എവിടെ ചെന്നാലും ഈ കുട്ടികളെ പറ്റിയാണ് ആളുകൾ ചോദിക്കുന്നത് | star singers with Rejaneesh VR

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 88

  • @AswathyAchuAdhi
    @AswathyAchuAdhi 2 місяці тому +98

    ശ്രീരാഗ് ഒരേ ഒരു രാജാവ്.😍😍😍😍😍😍

  • @mundurpkd9903
    @mundurpkd9903 Місяць тому +10

    ശ്രീ രാഗ് ഒരു രാജാവ് തന്നെ. നല്ല singer

  • @foodchat2400
    @foodchat2400 2 місяці тому +18

    ശ്രീരാഗ് 👍👍❤️നിറകുടം തുളുമ്പില്ല 👍❤️

  • @jayashreep.v9830
    @jayashreep.v9830 2 місяці тому +18

    Sreerag superb voice and gifted voice. May God bless you 🙏🤞

  • @Jigneshappuzzz
    @Jigneshappuzzz 2 місяці тому +18

    ശ്രീ രാഗ് ❤️❤️❤️👍👍👍

  • @usmankooriyadan3979
    @usmankooriyadan3979 2 місяці тому +23

    ശ്രീരാഗ് ❤

  • @mayasuresh1kumar
    @mayasuresh1kumar 2 місяці тому +30

    ശ്രീരാഗ് ❤️❤️❤️

  • @sulekhaafana4244
    @sulekhaafana4244 2 місяці тому +9

    Sreerag. Aravind.bhavin.balram.gokul.nanda.anusree ഇവരെല്ലാം orepole കഴിവുള്ള കുട്ടികളാണ് ennalum sreerag is ഡിഫറന്റ് singer so ❤

  • @JayaSethu-e8g
    @JayaSethu-e8g 2 місяці тому +19

    Sreerag fans assembly here ❤❤❤❤

  • @rajithkolavayal2552
    @rajithkolavayal2552 2 місяці тому +53

    Sreerag❤❤

  • @raheesrahees4251
    @raheesrahees4251 2 місяці тому +14

    മക്കളെ നിങ്ങൾ എല്ലരും സൂപ്പർ പെര്ഫോമെൻസ് കഴിച്ച വെക്കുന്ന സിംഗേഴ്സ് ആണ്
    എല്ലാവരെയും ഒരുപാട് ഇഷ്ട്ട

  • @pradeepsm7804
    @pradeepsm7804 2 місяці тому +6

    Sreerag ഒരേ ഒരു രാജാവ്

  • @liyafathima8624
    @liyafathima8624 2 місяці тому +35

    Sree❤❤

  • @SuryaSurya-zk7pr
    @SuryaSurya-zk7pr 2 місяці тому +15

    Sreeragg❤❤❤

  • @bindhuvt904
    @bindhuvt904 2 місяці тому +14

    Yes ore oru rajav Sreerag ❤❤❤

  • @ajithaav5187
    @ajithaav5187 2 місяці тому +6

    എല്ലാവരും സൂപ്പർ പാട്ടുകാരാണ്. ആ സമയത്ത് എങ്ങനെ പാടുന്നു എന്നതിലാണ് വിജയിയെ തീരുമാനിക്കുന്നത്

  • @JijinaRajeesh
    @JijinaRajeesh 2 місяці тому +49

    Sree mon❤

  • @manojnarayanan9832
    @manojnarayanan9832 2 місяці тому +7

    future of Malayalam film music..best wishes to everyone...special liking for Sreerag and our(wayanad's) own anu mol!

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 2 місяці тому +8

    *IDEA STAR SINGER SEASON 9* ile Ore Oru Raajavu / KING 👑 : = { [ *ARAVIND NAIR* ❤️ ] } Congratulations 👏🏻🥳🎊🎉🔥💥 Being the Title Winner 🏆 of *SS9* Momentum Arhichcha angikaram thanne kayyil kitti 😊 You Deserve it 💯 No Doubt 🫵🏻 iniyum Orupad nalla Opportunity Work's Movie's Play Back Singer 🎙️🎤🎶🎵 aayi thilangatte Wishing you a Bright Future ahead 🥰 All the Very Best 👍🏻 God Bless you 🙏🏻 Miss you all 🥺😩😭 Especially *ARAVIND ❤️ / DISHA 💗/ NANDA 🩷 / ANUSREE 🧡 / BALRAM 🖤 / SREERAG* 💜

  • @aadmx8710
    @aadmx8710 2 місяці тому +4

    Sreerag uyirrr❤❤❤

  • @jancymartin6522
    @jancymartin6522 2 місяці тому +14

    Sreerag

  • @josephshine4203
    @josephshine4203 2 місяці тому +13

    ബൽറാം ❤️

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 місяці тому +28

    നിങ്ങൾക്കും ഞങ്ങൾക്കും അറിയാം ശ്രീരാഗ് തന്നെ മുന്നിൽ എന്ന് 😔എന്നിട്ട് നിങ്ങൾ മനഃപൂർവം തന്നെ ആണ് ശ്രീരാഗിന്റെ മാർക്ക്‌ കുറച്ചത് 🙏

  • @samikaruppu-xt6ip
    @samikaruppu-xt6ip Місяць тому

    Beautiful contest and thanks for giving a chance to hear some good musicians perform. Hope they have a future in the days to come

  • @sreelachavara
    @sreelachavara 2 місяці тому +30

    Aravind❤❤❤❤ Hard work ലൂടെ നേടിയ വിജയം തന്നെ

    • @SudhirajSuseel
      @SudhirajSuseel 2 місяці тому +1

      പേയ്‌മെന്റ് തന്നെയാണ് എത്ര മേശുകിയിട്ടും കാര്യം ഇല്ല

    • @PREEETHAKK
      @PREEETHAKK 2 місяці тому

      ​@@SudhirajSuseelpinne Avante pattinu views kittunnsthum payment koduthittano star singeril thanne ettanum views kittiya pattu nokkiya athil aravind anu munnil avanu Paisa koduthu vangeda avashyam illa ninte veettile Pani arum kanikkilla

    • @KanzaKanza-j1u
      @KanzaKanza-j1u 2 місяці тому

      ​@@SudhirajSuseel broo neritt kandayirnno payment koduthathu kashttam thenna oru aaluda kazivinna angikarikatha irikunath

    • @SudhirajSuseel
      @SudhirajSuseel 2 місяці тому +1

      @@KanzaKanza-j1u നേരിട്ട് കാണേണ്ട ആവിശ്യം ഇല്ല, ഇത്രയും നാൾ ഷോ കാണുമ്പോൾ അറിയാം പറ്റും

    • @rajeshtp8502
      @rajeshtp8502 2 місяці тому +1

      ശ്രീരാഗ് ആണ് താരം

  • @vishnus189
    @vishnus189 2 місяці тому +10

    Nanda sreerag 💓💓💓

  • @vijayakumar8518
    @vijayakumar8518 2 місяці тому +103

    എന്ത് കൊണ്ടാണ് ഈ complete മ്യൂസിഷ്യൻ ആറാം സ്ഥാന ത്തേക്ക് പോയത് എന്ന് സിത്താര പറയുമോ?

    • @smithanair1976
      @smithanair1976 2 місяці тому +24

      ഞാൻ ഒരു ശ്രീരാഗ് ഫാൻ ആണ്. എന്റെ എല്ലാ വോട്ടും ഞാൻ കൊടുത്തത് അവനാണ്. പക്ഷെ അവന്റെ ഫൈനൽ പെർഫോമൻസ് below average ആയിരുന്നു. രാമകഥ പാടിയത് ഷോയിൽ ആയിരുന്നെങ്കിൽ 95 mark മാത്രേ അവനു കിട്ടുകൊള്ളാരുന്നു. Duetum അത്ര നന്നായില്ല. അതായിരിക്കും 6th പൊസിഷനിൽ എത്തിയത്. ഫൈനൽ അവൻ പാടി കഴിഞ്ഞപ്പോൾ ഞങ്ങൾ പോലും പറഞ്ഞു അവൻ ഫൈനലിൽ വേണ്ടായിരുന്നു എന്ന്. അത്രയ്ക്ക് നിരാശയായിപ്പോയി.

    • @drkavithanair007
      @drkavithanair007 2 місяці тому +1

      ​@@smithanair1976അത്രയ്ക്ക് വേണോ .... ടെൻഷൻ മനുഷ്യനായാൽ വരും .... എല്ലാർക്കും എല്ലാ daysum ഒരേ പോലെ പെർഫോം ചെയ്യാൻ പറ്റില്ല .... അത്രയേ ഉള്ളൂ ..... പ്രാക്ടീസ് ടൈം ൽ വളരെ കോൺഫിഡന്റ് ആയി രാമകഥ പാടുന്നുണ്ട് ... ടെൻഷൻ കാരണം ബെസ്റ്റ് കൊടുക്കാൻ കഴിഞ്ഞില്ല.... നിങ്ങൾ അവന്റെ പാട്ടിന്റെ ശരിയായ admirer ആണെങ്കിൽ വീഴ്ചകളും accept ചെയ്യാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും.....

    • @beingghumanee
      @beingghumanee 2 місяці тому +5

      ​@@drkavithanair007well said 💯Ellavarkkum ups and downs undavum... Luck also matters....Disappointment karanam palarum palathum vilich parayunnu....

    • @Sreenandh00
      @Sreenandh00 2 місяці тому +16

      ​@@smithanair1976ഭാഗ്യം ഞാൻ വോട്ട് കൊടുത്തു അവൻ ജയിച്ചേ പറ്റൂ എന്ന് പറഞ്ഞില്ലല്ലോ...... ആ പാട്ട് റിഹേഴ്സൽ ചെയ്യുന്നതിന്റെ വീഡിയോ തൻവീർന്റെ വ്ലോഗിൽ ഉണ്ട്... ഇത്ര നിരാശപ്പെട്ടു തള്ളി പറയേണ്ട കാര്യമുള്ളതായി തോന്നുന്നില്ല... Finale day was not his day..... അങ്ങനെ കരുതിയാൽ മതി....

    • @ranjithp1420
      @ranjithp1420 2 місяці тому +6

      അത് ഫിനാലെയിൽ നന്നായി പാടാത്തത് കൊണ്ട്

  • @sujivdev
    @sujivdev 2 місяці тому +5

    sreerag❤

  • @sudheeshvarael7010
    @sudheeshvarael7010 5 днів тому

    ആദ്യമേ പറഞ്ഞു ആരായിരിക്കും വിന്നർ.. സിദ്ധു അറിയാതെ പറഞ്ഞു പോയി,... (ശ്രീരാഗ്. ജനങ്ങളുടെ മനസിൽ തന്നെ 1 സ്ഥാനം

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 2 місяці тому +8

    Correct sreerag king thanneyanu oru doubt illa

  • @vishnus189
    @vishnus189 2 місяці тому +2

    Nanda😘😘😘😘

  • @arathiponnus5244
    @arathiponnus5244 2 місяці тому +2

    ബൽറാം... മോൻ മത്സരമായി ഫൈനലിനെ കണ്ടില്ല. നീ ഉയരങ്ങൾ keezhadakkum... മറ്റുള്ള എല്ലാ കുട്ടികളും ഫൈനലിനെ final ആയി kandu.

  • @leenaprakash5648
    @leenaprakash5648 2 місяці тому +4

    ❤❤❤❤❤

  • @sudarsanparakkal
    @sudarsanparakkal Місяць тому

    ശ്രീരാഗ് സൂപ്പർ ആണ്.

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 2 місяці тому +1

    *IDEA STAR SINGER SEASON 9* ile Ore Oru Raani / 🤴🏻 Queen 👑 : = { [ *DISHA PRAKASH* 💗 ] }

  • @NONSTOP-e2t
    @NONSTOP-e2t 2 місяці тому +7

    നന്ദ ❤️❤️

  • @KannappiGAA
    @KannappiGAA 2 місяці тому +6

    സിതാര. ശ്രീ. രഗി. നേസോപ്പിടേണ്ട. ഫസ്റ്റ്. അവനുക്കി
    ട്ടാണ്ടാത്

  • @saheerck645
    @saheerck645 2 місяці тому +2

    Respect കൊടുത്തത് കൊണ്ടാവാം ഏറ്റവും പുറകിലേക്ക് തള്ളിയത്

  • @nafidhashabeer1235
    @nafidhashabeer1235 2 місяці тому +6

    Aravind❤

  • @mundurpkd9903
    @mundurpkd9903 Місяць тому

    മറ്റുള്ളവരെ ക്കാൾ better ശ്രീ രാഗ് തന്നെ

  • @shamnat9505
    @shamnat9505 2 місяці тому +4

    ദിശ ❤️

  • @RajeshThaha
    @RajeshThaha 2 місяці тому

    Ivalkku entho valiya sambhavam anennanu vicharam chila alkkare pukazhthi parayunnathu oru asukham anu

  • @mercya4974
    @mercya4974 2 місяці тому +1

    Where is our disamol

  • @rosilycherian8553
    @rosilycherian8553 2 місяці тому

    E kuttikale onnu contact cheyyan pattumo, onnusamsarikkananu

  • @dileepbabu6515
    @dileepbabu6515 2 місяці тому

    Balram.

  • @snehas303
    @snehas303 2 місяці тому +8

    Balram ne Patti aanu Sithu kooduthal paranjath. I think judges also expected Balram to win. Unfortunately he couldn't give his best. But I'm sure, it's just the beginning. Best is yet to come

  • @venugopalankakkat4272
    @venugopalankakkat4272 2 місяці тому +13

    ശ്രീരാഗ്, അനു, ബലറാം പണമില്ലാത്തവരാണോ

  • @shibulaltin
    @shibulaltin 2 місяці тому +3

    എല്ലാവരും ഉള്ള ഇൻ്റർവ്യൂവിൽ ദിശ ഇല്ല.. മിക്കതിലും.

    • @KanzaKanza-j1u
      @KanzaKanza-j1u 2 місяці тому +2

      Aa timeil dishak exam ayathu kond chennayil ayrinnu athu kondaanu indavatha irinathu😊

  • @ManeeshAchan
    @ManeeshAchan 2 місяці тому

    ദിശ ആയിരുന്നു വിജയി

  • @aneeshanilkumar2955
    @aneeshanilkumar2955 2 місяці тому

    Balram❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @padmavr354
    @padmavr354 2 місяці тому +10

    എന്തിന് parciality സിതാര കാണിച്ചു അരവിന്ദ് ഒരിക്കലും ഒരു നല്ല പാട്ടുകാരൻ അല്ല ആർക്കോ വേണ്ടി അരവിന്ദ് ന് prize കൊടുത്തു

  • @shuubb55
    @shuubb55 2 місяці тому +4

    Balram nte koode sithu padyo?

  • @sujathajose8452
    @sujathajose8452 2 місяці тому

    ഫിനാലെയിൽ ശ്രീരാഗ് നാലാം സ്ഥാനത്തല്ലേ

  • @muraliarjun4071
    @muraliarjun4071 2 місяці тому

    അപ്പോൾ ഈ മത്സരം വിജയിച്ചത് എങ്ങനെ എന്ന് ആരും പറയുന്നില്ല

  • @sujapramakrishnan9716
    @sujapramakrishnan9716 2 місяці тому

    യോ പാവം

  • @joethomas9328
    @joethomas9328 2 місяці тому

    Please no more dialogs.

  • @ABDULVAHID-t2z
    @ABDULVAHID-t2z 2 місяці тому

    ഓഹോ

  • @devarajanarakkal
    @devarajanarakkal 2 місяці тому +1

    Ellaa aaghoshangalkkidayilum nammal marannu pokunna oru vibhaaghamundu - GROOMERS.. Contestents-nte performancil ivarkku valiya praadhanyamundu. Chila groomers-inte expressions njaan prathyejam sradhichittundu. Swantham kunjungal matsarikkumbol ammamaarude mukhathu minnimarayunna prathiphalanangal - akaamksha, santhosham, aavesham, chilappol niraasha - ellaam ivarude mukhangalil njaan kandu. Matsarangalkku sesham ivare ellaavarum avaganikkukayaanu pathivu. Nammal ivareyum aadharikkendathalle???

  • @sujathajose8452
    @sujathajose8452 2 місяці тому +2

    ശ്രീരാഗ് അനുശ്രീയിൽ നിന്ന് മനപ്പൂർവ്വം അകലം പാലിക്കു ന്നുണ്ടോ എനിക്കുതോന്നിയതാണോ

    • @MuhammedihsanE
      @MuhammedihsanE 29 днів тому

      അതിനുള്ള അവസരം ഉണ്ടാക്കിയത് ജഡ്ജസ് പിന്നെ കുറെ കമ്മന്റോളികൾ ആണ് 👍

  • @ameyava1625
    @ameyava1625 2 місяці тому +7

    Sreerag ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SattvicGokulam
    @SattvicGokulam 2 місяці тому +6

    Sreerag ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajithap4915
    @sajithap4915 2 місяці тому +4

    ശ്രീരാഗ് ❤❤❤❤❤❤❤

  • @JwalaM-ze4rh
    @JwalaM-ze4rh 2 місяці тому +16

    Sreerag❤

  • @SattvicGokulam
    @SattvicGokulam 2 місяці тому +7

    Sreerag ❤❤❤❤❤❤❤❤❤❤❤❤❤

  • @devananil3346
    @devananil3346 2 місяці тому +13

    Sreerag ❤

  • @Sanaedits-v1z
    @Sanaedits-v1z 2 місяці тому +8

    Sreerag❤❤❤❤

  • @ManojC-y9i
    @ManojC-y9i 2 місяці тому +6

    Sreerag❤️❤️❤️

  • @gireeshk5705
    @gireeshk5705 2 місяці тому +6

    Sreerag❤❤❤