ഗോവ ഗവർണ്ണർ പാണക്കാട് വസതിയിൽ | Governor | Goa | Panakkad | Pk kunhalikutty | IUML |

Поділитися
Вставка
  • Опубліковано 19 сер 2024
  • ഗോവ ഗവർണ്ണർ ശ്രീ.ശ്രീധരൻ പിള്ള പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ.

КОМЕНТАРІ • 269

  • @rabiyarabiya1770
    @rabiyarabiya1770 Рік тому +190

    ഈ സൗഹൃദം വർഗ്ഗീയ വിദ്വേഷങ്ങളില്ലാതെ എന്നും നിലനിൽക്കട്ടെ ഇത് കാണുന്നവർക്ക് എത്ര സന്തോഷമാണന്നോ

    • @noushadk8000
      @noushadk8000 Рік тому +2

      Shariyan

    • @zainabimk7087
      @zainabimk7087 Рік тому

      RSS കാരനെ കാണുമ്പോൾ ചില മുയന്ത് കൾക്ക്

    • @shoukathpradabam1082
      @shoukathpradabam1082 Рік тому

      സംഘ പരിവാർ എന്ന ക്രൂര സംഘടനയിൽ, ഫാസിസ്റ്റ് സംഘടനയിൽ ചേർന്ന് സ്ഥാനങ്ങൾ വാങ്ങുനവർ ഒക്കെ ഭീകരരാണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      "ബഹറിൽ മുസ്സല്ലയിട്ട് നമസ്കരിക്കുന്നത് കണ്ടാലും ആർഎസ്എസിനെ വിശ്വസിക്കരുത്"
      എന്നാരോ പറഞ്ഞിരുന്നു🤔
      എ.കെ.ജിയാണോ അതോ നെഹ്റു, ഇനി മദനിയാണോ?
      ഓ൪മ്മയുണ്ടോ ഗൂൂൂൂൂൂയേ്സ്🙄 🙄 😜😜😜😜

  • @mohamedthanneer1986
    @mohamedthanneer1986 Рік тому +119

    "ശ്രീധരൻ പിള്ള സാർ, വളരെ സമാധാന പ്രിയൻ, വ്യക്തി ബന്ധങ്ങൾ എന്നഉം കാത്ത് സൂക്ഷiക്കുന്ന ഒരു രാഷ്ട്രീയ ക്കരൻ

    • @mujeebc7234
      @mujeebc7234 Рік тому +6

      തേങ്ങാ കൊല

    • @basheerkadayan6698
      @basheerkadayan6698 Рік тому +4

      സാർ എന്ന് വിളിക്കേണ്ട വാപ്പ എന്ന് വിളിച്ചോളൂ

    • @mujeebc7234
      @mujeebc7234 Рік тому

      @@basheerkadayan6698 അല്ലെങ്കിലും ഇവർക്ക് സങ്കികളെ സുകുപ്പിക്കൽ ആണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +4

      "ബഹറിൽ മുസല്ലയിട്ട് നമസ്കരിക്കുന്നത് കണ്ടാലും ആർഎസ്എസിനെ നമ്പരുത്" എന്ന് പഠിപ്പിച്ച നേതാവിന്റെ അണികളുടെ അവസ്ഥ 😆😆😆😂

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 Рік тому +4

      തേങ്ങാ കൊല.. അദ്ദേഹത്തെ സംഘം ആ പണിയാണ് ഏൽപിച്ചിട്ടുള്ളത്.. സംഘപരിവാർ വിവിധ മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത്.. രവിചന്ദ്രൻ സി യുക്തിവാദിയായി .. ശ്രീജിത്ത് പണിക്കർ നിരീക്ഷകനായി.. രാഹുൽ ഈശ്വർ വേറെ രീതിയിൽ അഡ്വക്കേറ്റ് ജയശങ്കർ .. അങ്ങനെ പല വേഷത്തിൽ ആണ്

  • @sureshbabu145
    @sureshbabu145 Рік тому +43

    ഇത് വളരെ വലിയ ഒരു കാര്യം ഈ സൗഹാർദം എന്നും നിലനിൽക്കട്ടെ,

    • @sureshbabu145
      @sureshbabu145 Рік тому

      ഇത് മാതൃഭൂമിക്കാർ കാണണ്ട, BJP ലീഗ് സഖ്യം എന്നഴുതി കളയും തെളിവിനായി ഈ സന്ദർശനം കാണിക്കും, ബംഗാളിൽ സുഖമില്ലാത്ത ഒരു പഴയ കാല cp Mപ്രവർത്തകനെ BJP നേതാക്കൾ സന്ദർശിച്ചത് 'വലിയ പ്രശ്നം ആക്കിയ മാതൃഭൂമിയ്ക്ക് മുഖത്ത് കിട്ടിയ അടിയാണ് ഈ സന്ദർശനം

    • @haneefak7118
      @haneefak7118 Рік тому

      Aameen

  • @ravigeetha3191
    @ravigeetha3191 Рік тому +62

    👍 ഇതേപോലെ യാകണം രാഷ്ട്രീയ സൗഹൃദം

  • @steach4463
    @steach4463 Рік тому +50

    മനസ്സിന് കുളിർമ നൽകുന്ന കാഴ്ച. മതേതരത്വത്തിന് എന്നും വേരോട്ടമുള്ള പാണക്കാട് കുടുംബത്തിൽ നിന്ന് ഇത്തരം കാഴ്ചകൾ നിത്യ സംഭവമാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നു. മതസൗഹാർദ്ദം നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏

    • @zainabimk7087
      @zainabimk7087 Рік тому +1

      RSS ക്രി മനലുകൾക്ക് വേണ്ടി നിരന്തരംവാതിക്കുന്ന ശ്രീധരൻ പിള്ള വന്നതിൽ ചില ലീഗ് മുയന്തുകൾക്ക്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      മരിച്ചുപോയ സി എച്ച് മുഹമ്മദ് കോയയെ മുസ്ലിം ലീഗ് നേതാവായി കാണരുത് ഇപ്പോഴുള്ള അയാളുടെ മകനായ എം കെ മുനീറിനെയും പുറത്താക്കണം. എന്നിട്ട് മുസ്ലിം ലീഗ് എന്ന പേരും മാറ്റുക.
      ബഹറിൽ മുസല്ലയിട്ട് നമസ്കരിക്കുന്നത് കണ്ടാലും ആർഎസ്എസിനെ നമ്പരുത് എന്ന് പഠിപ്പിച്ച ആളാണ് സി എച്ച്.

    • @babujoseph1912
      @babujoseph1912 Рік тому

      പാണക്കാട് കുടുംബം മറ്റുള്ളവർ സിറാത്ത് പാലം കടത്തുകയില്ലെന്നു പറയുകയില്ലെ.

    • @ammedpk8631
      @ammedpk8631 Рік тому

      ​@@babujoseph1912 ഡഗ് ഏഴ് മഞ്ഞ ആയ FC vs FC me

  • @selimpullattil6083
    @selimpullattil6083 Рік тому +36

    സ്നേഹം നിറഞ്ഞ സൗഹൃദം എന്നും നിലനിൽക്കും

  • @Sabu-rf8tk
    @Sabu-rf8tk Рік тому +13

    രാഷ്ട്രീയം ഏതുമാകട്ടെ മതം ഏതുമാകട്ടെ സത്യത്തെ മാത്രം പിന്തുടരുക ഈ സൗഹൃദവും സ്നേഹവും വരും തലമുറയും കണ്ടു വളരട്ടെ എല്ലാവർക്കും ജഗദീശ്വരൻ ദീർഘായുസ്സ് നൽകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏🙏🛕🕌💒

  • @shauckathkunhoth6650
    @shauckathkunhoth6650 Рік тому +156

    മനുഷ്വത്വത്തോടെ പെരുമാറുന്ന ഒരു BJP നേതാവ് 🙏🏻

    • @assaainupathath9701
      @assaainupathath9701 Рік тому +2

      💯💯yes

    • @joona7655
      @joona7655 Рік тому +1

      Yes

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Рік тому +6

      എല്ലാ ബിജെപി നേതാവും ഇങ്ങനെ തന്നെയാണ്... നിങ്ങടെ വർഗീയ കണ്ണോടെ നോക്കാതെ ഇരുന്നാൽ മതി

    • @user-vi4de3dp3g
      @user-vi4de3dp3g Рік тому +1

      @@UDFLDFSDPIbhaibhai പോടാ മൈരേ ചത്തവന്റെ അണ്ടി ഊബി കൊടുത്ത നിൻറെ പൂർ പുഴുത്ത അമ്മയോട് പോയി പറ..😁😁

    • @happyland7152
      @happyland7152 Рік тому

      തീട്ടത്തിൽ എന്ത് മുത്ത്

  • @Usman-gl4io
    @Usman-gl4io Рік тому +6

    പാണക്കാട്ടെ തങ്ങമാരെപോലെ
    രാഷ്ട്രീയത്തിനപ്പുറം മാനവികത കാത്ത് സൂക്ഷിക്കുന്ന മഹാൻ അഡ്വ ക്കറ്റ് ശ്രീധൻ പിള്ള.
    ഗവർണർ പതവിയിൽപോലും
    ആവ്യക്തിത്വംഅദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
    ഭാരതമെന്ന ഒരമ്മതൻ സർവ്വ
    മക്കളായി,( ഏക സഹോദര
    ങ്ങളായി )നമുക്കീമണ്ണിൽ ജീവിച്ചിടാം. അതിന്ന് ഈ സൗഹൃതം എന്നും നിലനിൽക്കട്ടെ.
    എന്ന പ്രാർത്ഥനയിൽ....!
    ഉസ്മാൻ പുലാക്കൽ പട്ടാമ്പി.
    27,10,2022. 🙏🇮🇳🙏

  • @salimonsali4932
    @salimonsali4932 Рік тому +35

    മനുഷ്യസ്നേഹാഹമുള്ള നേത്താവാൻ ഈ ഗവർണർ

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Рік тому +4

    ഈ സൗഹൃദം എന്നും നിലനിർത്തട്ടെ🤲😍

  • @epshabab1633
    @epshabab1633 Рік тому +27

    പാണക്കാട്ടിലേക്ക് ആർക്കും വരാം അവിടെ ആരെയും വാതിൽ കൊട്ടി അടക്കാറില്ല.
    അങ്ങനെയെങ്കിലും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു വെളിച്ചം ബിജെപി നേതാവിന് കിട്ടുമെങ്കിൽ അത് നല്ലതല്ലേ

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Рік тому +13

    ഒരുകാര്യം പറയാതെ വയ്യ പാണക്കാട് കുടുംബക്കാരുടെ എളിമ അത് കണ്ടു പഠിക്കേണ്ടതാണ്.......

  • @joona7655
    @joona7655 Рік тому +62

    BJP യിൽ മനുശ്യത്വമുള്ള ഒരെ ഒരു നേദാവ് ഇദ്ധേഹം മാത്രമൊള്ളു

    • @ramesantv8168
      @ramesantv8168 Рік тому +2

      എല്ലാവർക്കും ഉണ്ട് മറ്റുള്ള പാർട്ടിക്കാർ വോട്ടു ബാങ്ക് ലക്ഷ്യമിട്ടു പലതു പറഞ്ഞു പരത്തുന്നു.... ചിലനെദാസ്കന്മാർ ഉണ്ടാകാം

    • @happyland7152
      @happyland7152 Рік тому

      എല്ലാം തീട്ടങ്ങളാണ് അതിൽ മുത്ത് ഉണ്ടാവില്ല

  • @user-ir6br6jb2j
    @user-ir6br6jb2j Рік тому +29

    മാറാട് കലാപം നടക്കുമ്പോൾ ഒരു ലക്ഷം പേരുമായി പ്രതിക്ഷേധ മാർച്ച് കോഴിക്കോട് നടത്താൻ സുന്നി സഘടനകൾ പദ്ദതി ഇടുന്നു അതിന്റെ നേതാവ് അന്ന് സാദിഖലി തങ്ങൾ ആയിരുന്നു .ശ്രീധരൻ പിള്ള സാർ അന്ന് ബിജെപി സ്റ്റേറ്റ് പ്രസിണ്ടന്റ് അദ്ദേഹത്തിന്റെ ഭാര്യ വീട് ബേപ്പൂർ ..ഈ മാർച്ചിന് മറവിൽ കലാപ സാധ്യത ഉണ്ട് എന്ന് ശ്രീധരൻ പിള്ളക്ക് വിവരം ലഭിക്കുന്നു അദ്ദേഹം സാദിഖലി തങ്ങളെ ഭാര്യ വീട്ടിലേക്ക് രാത്രി കുടിക്കാഴ്ച്ചക് ക്ഷണിക്കുന്നു വിവരം പറയുന്നു മാർച്ച് മാറ്റി വെക്കൽ ആണ് ഉചിതം എന്ന് രണ്ടുപേരും കൂടി തീരുമാനിക്കുന്നു സാദിഖലി തങ്ങൾ പിറ്റേന്ന് പത്രസമ്മേളനം നടത്തി മാർച്ച് ഇല്ല എന്ന് പ്രഖ്യാപിക്കുന്നു .അന്ന് അതിന്റെ പേരിൽ കുറെ പേര് സാദിഖലി തങ്ങളെ കുറ്റപ്പെടുത്തി എന്നാൽ അദ്ദേഹം കാരണം പറഞ്ഞില്ല പിന്നീട് ഏറെ കാലത്തിന് ശേഷം മലയാള മനോരമക് നൽകിയ അഭിമുഖത്തിൽ ആണ് ശ്രീധരൻ പിള്ള ഇത് വെളിപ്പെടുത്തിയത് .അതായിരുന്നു അന്നത്തെ നേതാക്കളുടെ ക്വളിറ്റി അതായിരുന്നു അന്ന് കേരളം

    • @moideenkutty6149
      @moideenkutty6149 Рік тому

      Oooooooooooooooooooooooooooo oooooooooooooooooooooooooooooooooooooooooo oo oooooooooooooooooooooooooooooooooooooooooo ok o and

    • @moideenkutty6149
      @moideenkutty6149 Рік тому

      Oooooooooooooooooooooooooooooooooooooooooooooo oooooooooooooooooooooooooooooooooooooooooooooo o ooooooooooooooooo to ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo ooo poo oooooooooooooooooooo o

    • @mhondasp.p4634
      @mhondasp.p4634 Рік тому

      🙏🌹

    • @anvarpm8555
      @anvarpm8555 Рік тому

      വല്ലാത്ത ഒരു കോളിറ്റി

  • @raghusisiram
    @raghusisiram Рік тому +4

    നല്ല സന്തോഷം തോന്നുന്നു ഇങ്ങനെ വേണം ഭരണ കർത്താക്കൾ

  • @MuhammadAli-ze3us
    @MuhammadAli-ze3us Рік тому +10

    മനുഷ്യത്വത്തിന് രാഷ്ട്രിയത്തേക്കാൾ പവിത്രത കല്പിക്കണം

    • @ashrafkhamees1249
      @ashrafkhamees1249 Рік тому

      എന്ന് സ്വന്തം കോലീബി

  • @HassanHassan-ze8cc
    @HassanHassan-ze8cc Рік тому +8

    സന്തോഷത്തിന്റെ കാഴ്ചകൾ പരസ്പര സ്നേഹം സൗഹൃദം അതാണ് ഈ മണ്ണിന്റെ മാതൃക 👍🏻

  • @asnaz2684055
    @asnaz2684055 Рік тому +10

    Jamat islami, kanthapuram Ap,mujahid,muslim league..anghanay yallaaa vedhiyilum sreedharan pilla sir varaarund...give him a salute

    • @aleemmolothaleem8724
      @aleemmolothaleem8724 Рік тому

      എസ്ഡിപിഐ യിൽ കാണൂല

    • @abduljaleel-bl3ii
      @abduljaleel-bl3ii Рік тому

      ഇവരുൾപ്പെടെ എല്ലാ മുസ്‌ലിംകളും ബഹുമാനിക്കുന്ന മസ്ജിദ് പൊളിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയല്ലേ ഇദ്ദേഹം 😳😳

  • @muhammedparamba
    @muhammedparamba Рік тому +6

    ഹൈദരലി തങ്ങളുടെ വീട്ടിൽ....

  • @VinodVinod-jn6bx
    @VinodVinod-jn6bx Рік тому +3

    ഇങ്ങനെ വേണം രാഷ്ടീയം വേറെ സൗഹൃദം വേറെ ഇങ്ങനെ വേണം സ്നേഹം പങ്കു വെക്കാൻ

  • @harisbabujnhmampad3622
    @harisbabujnhmampad3622 Рік тому +4

    പാണക്കാട് മുറ്റത്തു ഇത്തരം കാഴ്ചകൾ നിത്യ സംഭവം

  • @kasimkp1379
    @kasimkp1379 Рік тому +2

    എന്റെ കേരളം 👍👍👍👍👍👍👍👍👍👍👍👍

  • @abdulsathar367
    @abdulsathar367 Рік тому +23

    കേരളത്തിലെ പല വർഗ്ഗീയ പ്രശ്നങ്ങളും പരിഹരിച്ച BJP നേതാവാണ് ശ്രീധരൻ പിള്ള.

    • @zainabimk7087
      @zainabimk7087 Рік тому +1

      ഏതാണ് ആ പലത് ഒന്ന് പറയാമോ

    • @cbgm1000
      @cbgm1000 Рік тому

      ​@@zainabimk7087 മാറാട്

  • @Ahmed-sg3et
    @Ahmed-sg3et Рік тому +6

    ഇദ്ധേഹം എന്നും ഇങ്ങനെ യാണ്..

  • @sureshbabu145
    @sureshbabu145 Рік тому +1

    ഈ സന്ദർശനം ശരിക്കും ഒരു പോസ്റ്ററ്റീവ് എനർജി ഉണ്ടാക്കുന്നു, ഗവർണ്ണർമാർ രാഷ്ട്രീയം പറയാറില്ല എന്നും ഗവർണർ പറയുന്നു, ഇവിടെ ഒരു ഗവർണ്ണർ RSട ആണ് എന്ന് പറഞ്ഞ് നടക്കുന്നു, പത്രക്കാരോട് സംസാരിക്കാറില്ല എന്നും പറയുന്നു, ഇവിടെ ഒരാൾക്ക് പത്രക്കാരെ കണ്ട് (എല്ലാ പത്രക്കാരയും അല്ലാ 1 നാല് തെറി പറഞ്ഞാലെ ഉറക്കം കിട്ടു, അപ്പോൾ എന്തായാലും ചികിത്സ വേണ്ടത് കേരളത്തിലെ ഗവർണ്ണർക്കാണ് ശ്രീധരൻപിള്ള സാറിന് ബിഗ് സല്യൂട്ട്

  • @noushadsibi9519
    @noushadsibi9519 Рік тому +10

    എന്തയാലും കണ്ണിനു കാണാൻ നല്ലരു കുളിർമ ഏകുന്ന വിഡിയോ

    • @abduljaleel-bl3ii
      @abduljaleel-bl3ii Рік тому

      ഈ കുളിർമ വോട്ടായി മാറിയാൽ ഇദ്ദേഹവും പാർട്ടിയും രക്ഷപ്പെടും. അങ്ങനെ ഉണ്ടായാൽ ലീഗിലടക്കമുള്ള മുസ്‌ലിംകൾ കഷ്ടപ്പെടും

  • @newfalcon9394
    @newfalcon9394 Рік тому +4

    സൗഹൃധനകൾ എന്നും നിലനിൽക്കട്ടെ അതിൽ രാഷ്ട്രീയം ഒരു തടസ്സമാവരുത് കാരണം നമ്മുടെ അയൽവാസി ഏത് പാര്ടിയായിക്കോട്ടെ ഏത് മതക്കാരനായിക്കോട്ടെ നമ്മൾ അവരുമായി നല്ല ബന്ധത്തിലല്ലേ അത് തന്നെയാണ് മനുഷ്യ സ്നേഹം

  • @muhammedkoolan4207
    @muhammedkoolan4207 Рік тому +1

    ആ രും അ ന്ന്യ ര ല്ല 🤝🤝🤝🤝🤝🤝🤝

  • @musthafacherukara2748
    @musthafacherukara2748 Рік тому +3

    Very good

  • @firospookodan4124
    @firospookodan4124 Рік тому +7

    Supper

  • @ashkaruk1121
    @ashkaruk1121 Рік тому +6

    ശ്രീധരൻ പിള്ള.....ഒരു നല്ല മനസ്സിന്റെ ഉടമയായ മൗഷ്യൻ ആണ്.
    ....

  • @asharafmoosa7742
    @asharafmoosa7742 Рік тому +5

    Super

  • @saleemmelethil8735
    @saleemmelethil8735 Рік тому

    all tha bes tha gova gavarnar 🇮🇳🧡💚💛💙💜

  • @muhammedjamal6411
    @muhammedjamal6411 Рік тому +5

    വർഗീയത അടുത്ത് കൂടെ പോകാത്ത ചിലരിൽ ഒരാൾ.

  • @kwt-sw3zt
    @kwt-sw3zt Рік тому +2

    സൂപ്പർ

  • @musthafacherukara2748
    @musthafacherukara2748 Рік тому +1

    Very good sir

  • @bilalsabith3355
    @bilalsabith3355 Рік тому +24

    ബിജെപി കാണാത്ത സൗഹൃദം..... ❤

  • @sayedbilal4114
    @sayedbilal4114 Рік тому +2

    BJP ambassador of peace communal harmony..Mr pillai

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Рік тому +2

    ശ്രീധരൻ പിള്ളയും, പത്മനാഭൻ സാറും നല്ല നേതാക്കളാണ്...
    അവർ proമുസ്ലിം നേതാകളിൽ പെടുത്താം ...

  • @shameermohammedekau6983
    @shameermohammedekau6983 Рік тому +1

    He has got good relationship with Muslim leaders

  • @Myvision8043
    @Myvision8043 Рік тому +1

    Sreedaran sir 👍👍

  • @shrpzhithr3531
    @shrpzhithr3531 Рік тому

    *_ശ്രീധരൻ പിള്ള അത് വേറെ ലെവലാണ്. BJP യിലെ മറ്റു നേതാക്കൾ കണ്ടു പഠിക്കേണ്ട വ്യക്തിത്വം.._*

  • @faisalbk7168
    @faisalbk7168 Рік тому

    Santhosham
    Ellavreyum oru pole kanuka

  • @truechannel5333
    @truechannel5333 Рік тому +1

    👍

  • @majeedandikkadan5860
    @majeedandikkadan5860 7 місяців тому

    അങ്ങ് പള്ളി പൊളിച്ചു
    പിന്നെ ഷെഡ് പൂജ
    പിന്നെ അവിടെ അമ്പലം
    കോടതി കണ്ടു
    കേട്ടു
    തീരുമാനിച്ചു
    ഇപ്പോൾ അമ്പലവുമായി
    ഇനി
    വേറെ പള്ളികളും പൊളിയണം
    കോടതി പെട്ടെന്ന് തീരുമാനികാനുള്ള ഒരുക്കത്തിലും
    ഇന്നെലെ ലീഗ് യോഗം കഴിഞ്ഞു
    ബിജെപി ക്കു തൃപ്തിയായ തീരുമാനം
    ഇനി സാരമില്ല
    പലതും മറ നീങ്ങുന്നു

  • @MuhammedAli-bs1us
    @MuhammedAli-bs1us Рік тому

    Athanu muthurasoolinte parambara aa prkasam ennum jwalichu kondee erikkum.aa jwalakku choodilla athu samadhanthinte varnikkan sadhikkatha sahodriythine kulirmayanu athu nukarnnu sayoojya madyan iniyum iniyum lokathinte nanaa bhagthuninnm cherthirivillathe vannukodryirikkum.samashathinte lakhopalaksham kusumangal viryunna aa malrvadeyilakku. Sakshal kodappankkal tharvadente thirumuttathekku.lokavasanvare athu thudarnnukondee irikkum inshallah.

  • @anyway9434
    @anyway9434 Рік тому

    നല്ലത് 💐💐💐

  • @bapputtyyehiya6882
    @bapputtyyehiya6882 Рік тому

    പാണ ക്കാട് കുടുംബം പുതിയ നാടകങ്ങൾ തുടങ്ങി ഇരിക്കുക ആണ് ഇതെല്ലാം സമുതായ വഞ്ചന ആണ്

  • @user-np8kf2nu9t
    @user-np8kf2nu9t 8 місяців тому

    PS leader 👍

  • @user-wb4ki2rc1r
    @user-wb4ki2rc1r 7 місяців тому

    panakkad❤

  • @swabirvtvtaameen2983
    @swabirvtvtaameen2983 Рік тому

    🌹🌹🌹👍👍

  • @anwaravanupaparammalambady1760

    എട്ടുകാലി മമ്മുഞ്, അത് പണ്ടെത്തൊരുപ്രയോഗമാണ്. "അതാകും ഇനിയുള്ളകാലം "

  • @sreejithg330
    @sreejithg330 Рік тому +13

    ഇപ്പോൾ ആണ് ശ്രീധരൻ പിള്ള സാറിന്റെയും കുമ്മനത്തിന്റെയും oke വില മനസിലാകുന്നത്

    • @mohammediqbal6506
      @mohammediqbal6506 Рік тому +2

      ശ്രീധരൻപിള്ള ശ്രീധരൻപിള്ള സാർ രാഷ്ട്രീയത്തിനപ്പുറം നല്ലൊരു മനസ്സിന് ഉടമയാണ് നല്ലൊരു മനസ്സിന് ഉടമയാണ്

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx Рік тому +1

      Kummanathine ethics ulpeduthano?

    • @gamingwithaban7032
      @gamingwithaban7032 Рік тому

      Sreetharan ok kummanam not ok

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Рік тому +1

    Panakaad thanburakanmar islamint oru nilayum vilayum unde athu vitu kalichitilla but valiya thamburant maranam ee keralsthinum athupole e ragyathinum cheriyoru nashtamonnum alla valiya oru nashtam thanneyane,,but sreedaran sir oru cort old vakeel aane a vivaravum vidyabyasavum avar ullkollunnu,,,,manushyanane manushyane hridayamkonde snehikan kazhiyu,,eni e varavil palathum grahichundakunna chanakyanmarundavum,,avare athint vazhik viduka

  • @kunhimkunhi2574
    @kunhimkunhi2574 Рік тому

    കേരളത്തിൽ സപ്പോർട്ട് വേണം

  • @ismailvvismailvv9570
    @ismailvvismailvv9570 Рік тому

    👍👏

  • @muhammedkoolan4207
    @muhammedkoolan4207 Рік тому

    🤝🤝🤝🤝

  • @nisarkottukkal3903
    @nisarkottukkal3903 Рік тому

    👍❤️

  • @gofoorck5246
    @gofoorck5246 Рік тому

    ❤️❤️❤️❤️❤️❤️❤️❤️

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому +4

    ഈ കുഞ്ഞാലിക്കുട്ടിക്ക് ഇനിയും മാസ്‌ക് ഒഴിവാക്കാൻ ആയില്ലേ

    • @ashrafkhamees1249
      @ashrafkhamees1249 Рік тому

      അയാൾ മാസ്ക് അല്ല ഒഴിവാക്കേണ്ടത്. അയാൾ അണിഞ്ഞിട്ടുള്ള ആട്ടിൻതോലാണ് ഒഴിവാക്കേണ്ടത്

  • @ashrafkk5815
    @ashrafkk5815 Рік тому +8

    ശ്രീധരൻപിള്ള എന്നനേതാവ് എപ്പോഴുംഅങ്ങിനെയാ.. BJP യുടെകേരളത്തിലെ നല്ലനേതാവ്

  • @maqboolmaqbool6218
    @maqboolmaqbool6218 Рік тому

    CH. നെ സ്‌നേഹിച്ച മനുഷ്യൻ

  • @sanals811
    @sanals811 Рік тому +2

    കേരള Governor മോഹൻ ഭഗവത് നെ കണ്ടു.... ഗോവ Governor പാണക്കാട് തങ്ങളെ കാണുന്നു....

  • @crazyvlogsbythachuzzsaleem4551

    💖💖💖

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Рік тому +1

    Rashtriyathil kalankavum chathiyum vanchansyum unde ennal ethellam arinnuvenam jana manasukal munpot pokedathe ennal epo athilathayapo palathum orma varum,vargiythayum kalapavum kandillenu nadikunna no 1 party kerlam barikumpo ,janangalkidayil souhrutha bandam undavilla ,eni mv govundan vannal athilapuram avum,

  • @Fushion__nutrition
    @Fushion__nutrition Рік тому

    Pannakad rashtriyam ala ullath manushatham pavagala ullu ariyavuna nethakanmar ann pannakad sayyid❤

  • @ramesantv8168
    @ramesantv8168 Рік тому +1

    ഇതാണ് ബിജെപി....... മറ്റു പാർട്ടിക്കാർ ഉണ്ടാക്കുന്നത ബിജെപി ku വർഗീയത ഉണ്ടെന്നു.... വോട്ടു ബാങ്ക് ലക്ഷ്യമിട്ടു n

  • @businessbazarvlogs3684
    @businessbazarvlogs3684 Рік тому +2

    ഇഞ്ഞിയെങ്കിലും എല്ലാർക്കും അങ്ങു നന്നായിക്കൂടെ 🤔

  • @flavinjoseph1216
    @flavinjoseph1216 Рік тому +1

    ഇതിലെന്തോ അന്തർധാര സജീവമാകുന്നുണ്ടല്ലോ

  • @kerala269
    @kerala269 Рік тому

    നിലവാരമുള്ള നേതാവാണ് ശ്രീധരൻ പിള്ള 🌹

  • @marvanking4351
    @marvanking4351 Рік тому

    ഓരോ നാടകങ്ങൾ...

  • @gopinadhannair3269
    @gopinadhannair3269 Рік тому +3

    നാട്ടിൽ മതവും, രാഷ്ട്രീയവും മാത്രമേ ഉള്ളോ? ഇങ്ങനെ ഉള്ള കൂടിക്കാഴ്ചകളെ വിമർശിക്കേണ്ട കാര്യം ഉണ്ടോ? മതവും രാഷ്ട്രീയവും ഒക്കെ സ്നേഹത്തിന്റെ അടിമകൾ ആയിരിക്കണം,

  • @musthafamusthafa5718
    @musthafamusthafa5718 Рік тому +1

    ആട്ടിൻതോലണിഞ്ഞ ചെന്നായി എന്ന് ഈ ഗവർണറെ പറ്റി പറയാൻ പറ്റില്ല

  • @maniathavanad9471
    @maniathavanad9471 Рік тому +1

    Vyakthi bandham rashtriyakanniloode kaanaruthu.....arelum angane kandal ayal mrugathinu thulyam

  • @ashraftm300
    @ashraftm300 Рік тому

    ഈ വന്നത് മർകസിലേക്കായി ഒന്നെങ്കിൽ പൂക്കോട്ടിയും, കൂടയും എപ്പോ മൈക്ക് കെട്ടിയേനേ.''

    • @ansart9701
      @ansart9701 Рік тому

      ഉസ്താദ് മെരികട്ടെ .എന്നിട്ട് വെരം.അതിന്റ്റ്റെ മുൻപ് വെന്നൊ

  • @abdullapookatil2213
    @abdullapookatil2213 Рік тому

    ആ അത് ബല്യ ചരിത്രാണ് ......

  • @jaseermon7447
    @jaseermon7447 Рік тому +4

    Hindhu. Muslim ellavarum senhathode jeevichal ethra nannayirunnu

    • @ramesantv8168
      @ramesantv8168 Рік тому

      ജീവിക്കാൻ sdpi പോപ്പുലർ പ്രണ്ട് പൊലുള്ള തീവ്രവാദ സംഘനകൾ സമ്മതിക്കേണ്ടേ അവർക്കു നമ്മുടെ മതം മാത്രം മതിയെന്ന അഭിപ്രായം

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Рік тому

    ശ്രീധരൻ പിള്ള യെ സംഘം ആ പണിയാണ് ഏൽപിച്ചിട്ടുള്ളത്.. സംഘപരിവാർ വിവിധ മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത്.. രവിചന്ദ്രൻ സി യുക്തിവാദിയായി .. ശ്രീജിത്ത് പണിക്കർ നിരീക്ഷകനായി.. രാഹുൽ ഈശ്വർ വേറെ രീതിയിൽ അഡ്വക്കേറ്റ് ജയശങ്കർ .. അങ്ങനെ പല വേഷത്തിൽ ആണ്

  • @thelionofgoodness2788
    @thelionofgoodness2788 Рік тому

    കൃസങ്കികളെ ഒഴുവാക്കി വേറെ വല്ല പരുപാടിയാണോ നടക്കില്ല സമ്മതിക്കില്ല.. വിവരമറിയും.. കാക്കാമാരും തീയമാരും.. അച്ചായൻസിനോട് കളിക്കണ്ട

  • @muhammedhaneefak5528
    @muhammedhaneefak5528 Рік тому

    കോലീബി സഖ്യം പൊടി പൊടിക്കുന്നു ഭായ് ഭായ്. പച്ചയും കാവിയും ഒന്നിക്കുന്ന അസുലഭ നിമിഷം മുസ്ലിങ്ങളുടെ ഒറ്റുകാർ

  • @mhdthabsheer3096
    @mhdthabsheer3096 Рік тому

    അന്തർധാര

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Рік тому +2

    ലീഗിന്റെ നിലയും വിലയും മനസിലായിലെ കുട്ടിയോളെ നിങ്ങൾക് അതാണ് ലീഗ്

    • @mohammedsaeedsaeedby1386
      @mohammedsaeedsaeedby1386 Рік тому

      യെന്ദ് വില യെന്ദ് നില തനിക്കും പോരാം ആ വീട്ടിലേക്. ആർക്കും

    • @mohammedsaeedsaeedby1386
      @mohammedsaeedsaeedby1386 Рік тому

      താൻ വരുമ്പോൾ ചോദിക്കില്ല ഏത് പാർട്ടി ആണെന്ന്

  • @afnanpoovi2346
    @afnanpoovi2346 Рік тому

    B.g

  • @mayavi2335
    @mayavi2335 Рік тому +3

    കഴിഞ്ഞ ആഴ്ച സുരേന്ത്രൻ.. ഇപ്പോൾ ശ്രീധരൻപിള്ളയും ലീഗിന്റെ പോക്ക് എങ്ങോട്ടാണെന്ന് പറയാതെ മനസിലാകുന്നുണ്ട്.. 🤣🤣

  • @basheerkhkh5242
    @basheerkhkh5242 Рік тому +1

    Goodleader BJP

  • @abdulkaadarsodankoor386
    @abdulkaadarsodankoor386 Рік тому +1

    this is politics

  • @mohammedrafi1976
    @mohammedrafi1976 Рік тому

    Hum Kerala ke he bai
    Ye Kerala he bai

  • @floccinaucinihilipilification0

    ഇങ്ങനത്തൊരാൾ എങ്ങനെ ബലാത്സ൦ഗ് ജനത പട്ടികളോട് കൂടെ കൂടി എന്നാണ് എന്റ സംശയ൦🤔 🙄

    • @sajithpk1573
      @sajithpk1573 Рік тому

      അത് നീ പട്ടി ആയതുകൊണ്ട് തോന്നുന്നതാണ്. ബിജെപിയിൽ ഉള്ളവരിൽ 95 ശതമാനം പേരും നല്ലവരാണ്. തീവ്രവാദികൾക്ക് മാത്രമാണ് അവർ ശത്രുക്കൾ. അന്ധമായ മതഭ്രാന്ത് മൂത്ത് ബിജെപിയെ എതിർക്കുന്ന പട്ടികൾക്ക് ബിജെപി ഒരു വിലയും കൊടുക്കില്ല പിടിച്ചു ജയിലിടും പോപ്പുലർ ഫ്രണ്ട്കാരെ ഇട്ടപോലെ.

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Рік тому +1

      മദ്രസയിൽ ഉസ്താദിന്റെ കഴപ്പിൽ ഉണ്ടായത് കൊണ്ട് തോന്നുന്ന സംശയം...

    • @jithuchandranindian1062
      @jithuchandranindian1062 Рік тому +2

      Kundan sudappi 💯

    • @hasanhassan7360
      @hasanhassan7360 Рік тому

      താൻ എങ്ങനെ സുടാപ്പി ആയി

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      @@jithuchandranindian1062 അമ്പല൦ തൂൂൂറി വളിതാങ്ങി....💩💩💩

  • @elayodathmohd7469
    @elayodathmohd7469 Рік тому +2

    എന്തോ ഒരു ഗൂഢാലോചന മണക്കുന്നു

  • @jasinsnshahulhameeda3699
    @jasinsnshahulhameeda3699 Рік тому

    Thangal Maru mattulaa allukaleee thozhukamo?????

  • @sarayu_02
    @sarayu_02 Рік тому +1

    ഗവർണർ ടെ അധികാരങ്ങൾ, നിയമവശം ഒക്കെ എന്തെന്ന് ഒന്ന് ചോദിച്ചറിയാൻ വേണ്ടി വന്നതാണ്... കുഞ്ഞാലികുട്ടീനെ വിജയൻ ഏർപാടാക്കി കാണും... 😅😅വിജയൻ ആരാണ് മ്യോൻ..പണ്ട് ശബരിമല വിഷയത്തിലും ശ്രീധരൻ പിള്ള തള്ളുന്നത് കേട്ടിട്ടുണ്ട് അങ്ങോരാണ് പല വലിയ കാര്യങ്ങളിലും നിയമോപദേശം കൊടുത്തിരുന്നതെന്നു...

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx Рік тому +1

      Asooya athinu marunnilla bro

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Рік тому

      Dyfi pfi welfare party ,pdp,sdpi pakisthani,,cpim evarude sahsythil jayichu,,,muslim leek ithuvare vargiya party ayitilla,ap sunnikalke avam,,,pinne sreedaran pila governer ano alleyo ennariyathathe ninakado koya,ethupolulla vargiya partikalude othasayil cpim jayichu indiaye thakarkanum pfi kopam ninnu ,,,,,pine ap abokarint veetilekalla vannathe,,kodapanakal thamburant boomiyileka ,,daivathe ariyatha sagavint moolatil poola mulachalum good ennuparayunna cpim poda

  • @fasalrahman6287
    @fasalrahman6287 Рік тому +1

    ബിജെപിയിലെ സൗമിയ മുഗം

  • @rblms567
    @rblms567 Рік тому +1

    എന്തോ ഡീൽ ഉണ്ട്

  • @babujoseph1912
    @babujoseph1912 Рік тому

    ശ്രീധരൻ പിള്ളയെ അവർ സിറാത്ത് പാലം കടത്തുമോ.

  • @faizalsm4750
    @faizalsm4750 Рік тому +1

    ഗവർണർ നല്ല നിറം വച്ചിട്ടുണ്ട് 😅

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 Рік тому

    Sreedharan പിള്ള അല്ലെ

  • @asainar9508
    @asainar9508 Рік тому +1

    BJP ke keralathil oru mla undaayad state secretary aayirunapool aanankil

  • @asksulaiman2758
    @asksulaiman2758 Рік тому

    S

  • @kasimkp462
    @kasimkp462 Рік тому +1

    Ente keralam