Nonsense is an underrated gem... ശെരിക്കും സങ്കടം തോനുന്നു,, സൂക്ഷ്മദർശിനി പോലെ ഒരു മൂവി എടുത്തിട്ട് പോലും jithin's first മൂവി isn't still getting the praise it deserves... And rinosh was awesome in it too.... കാണാത്തവർക് പോയി കണ്ടു നോകാം, യൂട്യൂബിൽ തന്നെ ഉണ്ടെന്നു തോനുന്നു...
Mystory story ithanu... Statng to ending.... Kidilm.. oru pidiyum tharathe climx vare kondupoyittum und .. nzriya poli.... Basil ini keri varum.. urapp
Oru doubt. Dainaye konna shesham, sidarth basil nte vtl ullapol, nasriyayude friendne kand njettunnund. Appol sidharth basil ne vettilek vilich varuthum. Sidharthinod Basil parayum daina inn verunne. Aa scene il avarude koode vere aarumilla. Pinne enthina angane parayunnath? Ente ormma crct ano scene ingne anno enn ormmayilla
@@krishnapriya1405daiana inna verunne enn alla paranjath avalude partner Girl newzeland il ullath aval aaan veetilek varunne enn paranjath apo dainayude body kandaal scene avule
MC ജിതിന്റെ രണ്ടാമത്തെ സിനിമയാണ് ഈ സിനിമ, ആദ്യ സിനിമ 'നോൺസെൻസ്' (2018) ആണ് അതും കിടിലൻ സിനിമയാണ് കാണാത്തവർ തീർച്ചയായും കാണണം യൂട്യൂബിൽ ഉണ്ട് നായകൻ ബിഗ് ബോസ് റിനോഷ് ആണ്
സൂക്ഷ്മ ദർശിനി.. ഇപ്പോ കണ്ടെയുള്ളൂ 🥰ഒരു രക്ഷയും ഇല്ല 🔥👏🏻ഒരു പിടിയും തരാതെ അവസാനം വരെ ആ ട്വിസ്റ്റ് കൊണ്ട് പോയി 💕അവസാനം ആ സീൻ നസ്രിയ പൊളി പൊളി 🔥👏🏻👏🏻👏🏻സൂപ്പർ മൂവി 💕ബിജിഎം 🔥
ദൃശ്യവുമായി എന്തിനാണ് ഈ സിനിമയെ താരതമ്യം ചെയ്ത് പറയുന്നത് ...ദൃശ്യം സിനിമ കാണുന്ന പാതി മൂട് പോലും ഈ ചിത്രം കണ്ടപ്പോൾ കിട്ടിയില്ല ...എന്നാലും സിനിമ മികച്ചത് തന്നെയാണ് ....എടുത്തുപറയേണ്ടത് നായകൻറെ പ്രകടനമാണ്...ഈ കഥാപാത്രം ഫഹദ് ഫാസിൽ ചിയാൻ ഇരുന്നായിരുന്നു ...എന്തുകൊണ്ടും ഫഹദിനെ ഒഴിവാക്കിയത് 100% ശരിയെന്ന വിധമാണ് ബേസിൽ ജോസഫ് ...ഈ കഥാപാത്രം മികവുറ്റതാക്കി ...ഫഹദ് ആയിരുന്നെങ്കിൽ അദ്ദേഹത്തിൻറെ സ്ഥിരം സൈക്കോ ലെവൽ സിനിമയ്ക്ക് തലവേദന സമ്മാനിച്ചെനെ ...ഫഹദ് ഫാസിൽ ഇല്ലാത്ത വ്യത്യസ്തത ബേസിൽ ജോസഫ് ചിത്രത്തിൽ കാണിച്ചുതരുന്നുണ്ട് ...പിന്നീട് നിങ്ങൾ ഏത് കോണാത്തിലെ റിവ്യൂ ആണ് പറയുന്നത് ഈ സിനിമയുടെ സംവിധായകൻ്റെ ആദ്യപടം അല്ല ഈ ചിത്രം ...നീയെല്ലാം ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്....
ഇത്ര parayan മാത്രം ഉള്ളത് ഒന്നും ഇല്ല എന്നാണ് personal opinion.. കൊള്ളാം ഒരു decent triller.. എന്റെ doubt ഇതാണ്, ഇത് തന്നെ അല്ലെ kishkindha kandam moviyum.. Plot same അല്ലെ.. ഒരു lady വേറെ ഒരാളെ സംശയിച്ച് enthokkeyo തെളിയിക്കാന്‍ വേണ്ടി പോകുന്നു അവസാനം ഒരു twist രണ്ടും same alle...
Drishyam climax oru onnonara climax aanu.Athrem high aayitt oru scene kand aanu nammal irangunne. So compare cheyumbo chelar athum expect cheyth fully satisfied aavand veraam..
എന്റെ അഭിപ്രായത്തിൽ ജനപ്രിയ നായകൻ എന്ന പേര് ഈ കാലഘട്ടത്തിൽ ശരിക്കും ചേരുന്നത് Basil Joseph aan👑 Minnimum guaranty ulla actor.. ❣️( ശരിക്കും ഇപ്പോഴത്തെ ബേസിലിന്റെ സിനിമകൾ അഭിനയിക്കേണ്ടത് Nivin Pauly and Dileep.. 😓😩 അവരുടെ സ്ക്രിപ്റ്റ് സെലക്ഷൻ മോശമായിപ്പോയി.... അവരും തിരിച്ചു വരട്ടെ.. 🌟)
കുറച്ച് പടങ്ങൾ വിജയിച്ചെന്ന് വെച്ച് ജനപ്രിയ നായകൻ basilo👀. ബ്രോ അത് എന്നും ദിലീപ് തന്നെ ആണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സിനിമകൾ പോരാ എന്ന് വെച്ച്. എല്ലാവർക്കും നല്ല സമയവും മോശം സമയവും ഉണ്ട്
Please dont compare any movie with Drishyam.. It will give maximum expectations to the audience.. May be it will lead to the dissappointment,even if it is a good movie..sometimes refer it as overrated.. When they watch later.. I felt that when i watched kishkinda kaandam.. May be people who watch movie in first day may feel that way . But i dont think it will work. 😬
I watched it after getting positive review from your side. Felt watching. Yes, it's a quality work with an engaging script. One of the best after Kishkindha kandam this year. But the way yiu two hyped felt a bit over☺️. May be it's perspective difdeeence. Anyway worth a theatre watch definitely❤.. Do watch Reae window of hitchcock, you might find some interesting similarities☺️.
This is not comparable to drishyam and will never become a movie that is spoken about all over India as Drishyam. It's just a one time watch movie. Nice effort, the BGM is not that good as it's being hyped about. Please leave drishyam as it's a classic.
Kolaam character okka but content okka munbu kandaya ethil main ale kanikumbol kolaam but sceen ennu thonila karanam evidayo kanditundu ethu pole Oru one time watchable good movie ayi thonni
Kishkinda kandam koode ARM ഉം goat ഉണ്ടായിട്ടും ആ സിനിമ ഏത് level blockbuster hit. comedy ഇല്ല, song ഇല്ല, slowburn ആയിട്ട് പോലും 87 cr എടുത്തെങ്കിൽ maybe ഈ സിനിമക്ക് ഇപ്പൊ നല്ല collection കിട്ടാൻ സാഹചര്യമുണ്ട്.
സത്യം പറഞ്ഞാൽ ഞാൻ ഇത്രക്കും പ്രതീക്ഷിച്ചില്ല.... പടം ഒരു രക്ഷയും ഇല്ല... ക്ലൈമാക്സ് ഒക്കെ കണ്ട് ശെരിക്കും കിളി പോയി... edge of the seat thriller enno nail biting ennokke വി ശേഷിപ്പിക്കാം😮🥵 നസ്രിയ & ബേസിൽ ആക്ടിംഗ് വേറെ ലെവൽ 👌🏻🙌🏻🔥
ഇന്നലെ നിങ്ങൾ പറഞ്ഞ ഹലോ മമ്മി കണ്ടു.. നിങ്ങളെ രണ്ടു പേരെയും തലച്ചോർ എങ്ങനെ ആണാവോ പ്രേവർതിക്കുന്നത് എന്ന മനസ്സിൽ ആവാത്തത് കഷ്ട്ടം.. വളിഞ്ഞ സിനിമ എവിടെയുo കോമഡി എന്ന് പറയാൻ ഒന്നും ഇല്ല കോമാളിത്തരം എന്ന് പറയണം
Pinne e movie oru surprise aanu...trailer or review kaanathe poyavarku..bcoz nazriya and basil ennu parayumbo oru comedy movie aanu expect cheyyuka...but athinnu maari thriller kitiyathinte oru thrill aanu ningalku😂...athu thanneyaanu e moviede success reasonum..athu makers nu nannayi ariyaam...
Apo kishkindha Kaandamo...onnu poyeppa...drishyathinu already otha ethiraali already vannathaa..kishkindha kaandam...Movie njnm kandu...kidilam seat edge aanu...but climax sathyathil oru gummayilla...avidaanu e moviekku mele drishyam and kishkindha kaandam veritu nikkunnathu...kidilam movie thanne aanu...but already randu movie undu avide...athinte mele definitely parayaan patilla...for me
എന്റെ പൊന്ന് അണ്ണന്മാരെ നിങ്ങളുടെ റിവ്യൂ കേട്ട് വണ്ടർ അടിച്ചു ആണ് ഈ പടത്തിന് ഇന്ന് പോയത്. ദൃശ്യം ത്തിനു ഒത്ത എതിരാളി എന്ന് ഒക്കെ കേട്ടപ്പോ നസ്രിയ യെ ഒരുപാട് ഇഷ്ടം ഉള്ള ഞാനും ഭാര്യയും ഈ പടം പോയി കണ്ടു. പക്ഷേ തികച്ചും നിരാശ നിറഞ്ഞ ഒരു അനുഭവം ആയിപോയി 😢 നിങ്ങളുടെ അഭിപ്രായം കുറച്ചു ഓവർ ആയില്ലേ എന്ന് ഞങ്ങൾ തമ്മിൽ പറഞ്ഞു. ഒരു one time watchable movie അത്രേം ഉള്ളൂ. അതുപോലെ തന്നെ നിങ്ങൾ വളരെ മോശം എന്ന് പറഞ്ഞു ആസിഫ് അമല ഷറഫ് മൂവി കണ്ടപ്പോ ഞങ്ങൾ ഫാമിലി എല്ലാവർക്കും ഇഷ്ടം ആയി. നിങ്ങളുടെ ആസ്വാദ്അഭിപ്രായംത്തോട് സ്നേഹപൂർവ്വം വിയോജിക്കുന്നു 👎🏻👎🏻👎🏻
ഇത്രയ്ക്കും പൊക്കി പറയണോ? കണ്ടുകൊണ്ടിരിക്കാൻ gripping thriller ആണ്. പക്ഷെ എവിടെയൊക്കെയോ ചില പൊട്ടത്തരങ്ങൾ അഥവാ loose ends തോന്നി. ആദ്യപകുതിയിൽ കാണിച്ച കുറേ സംഭവങ്ങൾ ഉദാഹരണത്തിന് ആ Alzeimers കഥ എന്തിനായിരുന്നു? Second half ൽ യഥാർത്ഥ crime ചെയ്യുവാൻ അങ്ങനെ ഒരു fabricated Alzeimers story ക്ക് ഒരു logic ഉം ഇല്ല. പകുതി സിനിമ ചെയ്തുകഴിഞ്ഞ് കഥയും climax ഉം മാറ്റിയോ എന്നൊരു സംശയം 😂.. ഇതും ദൃശ്യവുമായി compare ചെയ്യാൻ പറ്റില്ല. ദൃശ്യത്തിലെ മോഹൻലാലിൻറെ ഊഷ്മളമായ കുടുംബരംഗങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല.ഇത് ഒരു dark movie ആണ്. Comedyബേസിലിനു പകരം psycho Fahad fazil നെ എടുക്കാമായിരുന്നു...അപ്പോൾ പിന്നെ കുടുംബ പ്രേക്ഷകർ പോകാൻ മടിക്കും. ബേസിൽ നസ്രിയ ഫാമിലി story ആണെന്ന് കരുതി കുഞ്ഞുങ്ങളെയും കൊണ്ട് ആരും പോയേക്കരുത്. ഇത് oru crime ത്രില്ലർ മാത്രമാണ്.
3:10 ഒരു തിരുത്ത് mc ജിതിന്റെ ആദ്യത്തെ അല്ല രണ്ടാമത്തെ പടമാണ് 'സൂക്ഷ്മദർശിനി' ആദ്യത്തേത് nonsense എന്ന പടമാണ്....😔😊
Yes.... Super movie aanu
Nonsence oru adipoli cinima aan
Rinosh inte padam , ithil oru chance kodukam ayirnn
Nonsense is an underrated gem... ശെരിക്കും സങ്കടം തോനുന്നു,, സൂക്ഷ്മദർശിനി പോലെ ഒരു മൂവി എടുത്തിട്ട് പോലും jithin's first മൂവി isn't still getting the praise it deserves... And rinosh was awesome in it too....
കാണാത്തവർക് പോയി കണ്ടു നോകാം, യൂട്യൂബിൽ തന്നെ ഉണ്ടെന്നു തോനുന്നു...
Kanathe thanne ningal parayunnad kettittu goosebumps😅🔥🔥🔥🔥🔥🔥🔥🔥
എന്നാലൊന്ന് കണ്ടേക്കാം❤
12:36 Its not produced by Bhavana studios . its by Happy Hours - Sameer Tahir Shyju Khalid
നിങ്ങൾ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും മാറി ഇരിക്കോ 😂😂
Njn kure naalayit parnjatha😂
😂serya kore naalaai ee irippaan
Yess maari irikaanam
😂😂😂😂
Correct
Nigalde review kandid thane goosebumps varunu 🔥🔥🔥👏🏻👏🏻👏🏻
Mystory story ithanu... Statng to ending.... Kidilm.. oru pidiyum tharathe climx vare kondupoyittum und .. nzriya poli.... Basil ini keri varum.. urapp
Oru doubt. Dainaye konna shesham, sidarth basil nte vtl ullapol, nasriyayude friendne kand njettunnund. Appol sidharth basil ne vettilek vilich varuthum. Sidharthinod Basil parayum daina inn verunne. Aa scene il avarude koode vere aarumilla. Pinne enthina angane parayunnath? Ente ormma crct ano scene ingne anno enn ormmayilla
@@krishnapriya1405daiana inna verunne enn alla paranjath avalude partner Girl newzeland il ullath aval aaan veetilek varunne enn paranjath apo dainayude body kandaal scene avule
@@MinnalHaaland10 ok
മലയാള സിനിമ വേറെ ലെവൽ ആണ് എന്നും എപ്പോഴും
Basil Josoph Excellent movies
1) Jan E Man - 2021
2) Jaya Jaya Jaya he -2022
3) Falimy - 2023
4) Sookshmadarshini - 2024
Nunakuzhi
Guruvayur ambalanadayil
Nunakkuzhi
@@V4_Karaoke_Bang These movies hit but not that much good movie.... My opinion
Falimy വെറും ബോർ
*no one can replace basil's acting🔥💯*
ഇന്നലെ കണ്ടു ബേസിൽ നസ്രിയ ❤🔥💥👍🏻പടം നല്ല poli ആണ് 👍🏻
MC ജിതിന്റെ രണ്ടാമത്തെ സിനിമയാണ് ഈ സിനിമ, ആദ്യ സിനിമ 'നോൺസെൻസ്' (2018) ആണ് അതും കിടിലൻ സിനിമയാണ് കാണാത്തവർ തീർച്ചയായും കാണണം യൂട്യൂബിൽ ഉണ്ട് നായകൻ ബിഗ് ബോസ് റിനോഷ് ആണ്
The way basil select his linueps 🔥📈
പടം കണ്ടു.... വാക്കുകൾക്ക് അപ്പുറം സൂപ്പർ... സൂപ്പർ 🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍
Basil Nazriya ❤❤
സൂക്ഷ്മ ദർശിനി.. ഇപ്പോ കണ്ടെയുള്ളൂ 🥰ഒരു രക്ഷയും ഇല്ല 🔥👏🏻ഒരു പിടിയും തരാതെ അവസാനം വരെ ആ ട്വിസ്റ്റ് കൊണ്ട് പോയി 💕അവസാനം ആ സീൻ നസ്രിയ പൊളി പൊളി 🔥👏🏻👏🏻👏🏻സൂപ്പർ മൂവി 💕ബിജിഎം 🔥
Basil joseph AND Nazriya fans ❤❤
മലയാള സിനിമ വേറെ ലെവൽ 🔥🔥🔥
Pooja mohanraj is lucky factor of Mollywood.
Iratta
Avesham
Manjummal Boys
Kathal The Core
Romancham
Sooshmadharshini.. Etc...
നീല വെളിച്ചം ❌
Cold case ❌
സ്ക്രിപ്റ്റ് + സിദ്ധാർഥ് ഭരതൻ പൊളിച്ചു....🔥
ദൃശ്യവുമായി എന്തിനാണ് ഈ സിനിമയെ താരതമ്യം ചെയ്ത് പറയുന്നത് ...ദൃശ്യം സിനിമ കാണുന്ന പാതി മൂട് പോലും ഈ ചിത്രം കണ്ടപ്പോൾ കിട്ടിയില്ല ...എന്നാലും സിനിമ മികച്ചത് തന്നെയാണ് ....എടുത്തുപറയേണ്ടത് നായകൻറെ പ്രകടനമാണ്...ഈ കഥാപാത്രം ഫഹദ് ഫാസിൽ ചിയാൻ ഇരുന്നായിരുന്നു ...എന്തുകൊണ്ടും ഫഹദിനെ ഒഴിവാക്കിയത് 100% ശരിയെന്ന വിധമാണ് ബേസിൽ ജോസഫ് ...ഈ കഥാപാത്രം മികവുറ്റതാക്കി ...ഫഹദ് ആയിരുന്നെങ്കിൽ അദ്ദേഹത്തിൻറെ സ്ഥിരം സൈക്കോ ലെവൽ സിനിമയ്ക്ക് തലവേദന സമ്മാനിച്ചെനെ ...ഫഹദ് ഫാസിൽ ഇല്ലാത്ത വ്യത്യസ്തത ബേസിൽ ജോസഫ് ചിത്രത്തിൽ കാണിച്ചുതരുന്നുണ്ട് ...പിന്നീട് നിങ്ങൾ ഏത് കോണാത്തിലെ റിവ്യൂ ആണ് പറയുന്നത് ഈ സിനിമയുടെ സംവിധായകൻ്റെ ആദ്യപടം അല്ല ഈ ചിത്രം ...നീയെല്ലാം ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്....
Ijjathi padam🔥🔥🔥🔥🔥Must Watch Item🔥🔥🔥🔥🏆🏆🏆🏆
ഇത്ര parayan മാത്രം ഉള്ളത് ഒന്നും ഇല്ല എന്നാണ് personal opinion.. കൊള്ളാം ഒരു decent triller.. എന്റെ doubt ഇതാണ്, ഇത് തന്നെ അല്ലെ kishkindha kandam moviyum.. Plot same അല്ലെ.. ഒരു lady വേറെ ഒരാളെ സംശയിച്ച് enthokkeyo തെളിയിക്കാന്‍ വേണ്ടി പോകുന്നു അവസാനം ഒരു twist രണ്ടും same alle...
Yes...but presented in different way.. That's all
Bro plot is different . But ethannu arayilla sookshma darshini ann kuduthal istapetath kiddu🤯
Kidilan padam 🔥🔥
Drishyam climax oru onnonara climax aanu.Athrem high aayitt oru scene kand aanu nammal irangunne. So compare cheyumbo chelar athum expect cheyth fully satisfied aavand veraam..
സിനിമ കണ്ട് ബ്രോ but ദൃശ്യം ലെവൽ ഒന്നും ഇല്ല സിനിമ കൊള്ളാം
Drishyathinu munne vannirunnel.ithakumayirunnu one the best
ദൃശ്യത്തിനും മേലെ.. നസ്റിയ ഇനി വിട്ടു നിൽക്കരുത്..അപാര അഭിനേത്രിയാണ്. ബേസിൽ പൊളിച്ചു!
Not at all above the level of Drishyam. But anyway it’s a decent gripping thriller. Well crafted work
Drishyathinu melayo????? Drishyam vere vibe anu. Thriller aanu main
Never above Drishyam. It leaves many unligical elements unlike Drishyam. But ofcourse it's an engaging movie
@@AliceP-u3udrishym irangiyrunnilla engil ithakumayirunnu top.. but drishym undayathu kond ith top allatheyum aavunnilla . 2um ore level thanne aanu
@@ദാമു-ഘ4ദ drishyam namuk ethra kandaaalum madukilla. Karanam . Drama ayath kondAnu. Ivde kurach realistic and twist aanu main. Athu oru vattam kanumpo adipoli anu. Veendum veendum kanumpol nammal pathiye maduthu thudangum nmarannu pokum.
Overhype kodukkan mathram onnumilla
It's a Decent Thriller Movie👍
Drishyam okke vere league padam aanu 🙏
എന്റെ അഭിപ്രായത്തിൽ ജനപ്രിയ നായകൻ എന്ന പേര് ഈ കാലഘട്ടത്തിൽ ശരിക്കും ചേരുന്നത് Basil Joseph aan👑
Minnimum guaranty ulla actor.. ❣️( ശരിക്കും ഇപ്പോഴത്തെ ബേസിലിന്റെ സിനിമകൾ അഭിനയിക്കേണ്ടത് Nivin Pauly and Dileep.. 😓😩 അവരുടെ സ്ക്രിപ്റ്റ് സെലക്ഷൻ മോശമായിപ്പോയി.... അവരും തിരിച്ചു വരട്ടെ.. 🌟)
കുറച്ച് പടങ്ങൾ വിജയിച്ചെന്ന് വെച്ച് ജനപ്രിയ നായകൻ basilo👀. ബ്രോ അത് എന്നും ദിലീപ് തന്നെ ആണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സിനിമകൾ പോരാ എന്ന് വെച്ച്. എല്ലാവർക്കും നല്ല സമയവും മോശം സമയവും ഉണ്ട്
@@appuleo5363onnu poda myree pettande kalam okke kazinjuu pari
ബേസിൽ തമാശ അഭിനയിച്ചാൽ കൊള്ളാം. ഈ സിനിമയിൽ അഭിനയം പോരാ. Serious roles അഭിനയിക്കുമ്പോൾ പോലും മുഖത്ത് same expression. എല്ലാ സിനിമയിലും ഒരേ ഭാവം.
This is good movie but no where near to the script of drishyamm
Mollywood 🔥🔥
Please dont compare any movie with Drishyam.. It will give maximum expectations to the audience.. May be it will lead to the dissappointment,even if it is a good movie..sometimes refer it as overrated.. When they watch later.. I felt that when i watched kishkinda kaandam.. May be people who watch movie in first day may feel that way . But i dont think it will work. 😬
Padam kandunkondirunnappo graph 📈 oronnu kayiyunbozhum vere levelilekku pokukayayirunnu.kidilam peak level movie.enikku orupadu ishttapettu.ticket enthu kondum edukkam must worth watch movie❤
I watched it after getting positive review from your side. Felt watching. Yes, it's a quality work with an engaging script. One of the best after Kishkindha kandam this year. But the way yiu two hyped felt a bit over☺️. May be it's perspective difdeeence. Anyway worth a theatre watch definitely❤.. Do watch Reae window of hitchcock, you might find some interesting similarities☺️.
*Rear window.
നല്ല സിനിമയാ👍👍👍👍👍❤️❤❤❤❤❤
L2 സിനിമയിൽ ഡോൺളീ ഇല്യങ്ങി രണ്ടിനേം ഞാൻ തട്ടും
😂
ഞാനും 😂
Ee comment njan evidayo 🤔kanditund
@@Dulquer_salmannyanum
ഞാനും 😂😂😂
Director first movie( nonsense )2018
Its just a normal movie.. etrem thallenda aavshyam undo.. drishyam aayt compare polum cheyan pattilla..
Its only your opinion angane venam parayan, allathe padam level alla enn teerth parayunnath wrong anu, enikk pinne bhooripaksham orupad perkk padam peak level ayittanu tonniyath 🔥💎drishyam vere kadha sukshmadarshini vere kadha compare cheyunnath randum thrilling genre ayathukond matramanu allathe remake allath oru padangaleyum thamill compare cheyan kazhiyilla 💯, pinne lokath elavarkkum ishttapett oru cinema ithuvare iragittilla even Titanic polum ishttamillath alukar ond angne thangalude opinion ne alukar kanukayullu 😊
Hi bros
Director MC യുടെ Debut movie ആണ് സൂക്ഷ്മദർശിനി എന്ന് പറഞ്ഞത് തെറ്റാണ്. 2018ഇൽ release ചെയ്ത Nonsense ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ
👍🏻👍🏻👍🏻👍🏻
This is not comparable to drishyam and will never become a movie that is spoken about all over India as Drishyam. It's just a one time watch movie. Nice effort, the BGM is not that good as it's being hyped about. Please leave drishyam as it's a classic.
ദൃശ്യം സിനിമ അത് ലാലേട്ടൻ തന്നെ അഭിനയ വിസ്മയം 🔥🔥
Mammuka upeshichond
@@Nitins8705അത് അങ്ങനെ അല്ലേ വരൂ
എത്തേണ്ടിടത്ത് എത്തി
പടം hit
പിന്നെ അതും പറഞ്ഞു മോങ്ങണോ
കൊരങ്ങന്റെ കയ്യിൽ പൂമാല കൊടുക്കില്ലല്ലോ 😅@@Nitins8705
Ayinu@@Nitins8705
ഏതു വകുപ്പിലാണ് നിങ്ങൾ ദൃശ്യം ആയിട്ട് സാദൃശ്യം ചെയ്തത് ? കുറച്ചൊക്കെ ഉളുപ്പ് വേണം കേട്ടോ . ജയ ഹോ s ബാക്കി ഒരു ഫെമിനിസ്റ്റ് പടം അതുമതി
Njan innale kandirunnu. Adipoli thrillar film . ningale paranja scenil 2 vattavum njan njetti😮
First first
Drishyam Trill adich prathiksikatga tymil ulla twist aanu... Athu. Fresh aayirunnu
Bt ee padathil Entho valya sambvm indann paranj paranju avasnm Ayye ethano ennu Thonugayum cheyyum.
pnne aa chacter nallath allann.. climaxinu munne manasilavem cheyyum
Twistum. flash back aayalum Not fresh
Drishym aayitonum compare cheyalle
The fairy god mother official video vannittund
Mamitha as Cinderella
Reaction pls ❤
6 Mani show kandu Nalla Thriller movie.Bros parannapolae Drishyam level Enik feel kittiyilla..Drishyam background music feel cheyethu. Bgm
ഈ ചാനലിൽഇത്ര പോസറ്റീവ് പറഞ്ഞിട്ടുള്ള റിവ്യൂ കണ്ടിട്ടില്ല 📈 എന്താ യാലും ഈ പടം പോയി കാണും 💀🔥🔥
ഞാൻ കണ്ടിട്ടുണ്ട്.
Marco first single reaction superb song 🔥
Kolaam character okka but content okka munbu kandaya ethil main ale kanikumbol kolaam but sceen ennu thonila karanam evidayo kanditundu ethu pole
Oru one time watchable good movie ayi thonni
Kishkinda kandam koode ARM ഉം goat ഉണ്ടായിട്ടും ആ സിനിമ ഏത് level blockbuster hit. comedy ഇല്ല, song ഇല്ല, slowburn ആയിട്ട് പോലും 87 cr എടുത്തെങ്കിൽ maybe ഈ സിനിമക്ക് ഇപ്പൊ നല്ല collection കിട്ടാൻ സാഹചര്യമുണ്ട്.
75 aanu bro
First 😅
സത്യം പറഞ്ഞാൽ ഞാൻ ഇത്രക്കും പ്രതീക്ഷിച്ചില്ല.... പടം ഒരു രക്ഷയും ഇല്ല... ക്ലൈമാക്സ് ഒക്കെ കണ്ട് ശെരിക്കും കിളി പോയി... edge of the seat thriller enno nail biting ennokke വി ശേഷിപ്പിക്കാം😮🥵 നസ്രിയ & ബേസിൽ ആക്ടിംഗ് വേറെ ലെവൽ 👌🏻🙌🏻🔥
ഇപ്പോ കണ്ടുവന്നു
ലാസ്റ്റ് വരെ എന്താണെന്ന് മനസ്സിലാക്കാതെ ആദ്യമായി കണ്ട പടം
Marco song reaction please
ഈ സിനിമ ശരിയായില്ലെന്ന് തോന്നിയത് എനിക്കു മാത്രമോ !!
happy hours alle production company
Ini ppo niggal paranja aa otta short ethaavum enn orth kaanendi varoolo😂
ഇന്നലെ നിങ്ങൾ പറഞ്ഞ ഹലോ മമ്മി കണ്ടു.. നിങ്ങളെ രണ്ടു പേരെയും തലച്ചോർ എങ്ങനെ ആണാവോ പ്രേവർതിക്കുന്നത് എന്ന മനസ്സിൽ ആവാത്തത് കഷ്ട്ടം.. വളിഞ്ഞ സിനിമ എവിടെയുo കോമഡി എന്ന് പറയാൻ ഒന്നും ഇല്ല കോമാളിത്തരം എന്ന് പറയണം
നിങ്ങൾ ആൾ ഇല്ലാത്ത തിയേറ്ററിൽ ആണോ കണ്ടേ.? മാളിലോ മറ്റോ. ഇവർ second half പോരാ എന്ന് പറഞ്ഞിരുന്നു
ബേസിലിൻ്റെ അടുത്ത ഹിറ്റ് മൂവി ❤ കിടിലൻ ഫാമിലി സസ്പെൻസ് ത്രില്ലർ മൂവി❤ ബേസിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകൻ ❤️
Padam uff.. Oru rakshyillaa... Enthaavum enthaavum avsanamvare ottarithaayirunnaa.. Angane indaayil padam.. Athrek ishtappettum.. Pinne cristo xavier uff❤️
Ningalude Big fan aahn njan
🥰🥰🥰🥰
പക്ഷെ unni vlogs അങ്ങനെ അല്ലാട്ടോ.. പുള്ളിക്ക് suspense ഒക്കെ നേരത്തെ കണ്ടു പിടിക്കും. അതുകൊണ്ട് പുള്ളിക്ക് ത്രില്ല് feel ചെയ്യില്ല
😅🤣🤣🤣 Sathyam
Aa oola mohalal padam mathre nallath parayu
@@Nitins8705 big brother review kand nokk 😂
Pinne e movie oru surprise aanu...trailer or review kaanathe poyavarku..bcoz nazriya and basil ennu parayumbo oru comedy movie aanu expect cheyyuka...but athinnu maari thriller kitiyathinte oru thrill aanu ningalku😂...athu thanneyaanu e moviede success reasonum..athu makers nu nannayi ariyaam...
Apo kishkindha Kaandamo...onnu poyeppa...drishyathinu already otha ethiraali already vannathaa..kishkindha kaandam...Movie njnm kandu...kidilam seat edge aanu...but climax sathyathil oru gummayilla...avidaanu e moviekku mele drishyam and kishkindha kaandam veritu nikkunnathu...kidilam movie thanne aanu...but already randu movie undu avide...athinte mele definitely parayaan patilla...for me
നസ്രിയ ♥️ബേസിൽ അടിപൊളി 🔥🔥🔥
First cmt
Mc s second film aane. 1st nonsese aan.
1:16 Apo enthayalum kananam 😁🔥🔥
Bro meiazhagan film classic shots okke patti oru video cheyyamo ?
React വല്ല്യേട്ടൻ 🔥🔥🔥🔥
Movie kand ishtapettu🔥..pakshe drishyathinte level onnum illa..
Last song place nta monee 💥💥💥💥
അച്ചുയേട്ടൻ frist
Mango Juice Scene Vannappo
Karma thirichi Varum
Blue Car hit🙌
Basil the janapriya nayakan ❤️🔥❤️🔥.
Directornte first movie alla second anu 1st nonsence
Janapriya nayakan pattom ini basel inu
Pulli select cheyyunna padangal ellam quality ond 🔥
Nirthi pode
@NitSan22 ni ethada podeee
Valiyaaa Sambavam onnummm illla one time watch
Marco first single react cheyy bro
Lyrics🗿
Bgm☠️
Vocal🤡
Dabzeeye maati santhosh venkye kond paadipichitt und marco team🔥, ippo oru rakshayum illa song
@midhungopan9270 ⚡
Directornta first movie ithalla
ദൃശ്യം അത് വേറെ ലെവൽ 🔥🔥
Review 🔥🔥🔥💀 MC Jithinte First Movie Nonsense aato....this is his second Movie 🍿🎥
വെറുതെ ഓവർ പ്രതീക്ഷ കൊടുക്കല്ലേ.. അത്രയും ഒന്നും ഇല്ല
Nazriya script choice 💥💥💥💥
എന്റെ പൊന്ന് അണ്ണന്മാരെ നിങ്ങളുടെ റിവ്യൂ കേട്ട് വണ്ടർ അടിച്ചു ആണ് ഈ പടത്തിന് ഇന്ന് പോയത്. ദൃശ്യം ത്തിനു ഒത്ത എതിരാളി എന്ന് ഒക്കെ കേട്ടപ്പോ നസ്രിയ യെ ഒരുപാട് ഇഷ്ടം ഉള്ള ഞാനും ഭാര്യയും ഈ പടം പോയി കണ്ടു. പക്ഷേ തികച്ചും നിരാശ നിറഞ്ഞ ഒരു അനുഭവം ആയിപോയി 😢
നിങ്ങളുടെ അഭിപ്രായം കുറച്ചു ഓവർ ആയില്ലേ എന്ന് ഞങ്ങൾ തമ്മിൽ പറഞ്ഞു. ഒരു one time watchable movie അത്രേം ഉള്ളൂ. അതുപോലെ തന്നെ നിങ്ങൾ വളരെ മോശം എന്ന് പറഞ്ഞു ആസിഫ് അമല ഷറഫ് മൂവി കണ്ടപ്പോ ഞങ്ങൾ ഫാമിലി എല്ലാവർക്കും ഇഷ്ടം ആയി. നിങ്ങളുടെ ആസ്വാദ്അഭിപ്രായംത്തോട് സ്നേഹപൂർവ്വം വിയോജിക്കുന്നു 👎🏻👎🏻👎🏻
എന്തായലും കാണണം, പക്ഷേ നാട്ടിലെ ടീയേട്ടറിൽ ചില ആള് തികഞ്ഞില്ലങ്കിൽ show നടക്കില്ല, അതാ പ്രശ്നം
ഇത്രയ്ക്കും പൊക്കി പറയണോ? കണ്ടുകൊണ്ടിരിക്കാൻ gripping thriller ആണ്. പക്ഷെ എവിടെയൊക്കെയോ ചില പൊട്ടത്തരങ്ങൾ അഥവാ loose ends തോന്നി. ആദ്യപകുതിയിൽ കാണിച്ച കുറേ സംഭവങ്ങൾ ഉദാഹരണത്തിന് ആ Alzeimers കഥ എന്തിനായിരുന്നു? Second half ൽ യഥാർത്ഥ crime ചെയ്യുവാൻ അങ്ങനെ ഒരു fabricated Alzeimers story ക്ക് ഒരു logic ഉം ഇല്ല. പകുതി സിനിമ ചെയ്തുകഴിഞ്ഞ് കഥയും climax ഉം മാറ്റിയോ എന്നൊരു സംശയം 😂.. ഇതും ദൃശ്യവുമായി compare ചെയ്യാൻ പറ്റില്ല. ദൃശ്യത്തിലെ മോഹൻലാലിൻറെ ഊഷ്മളമായ കുടുംബരംഗങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല.ഇത് ഒരു dark movie ആണ്. Comedyബേസിലിനു പകരം psycho Fahad fazil നെ എടുക്കാമായിരുന്നു...അപ്പോൾ പിന്നെ കുടുംബ പ്രേക്ഷകർ പോകാൻ മടിക്കും. ബേസിൽ നസ്രിയ ഫാമിലി story ആണെന്ന് കരുതി കുഞ്ഞുങ്ങളെയും കൊണ്ട് ആരും പോയേക്കരുത്. ഇത് oru crime ത്രില്ലർ മാത്രമാണ്.
എവിടാരുന്നു രണ്ടാളും? കുറച്ച് ലേറ്റ് ആയല്ലോ! 😊
Machaaanmaaareeeeee ❤
Nazriya❤
Lallettan Sachin rohit ivaranu nammude heros nta personal abhiprayaman ketto avarude kaalam kazhinj ennu parayàm Namuk ath vishwasikan pattilla ini aaaru.ini nigal aahn nte entertainment iam really happy nigal ith avasanipikal orikalum nigalum koodi poya verea entha onnula enik. nigal ennum undavanam
🥰
Ithupole oru review nigalil ninnu miss cheythath kishkinda kandam movieyude ott il vannitum oru Review idamayirunnu
Pwoli... pwoli movie ..❤🔥
നസ്രിയയുടെ വരവ് മോശമായില്ല 👍
Nan kandu sett padam❤
Sookshmadarshini❤️🔥
7:11 എൻ്റെ പൊന്നോ❤
ക്ലൈമാക്സ് 🔥🔥🔥🔥🔥🔥
Marco first single reaction plz