മലയാളിയുടെ ഗുണവിശേഷങ്ങൾ | Characteristics of Malayalis/Keralites | The Mallu Analyst

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 529

  • @irshadhassanmnply9810
    @irshadhassanmnply9810 5 років тому +940

    അഭിമാനിക്കാനും പരിഹരിക്കാനും മെച്ചപ്പെടുത്താനും ഈ വീഡിയോ കാണുന്ന ഓരോ മലയാളിക്കും ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് മനസ്സിലായി ഇതു ചൂണ്ടി കാണിച്ചു തന്ന dr വിവേകിന് നന്ദി

  • @catspeed5083
    @catspeed5083 5 років тому +554

    വേറെ ഒന്ന് കൂടെ ഉണ്ട്, സ്വന്തം വീട്ടിലെ കാര്യം ശ്രദ്ധിച്ചില്ലെങ്കിലും അയൽവക്കത്തെ വീട്ടിലെ എല്ലാ കാര്യവും ശ്രദ്ധിക്കാൻ ഉള്ള മലയാളിയുടെ മനസ് 😜

    • @athiraajayan6989
      @athiraajayan6989 5 років тому +13

      ഇയ്യോ സത്യം 😆😆😄😁😁😁😀😃😃😃🤣🤣😅😅😅

    • @c.g.k5907
      @c.g.k5907 4 роки тому +7

      Ente ponno

    • @athiraashokan667
      @athiraashokan667 4 роки тому +3

      pala stalagalium adutha adutha veetukkar thammil ariya koodi ndavilla.aghne oru chuttupad undayi varunnathinekkal nallath Ayalvakkathe karyagil kurach okke sredha venam enu thonunnu

    • @prashhshhh2921
      @prashhshhh2921 4 роки тому +4

      അത് മലയാളി മനസ് അല്ല ഭാരതീയ മനസ് ആണ്

  • @anagh_prasad
    @anagh_prasad 5 років тому +1165

    വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്ങിലും ,പരിസരം വൃത്തികേടായി ഇടും.

  • @mahimqatar2031
    @mahimqatar2031 4 роки тому +466

    പൊതുവെ ബുദ്ധിയുള്ളവരാണെങ്കിലും ബോധക്കുറവാണ് മലയാളിയുടെ ഒരു പ്രത്യേകത.. ( ഈ ഞാൻ അടക്കം 😁)

    • @ShadesbyKiran
      @ShadesbyKiran 4 роки тому +5

      Aha. ഇവിടേം നീയോ

    • @jasminneil8186
      @jasminneil8186 3 роки тому

      😀😀😀😀😀👌👌👌👌👌. Me too.

    • @venkidesh11
      @venkidesh11 3 роки тому

      Njanum bodhamilathavan 😂

  • @BovasJohnThomas
    @BovasJohnThomas 5 років тому +1180

    മറ്റുളെളവരുടെ സ്വകാര്യത ബഹുമാനിക്കാൻ അറിയാത്ത സമൂഹം

  • @അശ്വിനിഎം
    @അശ്വിനിഎം 4 роки тому +87

    സ്വന്തം കുട്ടിയുടെ കാര്യത്തിൽ ഉണ്ടാവുന്ന ശ്രദ്ധയേക്കാൾ അയൽവക്കത്തെ കുട്ടിയെ ശ്രദ്ധിക്കാനുള്ള കഴിവ്....അതും പെൺകുട്ടി ആണെങ്കിൽ പറയേണ്ട എപ്പോൾ ഇറങ്ങുന്നു എവിടെ പോവുന്നു ആരുടെ കൂടെ പോവുന്നു ഏത് ഡ്രെസ്സാണ് ഇട്ടിരിക്കുന്നത് രാത്രി ഓൺലൈൻ ഉണ്ടോ അങ്ങിനെ നീളുന്നു നീരീക്ഷണം ഈ കഴിവ് മലയാളിയെക്കാൾ കൂടുതൽ മാറ്റാർക്കാണ് ഉള്ളത്

  • @MalayaleeWorldByDanielPereira
    @MalayaleeWorldByDanielPereira 5 років тому +1204

    ഏത്‌ രാജ്യത്ത്‌ പൊയാലും അവിടെ ഒരു സംഘടനയുണ്ടാക്കി, ഓണത്തിനു വടംവലിയും നടത്തുകയും അത്തപ്പൂക്കളമിടുകയും ചെയ്യും. എന്നിട്ട്‌ ഇതേ സംഘടന അടിച്ച്‌ പിരിഞ്ഞ്‌ രണ്ട്‌ സംഘടനകളായി മാറും.

  • @muhammedramees234
    @muhammedramees234 5 років тому +568

    ഇപ്പഴാണ് താങ്കൾ ശരിക്കും The Mallu Analyst ആയത്👌👌

  • @chinmaykumaraa5127
    @chinmaykumaraa5127 5 років тому +156

    വളരെ നന്നായിട്ടുണ്ട്, എല്ലാം relate ചെയ്യാൻ പറ്റി.. മലയാളികള്‍ എന്നും വ്യത്യസ്തരാണ്.. 100% ശരിയായ analysis.

    • @themalluanalyst
      @themalluanalyst  5 років тому +5

      thanks:)

    • @rjun152
      @rjun152 5 років тому +3

      Everyone is different not just malayalis

    • @asritha2429
      @asritha2429 4 роки тому +1

      Iyale njn gaya3 chechide commentboxilum kanditundallo. 🤗 commentolikal famous aakuanallo😁😁

  • @Adhi7306
    @Adhi7306 4 роки тому +201

    സാക്ഷരതയും വിവേചന ബുദ്ധിയുമായി ഒരു ബന്ധവും ഇല്ലെന്ന് പലപ്പോഴായി തെളിയിച്ചവർ ആണ് നമ്മൾ മലയാളികൾ. അടുത്തിടെ നടന്ന ഒരു സംഭവം രജത് ആർമി..സ്വീകരണം😂 ഇതൊക്കെ തന്നെ പോരെ.

    • @muhammedazharudheenkp6685
      @muhammedazharudheenkp6685 4 роки тому +7

      Satyam

    • @sanjana8600
      @sanjana8600 4 роки тому +5

      @@hhsh2186 bro ...drk ne support cheythathinalla ...covid parimithikal langich airport il poyi sweekaranam nadathiyathineya udheshichatb

    • @sanjana8600
      @sanjana8600 4 роки тому +3

      @@ANKITHA_007 veroraal cheythu enn vech cheyyanam ennano

    • @sanjana8600
      @sanjana8600 4 роки тому +4

      @@ANKITHA_007 pulliyod paranjathaan avide alkarund vere vazhi pokam enn pulli sammadhichilla pinne ee Danson vivaram illa enn athiloode thanne manassilaakkamallo

    • @sanjana8600
      @sanjana8600 4 роки тому +4

      @@ANKITHA_007 atha paranje vivaram illann athrayum karshnamaya nadapadikal undayittum...covid beethiyil aandittum....inganeyokke cheythaal pinne enth parayana

  • @visakhvm6231
    @visakhvm6231 5 років тому +161

    ഇഷ്ടമുള്ളവരെ celebrity ആക്കാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ വലിച്ചു കുഴിയിലിട്ടു മൂടാനും കഴിവുള്ള മലയാളികൾ💀
    ഇതെല്ലാം വീട്ടിലിരുന്ന് വിരൽതുമ്പിലൂടെ സാധിച്ചെടുക്കുന്നു എന്നതാണ് Highlight 😎

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran 5 років тому +280

    മിക്ക മനുഷ്യരും അവരവരുടെ നാട്ടിലെ ആളുകളിൽ ആയിരിക്കും കംഫോർട്ടബ്ൾ. മലയാളികൾ നേരെ തിരിച്ചാണ്. അതിന് കാരണം, മലയാളികൾക്ക് പൊതുവേ പരസ്പര വിശ്വാസം കുറവാണ്. എനിക്ക് തോന്നുന്നത് ഇതിനെല്ലാം പ്രധാന കാരണം, നമ്മുടെ വിദ്യാഭ്യാസ ശൈലി ആണ്. അതിൽ കൂടുതലും മത്സരങ്ങൾ ആണ്. അത് ചെറുപ്പം തൊട്ട് ചെയ്ത്, നാം അറിയാതെ എന്തിലും അത് അവലംബിക്കും, പ്രത്യേകിച്ച് മലയാളികളോട്. "എങ്ങിനേയും നുമ്മ ഫസ്റ്റ് അടിക്കും."

  • @Echo1Charlie03
    @Echo1Charlie03 5 років тому +392

    മലയാളി, മല്ലു അല്ലെങ്കിൽ കേരളം എന്നെഴുതികാണിക്കുന്ന ഏത് ലിങ്കിലും ക്ലിക്ക് ചെയ്യുന്ന ഒരു വൃത്തികെട്ട ശീലം നമുക്കുണ്ട് 😂 പിന്നെ മറ്റുള്ളവർ നമ്മളെപ്പറ്റി എന്ത് പറയുന്നു? എങ്ങനെ വിലയിരുത്തുന്നു? എന്നൊക്കെ അറിയാൻ വ്യഗ്രത കാണിക്കും🤭

    • @nanthanasr7150
      @nanthanasr7150 5 років тому +15

      Sathyam..eth angne ula video edthalm comment section.l full malayalikal aanu

    • @ddzluttapi1160
      @ddzluttapi1160 5 років тому +4

      സെരിയാണല്ലോ

    • @alberttalex9815
      @alberttalex9815 3 роки тому +1

      athippam malayali maathram alla indians full angane aanu . PEWDIEPIE de i am half indian video kandu nok
      '

    • @Goutham1826
      @Goutham1826 3 роки тому

      Ath full indians inte സ്വഭാവം a

  • @vijoya5670
    @vijoya5670 5 років тому +204

    I also felt that Malayalis are community with highest degree of nostalgia. If you speak to mallus staying out of Kerala, 90% of them are highly nostalgic about Kerala and want to come back though the chance of coming back is very minimal

    • @themalluanalyst
      @themalluanalyst  5 років тому +18

      Very true👍

    • @motiveworld7325
      @motiveworld7325 5 років тому +28

      "ഇതൊന്നു മലയാളത്തിൽ പറഞ്ഞൂടെ ചേട്ടാ " എന്ന് ചോദിക്കുന്നതിൽ ഉള്ള അസൂയ യുടെ അംശം മലയാളിക്ക് മാത്രം സ്വന്തം 😎😎

    • @krishnadev903
      @krishnadev903 4 роки тому +7

      ഈ കമൻറ് വയികാനും അത് മനസ്സിലാക്കാനും ഉള്ള കഴിവ് ഉണ്ടെങ്കിലും മലയാളത്തിൽ എഴുതിക്കൂടെ ചേട്ടാ എന്ന് ചോദിക്കും

    • @motiveworld7325
      @motiveworld7325 4 роки тому +4

      @@hhsh2186 really sorry to say brother very shame.
      ഞാനൊന്നു സർക്കസിക്കാൻ പറഞ്ഞതാണ് ഉടനെ അതിന്റെ വാലും പിടിച്ചു വന്നിട്ട് ആംഗലേയ ഭാഷയിൽ മറുപടി ഇട്ടയാൾ നാണംകെട്ട മലയാളി ആണെന്ന് എനിക്കഭിപ്രായമില്ല സുഹൃത്തേ, അതല്ലെങ്കിലും തനിക്കറിയാത്ത കാര്യം മറ്റൊരാൾ നന്നായി ചെയ്യുമ്പോൾ അതിൽ അസഹിഷ്ണുത തോന്നുന്നത് ചില നാണം കെട്ടവന്മാർക്കാണ്.
      If he is supporting other languages more than this mother tongue then why should he follows a malayalam channel and he also spare time to comment about video maybe in a language he was more comfortable with.
      താങ്കളോ? ഒന്നും പറയാനില്ല

    • @motiveworld7325
      @motiveworld7325 4 роки тому +6

      @@hhsh2186 ദേ കിടക്കുന്നു ഹുദ ഹവാ

  • @ManuManu-up5gw
    @ManuManu-up5gw 4 роки тому +36

    ഗവർമെന്റ് ഹോസ്പിറ്റലിൽ ചികിത്സ ക്ക് പോവുന്നത് ഒരു കുറവായി കാണുന്ന മലയാളി ഗവണ്മെന്റ് ജോലി കിട്ടാൻ കിടന്ന് ചാവും...😬

  • @haridas8101
    @haridas8101 5 років тому +485

    കാശുള്ളവൻ അത് ചിലവാക്കിയാൽ അത് കാശുള്ളതിന്റെ അഹങ്കാരം ആണെന്ന് പറയാൻ യാതൊരു ഉളുപ്പും ഇല്ല... എത്ര സമ്പത്തുള്ളവനായാലും ആഡംബരമില്ലാതെ ജീവിക്കണം എന്നൊരു പൊതുബോധം ഇവിടുണ്ട്

    • @c.g.k5907
      @c.g.k5907 4 роки тому +15

      Hari das seriya pannakaranmareyum adambara jevitham nayikunavareyum kannumbol malayalikalku oru prethekatharam chorichila eniku thonunu communism ayirikam ee frustration kaaranam

    • @resmisanker
      @resmisanker 4 роки тому +46

      പക്ഷേ വീട് വയ്ക്കുമ്പോൾ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ആഡംബര ഭവനങ്ങൾ ഉണ്ടാക്കാൻ ഒരു മടിയുമില്ല.

    • @c.g.k5907
      @c.g.k5907 4 роки тому +2

      @@resmisanker he he he he😂😂😂

    • @lijomonn5346
      @lijomonn5346 4 роки тому +44

      സത്യം.. പൃഥിവിരാജ് ലംബോർഗിനി വാങ്ങി.. "ഹോഫ് എന്ത് ലംബോർഗിനി.. നമ്മുടെ കാശല്ലേ.. നമ്മൾ പടം കണ്ടു അവൻ കാറ് വാങ്ങി 😏😏"😉😉

    • @c.g.k5907
      @c.g.k5907 4 роки тому +12

      @@lijomonn5346 that's malayali😏😏😏😏😏💍💍💍💍💍

  • @lalkrishnank3807
    @lalkrishnank3807 4 роки тому +28

    ഇതിൽ പറഞ്ഞ പല കാര്യങ്ങളും സത്യൻ അന്തിക്കാട് തന്റെ പല സിനിമകളിലായി രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ അവസാനം പറഞ്ഞ കാര്യവും വളരെ ശെരിയാണ്, എന്തൊക്കെയായാലും മലയാളികൾ സ്വയം അനലൈസ് ചെയ്യുന്നവരാണ്. അതുകൊ ണ്ടാണല്ലോ ഈ ചാനലിന് ഇത്രയും viewers. ഇപ്പോൾ mallu analyst ആണ് എന്റെ ഏറ്റവും പ്രിയപ്പെട്ട youtube channel 😘

  • @abhishekv9426
    @abhishekv9426 5 років тому +559

    കറുത്തവരും വെളുത്തവരും തമ്മിൽ വ്യത്യാസം ഇല്ല എന്ന് പുറത്ത് പറഞ്ഞു നടക്കും...
    പക്ഷേ കല്യാണം അല്ലെങ്കിൽ പ്രണയിനി / കാമുകൻ വെളുത്ത് ഇരിക്കണം
    മലയാളി 😥

    • @athiraajayan6989
      @athiraajayan6989 5 років тому +7

      വളരെ ശരിയാണ്

    • @c.g.k5907
      @c.g.k5907 4 роки тому +7

      Correct anu pakshe oru minority allukal kannum nere thirichu chinthikuna

    • @alicep2424
      @alicep2424 4 роки тому +1

      സത്യം

    • @vijiviyagparambil4530
      @vijiviyagparambil4530 4 роки тому +60

      പുറമെ മതേതരത്വം കാണിക്കും. പക്ഷെ inter cast mrg ചെയ്യുന്നവരെ കാണുമ്പോൾ ഉള്ളിലെ വർഗീയത പുറത്ത് വരും

    • @trollgag5221
      @trollgag5221 4 роки тому +22

      അത് ആൾക്കാരുടെ താൽപര്യമാണ്. ജീവിതപങ്കാളിക്ക് എന്തു നിറം വേണം, മുഖം കാണാൻ എങ്ങനെ വേണം, എന്തുയരം വേണം, എന്തു തടി വേണം എന്നൊക്കെ ആഗ്രഹിക്കുന്നതും അതുമായി സാമ്യമുള്ളവരെ കല്യാണം കഴിക്കുന്നതും തെറ്റു പറയാൻ പറ്റില്ല.

  • @soniaa9481
    @soniaa9481 5 років тому +80

    തൊലി നിറത്തിന്റ കാര്യം പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ നാട്ടിൽ വെളുത്തവർ എന്ന് നമ്മൾ പറയുന്നവർ സായിപ്പ് എങ്ങാനും ബ്രൗൺ എന്ന് പറഞ്ഞാൽ സായിപ്പിനെ അങ്ങ് racist ആക്കും!

  • @shajeersha2115
    @shajeersha2115 5 років тому +117

    അറിഞ്ഞിട്ട പേരാ vivek 😍

  • @christyt9424
    @christyt9424 5 років тому +151

    ഇംഗ്ലീഷ് സംസാരിക്കുന്നവർ എല്ലാർക്കും അറിവു ഉണ്ടന്നും gvnt സ്കൂളിൽ പഠിപിക്കാനും മടിക്കുന്ന മലയാളികൾ

    • @athiraajayan6989
      @athiraajayan6989 5 років тому +2

      സത്യംആണുട്ടോ

    • @poojasr1746
      @poojasr1746 4 роки тому +27

      Engish സംസാരിച്ച show കാണിക്കുവാണെന്നും പറയാറുണ്ട്... ചുരുക്കി paranja.. ആളുകൾ ഇഷ്ടപ്പെടുന്നവർ ചെയ്ത കുഴപ്പമില്ല....
      Eg:- 1.മമ്മൂട്ടിക്കും പൃഥ്വിരാജ്നും ഇംഗ്ലീഷ് സംസാരിക്കാം, അത് വാഴ്ത്തും... നടിമാർ സംസാരിച്ചാൽ ജാഡ.
      2.യൂസഫ് പത്താൻ ഇംഗ്ലീഷ് സംസാരിക്കതെ മറ്റുള്ളവരുടെ സഹായം transilate ചെയ്യാൻ ഉപയോഗിക്കുമ്പോൾ പാവം എന്ന് പറയും.
      എന്നാൽ പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ ഇംഗ്ലീഷ് സ്വന്തമായി സംസാരിച്ച കൊണ്ടിരിക്കവേ തെറ്റി.. അതിനെ ഒരുപാടു ട്രോളി .. ഇംഗ്ലീഷ് അറിയാത്തതിനെ അങ്ങേയറ്റം kaliyaki...
      മലയാളികൾ മാത്രല്ല... ഇന്ത്യകാർക് കളിയാക്കുന്ന കാര്യത്തിൽ എല്ലാം തോന്നുംപടിയാണ്....

    • @krishnadev903
      @krishnadev903 4 роки тому +3

      @@poojasr1746 പൃഥ്വിരാജിനെ പണ്ട് ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിൽ ഒരുപാട് ട്രോളിയിട്ടുണ്ട്

    • @poojasr1746
      @poojasr1746 4 роки тому +3

      @@krishnadev903 samsarichatinalla trolliye... south indiayil etavum nannayi samsarikunnath pritvi enna bharyayude statement ahn.. troll aye

  • @jobinjohnsey9189
    @jobinjohnsey9189 5 років тому +174

    കേരളത്തിന്‌ വെളിയിൽ പോയാൽ ഒരു മലയാളിക്കു മറ്റൊരു മലയാളിയെ കണ്ടു പിടിക്കാനും, അങ്ങനെ കണ്ടുപിടിച്ചല്ലോ പെട്ടന്നു കമ്പനി ആകാനും ഉള്ള കഴിവ്.... അത് വേറെ ആർക്കും ഇല്ല

  • @subinsubin808
    @subinsubin808 4 роки тому +22

    സ്വന്തമായി ഒരുപാട് കുറവുകൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു നടന്നു സന്തോഷം കണ്ടെത്തും

  • @shahinabis8948
    @shahinabis8948 4 роки тому +271

    മലയാളികൾ english ഭാഷയെ ഒരു ഭാഷ ആയിട്ടല്ല മറിച് science inte ഒരു ശാഖപോലെയാണ് കാണുന്നതന്നെ... 😂😂

  • @krsalilkr
    @krsalilkr 5 років тому +8

    ഫേസ്ബുക് പോസ്റ്റ് വായിച്ചു.. കമെന്റ് ചെയ്തു.നേരെ യൂട്യൂബിലേക്ക്...വളരെ interesting ആയ സബ്ജെക്ട്...ഇവിടെ പ്രതിപാദിച്ച ഓരോ പോയിന്റ് ലൂടേയും ഓരോ മലയാളിയും ഒരു പ്രാവശ്യം എങ്കിലും കടന്നു പോയ്യിട്ടുണ്ടാകും. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട വീഡിയോ.👏👏👏👏

  • @hemandcs6505
    @hemandcs6505 5 років тому +29

    ചേട്ടൻ സൂപ്പറാ എല്ലാം നല്ല സ്റ്റാൻഡേർഡ് സബ്ജെക്ട് 👍

  • @russelvk2322
    @russelvk2322 5 років тому +83

    Ippo simple aano ennu nokkunnathu ethra English word parayunnundo ennanu.innu trollen mar theerumanikku avar parayunnathu thallano sathyam aanonu,mattullavarkku pattunna thettukal aakoshikunna oru social media samskaram.innu enikku pediyaanu naale njanum social mediayude ira aakumo ennanu

  • @vijayganapathy3065
    @vijayganapathy3065 5 років тому +53

    Malayaliye overall ingane analysis cheytha aadya video aayirikkum.
    Waiting for more variety analysis. :)

  • @Abcdshortsnaje
    @Abcdshortsnaje 5 років тому +91

    സിനിമ ഫീൽഡിൽ നോക്കുക ...
    അവിടെ കൂടുതൽ നിലവാരമുള്ള സിനിമകൾ കാണാം... ഇത് കാണികളായ നമ്മുടെ കാഴ്ചപ്പാടിന്റെ വിജയമാണ്..☺️

    • @themalluanalyst
      @themalluanalyst  5 років тому +13

      👍

    • @evamaria6737
      @evamaria6737 5 років тому +2

      True👍

    • @mr..s4083
      @mr..s4083 5 років тому +7

      Sathyam.. Mattu bashagalile cinema ennethe realtiyumayj oru bandham undavilla thalak vediyettavan kattak ninne fight cheyyum.. 😂😂Athu pole manichithre thazinte remake nokkiyal kanam.. Malayalathil reality yumayi bandhapeduthi manasika rogiyakkumbol mattu bashagalile real prethem ayi chitreekarikkunnu😲😲

    • @Goutham1826
      @Goutham1826 3 роки тому

      @Robin Baby 🤣

  • @vijoya5670
    @vijoya5670 5 років тому +45

    I feel Malayalis are cynical in character. Don’t believe any body at first. But it also should be noted that once Malayali believe or like somebody,then he/ she always like/ support him till end. I feel this is one of the reason for the longevity of Mammooty and Mohan Lal

    • @chandanupsyamalan6875
      @chandanupsyamalan6875 5 років тому +6

      ഇംഗ്ലീഷ് ഒരു ഭാഷയായിട്ടല്ല... മറിച്ച്... ബുദ്ധി അളക്കാൻ ഉള്ള... എന്തോ ആയി കാണുന്നു.... മറ്റുള്ളവരെ താഴ്ത്തൽ mode on. 😁... Ys I'm a malluu 🤣😂😂😂

  • @sistersini5916
    @sistersini5916 4 роки тому +4

    മലയാളികളുടെ യിടയിൽ ഇങ്ങനെ ചിന്തിക്കുക എന്നത്👍👍👍👍അഭിനന്ദനങ്ങൾ!!!

  • @luckymanoj1
    @luckymanoj1 4 роки тому +16

    താങ്കൾ ഒരു മന:ശാസ്ത്രജ്ഞൻ ആണോ? നല്ല വിശകലനം .ലളിതമായ ആഖ്യാനം. രസകരം

  • @LD72505
    @LD72505 4 роки тому

    Wonderful video frnd
    ശരിയായ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്.
    ആദ്യം കാണുന്ന ഒരാൾ തൻ്റെ സ്ഥലം എന്നോട് പറയുമ്പോൾ ആ സ്ഥലത്ത് എൻ്റെ സുഹൃത്തുക്കളോ മറ്റോ ഉണ്ടോ എന്ന് ചികഞ്ഞ് ചിന്തിക്കാൻ ഞാൻ എത്ര തവണ ശ്രമിച്ചിരിക്കുന്നു.

  • @oldman-vd4eb
    @oldman-vd4eb 4 роки тому +2

    Ini njan analyse cheytha kaaryam chettante ella videosum athine kittunna commentsum orupole entertaining and adipoli 😍.

  • @bibinjacquard9274
    @bibinjacquard9274 5 років тому +18

    സ്വന്തം നാട്ടുകാരോട് വിവേചനം കാണിക്കാൻ മലയാളിയോളം വൈഭവമുള്ള മറ്റാരും ഇല്ല.
    തമിഴന് മറ്റൊരുത്തന്റെ വ്യക്തമായ തമിഴ് കേട്ടാൽ 'അവൻ നമ്മ ഊര്കാരൻ' ആണ്.
    പക്ഷെ മറ്റൊരു ജില്ലക്കാരൻ ആണെങ്കിൽ മലയാളികൾക്ക് അംഗീകരിക്കാൻ കുറച്ച് പ്രയാസമാണ്.
    ഞാൻ കൊല്ലംകാരൻ ആണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് പഠിക്കാൻ പോയപ്പോൾ അവിടെ ഹോസ്റ്റലിൽ തൊട്ടടുത്ത മുറികളിൽ പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ മലബാർ ജില്ലകളിൽ നിന്നുള്ള സുഹൃത്തുക്കൾ ആയിരുന്നു ഉള്ളത്. ചെന്ന ദിവസം തന്നെ എല്ലാവരെയും പരിചയപ്പെട്ടു. കൊല്ലത്ത് നിന്നാണ് എന്ന് പറഞ്ഞപ്പോൾ പിന്നീട് എന്തോ എന്നോട് സംസാരിക്കാൻ അവർക്കൊക്കെ വിമുഖത ഉള്ളത് പോലെ തോന്നി. അവിടുത്തെ രീതികളെയൊക്കെ പറ്റി കുറച്ച് പരുഷമായിട്ടാണ് എന്നോട് പറഞ്ഞത്.
    രാവിലെ മ്യൂസിയം റൗണ്ടിൽ ജോഗിങ് കഴിഞ്ഞു വന്ന് കുളിക്കാൻ നേരം മൈബൈലിൽ പാട്ട് പ്ലേ ചെയ്താൽ അത് പറ്റില്ല എന്ന് ചിലർ. ശബ്ദം കുറയ്ക്കണമെന്ന് മറ്റ് ചിലർ. അവരിൽ ഒരാളുടെ send off പാർട്ടിക്ക് എന്നെ മാത്രം വിളിച്ചില്ല.
    പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എല്ലാവരും കൂടി ഒരു ദിവസം പോയപ്പോഴും ഞാൻ അവഗണിക്കപ്പെട്ടു.
    വൈഫൈ ഷെയർ ചെയ്യാമോ എന്ന് ചോദിച്ചപ്പോഴും വേണമെങ്കിൽ പുതിയത് എടുക്കണം എന്നാണ് അവർ പറഞ്ഞത്.
    കോളേജിൽ ഈ അവഗണനയും ഒറ്റപ്പെടലുമൊക്കെ സാധാരണമായത് കൊണ്ട് എനിക്ക് വലിയ പുതുമയൊന്നും തോന്നിയില്ല.
    ഒരു പക്ഷെ മറ്റ് പലർക്കും ഈ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും.
    ഇല്ലേ?

    • @thejusthejaswini1631
      @thejusthejaswini1631 5 років тому +4

      BIBIN JACQUARD ഒന്ന് ശ്രദ്ധിച്ചു നോക്കൂ.. മലബാറിൽ താമസമാക്കിയ തെക്കൻ ജില്ലക്കാർ അധികം തിരിച്ചു പോകാൻ താത്പര്യപ്പെടാറില്ല.
      😊😄

    • @thejusthejaswini1631
      @thejusthejaswini1631 5 років тому +1

      BIBIN JACQUARD ഒന്ന് ശ്രദ്ധിച്ചു നോക്കൂ.. മലബാറിൽ താമസമാക്കിയ തെക്കൻ ജില്ലക്കാർ അധികം തിരിച്ചു പോകാൻ താത്പര്യപ്പെടാറില്ല.
      😊😄

    • @youtubeshorts9772
      @youtubeshorts9772 4 роки тому +6

      Ffc വഴി ഒക്കെ ഇപ്പോ കൊല്ലംകാർ എച്ചികൾ ആണെന്ന ഒരു പൊതു ബോധം ഉണ്ടായിട്ടുണ്ട് അതുകൊണ്ടായിരിക്കും. സത്യത്തിൽ തെക്കന്മാർ വടക്കൻമാർ കൊല്ലത്തുള്ളവർ വായനാട്ട്കാർ അങ്ങനെ ഒരു സ്വഭാവവ്യത്യാസം ഒന്നും ഇല്ല നല്ലവരും നാറികളും എല്ലാ നാട്ടിലും ഉണ്ട്

    • @sibiks5077
      @sibiks5077 4 роки тому +2

      തെക്കനേയും മൂർഖ നേയും ഒരുമിച്ചു കണ്ടാൽ ആദ്യം തെക്കനേ കൊല്ലണം എന്ന് പറയാറുണ്ട്

    • @RanjithRanjith-id2bi
      @RanjithRanjith-id2bi 3 роки тому

      എനിക്കും ഉണ്ടായിട്ടുണ്ട് first gulfil ചെന്നപോൾ roomil ഉളളവർ kollam.alapy.patanmtitta ക്കാർ മലപ്പുറം കാരനായ ഞാൻ ഒറ്റപ്പെട്ട സ്തിതി

  • @sonafrancis9228
    @sonafrancis9228 4 роки тому +137

    വേറെ നാട്ടിൽ പോയി സ്വന്തം നാടിനെ കുറിച്ച് തള്ളി പറയാൻ മലയാളികൾ കഴിഞ്ഞേ ആരും ഉള്ളു😂😂

  • @jalajaepillai5448
    @jalajaepillai5448 5 років тому +9

    You nailed it on the head. Absolutely true - especially the last point

  • @pmabdu50
    @pmabdu50 4 роки тому +12

    കഴിഞ്ഞ സീസണിൽ കൊച്ചിയിൽ ബ്ളാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റും തമ്മിലുള്ള കളി കണ്ടോണ്ടിരിക്കെ അടുത്തുള്ള ഒരു ചേട്ടൻ സി കെ വിനീതിനെ പറ്റി ഏറെ നേരം, കുറ്റം പറഞ്ഞോണ്ടിരിക്കാണ്. നല്ല കലിപ്പിൽ ഏറെ നേരമിത് തുടർന്നു. പെട്ടെന്നതാ അവിചാരിതമായി സി കെയുടെ ഒരു അതിമനോഹര ഡൈവിങ് ഗോൾ. അപ്പോൾ അയാൾ " എന്തൊക്കെ ആയാലും ഗോളടിക്കാൻ ഓൻ തന്നെ വേണം "

  • @ParavaKerala
    @ParavaKerala 5 років тому +15

    മലയാളികൾക്ക് എവിടെ പോയാലും നല്ല പേരാണ്.
    കള്ള് കുടിച്ച് അലമ്പുണ്ടാക്കുന്നവരും സ്പോൺസറെ പറ്റിക്കുന്നകരും ഒക്കെ ഉണ്ടെങ്കിലും ഈ സല്പേര് അത്ഭുതകരമായി നിലനിൽക്കുന്നു.

  • @veenavijayan5941
    @veenavijayan5941 5 років тому +11

    U just nailed it.. Agree with all of your points.. 👍

  • @alakananda6410
    @alakananda6410 5 років тому +82

    Modern peanninea eshtamane but keattiya peanninea maximum naadanakkum.....

  • @aryadevidayanandhan7929
    @aryadevidayanandhan7929 5 років тому +10

    👌👌jada correct a paranjath. Celebrity akanam enila.aranelum namad ishtathinu ninilel jada enu paraum.

  • @Harii.Narayanan
    @Harii.Narayanan 4 роки тому +4

    The best analysis brother 💯

  • @LINTOKURIAN
    @LINTOKURIAN 5 років тому +8

    Good one bro 👍👍🔥

  • @enthusiasticphilanthropist9298
    @enthusiasticphilanthropist9298 4 роки тому +7

    I could clearly see the frustration of any human being trying to observe the behavior of our mallu society. I myself have been under the pressure of this frustration though I have my imperfections as well. The same behavior is totally seen in social media. I hope someday we will become a progressive society. Channels like mallu analyst and majority of the positive comments clearly indicate the pace of evolving.

  • @pradeeshk4943
    @pradeeshk4943 4 роки тому +38

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അംഗീകരിക്കുന്നു. പക്ഷെ സ്വയം വിമർശനം തീരെയില്ലാത്തവരാണ് മലയാളികൾ ഭൂരിഭാഗം എന്ന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. 😊

  • @ajeesshh5559
    @ajeesshh5559 4 роки тому +5

    ഒരുപാട് നല്ല രീതിയിൽ ചിന്തിക്കാൻ സഹായിക്കുന്നു

  • @aparnac2275
    @aparnac2275 5 років тому +2

    Epozhum cinemayude karyangal idaathe inganeyulla topics um koodi include cheyunnath valare nallathanu...ith nalla topic aanu...

  • @sajanp537
    @sajanp537 5 років тому +20

    can u please analyse the regression of kerala in basis of caste,religion,science etc..?

  • @gayatrypraveen6915
    @gayatrypraveen6915 3 роки тому +2

    Can you do a video on family stereotypes and concepts of good and bad families in malayalam cinema(from 'family' movies of 80s and 90s till kumbalangi nights and the great indian kitchen..

  • @sarika9031
    @sarika9031 4 роки тому +2

    Aa connection kandu pidikkunna paripadiyundallo.. which is actually good.. social networking nulla oru healthy trick ayanu njan athine manassilakkunnathu.. vayichittullathum..

  • @sruthiramakrishnanindira6324
    @sruthiramakrishnanindira6324 4 роки тому +8

    Dear friend, പരസ്യങ്ങളിലെ sexism പ്രതിപാദിച്ചു ഒരു video ചെയ്യാമോ?

  • @rameezmuhammad5077
    @rameezmuhammad5077 5 років тому +8

    Cinema മാത്രം പറയുന്നത് വിട്ടു നിങ്ങൾ ഇത്തരം വിഷയങ്ങളിലേക് വരണം 👌👌

  • @faheemameen7896
    @faheemameen7896 4 роки тому +4

    ആരെയും വേദനിപ്പിക്കാ നോ കുറ്റപ്പെടുത്താനോ വേണ്ടിയല്ല,നമുക്ക് വേണ്ട ഒരു മാറ്റത്തെ പറ്റിയാണ് ഉദ്ദേശിക്കുന്നത്.
    ഇന്ന് നാം സോഷ്യൽ മീഡിയകളിൽ കാണപ്പെടുന്ന പ്രവണതയാണ് കേരളത്തെപറ്റിയുള്ള അല്ലെങ്കിൽ നമ്മുടെ society യുമായി ബന്ധപ്പെട്ട എന്തെങ്കിലും വീഡിയോയിൽ കാണപ്പെടുന്ന Comments, നമ്മൾ നമ്മളെ തന്നെ പുകഴ്ത്തു ന്നു.യഥാർത്ഥത്തിൽ നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരേ മുന്നിലയിരിക്കും, ആരോഗ്യ രംഗത്ത് European രാജ്യങ്ങളെ ക്കാൾ നാം മുന്നിൽ തന്നെ യാണ്‌.പക്ഷേ അത് നമുക്ക് അനുഭവിക്കാൻ ഉള്ളതല്ലേ,മറ്റുള്ളവരെ വേദനിപ്പിക്കാനോ കളിയക്കാനോ നമ്മുടെ നേട്ടത്തെ ഉപയോഗിക്കരുത്. നാം കേരളീയരാണ്,ഇന്ത്യക്കാരനാണ്,മനുഷ്യനാണ്.നമുക്ക് ലോകത്തോട് വളരേ സംഭാവനകൾ ചെയ്യാൻ കഴിയും.നമ്മൾ മുന്നിലാണ്, എന്നാൽ ഇനിയും വളരേ മുന്നോട്ട് പോകാനുണ്ട്.പക്ഷേ ഇന്നു സോഷ്യൽ മീഡിയകളിൽ നമ്മൾ മറ്റു സംസ്ഥാന കാരെ കളിയാക്കുന്നു,പരിഹസിക്കുന്നു. ഒരു പക്ഷെ അവർ നമ്മളെ മദ്രാസി എന്നോ മറ്റു പല പേരുകളിലും കളിയാകിട്ടുണ്ടാകും, എന്നിരുന്നാലും നമ്മളിൽ നിന്ന് അതുണ്ടാവൻ പാടില്ല.കാരണം ഭാരതത്തിന്റെ നിലനിൽപ്പ് ഇന്ത്യയിലെ ഓരോ പൗരെന്‍റെ കയ്യിലാണ്.
    അതുപോലെ തന്നെയാണ് നമ്മൾ ഓരോ സംഘടനയേയും പരിഹസിക്കുന്നത്.അവർ പറയുന്നത് തെറ്റായിരിക്കാം .പക്ഷേ അവരെ ഇരട്ടപേരു വിളിച്ചാൽ ,അവർ നമ്മൾ പറയുന്ന തിരുത്തലുകൾ ശ്രദ്ധിക്കാൻ ശ്രമിക്കില്ല.നഷ്ട്ടം സ്മൂഹത്തിനയിരിക്കും.കമ്മി,സുടാപി, സംഘി തുടങ്ങിയ പേരുകൾ സമൂഹത്തിൽ വ്യാപകമാണ്. ആര് തെറ്റ് പറയുകയാണെങ്കിൽ തീർച്ചയായും നാം തിരുത്തുക തെന്നെ ചെയ്യണം,പക്ഷേ നല്ല രീതിയിൽ ആയിരിക്കണം എന്നുള്ളു.സംഘടനയുടെ യഥാർത്ഥ പേര് പറഞ്ഞു വിമർശിക്കുക, സൂചിപ്പിക്കുക.
    ഇന്ന് UA-cam comments മുതൽ മറ്റു സോഷ്യൽ മീഡിയകളിൽ കാണുന്നതാണ് വിഷം അടങ്ങിയ മറ്റു വിഭാഗ,മതസ്ഥരോടുള്ള പ്രതികരണം.ഇസ്ലാം മത വിശ്വാസികൾ,യുക്തിവാദികൾ, ഹിന്ദു മതസ്ഥർ, ക്രിസ്തുമത വിശ്വാസികൾ തുടങ്ങി മറ്റു പല വിഭാഗക്കാരും മറ്റുള്ളവരെ വിഷം അടങ്ങിയ വിമർശനങ്ങൾക്ക് വിധേയമാകുന്നു.ഞാൻ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചു പറയുന്നതല്ല,ഇതിൽ ഒരു വിഭാഗവും കമന്റ്‌സിൽ മോഷമെല്ലെ(നല്ല രീതിയിൽ പ്രേധികരുകുന്നവർ എല്ലാ വിഭാഗത്തിലും ഉണ്ട് അവരെ മറക്കുന്നില്ല).ഞാൻ പറയുന്നത് എല്ലാവരും അവരുടെ ആശയങ്ങൾ പറയട്ടെ , ആ ആശയത്തെ എതിർക്കുന്നവർ സമാധാനപരമായി തെറ്റുകൾ ചൂണ്ടി കാണികട്ടെ .അങ്ങനെ സമാധാന പരമായുള്ള ഒരു സംവാദം ആകട്ടെ നമ്മുടെ സോഷ്യൽ മീഡിയകളിൽ ഒക്കെ
    ഇത് നമ്മുടെ സമൂഹത്തിൽ മാത്രമല്ല,ലോകത്ത് തന്നെ ഇന്ന് സോഷ്യൽ മീഡിയ ഇങ്ങനെ പ്രവർത്തിക്കുകയാണ് .ഓരോ വിഭാഗത്തിലും തങ്ങളാണ് നല്ലത് എന്ന് മറ്റുള്ളവരെ കാണിക്കുന്ന ആളുകളുണ്ട്.അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കും.പക്ഷേ ഇനിയൊരു അവസ്ഥ നമ്മൾ ഉണ്ടാക്കരുത്.
    കേരളത്തെ പറ്റി ഒരുപാട് പേർക്ക് നല്ല മതിപ്പണ്. പക്ഷേ നമ്മൾ മലയാളികളുടെ സഽഭാവതെ പറ്റി മതിപ്പ് ഉണ്ടാകേണ്ടിയിരിക്കുന്നു .
    അതേ നമുക്ക് തന്നെ ഇതിൽ നിന്ന് മാറിയ ആദ്യത്തെ സമൂഹമാകാം.നമുക്ക് എല്ലാവരെയും സ്നേഹിക്കാം.ഓരോ നാട്ടുകാർക്കും അവരുടേതായ പ്രത്യേകത കൾ ഉണ്ടെന്ന് മനസ്സിലാക്കാം.അതേ നമ്മൾ കേരളീയന്നാണ്,ഇന്ത്യക്കാരനാണ്,മനുഷ്യനാണ്

    • @cloriganthemustardhead8092
      @cloriganthemustardhead8092 4 роки тому +1

      pakshe ee chintha ellavarukkum vende eniku palapozhum thonniyittundu malayalikal enthu karyathilum double standing annenu athe adhyam maariyal mathiyayirunnu

    • @faheemameen7896
      @faheemameen7896 4 роки тому +2

      @@cloriganthemustardhead8092
      Athu shariyaanu
      nammal ippol thanne chindichu thudengiyaal maaraavunnathe yullu,mallu analyst parayunnundallo malayaaliyude oru gunam swayam vimarshanam aanennu,Angane vimarshanam ulkond maaraam nammukku 💪

  • @jalajaepillai5448
    @jalajaepillai5448 4 роки тому +3

    You nailed it. I could totally agree with your analysis. It was a mirror image of myself. 🙄

  • @pranavpremdas2719
    @pranavpremdas2719 4 роки тому +23

    മലയാളികൾ ബുദ്ധിമാൻ ആണ് എന്ന് സ്വയം വിശ്വസിക്കുന്നു, പക്ഷേ വലിയ ബുദ്ധി ഒന്നും ഇല്ലാ. Literacy ആൻഡ് IQ ഇവാ രണ്ടും രണ്ട് ആണ് എന്ന് ആണ് ആവോ മലയാളി മനസിലാക.

  • @anjalirajeev6506
    @anjalirajeev6506 4 роки тому

    You are absolutely right❤️.Ellarum igne think cheyunirunenkil etra nallathayirinnu😊

  • @ABC-024
    @ABC-024 4 роки тому +3

    Of all the behavioral patterns you expressed, the last one "self-criticizing and laughing at oneself" was a sixer.

  • @StarDust-ts3pu
    @StarDust-ts3pu 5 років тому +49

    4:25 "Kerala vittal pothuve nammal manyanmar anu" 😂🤣
    1:48 anudinam puthumayarna therikal

  • @athult1508
    @athult1508 4 роки тому +2

    വീടിനെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണ്...

  • @naziaslp780
    @naziaslp780 5 років тому +2

    I have always felt one thing.
    When malayalais meet they will always use malayalam as the mode of communication
    Even though when we are in the group of non malayalies we will do the same.
    But on other hand non malayalies (eg tamil or kannada speakers) even though when they are in group with majority of their language speakers , if they found one mallu , they will convert speaking in to english for us to understand.
    It's not that mallus don't know English,its a stubborn mindset that we will not speak;if they wantl et them understand by them self, and sometimes when they ask we will say it in very speedy flow in a way of avoiding.
    We actually don't mean to avoid
    But the impact is same.
    Hope you guys will get my point
    This channel is great. 💚

  • @shameerbabu1077
    @shameerbabu1077 5 років тому +3

    എല്ലാ video യും കാണാറുണ്ട് ... ചില സ്ഥലങ്ങളിൽ പോകുമ്പോൾ അല്ലെങ്കിൽ ചില സന്ദർഭങ്ങൾ അവ നമ്മൾ ആദ്യമായിട്ടാണെങ്കിലും മുൻപ് അനുഭവിച്ചത് പോലെ തോന്നാറില്ലേ... അതിനെക്കുറിച് ഒരു video ചെയ്യുമോ...

  • @amy-yb1nr
    @amy-yb1nr 4 роки тому +4

    3:30 IMAO that sums up Manorama.

  • @ranjini1828
    @ranjini1828 5 років тому +2

    Absolutely right man

  • @അന്യഗ്രഹജീവി-ജ

    ഇത് പോലുള്ള videos പ്രതീക്ഷിക്കുന്നു

  • @anaghaunnikrishnan176
    @anaghaunnikrishnan176 4 роки тому +3

    Cognitively stimulating sessions😊💯

  • @ArjunG_HWO
    @ArjunG_HWO 5 років тому +8

    A good analysis. A part of me believes that people are different irrespective of region, however the common factors that you expressed were totally relate-able! Making comments regarding a person's body is pretty common! I still think it's body shaming, but still my relatives always do that XD XD.

  • @bipinkalathil6925
    @bipinkalathil6925 4 роки тому +10

    ഇതൊന്നും ഇവിടെ ആർക്കും സഹിക്കില്ലട്ടോ.... എല്ലാം തികഞ്ഞവർ ആണ്... സത്യം... അപ്രിയ സത്യം പറയരുത്.. 😄😄

  • @Anupam_K_Prasad
    @Anupam_K_Prasad 4 роки тому +4

    Malayalikale ithilum nannay verearekondum analyse chyan pattumennu thonninilla. Well done👍👍

  • @ajmedia7572
    @ajmedia7572 4 роки тому +8

    4:29. കേരളം വിട്ടാൽ പൊതുവെ നമ്മൾ മാന്യന്മാരാണ് 😁😁👍

  • @ayoobcholayil2610
    @ayoobcholayil2610 5 років тому +10

    മലയാളിക്ക് ഒരു പ്രത്യേക വ്യക്തിത്വമൊന്നും ഇല്ല സാംസ്കാരികമായി ചില പൊതുബോധം ഉണ്ട് അത്ര തന്നെ ലോകത്തിലെ മനുഷ്യർ എല്ലാം ഒരു പോലെയാണ് അതുകൊണ്ടാണ് വൈക്കം മുഹമ്മദ്യഷീറിന്റെ കൃതികൾ ലോക സാഹിത്യമാവുന്നതും ക്ഷേസ്സ്പിയർ കഥാപാത്രങ്ങൾ മലയാളിയുടെ കണ്ണൻ പെരുമ ലയതായും പനിയനായും വേഷം കെട്ടുന്നതും

  • @abhishaji1990
    @abhishaji1990 5 років тому +5

    Bro can you do a comparison video on mamotty vs mohanlal box office clashes from kilukam vs anashwaram in 1991 till lucifer vs madura raja in 2019 .

  • @sambasivana.p6329
    @sambasivana.p6329 2 роки тому

    Ippo Vivek nte e video okke kaanumbho bhayanghara cute aayit thonnunu editing okke....nammade swantham Vivek❤️☺️

  • @mruduldharsha9601
    @mruduldharsha9601 4 роки тому +1

    very good analysis..
    but can you put the caption in english as well....for people who cannot read malayalam but can understand malayalam.
    plz plz.
    love from bangalore...

  • @ARUNVIJAY-qc9ry
    @ARUNVIJAY-qc9ry 4 роки тому +1

    Correct karyangalanu......adipoli

  • @VincentGomez2255
    @VincentGomez2255 5 років тому +2

    Correct and exact analysis.

  • @elprofessor4149
    @elprofessor4149 5 років тому +22

    ജീവിതമേ കുത്തി തിരിപ്പ്.. മലയാളി ഡാ,

  • @ATHIRAAJITHPLT
    @ATHIRAAJITHPLT 5 років тому +2

    A lot of these points coincide with what I have recently read in an article about human psychology in adhering to similar social norms

  • @shyamnathakkarammal4746
    @shyamnathakkarammal4746 4 роки тому +1

    സ്വന്തം നാട്ടുകാരനോ പരിചയകാരനോ ആണെങ്കിൽ കൂടെ സ്വന്തം നാട്ടിൽ നിന്നും അവരോടു ഒരു പരിചയ ഭാവം പോലും കാണിക്കാത്തവൻ ആണ് മലയാളി . പക്ഷെ മറ്റൊരു നാട്ടിൽ പോയാൽ ഇവിടെ എനിക് ഒരു മലയാളി പരിചയകാരൻ എങ്കിലും ഉണ്ടേയിരുന്നെങ്കിൽ എന്നു സ്വയം ചോദിക്കുന്നവൻ കൂടെ ആണ് യഥാർഥ മലയാളി

  • @somanathanraju847
    @somanathanraju847 4 роки тому +2

    good analysis!!!!

  • @yathra5859
    @yathra5859 5 років тому +1

    നിങ്ങളുടെ വീഡിയോ നല്ല നിലവാരത്തിൽ മെച്ചപ്പെടുന്നുണ്ട്👍

  • @mng777
    @mng777 5 років тому +121

    *_എന്തു നാട്ടിൽ പോയാലും അവിടം കിഴടക്കുന്നവരാണ് മലയാളികൾ പൊതുവേ_*
    *😎😎😎*

    • @c.g.k5907
      @c.g.k5907 4 роки тому +13

      Seriya pakshe paniyedukan keralathil north indian or tamils vanitu evide thamasamakiyal atil arissam kollunavan malayalee

    • @shilpajoseph3120
      @shilpajoseph3120 4 роки тому

      Malayalike avarudae vidhyabhayasinoth shambalamulla joli illanulla vasthutha mansilakkendathunde...

    • @mufasareinfield2989
      @mufasareinfield2989 4 роки тому

      Keezhadakkalonnumalla avide chennal Ella chettatharavum pettiyil vechu pootti maanyanaavum athreyullu

  • @russelvk2322
    @russelvk2322 5 років тому +2

    Wow wow wow ithil paranja kaaryam njan kure aalogichittullathaanu

  • @devikabalakrishnan1379
    @devikabalakrishnan1379 4 роки тому +1

    Counselling nthkondanu nammale influence chyynth nnu parayamo

  • @ramkishore611
    @ramkishore611 4 роки тому +2

    Thankal Kozhikode karan aano slang kettitt thonnunnu

    • @neosn3465
      @neosn3465 4 роки тому +1

      No he is from Wayanad

  • @hrishikeshps9105
    @hrishikeshps9105 4 роки тому +2

    Body shaming caring anennu paranju athine normalise cheyyunath seriyalla ennanu njan vishawaikkunath. Parayunna aalk caring anennokke parayamengilum ath kelkunnavan body shaming ayi thanne thonukayollu ennan ente anubhavam enne padipichirikkunath.

  • @Alwinstan2003
    @Alwinstan2003 2 роки тому +1

    Another fact : Stories Aside Action/Family/Romance are always considered as Stuff Made for Kids

  • @ajayreje
    @ajayreje 5 років тому +16

    Malayalikal Naadu vittaal Manyanmaar aanu..hahaha..Liked!

  • @aslamba7035
    @aslamba7035 5 років тому +2

    Nice one. YOU know the pulse of us.

  • @mixture.368
    @mixture.368 5 років тому +2

    Natural and method acting ne patti detaile and explained ayittola oru video idumo

  • @AnjJaliie
    @AnjJaliie 5 років тому +2

    Thumbnail pakka correct aane

  • @koncht25
    @koncht25 4 роки тому +5

    Malayalee inside Kerala is the epitome of a combination of impertinence and ignorance. Malayalee outside Kerala is the epitome of the combination of nostalgia and insecurity

  • @irshadhassanmnply9810
    @irshadhassanmnply9810 5 років тому +5

    വളരെ നന്നായിട്ടുണ്ട്

  • @hashimmohammed
    @hashimmohammed 4 роки тому +1

    4:14 aa paranjath valare sheriyaan athkond mikka arabikalduyeum matty panakardeyum oke PA secretary oke malayikal avum .

  • @unsung_black
    @unsung_black 4 роки тому +1

    ഒരു നേതൃ സ്ഥാനത്ത് ഇരിക്കുന്ന‌ വ്യക്തി തെറ്റ് ചെയ്താൽ, അത് തെറ്റാണെന്ന് അംഗീകാരിക്കാതെ അതിനെ support ചെയ്യുന്ന അനുയായികളെ ഒരുപാട് കണ്ടിട്ടുണ്ട്

  • @Amrithask285
    @Amrithask285 5 років тому +7

    Analyst aasaante analysis pwolichu😍😍😍....nik parichayamulla 3 tharam malayalikal...1.swantham bagam seriyanel ethra prathisandikal neritalum chankootathode urachu ninnu vimarshichavare kondu thiruthi parayikunavar😎 eg:- prithvi, santhosh panditji,parvathy etc... 2.boothakannadi vechu noki kuravukal kalpichu thalli parayum bt avar seriyanenu thirichariyumbol nenjodu cherthu pidikuna malayali 😜eg:- prithviyodoke ulla ipolathe namude sneham... 3.manichetan vava suresh chetane pollulavar😍😍

  • @me_myself_006
    @me_myself_006 4 роки тому +2

    "കേരളം വിട്ടാൽ പൊതുവെ നമ്മൾ maanyanmaaran ആണ്‌.. "😄😜 അത് കലക്കി.. true 👍👏🤭

  • @adhi6042
    @adhi6042 5 років тому +1

    Thankalude പ്രൊഫഷൻ എന്താ?

  • @rnewc1520
    @rnewc1520 4 роки тому +1

    *Liked... Subscribed*

  • @lovelove-sm8jc
    @lovelove-sm8jc 4 роки тому +2

    പ്ലസ്ടു പാസായാൽ പിന്നെ പിന്നെ എഞ്ചിനീയർ അല്ലെങ്കിൽ BA English