ഞാൻ കഴിഞ്ഞ ജൂലൈ യിൽ ബുക്ക് ചെയ്തു..8000 രൂപ കൊടുത്തു..... മൂന്നു മാസം കൊണ്ട് ഡെലിവറി എന്നാണ് അപ്പോൾ പറഞ്ഞത് 10മാസമായി ഇതുവരേം കുരുമുളക് ചെടി കിട്ടിയില്ല 6 മാസത്തോളമായി എല്ലാ ആഴ്ച യും ഞാൻ വിളിക്കാറുണ്ട് അപ്പോൾ എല്ലാം അടുത്ത ആഴ്ച ഡെലിവറി എന്ന മറുപടി അല്ലാതെ ഇതുവരെ സാധനം കെട്ടിയിട്ടില്ല ... ഞാൻ വഞ്ചിക്കപ്പെട്ടോ.. എന്നാണ് ഇപ്പോൾ എന്റെ ബലമായ സംശയം....
അങ്ങനൊന്നുമില്ല... കുറച്ചു ബദാം... കുറച്ചു കശുവണ്ടി... ഇത്തിരി മീനെണ്ണ... പിന്നെ ഹോർലിക്സ്.... പിന്നെ മൂലകങ്ങളുടെ കുറവ് നികത്താൻ ചുവട്ടിൽ ഓരോ കിലോ ചെമ്പ് കുഴിച്ചിടും... പിന്നെ എന്നും പഞ്ചാമൃതം കൊണ്ട് ധാര ചെയ്യും... ഇത്രയൊക്കെ മതീന്നെ... 🙋🏻♂️ പാവപ്പെട്ട കർഷകന്റെ സങ്കടം ആരോട് പറയാൻ മാഷേ... 🙏🏻🙏🏻🙏🏻
@@majidpt7110 ഞാൻ എഴുതിയ കമെന്റ് മുഴുവൻ വായിച്ചിരുന്നു എങ്കിൽ നല്ല അച്ഛന്റെ മകൻ ഇങ്ങനെ ഒരു റിപ്ലൈ തരില്ലായിരുന്നു 😎.. കർഷകൻ ചോര വിയർപ്പാക്കിയാണ് ഇതൊക്കെ വിളയിക്കുന്നത്.. അതാണ് Mr. മ M, ajid PT ഞാൻ ഉദ്ദേശിച്ചത്..🙋🏻♂️
അതൊക്കെ പ്ലാസ്റ്റിക് കുരുമുളക് ആണ്... ഒറിജിനൽ അല്ല. നമുക്ക് തെങ്ങും കവുങ്ങും പ്ലാവും മാവും തന്നെ വേണം. innovations are highly prohibited in kerala. typical mallus... കഷ്ടം
എൻ്റെ ചോദ്യം ഇതാണ് ...... എന്തുകൊണ്ട് സുലഭമായ് കിട്ടുന്ന കൊന്നക്കമ്പ് ഉള്ളപ്പൊ ഈ പൈപ്പ് എന്തിന് ....????. (കൊന്ന കിട്ടില്ല എന്ന് പറയണ്ട എല്ലാ നാട്ടിലും ഉണ്ട് )
Detailed video: ua-cam.com/video/fGUV1kKxCIs/v-deo.html
Wr this
Good
😊😊
B-fresh from Biota Ventures
Link കിട്ടുന്നില്ല
I t സ്ഥാപനങ്ങളിൽ ജോലി ഭാരം കൊണ്ട് ടെൻഷൻ അടിച്ചു തൂങ്ങി ചാകുന്നതിനേക്കാൾ നല്ലത് മനസ്സിന് ആനന്ദം നൽകുന്ന ഇത്തരം ജോലി തന്നെ
കാണാൻ നല്ല രസം ആണ് 😘പക്ഷേ 🥳അതിന്റെ പുറകിൽ ഉള്ള 😔കഷ്ട്ടം പാട് വലുത് ആണ് 🤦♂️🥳😔😘💯👍🙏
എല്ലാ പണികൾക്കും അതിന്റെതായ പാടുണ്ട്. എന്തായാലും ടെൻഷൻ അടിച്ച് പ്രഷർ കൊണ്ട് ചെയ്യുന്ന ജോലികളെക്കാളും സുഖകരം ഇതുതന്നെ.
കഷ്ടം പാട് അല്ല, കഷ്ടപ്പാട്
@@usermhmdlanet 🙏വളരെ നന്ദി 💯
കഷ്ട പെടണം എങ്കിലെ അതിന് രുജി ഉളളു
@@dassaults925.... correct 💯
പണ്ട് കുരുമുളക് പറിച്ചു പാ വിരിച്ചു അതിൽ കൊണ്ട് ഇട്ട് കാൽ കൊണ്ട് ചവിട്ടി പൊഴിച്ചവർ ഉണ്ടോ
സൂപ്പർ ആണ്❤
വില കുറവാണ് ഉപകാരം ഒരുപാട് കാലം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും കുരുമുളക്
Visuals kollaam❤
How to farm? We need demonstration
Adipoli ❤️👌
അടിപൊളി
Thanks
തൈകൾ ആവശ്യമുണ്ട്
Ma sha allah💚💚💚🥰
Super ❤❤❤❤
Excellent.. 👍👍👍
Super
❤
❤🌹
ഏതിനമാണ് കൃഷി ചെയ്തിരിക്കുന്നത്
soooooper
Wow
Pepper breed eatha
Great ❤❤❤❤
വളം എന്താണ് ഇടുന്നത്
Ith eedha enam ??
Am very interested please help me someone knows how to start what investment?
ഏതാ ഇനം
Vetht
A Frame Ladder എന്നാണ് ചേട്ടാ ആ ഏണിക്ക് പറയുന്നത്
Sir ethra gap vittanu pipe set cheythathu
B-fresh from Biota Ventures
Krishiiiii
Itu eatu variety pepper aa
Kumbukkal
ഒരാഴ്ചയും കൂടി കഴിഞ്ഞ് പറിച്ചാൽ മതിയായിരുന്നു.♥️👍
ഒറ്റ മുളക് പോലും
പഴുത്തിട്ടില്ല,
വീഡിയോ എടുക്കേണ്ട
പരവേശത്തിൽ
പറിച്ചതാണ്.
ഏതാ ഇനം....
How many kg per pipe
ഇതു ഒന്നാം വർഷം ഉണ്ടായതാണോ?. വേനൽ കാലത്ത് നനച്ചു കൊടുക്കാറുണ്ടോ?
Etha തൈ ഇനം
❤ caption നോക്കൂ... കുമ്പുക്കൽ ഇനത്തിൽ പെട്ട കുരുമുളകാണ് ല്ലേ?
Sir oru thavana parichal pinneyum undakuvo??
Yes
സർ ഇതേതാണ് വള്ളി
കുബുക്കൽകുരുമുളകിൻറെ വള്ളികിട്ടാനുണ്ടോ എനിക്ക് വേണായിരുന്നു.
ഏതിനം
വള്ളി നട്ടിട്ടു ആദ്യ കൊല്ലം തന്നെ ഇത്ര വളർന്നോ? വിശ്വസിക്കാൻ പ്രയാസമുണ്ട്.
തൈകൾ എവിടെ കിട്ടും
Kg etra rupa undu
കരിമുണ്ട ആണോ
എന്തു രസം കാണാൻ
കുമുളക് വലിയ തൂക്കത്തിൽ വിൽക്കുന്നത് എങ്ങനെയാ ... എവിടെ എടുക്കും
Stock undo ?? Ethra kg und ?? Number please
സാറെ ഇത് പറിച്ചെടുക്കുമ്പോൾ ഒരു കത്രിക ഉപയോഗിച്ചാൽ ചെടിക്ക് പറ്റുന്ന പരുക്കുകൾ ഒരുപാട് കുറയും
😂
😂😂
ഈ കുമ്പക്കൽ കുരുമുളക് തൈകൾ ലഭിക്കില്ല പ്രയാസം ആണ്
കുരുമുളക് വില്പന എങ്ങനെയാണു? വില ഉണ്ടോ?
ഉണക്കി വെച്ചാൽ വില കൂടുമ്പo വിൽക്കല്ലോ 😊
600 unde
തൈ കിട്ടുമോ
പൈപ്പുകൾ തമ്മിൽ എത്ര അടി അകലം വേണം
ua-cam.com/video/_Iy4UlWVGQM/v-deo.html
😏
എവിടെ പിവിസി പൈപ്പ്
Sathyam njanum orthu 👍
വെളുത്ത നിറത്തിൽ കാണുന്നുണ്ടല്ലോ 😂കണ്ണ് തുറന്നു നോക്കൂ കുട്ട്യേ 😂😂😂
150 എണ്ണം ബുക്ക് ചെയ്‌തു ഞ്ഞൻ
150 pvc?
ഞാൻ കഴിഞ്ഞ ജൂലൈ യിൽ ബുക്ക് ചെയ്തു..8000 രൂപ കൊടുത്തു..... മൂന്നു മാസം കൊണ്ട് ഡെലിവറി എന്നാണ് അപ്പോൾ പറഞ്ഞത് 10മാസമായി ഇതുവരേം കുരുമുളക് ചെടി കിട്ടിയില്ല 6 മാസത്തോളമായി എല്ലാ ആഴ്ച യും ഞാൻ വിളിക്കാറുണ്ട്
അപ്പോൾ എല്ലാം അടുത്ത ആഴ്ച ഡെലിവറി എന്ന മറുപടി അല്ലാതെ ഇതുവരെ സാധനം കെട്ടിയിട്ടില്ല ... ഞാൻ വഞ്ചിക്കപ്പെട്ടോ.. എന്നാണ് ഇപ്പോൾ എന്റെ ബലമായ സംശയം....
ഞാൻ ഇന്നലെ 50 എണ്ണം ബുക്ക് ചെയ്തിട്ടുണ്ട്. ഡിസംബർ, ജനുവരി മാസം ഡെലിവറി ഉണ്ടാകും എന്നാ പറഞ്ഞത്. 🤔🤔
@@mansoorkvt9131തൈ. എത്ര രൂപ വില വരുന്നത്
Kittiyo?😅@@vaigaifireworksworks8278
Onnum kittilla kurumulakinu
Amith shayude makanane motha kachavadam
Pakamaayilla
എന്തോക്കെ ആണ് ഇതിന് വളം കൊടുത്തത്
അങ്ങനൊന്നുമില്ല... കുറച്ചു ബദാം... കുറച്ചു കശുവണ്ടി... ഇത്തിരി മീനെണ്ണ... പിന്നെ ഹോർലിക്സ്.... പിന്നെ മൂലകങ്ങളുടെ കുറവ് നികത്താൻ ചുവട്ടിൽ ഓരോ കിലോ ചെമ്പ് കുഴിച്ചിടും...
പിന്നെ എന്നും പഞ്ചാമൃതം കൊണ്ട് ധാര ചെയ്യും...
ഇത്രയൊക്കെ മതീന്നെ... 🙋🏻♂️
പാവപ്പെട്ട കർഷകന്റെ സങ്കടം ആരോട് പറയാൻ മാഷേ... 🙏🏻🙏🏻🙏🏻
@@jothishjose5214 thankalude achan ithokke thangalk thannirunnenkil thalachor kurachoode vilanjene..
@@majidpt7110 ഞാൻ എഴുതിയ കമെന്റ് മുഴുവൻ വായിച്ചിരുന്നു എങ്കിൽ നല്ല അച്ഛന്റെ മകൻ ഇങ്ങനെ ഒരു റിപ്ലൈ തരില്ലായിരുന്നു 😎..
കർഷകൻ ചോര വിയർപ്പാക്കിയാണ് ഇതൊക്കെ വിളയിക്കുന്നത്.. അതാണ് Mr. മ M, ajid PT ഞാൻ ഉദ്ദേശിച്ചത്..🙋🏻♂️
ഉരുളയ്ക്കു ഉപ്പേരി സൂപ്പർ👍👍
@@jothishjose5214 🤣🤣🤣ippozhathe oro vedeos il parayunna polokke cheyyan thudangiyal bhakshanam paakam cheyyan adukkala yil onnum kanilla
അതൊക്കെ പ്ലാസ്റ്റിക് കുരുമുളക് ആണ്... ഒറിജിനൽ അല്ല. നമുക്ക് തെങ്ങും കവുങ്ങും പ്ലാവും മാവും തന്നെ വേണം. innovations are highly prohibited in kerala. typical mallus... കഷ്ടം
ഇത് ഏതിനം കുരുമുളക് ആണ്
എൻ്റെ ചോദ്യം ഇതാണ് ...... എന്തുകൊണ്ട് സുലഭമായ് കിട്ടുന്ന കൊന്നക്കമ്പ് ഉള്ളപ്പൊ ഈ പൈപ്പ് എന്തിന് ....????.
(കൊന്ന കിട്ടില്ല എന്ന് പറയണ്ട എല്ലാ നാട്ടിലും ഉണ്ട് )
എല്ലാം നാട്ടിലും കൊന്ന പിടിക്കാറില്ല
വലിയ കാറ്റു വന്നാൽ പൊട്ടിപ്പോകും മരം
മരം വളം വലിക്കില്ലേ?
ഇടുന്ന വളം കുരുമുളക് ചെടിക്ക് കാര്യമായി
കിട്ടില്ല.
Mulak kollumo
❤
Super
തൈ കിട്ടുമോ
Super
❤❤❤
Super