വണ്ടി കിട്ടും. ഇപ്പോൾ on the way👍👍

  • @varghesemaniambra3262
    @varghesemaniambra3262 2 роки тому +7

    Ignis, alpha petrol, 2017 March model, 60000 km കഴിഞ്ഞു 18-19 km കിട്ടുന്നുണ്ട് High Range-ൽ
    (Max 26k കിട്ടിയിട്ടുണ്ട് Highway യിൽ.) ഇതുവരെ യാതൊരു പ്രശ്നവുമില്ല. വിശ്വസിച്ച് പോകാം.
    Comfort journey I'm fully satisfied
    and happy.

  • @brennyC
    @brennyC 2 роки тому +9

    കേരളത്തിന്റെ തിരക്കേറിയ റോഡുകൾക്ക് പറ്റിയ വണ്ടി
    അത്യാവശ്യം പവർ ഉണ്ട് , പാട്ട ഫീൽ ഉണ്ടാവില്ല.
    മൈലേജ് അമിതപ്രതീക്ഷ വേണ്ട.
    ദീർഘദൂര ഡ്രൈവിംഗ് ഒരു പ്രശ്നമാവില്ല.
    നിങ്ങൾ ignis എടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, zeta വേരിയന്റ് ഞാൻ സജെസ്റ് ചെയ്യും.

  • @jobyclement8681
    @jobyclement8681 2 роки тому +6

    Very good car, comfortable driving and journey, 22 milage, comfortable seat.... Worth buying

  • @mkm855
    @mkm855 2 роки тому +9

    എല്ലാവരും underestimate ചെയ്ത ഒരു കാർ ആണ്. മികച്ച ഡ്രൈവ് comfort ആണ്.മൈലേജ് 19 km/l കൂടുതൽ ലഭിക്കുന്നു. ബാക്ക് seat യാത്ര അത്ര മികച്ചതായ് തോന്നിയില്ല.ദീർഘ ദൂര യാത്രയിലും ഉയർന്ന വേഗതയിലും വണ്ടി മികച്ച comfort ആണ്.

  • @dinjojose3773
    @dinjojose3773 2 роки тому +2

    My Ignis is 2017 amt model 63000 km done I am very satisfied by using and very good driving stability , service cost cheap compare to two wheelers.

  • @vivekvlogs9337
    @vivekvlogs9337 2 роки тому +9

    Ignis 2019 user aanu...
    Vandi nalladaanu pakshee suspension bayagara stiff aanu

  • @cagopikrishna8875
    @cagopikrishna8875 2 роки тому +4

    Very nice car. Using it for last 8 months. 100% satisfied.

  • @anupmanohar3762
    @anupmanohar3762 2 роки тому +8

    ഇതു പോലെ s presso ചെയ്യാമോ

  • @krishnakumarp421
    @krishnakumarp421 2 роки тому +4

    I am using Petrol amt IGNIS, 2018 Model. Very peppy and mileage on an average like 15.6km/ltr.

  • @navneeths6204
    @navneeths6204 2 роки тому +2

    ഇഗ്നിസ് പോലെ തന്നെ വേറെ ഒരു ഭംഗിയുള്ള വണ്ടി ഇല്ല എന്ന് വേണം പറയാൻ. വാഗൺആറും സ്വിഫ്റ്റും ഒന്നും ഇത്ര കൊള്ളില്ല. ഇഗനിസ് കാണുമ്പോൾ ഓർമ വരുന്നത് സെന്നും പിന്നെ 800 നെയും ആണ്.

  • @gvilla6605
    @gvilla6605 10 місяців тому

    Wagan r എടുക്കാൻ പ്ലാൻ ചെയ്ത് ഞാൻ ignis 2 km ഓടിക്കാൻ കിട്ടി ...എന്റെ പൊന്നെ എന്താ സ്മൂത്ത്‌ .comfert..silant ഇപ്പോ എനിക്കു മൈലേജ് chambayan ആയി
    3 month 2024 zeta ags വാങ്ങി..300 km വരെ 18.19 വരെ മൈലേജ് കിട്ടി അതു കഴിഞ്ഞു അങ്ങോട്ടു കയറാൻ തുടങി 26.5..27..28.1 വരെ കിട്ടി .clastaril കാണിച്ച മൈലേജ് ആണ് എല്ലാ ഒറ്റവും 0 rest ചെയ്തിട്ടാണ് ഓടിച്ചത് ..ഇപ്പോഴും 20 km വരെ ഒക്കെ നല്ല റോഡിൽ പോകുമ്പോ 25..27.5 വരെ ഒക്കെ കിട്ടുണ്ട്
    1 സർവീസ് പോയപ്പോ മൈലേജ് കാര്യം അഡ്വൈസർ പറഞ്ഞു അപ്പോ അവർ പറഞ്ഞത് ക്ലാസ്റ്റർ നിന്നും 2 പോയിന്റ് വരെ ഒക്കെ താഴെ കാണിക്കാം.econamy സ്പീഡ് ഓടിച്ചാൽ കിട്ടും എന്നൊക്കെ പറഞ്ഞു
    2000 rpm.60 km ഇതിനു മുകളിൽ പോയിട്ടില്ല ഞാൻ
    എനി nh കുടി പോയിനോക്കണം
    വളരെ ഹാപ്പി ആയി .എല്ലാ വിഡിയോ.pic പ്രൂവ് ആയി എടുത്തു വച്ചിട്ടുണ്ട്
    പക്കാ പക്കാ സൂപ്പർ
    എല്ലാവരും ഇത് എടുക്കണം
    ഞാൻ ignis എടുത്തതിൽ അഭിമാനിക്കുന്നു.
    sajikongad@gmail.com

    • @johnny4175
      @johnny4175 9 місяців тому

      Diesel aano petrol aano ?. Back seat comfort mosham aano ?

  • @fayizct8039
    @fayizct8039 2 роки тому

    ആദ്യം തീരെ ഇഷ്ടമല്ലായിരുന്നു ഡിസൈൻ.. പിന്നീട് ഒടിച്ചപ്പോൾ പോലോ first gen figo അല്ലാതെ ഒടിച്ചതിൽ വച്ച് ഏറ്റവും നല്ല hatch back കാർ ആയി തോന്നി .. പിന്നീട് ഡിസൈൻ ഒരുപാട് ഇഷ്ടായി... ഇപ്പൊ ഒരെണ്ണം എടുത്തു... Overall best കാർ in this cateogory...
    തീരെ ബോഡി റോൾ ഇല്ലാത്ത പോലെ... നന്നായി ഹാൻഡിൽ ചെയ്യാൻ പറ്റും

  • @amalmanoharan4844
    @amalmanoharan4844 2 роки тому +2

    City 15-17 mileage kittunnund. Long 20-22 . Njan satisfied aanu.

  • @sasidharannair9312
    @sasidharannair9312 2 роки тому +1

    February 20nu eduthu.alfa amt orange.1800 km odi. Super nexa kottayam ,1St service കഴിഞ്ഞു

  • @jojivarghese9870
    @jojivarghese9870 2 роки тому

    Thanks for your review of ignis lots of research i done sm satisfied, am gona book ignis

  • @carcaresolutions4817
    @carcaresolutions4817 2 роки тому +1

    Booked ❤

  • @jimpaulk1
    @jimpaulk1 2 роки тому +2

    Will buy soon...

  • @holyguy77
    @holyguy77 2 роки тому

    booked today... eagerly waiting.. :)

  • @midhunkmi
    @midhunkmi 2 роки тому +4

    4 years aayi use cheyyunnu, 75K km kazhinju satisfied aanu...

  • @manu-dk6dv
    @manu-dk6dv 2 роки тому +13

    വീഡിയോ കണ്ടിട്ട് നേരെ olx ഇൽ പോയി വണ്ടി നോക്കുന്നത് ഞാൻ മാത്രം ആണോ 🤔

    • @SHYAM_NAIR
      @SHYAM_NAIR 2 роки тому

      പക്ഷെ വില കാണുമ്പോൾ 🙄🙄

    • @sajumakkulam4289
      @sajumakkulam4289 2 роки тому

      Ayyo orikalum alla🤮🤮🤮

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 роки тому +1

    I'm a super satisfied Ignis owner.

  • @adwaithkr3116
    @adwaithkr3116 2 роки тому +2

    Ignis Zeta automatic december ill book chytha vandi kittan illa ipo baleno ottu trasfer chythu ath book chythitt 1 month kaziju ignis umm kidilam vandi onum parayan illa vere level 💯

  • @parvathik527
    @parvathik527 2 роки тому +1

    Ignis adipoli vandiyanu,No stearing issue sss

  • @nandu8668
    @nandu8668 2 роки тому +3

    b piller black cheithu.
    4wheelum alloysum ittu
    irakkiya indello vandi satyaayittum vere look aavum

  • @jobikg4164
    @jobikg4164 Рік тому

    Gud review.

  • @adarshprakash9360
    @adarshprakash9360 Рік тому +1

    IGNIS ❤️

  • @6676S
    @6676S 2 роки тому

    Nalla video broooo 👍keep it up

  • @azlamspeaking
    @azlamspeaking 2 роки тому +5

    Multijet engine is coming. So more mileage will be there in upcoming models

    • @ebincjoseph8487
      @ebincjoseph8487 2 роки тому

      Ratumm koodum

    • @keralacafe1285
      @keralacafe1285 5 місяців тому

      രണ്ട് വർഷം കഴിഞ്ഞല്ലോ വന്നില്ല

    • @samcmaliyakel9477
      @samcmaliyakel9477 4 місяці тому

      ​@@keralacafe1285🤣🤣🤣🤣

  • @vijeshvijesh367
    @vijeshvijesh367 2 роки тому

    80000 km.... My milage all time above 20+....excellent car

  • @Monz444
    @Monz444 2 роки тому +3

    Ignis satisfied customer 🚦

  • @thesnifmohammed
    @thesnifmohammed 2 роки тому +2

    10 months 46000 km
    Mileage 16 oke ollu
    Long drive pwoli ann

  • @riyaskunnathel9922
    @riyaskunnathel9922 2 роки тому +2

    Ith pole alto review koode cheyyamo?

  • @joicejohn7316
    @joicejohn7316 2 роки тому

    Ignis is a good car. I am a satisfied and happy owner of Ignis

  • @vishnu.jjithu4195
    @vishnu.jjithu4195 2 роки тому +3

    ignis super car

  • @manish3106
    @manish3106 2 роки тому +5

    March 25th നു ഞാൻ എടുത്തു. Zeta 😊

    • @samkdl
      @samkdl 2 роки тому

      Book cheyth ethra maasam kazhinja kittiyath

    • @manish3106
      @manish3106 2 роки тому

      @@samkdl 6 days ആയപ്പോ കിട്ടി.

    • @samkdl
      @samkdl 2 роки тому

      @@manish3106 automatic aano. Kollam showroomil automatic thirakkiyappo onam kazhiyum enn paranju manual stock und automatic stock illa enna paranjath

    • @manish3106
      @manish3106 2 роки тому +1

      @@samkdl ഞാൻ എടുത്തത് manual ആണ്.

    • @RONALDJOHNABRAHAM
      @RONALDJOHNABRAHAM 2 роки тому

      Zeta AMT ആണോ ? എങ്ങനുണ്ട്

  • @FIFAMOBILE-cx7mq
    @FIFAMOBILE-cx7mq 2 роки тому +1

    Ignis vandi thanne mone kidiloskki💥💥💥💥

  • @manu_b_jose0101
    @manu_b_jose0101 7 місяців тому

    Any ignis for sale??

  • @mohamedshereef5975
    @mohamedshereef5975 2 роки тому +1

    ഒരു ചെറിയ അപ്‍ഡേഷൻ ചെയ്താൽ പൊളിയായിരിക്കും

  • @hakeemk4421
    @hakeemk4421 Рік тому

    All ok but suspention not good

  • @bichooworld244
    @bichooworld244 3 місяці тому

    Steering smooth alla

  • @OceanicBlue-23
    @OceanicBlue-23 4 місяці тому

    Satisfied 🥰

  • @arunmoorthy74
    @arunmoorthy74 2 роки тому

    Nalla vedio bro...

  • @anuragc81
    @anuragc81 2 роки тому +3

    Hyundai I20 cheyyamo

  • @NITHINM-g2z
    @NITHINM-g2z 2 роки тому

    How to open bonnet

  • @Deepscs
    @Deepscs 2 роки тому +2

    Super vandi aanu... 🔥

  • @samkdl
    @samkdl 2 роки тому +3

    Vandi book cheyyan thirakkiyappo 6 months kazhinj delivery cheyyan pattolu enn paranju.zeta Automatic

    • @giryraj7394
      @giryraj7394 2 роки тому +1

      Almost മിക്ക വണ്ടിയും delay ആണ് ഇപ്പൊ. Chip shortage കാരണം ആണ്. Urgent ആണെങ്കിൽ second നോക്കു.

    • @krishhari4883
      @krishhari4883 2 роки тому +1

      Automatic vandi nalla delay und. Manual pettannu kittum.

  • @ARUNARAVINDP
    @ARUNARAVINDP 2 роки тому +5

    Ignis Nalla Oru car annu no doubt.. but aaa back annu bore ayath

  • @arunyabiju732
    @arunyabiju732 2 роки тому +1

    Honda amaze chayoumo

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr Рік тому +1

    ഭംഗിക്കുറവോ??? Ignis നോ??

  • @vishnunambiarvlogs
    @vishnunambiarvlogs 2 роки тому +1

    Millage Highway 22+ city 17 kittunnund enik 😉🤘 pever saadhanam aanu review ente channel und guys keri nokku 💙💙💙💙💕💕💕💕💕💕😁😁🤝🏻🤍🤍🤍🤍🤍🤍💓💓💓🤘🤘🤘🤘🤘🤘🤘💙💙💙💙💙💕💕💕💕💕IGNIS

  • @humanbeing8810
    @humanbeing8810 Рік тому +1

    ഒരു മൈക് വാങ്ങേടോ ഓൺലൈനിൽ കിട്ടും, പറയുന്നത് ഒന്നും കേൾക്കുന്നില്ല, ചാനൽ നടത്തുവാണ്‌. പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല

    • @satheeshkv1895
      @satheeshkv1895 10 місяців тому

      ഫോൺ മാറ്റിയാൽ നല്ലതാ

  • @ujjvallal9909
    @ujjvallal9909 Рік тому

    Using ignis diesel 28 km l 18- 19 city milaye

  • @endlessknot_
    @endlessknot_ 2 роки тому +3

    Verute poli aan Ignis❤️,nmde naattil orumathiri nala poli kodut odikaan ok aanu,for smal fam Ignis verute ok aan, poweresh vandiii 🔥

  • @shyrac7962
    @shyrac7962 2 роки тому +2

    New glanza value for money ഏതാണ്...

    • @Fazil_az
      @Fazil_az 2 роки тому

      Budget? G variant altogether best ആണ്, but above 10 lakh വരും.

  • @riyaskunnathel9922
    @riyaskunnathel9922 2 роки тому

    Ith pole alto cheyyumo?

  • @dsahavatar2524
    @dsahavatar2524 2 роки тому

    bro nice vedio but sound avar parayunne chilath kelkkan vayya ath nxt vedioyil onnu clear akkane

  • @hafizmuhammadqasimi6381
    @hafizmuhammadqasimi6381 2 роки тому

    ഞാനും എടുത്തു നല്ല മൈലേജ് 19.5 കിട്ടുന്നു

  • @babujoseph9590
    @babujoseph9590 2 роки тому +1

    2 litter 27 mileage

  • @zameelzaam6974
    @zameelzaam6974 2 роки тому

    Ignis💥

  • @shravanskumar3501
    @shravanskumar3501 2 роки тому +2

    Njangal Dzire BS4 28 mileage kittun undae

    • @diaryofwheel
      @diaryofwheel Рік тому

      Ente veettile maruti 800 34 kms milege kittum.. 2 litre petrol adicha mathi

  • @devika_807
    @devika_807 2 роки тому

    Nan ignis use cheyunnu. Ippol 5 varsham ayi. Ippol steering box nte bush poi. Athu anveshichappol athu marketil kittunnilla. Spare parts kittan budhimuttu anu
    Mileage correct 20.5 kittunnundu. Highwayil 21.7 kittunnundu. Full comfortable anu.

    • @askask432
      @askask432 2 роки тому

      Local workshop nokkathe nexa showroom il poo ellam kittum

  • @vaisakhk.v9816
    @vaisakhk.v9816 2 роки тому +2

    Ignis amt aano wagnor amt aano best edukkan

  • @lijeshalex8439
    @lijeshalex8439 2 роки тому +2

    ഇറ്റലി യിൽ4x4 ഉണ്ട്

  • @madhup.k8713
    @madhup.k8713 2 роки тому +3

    Nan ignis book cheydu, avoid cheythu,, enike ishtapettila,, 5 years ayi grand i 10 upayogikunu,, , 17 km milege kittunu,, i am happy

  • @gopu.liverpool
    @gopu.liverpool 2 роки тому +1

    My ignis 5 year aayi

  • @santhoshpjohn
    @santhoshpjohn 2 роки тому +6

    Longinu എനിക്ക് 23-25km കിട്ടും, lowest ever got 15

    • @AngelVisionKerala
      @AngelVisionKerala 2 роки тому

      Diesel?

    • @santhoshpjohn
      @santhoshpjohn 2 роки тому +3

      @@AngelVisionKerala petrol, കെയർ ചെയ്ത ഓടിച്ചാൽ നല്ല മൈലേജ് കിട്ടും

  • @mahajannarayanan6836
    @mahajannarayanan6836 2 роки тому +1

    Igniz powliyalle

  • @amtsh2755
    @amtsh2755 2 роки тому +1

    Because of these idiots bs 6 norms. We miss high fuel efficient Diesel Engines. Especially small car with diesel. Its very much affected to initial car buyers and middle class people..
    Now petrol vehicle cost itself more than that of previous diesel vehicles..

  • @sugathangopinathan9411
    @sugathangopinathan9411 2 роки тому +7

    മാരുതി ഡീസൽ ഒഴിവാക്കി യത് ശരിയല്ല ritz ഡീസൽ സൂപ്പർ ആണ്

    • @Binu223
      @Binu223 2 роки тому +2

      Ritz❤️❤️❤️❤️❤️

    • @Caraforlif
      @Caraforlif Рік тому

      Ritz💥

  • @dileepkumarmulayankavu5085
    @dileepkumarmulayankavu5085 2 роки тому +2

    4.5 year ആയി
    65000 km
    Happy ignis owner.

  • @louhanmuhammed3603
    @louhanmuhammed3603 2 роки тому

    Ithu pole etios liva yudeth cheyyuo

  • @jayakumarm.d5105
    @jayakumarm.d5105 2 роки тому +6

    Tiago AMT Vs Ignis AMT totally confused. Back seat comfort is bad in Ignis due to hard suspension..only issue i felt in Ignis.

    • @Cred_it
      @Cred_it 2 роки тому +8

      I felt more comfortable in ignis. Driven both ignis and tiago back to back, and the engine difference is just another league. K series engine is unmatched ny the unrefined 1.2 revotron from tata. Back seat comfort is much better felt in ignis.

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому

      @@Cred_it I mean on bad roads...

    • @vivekvlogs9337
      @vivekvlogs9337 2 роки тому

      Space better ignis 2 kutti alkaaranu back IL erikunadegil Tiago is better

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому

      @@vivekvlogs9337 Back seat suspension issue of Ignis on bad roads??

    • @vishnunambiarvlogs
      @vishnunambiarvlogs 2 роки тому

      Randum 2 kollam kaynja engine nokku maruti engine is the best 🤍

  • @astha9940
    @astha9940 2 роки тому +4

    Hyundai i20 user experience cheyyamo?

    • @9745388416
      @9745388416 2 роки тому

      i20 2016 model user aanu. Mileage valare shokam aanu. But car pwoli aanu...

  • @Arjunporoli
    @Arjunporoli 2 роки тому +2

    ഞാൻ ഇഗ്നിസ് സിഗ്മ ഓണർ ആണ് എനിക്ക് സസ്പെൻഷൻ ചെറിയ പ്രോബ്ലം ആയി തോന്നിയിട്ടുണ്ട്

  • @shyrac7962
    @shyrac7962 2 роки тому

    New glanza വീഡിയോ ചെയ്യുമോ

  • @im_sujithsudarsanan
    @im_sujithsudarsanan 2 роки тому

    Vento experience chothikamo

  • @rijusreedharan2716
    @rijusreedharan2716 9 місяців тому

    അതിൽ oru car wagonr അല്ലെ

  • @srabc1588
    @srabc1588 2 роки тому +1

    Njan car edukkan nokkunnu...Ignis vs i10 nios which one is good for a middle class family?

  • @arjun_3602
    @arjun_3602 2 роки тому

    Wagon r itte onnu cheyiuvoooo

  • @NithulXavier
    @NithulXavier 2 роки тому

    ❤️❤️

  • @sarathbro....542
    @sarathbro....542 2 роки тому

    Cluster il 'Average mileage' ennu kaanikunna screen il 23 per km varey petrol eniku kitiyitunde. Thrissur - Ernakulam road il. Ee average mileage set cheyumbol 10 per km ennu kaanikum kurachu distance kayari varumbol 22 and 23 per km varey etharunde. Is that real mileage of my car?

    • @deepeshap258
      @deepeshap258 4 місяці тому

      There will always be +/- differences with the actual mileage. Always better to check with the tank to tank fuel filling. You will know what is the tank capacity in litres, so once filled the petrol full tank set the trip meter to zero and when you fill next time do full tank and based on the total litre filled and kms driven you will get actual mileage

  • @kevinstephen2719
    @kevinstephen2719 2 роки тому

    Baleno experience onnu chothikumo

  • @tenniscricket3729
    @tenniscricket3729 2 роки тому

    Oru problavum illa 1 year aayi super car

  • @angelrose1473
    @angelrose1473 6 місяців тому

    Ignius......... Diesel ഉണ്ടോ

  • @comintern1921
    @comintern1921 2 роки тому

    28 kilometero mileage

  • @saleelpk786punnakandi5
    @saleelpk786punnakandi5 2 роки тому

    Aadyam kanda madavum randamth kanda chekenum upayokichad ore maskum ore vandiyum

    • @amaldev956
      @amaldev956 7 місяців тому +1

      Alla check the rear view mirror hanging

    • @amaldev956
      @amaldev956 7 місяців тому

      Alla check the rear view mirror hanging

  • @vishnunambiarvlogs
    @vishnunambiarvlogs 2 роки тому +5

    Waganor and Baleno Swift kaal nalle ignis aanu 🤍

  • @tecce9206
    @tecce9206 2 роки тому

    Njan dzire diesel upayogikunnundu eniku 28 kl/L kittum

  • @riyaskunnathel9922
    @riyaskunnathel9922 2 роки тому

    Ith pole alto video onnu cheyyamo?

  • @jijujohnson9923
    @jijujohnson9923 2 роки тому +2

    Ignis super❤